ക്യാമറയിൽ പതിഞ്ഞ പറക്കും തളികകൾ || The Secret of SKINWALKER RANCH || in Malayalam

  Рет қаралды 181,265

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI by Anish Mohan
ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ link-ൽ click ചെയ്യുക
Instagram: / scientificmalayali
Email: scientificmalayali@gmail.com
#scientificmalayali #AnishMohan
Thumbnail credits: Peter Menzel Photography
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
ഒടുവിൽ അതും സംഭവിക്കാൻ പോകുന്നു.. DEC 8 ALIENS ENTERING EARTH ? MALAYALAM | AFWORLD BY AFLU
Ancient Aliens: EVIDENCE OF ALIEN ACTIVITY IN SOUTH AMERICA (Season 15)
The most BELIEVABLE alien encounter | The Skinwalker Ranch story
"Alien" caught on camera in La Junta
അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ | Space Aliens
GHOSTS CAUGHT ON CAMERA | Paranormal videos filmed from across the world | Compilation Part
Top 10 Times Aliens Were Caught on Camera
Extraordinary Until Proven Otherwise
ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU
The most BELIEVABLE alien encounter | The Skinwalker Ranch story
Skinwalker Ranch: The Secret isn't the Ghosts (REUPLOAD)
Rancher mystified by cattle mutilations
Ancient Aliens: Time-Traveling UFO Crashes in England (Season 18)
Skinwalkers: The Evil Navajo Shapeshifters - (Native American Folklore Explained)
Ancient Aliens: Terrifying Humanoids Emerge from Subterranean Realm
11 Mysterious places in the world | Malayalam | Unexplained strangest places on Earth
പത്ര വാർത്തകളുടെ ലിങ്ക്കൾ
timesofindia.i...
www.indiatoday...
www.indiatoday...
164.100.47.194/Loksabha/Questions/QResult15.aspx?qref=4144&lsno=14
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
അമ്പരപ്പോടെ ശാസ്ത്ര ലോകം; അദൃശ്യമായ അന്യഗ്രഹ വസ്തുവിൽ നിന്ന് റേഡിയോ സിഗ്നലുകൾ | Space Aliens
DEC 08 | THEY ARE BACK? | DARKMODE ©BeyporeSultan Vlog 250
Jharkhand: Strange figure seen walking on the road | Shocking video | Watch | Oneindia News
Aliens On Earth? Time-traveller Predicts Landing On 8th December | Malayalam | Aswin Madappally
മാര്‍ച്ചില്‍ അഗ്നിപര്‍വത സ്‌ഫോടനം,ദുരന്തങ്ങളുണ്ടാവും; പ്രവചനവുമായി 'ടൈം ട്രാവലര്‍' | Time Traveller
Area 51 - പ്രപഞ്ചത്തിൽ നാം ഒറ്റക്കാണോ 👽 രഹസ്യം പുറത്തുവന്നു ! UFO NASA and ALIENS In Malayalam
പറക്കുംതളികയും അന്യഗ്രഹജീവികളും! ഏരിയ 51ൽ നടക്കുന്നതെന്ത്? | Area 51 | Aliens | UFO | Black Box
ഭൂമിയിലും ഏലിയൻ സ്ഥലങ്ങളോ..?!! 😱😱 ALIEN STRUCTURES IN INDIA | MALAYALAM | AFWORLD BY AFLU
അന്യഗ്രഹങ്ങളിൽ നിന്ന് കേട്ട ഭീകരശബ്ദങ്ങൾ - Sounds from all Planets in Solar System | Bright Keralite

Пікірлер: 584
@the6r471
@the6r471 Жыл бұрын
നമ്മുടെ നാട്ടിൽ UFO കാണാത്തതിൻറ 3 കാരണങ്ങൾ ❗ അതിതീവ്ര പ്രകാശം: 5000₹ അമിത വേഗത; 2000 Polution:(Electric നു 500 Fuel ന് 2000) Aliens ശരവണ ഹോട്ടലിൽ അരിയാട്ടൻ നിൽക്കേണ്ടി വരും 👽😂🤣🤣
@flash5133
@flash5133 Жыл бұрын
Ha ha ha
@sidharthts7553
@sidharthts7553 Жыл бұрын
Yyoo comedy. 15 second chirichu
@flash5133
@flash5133 Жыл бұрын
@@sidharthts7553 njan 5mins chirich Chiri nirthan pattunila . Ivan rasikan thanne. Macha eviduna ithupole ulla frsh comedy kittunne ,namuk koodi paranj thaa
@jay-mn1xt
@jay-mn1xt Жыл бұрын
😂😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🤣🤣🤣 ഇഷ്ടപ്പെട്ടു ഇനിയും പ്രതീക്ഷിക്കുന്നു
@Rockers8973
@Rockers8973 Жыл бұрын
ഞാൻ പല തവണ കണ്ടിട്ടുണ്ട്, ട്രിവാൻഡറും ആണ് എന്റെ വീട്, ഒരു പ്രാവശ്യം വളരെ ക്ലോസ് കോൺടാക്ട് കിട്ടിയിട്ടുണ്ട്, അവർ എന്നോട് റെസ്പോണ്ട് ചെയ്തിട്ടുണ്ട്
@catmedia959
@catmedia959 Жыл бұрын
ennnitt parayuu
@Rockers8973
@Rockers8973 Жыл бұрын
@@catmedia959 ആരോടു പറഞ്ഞാലും വിശ്വസിക്കില്ല ഇത് സ്ഥിരം അവിടെ വരുന്നുണ്ട് ഞാൻ കുറച്ചു പേർക്ക് കാണിച്ചു കൊടുത്തിട്ടുണ്ട് ഫോട്ടോ എടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ് dark sky
@catmedia959
@catmedia959 Жыл бұрын
@@Rockers8973 njaaan orikkal coimbthur padikumboo orikkal kandu..aarum vishwasichilla
@arrowhead.17
@arrowhead.17 Жыл бұрын
Some incidents in your video look similar to Gamma ray bursts that I am studying. There is a certain probability of seeing such colourful unpredictable bursts by people.
@jadayus55
@jadayus55 Жыл бұрын
C'mon mate, how can human eyes see "Gamma Rays" burst, humans can see only visible light in electromagnetic spectrum. Meanwhile what are you studying??? 👀
@arrowhead.17
@arrowhead.17 Жыл бұрын
@@jadayus55 man, Gamma Ray bursts are always associated with photons of different energy (colours)
@jadayus55
@jadayus55 Жыл бұрын
@@arrowhead.17 Man seriously you either dont know what you are talking about or your source of info is wrong. Im not a subject expert, buti can say that Gamma ray photons are very high energy photons but not in the visible spectrum, not visible to human eyes. Enlighten me if I'm wrong.
@arrowhead.17
@arrowhead.17 Жыл бұрын
@@jadayus55I got your point what iam trying to say is Gamma rays busts are always accompanied by visible photons.
@rajbalachandran9465
@rajbalachandran9465 Жыл бұрын
Ufo കേരളത്തില്‍ വരില്ല. Mvd പൊക്കും. (അമിത speed, LED light )
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@DEEPUDASyoutuber
@DEEPUDASyoutuber Жыл бұрын
churuli
@praneeshagin1151
@praneeshagin1151 Жыл бұрын
Sound vere pole thonnunnu....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ജലദോഷം
@rajeshsukumaran6439
@rajeshsukumaran6439 Жыл бұрын
സോവിയറ്റ് buran സ്പേസ് ഷട്ടിലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??
@shanaspmohammed8325
@shanaspmohammed8325 Жыл бұрын
😘.... ഇത്തരം വിഷയങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼
@IamSunil017
@IamSunil017 Жыл бұрын
Because its paranormal activity, DONT MESS WITH OLD INCA GHOSTS AND INCA BLACK MAGIC...
@sankaranarayanankv8810
@sankaranarayanankv8810 Жыл бұрын
Sir it's a great informative video,expectingmore.
@AkashRaj-us6wj
@AkashRaj-us6wj Жыл бұрын
ഞാൻ പത്തനംതിട്ട ജില്ലയിലെ മാന്താനം എന്ന സ്ഥലത്ത് ആണ് താമസിക്കുന്നത് ഞാൻ 12 th ട്യൂഷൻ കഴിഞ്ഞു വീട്ടിലേക് വരുന്ന വഴി സമയം ഒരു 7 - 7:30 pm ശബ്ദം ഒന്നും ഇല്ലാതെ നല്ല വേഗതയിൽ നല്ല വെളിച്ചമുള്ള വസ്തു പറന്നു പോകുന്നത് കണ്ടിട്ടുണ്ട് 2,3 സെക്കന്റ്‌ കൊണ്ട് അത് നല്ല ദൂരത്തേക്ക് പോകുന്നത് ഇപ്പോളും ഓർക്കുന്നുണ്ട്..
