2024ൽ വീണ്ടും വീണ്ടും കേൾക്കുന്നു... ഈ പാട്ടിൻ്റെ ഫീൽ...ദാസേട്ടൻ്റെ ദൈവിക ശബ്ദം...ശ്വേതയുടെ എവർഗ്രീൻ സോങ്ങ്....❤❤❤ അനുപല്ലവി and ചരണം.....uff 🔥 രോമാഞ്ചം.. കാവിൽവാഴുമൊരു കന്നി...😍😍😍 4:01
@roshanchandran4286 Жыл бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ.... ഇപ്പൊ ആയിരുന്നേൽ 100 കോടി കടന്നേനെ..... Song ❤️
ദാസേട്ടന്റെ ശബ്ദം... ഒരു രക്ഷേം ഇല്ലാ... മധുരം... മധുരിതം ❤️😍👌
@daiyas129 Жыл бұрын
❤❤
@JananiAjith7 ай бұрын
Swetha❤
@safeerabdulla883925 күн бұрын
❤❤❤
@haridasu4812 Жыл бұрын
എല്ലാവരും ശ്വേത ചേച്ചിയും ദാസേട്ടനും പാടിയതിനെ കുറിച്ച് പറയുന്നത് ശ്രദ്ധയിൽ പെട്ടു, പക്ഷെ ഈ പാട്ട് എഴുതി ഉണ്ടാക്കിയ കൈതപ്രം ദാമോദരൻ നമ്പൂതിരിയെ കുറിച്ച് ആരും പറയുന്നില്ല. അദ്ദേഹത്തിന്റെ ഈ മനോഹരമായ വരികളാണ് ഇന്നും നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്നത്. ദീപക് ദേവിന് ഒട്ടുമിക്ക ഹിറ്റ് പാട്ടുകളും സൃഷ്ടിച്ച് നൽകിയിരിക്കുന്നത് സാക്ഷാൽ തിരുമേനി ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയായ chronic bachelor തൊട്ട് ഇങ്ങോട്ട് നോക്കിയാൽ നമുക്ക് മനസിലാക്കാം. കൈതപ്രം തിരുമേനിയുടെ പാട്ടുകൾ ഇഷ്ടമുള്ളവർ ആരൊക്കെ.... 😍 29/06/2023
@shijusukanya77635 ай бұрын
ഇങ്ങനെ ഉള്ള ഒരു കാലഘട്ടം ഇനി തിരിച്ചു വരില്ല്യ ❤️
@Ahsafiya5 ай бұрын
❤❤kaithapram sir❤
@ഉണ്ണികൃഷ്ണൻ4 ай бұрын
🎉🎉🎉
@zeenathali95454 ай бұрын
kaithaparam ♥️♥️
@srfarming7750Ай бұрын
കൈതപ്പുറം കലക്കി അതിനേക്കാൾ ഒരു പടി മുമ്പിലല്ലേ ദീപക് ദേവ് ❤
@threeeiaaugustine8115 Жыл бұрын
ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലി ആരു നീ കനലൊളി അഴകാരുനീ നിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ അലകടലൊലി അരോ കനലൊളി അഴകാരോ നിറയുടെ വരവാരോ കലയുടെ തികവാരോ ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ ഏഴിമലയിലേ ഏലമലയിലേ പീലിനീർത്തും മയിലുപോൽ നീ എൻ കനവിൽ കളിയാടുന്നു തീരാ മോഹം ഉടലാർന്നവനേ ആരോ നീ ആരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവിൽ വാഴുമൊരു കന്നി പൊൻ കളരിവാതിലിലെ ദേവി ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ തെന്നൽ തോല്ക്കും തളിരാളെ ഒളി മിന്നൽ പോലെ അഴകോളെ കറുകറെ കറുത്തൊരു കരിമുകിൽ പോലെ മുടിയുലയുന്നോളെ മധുകരമൊഴി മദകരമിഴി പടിയേറിവന്ന പനിമദിയേ ആരോ നീ ആരോ മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ രതിയൊ സതിയൊ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലി അരോ കനലൊളി അഴകാരോ നിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീ ആരോ ആരോ നീ ആരോ
@sunithanaseersunithanaseer13767 ай бұрын
❤❤❤❤
@sunithanaseersunithanaseer13767 ай бұрын
❤❤❤❤
@amritaknair97185 ай бұрын
❤❤❤❤
@ShaluSalini-sb5eu2 ай бұрын
❤️💞💞❤️❤️❤️❤️❤️❤️❤️❤️
@MuhammedAli-tr6cu Жыл бұрын
പണ്ടൊക്കെ ഈ പാട്ട് കണ്ടിട്ടുണ്ടെങ്കിലും ഒഴിവാക്കി വിടുമായിരുന്നു ടെലിവിഷൻ കാണുമ്പോൾ എന്നാൽ ഇപ്പോൾ യാഥാരശ്ചിഗമായി ഫുൾ സോങ് കേൾക്കാൻ ഇടയായി masterpiece item❤️👍👌
@saritharaffi3190 Жыл бұрын
Correct 👍🏻
@rooroo3890 Жыл бұрын
True🥰
@Monopseudo Жыл бұрын
Njanum❤️
@rajeevravi4864 Жыл бұрын
ശെരിയാ
@ambikaambi53709 ай бұрын
Sathyam ❤
@mmcreations37542 жыл бұрын
കാലം മാറി ഇറങ്ങിയത് കൊണ്ട് ആർക്കും മനസ്സിൽ ആക്കാൻ പറ്റാതെ പോയ പടം
@LuciferAddam Жыл бұрын
11 years, ഇപ്പോഴും തിളങ്ങി നിക്കുന്ന ഇതിലെ ഓരോ ഫ്രെയിംസും. കവിത പോലെ ഒരു സിനിമ ❤️.
@Shiju-d7k Жыл бұрын
പഴകുംതോറും വീര്യം കൂടി കൂടി വരുന്ന മലയാളം പാട്ടുകള്ളിലെ ഒന്ന് ❤️❤️❤️❤️
@samsonxavier88285 ай бұрын
💯
@bacardi3792 Жыл бұрын
കാർ ഓടിച്ചു കേട്ടു പോകണം ufff😘😘😘😘😘
@allu396 Жыл бұрын
2:25 fav portion 🥰 swetha voice👌❤️1:18 dasettan❤️
@trap5143 Жыл бұрын
2023 ലും കത്തി നിക്കുന്ന പൊളി songs♥️
@akshayt.s6963 Жыл бұрын
കാവിൽ വാഴുമൊരു കന്നി...പൊന്കളരിവാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പോലിയോടെ...... ഈ വരികളിൽ എന്തോ മായാജാലം ഉണ്ട്
@rajeevravi4864 Жыл бұрын
യസ് 💕💕💕
@gokulbiju6846 Жыл бұрын
Just when you think this song couldn't get any better, K J Yesudas comes at 4:01 and takes it to a whole new level. What song man. Shwetha is definitely Sujatha's daughter.
@rajeshkannur9620 Жыл бұрын
ശ്വേത എന്തൊരു ഫീൽ &വോയിസ് 🥰🥰❤❤❤
@shamnad89 ай бұрын
കാവിൽ വാഴുമൊരു കന്നി പൊൻ കളരി വാഴുമൊരു ദേവി ,❤
@dd-pv1hp7 ай бұрын
Magic portion 🎉
@harikrishnanrs20592 жыл бұрын
ഒരു രക്ഷയും ഇല്ല ദാസേട്ടൻ കിടുവന്ന്
@RajKamal-tg1xg Жыл бұрын
ഈ പാട്ട് എങ്ങനെയാ പെട്ടന്ന് എന്നിക്ക് കിട്ടിയത് ? ഞാൻ നോക്കിയപ്പോ എന്നെ പോലെ വേറെയും കുറെ ആളുകൾ..
@piljarachel8713 Жыл бұрын
പറയാതിരിക്കാന്‍ ഒരു രക്ഷയുമില്ല ഈ song ne പറ്റി...സൂപ്പര്‍ ഫീൽ...എന്ന് കേട്ടാലും ഒരേ ഫീൽ കൊണ്ടു സാധിക്കുന്ന song ആണ് ഇത്...
This music is very special... Heart touching... Lyrics😍
@jithinkuttappan8256 Жыл бұрын
Copy aanu
@neethuunni132 жыл бұрын
Nice song and most energetic song 👍🏻👍🏻👍🏻
@UNKNOWN-nb7ex2 жыл бұрын
Most under-rated song
@alankbalankb8701 Жыл бұрын
എന്നാ ഒരു ഫീൽ ആ!💖💖
@jth369fb93 ай бұрын
Enna voice aa dasetta ❤....epic
@gopikavs88626 ай бұрын
That " കാവിൽ വാഴുമൊരു കന്നി" ❤😊
@KALKI20125 ай бұрын
മലയാളം പൊളി langhuage Kerala Culture 😊❤❤❤🌹🌹🌹🌹🌹👍👍👍👍👍😊😊😊😊😊
@attherajeevporathala16387 ай бұрын
ദാസേട്ടൻ & ശ്വേത മോഹൻ combo.....പറയാൻ വാക്കുകൾ ഇല്ല. ഇപ്പോൾ ഓർമ്മ വരുന്നത് Criminal എന്ന നാഗാർജുൻ ഫിലിമിലെ Thumile Dilkhile ( Kumar Sanu & Alka Yagnik) സോങ് ആണ്... 🌹
@udayabhanusnr6 ай бұрын
Swethayude Voice 👌🏻👌🏻👌🏻
@shabanashab-q1t Жыл бұрын
Super cute song oru rakashayum Ella super song ❤❤❤
@aiswaryaprasannakumar6569 Жыл бұрын
Most underrated voice sweetha
@sanugeorge3519 Жыл бұрын
Ufffff🔥🔥🔥🔥🔥എന്താ വോയിസ് ❤❤❤❤
@rajeevraju2419 Жыл бұрын
എല്ലാവരും സ്റ്റാറ്റസ് കണ്ടു വന്നവർ ആണോ......? 🤔❤️❤️❤️❤️
@sumisasikumar9221 Жыл бұрын
No
@maneeshpv141910 ай бұрын
Illa 😂
@jijeshjijeshmk9537 Жыл бұрын
Dasetta entha padivachirikkunne❤❤❤.....goosbumps
@jenittacsaji93 Жыл бұрын
Prithvirajnodu adya maaayi crush thoniya loook, shentamooooooo yenthaa look 🔥🔥🔥🔥🔥. Song pinne anne ente fav anu, chimmi chimmi yekkal enikku annu istamaya song, annu athu panjathinu enne kayiyakkitundu.🔥🔥🔥🔥🔥🥹🥰🥰🥰
@MohammedShahir-v9o5 ай бұрын
ഇരുൾപരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കളക്കൂടി uff that line 🔥🔥
@dhaneeshvasantharajan16997 ай бұрын
ദീപ്ക് ദേവിൻ്റെ എക്കാലത്തെയും മികച്ച സംഗീത സംവിധാനം❤️
@manikandanbabu61803 ай бұрын
എന്താ അറിയില്ല... ഭയങ്കര ഇഷ്ടം ആണ് ഈ പാട്ട് ❤
@myworld-cw1bm6 ай бұрын
Feeling ഏറ്റവും ഉയർന്ന തലത്തിൽ അനുഭവപ്പെടുന്നു
@sanojahamed341820 күн бұрын
end of the year this song ❤
@jishnuskumar6396 Жыл бұрын
Goosebumps ❤️
@gokulgoky4400 Жыл бұрын
Instaa reel kandaarnno??
@moon-gamer4120 Жыл бұрын
@@gokulgoky4400 anganan ivde ethye😂
@riz6899 Жыл бұрын
ശ്വേതയുടെ song ആണ് സൂപ്പർ
@hvk39292 жыл бұрын
Most underrated film in Malayalam.
@snehamariam9282 Жыл бұрын
An amazing composition🔥🤍 song and music that really touches soul…💞🎧 Even in 2023 that gives same feel….
@dhilbulsha81742 жыл бұрын
തീര മോഹം udalarnnavane❤❤
@sreejithss3899 Жыл бұрын
ഇന്ന് ഇറങ്ങി എങ്കിൽ കോടികൾ വാരിയേനെ
@Safeena9999 Жыл бұрын
2023 കേൾക്കാൻ വന്നവർ ഉണ്ടോ ❤️fav song Undenkil like and comment
@FeminaPonnu-q8sАй бұрын
Mudiyidaumoraayakhiiii uffffff addict this lyrics ❤😊🎉
@arunsree8949 Жыл бұрын
അവൾ.... അറക്കൽ ആയിഷ 🫰🏼❣️
@trendingone1886 Жыл бұрын
ട്രെൻഡ് ആയ ശേഷം കേൾക്കാൻ വന്നവർ അല്ലേ നിങ്ങൾ ❤️🥺
@appuvlogs7015 Жыл бұрын
Yes 2:20
@mujthaba313 Жыл бұрын
എന്തൊരു വരിയാണ് സർ. Amazing
@anushaammu6959 Жыл бұрын
Erulparappil eeran mudiyil aa varikku endhoru feel aannu😌😌
@rishikeshss7336 Жыл бұрын
2:26 nyc lines ❤️
@historyempire7706 Жыл бұрын
I am from Canada 🇨🇦
@ajeeshjohn2897 Жыл бұрын
Wow supper song🤗🤗👌🏻👌🏻🥰🥰🥰
@rohitrrk4454 Жыл бұрын
2:25 When great lines meets magical voice, this happens.
@sreesree22Ай бұрын
Kaavil vazhumoru kanni..aahaaa...kaithaprom..dasettan🥰🥹🤤🤤🦋❤️❤️ annum innum avidethumbo ulla feel same🥹❤️
@_Akshay_kumar_555 Жыл бұрын
Santhosh shivan frames 🤌🏻💥♥️
@sidhusahara Жыл бұрын
One of the best movie in malayalam... songs ❤❤❤❤❤❤
@Vinodjohn202410 ай бұрын
ദാസേട്ടൻറെ മാസ്മരിക ശബ്‍ദത്തിൽ വീണുപോയവർ ആരൊക്കെ
@akhilmolokkil2191 Жыл бұрын
Songs adipoli 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼
@vargeesfrancvargeesfranc87102 жыл бұрын
first Malayalam FUSION song hyper top composing
@manmadharaaza5807 Жыл бұрын
Original song came 15 years ago kzbin.info/www/bejne/aoLTg3aBZq6Vn6c
@manmadharaaza5807 Жыл бұрын
Now listen to the original song here kzbin.info/www/bejne/aoLTg3aBZq6Vn6c