യഥാർത്ഥത്തിലുള്ള തിരുവാതിരയുടെ ഐതിഹ്യം അറിയൂ |ഇത് നിങ്ങൾ കാണാതെ പോവരുത്

  Рет қаралды 3,133

K V SUBHASH THANTHRI

K V SUBHASH THANTHRI

Күн бұрын

സുഭാഷ് തന്ത്രിയുടെ മേൽനോട്ടത്തിലുള്ള telegram group ആണ് ഇത്. നിങ്ങൾക്ക് സംശയങ്ങൾ ചോദിക്കുന്നതിനു വേണ്ടി ഇതിൽ 7 admin മാർ ഉണ്ട് എന്ന് അറിയിച്ചുകൊള്ളുന്നു.
സനാതന ധർമ സംഘത്തിൽ ചേരുവാൻ താല്പര്യം ഉള്ള അംഗങ്ങൾ ഈ ഗ്രൂപ്പിലെ അഡ്മിന്മാരെ ബന്ധപെടുക. നിങ്ങളുടെ ഫോൺ നമ്പർ അഡ്രസ് എന്നിവ അയച്ചു തരുക.
അഡ്മിൻ പാനൽ
1.സരിത 9961522241
2.അഞ്ചു 9895147586
3.സുമി 9645754579
4. ബി നോജ് 9847886907
5.രജീഷ് 9061081729
6.രാകേഷ് 9746268107
പേരാമംഗലം 🙏 നാഗരാജാക്ഷേത്രത്തിലെ പുതിയ വഴിപാട് വിവരങ്ങൾക്ക്‌ : 6282696773 , 8848663780 , 9656863372 ,9388471168
വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress#peramangalamnagarajatemplemuvattupuzha#peramangalamnagarajatemple

Пікірлер
@saju.csajumalappuram8417
@saju.csajumalappuram8417 6 сағат бұрын
🙏🙏🙏ഓരോ വിശേഷങ്ങളുടെ കൃത്യമായ പുണ്യവും പ്രാധാന്യവും കഥകളും പറഞ്ഞു തന്ന് നമ്മുടെയെല്ലാം ജീവിതം രക്ഷപ്പെടാനുള്ള വഴി കാണിച്ചു തരുന്ന യഥാർത്ഥ ഗുരുനാഥനാണ് നമ്മുടെKV സുഭാഷ് തന്ത്രി ഗുരുനാഥൻ..... ഗുരുനാഥനും പേരമംഗലത്തപ്പനും മറ്റെല്ലാ ദേവീ ദേവൻമാർക്കും കോടി കോടി പ്രണാമം...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krsudheesh-m4l
@krsudheesh-m4l 4 сағат бұрын
തിരുവാതിര നൃത്തം ഇന്ന് വളരെ ജനകീയമായ ഒരു കലാരൂപം ആണെങ്കിലും ഇതിൻ്റെ പിന്നിൽ ഉള്ള ഐതിഹ്യം സമൂഹത്തിൽ പലർക്കും പുതിയ അറിവാണ്. പുതയ അറിവുകൾ ജനസമക്ഷത്തിലേക്കെത്തിക്കുന്ന ഗുരുനാഥന് നന്ദി.
@sibyks5312
@sibyks5312 5 сағат бұрын
നമസ്കാരം ധനു മാസത്തിലെതിരുവാതിരയെ കുറിച്ചുള്ള പ്രത്യേകതയും ചരിത്രപരമായ അറിവുകൾ തന്നതിന് ഗുരുനാഥന് നന്ദി നമസ്കാരം
@KrishnaKumar-wr5jm
@KrishnaKumar-wr5jm 19 сағат бұрын
സത്യം വിളിച്ചു പറയുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് ഒരുപാട് നന്ദി 🙏🙏
@ajithsnair8043
@ajithsnair8043 3 сағат бұрын
അറിവിന്റെ പ്രാധാന്യം വെള്ളിപ്പെടുത്തി തന്ന ഗുരുനാഥന്ഒരായിരം നന്ദി.