@Funlabl-hf5et
@Funlabl-hf5et 2 ай бұрын
international space station aayirikum
@gireeshgireesh9710
@gireeshgireesh9710 Жыл бұрын
ബ്രോ എനിക്ക് അന്യഗ്രഹ ജിവികളെ കുറിച്ച് ഒന്നും അറിയില്ല പക്ഷേ എനിക്ക് ഒരു അനുഭവം ഉണ്ട് ഏകദേശം24 വർഷത്തിന് മുൻപാണ് ഞാൻ കേരളത്തിൽ കൊല്ലം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള തട്ടാ കുടി എന്ന സ്ഥലത്ത് ഞാൻ ഒരു പ്രകാശഗോളത്തെ കണ്ടിട്ടുണ്ട് പക്ഷേ എനിക്ക് ആരോടും അത് വിശദികരിക്കാൻ പറ്റിയില്ല കാരണം ഞാൻ പറഞാൽ അന്നെത്തെ കാലത്ത് വരുത്ത് പോക്ക് എന്ന് പറയുമായിരുന്നു അതിന്റെ വിശദികരണം തരാൻ ഞാൻ ഇന്ന് തയ്യാറാണ് പക്ഷേ ആരും അത് വിശ്വാസിക്കില്ല
@manojr7995
@manojr7995 Жыл бұрын
ഒരു അഞ്ച് വർഷം മുൻപ് എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്
@anilamanu1872
@anilamanu1872 Жыл бұрын
ഒരു 10 വർഷം ആയിക്കാണും..രാത്രി 9.30,10.. ഇടക്ക് ആവാം.... ചേച്ചി യും ഞാനും വീടിന്റെ വരാന്തയിൽ ഗ്രില്ല് നോട് ചേർന്നിരിക്കയാരുന്നു...മുറ്റത്തു അരണ്ട ബൾബ് വെട്ടം മാത്രേ ഉള്ളൂ ...എന്തോ ഇരമ്പൽ കേട്ടു നോക്കിയപ്പോൾ ആകാശത്തു കൂടി സൂര്യ രേഷ്മികൾ ചുറ്റിനും ജ്വാലിപ്പിച്ചു ഒരു ഗോളാകൃതിയിൽ ഉള്ള തീ നിറമുള്ള വസ്തു.. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ കടന്നു പോയി ഞാനും ചേച്ചിയും പേടിച്ചു മുറിയിലേക്ക് ഓടി പോയി.. ചിലപ്പോൾ... ഇത്തരം വീഡിയോസ് കാണുമ്പോൾ... ഇതെക്കെ ഉള്ളതാണോ ennu വിശ്വസിക്കൻ ആവുന്നില്ല 😟😟
@sidharthms2353
@sidharthms2353 Жыл бұрын
Angott kodkk nte kumaretta
@lijeshvlog7684
@lijeshvlog7684 Жыл бұрын
What's app number tharamo bro
@aadhirenjith.7573
@aadhirenjith.7573 Жыл бұрын
Athu സത്യമാണ് അന്ന് ഉച്ച കഴിഞ്ഞാണ് അതു സംഭവിച്ചത് കൊല്ലം കൊട്ടിയം nh road മേഖലയിലാണ് ഞാൻ താമസിക്കുന്നത് കിഴക്ക് നിന്നും പടിഞ്ഞാരോട്ടാണ് അതു പോയത് ഉഗ്രൻ വെളിച്ചം ആയിരുന്നു അതിനു സെക്കന്റ്‌കൾ മാത്രം അതു പാഞ്ഞു പോയി
@santhoshkumarkumar4220
@santhoshkumarkumar4220 Жыл бұрын
U F Os ഭൂമിയിൽ എല്ലായിടത്തും കാണുന്നുണ്ട്. USA യെ പോലെ മറ്റു രാഷ്ട്രങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് സത്യം. സിഡ്നി ഷേൽഡൺ എന്ന എഴുത്തുകാരൻ്റെ The Doomsday Conspiracy എന്ന നോവൽ അന്ന്യ ഗ്രഹ ജീവികളെ മറയാക്കി എഴുതിയ ഒന്നാണ്. ഇനി എനിക്ക് ചെറുപ്പത്തിൽ ഉണ്ടായ അനുഭവം. ഞാനും എൻ്റെ സുഹൃത്തും സ്ഥിരമായി ഒരു പാറയ്ക്ക് മുകളിൽ കയറി ഇരിയ്ക്കുമായിരുന്നു. കഥകളൊക്കെ പറഞ്ഞ് ചിലപ്പോൾ രാത്രി 12 - 1 മണി വരെ അവിടെത്തന്നെ തുടരുകയും ചെയ്തു. ഒരു ജാനുവരി മാസം. വിദൂരദൃശ്യങ്ങൾ പലതും അവിടെയിരുന്നു കാണാൻ സാധിക്കും അത്രയും പോക്കത്തിലാണ് ആ പാറ സ്ഥിതി ചെയ്തിരുന്നത്. ഒരു ദിവസം രാത്രി ഏകദേശം 11 മണിയോടടുത്ത് കാണും. ചക്രവാളത്തിൽ ഒരു പ്രകാശ വസ്തു കാണാൻ തുടങ്ങി. വിമാനമോ റോക്കറ്റോ മറ്റോ ആകുമെന്നാണ് ആദ്യം കരുതിയത്. പക്ഷേ അത് കൂടുതൽ അടുത്ത് കാണാൻ തുടങ്ങിയതോടെ ഇവ രണ്ടും അല്ല എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിൽ നിന്നും തീഷ്ണമായ വെളിച്ചം പ്രസരിക്കുന്നുണ്ടായിരുന്നു. ഏകദേശം ഞങ്ങൽ ഇരിക്കുന്ന സ്ഥലത്തിന് മുകളിൽ എത്തിയതോടെ അതു നിശ്ചലമായി. പിന്നീടു അതു താഴേയ്ക്ക് അതിവേഗം ഞങ്ങൾക്ക് മുകളിൽ പത്തിക്കും വിധം വരുവാൻ തുടങ്ങി. ഞങ്ങളിൽ നിന്നും ഏകദേശം ഇരുന്നൂറു മീറ്റർ മുകളിൽ വരെ അതെത്തിയപ്പോഴെയ്ക്കും ഞങ്ങൾ അപകടം തിരിച്ചറിഞ്ഞു. രണ്ടുപേരും ഒരേ വേഗത്തിൽ പാറയുടെ മറു ചരിവിലുള്ള ക്ഷേത്രത്തിലേക്ക് ഓടി. ചുറ്റമ്പലത്തിൻ്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന മേൽക്കൂരയ്ക്കു താഴെയെത്തി ഒളിക്കാൻ ശ്രമിച്ചു. തിരിഞ്ഞ് നോക്കിയ ഞങ്ങളെ സ്ഥപ്ത്തരാക്കിക്കൊണ്ട് ആ പ്രകാശ വസ്തു താഴേയ്ക്ക് വന്ന അതേ വേഗത്തിൽ കുത്തനേ മുകളിലേക്ക് ഉയർന്ന് നക്ഷത്രങ്ങൾക്ക് ഒപ്പമെത്തി. പിന്നീടു തെക്ക് ദിശ ലക്ഷ്യമാക്കി അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷമായി. വിശ്വസിക്കാൻ ഞങ്ങൾക്ക് പോലും കഴിയുന്നില്ലാത്ത ഒരു അനുഭവമായി ഇത് തുടരുന്നു. ഒരു പക്ഷെ അത് ഒരു UFO തന്നെ ആയിരുന്നിരിക്കാം. അറിയില്ല.
@harilal369
@harilal369 Жыл бұрын
You said it... മലയാളികളുടെ എല്ലാ കമന്റുകളും അങ്ങനെയാണ് എന്തു കൊണ്ട് അമേരിക്കയിൽ മാത്രം ufo sightings എന്ന്.... പക്ഷേ അങ്ങിനെയല്ല എല്ലായിടത്തും ufo sightings ഉണ്ട് ഇന്ത്യയിലും ഉണ്ട്👍👽🛸👁️
@മനനംചെയ്യാം
@മനനംചെയ്യാം Жыл бұрын
Ningade parambinte kizhak vadak moolayil njan kandittund
@sherinphilipose434
@sherinphilipose434 Жыл бұрын
ഇഷ്ടപെട്ട വിഷയങ്ങൾ അങ്ങേയറ്റം ആത്മാർത്ഥമായി ചെയ്യുന്ന ഒരേഒരു മലയാളി. ❤️❣️❤️❣️❤️❣️❤️❣️❤️❣️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@sherinphilipose434
@sherinphilipose434 Жыл бұрын
@@SCIENTIFICMALAYALI Keep Shining, Keep Going All The Best.
@IamSunil017
@IamSunil017 Жыл бұрын
@@SCIENTIFICMALAYALI Because its paranormal activity, DONT MESS WITH OLD INCA GHOSTS AND INCA BLACK MAGIC...its not wather baloon, its spirit in light form which can transform, THAT RANCH IS DEMONIC SPIRIT.
@soubhagyuevn3797
@soubhagyuevn3797 Жыл бұрын
ആശാനെ എനിക്കും ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ ഇടവന്നിട്ടുണ്ട്. പക്ഷേ അത് UFO ആണോ എന്ന് ഒന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം നമ്മുടെ യുക്തിക്കും അപ്പുറം എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട്.
@mymoonp1016
@mymoonp1016 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്. അന്ന് എനിക്ക് 12വയസ്സ്. എന്താണ് എന്നൊന്നും അറിയില്ല. ഞാൻ രാത്രി അരതിണ്ണയിൽ തല കിഴായി കിടന്ന് ഉറക്കെ പാട്ടുപാടുമ്പോൾ പെട്ടെന്ന് ഒരു വെളിച്ചം അതിവേഗം താഴേക്ക്വീഴുന്നത് പോലെ ആകാശത്തു കണ്ടു ഞാൻ പാട്ടുനിർത്തി അതിനേക്കാൾ ഉച്ചത്തിൽ കരഞ്ഞു... വീട്ടുകാരോട് പറഞ്ഞു അവർ എന്നെ കളിയാക്കി.. ഞാൻ പണ്ട് ഇടയ്ക്ക് പേടിച്ചുകരയാറുണ്ട് അതോർത്തു പക്ഷെ ഇന്നും ഞാൻ ഓർക്കാറുണ്ട് എന്തായിരുന്നു അതെന്ന്.ഇന്നെനിക്ക് 47വയസ്സ്. അത്രെയും മുൻപാണ് കേട്ടോ.
@muralinairmanakkadan3308
@muralinairmanakkadan3308 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട്.ആദ്യംകാണുന്നത് തൊടുപുഴണക്കാട് പുലർകാലത്ത് കുളിക്കാമ്പോയപ്പോള്‍ആണ് വെളുപ്പിന് 4മണിക്ക് അയല്കാരുൾപ്പെടെ പത്തോളംപേർ സ്ഥിരമായി വെളുപ്പിന് കുളിക്കാൻപോകുമായിരുന്നു.പ്രത്യേകിച്ച് വേനൽകാലത്ത്.വീട്ടീൽനിന്ന് ഒരുകിലോമീറ്റർ കൂടുതൽദൂരമുണ്ട് പുഴക്കടവിലേക്ക്. വടക്കുപടിഞ്ഞാറെഭാഗത്തുനിന്ന് തെക്കുകിഴക്കുഭാഗത്തേക്ക് അധിക ഉയരത്തി ലല്ലാതെ ശക്തമായ ഒരു വെളിച്ചം പുഴയുടെ മുകളിൽകൂടിപറന്നുപോകുന്ന് ഞങ്ങൾ കണ്ടു.അതേക്കുറിച്ചുപറഞ്ഞപ്പോ കാരണവരും അമ്പലത്തിലെ തിരുമേനിയുംപറഞ്ഞത് അക്കരെ നിന്ന് ചേച്ചി ഭഗവതി തെക്കുഭാഗത്ത് അനുജത്തി ഭഗവതിയെ കാണാൻ പോകുന്നതാണ്.എന്നത്രെ.(മടക്കത്താനം വാണർകാവിൽനിന്ന് തെക്ക് കോലാനി അമരംകാവിലേക്ക്) ഇത് 1980കളിലാദ്യമാണ്..
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
1980 കളിൽ ഇത്തരം വാർത്ത കൾ കൂടുതൽ വരാറുണ്ടായി രുന്നു ആദ്യം ഭയവും പിന്നീട് ആകാംഷയുമായി !!! 👍
@KURUMTHOTTY
@KURUMTHOTTY 2 ай бұрын
ഞാനും തൊടുപുഴ കരിങ്കുന്നം ആണ് . 20.7.2024 തിയതി 7 to 7.30 സമയം പുറപ്പുഴ temple നിന്ന് deparadana കഴിഞ്ഞു വരുന്ന timil നല്ല ചുവന്ന colour വെട്ടം( അഗ്നി ജ്വലിക്കുന്ന നിറം അതാണ് ശരിയായ നിറം)ആകാശത്ത് കൂടി പോകുന്നത് കണ്ടു അത് കെട്ടിയോനേ വിളിച്ച് കാണിക്കാൻ തുടങ്ങി പുള്ളി അത്‌ നോക്കാൻ മടികാണിച്ചു . അത് ദേവി പോകുന്നത് ആണ് അത് നോക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞു.
@sayedmohammmedshihabudheen9473
@sayedmohammmedshihabudheen9473 Жыл бұрын
സർ ,നിങ്ങൾ വളരെ നല്ല അവതാരകനാണ്. നല്ല കഴിവുണ്ടെന്നു കരുതി നല്ല അവതാരകനാവണമെന്നില്ല ,പക്ഷെ താങ്കളുടെ കഴിവും അവതരണവും രണ്ടും സൂപ്പറാണ്, keep it up
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@subashk2015
@subashk2015 Жыл бұрын
U.F.O എന്നത് യു.എസ് ൽമാത്രം കാണാൻ കഴിയുന്നതല്ല.ഭൂമിയുടെ പല ഭാഗങ്ങളിലും കാണേണ്ടത് ആണ്.നാം ഇന്ന് വരെ കണ്ടിട്ടില്ല. പല ശാസ്ത്രജ്ഞരും പറയുന്നത് ഇത് മനുഷ്യന്റെ ഇല്ല്യൂഷൻസ് മാത്രമാണെന്നാണ്. ഇത് 19ംനൂറ്റണ്ടിൻ്റ തുടക്കത്തിൽ തുടങ്ങിയതാണ് അമ്മേരിക്കയുടെ ലോകത്തെ പറ്റിക്കൽ. എന്ത് കാരണം കൊണ്ട് മറ്റു രാജ്യങ്ങളിൽ ഈ പ്രശ്നം ഇല്ല. ഇത് യു.എസ്ൻ്റ ഹിടൻ അജണ്ടയാണ്. ഡോളറുകൾ ഇൻവെസ്റ്റ്മെന്റ് ആ രാജ്യത്ത് ചെയ്യുന്നതിനുവേണ്ടിയും ആ ഡാറ്റ വിറ്റ് ഡോളറുകൾ സമ്പാദിക്കുന്നതിന്. ശാസ്ത്രീയമായ ഒരു തെളിവും ഇതുവരെയില്ല. പറഞ്ഞു പറ്റിക്കുകയാണ് ആ രാജ്യത്തെ ജനങ്ങളെ . ഇല്ലാതെ ഒരു ശാസ്ത്രം ഉണ്ടാക്കിയെടുക്കുക അത്രമാത്രം.
@aravind_shyn
@aravind_shyn Жыл бұрын
ഈ കാര്യങ്ങൾ എല്ലാം ഇത്രെയും രാജ്യങ്ങൾ ഉണ്ടായിട്ടും america ഇൽ മാത്രം ആണല്ലോ നടക്കുന്നത്? 🤔
@adarshkunjus5097
@adarshkunjus5097 Жыл бұрын
Ivideyum und pakshe athokke "maadan" "pretham" "chekuthan" "kolliyan" ennokke parayum Mandan malayalikal..
@aravind_shyn
@aravind_shyn Жыл бұрын
@@adarshkunjus5097 😂😂athe
@jjjDM
@jjjDM Жыл бұрын
Published aavunnu ennu parayoo. Especially , published as aliens and not as supernatural entities
@chinjusworldrefreshyour-mi7111
@chinjusworldrefreshyour-mi7111 8 ай бұрын
Namld natil alkark padanthino onm nirekshikano nerm ilalo vayr fullakalum rastreyavum oke ale... Pine vishaalamaya nelpadam polull sthalth arum ilatha area oke varan chansund. Bt ennalm malayalikal paryum pretham
@oassinarassain1543
@oassinarassain1543 Жыл бұрын
ഈ തളിഗ കൊണ്ട് ഇന്ന് ഒരുപാട് ആളുകൾ ചോറ് തിന്നുന്നുണ്ട്.
@muneera802
@muneera802 Жыл бұрын
ഈ വർഷം രണ്ട് മാസം മുൻപ് അസാദാരണ ശബ്ദം കേട്ടു ഞാൻ വിചാരിച്ചു വിമാനം ആകും എന്ന് വളരെ ഉയരത്തിൽ ഒരു ചുവന്ന ഗോളം സാവധാനം പോകുന്നു അതിന് മുകളിൽ ചുറ്റും കണ്ണ് തറിക്കുന്ന ചുവന്ന ലേസർ വലയം ചുവന്ന ഗോളം ആണ് സാവധാനം വളരെ ഉയരങ്ങളിൽ പോകുന്നു വിമാനം അല്ല വിമാനം ആണ് എങ്കിൽ ചിറകുകൾ ഉണ്ടാകും കുറച്ചു പേര് പല സ്ഥലങ്ങളിൽ നിന്ന് കണ്ടു പറഞ്ഞു എന്താ ണ് ഇത്
@davincicode1452
@davincicode1452 Жыл бұрын
Tvm aano veedu
@muneera802
@muneera802 Жыл бұрын
@@davincicode1452 കോഴിക്കോട്
@positiveroots5691
@positiveroots5691 Жыл бұрын
എന്തൊരു കഷ്ടമാണല്ലെ !, ഒരു Scientist ആണ് ഈ വീഡിയോ ചെയ്യുന്നത് !, ഈ മാനവരാശി ഭൂമിയിൽ ഉണ്ടായതിന് ശേഷം ഇത് വരെ Orginaly prove ചെയ്യാൻ കഴിയാത്ത ഒരു കാര്യം അവൻ കണ്ടു ഇവൻ കണ്ടു എന്ന് പറയുന്നത് ഏറ്റു പിടിച്ച് ജനങ്ങളോട് വിളിച്ച് പറയുന്നത് , ഓരോ Computer experts ഉണ്ടാക്കുന്ന വീഡിയോകൾ കാണിച്ച് ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കുക
@മനനംചെയ്യാം
@മനനംചെയ്യാം Жыл бұрын
,100% yogikkunnu.
@princejoseph1705
@princejoseph1705 Жыл бұрын
ഗതി കെട്ടപ്പോള്‍ എത്തിക്സെല്ലാം തോട്ടില്‍ കളയും.പണമാണ് പ്രധാനം.
@sherupp1234..-_
@sherupp1234..-_ Жыл бұрын
സ്കിൻ വാക്കർ റാഞ്ചിനെ കുറിച്ച് ആദ്യം നിങ്ങൾ നോക്കൂ. അദ്ദേഹം പറഞ്ഞത് വാസ്തവം ആണെന്ന് ബോധ്യപ്പെടും. ധാരാളം ഇംഗ്ലീഷ് ഡോക്യുമെന്ററീസ് ഉണ്ട്.
@മനനംചെയ്യാം
@മനനംചെയ്യാം Жыл бұрын
@@sherupp1234..-_ American scientists kettichamacha kadhalal aanava. Avarude experiments purath povaathirikkaan
@abhilashkk5774
@abhilashkk5774 Жыл бұрын
ഒരു scientist പറയുന്നതിൽ നിന്നും ഇതൊന്നും ഭൂതമോ പ്രേതമോ അല്ല എന്നെങ്കിലും ആൾക്കാർക്ക് ഉറപ്പിക്കാം സഹോദരാ
@anoopr3931
@anoopr3931 Жыл бұрын
നമ്മുടെ നാട്ടിൽ അല്ലെങ്കിൽ asia യിൽ എവിടെ ആണെകിൽ ഒന്നുകിൽ പ്രേതം / ദൈവം ആവും പിന്നെ കുറെ പേർ അത് ഒരു മതവും ആയി മാറ്റും 😂
@bindhyabinu2222
@bindhyabinu2222 Жыл бұрын
എപ്പോൾ space related videos കണ്ടാലും ഇതിനെക്കുറിച്ചു പഠിക്കാൻ കഴിയാത്തതിന്റെ നഷ്ടബോധം 1000 മടങ്ങാണ് ഇങ്ങനെ videos കണ്ട് എങ്കിലും സമാധാനിക്കാം 😟
@treesajibin8654
@treesajibin8654 Жыл бұрын
Yes, I also
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
വളരെ ശരിയാണ് ! 👍
@jjjDM
@jjjDM Жыл бұрын
True
@JITHINsirBIOLOGY
@JITHINsirBIOLOGY Жыл бұрын
13 വർഷം മുൻപ് +1 വിദ്യാർത്ഥി ആയിരിക്കുമ്പോൾ ആകാശത്തു ഒരു അസാധരണമായി ഒരു കാഴ്ചകണ്ടു... രാവിലെ 4 മണിയാണ് സമയം.. ലൈബ്രറിയിൽ നിന്നുമെടുത്ത പുസ്തകത്തിലെ ufo യെ ക്കുറിച്ചുള്ള വിവരങ്ങൾ ഒരുപാട് അത്ഭുതപ്പെടുത്തി... ശേഷം രാത്രി പുറത്തിറങ്ങുമ്പോഴും കറണ്ട് പോകുമ്പോഴുമെല്ലാം ആകാശ തോട്ട് നോക്കി ufo ക്ക് വേണ്ടിയുള്ള കാത്തിരിപ്പായി...,,,ഒരിക്കൽ 4 മണിക്ക് പഠിക്കാൻ എഴുന്നേറ്റപ്പോൾ പുറത്തിറങ്ങി...,സീറിയസ് ആണെന്നാണ് കരുതിയത് നല്ല പ്രകാശം ഉണ്ടായിരുന്നു.... നിശ്ചലമായി നിൽക്കുന്നു പെട്ടന്നാണ് അത് സംഭവിച്ചത് അത്രയും തന്നെ പ്രകാശമുള്ള മറ്റൊരു പ്രകാശമുള്ള വസ്തു ദൂരെ നിന്നും അതിനടുത്തേക്ക് വന്നു....,നിശ്ചിത ദൂരത്തു വന്നു 2 മിനുട്ട് നിന്നു ശേഷം ഇവ രണ്ടും പുതിയ രണ്ടു ദിക്കുകളിലേക്ക് പോയി വളരെ വേഗം അപ്രത്യക്ഷമായി...... ഉൾക്കയോ.. വളനക്ഷത്രമോ അല്ല.. Satalite കൾ ഇങ്ങനെ നിഛലമാകുവോ?? അല്ലെങ്കിൽ ഇങ്ങനെ നിന്നിട്ട് മറ്റൊരു ദിശയിലോട്ടു പോകുമോ??? ചോദിച്ച സംശയങ്ങൾ ആർക്കും പൂർത്തീകരിച്ചു തരാൻ കഴിഞ്ഞില്ല..... ഒരുപാട് കൗതുകത്തോടെ... ഇന്നും കാത്തിരിപ്പും അന്വേഷണങ്ങളും തുടരുന്നു..... 😊...
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
വളരെ ശരിയാണ് കാത്തിരി ക്കുന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല !!! 👍
@rageshkr1365
@rageshkr1365 Жыл бұрын
ഇരുപതാം നൂറ്റാണ്ടിലെ അജയ്യനായ യൂട്യൂബർ നിങ്ങൾ തന്നെ❤️❤️❤️
@AnilKumar-pw5vh
@AnilKumar-pw5vh Жыл бұрын
21-ആം നൂറ്റാണ്ട് അല്ലേ? 🤔
@aneeshbalakrishnan6851
@aneeshbalakrishnan6851 Жыл бұрын
@@AnilKumar-pw5vh പുള്ളി ടൈം ട്രാവലർ ആണ് bro
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@indudinesh406dinesh3
@indudinesh406dinesh3 6 ай бұрын
20 Anno 21anno?
@vijaykumar9842
@vijaykumar9842 Жыл бұрын
Congratulations for choosing subjects like UFOs, Aliens, Astrophysics and much more.👽 Love the way you explain things 💙
@maheshpillai6279
@maheshpillai6279 Жыл бұрын
International space center ആകാശത്തുകൂടി പോകുന്നത് കണ്ടാണ് പലരും തെറ്റി ധരിക്കുന്നത്...
@ghhkfffofififi340
@ghhkfffofififi340 Жыл бұрын
രാത്രിയിൽ പല ഉപഗ്രഹങ്ങളും നീങ്ങുന്നത് കാണാം !!! 👍
@bijurajnr
@bijurajnr Жыл бұрын
വളരെ നല്ല വീഡിയോ ... താങ്കളുടെ വീഡിയോകളിൽ ഞാൻ കണ്ട ഒരു പ്രത്യേകത എന്തെന്നാൽ, ഒരു കാര്യം പറയുമ്പോൾ അതിനോട് അനുയോജ്യമായ വീഡിയോ ഫൂട്ടേജ് ചേർക്കുന്നത്കൊണ്ട് കൂടുതൽ വിശ്വാസ്യത തോന്നിപോകും... eg. 9.04 8:41 8:54 ... ഇൻഫർമേഷൻ തപ്പി അതിനു അനുയോജ്യമായ വീഡിയോ കൂടി തപ്പുക എന്ന് നിസ്സാര കാര്യമല്ല...അഭിനന്ദനങ്ങൾ സർ
@Sanju-88323
@Sanju-88323 Жыл бұрын
ഒരു ത്രില്ലിങ് ഏലിയൻ മൂവി കണ്ട സുഖം. Thank you cheta ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@bindhyabinu2222
@bindhyabinu2222 Жыл бұрын
ഈ പറഞ്ഞത് സത്യം ആണ് ഇങ്ങനെ വല്ലതും കണ്ടാൽ ഉടനെ പ്രേതം ഭൂതം എന്നൊക്കെ പറഞ്ഞു അകത്തു കേറ്റി door അടക്കും ഞാൻ ഒരു 7 std പഠിക്കുമ്പോൾ 2007 il night 9:30 10 ആയിക്കാണും ഞാനും അമ്മയും night പല്ലുതേയ്ക്കുന്ന സമയത്ത് അന്ന് ആ വീടിന്റെ പുറകു വശത്താണ് പൈപ്പ് okke അവിടെ നിറയെ മരങ്ങൾ okke ഉണ്ട് light ഇട്ടിട്ടുണ്ട് എങ്കിലും ഒരു തീയുടെ color ഒരു സാധനം നമ്മുടെ കണ്ണിന്റെ മുന്നിൽ കൂടെ poyi കുറച്ചു നേരം ഞാനും അമ്മയും സ്റ്റക്ക് ആയിപോയി എന്താന്ന് മനസ്സിലാക്കാതെ സത്യം പറഞ്ഞാൽ പേടിച്ചു പെട്ടെന്ന് വാ കഴുകി വീട്ടിൽ കേറി അമ്മ ചോദിച്ചു നീ വല്ലതും കണ്ടോ എന്ന് ഞാനും തിരിച്ചു അമ്മയോടും ചോദിച്ചു നമ്മൾ ഉറപ്പിച്ചു നമ്മൾ കണ്ടത് ഒന്നാണ് എന്ന് പെട്ടെന്ന് അമ്മൂമ്മയോട് പറഞ്ഞപ്പോൾ ഓടിപ്പോയി door അടച്ചിട്ടു പറഞ്ഞു രാത്രി അങ്ങോട്ടൊന്നും ഇറങ്ങേണ്ട മുരിങ്ങ മരമൊക്കെ നിൽക്കുന്നതാ അതിൽ എന്തോ ശക്തി ഉണ്ട് പോലും അതോടെ ഞാനും അമ്മയും chindikkunnathu അങ്ങ് നിർത്തി എനിക്ക് space നെ പറ്റി ഭയങ്കര interest ആയതുകൊണ്ട് അമ്മൂമ്മ പറയുന്നത് വരെ ഞാനും അമ്മയും എന്തൊക്കെയോ chindichukoottiyirunnu അമ്മൂമ്മ ഇത് പറഞ്ഞപ്പോൾ എന്റെ സങ്കല്പം എല്ലാം ഠപ്പേ എന്ന് പറഞ്ഞു ഉടഞ്ഞു poyi ആ കണ്ടത് ഇന്നും മനസ്സിൽ ഉണ്ട് താങ്കൾ പറയുന്നത് കേട്ടപ്പോൾ എനിക്ക് അന്നത്തെ ആ ഇൻസിഡന്റ് ആണ് ഓർമ വന്നത്
@philipgeorge3089
@philipgeorge3089 Жыл бұрын
അമ്മൂമ്മ പറഞ്ഞതാണ് സത്യം. അവിടം വരത്തുപോക്കുള്ള സ്ഥലമാണ്. നിങ്ങള് രണ്ടാളും കണ്ടത് ഒരു യക്ഷിയൊ ദേവതയൊ ആണ് - അല്ലാതെ alien അല്ല. (Alien ഉണ്ട്; എന്നാലതൊരു അന്യഗ്രഹജീവിയാണ്.)
@aadhirenjith.7573
@aadhirenjith.7573 Жыл бұрын
കമന്റ് ബോക്സിൽ gireesh gireesh എന്ന വ്യക്തി പറയുന്ന അതെ സംഭവം സത്യം ആണ് ഉച്ച കഴിഞ്ഞു ആണ് അതു സംഭവിച്ചത് ഞാൻ താമസിക്കുന്നത് കൊല്ലം കൊട്ടിയം ഹൈവേയുടെ പരിസരത്താണ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഇടിമിന്നലിന്റെ ന് പ്രകാശം സെക്കന്റ്‌കൾക്കുള്ളിൽ കടന്നു പോയി നല്ല വീതിയിൽ ആണ് അതു വന്നത് മഴക്ക് മുമ്പുള്ള മിന്നലാണെന്ന് കരുതി ആരും അത്ര ശ്രദ്ധ കൊടുത്തില്ല നല്ല കാറ്റും ഉണ്ടായിരുന്നു പക്ഷെ പിന്നീട് മഴയോ ആകാശം ഇരുളുകയോ ഒന്നും ചെയ്തില്ല ഞാൻ ഉൾപ്പെടെ എല്ലാവരും അതു മറന്നു ഈ വീഡിയോ കണ്ടപ്പോഴാണ് അതു ഓർമ വന്നത് അന്ന് മൊബൈൽ ഒന്നും ഇല്ലാത്തത് കൊണ്ട് ഇന്നത് തെളിയിക്കാൻ സാധിക്കില്ല മാത്രമല്ല ഇന്നത് പറഞ്ഞാൽ പറഞ്ഞാൽ ആരും വിശ്വസിക്കുക പോലുമില്ല വെറും തള്ള് ആയി വ്യാഖാനി ക്കപ്പെടും
@remyachandu8254
@remyachandu8254 Жыл бұрын
gireesh gireesh എന്ന വ്യക്തിയും . താങ്കൾ പറയുന്നതും ഞാനും കണ്ടു 15 വർഷങ്ങൾക്ക് മുമ്പാണ് ഒരു golden colour triangle object പെട്ടെന്ന് പോയി വൈകിട്ട് 3 മണി time ആയിരിക്കും കൊട്ടിയം കണ്ണനല്ലൂർ ആണ്
@sijijoseph2105
@sijijoseph2105 3 ай бұрын
1993ഇൽ ഒരു സിൽവർ സിഗെരെറ്റ് പോലെയുള്ള ഒരു വസ്തു ആകാശത്തിൽ നില്കുന്നത് ജ്ഞാൻ കണ്ടിട്ടുണ്ട് , നല്ല പകൽ ആയിരുന്നു.
@vijeeshviji52
@vijeeshviji52 Жыл бұрын
അവസാനം പറഞ്ഞത് ആണ് ശരി പക്ഷേ അതിന്റെ സത്യം ലോകം മുടിപ്പിക്കാൻ സാധിക്കുന്ന ആയുധങ്ങളാണ് അത് ലോകമറിഞ്ഞാൽ സമ്മതിക്കില്ല അതാണ്
@rinurinuthomas4810
@rinurinuthomas4810 Жыл бұрын
ശരിക്കും അനൃഗ്രജീവികൾ ഉണ്ടോ,,,? ഉണ്ടാകാം, ഉണ്ടാകാതിരിക്കാം,,, ! എന്നിരുന്നാലും എനിക്ക് ഈ വക വീഡിയോകൾ ഭയങ്കര ഇഷ്ടമാണ്,,, All the best sir,,,
@euginrobinson
@euginrobinson Жыл бұрын
Yes, that's something I have never thought of, that a guy in an under developed or developing country would interpret an UAP as something supernatural, sort of very satisfying view.
@nomiko5387
@nomiko5387 Жыл бұрын
നിങ്ങളുടെ വലതുകൈ ക്ക് യുഎഫ്ഒ യുമായും വല്ല ബന്ധമുണ്ടോ? അടുത്ത വീഡിയോ ചെയ്യുന്നതിനുമുമ്പ് പബ്ലിക് സ്പീക്കിങ്ങിൽ ഒരു കോ൪സുചെയ്യുന്നത് നന്നായിരിക്കു൦. അമേരിക്ക എന്തോ വലിയ സംഭവമെന്ന് വിശ്വാസിക്കുന്ന മൂഡത താണ്ടാൻ ശ്രമിക്കുന്നത് നല്ലത്.
@rahulmulleri1688
@rahulmulleri1688 Жыл бұрын
അമേരിക്കയിൽ മാത്രം സൈറ്റിംഗ്‌ എന്നൊക്കെ പറയുന്നത് ആ മേഖലയിൽ അറിവില്ലാത്തത് കൊണ്ടാണ് 😊
@sarathsarathlal9562
@sarathsarathlal9562 Жыл бұрын
ഗലീലിയോയും ഐസക് ന്യൂട്ടനുമൊക്കെ ഇത് തുടങ്ങി വെച്ചത് കൊണ്ട അതിന്ടെ ബാക്കി നമ്മൾ കണ്ടു പിടിച്ചത് അല്ലെ
@suryanarayanan2977
@suryanarayanan2977 Жыл бұрын
B1 Lancer enna strategic bomber ine kurich oru vedio chyamo
@Shahulhameed.1
@Shahulhameed.1 Жыл бұрын
അല്ല ബ്രോ നമ്മളെക്കാൾ പുരോഗമിച്ച ഒരു അന്യഗ്രഹ സമൂഹം ഭൂമിയിൽ വരുകയാണെങ്കിൽ അവർ തീർച്ചയായും ഭൂമിയിലെ ഏറ്റവും പുരോഗമന സമൂഹം ആയ അമേരിക്കയുമായി ബന്ധപ്പെടാൻ തന്നെയല്ലേ കൂടുതൽ സാധ്യത ഉള്ളത് അതുകാരണമായി അനുഗ്രഹജീവികൾ അമേരിക്കയിൽ എത്തുന്നത്
@sajithpb3812
@sajithpb3812 Жыл бұрын
അവിടെ കാലി വളർത്തിയപ്പോൾ ആണ്.. ഈ. പ്രതിഭാസo.. എല്ലാം. എല്ലാവരും. കണ്ടത്... വീണ്ടും..കാലി.. വളർത്തി നോക്കാൻ. പറ. അപ്പോൾ..... വീണ്ടും വരും..... നമ്മൾ. ഒരു. സാഹചര്യം. ഉണ്ടാക്കി.. ആ. സാഹചര്യം. മാറ്റി. പരീക്ഷണം നടത്തിയാൽ വിജയിക്കില്ല...... ആയതിനാൽ. കാലി. വളത്തി പരീക്ഷണം നടത്തിയാൽ ......... നമ്മൾ വരും. എന്ന് പറയാൻ പറഞ്ഞു
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@vivekkarayil2405
@vivekkarayil2405 Жыл бұрын
I was waiting for your video ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️
@nijilvinod94
@nijilvinod94 Жыл бұрын
പണ്ടത്തെ കാര്യം പോട്ടെ, ഇന്ന് പ്രൈവറ്റ് കമ്പനികളുടേതുൾപ്പെടെ ലക്ഷകണക്കിന് സാറ്റലൈറ്സ് സ്പേസ്ന്ന് താഴോട്ട് 24*7 നോക്കികൊണ്ട് ഇരിക്കുകയല്ലേ. അപ്പൊ ഈ Unidentified flying object എന്ന term ന് തന്നെ പ്രസക്തി ഉണ്ടോ?
@arundasag2209
@arundasag2209 Жыл бұрын
What will be the speed of UFO?? I think it should travel atleast @ the speed of light in space. What you think?? . If so then we cannot see it due to Persistence of vision because it is higher than our limit?? What you think??
@harinarayanank3089
@harinarayanank3089 Жыл бұрын
Sir su57 video chyumoo
@abelcraft9584
@abelcraft9584 Жыл бұрын
Please video about f 18 hornet
@j4touch654
@j4touch654 Жыл бұрын
ഇവിടെ ഈ കേരളത്തിൽ എല്ലാ ദിവസം ഉണ്ട് 7pm കഴിഞ്ഞു കാണാൻ പറ്റും ഞങ്ങൾ ഇപ്പോളും കാണർ ഉണ്ട് 👍
@stallionfans2060
@stallionfans2060 Жыл бұрын
Turkey യുടെ ജെറ്റ് വന്നിട്ടുണ്ട് unmaned ആണെന്ന് തോനുന്നു... പ്ലീസ് റിവ്യൂ...
@സത്യാന്വേഷി
@സത്യാന്വേഷി Жыл бұрын
ഒരിക്കൽ അവർ വരും... ജീവനോടെയുള്ള കുറെ മനുഷ്യരെ ജീവനോടെ കാണാതാകുന്ന ഒരു ദിവസം..... അന്ന് മനുഷ്യർ പറയും ഏലിയൻസ് മനുഷ്യരെ പിടിച്ചുകൊണ്ടു പോകുന്നു... പിന്നെ മനുഷ്യർ ഒരു ഏലിയൻസ് അറ്റാക്കിനു ശ്രമം തുടങ്ങും.... പരാജയപ്പെടും... 😎😎
@സത്യാന്വേഷി
@സത്യാന്വേഷി Жыл бұрын
@Weapon X 🤣🤣നേരത്തെ പൊട്ടൻ ആയിരുന്നോ 😂😂കുട്ടാ 😂😂
@fai3km344
@fai3km344 Жыл бұрын
ഞാൻ ഇന്നാള് ചോദിച്ചിരുന്നു🤭🤭
@newmemesfile
@newmemesfile Жыл бұрын
Bro visasichalum illagilu lock down timeill njagada vedinumukalil ufo vannu athu anda achan video pidichittudu
@Funlabl-hf5et
@Funlabl-hf5et 2 ай бұрын
😂
@ummerk8827
@ummerk8827 Жыл бұрын
ഒരു. എലിയൻസ്നേ. കിട്ടിയിരുന്നെങ്കിൽ..... എന്റെ. ഹൌസ്. മേഡ് ആകാമായിരുന്നു. 🇮🇳🤣🤑🤑🤑🤑🤑🤑
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🤣🤣🤣
@vinodrlm8621
@vinodrlm8621 Жыл бұрын
ഒരേ കഥ,സെയിം ക്ലൈമാക്സ് സ്ഥല നാമങ്ങളിൽ മാത്രം വ്യത്യാസം. കഥ പറഞ്ഞ് പറഞ്ഞ് തവളാച്ചി ചാനലിന്റെ പേര് കോക്കാച്ചി ചാനൽ എന്ന് ആക്കേണ്ടി വരുമോ? 🤔🤔🤣❤🥰
@rajanp3694
@rajanp3694 Жыл бұрын
പറക്കും തളിക ബുദ്ധിമാനായ ഒരു മനുഷ്യന്റെ, നിർമ്മിതി തന്നെ.
@truckermalayali817
@truckermalayali817 Жыл бұрын
Scientific malayali എന്ന് പറഞ്ഞ് conspiracy theories പ്രചരിപ്പിക്കുകയാന്നോ സാർ😌
@shihabea6607
@shihabea6607 Жыл бұрын
എന്ത് ഊളത്തരം പറയാനും scientific എന്ന് പറഞ്ഞാ എളുപ്പം പൊയ്ക്കോളുമല്ലോ.. മോഹനൻ വൈദ്യനും 'ശാസ്ത്രം ' ആണല്ലോ പറഞ്ഞത് മൊത്തം.
@മനനംചെയ്യാം
@മനനംചെയ്യാം Жыл бұрын
Unscientific Malayali ayallo ipo
@AnupTomsAlex
@AnupTomsAlex Жыл бұрын
നാസയ്ക്ക് SETI ( Search for Extraterrestrial 👽 Intelligence) പ്രോഗ്രാം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ തന്നെ ഉണ്ടല്ലോ.. ഇതൊക്കെ 2000 കാലത്തെ കാര്യം ആണല്ലോ.. SETI ഇതൊക്കെ പണ്ടേ കവർ ചെയ്ത കാര്യങ്ങൾ അല്ലേ.. 🙏
@jathinv8285
@jathinv8285 Жыл бұрын
Ayinu
@adhamarcas8061
@adhamarcas8061 Жыл бұрын
Bro plz SU47 കുറിച്ച് ഒരു വീഡിയോ
@sarijfrancis4063
@sarijfrancis4063 Жыл бұрын
UFO content cheyyumbol kooduthal views kittunnund... It means ellavarkkum thaalparyam ullathum kelkkaan aagrahikkunnathum aanu ee alien's nte kaaryangal.. 💯💯 Keep going sir 💯👍🏼
@muhammedhaji9799
@muhammedhaji9799 Жыл бұрын
നിബ്രു പ്ലാനറ്റ് എക്‌സ് ഇവയെ കുരിച്ചയ് വിഡോയോ ചെയ്യാമോ ചേട്ടാ
@jensonjoy9722
@jensonjoy9722 Жыл бұрын
എനിക്ക് ഉണ്ടായതു 2015ഇൽ ആണ് ഒരു 7:30ആയി കാണും ഗ്രൗണ്ടിന്റെ റോഡിലേക്കു ഞാൻ നടന്നു പോയ്കൊണ്ടിരിക്കെ വേലക്കും കാലിന്റെ അടുത്ത് ഒരു തെങ്ങിന്റെ ഉയരത്തിൽ ഒരു വെളിച്ചം ഒരു തീ കട്ട പോലെ ഒറ്റ പോക്ക് ഞാൻ നിലത്തു മുട്ടുകുത്തി നിന്ന് കണ്ടു ഒരു വെളിച്ചം പറന്നു പോകുന്നത് എന്റെ കിളിപോയി അമ്മയോട് പറഞ്ഞു അമ്മ അത് കണക്കിൽ എടുത്തില്ല
@akashsasidharan8545
@akashsasidharan8545 Жыл бұрын
അപ്പൊ ഒരു സംശയം അങ്ങനെ ufo ഇല്ലെങ്കിൽ പിന്നെ അദ്ദേഹത്തിന്റെ പശുക്കളെ കൊന്നതാര് ആ ചെന്നായ ഏതാ
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
ഒരുപാട് ചോദ്യങ്ങൾ ഇനിയും ബാക്കിയാണ​‍്
@krishna9433
@krishna9433 Жыл бұрын
Bruh do a video about kardashev scale nd types of God like civilization 🔱
@anjuajay6289
@anjuajay6289 Жыл бұрын
ഞാൻ ഇപ്പോഴും കാണാറുണ്ട്. നക്ഷത്രതെ പോലെ ആകാശത്തു ഒന്ന് അത് പുലർച്ചെ 5.00 ക്ക് ചന്ദ്രന്റെ അടുത്തു നിന്നും ചലിക്കും ദൂരക്ക് പോകും മറയും പിന്നെ തെളിയുന്നത് വേറെ സ്ഥലത്താണ്. ഞാനിന്ന്22-12-2022,5:50ന് രാവിലെ അത് 2എണ്ണം കണ്ടു അതു രണ്ടും ഒപ്പം വന്നു ദിശ മാറി സഞ്ചരിക്കുന്നു എന്റെ കെട്ടിയോനും കാണിച്ചു കൊടുത്തു.
@ajaykrishna1085
@ajaykrishna1085 Жыл бұрын
My favorite Chanel ❤️ എന്തായാലും aliens അത് അന്നും ഇന്നും ഇനി അങ്ങോട്ടും ഒരു നിഗൂഢ രഹസ്യo ആണ്. പിന്നെ America ... പല രഹസ്യങ്ങളുടെ ഒരു കലവറയാണ്
@ummerk8827
@ummerk8827 Жыл бұрын
അമേരിക്കൻ.കെട്ടുകഥകൾ.... 🇮🇳🤣🤣🤣👽👽👽👽👽
@rekharaj4025
@rekharaj4025 Жыл бұрын
ഞനും kanditind ഒരു 3 വർഷം akunneyullu പെട്ടെന്നൊരു വെളിച്ചം ഓടിമറഞ്ഞു. പെട്ടെന്ന് ഞാൻ stuck ആയി. അത് എല്ലാരും പറയുന്നത് ഉലക്കയക്കും എന്നാണ്. അത് ഞാൻ അങ്ങനെതന്നെ കളഞ്ഞു.
@TheJohn2272
@TheJohn2272 Жыл бұрын
Congratulations for selecting this topic. Expecting more content about UFOs and aliens.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Sure 👍
@loadingsat
@loadingsat Жыл бұрын
ഞാൻ 1995-ൽ ഗോവയിലെ മഡ്ഗാവ് -ൽ വച്ച് ഇത് പോലെയുള്ള ഒരുഅനുഭവം എനിക്കുമുണ്ട്. ഒരു വ്യാഴാഴ്ച ദിവസം രാത്രിയിൽ മഡ്ഗാവ് സിറ്റിയിലുള്ള ബ്ലൂ പേൾ തിയറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് താമസ സ്ഥലത്തേക്ക് നടന്ന പോകുമ്പോൾ അന്ന് നല്ല നിലാവുള്ള ദിവസമായിരുന്നു, ഒരു വലിയ അലൂമിനിയം ചരുവത്തിന്റെ അടപ്പു പോലെയുള്ള വസ്തു കടലിന്റെ മുകളിൽ ആകാശത്ത് കൂടി ഒരു വെയ്റ്റ് ലെസ് ആയി തെന്നി മറഞ്ഞത് അലക്ഷ്യമായി കണ്ടു. ഒരു പതിനഞ്ചടി മുമ്പോട്ട് നടന്നപ്പോൾ അതേ വസ്തു വീണ്ടും കാണാനിടയായി. പെട്ടെന്ന് അതിൽ നിന്ന് അത്രയൊന്നും തീഷ്ണമല്ലാത്ത പ്രകാശവും കണ്ടു. എന്റെ മുൻപിൽ ആതംഉണ്ടായിരുന്നില്ല. കുറച്ച് പിറകിലായി ഒരാൾ അടുത്ത ണ്ടായിരുന്നു. ഞാൻ ഞെട്ടുന്നതു കണ്ടിട്ടാകാം അവനുംഅതേ കാഴ്ചകണ്ടു. എങ്കിലും പത്തു പന്ത്രണ്ട് സെക്കൻഡ് ഞങ്ങൾ രണ്ടു പേരുടെയും കൺമുൻപിൽ ഭാരമില്ലാത്ത .. ഒന്നു കൂടി അതിന്റെ ഷെയ്പ് പഴയ കാലത്തെ സെറാമിക് വസ്തിപ്പിഞ്ഞാണം പോലെ ഇരിക്കും. അത് അലസമായി കറങ്ങി മേലങ്ങൾക് മറഞ്ഞ് കടലിന് മുകളിൽ അപ്രത്യക്ഷമായി. കണ്ട സമയത്തും എഴുതുന്ന ഈ സമയത്തും ഒരു വിറവൽ എനിക്ക് അനുഭവപ്പെടുന്നു. ഞാൻ പിറ്റേന്നാൾ ഗോഗലിൽ- ഒരു സ്ഥലം - Rtd Prof. മലയാളി ആന്റണി അങ്കിളിനോട് ഇക്കാര്യം പറഞ്ഞപ്പോൾ തന്ന മറുപടി . മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്ത പല നിഗൂഢതകളും Earth-ൽ ഉണ്ട് .സമുദ്രത്തിന്റെ അഗാധതയിലും ആമസോൺ ഉൾക്കാടുകളിലും ഹിമാലയശൃംഗങ്ങളിലും എന്നും ആകാശത്തേക്ക് നോക്കുന്നു എങ്കിൽ പേടിക്കരുതു് എന്നുമാണ്. പ്രപഞ്ചം അന്ന്തമാണല്ലോ.
@Songoffeels9162
@Songoffeels9162 Жыл бұрын
കൃത്യമായി ഓർക്കുന്നില്ല എന്നാലും (2005 - 2008) വർഷം, എന്റെ അമ്മ വൈകുന്നേരം ആറുമണിയോടടുത്ത് വടക്ക് ഭാഗത്ത്‌ നിന്നും ഒരു വളരെ വലിയ ഒരു പ്രകാശം ഏതാനും സെക്കന്റ്‌ നേരം കണ്ടതായി പറഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പത്രത്തിൽ വന്ന വാർത്ത അതൊരു അയ്യായിരം പ്രകാശവർഷം അകലെയുള്ള ഒരു സൂര്യൻ പൊട്ടിത്തെറിച്ചതിന്റ പ്രതിഫലനമായിരുന്നു എന്നാണ്.
@2222MalayalamElectronics
@2222MalayalamElectronics Жыл бұрын
Good explanation👍👍 Many of these details are not yet for the humans were 35% still believe in flat earth, and we saw the civilized ones fought for toilet papers during covid 😊😊 Human brain is still hallucinating with its sensory inputs and we still dont know much on conciousness. Many of the scientific, religious and social foundations will disrupt with the information disclosures so i guess these will remain closed untill the human conciousness level evolves🌹🌹 keep posting
@sebinc8503
@sebinc8503 Жыл бұрын
👽🔭📡🌌🪐🛰️🛸ഇത്തരം വീഡിയോകൾ ഇനിയും പ്രതിധിക്കുന്നു super bro👌👌👍 അവതരണം ഒരു രക്ഷേമില്ല പോളിയാണ് bro താങ്കൾ 🥰🥰🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@sillyobjectgalaxy2090
@sillyobjectgalaxy2090 Жыл бұрын
പണ്ട് ഞാൻ 7 ൽ പഠിക്കുന്ന കാലത്ത് ഒരു അനുഭവം ഉണ്ടായി. രാത്രി ഉറങ്ങാൻ സമയം ജനൽ തുറന്ന് ഇരിക്കുവാരുന്നു ഒരു പ്രകാശം അതിന് ചുറ്റും ഒരു വലയം പോലെ (പകാശം ഇടക്ക് കൂടുന്നതായി തോന്നി. സാധാരണ North Star അവിടെ ആണ് പക്ഷെ ഇത് നക്ഷത്രം ആയി തോന്നീല്ല, വിമാനവും അല്ല. അതിന് ശേഷം അങ്ങന ഞാൻ കണ്ടിട്ടും ഇല്ല . ചിലപ്പോൾ അത് തോനലാവാം പക്ഷെ അത് ഇപ്പോഴും ഒരു നിഗൂഡത
@prasith_p4114
@prasith_p4114 Жыл бұрын
ജിപ്സി യെ കുറിച് ഒര് വിഡിയോ പ്രെദീക്ഷിക്കുന്നു
@thepalebluedot4171
@thepalebluedot4171 Жыл бұрын
Skinwalker Ranch Blind Frog Ranch Bradshaw Ranch Bridgewater Triangle അമേരിക്കയിൽ വിചിത്രമായ പ്രതിഭാസങ്ങൾ സംഭവിക്കുന്ന ചില സ്ഥലങ്ങളാണിവ, ഇതുപോലുള്ള നിരവധി സ്ഥലങ്ങൾ ഇനിയും ഉണ്ട്...
@geethu99
@geethu99 Жыл бұрын
നമ്മടെ നാട്ടിൽ ഇന്നാണെങ്കിലും അന്നാണെങ്കിലും ദൈവം അല്ലെങ്കിൽ പ്രേതം എന്ന് പറയും 🤦🏻‍♀️..
@sreesree6395
@sreesree6395 Жыл бұрын
NIA tv കാണുക full story ഉണ്ട്
@enricofermi273
@enricofermi273 Жыл бұрын
Bro please make new videos about ufo ...... American hearings oke nadannille athine patty
@sureashsureash1320
@sureashsureash1320 Жыл бұрын
നിങ്ങൾ. പറയുന്നു. നാട്ടിൻ പുറത്തുള്ള.അപ്പൂപ്പന്മാർ. ഒരു. യു. എഫ്. ഓ. യെ. കണ്ടാൽ. അത്.മാടനാണ്. മറുതയാണ്. എന്ന്. പറയുമെന്ന്. നാട്ടിൻ. പുറത്തുള്ളവർ. വിദ്യാഭ്യസം. ഇല്ലാത്തവർ. എന്ന്. പറരുത്..
@VrmalluVlog
@VrmalluVlog Жыл бұрын
വീഡിയൊ കണ്ടുകൊണ്ടിരുന്ന ഞാന്‍ മെസ്മറിസം അവസ്ഥയിലായ് വെറൈറ്റി ടോപ്പിക്ക്
@TheNitheesh81
@TheNitheesh81 Жыл бұрын
Adichumaattan കാശു adichumaattan കേസുകൊടുക്കണം pillecha 😄
@إبراهيممحمد-ع3د
@إبراهيممحمد-ع3د Жыл бұрын
Njaan endey naattil vech kandittund..
@abhijithmurali2026
@abhijithmurali2026 Жыл бұрын
Bro ithil kanicha athe polathe colour marunna cube nanum kandittund oru divasam nightil electricity illatha samayath family ellavarum koodi veliyil irikkuvayirunnu oru 8 15 okke ayyapozhan ithu kannunath pala different colours aayit move cheyunnu athin exactly ee video il kanichath pole thanne aayirunnu
@sreenathsm7210
@sreenathsm7210 Жыл бұрын
Bro.. I suggest you see the movie Nope , released in 2022. It's a classic portrayal of ufo / aliens existence. And the plot location seems like the one you explained... A ranch , a ridge .... This won't be really appealing from a blockbuster side. But more close to logical / rational explanation of Not Of Planet Earth subject .... NOPE . And I ask to any one in Kerala .. Do you ever had any close sightings , because I had in my third standard a 2 sec window, now I am 30+ and I strongly feels its an aeroplane flying low altitude . But the shape i remember similar to ellipsoid and object trajectory was parabolic... quicker and disappeared. There's a naval base 60 km from my place and I believe that might be some defence drill... But the shape..... !!!
@muralidharannair3129
@muralidharannair3129 Жыл бұрын
😊
@gokumadhu
@gokumadhu Жыл бұрын
I think this story is in the movie "Nope". Must watch if you like this narration.
@Batman9191
@Batman9191 Жыл бұрын
Can i ask 1 thing,,, actually skinwalker is int a cryptids,, it's a unkown animal ,, not a house name board,, or not a adress of land,,, it's animal,, ???????????
@donythomas7498
@donythomas7498 Жыл бұрын
US govt Paranjath aaanu Sheri
@abhi.1558
@abhi.1558 Жыл бұрын
അപ്പൊ ufo കൾ മൊത്തം എന്താണ് എന്ന് അമേരിക്ക ക്ക് അറിയാം ല്ലേ?
@NMVPM
@NMVPM Жыл бұрын
Mrigangalude thalatil 360 camera vech azhichu vittal mathi...venamengil gps um😂...my thoughts.🥲
@pratheeshkkunjan5996
@pratheeshkkunjan5996 Жыл бұрын
ഇതുപോലുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. Mermaids കുറിച്ച് വീഡിയോ ഇടാമോ
@mikahel.l6001
@mikahel.l6001 Жыл бұрын
എങ്ങനെ അവർ നിർമ്മിക്കുന്നു അവിടെ അതിനുള്ള സംവിദാനം മുണ്ടോ അത് ആലോചിച്ചാൽ പോരെ
@nainaa96
@nainaa96 Жыл бұрын
Chennaya nte karym paranja correct time patti korachu😅... pedichu
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@babukerala3373
@babukerala3373 Жыл бұрын
പല പൈലറ്റുമാരും കണ്ടു എന്ന് പറയുന്നുണ്ട് ഹിമാലയത്തിലും കണ്ടു എന്ന് ചൈനക്കാര് പറയുന്നുണ്ട്
@sarhgt9812
@sarhgt9812 Жыл бұрын
Sukhoi su 35നെ പറ്റി ഒരു വീഡിയോ ഇടാമോ
@prabhinpraksh2950
@prabhinpraksh2950 Жыл бұрын
ദൈവം ഉണ്ടെന്ന് മനുഷ്യൻ വിശ്വസിക്കുന്നു.... പലരും കണ്ണ് കൊണ്ട് കണ്ട കാര്യം ശാസ്ത്രം വിശ്വസിക്കുന്നില്ല ഇല്ലങ്കിൽ അംഗീകരിക്കുന്നില്ല
@inmystyle3507
@inmystyle3507 Жыл бұрын
Aakashathilude pona velicham njanum kanditund, onno rando sec move aakunna kandu pinne kaanalya. Star aano UFO aano😁😅
@sojajose9886
@sojajose9886 Жыл бұрын
ഗന്ധവർന്മാർ ഗന്ധർവ ലോകം ഉണ്ടോ ശെരിക്കും അതോ അല്ലെങ്കിൽ വെറും കെട്ടുകഥ ആവാം ഞാൻ ഗന്ധർവൻ സിനിമ കണ്ടിട്ടുണ്ട് അത് ഷൂട്ട് ചെയ്തു ഉണ്ടായ അനുഭവങ്ങൾ പദ്മരാജൻ sir പറഞ്ഞു ഇരുന്നു ..
@akhi0732
@akhi0732 Жыл бұрын
B1 bombarina kurichu ORU VEDEO cheyyamo
@sugeshnk8581
@sugeshnk8581 Жыл бұрын
എന്റെ ചെറുപ്പകാലത്ത് ഞാൻ ഒരു കാഴ്ച കണ്ടു പൂർണ്ണചന്ദ്രൻ ഓൾറെഡി നിൽക്കുകയാണ് അതിനു കുറച്ചു വിട്ടു മറ്റൊരു പൂർണ്ണചന്ദ്രൻ ഉരുണ്ട് ഉരുണ്ട് പോകുന്നു.. ഇത് വീട്ടുകാരെ കാണിച്ചുകൊടുക്കുകയും ചെയ്തു.. ഞാനിത് കണ്ടു പേടിച്ചു.. ഇതെന്താണെന്ന് എനിക്ക് ഇന്നുവരെ അറിയില്ല.. ചേട്ടന് പറഞ്ഞു തരാൻ പറ്റുമോ..
@skrillex6996
@skrillex6996 Жыл бұрын
We need more content and information like this ... Thank you bro for choosing scientific content and knowledge sharing towars us 💕 . Keep doing and lots of love !!
@harilal369
@harilal369 Жыл бұрын
My favourite topic 👽🛸
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Aliens | Explained in Malayalam
22:38
Nissaaram!
Рет қаралды 387 М.
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН