ENGINE എന്താ അവസ്ഥ എന്ന് അറിയണോ🙆🙆🙆🙆🙆🙆

  Рет қаралды 35,725

KERALA MECHANIC

KERALA MECHANIC

3 жыл бұрын

9809308239 for Nano oil call this number
engine,engine problem,car engine missing problem,engine misfire,check engine light,vw engine problems,leclerc engine problem,engine missing problem,check engine light problem,audi q3 engine starting problem,how to solve engine problems,volkswagen engine problems,problem,maruti 800 engine missing problem,hyundai engine missing problem,petrol engine low pick up problem,engine missing problem how to fix it,hyundai i10 kappa engine missing problem,engine rebuild,engine misfire sound

Пікірлер: 246
@jiyashmc
@jiyashmc 2 жыл бұрын
കാര്യം ഞാനും ഒരു Mechanic ആണ് എന്നാലും എല്ലാ video യും കാണും. ഈ അവതരണ ശൈലി കണ്ടിരിക്കാൻ നല്ല ഇഷ്ടമാണ്❤️👍
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Thank u brother
@akhils7570
@akhils7570 3 жыл бұрын
Vedio lengh ആകുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല...എന്നാലേ കൂടുതൽ മനസിലാകു.....ക്ഷേമ ഉള്ളവർ കണ്ട മതി
@amrazyazeen7681
@amrazyazeen7681 3 жыл бұрын
Aaann
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💖💖
@allajakp4685
@allajakp4685 3 жыл бұрын
@@KERALAMECHANIC phone number tharavaooo ???
@jkk765
@jkk765 3 жыл бұрын
@@KERALAMECHANIC halo
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386 what's up
@ranjith56850
@ranjith56850 3 жыл бұрын
അണ്ണാ ഞാൻ iti mmv പഠിക്കുന്നു.. എനിക്ക് വളരെ ഉപകാരപ്രദമാണ് 💯👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🥳🥰
@autolinkz5808
@autolinkz5808 3 жыл бұрын
Local workshop എന്നാൽ local areas ൽ ഉള്ള വർക്ഷോപ്പ് എന്നാണ്.. നമ്മളും അത്ര മോശക്കാർ അല്ല അല്ലെങ്കിൽ നമ്മൾക്ക് ഈ രംഗത്ത് നിൽക്കാൻ സാധിക്കുമോ...... അല്ലെ സബീൻഇക്ക...... ❤️🔩🔧🔨⚒🛠⛏⚙️💕
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Pinnallaaa🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳
@aswinprasandh4271
@aswinprasandh4271 3 жыл бұрын
Gd mng Sabin ikka... vaahana sambandhamayi eppol endh doubt chodich vilichalum valare vinayapoorvam clear cheydh tharunna ikka kki snehathinte bhashayil nanni parayunnu....
@johnjoseph2701
@johnjoseph2701 3 жыл бұрын
this vedeo is very useful to me. thanks mr. sabin
@sumeshkumar6418
@sumeshkumar6418 3 жыл бұрын
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491🙏🙏
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
തീർച്ചയായും താങ്കളെ ഞാൻ കോൺടാക്ട് ചെയ്യും.എന്നാല് കഴിയുന്ന സഹായം ചെയ്യാൻ ശ്രമിക്കാം
@sumeshkumar6418
@sumeshkumar6418 3 жыл бұрын
@@KERALAMECHANIC OK ചേട്ടാ🙏🙏🙏
@vivekanand7853
@vivekanand7853 3 жыл бұрын
Thanks for the detailed explanation keep it up
@user-pp4mn8vu5y
@user-pp4mn8vu5y 3 жыл бұрын
Bonet ന്റെ അകത്തുള്ള ഓരോ parts എന്താണെന്നും, അതിന്റെ ഉപയോഗം എന്താണെന്നും ഒരു video ചെയ്യുമോ?????
@basheerimmuscat3578
@basheerimmuscat3578 3 жыл бұрын
Njanum ariyan aagrahicha oru karyam.....
@vinayraj274
@vinayraj274 3 жыл бұрын
Valare adhikam upakaramaayi sabin ikka ♥️
@muhammedmusthafa270
@muhammedmusthafa270 3 жыл бұрын
എന്റെ കയ്യിൽ 2014 verna ഉണ്ടായിരുന്നു. ആ വണ്ടിക്ക് ഭയങ്കര വൈബ്രേഷനും പവർ ലോസും ഉണ്ടായിരുന്നു കുറെ വർക്ഷോപ്പുകളിൽ കാണിച്ചെങ്കിലും ആർക്കും ഒരു പിടി കിട്ടിയില്ല. അങ്ങനെ വണ്ടി കമ്പ്യൂട്ടറിൽ ചെക്ക് ചെയ്തപ്പോൾ 4 സിലിണ്ടറിൽ ഒരു സിലിണ്ടർ missfire കാണിക്കുന്നു അതിന്റെ spark plugum coil ഉം മാറ്റിയെങ്കിലും അത് ശരിയായില്ല. അത് engine ന്റെ അകത്തുള്ള പ്രശ്നമാണ് നന്നാകാൻ ഒരുപാട് പൈസ ആവും എന്ന് പറഞ്ഞപ്പോൾ ആ വണ്ടി ചെറിയ വിലക്ക് വിറ്റു എന്നിട്ട് 2007 മോഡൽ കൊറോള എടുത്തു. പഴയ വണ്ടിയിൽ ഒരുപാട് പൈസ പോയി
@vishnuprasad7770
@vishnuprasad7770 3 жыл бұрын
Cheettante videos ellam kiduvanu, Thanks for your great service ☆☆☆
@vimallayil4422
@vimallayil4422 3 жыл бұрын
very informative message thanks.
@KrishnaKumar-eh8ns
@KrishnaKumar-eh8ns 3 жыл бұрын
Superb ഇക്കാ ,ഇത് വാഹനം പരിശോധിക്കുന്ന സ്റ്റെതസ്കോപ്പ്
@rajilr4886
@rajilr4886 3 жыл бұрын
ചിലപ്പോൾ എന്റെ വണ്ടിക്ക് ഇതായിരിക്കും പ്രശ്നം കുറെ കാലമായി missing problem കാണിക്കുന്നുണ്ട് 7 workshopil കാണിച്ചു ആർക്കും complaint കിട്ടുന്നില്ല എന്നാണ് പറയുന്നത് ഓരോ workshopilum 3000 to 5000 service ചാർജ് 😭😭 ac ഇട്ടാൽ മാത്രമാണ് മിസ്സിങ് വരുന്നത്
@bijoybijoy999
@bijoybijoy999 3 жыл бұрын
Super ഇക്കാ good information.... 👍👍👍👌👌👌🌹🌹🌹
@raveendranathek7514
@raveendranathek7514 3 жыл бұрын
Valare nannayirikkunnu Salim ikka👌
@fayiz9638
@fayiz9638 3 жыл бұрын
Good information, thanks bro.
@as-ew8lk
@as-ew8lk 3 жыл бұрын
Workshopinte ലൊക്കേഷൻ തന്നാൽ നന്നായിരുന്നു
@mohamedgaddafi5596
@mohamedgaddafi5596 3 жыл бұрын
Super, Bro. ഈ കംപ്രഷൻ gage സ്കൂട്ടറുകൾ,മോട്ടർസൈക്കിൾ. അഥവാ സിംഗിൾ സിലിണ്ടറുകളിൽ ഉപയോഗിക്കാൻ പറ്റുമോ. ഇത് എവിടുന്നാണ് വാങ്ങാൻ കിട്ടുക. plz.
@harilalraveendranath5465
@harilalraveendranath5465 3 жыл бұрын
Super ❤️ from Kanyakumari 💚👍💪
@dibinlawrance3967
@dibinlawrance3967 3 жыл бұрын
ഇക്കയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്
@lijeeshak7613
@lijeeshak7613 3 жыл бұрын
Skoda Fabia hatchback petrol carinde full details review cheyyamo sabinetta.
@vishnurichu5229
@vishnurichu5229 3 жыл бұрын
Performance air filter exhaust oru video cheyyo gunavum dhoshavum
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Information👍👍👍👍👍
@akhils7570
@akhils7570 3 жыл бұрын
Mechanic vedios വളരെ ഉപകാരപ്രെതം ആണ്
@rahuldwaraka1
@rahuldwaraka1 3 жыл бұрын
ആശാനും ശിഷ്യനും കൂടി പൊളിക്കുവാണല്ലോ 😍
@akhils7570
@akhils7570 3 жыл бұрын
Thks ekka
@shahulbasheer8058
@shahulbasheer8058 3 жыл бұрын
Well done 👍👍
@pradeepkumarmsreedharan2814
@pradeepkumarmsreedharan2814 3 жыл бұрын
അധികം ഓടാത്ത 2010 ഹ്യൂണ്ടായി ആക്സന്റ് ആണ് എന്റെ കാർ. എത്ര മാസം അല്ലെങ്കിൽ എത്ര കിലോമീറ്റർ കഴിഞ്ഞതിനുശേഷം എൻജിൻ ഓയിൽ മാറ്റണം. ഇതുവരെ 5000 കിലോമീറ്റർ അല്ലെങ്കിൽ അഞ്ചുവർഷം എന്ന നിരക്കിൽ ഓയിൽ മാറ്റിയിട്ടുണ്ട്
@nasis8153
@nasis8153 3 жыл бұрын
Car slow working ok Kurachu racing koduthal off akaunnu Enthu kondanu sir.. Kooduthal koduthal kuzapamilla.
@sumeshsurendran3255
@sumeshsurendran3255 3 жыл бұрын
Gulfle eth upayogikkarund .vetlum drylum check cheyarund
@noyaljoseph918
@noyaljoseph918 3 жыл бұрын
Ikka engine blow by/ back compression video cheyamo?
@jishnustalk7199
@jishnustalk7199 3 жыл бұрын
രാവിലെ തന്നെ എത്തിയല്ലോ👍👍👍
@midhungl4677
@midhungl4677 3 жыл бұрын
Nammude shopil ith okk und but onnum paranj tharattilla 🙂😌
@trafficspot4040
@trafficspot4040 3 жыл бұрын
Informative 👍👍
@naseemnaseem8146
@naseemnaseem8146 3 жыл бұрын
Sabin Ikka ishttam❤️❤️❤️ aashaan aashaan
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u
@alphonsedas5099
@alphonsedas5099 3 жыл бұрын
Thumbnailil ഇക്കാക്ക് ഒരു ഡോക്ടർ look.😉😎
@robinjoseph2109
@robinjoseph2109 3 жыл бұрын
Egr valve cleaning video cheyyavo
@muthuv.s1193
@muthuv.s1193 3 жыл бұрын
Milege engane check cheyyam oru video chymo
@wilsonfa5263
@wilsonfa5263 3 жыл бұрын
Salute man see u shortly. Thank you
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💞
@haristhangalm7353
@haristhangalm7353 3 жыл бұрын
Engine coolerile vellam pettann theeran kaaranam enthayirikkum sebin Tata vista quadrajetan vandi Pothuve ee vandi kurach sound kooduthalano, 79000km aayi
@freewheelhubvlogs8470
@freewheelhubvlogs8470 3 жыл бұрын
Bro 2001 gypsy rate 1 parayamo
@cutebabies05
@cutebabies05 3 жыл бұрын
Egr cleaning in maruti Diesel cars onnu kanikumo
@sibinsabu1673
@sibinsabu1673 3 жыл бұрын
Ekka.. Indigo ecs. braick chavity cluchu chavittumpo off akunnu enthayirikum karanam. Onne paraje tharuvo
@vishnuprasad3705
@vishnuprasad3705 3 жыл бұрын
Normally pressure ethra aanu, petrol engine??
@kallusmedia7028
@kallusmedia7028 3 жыл бұрын
Very good video ❤
@mujeebrahman2802
@mujeebrahman2802 3 жыл бұрын
Plleess Antey vandyil Servees vaning light telliyunnu prasna mmno
@unnikrishnangp
@unnikrishnangp 3 жыл бұрын
Spr Sabin bhai
@riasamgeorge9940
@riasamgeorge9940 3 жыл бұрын
Govt of India decided to start the franchises for issuing driving licenses. You can also start it know .
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Thank u
@jmlavendersystems5080
@jmlavendersystems5080 3 жыл бұрын
SUPER BRO
@girishs6770
@girishs6770 3 жыл бұрын
Salim I want to come to your work shop to test my Ford ikon flair petrol so provide your location of the workshop
@sidharth9825
@sidharth9825 3 жыл бұрын
Polo 1.2 TDI egr valve cleaning ethu work shop cheyum
@shajeerm3712
@shajeerm3712 3 жыл бұрын
Disel vandi yude kanikumo
@majishmathew2093
@majishmathew2093 3 жыл бұрын
സൂപ്പർ 👍👍
@sajadvadakkan3176
@sajadvadakkan3176 3 жыл бұрын
Ac leak check cheyyunnath parayamo?
@user-hx2ze5po2e
@user-hx2ze5po2e 3 жыл бұрын
പൊളിച്ചു ♥️👍
@ishelmehandi9759
@ishelmehandi9759 3 жыл бұрын
Bro Nissan micra review cheiyo
@midhunmanuel4206
@midhunmanuel4206 3 жыл бұрын
മാരുതി സൂപ്പർ കാരീ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@joeljobjoseph8989
@joeljobjoseph8989 3 жыл бұрын
Chetta ente carinte battery down aayirunu, ath recharge cheythu pinne idakkidak down aakunund, kuree neram stop cheythit vannu start cheythal on aakum, ippol vandi running kazhinj vannu start cheythal pinne start aakilla athenna??
@lijimanoj5310
@lijimanoj5310 3 жыл бұрын
Ekka, ente alto lxi aanu. Oru 20km odumbol thanne bonet bhaagam nalla choodu thonnunnu. Please reply
@This_time_will_change_soon
@This_time_will_change_soon 3 жыл бұрын
ഇക്കാ.. ഞൻ എത്തി 👍🤝
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💋💋💋💋
@sathanxavior3394
@sathanxavior3394 3 жыл бұрын
Vandiyude ac onaakumbol rpm down aakunnu entha problem
@jubinbabu7889
@jubinbabu7889 3 жыл бұрын
Haiii sabin ikka❤️❤️
@akhilvj5655
@akhilvj5655 3 жыл бұрын
ഇക്കാ പൊളി
@gijojacob1015
@gijojacob1015 3 жыл бұрын
Aceninte video cheyyamo
@rajendranp801
@rajendranp801 3 жыл бұрын
Thangalude work shop avideyanu
@shibinnandhanam8563
@shibinnandhanam8563 3 жыл бұрын
Namuk onn disel pumb and nozil vidio cheythude sabin
@sajanks8093
@sajanks8093 3 жыл бұрын
വീഡിയോ ലെങ്ത്തി ആയിക്കോട്ടെ കാര്യം മനസിലാക്കാനല്ലേ 👌👌
@albesterkf5233
@albesterkf5233 3 жыл бұрын
Honda എഞ്ചിൻ സൂപ്പർ അല്ലെ
@kichukrish
@kichukrish 3 жыл бұрын
Start action camera 😆👌
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Unni eattan first ❤️
@afsalkbvlogs2721
@afsalkbvlogs2721 3 жыл бұрын
Sabin ikka chaverlate enjoy വണ്ടിടെ വിഡിയോ ചെയ്യാമോ? Urgent ആണ്
@saikrishnan3183
@saikrishnan3183 3 жыл бұрын
Nan onu vilichoteee aashaneee ennn🥰🥰🥰
@jobinjohn8653
@jobinjohn8653 3 жыл бұрын
Workshop evidaya chetta🙄
@sivaprakashtech5047
@sivaprakashtech5047 3 жыл бұрын
Good video
@HS-es9sb
@HS-es9sb 3 жыл бұрын
Ikka Mitsubishiye patti oru video cheyyo
@user-gq8mz3xj1k
@user-gq8mz3xj1k 3 жыл бұрын
👌👌👌
@logictechbysijo9491
@logictechbysijo9491 3 жыл бұрын
👌
@killercat2774
@killercat2774 3 жыл бұрын
Toyota qualis 3 laksham killometer per running vangunathil ndengilum kuzhappam indo please reply
@hanaan__429
@hanaan__429 3 жыл бұрын
correct service aanengil oru kuzhappavum illa. toyota aane.
@baijuvaishak3067
@baijuvaishak3067 3 жыл бұрын
ഇക്ക എന്റെ മാരുതി സെന്നിൽ ഓയിൽ ലയിറ്റ് കത്തുന്നുണ്ട് വണ്ടി കാല് കൊടുക്കുമ്പോൾ അണയും സ്ലോ ആകുമ്പോൾ കത്തും ഇത് എന്തുകൊണ്ട് ആയിരിക്കും എന്ന് ഒന്ന് പറഞ്ഞ് തരുമോ ഓയിൽ ഒക്കെ ഉണ്ട്
@midhunmanuel4206
@midhunmanuel4206 3 жыл бұрын
ടാറ്റാ എയ്സ് പെട്രോളിന് കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@seppis7825
@seppis7825 3 жыл бұрын
Hi ഇക്കാ, എന്റെ alto വണ്ടി ഓയിൽ മാറ്റാൻ വൈകി, ഏകദേശം 3600 Km കൂടുതൽ ഓടി, പ്രശ്നം ആവോ
@KL53CRAZYDREAMS
@KL53CRAZYDREAMS 3 жыл бұрын
Fiat palio review cheyammmooo
@yathrikan4270
@yathrikan4270 3 жыл бұрын
നമസ്കാരം ആശാനേ😍😍😍 നമ്മുടെ ഒരു ലോക്കൽ work ഷോപ് ആയതുകൊണ്ട് ഇതൊന്നും ഇല്ല നമ്മുടെ കയ്യിൽ 😊
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
എൻ്റേയും ലോക്കല് വർഷോപ് തന്നാണ്
@yathrikan4270
@yathrikan4270 3 жыл бұрын
@@KERALAMECHANIC 😍😍😍😘
@Niyaz-yq3gq
@Niyaz-yq3gq 3 жыл бұрын
kzbin.info/www/bejne/moOyha2Ep99-e5I 🙏👍👍
@royalstar6125
@royalstar6125 3 жыл бұрын
@@KERALAMECHANIC 😍😍😍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u
@sheringeorge9400
@sheringeorge9400 3 жыл бұрын
I20 petrol one month lockdownil kidanu. eppo clutch tight akuva. Vandi odie heat akumpo enthanu complaints?? Plz explain thanks in advance
@sheringeorge9400
@sheringeorge9400 3 жыл бұрын
Vandi kurachu nirthy ittal vendum odikkam pattum
@ashikmuhammedashimuhammed4560
@ashikmuhammedashimuhammed4560 3 жыл бұрын
Honda Accord review ikka plz
@aswinprasandh4271
@aswinprasandh4271 3 жыл бұрын
Innale oru santro Xing nte missing kaaryam chodhikan njan vilichirnnu
@vishnuvarkala1
@vishnuvarkala1 Жыл бұрын
👍🏻
@vijinpanicker8753
@vijinpanicker8753 3 жыл бұрын
ഇക്കാ.. 2002 സെക്കന്റ്‌ മോഡൽ ഹോണ്ട സിറ്റിയുടെ റെഡിയേറ്റർ കിട്ടാൻ ഉണ്ടോ.? രണ്ട് ഫാൻ ഉള്ള ടൈപ്പ്. 2002 മോഡൽ ആണ് വണ്ടി.
@satharmuhamadsathar3709
@satharmuhamadsathar3709 3 жыл бұрын
A star review cheiyoo
@advaito-jz4jg
@advaito-jz4jg 3 жыл бұрын
ചേട്ടാ, punto grand 2014,135000 km ഓടി,, വണ്ടി വാങ്ങിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?? Pls reply,, 🙏
@MuhammedKLM
@MuhammedKLM 3 жыл бұрын
സ്‌പെയർ പാർട്‌സ് കിട്ടാൻ ബുദ്ധിമുട്ടാണ്. Costly ആണ്. എൻജിൻ ഭാഗം വലിയ പ്രശ്നമില്ല. മറ്റ് ഭാഗങ്ങൾ, സസ്‌പെൻഷൻ, ബ്രേക്ക്, ക്ലെച്ച്, ട്രാൻസ്മിഷൻ തുടങ്ങിയ വ
@navasnavas4145
@navasnavas4145 3 жыл бұрын
Super
@praveenraj4965
@praveenraj4965 3 жыл бұрын
👍👍👍
@YogeshKumar-tw2rw
@YogeshKumar-tw2rw 3 жыл бұрын
Clear my douts
@sadiqv2559
@sadiqv2559 3 жыл бұрын
bgm vere level🤣
@ebialex6380
@ebialex6380 3 жыл бұрын
ഇക്ക Zen ൻ്റെ power steering module പുതിയതിന് എത്ര രൂപ വരും
@jitheeshkrishnan8908
@jitheeshkrishnan8908 3 жыл бұрын
Nano oil evidy kittum
@salmannazeer6612
@salmannazeer6612 3 жыл бұрын
Cutteyy cutteyyy cutteeyy😂💕
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🤩🤩🤩
@storyteller2045
@storyteller2045 3 жыл бұрын
Powliyee
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 24 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
maruti zen common missing issue solved and missing after engine wash
9:41
brutha cartech and travel
Рет қаралды 29 М.
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 33 МЛН
Две старых Хонды! Оживим или на свалку?
1:32:14
ИЛЬДАР АВТО-ПОДБОР
Рет қаралды 2,6 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 33 МЛН
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 749 М.