@SANGEETHMANNARKKAD
@SANGEETHMANNARKKAD 21 сағат бұрын
പ്രിയ ഗുരുനാഥന് നമസ്കാരം 🙏🏻🙏🏻🙏🏻തിരു പേരമംഗലത്തപ്പനും മറ്റു ഇരുപത്തിയാറു ദേവതകൾക്കും ശരണം 🙏🏻🙏🏻🙏🏻🙏🏻
@Savitha123-v3o
@Savitha123-v3o 6 сағат бұрын
അറിവുകൾ പകർന്നു തരുന്ന ഗുരുവേ അങ്ങക്ക് എന്റെ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
@sarathchandranss2529
@sarathchandranss2529 19 сағат бұрын
ധനു മാസത്തിലെ തിരുവാതിരയുടെ മഹത്വം പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
@JitheshJithu-cj7mn
@JitheshJithu-cj7mn 17 сағат бұрын
🙏 യഥാർത്ഥ ഈശ്വര വഴിയുടെ പുണ്യവും പ്രാധാന്യവും ഭക്തരി ലേക്ക് എത്തിക്കുകയും അവരെ നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഗുരുനാഥന് നന്ദി 🙏🙏🙏
@ponnantk394
@ponnantk394 41 минут бұрын
നമസ്കാരം. ഗുരുനാഥ.തിരുപ്പേരമംഗലത്തപ്പൻനും. മറ്റ്. 26.ദേവതകൾക്കും. നമസ്കാരം.പുതിയപുതിയ. അറിവുകൾ. പറഞ്ഞുതരുന്നതിനു. നന്ദി. ഗ്രെഹിക്കാൻ. കഴിവുള്ളവർ. ഗ്രെഹിക്കട്ടെ.
@Sureshcvnm
@Sureshcvnm 19 сағат бұрын
പ്രിയ ഗുരുനാഥൻ പറയൂന്നത് വരെ മഹാദേവന് പൂർണ്ണപ്രദക്ഷിണം വയുക്കാമെന്നു അറിയില്ലായിരുന്നു മറ്റുള്ള കോണക്ം കെട്ടികൾ നമ്മളെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു ആ മണ്ടത്തരത്തിനു പിന്നാലെ പോയി ജീവിതം നശിപ്പിക്കാതെ ഗുരുനാഥനെ ഫോളോ ചെയ്യ്തു ജീവിതം തിരികെ പിടിക്കാൻ തിരുപേരമംഗലത്തപ്പൻ എല്ലാ വരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ഈ അറിവുകൾ ജനങ്ങൾക്ക് സമർപ്പിച്ച ഗുരുനാഥന് നന്ദി
@jkk6579
@jkk6579 18 сағат бұрын
Eyalu nuna parayunnathu viswasikunnavar pottanmaranu. Ee pottan pokatha manthravathikal illa
@manikandanps7579
@manikandanps7579 19 сағат бұрын
നമസ്കാരം ഗുരുനാഥ🙏🙏🙏 വീഡിയോയിലൂടെ പറഞ്ഞുതരുന്ന കാര്യങ്ങൾ മനസ്സിരുത്തി മനസ്സിലാക്കി ജീവിത വിജയം കൈവരിക്കാൻ നമുക്കായി പറഞ്ഞുതരുന്ന ഈശ്വര വഴിയിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ജീവിതം തിരികെ പിടിക്കാൻ സാധിക്കും നുണക്കഥകൾ കേട്ടും വെടിക്കഥകൾ കേട്ടും ഈശ്വരൻ നമുക്ക് നൽകിയിരിക്കുന്ന ഈ നല്ലൊരു ജീവിതം വെറുതെ പാഴാക്കാതെ മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ വന്നെത്തിച്ചേരുക പ്രണവ് മലയിൽ പേരമംഗലത്തപ്പന്റെ തിരുസന്നിധിയിൽ എന്റെ പേരമംഗലത്തപ്പാ ശരണം 🙏🙏🙏
@sureshmk3094
@sureshmk3094 18 сағат бұрын
ചാതൂർവർണ്ണ്യത്തെ കുറിച്ചും തിരുവാതിരയ്ക്ക് വഴിപാട് ചെയ്താൽ കിട്ടുന്ന ഗുണത്തെ കുറിച്ചും നല്ല കഥകളും പറഞ്ഞുതന്ന സാറിനും പേരമംഗലത്തപ്പനും നന്ദി
@sujathaanilal8980
@sujathaanilal8980 18 сағат бұрын
തിരുവാതിരയുടെ പുണ്യവും ഈ ദിവസം വഴിപാട് ചെയ്താൽ ഉള്ള ഫലത്തെ പറ്റിയും ലളിതമായി പറഞ്ഞു തന്ന ഗുരുനാഥന് നന്ദി
@murugadasm1280
@murugadasm1280 36 минут бұрын
ഗുരുനാഥനും 27 ദേവതകൾക്കും നമസ്കാരം 🙏✨ഓരോ വിശേഷ ദിവസങ്ങളെകുറിച്ച് വ്യക്തമായ വിവരങ്ങളാണ് ഗുരുനാഥൻ നമുക്ക് പറഞ്ഞു തരുന്നത്.. ഇതുപോലെ കൃത്യമായി ആരാണ് ✨നമുക്ക് പറഞ്ഞു തരുന്നത്.. ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്.. പേരമംഗലം പ്രണവ മലയിലെ മഹാദേവന് ഏതൊരാൾക്കും പൂർണ്ണ പ്രദക്ഷിണം ചെയ്യാം.. പേരമംഗലം ശ്രീ നാഗരാജാ ക്ഷേത്രത്തിൽ അയിത്തം അനാചാരം അന്ധവിശ്വാസം ഇവയൊന്നുമില്ല.. ജാതി മത ഭേദമന്യേ എല്ലാവർക്കും ദർശനം നൽകുന്ന മഹാത്ഭുത ക്ഷേത്രം ✨🥰🙏ഇവിടെ എത്തുന്നവർക്ക് ദേവതകൾ അനുഗ്രഹം വാരിവിതറുന്നു ✨✨🙏
@pattalipm7951
@pattalipm7951 14 сағат бұрын
ദേവ ദേവൻ മഹാദേവന്റെ തിരുകല്യാണം ധനുമാസത്തിലെ തിരുവാതിര 🙏🙏🙏യഥാർത്ഥ ചാതുർവർണ്ണ്യ എന്താണെന്നും & പാർവതി എന്ത് കൊണ്ട് നേരിട്ട് പ്രസവിക്കാത്തത് എന്ത് കൊണ്ട് എന്നു & വിഷ്ണുമായടെ ചരിത്രം എല്ലാം വിശദമായി പറഞ്ഞതന്നതിൽ ഗുരുനാഥന് നന്ദി 🙏🙏🙏
@manimeghala4450
@manimeghala4450 18 сағат бұрын
ഇത്രയും നല്ല അറിവുകൾ പകർന്നു നൽകുന്ന ഗുരുനാഥനു നന്ദി🙏🙏🙏
@omdasos1893
@omdasos1893 15 сағат бұрын
നമസ്കാരം സുഭാഷ് സാർ... 🙏🙏🙏
@nimishak9024
@nimishak9024 18 сағат бұрын
ഭക്തർക് ഭഗവാന്റെ അനുഗ്രഹം കിട്ടാതെ ഇരിക്കാൻ ആണ് പാരമ്പര്യ വാദികൾ ശ്രെമിക്കുന്നത് അതിൽ ഒരു ഉദാഹരണം ആണ് ഭഗവാനു നിവേദ്യം കൊടുക്കുമ്പോൾ ഭക്തരെ പുറത്താക്കി മേനികൾ അകത്തു നില്കും. മഹാദേവന്റെ ക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം അരുത് എന്ന് പറയുന്നതും ഇവരുടെ അല്പ ജ്ഞാനം ആണ്. വലിയ മേനികൾ അരുത് എന്ന് പറഞ്ഞാൽ പിന്നെ ആർക്കും എതിർ ചോദ്യം ഇല്ല. ജാതിയിൽ ഉയർന്നത് ആയത് കൊണ്ട് എല്ലാവരും ബുദ്ധിയും ബോധവും ഉള്ളതായി ജനിക്കുന്നില്ല. ജനങ്ങൾക് ഉപകാരം ഉള്ള ആചാരങ്ങൾ ആണ് ഫോള്ളോ ചെയ്യേണ്ടത് തിരുപേരമംഗലത്തപ്പൻ ശരണം 🙏
@dilpdilp5455
@dilpdilp5455 16 сағат бұрын
Pranavamalayile danu masathile Thiruvatira thiru kalyana viseshangal pagarnnu thannathinu sirnu nanni🙏🙏🙏
@VishnuRemesh-e2u
@VishnuRemesh-e2u 19 сағат бұрын
തിരുവാതിരയുടെ പുണ്യവും പ്രാധനവും പറഞ്ഞു തന്ന ഗുരു നാഥാന് നമസ്കാരം 🙏🙏🙏🙏🙏❤❤❤❤❤
@JesusChrist-vk9uc
@JesusChrist-vk9uc 17 сағат бұрын
ഗുരുനാഥന് നമസ്ക്കാം പേരമംഗലത്തപ്പനു 26 ദേവതകൾക്കും നമസ്ക്കാരം എല്ലാം ശിവം
@regeeshvp8181
@regeeshvp8181 17 сағат бұрын
ബ്രാഹ്മണ്യം പറഞ്ഞു പാരമ്പര്യ കോണകം കെട്ടികളും നാരായണ കുരുവിനെ ദൈവമാക്കി മുന്നിൽ നിർത്തി SNDP പ്രമാണിമാരും ഒരു വലിയ സമൂഹത്തെ നശിപ്പിച്ചു നാറാണ കല്ല് പിടിപ്പിച്ചു പോയി കൊണ്ടിരിക്കുന്ന ഈ കാലത്താണ് ഗുരുനാഥൻ എല്ലാവർക്കും രക്ഷപെടാനായിട്ട് പ്രണവമലയെന്ന ദേവലോകവുമായി വന്നു ഓരോ ആളുകളുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നേറി കൊണ്ടിരിക്കുന്നത് ഇത്രയും വലിയ പവർ ഫുള്ളായ ഒരു മേഖല നമുക്ക് കിട്ടിയിട്ടും അത് ഉപയോഗിക്കാതെ പോവുന്നത് ഈശ്വരൻ നമുക്ക് രക്ഷപെടാൻ നൽകുന്ന അവസരത്തെ തട്ടിമാറ്റുന്നതിന് സമമാണ് എല്ലാവരുടെയും കൈയ്യിലുള്ള സമയത്തെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്തുക 🙏
@anitharaju4603
@anitharaju4603 4 сағат бұрын
സാർ പറഞ്ഞു തരുന്ന ആർഷഭാരത കഥകേട്ട് ചിരിച്ച് പോയി
@mohoogiju1
@mohoogiju1 19 сағат бұрын
അറിവ് പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി ഗുരുനാഥാ 🙏
@JayaLekshmi-er2np
@JayaLekshmi-er2np 17 сағат бұрын
ഈശ്വര വഴിയിൽ കൂടെ സഞ്ചാരിച്ചാൽ ജീവിതം 🙏🏻🙏🏻🙏🏻രക്ഷപെടും
@anjuarunkumar5379
@anjuarunkumar5379 17 сағат бұрын
സത്യങ്ങൾ വിളിച്ചു പറയുന്ന അങ്ങേക്ക് ഒരു കോടി നന്ദി
@bijugopalank6844
@bijugopalank6844 6 сағат бұрын
നന്ദി നമസ്ക്കാരം ആചാര്യ
@changchingdonglee7555
@changchingdonglee7555 20 сағат бұрын
പേരാമംഗലത്തപ്പനും അവിടുത്തെ 26 ദേവതാൾക്കും നമസ്കാരം സാറിനും നമസ്കാരം🙏🏻🙏🏻🙏🏻
@Devadidevan
@Devadidevan 16 сағат бұрын
ധനുമാസത്തിലെ തിരുവാതിര ദേവദേവൻ മഹാദേവൻ്റെയും പരാശക്തിയായ പാർവ്വതീ ദേവിയുടേയും തിരു കല്യാണരാവ് ഈ രാത്രി വ്രതമനുഷ്ഠിക്കുന്നതിൻ്റെയും ഭഗവാനും ദേവിക്കും പൂജ നടത്തുന്നതിൻ്റെയും പ്രാധാന്യം സമൂഹത്തിലേക് എത്തിച്ച ഞങ്ങളുടെ പ്രിയ്യ ഗുരുനാഥന് വന്ദനം. പ്രണവമലയിലെ തിരുവാതിരയിൽ ലോകത്തൈ വിടെയും പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത അത്ഭുതകരമായ കാഴ്ചയും കാണാൻ സാധിക്കും. ഗുരുനാഥൻ പൂജ പഠിപ്പിച്ച ശിഷ്യകൾ പൂജ നടത്തുന്ന കാഴ്ച.......🙏🙏🙏🙏🙏
@KrishnaKrishna-ij7fi
@KrishnaKrishna-ij7fi 20 сағат бұрын
പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാര
@SaseendranMTMT
@SaseendranMTMT 2 сағат бұрын
സത്യം പറയാമല്ലോ
@sureshkumar-1982
@sureshkumar-1982 5 минут бұрын
ഈശ്വരവഴിയിലൂടെ സഞ്ചരിച്ചാൽ ജീവിതത്തിൽ ഉണ്ടാകുന്ന സൗഭാഗ്യം ആ വഴിയിലൂടെ പോയാൽ മാത്രം അറിയാൻ കഴിയുന്ന ഒരു കാര്യം ആണ് അത് എല്ലാവരും മനസ്സിലാക്കി അതിലേക്ക് വരാൻ ശ്രമിക്കുക
@remanidevadaz4648
@remanidevadaz4648 18 сағат бұрын
നമസ്തേ ഗുരുനാഥ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ananthuretnakaran1396
@ananthuretnakaran1396 18 сағат бұрын
Thank you sir 🙏🙏🙏
@shaimkumar5643
@shaimkumar5643 10 сағат бұрын
Gurunadha namasthe 🙏
@LaliT-h3w
@LaliT-h3w 16 сағат бұрын
Thank you sir 🙏
@peeveeyes95
@peeveeyes95 18 сағат бұрын
പേരാമംഗലത്തപ്പനും 26 ദേവതകൾക്കും പ ഗുരുനാഥനും 🙏🙏🙏 ഞാനും എന്റെ കുടുംബമായി ഗുരു നാന്റെ പിറന്നാൾ ദിവസം വന്നു പേരാമംഗലത്തപ്പന് തട്ട് സമർപ്പണവും തളിച്ച്കൊടുക്കൽ 108 പ്രദീക്ഷണം ചെയ്തു മടങ്ങി സാർ, എനിക്ക് സുബ്രഹ്മണ്യയൻ, അയ്യപ്പൻ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുമ്പോൾ കണ്ണ് നിറഞ്ഞ് വീങ്ങി പെട്ടുന്നു എന്താണ് കാരണം🙏🙏🙏
@SanthoshKumar-ps
@SanthoshKumar-ps 20 сағат бұрын
ധനുമാസത്തിലെ തിരുവാതിരയുടെ പ്രധാന്യം പറഞ്ഞ് തന്ന ഗുരുനാഥന് നമസ്ക്കാരം
@cavimalakottur3774
@cavimalakottur3774 17 сағат бұрын
മഹാദേവനിൽ തുടങ്ങി മഹാദേവനിൽ അവസാനിക്കുന്നു മഹാദേവനിൽ വിശ്വസിക്കുന്നവർക്ക് സത്യവഴിയിലൂടെ സഞ്ചരിക്കാൻ കഴിയുന്നു ധനുമാസത്തിലെ തിരുവാതിരയുടെ മഹത്വം പറഞ്ഞു തന്നതിന് നന്ദി
@manumohansankar111
@manumohansankar111 19 сағат бұрын
oru padu nalla arivukal paranj tharunnu jeevitham rekshapedan ulla yedartha margam paranj tharunnu
@ajeeshpa176
@ajeeshpa176 17 сағат бұрын
🙏🙏🙏
@sathyamevajayathe7378
@sathyamevajayathe7378 17 сағат бұрын
നമസ്കാരം🙏🙏🙏
@ajaighoshponnoth2556
@ajaighoshponnoth2556 19 сағат бұрын
നമസ്കാരം ഗുരുനാഥ
@BillingYHRC-zi8sc
@BillingYHRC-zi8sc 14 сағат бұрын
Goodvedio❤❤❤
@MaheshMahesh-mz2sh
@MaheshMahesh-mz2sh 8 сағат бұрын
🙏🙏🙏
@SaseendranMTMT
@SaseendranMTMT 2 сағат бұрын
നമസ്കാരം
@sakthiswaroop9707
@sakthiswaroop9707 18 сағат бұрын
🙏 🙏 🙏
@shyjamadhusoodan8290
@shyjamadhusoodan8290 18 сағат бұрын
❤❤
@jayarajsreedhar5201
@jayarajsreedhar5201 20 сағат бұрын
🙏🙏🙏❤
@balakrishnanbala627
@balakrishnanbala627 21 сағат бұрын
Namaskaram gurunatha. Vadakara
@SaseendranMTMT
@SaseendranMTMT 2 сағат бұрын
ഭഗവാന് മുൻപിൽ ആയി രാംപ്രണമം
@lalgigopi1500
@lalgigopi1500 20 сағат бұрын
തിരുപേരാം മംഗലത്ത് പ്പൻ ശരണം
@shinamohandas6596
@shinamohandas6596 10 сағат бұрын
❤❤❤
@shyjamadhusoodan8290
@shyjamadhusoodan8290 18 сағат бұрын
Great sir
@RajeshMm-z4o
@RajeshMm-z4o 19 сағат бұрын
നാഗത്തിന് മഞ്ഞൾ പൊടി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം / ഐതിഹ്യം എന്താണ്. ദേവീക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നതായി കണ്ടുവരാറുണ്ട്.
@remyasajith6461
@remyasajith6461 19 сағат бұрын
Thanks sir
@narayananvarakandychalil9375
@narayananvarakandychalil9375 18 сағат бұрын
🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽🙏🏽
@manojkappadanmanojkappadan4222
@manojkappadanmanojkappadan4222 20 сағат бұрын
Namaskaram.sir
@MuraleedharanS-bx9dt
@MuraleedharanS-bx9dt 19 сағат бұрын
ഗുരുനാഥനിൽ നിന്നും എത്രയോ അറിവുകൾ പഠിക്കാൻ കഴിയുന്നു
@SreejaJoseph-q4x
@SreejaJoseph-q4x 20 сағат бұрын
❤❤❤❤❤❤❤❤❤🙏🙏🙏🙏🙏
@soumyaajeesh3903
@soumyaajeesh3903 21 сағат бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@lajucp5959
@lajucp5959 21 сағат бұрын
🙏🏻🙏🏻🙏🏻
@SudheeshMk-kx8by
@SudheeshMk-kx8by 20 сағат бұрын
ഇതുപോലുള്ള അറിവുകളും ജീവിതമാർഗവും പറഞ്ഞു തരുന്നത് ഗുരുനാഥൻ മാത്രമേ ഉള്ളു 🙏🙏🙏
@ramesanramesan5275
@ramesanramesan5275 21 сағат бұрын
🙏🙏🙏🙏🙏
@Sreejarajan-u6l
@Sreejarajan-u6l 20 сағат бұрын
Namaskaram sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayakummarct6848
@vijayakummarct6848 21 сағат бұрын
നമസ്കാരം സാർ
@abhilashbs4830
@abhilashbs4830 21 сағат бұрын
👍
@midhunmohan1089
@midhunmohan1089 19 сағат бұрын
ജ്യോതിഷം സത്യമാണ് എന്ന് തെളിയിച്ച് കൊണ്ടിരിക്കുന്നു....
@sreeram5665
@sreeram5665 20 сағат бұрын
ഈ ഞമ്മിണിക്കുട്ടി views/TRP കൂട്ടാൻ ഉള്ള ശ്രമം മാത്രമാണ്. ഒട്ടും പ്രാധാന്യം അർഹിക്കാത്ത anchor എന്നുതന്നെ തരം തിരിക്കാo.
@anitharaju4603
@anitharaju4603 17 сағат бұрын
🙏🙏🙏
@seenavineesh6355
@seenavineesh6355 5 сағат бұрын
🙏🙏🙏
@balakrishnanbala627
@balakrishnanbala627 21 сағат бұрын
Namaskaram gurunatha. Vadakara
@krishnakumar-go5nx
@krishnakumar-go5nx 2 сағат бұрын
❤❤❤
@aneeshs.s3987
@aneeshs.s3987 19 сағат бұрын
നമസ്കാരം സാർ
@rameshkr659
@rameshkr659 20 сағат бұрын
🙏🏼🙏🏼🙏🏼
@dhruvanns508
@dhruvanns508 21 сағат бұрын
🙏🙏🙏🙏🙏
@madhukallingal9801
@madhukallingal9801 21 сағат бұрын
🙏🙏🙏🙏🙏
@rajadevimr1048
@rajadevimr1048 20 сағат бұрын
🙏🙏🙏🙏🙏🙏
@manojsreedharan9437
@manojsreedharan9437 20 сағат бұрын
🙏🙏🙏🙏🙏
@prasadsreehari9610
@prasadsreehari9610 18 сағат бұрын
🙏🙏🙏🙏🙏
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН