ക്യാമറക്കാരെ കൂട്ടിയില്ല...എഫ്ബിയിൽ പോസ്റ്റിട്ടില്ല..ജോർജ്ജാണ് താരം l George Kurian

  Рет қаралды 554,980

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 3 100
@sav157
@sav157 2 ай бұрын
ഒരു ആഡംബരവും ഇല്ലാതെ പ്രവർത്തിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ ❤❤❤
@sujeevk8792
@sujeevk8792 2 ай бұрын
ഇതുകൊണ്ടാണ് അദ്ദേഹം മന്ത്രി ആയത്... ജനസേവനം ജനനന്മക്ക് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം... ശ്രീ. ജോർജ് കുര്യൻ അങ്ങേക്ക് മുമ്പിൽ തല കുനിക്കുന്നു.. 🙏
@Itsmylife414
@Itsmylife414 2 ай бұрын
❤❤❤
@johnpeter9353
@johnpeter9353 2 ай бұрын
യഥാർത്ഥ രാഷ്ട്രീയ നേതാവ് ഇങ്ങനെ തന്നെ യായിരിക്കണം.
@PramodNanu-h1d
@PramodNanu-h1d 2 ай бұрын
❤️❤️❤️🌹
@jamsheedjamshi5258
@jamsheedjamshi5258 2 ай бұрын
ജോർജ് കുര്യൻ 👍👍👍സൈലന്റ്
@gopinadhan1445
@gopinadhan1445 2 ай бұрын
കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ
@dostdost1957
@dostdost1957 2 ай бұрын
ഇത്രയും സേവനം അദ്ദേഹം ചെയ്തിട്ടും കേരള മാപ്രകൾ ഒന്നും ഉരിയാടാത്തത് ലജ്ജാകരം! കേന്ദ്രമന്ത്രിക്ക് അഭിവാദനങ്ങൾ🎉
@kprakash3936
@kprakash3936 2 ай бұрын
അദ്ദേഹം ഇതെല്ലാം ചെയ്തത് ആരേയും കാണിക്കാനും പത്രത്തിലും ചാനലിലും പടം വരാനും വേണ്ടി യല്ല എന്ന് മാത്രം മനസ്സിലാക്കുക.....
@rahulpalatel7006
@rahulpalatel7006 2 ай бұрын
Kerala Maprakalkku enthu nilavaram aanu ullathu???
@busywithoutwork
@busywithoutwork 2 ай бұрын
Bcz they voted for Anti national Rahil khan, who is a national waste👿 BIG salute to KURIAN SIR👌👏
@ManjummalBoys
@ManjummalBoys 2 ай бұрын
ജോർജ് കുര്യൻ എന്ന നല്ല മനുഷ്യനെ ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ലൈക് അടിക്കുക❤
@dhanyas2024
@dhanyas2024 2 ай бұрын
The real hero❤
@antonythomas1131
@antonythomas1131 2 ай бұрын
അദ്ദേഹം O Rajagopal ji യുടെ OSD ആയിരുന്ന കാലം മുതൽ അദ്ദേഹത്തെ അറിയാം. സൗമ്യനും ശാന്തനും നിഷ്കളങ്കനും ആയ ഒരു മനുഷ്യൻ. Thousand salutes to him!
@viswambharann9514
@viswambharann9514 2 ай бұрын
തള്ളി മറിക്കലും ഫോട്ടോഷൂട്ടിംഗ് ഇല്ലാതെ ജോർജ് കുര്യൻ സാറിന് ബിഗ് സലൂട്ട്
@arunakumartk4943
@arunakumartk4943 2 ай бұрын
24 മണിക്കൂറും ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരന്ത സ്ഥലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച കേന്ദ്രമന്ത്രി ജോർജ് കൂര്യൻ സാറിന് ബിഗ് സെല്യൂട്ട്🇮🇳🇮🇳🇮🇳
@joyaugustine2690
@joyaugustine2690 2 ай бұрын
പ്രധാനമന്ത്രി മോദി തൻ്റെ ഉറ്റ സുഹൃത്തിനെത്തന്നെ കേരളത്തിലേക്ക് അയച്ചു. -- ദുരന്തത്തിൽ നമുക്ക് രക്ഷകനായി. മോദിക്ക് അഭിനന്ദനങ്ങൾ.❤❤
@Kutteeeees_vlog05
@Kutteeeees_vlog05 2 ай бұрын
അയാൾ അയാളുടെ സ്വന്തം ഇഷ്ടത്തിന് വന്നതാ മോഡി പറന്നിട്ടു വന്നതപോലും കോമഡി പറയല്ലേ
@asokkumarmanikkoth5422
@asokkumarmanikkoth5422 2 ай бұрын
​@@Kutteeeees_vlog05വിവരം പകുതിയേ ഉള്ളൂ. സ്വാഭാവിക൦
@ajithkumar3326
@ajithkumar3326 2 ай бұрын
​@@Kutteeeees_vlog05adeham paranjallo prime minister paranju ayachathannu
@varunking4113
@varunking4113 2 ай бұрын
​@@Kutteeeees_vlog05ജോർജ് കുര്യൻ കേന്ദ്ര പ്രതിനിധി ആയാണ് അവിടെ വന്നത്
@PEEPPIMAMAN
@PEEPPIMAMAN 2 ай бұрын
@@Kutteeeees_vlog05 ... Asooya thonnunnundo ?
@vipindas7127
@vipindas7127 2 ай бұрын
മുണ്ടിലും ചെരുപ്പിലും ചളിയാകാതെ അവിടെവന്നു പ്രഹസനം കാണിച്ചുപോയ നേതാക്കളെ ഇവിടുത്തെ മാധ്യമങ്ങൾ കൊണ്ടാടുപ്പോൾ... ദുരന്തം ഉണ്ടായി 24 മണിക്കൂറിനുള്ളിൽ അവിടെയെത്തി 100 രൂപയുടെ മഴക്കൊട്ടും ധരിച്ചു രക്ഷപ്രവർത്തനം ഏകോപിപ്പിച്ചു അവിടുത്തുകാരുടെ കൂടെനിന്ന ഈ മനുഷ്യനെ ഓർത്തു അഭിമാനിക്കുന്നു.. നന്ദിയോടെ തൊഴുന്നു.. വിപിൻ,വയനാട്
@baijubhaskaran2839
@baijubhaskaran2839 2 ай бұрын
Would you vote for him, if he is made BJP candidate in Waynad by-election.
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 ай бұрын
@@vipindas7127 👌👍🙋‍♀️💪🇮🇳💪🇮🇳💪🕉️☦️☪️🤝
@mnv56
@mnv56 2 ай бұрын
വെള്ള മുണ്ടുടുത്തു ദുരിതാശ്വാസ പ്രവർത്തനത്തിന് ഓടിവന്ന നേതാക്കൾ ഉണ്ട്. 😅😅😅
@vipindas7127
@vipindas7127 2 ай бұрын
@@mnv56 എന്തുചെയ്യാനാ മരുമോനായിപ്പോയിലെ ☹️
@snfab1
@snfab1 2 ай бұрын
george sir one of a kind
@pramodnair1885
@pramodnair1885 2 ай бұрын
ഇ സത്യം ജനങ്ങളെ അറിയിച്ച Mr.Shajan 1000 salute.......
@ajithpv5874
@ajithpv5874 2 ай бұрын
✌️
@krishnakripa923
@krishnakripa923 2 ай бұрын
വർഷങ്ങളായി ബി.ജെ.പിയിൽ പ്രവർത്തിച്ച ഈ മനുഷ്യൻ്റെ ലളിതമായ ജീവിതവും കർമ്മമണ്ഡലത്തിലെ ഊർജ്ജ്വസ്വലതയും കേരള ജനതയ്ക്ക് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഈ പാവം മനുഷ്യനെ കേരള ജനതക്ക് പരിചയപ്പെടുത്തിയ മറുനാടൻ ഷാജന് അഭിനന്ദനങ്ങളുടെ🙏
@thomasvarghese27
@thomasvarghese27 2 ай бұрын
നിശബ്ദ സേവകൻ..മാനവ സേവ മാധവ സേവ.. ജോർജ് കുര്യന് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉
@KunjikannanKc
@KunjikannanKc 2 ай бұрын
ജോർജ്കുരൃൻസാർഅഭിനങൾ
@rajeshrajeshkr7733
@rajeshrajeshkr7733 2 ай бұрын
🙏🏽👍🏽
@rojasmgeorge535
@rojasmgeorge535 2 ай бұрын
സത്യം 👍🏻
@mohananpa6019
@mohananpa6019 2 ай бұрын
👌❤❤🎉🎉🙏
@sureshbtasb4060
@sureshbtasb4060 2 ай бұрын
George Kuriyan Sir # Organic Worker .
@Rvj-ty8gc
@Rvj-ty8gc 2 ай бұрын
ഇതാണ് പറയുന്നത് എറിയാൻ അറിയുന്നവന്റെ കൈയ്യില്‍ വടികൊടുക്കണമെന്ന് . താങ്കള്‍ക്ക് ഒരുപാട് നന്ദി ജോർജ്ജ് കുര്യന്‍ സർ🙏🙏🇮🇳🇮🇳
@ssreekumaran4413
@ssreekumaran4413 2 ай бұрын
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ സാറിനും ഇത് വെളിപ്പെടുത്തിയ മറുനാടന്‍ ചാനലിന് അഭിനന്ദനങ്ങള്‍
@sureshbtasb4060
@sureshbtasb4060 2 ай бұрын
K medias reporting selected news .
@rejeeshr2741
@rejeeshr2741 2 ай бұрын
Maprakal pappu show kanichath matrame kanikoo
@skmedia1520
@skmedia1520 2 ай бұрын
സംഘത്തെ ജീവിതത്തിലും, ജീവനിലും, പ്രവർത്തിയിലും നെഞ്ചേറ്റിയ പ്രിയപ്പെട്ട പ്രിയ ബന്ധു ജോർജ് കുര്യൻ സർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 ഞങ്ങളുടെ അഭിമാനം...... ❤️❤️❤️❤️❤️❤️❤️❤️❤️
@LeelamanyGangadharanpillai
@LeelamanyGangadharanpillai 2 ай бұрын
അദ്ദേഹത്തെ കേന്ദ്രം ഏൽപ്പിച്ചത് എല്ലാർക്കും അറിയാം മോദിജിയുടെ നിർദേശം 😅❤️
@NoName1k56
@NoName1k56 2 ай бұрын
Modiji knows the best He knows who’s who 👌
@കാളിദാസ്123
@കാളിദാസ്123 2 ай бұрын
ആരും അധികം അറിയാത്ത ആ മനുഷ്യനെ നമുക്ക് മന്ത്രി ആയി തന്നത് മോദി വെറുതെ അല്ല എന്ന് ഇന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു...
@mskalim8409
@mskalim8409 2 ай бұрын
Election nu ninnirunnel jayikkillayirunnu nammukku oru mandriye kitti ❤❤❤🎉🎉🎉🎉
@BeeviBeevi-q8k
@BeeviBeevi-q8k 2 ай бұрын
നിങ്ങളെ വലിയ കാര്യമൊന്നും പറയണ്ട ഏറ്റവും വലുത് കേന്ദ്ര ഗവൺമെന്റ് ആണല്ലോ ഈ മോദി പ്രധാനമന്ത്രി വന്നിട്ടില്ലല്ലോ ഇതുവരെ വന്നിട്ടില്ല ഈ ദുരന്ത ഭൂമിയിലേക്ക് അതുപോലെ ഒരു കേന്ദ്രമന്ത്രിയായിട്ട് ഇതുവരെ വന്നിട്ടില്ലല്ലോ
@pnvn335
@pnvn335 2 ай бұрын
പക്ഷെ പ്രബുദ്ധർ അറിഞ്ഞില്ല അവർ ആളുകളെ കേസിൽ കുടുക്കുന്ന തിരക്കിൽ ആയിരുന്നു ആളുകളെ അടിക്കാൻ ഉള്ള തിരക്കിൽ ആയിരുന്നു എന്നിട്ട് നീട്ടി പാടി മലയാളി പൊളിയാണ്
@soulsoul1110
@soulsoul1110 2 ай бұрын
എത്രയോ വർഷങ്ങൾ ഒരു സ്ഥാനമോ പ്രശസ്തിയോ ആഗ്രഹിക്കാതെ കർമ്മം ചെയ്ത യഥാർത്ഥ ജന സേവകൻ ജോർജ്ജ് കുര്യൻ നു ഹൃദയത്തിൽ നിന്നും big salute ❤❤❤
@sureshbtasb4060
@sureshbtasb4060 2 ай бұрын
George Kuriyan Sir # Organic worker .
@padminip7976
@padminip7976 2 ай бұрын
Gergukuriyan Big Salute 🙏🏻🙏🏻🙏🏻🙏🏻
@sureshkumarsubramanian3470
@sureshkumarsubramanian3470 2 ай бұрын
ആരും കാണാത്തത് മറുനാടൻ കാണുന്നു.. അതാണ് മറുനാടൻ്റെ വിജയം....👍 കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ...🙏🙏
@kichu1105
@kichu1105 2 ай бұрын
ഒരു ആഡംബരവും ഇല്ലാതെ പ്രവർത്തിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ 👏👏👏👏
@balachandranpnair9014
@balachandranpnair9014 2 ай бұрын
Yes, we need like this leaders. Thanks George Kurian sir.
@jositgeorge2008
@jositgeorge2008 2 ай бұрын
വിശ്വസ്ഥതയോടെ തന്നെ എല്പിച്ച ഉത്തരവാദിത്തം തുടരുന്ന ജോർജ് സാറിന് അഭിനന്ദനങ്ങൾ 💐💐💐.... പ്രാർത്ഥനകൾ 🙏🏻🙏🏻
@shanthanayar5547
@shanthanayar5547 2 ай бұрын
A real citizen of India!We are proud of you Mr George! 🙏🙏🙏👏❤
@VijeshKumar-o6n
@VijeshKumar-o6n 2 ай бұрын
ജോർജ് കുര്യൻ സാറിന്റെ ഒരു വാർത്ത കേൾക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. നന്ദി 🙏👏👏👏
@Dream-farming-passion
@Dream-farming-passion 2 ай бұрын
ആരൊക്കെ മറന്നാലും വയനാട് മറക്കില്ല ജോർജ് കുര്യനെ നിങ്ങൾ ആണ് യഥാർത്ഥ നേതാവ്
@Crusades-123
@Crusades-123 2 ай бұрын
അദ്ദേഹം അവിടെ ഉപതെരഞ്ഞെടുപ്പിൽ മൽസരിച്ചാൽ vayanattukar വോട്ട് കൊടുക്കുമോ.
@sureshullattilsureshllatti636
@sureshullattilsureshllatti636 2 ай бұрын
​​@@Crusades-123വോട്ട് ചെയ്യില്ല. ഇതൊന്നും അവർ ഓർക്കുക പോലുമില്ല.
@somasekharannair1470
@somasekharannair1470 2 ай бұрын
അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം വയനാട്ടിൽ നിന്നാൽ വയനാട്ടുകാർ വോട്ടുചെയ്തു ജയിപ്പിയ്ക്കുമോ
@reshmikesav5681
@reshmikesav5681 2 ай бұрын
എന്നാലും വോട്ട് പിങ്കിക്ക്
@rejeeshr2741
@rejeeshr2741 2 ай бұрын
Aru cheythaalum muri andikal orikalum cheyyilla
@philipthomas9777
@philipthomas9777 2 ай бұрын
ഇന്നത്തെ കാലത്ത് ഒരു മന്ത്രിയുടെ ഈ ലാളിത്യമാണ് ജോർജ് കുര്യന്റെ വ്യത്യസ്തത. അഭിനന്ദനങ്ങൾ സാർ 🙏🏻👍🏻
@shebaabraham687
@shebaabraham687 2 ай бұрын
പണ്ടൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി
@jacobkucte7725
@jacobkucte7725 2 ай бұрын
I wonder how many people commenting here will vote for Hon.Minister George Kurian when he contests in an election next time in Kerala, will anyone? Including the minorities in Kerala, will they?
@mohanarajank3143
@mohanarajank3143 2 ай бұрын
ശ്രീ ജോർജ്ജ് കുര്യൻ സമാനതകളില്ലാത്ത നിസ്വാർത്ഥനായ ഒരു ജനസേവകനാണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു.അദ്ദേഹത്തിനു ആയിരമായിരം അഭിനന്ദനങ്ങൾ. ഒപ്പം തന്നെ അദ്ദേഹത്തെ ഈ ദൗത്യം ഏല്പിച്ച കേന്ദ്ര സർക്കാരിനും ഈ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു മറുനാടൻ ചാനലിനും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ.
@rekhavenu2159
@rekhavenu2159 2 ай бұрын
ഞങ്ങൾ കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യനെ സല്യൂട്ട് ചെയ്യുന്നു ഹൃദയ പൂർവ്വം .
@mathewkj1379
@mathewkj1379 2 ай бұрын
കോൺഗ്രസ്‌ മന്ത്രിമാരെ പോലെ അല്ല ജോർജ് കുര്യൻ. നല്ല മന്ത്രി. നല്ല മനുഷ്യൻ. 👍👍👍👍
@rajeshvs9667
@rajeshvs9667 2 ай бұрын
കുര്യൻ ഷോ കാണിക്കാത്ത മനുഷ്യൻ ആണ് സുരേഷ് ഗോപി ആണെങ്കിൽ ഷോ നടത്തിയേനെ മോദി സുരേഷ് ഗോപിയെ ഒതുക്കിയത് ആണ്
@badrubadru4740
@badrubadru4740 2 ай бұрын
Ingne anng iyalk sanngu mans illla
@malinisuresh5186
@malinisuresh5186 2 ай бұрын
@@rajeshvs9667he is sick mr😡
@joev
@joev 2 ай бұрын
Ldf മന്ത്രി മാരെപോലെ ആണോ സഹസ്സങ്കി
@voiceofkerala-xc6zl
@voiceofkerala-xc6zl 2 ай бұрын
Chemb ഗോപി ആണാണെങ്കിൽ ഷോ കാണിച്ചേനെ 😂
@RaviDhran-n3e
@RaviDhran-n3e 2 ай бұрын
ജോർജ് കുര്യൻ എന്ന BJP ക്കാരനെ 1995 മുതൽ ഞാൻ കേട്ടു തുടങ്ങിയതാണ് പയ്യൻ ആയിരുന്ന അഡ്വ: ജോർജ് കുര്യൻ അദ്ദേഹം ജനങ്ങളെ സഹായിക്കട്ടെ . സ്നേഹ നമസ്തേ.
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ കൃത്യസമയത്ത് വേണ്ടത് ചെയ്തു.❤ അഭിനന്തനങ്ങൾ❤
@gameshgangadharan9802
@gameshgangadharan9802 2 ай бұрын
അദ്ദേഹം സംഘത്തിലൂടെ വളർന്നതാണ്❤️ അതിനുള്ള കോളിറ്റി അദ്ദേഹത്തിനുണ്ടാവും 💪🏻
@saji6048
@saji6048 2 ай бұрын
തികഞ ഒരു ക്രിസ്ത്യാനി കൂടെയാണ് ജോർജ് സർ
@gameshgangadharan9802
@gameshgangadharan9802 2 ай бұрын
@@saji6048 ക്രിസ്ത്യാനിക്കും സംഘത്തിലൂടെ വളരാ മെന്ന് കാണിച്ചുതന്ന നല്ലൊരു മഹത് വ്യക്തി❤️👍🏻
@saji6048
@saji6048 2 ай бұрын
@@gameshgangadharan9802 എതു സംഗഗവും ഒരു യഥാർത്ഥ ക്രിസ്തു അനുയായി മാറിയാൽ ജോർജു കുര്യനെ പോലെ നല്ലൊരു മനുഷ്യനായിരിക്കും
@gameshgangadharan9802
@gameshgangadharan9802 2 ай бұрын
@@saji6048 😳
@paula.i1690
@paula.i1690 2 ай бұрын
ഇതാണ് ശരി .പ്രകടനം, ചാനലുകളിൽ, പത്രങ്ങളിൽ പടം വരാൻ തിരക്കു കാട്ടാത്ത ഇദ്ദേഹത്തെ കപട സമൂഹം അംഗീകരിക്കില്ല.അഭിനന്ദനങ്ങൾ ജോർജ്ജ്.
@dileesh-od3cw
@dileesh-od3cw 2 ай бұрын
45 വർഷം ഒരു സാധാരണ പ്രവർത്തകനായി ബിജെപി യിൽ നിന്നപ്പോൾ അദ്ദേഹത്തെ ആരും അറിഞ്ഞില്ല...പിന്നെ കേന്ദ്ര മന്ത്രി ആയപ്പോൾ ആണ് ജനങ്ങൾ അദ്ദേഹത്തെ അറിയുന്നത്...ഇപ്പൊൾ ഒരു സാധാരണക്കാരൻ്റെ ലാളിത്യത്തോടെ തൻ്റെ ജോലി തീർത്ത് മടങ്ങി...ഇതൊക്കെ ഇവിടുത്തെ നേതാക്കൾ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു....
@matthachireth4976
@matthachireth4976 2 ай бұрын
Entire Kerala, BJP can change its political face.
@laluijk6823
@laluijk6823 2 ай бұрын
ജോർജ് കുര്യൻ സാറിനും കേന്ദ്ര സർക്കാരിനും ഒരായിരം അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ... 🙏👍👌❤️🌹
@AJITHKUMAR-jl3po
@AJITHKUMAR-jl3po 2 ай бұрын
രാഷ്ട്രത്തേ സേവിക്കുന്ന യദാർത്ഥ രാഷ്ട്രീയ പ്രവർത്തകൻ ആണ് അദ്ദേഹം 🙏🏻🙏🏻🙏🏻
@georgemathew5174
@georgemathew5174 2 ай бұрын
ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈ വാർത്ത പുറത്തുകൊണ്ടുവന്ന സാജൻ സാറിനും അഭിനന്ദനങ്ങൾ❤
@hariprasad.pplathanathu5325
@hariprasad.pplathanathu5325 2 ай бұрын
അപകടം അറിഞ്ഞ നിമിഷം മുതൽ അവിടെ എത്തി ഇന്ത്യൻ സൈനിക സേവനം മുതൽ ഇത്രയും ആത്മാർത്ഥ മായി പ്രവർത്തനം നടത്തിയ ജോർജ് സർ ആരുടേയും നല്ല വാക്ക് കേൾക്കാൻ നിൽക്കാറില്ല!!!!!ഷാജൻ സർ നന്ദി... ഓരോ RSS കാരനും ഇങ്ങനെ മാത്രമേ ചിന്തിക്കൂ..
@infotech00
@infotech00 2 ай бұрын
He is not rss 😂
@infotech00
@infotech00 2 ай бұрын
@SatheeshKumar-mb2uq no he is bjp both are different bro😊
@nandakumarv9869
@nandakumarv9869 2 ай бұрын
നിറകുടം തുളുമ്പില്ല. പേരിന് വേണ്ടിയല്ല നാടിന് വേണ്ടിയാണ്. ഇങ്ങനെയാവണം യഥാർത്ഥ നേതാവ്.
@suresh.kk.suresh1707
@suresh.kk.suresh1707 2 ай бұрын
ജോർജ് കുര്യൻ സാറിന് എന്റെ ബിഗ്സല്യൂട്ട് ❤❤❤ദൈവം എപ്പോഴും താങ്കളുടെ കൂടെ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@cbbalachandrannair2793
@cbbalachandrannair2793 2 ай бұрын
ജോർജ് കുര്യൻ സാറിനും, യാ ഥാർഥ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന ഷാജനും ബിഗ്‌ സല്യൂട്ട്.... 👌🏻👍🏻❤️🇮🇳
@devadathankk8985
@devadathankk8985 2 ай бұрын
കേന്ദ്രമന്ത്രി ജോർജ്‌ കുര്യൻ സാറിന് ഒരു Big salute 🙏
@sunnyantony5116
@sunnyantony5116 2 ай бұрын
ജോർജ് സാറിന് ഒരായിരം നന്ദി, ഇവിടെ ചിലരെ മാത്രം ഉയർത്തുകയും, ബാക്കിയുള്ളവരെ തഴയുകയും ചെയ്യുന്നു, എല്ലാവരും ഏകമനസ്സായിട്ടാണ് ഇതിനെ നേരിടുന്നത്. 🙏🙏🙏
@dineshvarkala1603
@dineshvarkala1603 2 ай бұрын
പ്രകടനങ്ങളും , ബഹളങ്ങളുമില്ലാതെ വയനാട് ദുരന്ത മുഖത്തു ആദ്യം എത്തിച്ചേർന്നു വേണ്ട പിന്തുണയും ,നിർദേശങ്ങളും നൽകിയ ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുരിയൻ സാറിന് കേരള വിശ്വകർമ്മ സഭയുടെ ഹൃദയപൂർവമായ അനുമോദനങ്ങൾ......
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 ай бұрын
👌👌👌👌👌👌🇮🇳🇮🇳🇮🇳💪💪💪
@sunilsivaraman9193
@sunilsivaraman9193 2 ай бұрын
Njanum oru viswakarmananu . George sir ni Abhinandanangal🙏🙏🙏🌹🌹🌹🌹
@shajinadakkel4472
@shajinadakkel4472 2 ай бұрын
🙏🙏🙏🙏🙏
@JAMESAUGUSTINE-j1i
@JAMESAUGUSTINE-j1i 2 ай бұрын
George kurian's leader is only Jesus Christ
@akchandramohanan5793
@akchandramohanan5793 2 ай бұрын
🎉well done 🎉 s/sree modiji & kuriyan sir.🎉🎉🎉
@subuddhamritachaitanya6629
@subuddhamritachaitanya6629 2 ай бұрын
ശ്രീമാൻ ജോർജ്ജ് കുര്യന് ഒരു ബിഗ് സല്യൂട്ട്..👍🙏🙏🙏
@SunilKumar-zk6iz
@SunilKumar-zk6iz 2 ай бұрын
കേന്ദ്ര മന്ത്രി... ജോർജ് കുര്യൻ.. സാറിന്.... അഭിവാദ്യങ്ങൾ... 💪💪💪💪💪🙏🙏🙏🙏🙏🌹🌹🌹🌹🌹
@haridasm9362
@haridasm9362 2 ай бұрын
ശരിയാണ് അദേഹത്തിന്റെ ഒരു മാധ്യമങ്ങളും പറഞ്ഞില്ലാ ഇതാണ് കേരളത്തിന്റെ മതേതരത്വം
@letikapriyadersinip.r3622
@letikapriyadersinip.r3622 2 ай бұрын
🙏🙏🙏
@jimmyjose7214
@jimmyjose7214 2 ай бұрын
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സർ നും കേന്ദ്ര ഗവണ്മെന്റ് നും ഇന്ത്യൻ ആർമി ക്കും രക്ഷാപ്രവർത്തനങ്ങൾ ഏകികരിച്ചതിനും ത്വരിതപ്പെടുത്തിയതിനും ദൈവനാമത്തിൽ ആയിരം നന്ദി. 🙏
@thomasjacob38
@thomasjacob38 2 ай бұрын
എളിയവനും ജാട ഇല്ലാത്തതുമായ ജോർജ് കുര്യൻ സാറിനു ഒരായിരം പൂച്ചെണ്ടുകൾ.🎉🎉🎉❤❤❤
@sreekumarj7429
@sreekumarj7429 2 ай бұрын
ഒരു ജനകീയ നായകൻ ഇങ്ങനെ ആകണം, ലളിതമായ ജീവിതം ആഡംബരം ഇല്ല,ആരവം ഇല്ല,ജോർജ്കുര്യൻ സർ നിങ്ങൾക്ക് പകരം വെക്കാൻ നിങ്ങൾ മാത്രം ❤❤ ബിഗ്‌ സല്യൂട്ട് സർ ❤❤❤
@binoysebastian5
@binoysebastian5 2 ай бұрын
“കേരള ശബ്ദം ” ആയി മാറിയിരിക്കുന്നു ശ്രീ ഷാജൻ സ്കറിയ! ..👌 നിശബ്ദ സേവകൻ, കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന് അഭിവാദ്യങ്ങൾ! കൂടാതെ ദുരന്ത മുഖത്ത് അതിവേഗം ഇടപെട്ട് കേരളത്തെ ചേർത്തു പിടിച്ച കേന്ദ്ര ഗവണ്മെന്റിനും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു! ..👍🙏
@ranimolo514
@ranimolo514 2 ай бұрын
ഹൃദയം കൊണ്ട് നമസ്കരിക്കുന്നു.. ജോർജ് സാറിന്റെ നന്മയ്ക്ക് മുന്നിൽ 🙏🏻ഇങ്ങനെ ഒരു വീഡിയോ ചെയ്ത ഷാജൻ സാറിന് അഭിനന്ദനങ്ങൾ 👍🏻
@sis6395
@sis6395 2 ай бұрын
വയനാട്ടിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സന്നദ്ധപ്രവർത്തകരുടെ അർപ്പണബോധത്തെ, എത്ര അഭിന്ദനിച്ചാലും മതിയാകില്ല.. അവർക്കു ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏
@Jom.908
@Jom.908 2 ай бұрын
Very very correct
@savithrynair9950
@savithrynair9950 2 ай бұрын
Hats of George kurien
@johnjoseph3622
@johnjoseph3622 2 ай бұрын
Yes true.
@balan8640
@balan8640 2 ай бұрын
Namste❤❤❤❤❤❤❤❤❤ jai bharath
@balan8640
@balan8640 2 ай бұрын
Ente namo Bharath Jai ho
@rojasmgeorge535
@rojasmgeorge535 2 ай бұрын
ജോർജ് കുര്യൻ നല്ല ഒരു ക്രിസ്ത്യൻ നേതാവ് ആണ്. മോദിജി എന്ന ആത്മീയ മനുഷ്യൻ കണ്ടെത്തിയ വിലയേറിയ നിധി.. 👍🏻സത്യത്തിൽ, നീതിയുടെ സ്പന്ദനം... നന്മയുടെ.. മുകളങ്ങൾ ഈ കേന്ദ്ര മന്ത്രി യിലൂടെ... പ്രവഹിക്കും 👍🏻👍🏻🙏🏻🙏🏻🙏🏻💕💕💕💓💓
@maryjomon5577
@maryjomon5577 2 ай бұрын
മനുഷ്യൻ ഇങ്ങനെ വേണം. ഇത് മറ്റുള്ളവർക് മാതൃക ആകട്ടെ ❤big സല്യൂട്ട്
@bindusreedevi1584
@bindusreedevi1584 2 ай бұрын
നമസ്കാരം ജോർജ് കുര്യൻ സർ Salute സർ 🙏🙏🌷👍👍🌷🌷🌷🌷🌷👍👍🌷🌷👍👍👍
@thomasthayil8779
@thomasthayil8779 2 ай бұрын
കേന്ദ്രമന്ദ്രി ജോർജ് കുരിയെൻ സാർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ, അഭിനന്ദനങ്ങൾ🌹🌹🌹🙏
@satyamevajayate-english9075
@satyamevajayate-english9075 2 ай бұрын
ജോർജ് കുര്യൻ സാറിനു വേണ്ടി ഈ പോസ്റ്റിട്ട ഷാജൻ അച്ചായന് കാസയുടെ അഭിവാദ്യങ്ങൾ. 👌👌👌
@truthprevails6463
@truthprevails6463 2 ай бұрын
ആത്മാർഥതയുള്ള ഒരു രാഷ്ട്രീയ നേതാവാണ് ശ്രീമാൻ ജോർജ് കുര്യൻ. മനുഷ്യർക്ക് വളരെ ഉപകാരിയാണ്.
@gopibhaskaran8693
@gopibhaskaran8693 2 ай бұрын
അർപ്പണബോധവും കാര്യശേഷിയുള്ള നേതാവ് ജോർജ് കുര്യൻ സാർ❤❤
@pramodab6231
@pramodab6231 2 ай бұрын
ഞാനീ നാട്ടുകാരനാണ്. ദുരന്ത മുണ്ടയാന്നമുതൽ ഇന്നലെ വൈകുന്നേരം 4.00 മണിവരെ അദ്ദേഹം അവിടെ ഉണ്ടായിരുന്നു
@maryjuliet5237
@maryjuliet5237 2 ай бұрын
കേന്ദ്ര സഹമന്ത്രി പ്രിയപ്പെട്ട ശ്രീ ജോർജ് കുര്യൻ Sir ന് ഹൃദയം നിറഞ്ഞ നന്ദി
@rajakumark1197
@rajakumark1197 2 ай бұрын
പിനുവിന്റെയും സതീശന്റെയും ആളല്ല ഇത് മോദി അയച്ച ആളാണ്.... ജോർജ്നു ആയിരം അഭിനന്ദനങ്ങൾ
@voiceofkerala-xc6zl
@voiceofkerala-xc6zl 2 ай бұрын
മോഡിക്ക് കൊമ്പ് ഉണ്ടോ...
@PEEPPIMAMAN
@PEEPPIMAMAN 2 ай бұрын
@@voiceofkerala-xc6zl ... kombundo ? Ethaayaalum Vivekam undu .
@divyabiju427
@divyabiju427 2 ай бұрын
Illa. Komp ividuthe chila alavalaathi kammi-congikalkka.​@@voiceofkerala-xc6zl
@rangithamkp7793
@rangithamkp7793 2 ай бұрын
​@@voiceofkerala-xc6zl THAMASA ....KOMPU MRUGANGALKKU MODIJIYUDE MANUSHYA SNEHAM ARKKANARIYATHATHU . BHARATHATHILE JANSNGALE " ATHMARTHA AYI SNEHIKKUNNU RAJJYATHEYUM "! KOMPALLA " ATHMARTHATHA SNEHAM" ORU MANUSHYANU .ATHYAVASYAM VEANDATHU .ELLAVARUM ARTHI PIDICHU DURITHASWASA FUNDINU VILAMBARAM CHEYYUNNU !🤫 CHEE...😏
@binusivadas8709
@binusivadas8709 2 ай бұрын
Orotuthan marude chodyangal
@unnikrishnan7696
@unnikrishnan7696 2 ай бұрын
നമ്മളെത്ര വെറുത്താലും മോഡിയും bjp യും ഓരോ ഭാരതീയനെയും എത്ര സം രക്ഷിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം.... കുര്യൻ സാറിന് ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@justineantony8354
@justineantony8354 2 ай бұрын
നമ്മുടെ രണ്ട് കേന്ദ്രമന്ത്രിമാർ മോദിജി യോടൊപ്പം വയനാട് സന്ദർശിക്കുക യാണെങ്കിൽ ,എല്ലാ പ്രശ്നങ്ങളും പരിഹരിക്കു കയാണെങ്കിൽ , പുകമറ നീങ്ങി ജനങ്ങളെല്ലാം സത്യങ്ങൽ മനസ്സിലാക്കും
@Roshnarathu92
@Roshnarathu92 2 ай бұрын
ഇതാണ് യഥാർത്ഥ മന്ത്രി 👍👍ജനങ്ങളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് അവർക്കു സഹായ ഹസ്തം നീട്ടുന്ന മന്ത്രി!!താൻ ചെയ്യുന്ന കാര്യങ്ങൾ മാധ്യമങ്ങൾ വഴി കൊട്ടിഘോഷിക്കാൻ ആഗ്രഹിക്കാത്ത മന്ത്രി!!വേറിട്ട്‌ നില്കുന്നു സർ നിങ്ങൾ 👏👏💐💐🙏
@MrJoy8888
@MrJoy8888 2 ай бұрын
പോസ്റ്റിട്ട് ആഘോഷിക്കേണ്ട സമയമല്ലിത് എന്ന സ്വയം തിരിച്ചറിഞ്ഞ മനുഷ്യൻ... നൻമ ചെയ്താൽ ഇന്നല്ലെങ്കിൽ നാളെ അത് ലോകം തിരിച്ചറിയും❤❤❤❤ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി അല്ലല്ലോ അദ്ദേഹം അത് ചെയ്തത്. 'അദ്ദേഹത്തിൻ്റെ നിയോഗം എന്താണാവോ അത് പൂർത്തിയാക്കി അദ്ദേഹം മടങ്ങി.He would have been a good army officer than a politician ❤❤❤
@snfab1
@snfab1 2 ай бұрын
soo true
@anupcheriankattimattam6882
@anupcheriankattimattam6882 2 ай бұрын
Super
@user-mre40n
@user-mre40n 2 ай бұрын
ഇങ്ങനെയാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. വേറൊരു ചാനലുകളും ഇത്ര സത്യസന്ധമായ വാർത്ത കൊടുക്കില്ല. മറുനാടന് അഭിനന്ദനങ്ങൾ❤
@Divya0312
@Divya0312 2 ай бұрын
നന്ദി ജോർജ് കുര്യൻ സർ ❤ താങ്കളുടെ നല്ല മനസ്സിന്, കേരളം എന്നും നന്ദിയോടെ താങ്കളെ ഓർക്കും
@narayananpotty4926
@narayananpotty4926 2 ай бұрын
അദ്ദേഹം തന്റെ കടപ്പാട് പ്രതിഫലം ആഗ്രഹിക്കാതെ നിറവേറ്റുന്നു. ശ്രീ. ജോർജ് കുര്യന് എന്റെ വിനീത മായ അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹
@harikumarchidambaranathan9561
@harikumarchidambaranathan9561 2 ай бұрын
ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി ശ്രീ.ജോർജ് കൂര്യന് അഭിവാദ്യങ്ങൾ. നമസ്ക്കാരം.
@jijijoseph4884
@jijijoseph4884 2 ай бұрын
ഇതൊക്കെ കേൾക്കുമ്പോൾ ആണ് ,നമ്മുടെ മുക്കിയ മന്ത്രിയേയും, പപ്പു മോനേം മറ്റ് അലവലാതികളെയും എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. സത്യം......😥😥😥
@ജയ്ജവാൻ
@ജയ്ജവാൻ 2 ай бұрын
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പേരെടുക്കാനോ ആളെ ബോധ്യപ്പെടുത്താനോ അല്ല അവിടേക്കു വന്നത് കഴിയുന്ന സേവനം ചെയ്യാനും പാവങ്ങളെ രക്ഷിക്കാനും ആണ് . നന്ദി ജോർജ് കുര്യൻ സാർ 🙏🏻🙏🏻
@rajeshvs9667
@rajeshvs9667 2 ай бұрын
പക്ഷെ സുരേഷ് ഗോപി ആണെങ്കിൽ ആവശ്യം ഇല്ലാത്ത ഷോ നടത്തിയേനെ
@VasanthiDevi-vo6ct
@VasanthiDevi-vo6ct 2 ай бұрын
Ayyoda kammi ​@@rajeshvs9667
@ജയ്ജവാൻ
@ജയ്ജവാൻ 2 ай бұрын
പക്ഷെ വേറെ പലരും ബാക്കിയുള്ള വോട്ട് ഉറപ്പിക്കാൻ പട്ടിഷോ നടത്തിപ്പോയത് വളി മാധ്യമങ്ങൾ വലിയ വാർത്തയാക്കിയിരുന്നല്ലോ
@SoudhaminiSoudhamini-k3n
@SoudhaminiSoudhamini-k3n 2 ай бұрын
👌👌👌👌സത്യം
@girijaek8912
@girijaek8912 2 ай бұрын
Very correct
@RavikKaliyikkal
@RavikKaliyikkal 2 ай бұрын
കേന്ദ്ര മന്ത്രി ശ്രീ ജോർജ്ജ് കുര്യന് അഭിനന്ദനങ്ങൾ.
@AshokKumar-ln4dg
@AshokKumar-ln4dg 2 ай бұрын
ഷാജൻ സർ അങ്ങ് ഒരു സംഭവമാ ആരും പറയാത്ത കാര്യങ്ങൾ എവിടെയും തുറന്നു പറയാനുള്ള അങ്ങയുടെ ആ ധൈര്യം അതാണ് മലയാളിക്ക് ഇഷ്ടം
@jessychacko2071
@jessychacko2071 2 ай бұрын
എല്ലാ അഭിനന്ദനങ്ങളും കേന്ദ്രത്തിനും, ജോർജ്ജു സാറിനും അർപ്പിക്കുന്നു. സത്യം അർക്കും മറയ്ക്കാൻ പറ്റില്ല
@subramaniansundaran8949
@subramaniansundaran8949 2 ай бұрын
സജേട്ട സത്യമാണ് 🙏🏾അദ്ദേഹമാണ് ഇപ്പോഴത്തെ ഏറ്റവും നല്ല മന്ത്രി ബിഗ് സല്യൂട് 🙏🏾
@josephchandy2083
@josephchandy2083 2 ай бұрын
നമ്മുടെ ജനപ്രതിനിധികൾ ബഹു: ജോർജ് കുര്യനെപ്പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. നെഞ്ചോടു ചേർത്തുവെക്കുന്നു ഈ നേതാവിനെ.❤
@rajeshr-tk4nu
@rajeshr-tk4nu 2 ай бұрын
ജോർജ് സാർ നന്ദി യുണ്ട് ❤❤ ഇത് പുറത്ത് കൊണ്ടുവന്ന ഷാജൻ സാറിന് ബിഗ് സല്യൂട്ട് ❤
@johnkuttykochumman6992
@johnkuttykochumman6992 2 ай бұрын
Prime minister ഉത്തരവാദിത്തം ഏൽപ്പിച്ചു. ഭംഗിയായി അത് നിറവേറ്റി ആശംസകൾ 🙏
@binoylukosen2369
@binoylukosen2369 2 ай бұрын
തികച്ചും ഒരു ജനപ്രതിനിധി. ജാടകളില്ലാതെ, അഹംഭാവമില്ലാതെ, രാജകീയ പ്രൌഠികളില്ലാതെ നിർണായക ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിന്ന മനുഷ്യസ്നേഹിയായ മന്ത്രി. Big salute sir 🌹🙏🏻🙏🏻
@satori397
@satori397 2 ай бұрын
ഷാജൻ സാർ, താങ്കളെപ്പോലെ ഉള്ളവർ കൊണ്ടാണ് ഇത്തരം ആളുകളെക്കുറിച്ച് ജനങ്ങൾ അറിയുന്നത്. അഭിനന്ദനങ്ങൾ❤
@sureshbtasb4060
@sureshbtasb4060 2 ай бұрын
K medias reporting selected news .
@shaijugopal8801
@shaijugopal8801 2 ай бұрын
കൊട്ടും കുരവയും ആർപ്പുവിളികളും ഇല്ലാത്ത സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവ്... കേരള ജനത അദ്ദേഹത്തെ മനസ്സിലാക്കട്ടെ...❤
@sreekumarampanattu4431
@sreekumarampanattu4431 2 ай бұрын
ജോർജ് കുര്യൻ സാറിന് നന്ദി....thank you Sir.... 🙏 Shajanji... Thank you.... 🙏
@o.saneesh5777
@o.saneesh5777 2 ай бұрын
ജോർജ്ജ് കുര്യൻ സർ അഭിനന്ദനങ്ങൾ 🌹🌹🌹
@SureshKumar-ec4qp
@SureshKumar-ec4qp 2 ай бұрын
യഥാർത്ഥ ഹീറോ അത് ജോർജ് കുര്യൻ സാർ തന്നെയാണ് അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്🙏🙏🙏
@rajagopalgopal788
@rajagopalgopal788 2 ай бұрын
അനിയാ... താങ്കളുടെ സത്യത്തോടുളള പ്രതിബദ്ധതക്ക് മുന്നിൽ പ്രണാമം അർപ്പിക്കട്ടെ..... അകാലത്തിൽ നമ്മെ പിരിഞ്ഞു പോയ സഹോദരങ്ങളെ കുറിച്ചുള്ള ദീപ്ത സ്മരണകൾ നമ്മിൽ നോവുകൾ ഉണ്ടാക്കുമ്പോഴും, ചില യാഥാർത്ഥ്യങ്ങൾ നമുക്ക് മുൻപിൽ വന്നു നില്ക്കുന്നു... ഈ രാഷ്ട്രത്തിന്റെ യും, ജന കോടികളുടെയും സുരക്ഷ നാം കേരളീയർ എക്കാലവും തകർന്നു കാണാൻ ആഗ്രഹിക്കുന്നവരുടെ കൈകളിൽ സുരക്ഷിതരാണെന്ന യാഥാർത്ഥ്യം !! ശ്രീ കുര്യൻ നാലു പതിറ്റാണ്ടായി ആ ത്യാഗത്തിന്റെ, ലാളിത്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന വ്യക്തിയാണ്... കേരളത്തിലെ സുമനസ്സുകൾ ഈ സത്യം തിരിച്ചറിഞ്ഞ്, മുൻവിധികൾ മാറ്റി വെച്ചുകൊണ്ട് കാര്യങ്ങൾ വിലയിരുത്തും എന്ന് കരുതാം... സാജന് നന്ദി...
@omanakutty2549
@omanakutty2549 2 ай бұрын
അദ്ദേഹം കേന്ദ്രമന്ത്രി എന്ന പദം മാറ്റി വച്ച് ദുരന്തമുഖത്ത് ആ നിമിഷം മുതൽ ഉണ്ടായിരുന്ന ആളാണ് ജോർജ് കുര്യൻ
@HotNews_Malayalam
@HotNews_Malayalam 2 ай бұрын
കേന്ദ്രം വന്ന് കേരളത്തിൽ എല്ലാ സഹായവും ചെയ്തു തന്നു. നമുക്ക് കേന്ദ്ര മന്ത്രി ഉള്ളതാണ് ഏറ്റവും ഗുണമായത്. നാടിനെ സ്നേഹിക്കുന്ന മന്ത്രി.
@ikkuruzzzvlogzz3438
@ikkuruzzzvlogzz3438 2 ай бұрын
ഒരു മാധ്യമക്കാരും അദ്ദേഹത്തെ അവിടെ കണ്ടില്ല എന്നത് വളരെ അശ്യര്യമാണ് എനിക്ക് തോന്നിയത് എല്ലാ നേതാക്കൻമാരെയും പുറകെ നടക്കുന്ന ഒരു റിപ്പോർട്ടർമാരും അദ്ദേഹത്തെ കണ്ടില്ല കഷ്ടം. കേരളത്തിന്റെ ഈ പോക്ക് എങ്ങോടാണ് ജോർജ് സാർ 👍👍👍😢😢 കേന്ദ്രത്തിനു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻
@re-discoverkeralardk
@re-discoverkeralardk 2 ай бұрын
ജോർജേട്ടാ അഭിമാനം തോന്നുന്നു അങ്ങയെ ഓർത്ത് . ദൈവം അനുഗ്രഹിക്കട്ടെ. എസ് ജി യും അങ്ങും ഞങ്ങളുടെ ചങ്കാണ്‌. ❤️❤️❤️❤️
@aneeshgopi1313
@aneeshgopi1313 2 ай бұрын
ഒരു നേതാവ് എങ്ങനെ ആയിരിക്കണം എന്ന് ജോർജ് കാണിച്ചുതരുന്നു ,പിങ്കി മോൾ വന്നത് വോട്ട് ഉറപ്പിക്കാനാണ് ,
@savithrynair9950
@savithrynair9950 2 ай бұрын
Rahul waynadinay thechu poyi
@DRACULA_KING_
@DRACULA_KING_ 2 ай бұрын
ഇതൊക്കെ ആരോട് പറയാൻ
@Ashrafponnani-tx8rf
@Ashrafponnani-tx8rf 2 ай бұрын
സുരേഷ് കോയിയെ പോലെ അല്ല
@philipthomas9777
@philipthomas9777 2 ай бұрын
ആണേലും അല്ലേലും ഇപ്പോളത്തെ അവസ്ഥയിൽ ആരെയും തൂകിനോക്കല്ലേ. പ്ലീസ്. 🙏🏻
@kalkki670
@kalkki670 2 ай бұрын
എന്തറിഞ്ഞിട്ടാ ​@@Ashrafponnani-tx8rf
@georgevarghesekulathumkal
@georgevarghesekulathumkal 2 ай бұрын
ഈ നല്ല information പൊതു ജനങ്ങളിലേക്ക് തുറന്നു പകര്‍ന്നു നല്‍കിയ മറുനാടന്‍ Shajan ന് ബിഗ് സല്യൂട്ട്. George Kurien എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@Shylaja-io1jy
@Shylaja-io1jy 2 ай бұрын
ഇങ്ങനെയാണ് സാർ സത്യസന്ധനായ ഒരു ഭാരതീയ ജനതാ പാർട്ടി കാരൻ. അതിലുപരി സത്യസന്ധനായ ഒരു മനുഷ്യൻ.
@GopuRevathi-s5g
@GopuRevathi-s5g 2 ай бұрын
ഇവിടെ കുറച്ച് പേരുണ്ട് തള്ളൽ മാത്രം അറിയുന്നവർ'. കുര്യൻ ജിക്ക് ഹൃദയം നിറഞ്ഞ നന്ദി 🎉
@rajamohanan-gl5sq
@rajamohanan-gl5sq 2 ай бұрын
ഇതായിരിക്കട്ടെ ബിജെപി യുടെ മുഖ മുദ്ര. ജോർജ്ജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🙏🏻🌷
@akashpaul553
@akashpaul553 2 ай бұрын
കേന്ദ്ര മന്ത്രി ജോർജ് കുര്യന് കേരളത്തിൻ്റെ ബിഗ് സലൂട്ട്🙏
@RajanThomas-z6i
@RajanThomas-z6i 2 ай бұрын
ശ്രീ. ജോർജ് കുര്യൻ എന്ന മനുഷ്യസ്നേഹിക്കു അഭിനന്ദനങ്ങൾ.♥️🥰
@rajanj9309
@rajanj9309 2 ай бұрын
ഈ വാർത്ത പുറം ലോകംത്തെ അറിച്ച മറു നാ ടനെ ഒരു ബിഗ് സല്യൂട് ജയ് ഹിന്ദ് 🤝❤️💪
@balakrishnannp3535
@balakrishnannp3535 2 ай бұрын
ജോർജ്ജ് കുര്യൻ നല്ല മനുഷ്യൻ അതിലുപരി നല്ല ഒരു മന്ത്രി അദ്ദേഹത്തെ ഇവിടെയുള്ള കമ്മിക്കൂട്ടങ്ങളും സുഡാപ്പികളും എന്തിന95% പത്രപ്രവർത്തകരേയും ഈ സമയത്ത് ഓർക്കുക അവർക്ക് അവരുടെ നേതാക്കൾ വന്നാൽ അവരെ പുകഴ്ത്തുക മാത്രം ചെയ്യുന്നവർ - കുര്യൻ ജിക്ക് അഭിനന്ദനങ്ങൾ
@sandeepanada
@sandeepanada 2 ай бұрын
ജ്യോർജിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍
@lalyfrancis7129
@lalyfrancis7129 2 ай бұрын
കേന്ദ്ര മന്ത്രി കുര്യന്‍ സാറിന് ഒരായിരം നന്ദി, സാജന്‍ സാറിനു അഭിനന്ദനങ്ങൾ ,God bless you and your family
@HaridasanBK
@HaridasanBK 2 ай бұрын
ആരൊക്കെ മറച്ചുവെച്ചാലും ജനങ്ങൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട് സർ
@damodarantt8422
@damodarantt8422 2 ай бұрын
ചാനൽ കാർ കണ്ടില്ലെങ്കിലും താങ്കൾ അദ്ദേഹത്തെക്കുറിച്ച് വീഡിയോ ചെയ്തതും ജനങ്ങളിലെത്തിച്ചതും നന്നായി അഭിനന്ദനങ്ങൾ
@krishnadas8353
@krishnadas8353 2 ай бұрын
ഒരു ക്യാമറയും അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞില്ല അതിന്റെ ആവശ്യവും അദ്ദേഹത്തിനില്ല, ഇങ്ങനെ ഉള്ള ആളുകളെ തിച്ചറിയാൻ ഉള്ള ബുദ്ധി പ്രബുദ്ധർക്കില്ല എന്നുമാത്രം. ഇങ്ങനെ കുറച്ചു പേരെങ്കിലും ഇപ്പോഴും ഉള്ളതിൽ സന്തോഷവും അഭിമാനവും തോന്നുന്നു 🙏
@BinuBahrain
@BinuBahrain 2 ай бұрын
യഥാർത്ഥ മനുഷ്യസ്നേഹി ജോർജ് സാറിന് അഭിനന്ദങ്ങൾ. കേരളത്തിലെ ജനങ്ങൾക് നല്ലവരെ വേണ്ട. ആരും ഇല്ലെങ്കിലും ദൈവം ഉണ്ട് കൂടെ കൂടെ..
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 34 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН