@@sanalkumar1560 ഇന്ത്യ ബഹരിക്കുന്നത് കാട്ട് കള്ളൻ
@soby12324 күн бұрын
Pidikapedukayym cheyyum
@Kannur7024 күн бұрын
സ്വത്തു കണ്ടെടുത്ത ലൈഫ് ടൈം പാസ്പോർട്ട് ബാൻ ചെയ്യുക
@alihydertaj34524 күн бұрын
ഉണ്ട, ഒന്നും നടക്കാൻ പോകുന്നില്ല,, ഇപ്പോൾ പ്രത്യേ വിഭാഗത്തിന് ആണ് എവിടെയും പരിഗണന, അതിപ്പോ എന്ത് തെണ്ടിത്തരം കാട്ടിയാലും..
@JTJ793324 күн бұрын
കുവൈറ്റിലേക്ക് മാത്രം നിരോധനമപ്പെടുത്താൻ പറ്റും മറ്റ് രാജ്യങ്ങളിലേക്ക് ഏർപ്പെടുത്താൻ അവർക്ക് സാധിക്കില്ല
@shamsudheenpulivalatthil150224 күн бұрын
@@Kannur70 കാസ കൂസൻ മാർ കണ്ണുരുട്ടും അതോടെ പിണറായിയുടെ മുട്ട് വിറക്കും
@humain-dcncy24 күн бұрын
കുവൈത്തിൽ ഇനി മലയാളിന്നു പറഞ്ഞ മതി അപ്പോ കിട്ടും ലോൺ😊😊 അവിടുന്ന് ലോൺ വാങ്ങി നാട്ടിൽ പലിശക്ക് കൊടുക്കുന്ന്ന മഹാന്മാർ👍
@AbdulLatheef-fm5gb24 күн бұрын
എല്ലാത്തിനെയും പിടിച്ചു അകത്തിടണം...
@hameedvelliyath214024 күн бұрын
ബാങ്കില്‍ ലോൺ കൈകാര്യം ചെയ്യുന്നവരിലും മലയാളികള്‍ ഉണ്ടാവുമല്ലോ, അതുകൊണ്ട് ലോൺ കിട്ടാന്‍ പ്രയാസം വരില്ല. ആ മുങ്ങിയവരുടെ പേരും വിലാസവും ഒന്ന് പരസ്യമായി പറഞ്ഞാല്‍ അവരെ ഒന്ന് അറിയമായിരുന്നു .
@arifplr833524 күн бұрын
@@hameedvelliyath2140 മലയാളി ഏജന്റുമാരുണ്ട് ഞാൻ പണ്ട് കൊറിയൻ കമ്പിനിയിൽ വർക്ക് ചെയ്തപ്പോൾ 5000 ദിനാർ ലോൺ എടുത്തു തരാമെന്ന് അവർക്ക് 500 ദിനാർ കൊടുക്കണമെന്ന് പറഞ്ഞു അന്ന് എടുത്തുരുനില്ലാ 😂
@rasnhid23 күн бұрын
ദീനും ദുനിയാവും akhiravum ഇല്ലാത്ത ടീമുകൾ ആണ് 95%
@green_curve23 күн бұрын
@rasnhid നല്ല കറ തീർന്ന കുരിശ് കൃഷിക്കാർ ആണ്. അവർക്ക് ദീൻ എന്ത്. അവരുടെ കണ്ണിൽ വിവരമില്ലാത്ത കാട്ടറബിയുടെ എണ്ണ കുഴിച്ചെടുത്ത പണം. കാടറബിക്ക് വിവരം വെക്കാൻ dua ചെയ്തോ.
@jery311024 күн бұрын
ഇവരുടെ പേരും അഡ്രസ്സും എല്ലാ middle east ലെയും നാട്ടിലെയും പത്രത്തിൽ മുൻപേജിൽ തന്നെ പ്രസിദ്ധീകരിക്കണം.
@gangadharpai631224 күн бұрын
@@jery3110 👍🙏
@gangadharpai631224 күн бұрын
Good സജേഷൻ
@gangadharpai631224 күн бұрын
സ്കോളർഷിപ് കിട്ടിയ കുട്ടികളുടെ പടം പോലെ 👍🙏♥️
@hamzaalakkal293624 күн бұрын
യെസ്, 😄@@gangadharpai6312
@shamsudheenpulivalatthil150224 күн бұрын
മിക്കവാറും വെള്ള നൈറ്റി ഇട്ട പാതിരി ന്മാറൂം കാസ കൂസൻ മാരും ഉടനെ തന്നെ സമരത്തിന് ഇറങ്ങും
@മലയാളിപൊളിആണ്മലയാളിപൊളിആണ്24 күн бұрын
പറ്റിക്കാനും പറ്റിക്കപ്പെടാനും മലയാളികളാണ് മുന്നിൽ
@balakbalak361624 күн бұрын
കുറച്ചു വർഷം മുൻപ് u a e ബാങ്കിൽ നിന്നും ലോൺ എടുത്തു മുങ്ങിയ മലയാളികളെ തെരഞ്ഞു ഷാർജ പോലീസ് കൊച്ചിയിൽ വന്നിരുന്നു.
@renjithparameswaran658524 күн бұрын
ആയോ ബാക്കിയുള്ളവരെ പറ്റിച്ചില്ലെങ്കിൻ താൻ പൊട്ടനായിപ്പോവും... ഒരു common എരപ്പാ മലയാളിയുടെ ചിന്ത 🙏🏼
@rajeshpaarath24 күн бұрын
ശരിയാണ് പറ്റിച്ചു കാശുണ്ടാക്കുന്നത് വലിയ മഹത്തരമാണ് എന്ന ചിന്താഗതി സമൂഹത്തിലുണ്ട്
@coolvinter138923 күн бұрын
💯
@georgejohn295923 күн бұрын
😂😂👍
@arifplr833524 күн бұрын
എനിക്കറിയുന്ന കുറേപേരുണ്ട് അവരൊക്കെ ഇവിടെ മിനിസ്ട്രിയിൽ ജോലി ചെയ്യുന്നവരായിരുന്നു അവർക്കൊക്കെ മാസത്തിൽ 800 ദിനാർ മുതൽ 1500 ദിനാർ വരേ സാലറി സാലറി വാങ്ങുന്നതാണ് ഇന്ത്യൻ രൂപ 2 ലക്ഷം മുതൽ 5 ലക്ഷം വരേ സാലറി വാങ്ങുന്ന ടീമാണ് ഒരൊയണ്ണത്തിനേയും വെറുതെ വിടരുത് ഇവർ കാരണം മറ്റുള്ളവർക്ക് ലോൺ കിട്ടാത്ത അവസ്ഥ വരും പിന്നെ ഈ കുവൈറ്റികളുടെടയിൽ മലയാളികർക്കൊരു പേരുണ്ട് അത് നഷ്ട്ടപെടും
@suneeshkuttan24 күн бұрын
അസൂയ 😂
@green_curve23 күн бұрын
കുരിശ് കൃഷിക്കാർ ആണ് മുങ്ങിയവർ.
@codebottle719523 күн бұрын
@Mujumanuഅച്ചായനം ആണ് കുവൈറ്റിൽ അധികവും. ഞമ്മന്റെ ആൾക്കാർ ഇന്റീവ്യൂവിൽ നല്ല കഴിവുള്ളവർ ആണെക്കിൽ പോലും ഈ നാറികൾ പാര പണിയും
@RedRose-f6k23 күн бұрын
സത്യം എല്ലാത്തിനെയും പൊക്കും
@RedRose-f6k23 күн бұрын
@@suneeshkuttan: ബാക്കി വരുന്നവർക്ക പ്രശ്നാ
@ABDUSSAMAD.AK.24 күн бұрын
മലയാളിക്ക് നാണക്കേട്. ഉള്ള അവസരം ഇല്ലാതാക്കി.
@excel123-f9b24 күн бұрын
Yes baki ullavarkm Eni loan kitilla
@PhilipPappachan23 күн бұрын
മലയാളി ഒരു അഭിമാനം
@Jose-e6m24 күн бұрын
അന്നം കൊടുക്കുന്ന കൈക്കിട്ട് കൊത്തുക എന്ന് പറഞ്ഞത് പോലെ ..... എത്രയോ പാവങ്ങൾ അവിടെ ജോലി ചെയ്യുന്നു...അവർക്ക് കൂടി പാരയായി ...... പിടിക്കണം ഒന്നിനേം വിടരുത്....
@justin0037223 күн бұрын
Work cheyyunnu cash kittinnu
@unnikmarar24 күн бұрын
ഇനി അങ്ങട്ട് പോകുന്ന മലയാളികളുടെ അവസ്ഥ.. ഖുദാ ഗവ
@divyasali923724 күн бұрын
ബാങ്ക് ലോൺ എടുത്തവരുടെ detailsഉണ്ട് .അതിൽ അവരുടെ പാസ്പോർട്ട് copy യും ഉണ്ട് ..ഒന്നും നോക്കണ്ട ഇന്ത്യാ ഗവൺമെൻ്റ് ആയി ചേർന്ന് പാസ്പോർട്ട് ബാൻ ചെയ്യുക ..അപ്പോൾ കൊണ്ടുപോയ കാശും പലിശയും ചേർത്ത് ബാങ്കിന് തിരിച്ച് കിട്ടും…
@GaBRiel1410124 күн бұрын
Athonm athra pettann nadakkilla bro
@jijeshc650124 күн бұрын
Not practical
@shivcb60023 күн бұрын
MMM Passport Ban not possible in a Democratic country.
@Abdulrasheedvp-m2u24 күн бұрын
ഞാൻ 25 വർഷമായി ഗൾഫിൽ ജോലി ചെയുന്നു എല്ലാ രാജ്യകാരുമായി പരിചയമുണ്ട് ഞാൻ കണ്ടതിൽ ഏറ്റവും മോശം മലയാളി മാത്രമേ ഉള്ളൂ
@Srinivas-pp6ms23 күн бұрын
ഏഷ്യാനെറ്റിലെ K P മോഹനാണ് ആദ്യമായി ഇന്ത്യൻ സ്കൂളിലെ ഫണ്ട് എടുത്തു കുവൈറ്റിൽനിന്നും കടന്നു ഏഷ്യാനെറ്റ് ഷെയർ മേടിച്ചു അന്ന് partner ആയതു. അന്ന് മുതലാണ് ഇവിടുത്തെ മലയാളികൾ ഫണ്ട് മുക്കാൻതുടങ്ങിയത് , ഇന്നു ആ ഏഷ്യാനെറ്റ് ഇത് ഒരു പ്രധാനസംഭവമായി കൊട്ടിഘോഷിക്കുന്നത് എന്തൊരു വിരോധാഭാസമാണ്.
@MrDenniscrystal23 күн бұрын
yes we remember....
@abrahammathew340424 күн бұрын
ഞെട്ടി, ഞെട്ടി ഒരു വിധത്തിലായി നാട്ടുകാർ. ഇനിയെന്ത് ഞെട്ടൽ..
@SadhaSivan-zv8dx24 күн бұрын
ആഹാ മലയാളികൾ ഗൾഫിന്റെ നിയമ വശങ്ങൾ അറിഞ്ഞ് ഇങ്ങനെ ചെയ്തോ ന്നാലും ധൈര്യം🫣
@basheerc.h603824 күн бұрын
അച്ചായന്മാര് അച്ചായത്തിമാർ... ഖത്തറിലും ഉണ്ട് കുറെ ടീംസ് ഇതുപോലെ. 😡...
@mrsubinkoshy24 күн бұрын
Why only Achayns you say …not others??
@2k247-c7r24 күн бұрын
മറ്റുള്ള മതക്കാർക്ക് ഇവർ ജോലി കൊടുക്കില്ലേ...
@TheJsa1223 күн бұрын
Njamante allakarode nursing cheyan para🤣
@shissysebastian113223 күн бұрын
Athaanodo oru kochu kungginay edichu ettechu thanday koottathil oruthan car nirthaathay poyathu??
@abinmichel364723 күн бұрын
Pattikkan ningal sudappies aanu munnil nikkane
@clbiju24 күн бұрын
പ്രധാന പ്രശ്നം ബാങ്കിൻ്റെതാണ്. ബാങ്ക് ലോൺ അടയ്ക്കാതെ രാജ്യം വിടാൻ അവർ എങ്ങനെയാണ് NOC നൽകിയത്? ബാങ്ക് ലോണിന് ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്. പണമടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ ബാങ്കിന് എപ്പോൾ വേണമെങ്കിലും ആ ഇൻഷുറൻസ് ക്ലെയിം ചെയ്യാം.
@സാത്താൻ-ഫ1ച24 күн бұрын
മണ്ടത്തരം പറയല്ലേ പിള്ളേച്ചാ. ലീവിന് നാട്ടിൽ പോകുന്ന ആളുകൾ ആണ് ഇവർ. അവരെ തടയാൻ പറ്റില്ല ബാങ്കിന്
@clbiju23 күн бұрын
@@സാത്താൻ-ഫ1ചഎല്ലാ വായ്പകളും ഇൻഷുറൻസിന് കീഴിലാണ്. ബാങ്കിന് ആശങ്കപ്പെടേണ്ട കാര്യമില്ല. രണ്ടാമത്തേത് അവരുടെ അവസാന സമയ ആനുകൂല്യങ്ങളെക്കുറിച്ച്? ബാങ്കിന് അതും കൈവശം വയ്ക്കാം. ഈ ആളുകൾക്ക് ബാങ്കിൽ നിന്നുള്ളവരാകാൻ കഴിയില്ല, അടിസ്ഥാനപരമായി അവർ ഇൻഷുറൻസ് ആളുകളാണ്. അവരുടെ നഷ്ടം വീണ്ടെടുക്കാൻ അവർ ആഗ്രഹിക്കുന്നു.
@KOCHUS-VLOG24 күн бұрын
കർത്താവെ. ..പണമായപ്പോൾ അഹങ്കാരത്തിനു കയ്യും കാലും വെച്ച എന്റെ സഹോദരിയും കാണണേ😂🙏🙏🙏എല്ലാവരും പ്രാർഥിക്കണേ ..
@KTR_Tanur24 күн бұрын
മലയാളികൾക്ക് വിദേശത്ത് ഉണ്ടായിരുന്ന വില പോയിക്കിട്ടി 🤡
@Arun-gy9fk24 күн бұрын
പേര് പുറത്തു വിടണം പിള്ളേച്ചാ....
@Abd-i4b24 күн бұрын
തട്ടിച്ചവരുടെ പേര് പുറത്ത് വിട്
@shamseerali259024 күн бұрын
മലയാളി നേഴ്‌സിന് ഇനി കുവൈറ്റിൽ ജോലിയുടെ കാര്യം തീരുമാനമായി 😅
@cyrilmathew417423 күн бұрын
ഇത് കുവൈറ്റിൽ പണ്ട് മുതലേ നടക്കുന്ന പരിപാടി ആണ്... ലോൺ എടുക്കുന്നു മുങ്ങുന്നു... International level ഇൽ ban ചെയ്താൽ ഒരുത്തനും ഇത് ചെയ്യില്ല... ലോൺ എടുത്തു മുങ്ങുന്നവർ kuwait ഇലേക് പിന്നീട് തിരിച്ചു വരുമ്പോൾ മാത്രമാണ് പിന്നെയും പിടിക്കപ്പെടാൻ സാധ്യത.. അത് മനസ്സിലാക്കി ആരും അങ്ങോട്ടേക് തിരിച്ചു പോകാതെ മറ്റു പല രാജ്യങ്ങളിലേയ്ക് പോകുന്നു..
@gangadharpai631224 күн бұрын
Gulf bank of kuwait director ബോർഡ് ഇൽ കരുവന്നൂർ കോഓപ്പറേറ്റീവ് ബാങ്ക് directors നെ ഉൾപ്പെടുത്തി യിരുന്നെങ്കിൽ.. മണ്ടൻ കാട്ടറബികൾക്ക് എങ്കിലും ഗുണം കിട്ടിയേനെ.
@junaidpaarol128024 күн бұрын
Kuwaitil അച്ചായന്മാരാണ് നേഴ്സ് മുഴുവൻ. ..എല്ലാവരും ബ്രിട്ടൻ ന് ലാണ് setteled ആയിട്ടുള്ളത്. ..ഇവിട ജീവിക്കുന്ന നമ്മൾ മലയാളികൾക്കു തന്നേ നാണക്കേട് ആയി. .
@kj_gaming_225524 күн бұрын
നേഴ്സ് മാത്രം അല്ലാലോ പറ്റിച്ചത് മുസ്ലിങ്ങൾ കുറെ ഗൾഫിൽ ഉണ്ട് അവരും കാണിച്ചത് തെണ്ടി തരം ആണ്, ഞമ്മന്റെ മതക്കാർ അത്ര നല്ലവർ ഒന്നും അല്ല 😂
@Srinivas-pp6ms23 күн бұрын
അച്ചായന്മാരാണ് എന്നു തങ്ങൾക്കു നല്ല നിശ്ചയം അന്നോ , എടൊ വര്ഗീയത എല്ലാറ്റിലും കാണുന്ന താനും തനിക്കു ലൈക് ചെയ്തവന്മാരും ആണ് ഇതിനേക്കാൾ ലോകത്തിനും സമൂഹത്തിനും ശാപം
@josephantony211823 күн бұрын
താങ്കൾ എന്തിനാണ് ഇതിലും മതം കലർത്തുന്നത്. അച്ചായന്മാർ അല്ലാത്തവർ ഇവിടെ നഴ്‌സുമാർ ആയി ജോലി ചെയ്യുന്നില്ലേ. കഷ്ടം
@vigorouscomments846223 күн бұрын
Junaid mone,കേരളത്തിൽ അടക്കം എല്ല ഉമ്പ തരത്തിനും മുന്നിൽ നിൽക്കുന്ന ഞമ്മൻ്റെ ആൾക്കാരെ കുറിച്ച് പറയാൻ വായിൽ പഴം ആണോ poora
@AkbarAli-vj2dg23 күн бұрын
കാസകാർ ആണ് കാരണം @@josephantony2118
@sreejithkc155224 күн бұрын
Congratulations malayalees
@RenjKavilayil24 күн бұрын
അവിടെ ജോലിക്ക് കയറുമ്പോഴേ ബാങ്കിന്റെ മാർക്കറ്റിങ്ങിൽ നിന്ന് വിളി വരും, നമുക്ക് പ്ലാനില്ലെങ്കിലും അവര് എങ്ങിനെയെങ്കിലും ലോൺ എടുപ്പിച്ചിരിക്കും. പക്ഷേ എങ്ങിനെയെങ്കിലും ബാങ്ക് തിരിച്ചു പിടിക്കും. കൂടാതെ അമേരിക്ക യൂറോപ്പ് പോയവർ നാട്ടിലേക്കോ മറ്റോ യാത്ര ചെയ്യുമ്പോൾ ജിസിസി രാജ്യങ്ങൾ വഴിയാണെങ്കിൽ എയർപോർട്ടിൽ തടഞ്ഞുവെക്കും. അതും പോരാഞ്ഞിട്ട് നാട്ടിൽ തന്നെ പ്രൊഫഷണൽ ക്വട്ടേഷൻ ടീമിനെ ഏൽപ്പിക്കും തുക തിരിച്ചു പിടിക്കൽ.
@preetha-martin20 күн бұрын
ആരാണ് നല്ലത്.. ഈ പറയുന്ന മാധ്യമം നല്ലതാ ?? തരം കിട്ടിയാൽ എല്ലാവനും ചെയ്യുന്ന കാര്യങ്ങള.. എനിക്ക് അവസരം കിട്ടിയാൽ ഞാനും ചെയ്യും.. പലതും
@pratheepkumar121624 күн бұрын
Passport. ..sponsor. ..ഇതെല്ലാം വാങ്ങി വെക്കണം. ..
@susanthpanicker705224 күн бұрын
ഗൾഫ് ബാങ്ക് പൂട്ടാൻ പോവല്ലേ, ഇനിയും എന്തിനാ അന്വേഷണം.പിടിക്കാൻ 100 വഴികൾ ഇല്ലേ സാറെ.
@nizarvv656024 күн бұрын
വിദേശത്തേയ്ക്ക് പോയിട്ടുണ്ടെങ്കിൽ പറ്റിച്ചത് അച്ചായന്മാർ അച്ചായതികളും ആയിരിക്കും.. പറ്റിക്കാൻ ഈ വിഭാഗം മുൻപന്തിയിലാണ്
@Rkcr9124 күн бұрын
കുവൈറ്റിൽ മലായളികളിൽ 70 ശതമാനം ക്രൈസതവർ ആണ്
@2k247-c7r24 күн бұрын
അവിടെ ഇവർക്കെങ്ങനാ പെട്ടെന്ന് ജോലി കിട്ടുന്നത്???
@coolvinter138923 күн бұрын
onnu kuthi thirichillenkil oru samaadhanam illaaa 😆
@AkbarAli-vj2dg23 күн бұрын
Kakaan മാറ് പറ്റിക്കില്ലേ?
@TM-jl7df23 күн бұрын
മലദ്വാർ ഗോൾഡ്
@prabhakarant.k583524 күн бұрын
ദുബായിലും ഇത് ചെയ്തവരുണ്ട്...കോവിഡ് കാലത്ത്...
@TardeKing23 күн бұрын
ഒന്നും ചെയ്യാൻ പറ്റുക ഇല്ല ഇവരെ പിടിക്കാനും പിടിച്ചു കൊണ്ട് പോകാനും ഒന്നും പറ്റുക ഇല്ല
@Aimi123-j24 күн бұрын
ആദ്യം സ്വർണ കടത്ത് നടത്താൻ കൂട്ട് നിന്ന അറ്റാ ഷെ യെ ഒന്ന് ചോദ്യം ചെയ്യാൻ പോലും പറ്റിയില്ല...അതല്ലേ ആദ്യം ചെയ്യേണ്ടത്???
@standwithtruth938724 күн бұрын
ഒരു പ്രത്യേക വിഭാഗം കുവൈതിൽ കൂടുതലായി nursing ജോലി ചെയ്യുന്നു ഓടിക്കണം
@abiabhi541424 күн бұрын
ഓടിക്കാൻ കുറെ ഇവിടെയും ഉണ്ട്
@EmiG-tt5cm24 күн бұрын
Odikan chetanu avide bharnam undoo? Padikathe nadana chilarku ulla ithu pole ulla inferiority complex anu on the top of racist mindset is evident. Pinne records of people ne vachu fraud cheythathu anoo, alkar patichathu anoo ennu innem purathu varan undu. So let's wait. Even those who cheated should return the money ans should face legal proceedings without any mercy
@DavoodHakeem-u1u24 күн бұрын
അച്ചായന്മാർ ആണ് ഇവിടെ കൂടുതൽ നേഴ്‌സിങ് ജോലിയിൽ ഉള്ളത്, അത് പോലെ തട്ടിപ്പിലും അവർ തന്നെയാണ് മുൻപന്തിയിൽ, കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത ടീം ആണ് ഇവർ
@Ianayc24 күн бұрын
Arabikkundayathano ennu doubt ulla chilark malayalikale pucham. Evane okke India yil ninnu oodikkanam. Evanonnum pattikkuke ella .maladwar gold mayakkumarunnu case il e prathyaka vibhagama munnil
@remyanair572424 күн бұрын
Nurse mare odikkan nadakka😂😂😂
@8star708524 күн бұрын
ഒരു കുവൈത്തിയുടെ ജാമ്യത്തിലേ ലോണ് കൊടുക്കൂ എന്ന നിയമം ഉണ്ടാക്കണമിവർ
@lionsap24 күн бұрын
എല്ലാത്തിനേയും പൊക്കും 🗡🐪
@KM-gy2tq24 күн бұрын
നമ്മുടെ നാട്ടിൽ നിന്നല്ലേ ഇതെല്ലാം പഠിപ്പിച്ചു വിടുന്നത്
@prakashthakazhi627924 күн бұрын
കുനിഞ്ഞുനിന്ന് അടിച്ചോണ്ട് പോണ വർഗ്ഗമാണ് മലയാളി.... അതുകൊണ്ടെന്താ ബാക്കിയുള്ളവരുടെ പണി പോയി കിട്ടും
@bijugeorge768224 күн бұрын
സത്യം
@faru_karaokes223 күн бұрын
ഇവിടെ ഇന്ത്യക്കാർ എന്ന് പറയുന്നതിലും വലിയ കാര്യം കേരള എന്ന് പറഞ്ഞാൽ ആണ്.എന്ത് സ്നേഹവും കാര്യവും ആണ് ഇവർക്ക്.ഇങ്ങനെയുള്ള അലവലാതികൾ കാരണം ഇനി അത് കുറയുമല്ലോ..😢
@vijeshkotten325024 күн бұрын
UAE വെള്ളപൊക്കത്തിൽ കേരളത്തിന് കൊടുക്കാം എന്ന് പറഞ 700 കോടിയാണൊ 😂😂😂
@soby12324 күн бұрын
Thamasha 😂
@jamalponnani165123 күн бұрын
😮 ഇനി loan ചോദിച്ചും കൊണ്ടും ബാങ്കിൽ പോകേണ്ട നന്നായി😮
@shijuthatta23 күн бұрын
തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു വാർത്ത. വാർത്തയിൽ പറയുന്നത് തന്നെ covid കാലത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. അപ്പോൾ ഇ പറയുന്ന 1425 പേരും യൂറോപ്പിലേക്ക് പോയതാണോ അതോ അവരുടെ ജോലി നഷ്ടപ്പെട്ട് തിരിച്ചു പോരേണ്ടി വന്നവരാണോ? പിന്നെ നാട്ടിലെ പോലെ ആരുടേയും പ്രോപ്പർട്ടി പണയം സ്വീകരിച്ചിട്ടല്ല വരുടെ ജോലിയുടെ guaraty യിൽ ആണ് ഇവിടെ loan കിട്ടുന്നത്. അതും 2 വർഷത്തെ job വിസക്ക് 5 വർഷം തിരിച്ചടവ്കാലാവധി ഉള്ള loan ആണ് കിട്ടുന്നത്. അപ്പോൾ ഉള്ള ജോലി നഷ്ടപ്പെട്ടാൽ ആർക്കാണ് ആ loan തിരിച്ചു അടക്കാൻ പറ്റുന്നത്.
@nithinvimal131224 күн бұрын
4 ല്‍ നിന്ന് 7% ആയിട്ട് ഉയര്‍ത്തിയ ആരും പറ്റിക്കും 😏😏
@bobbymathew708424 күн бұрын
700 പെരും അവരുടെ partnersum, 1400 ആയി, കേരളത്തില്‍ കാണാനില്ല. Europil kittum
@kunhammedkombi732724 күн бұрын
വിവരമില്ലത്തവർ ഞെട്ടും. ഇതൊക്കെ എന്നോ തുടങ്ങിയത് ആണ്.
@firozvkd295521 күн бұрын
ഇനി ഒരു ബാങ്കിലും മലയാളിക്ക് പണി കിട്ടില്ല ലോണും കിട്ടില്ല...., മലയാളികൾ എവിടെയും ഇപ്പോൾ പണത്തിനു വേണ്ടി എന്തും ചെയ്യും എന്ന അവസ്ഥ ആയി.... മദ്രവാദം എന്ന് പറഞ് പറ്റിച്ചു ജിന്നുമ്മ ഒരാളെ കൊന്നില്ലേ... ക്രിപ്റ്റോയുടെ പേരിൽ 500 റിൽ ഏറെ കമ്പനികൾ ഓരോ കമ്പനിയും 5000 കോടി 10000 കോടി സ്കാം ആണ് നടത്തിയത്....,
@Freethinker-y7m24 күн бұрын
നമ്മുടെ ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്ന വരെ കുറിച്ച് ആർക്കും യാതൊരു ആവലാതിയും ഇല്ല
@TOBINJAMESTOBIN23 күн бұрын
ഖാൻ ഗ്രെസ്സ്
@nathansplayzone581124 күн бұрын
Good step from kuwait Moh is not clearing their settlement at the settlement. They kept their settlement money on hold for one year after paying money for the agents they will do the paperwork how can people believe for moh They should take the steps to release the indemnity soon after resignation instead they will release the money after one year of resignation .holding the nurses money and publishing news Because of this people are taking loan Mungiyengil kanakaipoyi
@swalahthirurangadi466923 күн бұрын
സ്വത്ത് വിറ്റ് ക്യാഷ് തിരിച്ചു കൊടുക്കണം,
@Charlicch24 күн бұрын
മലയാളി പൊലിയല്ല 💪 ഇപ്പോൾ ഗൾഫിൽ തട്ടിപ്പുകൾ കേൾക്കുന്നു കുറച്ചു കഴിയുമ്പോൾ യൂറോപ്പിൽ നിന്നും കേട്ട് തുടങ്ങും
@BondJFK24 күн бұрын
Already und
@Charlicch24 күн бұрын
@BondJFK കൂടുതൽ ആവും എന്നാണ് ഉണ്ടാശിച്ചത്
@സാത്താൻ-ഫ1ച24 күн бұрын
ഇന്നലെ എന്റെ ലോൺ തീർന്നു. ഞാൻ അടച്ചു തീർത്തു.ഗൾഫ് ബാങ്കിൽ നിന്ന് 6000 kd എടുത്തു. അത് ഇന്നലെ തീർത്തു thanks gulf bank
@mariojohn345224 күн бұрын
Bro. ഞാൻ എടുക്കാൻ നോക്കുന്നുണ്ട് എന്തൊക്കെയാണ് ഡോക്യൂമെന്റസ് വേണ്ടത് ഇപ്പോൾ ലോൺ കിട്ടുവോ..
@സാത്താൻ-ഫ1ച24 күн бұрын
@@mariojohn3452 മച്ചാനെ അനുഭവം കൊണ്ട് പറയുക ആണ്. വേണോ. ഒരു 100 വട്ടം ആലോചിച്ചു എടുക്കുക
@സാത്താൻ-ഫ1ച24 күн бұрын
@@mariojohn3452മച്ചാനെ ഒരു 10 വട്ടം ചിന്തിക്കു. ജോലി സ്ഥിരം ആണോ. എങ്കിൽ മാത്രം എടുക്ക്. മുടക്ക് ഇല്ലെങ്കിൽ നല്ല ഒരു ലോൺ ആണ്
@Spandhanam-f7z24 күн бұрын
@@mariojohn3452 ഇനി ഒലക്ക കിട്ടും😂😂😂
@mariojohn345224 күн бұрын
@Spandhanam-f7z 😂
@sank812123 күн бұрын
ഒന്നോ രണ്ടോ വർഷത്തെ വർക്ക് പെർമിറ്റ് മാത്രം ഉള്ള പ്രവാസികൾക്ക് ഏഴ് വർഷത്തെ തിരിച്ചടവ് വാഗ്ദാനവും പണയം വയ്ക്കാതെയും കുവൈറ്റിലെ ബാങ്കുകൾ പ്രവാസി ഉപഭോക്താക്കൾക്ക് അനധികൃത വായ്പകൾ നൽകുന്നു. തികഞ്ഞ അനാസ്ഥ.
@BasheerBasheer-rb9he22 күн бұрын
ചോദിക്കുമ്പോഴേക്കും ഒരു നടപടി ക്രമം ഇല്ലാതെ കൊടുക്കകയാണോ...?
@Prathapsingh94424 күн бұрын
സൗദിയിലാന്നെങ്കിൽ വിവരമറിഞ്ഞേനെ
@suneeshkuttan24 күн бұрын
എന്ത് ചയ്യും 😂
@Konmkdm24 күн бұрын
ഇവിടുന്ന്. ലോൺ എടുത്ത്പോയ എല്ലാ നഴ്സ് മാർക്കും എട്ടിൻ്റെ പണിവരുന്നുണ്ട് .
@abdurassack565421 күн бұрын
മലയാളികൾ എന്നും 'ഒരു പടി മുന്നിൽ
@samoommen217724 күн бұрын
ഏതായാലും "പൊട്ടി തെറി"എന്ന വാക്ക് മപ്പറ ഉപയോഗിച്ചില്ല😂
@INoushadBbk24 күн бұрын
എല്ലാട്ടിന്റെയും പേര് പുറത്തു വിടുക...
@orurasathinu506423 күн бұрын
നഴ്‌സ്മാർ കുവൈറ്റിൽ നിന്നും കോടികൾ അടിച്ചു മാറ്റി ലണ്ടനിൽ പൊങ്ങിയ്യിട്ടുണ്ട്
@muneerk808623 күн бұрын
കേരളത്തെ പറയിപ്പിക്കാൻ. അല്ലെങ്കിലേ ഇപ്പോൾ ജോബ് കിട്ടുന്നില്ല
@illyasillu455924 күн бұрын
എല്ലാത്തിൻ്റെയും സ്വത്തുക്കൾ കണ്ട് കെട്ടണം , മാന്യമായി ജീവിക്കുന്ന മലയാളികളെ പറയിപ്പിക്കാൻ
@sajithomas148524 күн бұрын
കേരളത്തിൽ നിന്നും... സുവിശേഷം അറിയിക്കാൻ... കുവൈറ്റിൽ എത്തുന്ന... നൈറ്റി തൊഴിലാളികളെ.... എയർപോർട്ടുകളിൽ സ്വീകരിക്കാൻ.... മുൻപന്തിയിൽ നിന്ന.... എല്ലാ മിനിസ്ട്രി കപട ഭക്തി... കുവൈറ്റ് എന്ന രാജ്യത്തെ വഞ്ചിച്ച് മോഷ്ടിച്ചു കൊണ്ടുപോകുന്ന അച്ചായത്തിമാരുടെയും... പേര് സഹിതം വെളിപ്പെടുത്തണം....!!! ഈ ഊഷ്മള സ്വീകരണം എയർപോർട്ടിൽ ഏറ്റുവാങ്ങാൻ... എത്തിയ നൈറ്റി തൊഴിലാളികൾക്ക്... അഭിവാദ്യങ്ങൾ....!!!
@Surprised-y6t23 күн бұрын
സ്വന്തം രാജ്യത്ത് സഭയുടെ ഒക്കെ സഹായത്താൽ രജിസ്റ്റേഡ് നേഴ്സായി സഭയുടെ സഹായത്താൽ വിദേശരാജ്യങ്ങളിൽ പോയി ഗൾഫ് രാജ്യങ്ങളിൽ പോയി അവിടെ നിന്ന് കുറെ പഠിച്ച് എല്ലാം കഴിഞ്ഞതിനുശേഷം യൂറോപ്പിലും അമേരിക്കയിലും കുടിയേറും പിന്നെ സ്വന്തം രാജ്യം വേണ്ടാതാവും അവിടുത്തെ പാസ്പോർട്ട് സ്വീകരിക്കും അവിടെ ആയി അവരുടെ കാര്യങ്ങളൊക്കെ ബന്ധുക്കളെയും അവിടെ കൊണ്ടുപോകും പിന്നെ രാജ്യവും വേണ്ട ഒന്നും വേണ്ട ഇങ്ങനെയുള്ള ആൾക്കാരാണ് എല്ലാ മേഖലകളിലും പറ്റിക്കുന്നത് ഇത് മറ്റുള്ള മലയാളികൾക്ക് അപമാനമാണ് ഇവർ
@shamsudheenpulivalatthil150224 күн бұрын
ഉടനെ തന്നെ വെള്ള നൈറ്റി ഇട്ട പാതിരി മാരും കാസ കൂസൻ മാരും സമരത്തിനിറങ്ങും
@moosanpulkady747224 күн бұрын
പേർ വിവരങ്ങൾ പുറത്തു വിടണം
@orurasathinu506423 күн бұрын
ഒരു ഗ്യാരണ്ടിയും ഇല്ലാതെ പുതുതായി കുവൈറ്റിൽ എത്തിയവർക്ക് പോലും ഗൾഫ് ബാങ്ക് ലോൺ കൊടുത്തിട്ടുണ്ട്. എല്ലാം അശ്രദ്ധ തന്നെ
@raindropsspace23 күн бұрын
Dear Asianet news please public news regarding nurses facing issues at kuwait. in Kuwait most of the nursing jobs are under contract.Previous year so many nurses lost their job due to the reason end of the contract from the company. And the government gave jobs to new contract companies employees. Another issue is Direct MOH not to issue the nursing experience certificate for current working employees. Only family visa issue for more than 800KD salary employee. Why are you informed of this news bank given 2Cr loan ? Usually provide upto 50Lak..
@Aimi123-j24 күн бұрын
സ്വന്തം നാട്ടിലെ കോടികളുടെ സ്വത്ത് തട്ടി എടുക്കുന്ന vakhafinu എതിരെ ആദ്യം ഞെട്ടിപ്പിക്കുന്ന news വിട് ചേട്ടാ
@hameedvelliyath214024 күн бұрын
വഖഫ് ന്റെ ഭൂമി കൈയേറി കൈകൂലി കൊടുത്ത് കള്ള രേഖകള്‍ ഉണ്ടാക്കിയ ഒരുത്തനെയും വെറുതെ വിടരുത്. അവരെയും തുറന്നു കാണിക്കണം, അതാണ് പത്ര ധര്‍മം
@devrajan624 күн бұрын
ഇവിടെത്തെ നേതാക്കളെ കണ്ടല്ലേ പഠിക്കുന്നത് 😂
@rajishjoseph737223 күн бұрын
മിനിസ്ട്രിയിൽ നിന്നും റിസൈൻ ചെയ്താൽ ആനുകൂല്യം കിട്ടാൻ ഒരു വർഷം മുകളിൽ കാത്തിരിക്കണം പേപ്പർ വർക്ക് ചെയ്യാൻ അതിലും ബുദ്ധിമുട്ട് മലയാളി ഈ പൊല്ലാപ്പ് ഒന്നും ഇല്ലാതെ ലോൺ എടുത്ത് മുങ്ങുക ബാങ്ക് കാർക്ക് ഒരു പ്രശ്നവു' ഇല്ല Exit ആകുന്നതിന്
@sahi729524 күн бұрын
കേരളം വിൽക്കേണ്ടി വരും...😂😂
@luciferpride_24 күн бұрын
Enthin
@saadebrahimkutty198523 күн бұрын
The same gulf bank (GBK Kuwait) is still giving loans with lucrative interest rates. However, they recently stopped giving loans to nurses.
@yakoobmuhammed265423 күн бұрын
മലയാളി എവിടെ ചെന്നാലും ജോലി ചെയ്യാതെ പൈസ ഉണ്ടാക്കുക.
@gmrcgadget_gallery18 күн бұрын
കഴിവ് തെളിയിച്ചു👍👍 വിജയ് മല്യ മാത്രമല്ല..😂
@AkbarAkku-tb2ld24 күн бұрын
😂😂😂😂😂😂😂😂...... ആർക്കും പേരില്ലേ ഭായ്........
@sajithnandhanam265621 күн бұрын
ഈ അവസരത്തിൽ അറ്റ്ലസ് ബാലചന്ദ്രനെ ഓർക്കുന്നു 😢
@ajayadjsgsjg833724 күн бұрын
മലയാളി ഒരു സംഭവംആ 😍പറ്റിക്കാനും പറ്റിക്കപ്പെടാനും
@remeshkumar124 күн бұрын
കുവൈറ്റിൽ ബാങ്കിൽ പലിശ കുറവാണ്.. അതുകൊണ്ട് വേണ്ടവനും വേണ്ടാത്തവും ഒക്കെ ലോൺ എടുക്കുന്നു..മലയാളികൾ ആണ് ഇതിൽ മുമ്പിൽ..
@coconutpiece821223 күн бұрын
Gulf countries nte visa oru visa aaaki matunnund apol ethu kalathum vidheshath ninnu varumbol connection flight vayhi vannaaal Eath airport ilum pedum gulf country yile evide ninnum loan eduthaalum pedum
@faru_karaokes223 күн бұрын
കാനഡയിലെ കുറെ വ്ലോഗ്ഗർസ് കുടുങ്ങുമല്ലോ 😃
@sunilkumarmv55624 күн бұрын
എന്തിന് ആണ് ലോൺ എടുത്തത്, വിശ്വസിക്കാൻ പ്രയാസം ആണ്, ചിലപ്പോ ബാങ്ക് ഉടായിപ്പ് ആകും
@junaidpaarol128024 күн бұрын
നാട്ടിൽ വന്നിട്ട് കോട്ടയം. റാന്നി ഭാഗങ്ങളിൽ ഉള്ള അവരുടെ വീട് ജപ്തി ചെയ്യണം. ..കുവൈറ്റ്
@najimu444124 күн бұрын
എല്ലാവരേയും പൊക്കും...
@deepadeepa894623 күн бұрын
Kg is over
@muhammedali-vm4ul24 күн бұрын
ഖത്തറിൽ നിന്നും വരുന്ന മാസങ്ങളിൽ ഇതുപോലെ ന്യൂസ്കാണാം അവിടെയും ഇതു പോലെ നടക്കുന്നുണ്ട്
@pradeepmuttel24 күн бұрын
വേശൃനെറ്റ് പച്ചകള്ളം പറയുന്നു !! പണം വാങ്ങി പോഡ്നൂസ് കൊടുക്കുന്നു... ഞാന്‍ എടുത്ത ലോൺ മുഴുവൻ ഒരു നെടുപറമ്പിൽ ബാങ്ക് തട്ടി കൊണ്ടു പോയി. വേശൃനെറ്റ് അതു വാങ്ങി തന്നാൽ ഞാന്‍ അടക്കാം. കേരളത്തിലെ നെടുപറമ്പിലെ വാർത്ത എന്താ വേശൃനെറ്റ് കാണിക്കാായത്
@kannank108724 күн бұрын
Ha ha ! അളിയാ ലോൺ എടുത്തിട്ടുണ്ടേൽ ആരും അറിയാതെ അങ്ങ് അടച്ചേക് 😂!! ഇവിടെ ചീത്ത വിളിച്ചിട്ടു വലിയ കാര്യം ഇല്ലന്നു തോനുന്നു 🤭
@wanderingsoul753824 күн бұрын
ചേട്ടനും ഉണ്ടല്ലേ 😂
@anvartkanvarpasha805324 күн бұрын
ചേട്ടൻ ഉണ്ടിട്ടില്ല ഉണ്ട തിന്നാൽ പോകുന്ന തേ ഉള്ളൂ@@wanderingsoul7538
@soby12324 күн бұрын
😂 kitti aale kitty
@pradeepmuttel24 күн бұрын
@@kannank1087അടക്കാൻ ഒരു മാർഗ്ഗം ഇല്ല..
@Alonebestrong12323 күн бұрын
കോടികൾ ഒന്നും ഇപ്പോൾ ഒരു വിലയും ഇല്ല allah
@foodpanda617423 күн бұрын
ഞാൻ കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് അറബികൾ എവിടെ ഉള്ളതാണെന്ന് ചോദിക്കുമ്പോ ഞാൻ പറയും ഇന്ത്യ കേരളാ എന്ന് ഇനിപ്പോ വല്ല ബംഗാളിയും ആണെന്ന് പറയുന്നതാവും നല്ലത്
മലയാളി പൊളിയല്ലേ എന്ന കമന്റോളികൾ എല്ലാം എവിടെ 😃😃.. ഇതാണ് റിയൽ മലയാളി.. മലയാളി കൊലയാളി.. ഏതെങ്കിലും വിധത്തിൽ
@vinilva229624 күн бұрын
പിണറായിയുടെ ബന്ധു ആയിരിക്കും 🤣
@vijinvijila23 күн бұрын
Many people struggled to get settlement within a time also. Kindly investigate that also... Please.....some people walk long time behind it and fed up with it. Our embassy also not taking care of settlement as other countries does..... Find that side also. I am also agaist those who cheat bank as well....
@sasidharant961724 күн бұрын
പഴയ ഒരു സിനിമയിൽ കുതിരവട്ടം പപ്പു പറഞ്ഞ ഡയലോഗിൽ മലയാളി ഇപ്പോഴും വിശ്വസിക്കുന്നു. എങ്ങനെങ്കിലും ദുബായ് പോയി അറബിനെ പറ്റിച്ച് പൈസ ഉണ്ടാക്കുന്ന സ്വപ്നം.
@orurasathinu506423 күн бұрын
അച്ചായന്മാരുടെ പറ്റിക്കൽ
@Rkcr9123 күн бұрын
Avida pattikal evida vargiyatha
@tessyjoseph85623 күн бұрын
എല്ലാത്തിനെയും പൊക്കണം. എല്ലാത്തിൻറ പേര് പബ്ലിഷ് ചെയ്യണം