ചെയ്യാത്ത തെറ്റിന് ഒരു ജന്മം മുഴുവൻ അനുഭവിക്കേണ്ടി വന്ന ശിവൻ കുട്ടി എന്ന കഥാപാത്രമായി മോഹൻ ലാൽ എന്ന നടൻ ജീവിക്കുകയായിരുന്നു. ഒരിക്കൽ കൂടി കാണാൻ ഉള്ള ധൈര്യം ഇല്ലാത്ത ഒരു സിനിമ... കാരണം ഒരു കഥ അല്ലെങ്കിൽ ഒരു സിനിമ ആയിട്ട് പോലും ഈ സിനിമ കണ്ടു കഴിഞ്ഞിറങ്ങുമ്പോൾ മനസ്സിന് ഒരു നോവലാണ്... അത്രയും മികച്ചൊരു കലാസൃഷ്ടി.... ലാലേട്ടാ ഇതുപോലെ മികച്ച കഥാപാത്രങ്ങൾ ഇനിയും ചെയ്യൂ എന്നൊരു മമ്മൂക്ക ആരാധകൻ
@ajeesh77897 ай бұрын
സിനിമ വേറെ ലെവൽ ആണെങ്കിലും വീണ്ടും കാണാൻ ആഗ്രഹിക്കാത്ത സിനിമ ... 😣
@leninbabu92582 жыл бұрын
ഭ്രമരം.. ഇ സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു വേദന ആണ് 🥲🥲
@sohilmohan_2 жыл бұрын
ചെറുപ്പത്തിൽ ക്ലൈമാക്സ് കണ്ടു കരഞ്ഞ കാലമുണ്ടായിരുന്നു 🥹. ലാലേട്ടൻ ❤🔥🥹
@aishu2004__9 ай бұрын
Still🥺❤️
@sparkcrystalways2 ай бұрын
@sparkcrystalways2 ай бұрын
❤@@aishu2004__
@sparkcrystalways2 ай бұрын
❤❤@@aishu2004__
@sparkcrystalways2 ай бұрын
LL
@mariyajose73633 ай бұрын
എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻകതിരെ.. നീ എനിക്ക് കുളിരേകുന്നു..അഗ്നിയാളും വീഥിയിൽ..പാദപം പൂക്കുമീ... പാദയോരം... പാദയോരം... This lines❤️
@sufairathjamsheer28 күн бұрын
അടിപൊളിയ എൻ്റെ ringtone ആണ്
@sgcutz3648 Жыл бұрын
അവസാനം കരഞ്ഞു പോവും Uff feel movie😊
@farzana__nasrin Жыл бұрын
Yes
@roby-v5o2 жыл бұрын
*ഭ്രമരം എന്ന സിനിമയിലെ ലാലേട്ടൻ അഭിനയം👌👌👌ഒരു രക്ഷയും ഇല്ല*
@itsmechu012 жыл бұрын
And KPC Lalitha mam too👌👌
@sandeepsoman84822 жыл бұрын
ഏട്ടൻ എല്ലാത്തിലും പൊളി ആണ് ❤❤🔥🔥🔥🔥
@shakespeare77962 жыл бұрын
💯
@sadiksadi6055 Жыл бұрын
But movie is flop
@rosekichuschannel8390 Жыл бұрын
abhinayam alla bro jeevikkukayayirunnu aa cinemayil
@deepumk93702 жыл бұрын
വേണുഗോപാൽ ചേട്ടൻ നല്ല വോയ്സ് ആണ്
@harikrishnanharidas64604 ай бұрын
ഭ്രമരം, തന്മാത്ര അത്രമേൽ ക്വാളിറ്റിയുള്ള 2 സിനിമകൾ പക്ഷേ ആരും രണ്ടാമതൊന്ന് കാണാൻ മടിക്കും
@ajayanajay3242 Жыл бұрын
ലാലേട്ടൻ ഈ സിനിമയിൽ ജീവിച്ചു കാണിച്ചു തന്നു..... ലാലേട്ടൻ 💚🔥
@jonair858 ай бұрын
Here after Aadujeethivatham promo ❤️❤️❤️🙏🙏🧿🧿🧿
@classieyy__0094 жыл бұрын
കുഴലുന്നുതും പൂന്താനലെ 💖💖MOHANLAL
@priyaabhiramimt19982 жыл бұрын
ഞാൻ ഒറ്റ തവണ ഈ പടം കണ്ടുള്ളൂ ലാൽഏട്ടന്റെ എല്ലാം നഷ്ട്ടപ്പെട്ടുഉള്ള ലാസ്റ്റ് കരച്ചിൽ ഇന്നും മനസിൽ പ്രായസം ആണ് കാണാൻ 😴😴
@lekshmylekshmy810815 күн бұрын
ഞാനും
@udhayanudhayankp60482 жыл бұрын
ഞാനൊരു മമ്മൂട്ടി ഫാനാണ് കരച്ചിൽ അടക്കാൻപാടുപെട്ടു എന്റ അമ്മ ecinima കണ്ടാലപ്പോകരയും
@RosnaJasmine3 ай бұрын
Adin id Mammootty ano potta
@Monuttan6959 Жыл бұрын
ഈ പടം ഇന്നും കാണാൻ ഒരു പ്രയാസമാണ്.🥲
@malavikaabhilash1 Жыл бұрын
Sokam aano
@ponnuzachuz6044 Жыл бұрын
@@malavikaabhilash1 കരയും 😭
@malavikaabhilash1 Жыл бұрын
@@ponnuzachuz6044 😭😭
@anjanajayaprakash5478 Жыл бұрын
💯😭
@AnnaAnna-kc7yr5 ай бұрын
3:09 Melting 🤍🤌
@snehakb2624 Жыл бұрын
Radiyo le എപ്പോൾ വന്നാലും കേൾക്കും. കേൾക്കാൻ നല്ല രസം ❤️❤️❤️❤️
@sandeepsoman84822 жыл бұрын
സുജാത 😍😍😍🔥🔥🔥🔥🥰🥰🥰
@sreeragssu2 жыл бұрын
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (കുഴലൂതും..) കുറുമൊഴിമുല്ല മാല കോർത്തു സൂചിമുഖി കുരുവീ മറുമൊഴിയെങ്ങോ പാടിടുന്നൂ പുള്ളിപ്പൂങ്കുയിൽ ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ തൻ മിഴി തഴുകും മേട്ടിൽ (കുഴലൂതും...) ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ.. താനം കരിമഷിയഴകൊരുക്കുന്ന കണ്ണിൽ.. ഓളം ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിൻ ആരാമം താരനോപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതീ ജാലകം, ചാരി നീ, ചാരെ വന്നു ചാരെ വന്നു തന നാ ന നാ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ പനിമതിയുടെ കണം വീണ നെഞ്ചിൽ .. താളം പുതുമഴയുടെ മണം തന്നുവെന്നും.. ശ്വാസം എന്റെ ജന്മസുകൃതാമൃതമായ് കൂടെ വന്നു നീ പൊൻകതിരേ നീയെനിക്കു കുളിരേകുന്നു, അഗ്നിയാളും വീഥിയിൽ പാദപം പൂക്കുമീ .. പാതയോരം.. പാതയോരം (കുഴലൂതും...) 11/07/2022
@shemishemi6822 жыл бұрын
എന്തിനാ വെറുതെ കഷ്ടപ്പെട്ടത് lyrics video അല്ലേ
@sreeragssu2 жыл бұрын
@@shemishemi682 ചുമ്മാ
@nadeerasidhiq20353 ай бұрын
Thank you
@alameen1412 Жыл бұрын
ഈ പാട്ട് എത്ര വട്ടം കേട്ടന്ന് എനിക്ക് തന്നെ അറിയില്ല ❤
@Aparna_Remesan9 ай бұрын
നല്ല പാട്ടും🥰❤️🥹 കൂടേ ഒരു കൊച്ചു കുടുബത്തിൻ്റേ സന്തോഷവും
@jijinrjayan70586 ай бұрын
Athinu sesham van tragedy um😢
@Flywithme0773 ай бұрын
2:29 from here sujatha chechi's feel ❤❤ no one can't beat her❤ Her touches while laughing 💓 exactly like a mother's emotion 🌝💓
@hamalkh9903 Жыл бұрын
റേഡിയോ മാങ്കോയിൽ പണ്ട് കേൾക്കാൻ കാത്തിരുന്നിട്ടുണ്ട് 😊
@subinmathew95723 жыл бұрын
മനോഹരമായ പാട്ട്... 🌹🌹💕💕
@jibin_johny_polackal_2 жыл бұрын
Super Song👌.. മോഹൻസിത്താര sir 💚💚💚🎶🎶🎶🎶🎶
@christybexinbexin3842 жыл бұрын
Sujatha mam sweet voice bomika chawla good acting male sing was awesome
@jaseebkbasheer6203 Жыл бұрын
ലോകത്ത് എന്നെ സ്വാധീനിച്ച 3 നടന്മാരെ ഒള്ളു...1 മോഹൻലാൽ 2 ജാക്കി ചാൻ 3 ജേക് ഗിലിൻഹെൽ.....ഇവർ 🔥🔥🔥
@JohnWick-pp4uy7 ай бұрын
Nightcrawler😍
@jaseebkbasheer62036 ай бұрын
@@JohnWick-pp4uy nte mone chumma 🔥🔥
@John-f9i7k2 ай бұрын
വേണുഗോപാല്‍..❤ അധികം പാടുന്നതെന്തിനാ.. പാടിയതൊക്കെ രത്നങ്ങളല്ലേ..❤
@arjunpsuresh54492 жыл бұрын
അനിൽ പനച്ചുരാൻ 👌🎶❣️
@rinufahad48602 жыл бұрын
എന്തോ.... ഇഷ്ടമാണ് ഈ പാട്ട്
@northtelus Жыл бұрын
Mohan sitara 😍😍😍😍😍😍
@nanduu22554 күн бұрын
റിപീറ്റ് വാല്യൂ ഇതിനേക്കാൾ കുറവുള്ള മലയാളത്തിലെ മികച്ച മൂവി കാണിച്ചു തരുന്നവർക്ക് ലൈഫ്ടൈം സെറ്റലമെന്റ് ഡാ..... ലാലേട്ടൻ, ഭ്രമരം 💎❤️
@abhinavcr8144 Жыл бұрын
സുജാത ചേച്ചി voice 🫶❤️
@GopikaGopika-q2x4 ай бұрын
Enna oru feel anu ❤❤❤ sujatha chechi venu chettan❤ ni enikk kulirekunnu agniyalum veedhiyil nice lyrics❤❤❤❤❤❤❤❤
@johnn570 Жыл бұрын
Sujatha Chechi🥰😘
@JyothiJyothi-us5uk5 ай бұрын
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2) കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..) ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു താനനന ലലല കൂടെ വരുമോ (കുഴലൂതും..) പനിമതിയുടെ കണം വീണ നെഞ്ചിൽ താളം പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും.
@josejohn42543 ай бұрын
1:52, 3:09 ♥️♥️
@shalbiin675 Жыл бұрын
Ee paatt kelkumbol oru feelaan🥺❤️💎0:23🫠
@Lifestyle-902 жыл бұрын
From Karnataka, love this song a lot.
@sudhy_5920 Жыл бұрын
Sujatha chechy 😍❤
@sreekuttansree16104 жыл бұрын
Super song....
@psykichustatusatholokam6255 Жыл бұрын
അടിപൊളി പാട്ടാണ് 💚
@SaranyaSaranya-xz6jx2 жыл бұрын
ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ
@Vidyasagar-91 Жыл бұрын
ബ്ലെസിയുടെ സിനിമകൾക്ക് ഏറ്റവും അനുയോജ്യം ആയ സംഗീതം നൽകിയത് മോഹൻ സിതാരയും ഗാനരചന നല്ലത് കൈതപ്രവും ആണ്. 2011 മുതൽ M. ജയചന്ദ്രൻ ബ്ലെസി യുടെ സിനിമകൾക്ക് സംഗീതം ചെയ്യുന്നുണ്ടെങ്കിലും മോഹൻ സിതാരയുടെ ആ ഒരു ഫീൽ കിട്ടുന്നില്ല.
@vishnuprasanthkv1215 Жыл бұрын
Correct
@makeshagent Жыл бұрын
Fact👍
@kevintf2 Жыл бұрын
Very true
@govindm9984 Жыл бұрын
വളരെ ശരിയാണ് 😊👍
@vikshjackson7990 Жыл бұрын
True💯🫂kazcha song🔥thanmathra
@Mr.Silver_owl_342 ай бұрын
പ്രണയത്തിന്റെ തീവ്രമായ ഒരു വശം അതാനുഭവിച്ച നേരത്ത് ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ന്തോ പറഞ്ഞു അറിയിക്കാൻ കഴിയാത്ത വിധം ഫീലിംഗ് ആണ്... ഇപ്പൊ പ്രണയം ഇല്ല വിരഹം ഇല്ല... എല്ലാം പാട്ട് കേൾക്കുന്ന പോലെ ഒരു സാധാരണ പാട്ട് പോലെ..... 😌
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ
@thommanvlogs Жыл бұрын
കുഴലൂതും പൂന്തെന്നലേ മഴനൂൽ ചാർത്തി കൂടെ വരുമോ (2) കുറുമൊഴി മുല്ല മാല കോർത്തു സൂചിമുഖി കുരുവി മറുമൊഴിയെങ്ങോ പാടിടുന്നു പുള്ളി പൂങ്കുയിൽ ചിറകടി കേട്ടു തകധിമി പോലെ മുകിലുകൾ പൊൻ മുടി തഴുകും മേട്ടിൽ (കുഴലൂതും..) ചിരിയിതളുകൾ തുടിക്കുന്ന ചുണ്ടിൽ താരം കരിമഷി അഴകൊരുക്കുന്ന കണ്ണിൽ ഓളം ആരു തന്നു നിൻ കവിളിണയിൽ കുങ്കുമത്തിന്നാരാമം താരനൂപുരം ചാർത്തിടുമീ രാക്കിനാവു മയ്യെഴുതി ജാലകം ചാരി നീ ചാരെ വന്നു ചാരെ വന്നു താനനന ലലല കൂടെ വരുമോ (കുഴലൂതും..) പനിമതിയുടെ കണം വീണ നെഞ്ചിൽ താളം പുതുമഴയുടെ മണം തന്നുവെന്നും ശ്വാസം എന്റെ ജന്മ സുകൃതാമൃതമായ് കൂടെ വന്നു നീ പൊൻ കതിരേ നീയെനിക്കു കുളിരേകുന്നു അഗ്നിയാളും വീഥിയിൽ പാദുകം പൂക്കുമീ പാതയോരം പാതയോരം (കുഴലൂതും..)
@shinasshafi41402 жыл бұрын
Lal sir ...no one can beat this roll sure ....phsycho but lovable sivankutty