ശിലായുഗ മനുഷ്യരെ സന്ദർശിച്ച അന്യഗ്രഹജീവികൾ || Aliens and Prehistoric Humans || Malayalam Video

  Рет қаралды 64,616

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
#scientificmalayali #malayalam #kerala
Email: scientificmalayali@gmail.com

Пікірлер: 351
@seleem-1
@seleem-1 Жыл бұрын
ഒരു സംശയം പറയട്ടെ...1000 വർഷങ്ങൾക്കു ശേഷം അല്ലെങ്കിൽ പെട്ടെന്ന് ഒരു കാലത്തു ഭൂമിയിൽ വൻ നാശം ഉണ്ടായി ജീവ ജാലങ്ങൾ ഒക്കെ ഏറെ കുറേ നശിച്ചുപോയ ശേഷം അന്നത്തെ മനുഷ്യർ ഖനനത്തിലൂ ടെ ഇന്നത്തെ ഏലിയൻസ് ചിത്രങ്ങളും ഏലിയൻസ് സിനിമകളുടെ സിഡി കളോ മെമ്മറി കളിലെ മൂവീസ് ഒക്കെ കണ്ടിട്ട് അവർ പറയുകയാണ് പണ്ട് കാലത്തു അതായത് ഇന്നത്തെ ഈ കാലത്തു ഇവിടെ ഏലിയൻസ് വന്നിട്ടുണ്ടായിരുന്നു മനുഷ്യരുമായി ജീവിച്ചിട്ടുണ്ട് അതുകൊണ്ടാണ് അന്നത്തെ മനുഷ്യർ ഇത്തരം. സിനിമകൾ നിർമ്മിച്ചതും അവയുടെ ഫോട്ടോസ് ഒക്കെ ഉള്ളതും എന്ന് തീരുമാനിച്ചാൽ അന്നത്തെ ആ ജനതയെ കുറ്റം പറയാൻ പറ്റുമോ ഇപ്പോൾ നമ്മൾ പറയുന്ന പോലെ ഉള്ള നിഗമനങ്ങൾ അല്ലേ അതും... നമ്മൾ ഇപ്പോൾ പറയുന്നതും അങ്ങനെ അല്ലേ..ഞാൻ പറഞ്ഞതിന്റെ ആശയം മനസിലായി കാണുമെന്നു കരുതുന്നു പൊട്ടത്തരം ആണേൽ തള്ളി കളഞ്ഞേക്കുക.. എന്റെയൊരു തോന്നൽ ആണിത്.. എങ്ങനെ പറയണം എന്നറിയില്ല മനസിലാക്കാൻ ശ്രമിക്കുക 🙏
@aravindvs6552
@aravindvs6552 7 ай бұрын
Try to understand the content well..
@kiranbinoy578
@kiranbinoy578 5 ай бұрын
Mohanlal vali vitt .
@UshaAntony-oe4cd
@UshaAntony-oe4cd 4 ай бұрын
S.
@seleem-1
@seleem-1 4 ай бұрын
@@kiranbinoy578 ആ.. എന്നിട്ട്.. എന്നിട്ട്.. അന്റെ മൂക്ക് പൊടിഞ്ഞു പോയോ..
@dilludevaraj1937
@dilludevaraj1937 2 жыл бұрын
സുഹൃത്തേ... ആദ്യമായാണ് വീഡിയോ കാണുന്നത്. അവതരണം വിഷയം നന്നായിട്ടുണ്ട്. പിന്നെ അന്യഗ്രഹ ജീവികൾ പണ്ട് ഇവിടെ വന്നിട്ടുണ്ട് അല്ലാതെ മനുഷ്യൻ ഇത്രയും വ്യത്യസ്തനാവില്ല. പിന്നെ എന്തുകൊണ്ട് ഇപ്പോൾ വരുന്നില്ല എന്നതിലും വ്യക്തമായ ഉത്തരം ഉണ്ട്‌. സൗരയുധത്തിനും അപ്പുറം പ്രപഞ്ചം നീണ്ടു കിടക്കുന്നുണ്ട് അവർ എവിടുന്ന് പോയിട്ട് 100 വർഷം കഴിഞ്ഞെന്ന് വെക്കട്ടെ അതൊരുപക്ഷെ നമ്മുടെ സമയം അനുസരിച് കോടിക്കണക്കിന്‌ വർഷങ്ങൾ കഴിഞ്ഞിരിക്കാം. നമ്മൾ ഭൂമിയിൽ നിന്നും ചദ്രനിൽ പോയി... അതുപോലെ മറ്റുഗ്രഹത്തിലും നമ്മളെപോലെയോ നമ്മളെക്കാലോ ഇന്റലിജെന്റ് ആയ ജീവനുകൾ ഉണ്ടാവില്ലന്ന് നിങ്ങൾ കരുതുന്നുണ്ടോ...?
@Im_RATIONALIST
@Im_RATIONALIST 2 жыл бұрын
ചേട്ടാ വെറുതെ പറയുവല്ല മികച്ച അവതരണം.. ഇഷ്ട്ടായി.. ആദ്യ വീഡിയോ കണ്ടപ്പോ തന്നെ ബെൽ അടിച്ചട്ടുണ്ട്... പിന്നെ ഇപ്പോൾ പറഞ്ഞ ഈ എലിയൻ തിയറി..... ഇതിന് ഒരു ഫുൾ സ്റ്റോപ്പ്‌ വീഴണേ ഒന്നിൽ നമ്മടെ നാസ വേറെ ഏതേലും ഗ്രിഹത്തിൽ ചെന്ന് അവിടുത്തുകാരുടെ പത്രത്തിൽ വാർത്ത ഉണ്ടാക്കണം... അല്ലെ പിന്നെ പത്തനംതിട്ട സ്റ്റാൻഡിൽവെല്ലോം ഒരു ufo വന്ന് ലാൻഡ് ചെയ്ത് ആക്‌സിൽ ഒടിഞ്ഞു കിടക്കണം... അതുവരെ no സ്ക്കോപ്... എത്താലും ചേട്ടന്റെ പണി നടക്കട്ടെ...പ്രിയപ്പെട്ട ചാനലുകളിൽ ഒന്ന് കൂടി ..
@the_hellemperor
@the_hellemperor 2 жыл бұрын
തിരഞ്ഞെടുക്കുന്ന ഓരോ വിഷയവും വളരെ വ്യക്തമായി തന്നെ മനസ്സിലാക്കിത്തരുന്ന കാര്യത്തിൽ ബ്രോ വേറെ ലെവലാണ്....
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@babugeorge100
@babugeorge100 2 жыл бұрын
ഇനിയും വീഡിയോ ഇടുക ഞാൻ എല്ലാ വീഡിയോയും കാണുക യും സപ്പോർട്ട് ചെയ്യുന്നതായിരിക്കും
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot Jasmin 👍
@shiyaskhan6719
@shiyaskhan6719 2 жыл бұрын
Njanum
@eldhovarghese5590
@eldhovarghese5590 2 жыл бұрын
മനുഷ്യരുടെ ഇടയിൽ സംഭവിച്ചത് പോലെ ഒരു ഡ്രാസ്റ്റിക് ചേഞ്ച്‌ ഏലിയൻസിന്റെ ഇടയിലും സംഭവിച്ചു കൂടാ.. അന്ന് ufo യിൽ വന്നവർ ഇന്ന് മറ്റേതങ്കിലും മാർഗ്ഗമാണെങ്കിലോ ഉപയോഗിക്കുന്നത്.. പതിനായിരം വർഷം മുൻപ് technically. ഇത്രയും ഡെവലപ്പ്ഡ് ആയിട്ടുള്ള സമൂഹം ഇന്ന് അതിലും എത്രയോ മടങ്ങു മുന്നേറിക്കാണും... നമ്മൾ ഇപ്പോഴും അവരുടെ പഴയ ufo നോക്കിക്കൊണ്ടിരുന്നിട്ടെന്തു കാര്യം
@hgmnmhb
@hgmnmhb 5 ай бұрын
May be they extinct
@V_Diaries11
@V_Diaries11 2 жыл бұрын
നല്ല അറിവുകൾ തീർച്ചയായും സപ്പോർട്ട് ചെയ്യും 👍👍
@sujithappatt8686
@sujithappatt8686 2 жыл бұрын
നമ്മുടെ സമയവും അവരുടെ സമയവും.. പ്രകാശ വേഗം വരിക്കാൻ ഇതുവരെ മനുഷ്യന് സാധിച്ചിട്ടില്ല.. അത് സംഭവിച്ചാൽ .. അതിനെ കുറിച്ച് ഒരു video ചെയ്യൂ..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
വളരെ കാലമായി ഈ വിഷയത്തിൽ ഒരു Video ചെയ്യാൻ ശ്രമിക്കുകായാണ​‍്... പക്ഷെ കാര്യങ്ങൾ ഇത് വരെ ഒരു video രൂപത്തിൽ എത്തിക്കാൻ സാധിച്ചില്ല... എതായാലും topic ഉപേക്ഷിക്കാൻ തിരുമാനിച്ചിട്ടില്ല... തീർച്ചയായും video ചെയ്യുന്നതായിരിക്കും
@73east43
@73east43 Жыл бұрын
Steefen hwakings അദ്ദേഹത്തിന് ചിലതൊക്കെ അറിയാമായിരുന്നിരിക്കണം. അദ്ദേഹം ആ weel chair ൽ ഇരുന്നുപോയതും അതുകൊണ്ടാകും
@Rahuljohn009
@Rahuljohn009 Жыл бұрын
@@SCIENTIFICMALAYALI ithuvare ayille😔
@RameshR-mw1iw
@RameshR-mw1iw 2 жыл бұрын
വളരെ നന്നായി ചിന്തിക്കേണ്ട ഒരു പോയിന്റ് ആണ് ഈ പറഞ്ഞത്.♥️
@highwayman9574
@highwayman9574 2 жыл бұрын
13:58 പക്ഷെ നിങ്ങൾ ചെയ്യുന്ന , പറയുന്ന സാധാരണ കര്യങ്ങളിൽ പോലും ഒരു മനോഹരമായ വ്യത്യസ്തത അനുഭവപെടുന്നുണ്ട്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@anilp2697
@anilp2697 Жыл бұрын
Amezing facts it's true ningalude mathrame oru prethyeakadha unde athu angheykku mathramea ariyu superb very very good ningalekku vakkukale Ella athraykku ghambheerame 🙏👍🌷💯
@artist6049
@artist6049 2 жыл бұрын
ഇതു കൊള്ളാം❤👍 Nia TV -യിൽ നോയൽ ചേട്ടൻ ഏലിയൻ തിയറിയുടെ വീഡിയോകൾ ചെയ്യുന്നുണ്ട് അതിലും ഈ വിഷയം അദ്ധേഹം പ്രതിബാധിച്ചിട്ടുണ്ട്.
@devadash5195
@devadash5195 Жыл бұрын
അന്യഗ്രഹ ജീവികളും ഹിമാലയവും തമ്മിൽ നല്ല ബന്ധം ഉളളതായി കേട്ടിട്ടുണ്ട് അതിനെ കുറിച്ച് വിശദമായ ഒരു vedio ചെയ്യാമോ
@thomasantony3940
@thomasantony3940 Жыл бұрын
ചില ക്ഷേത്രങ്ങളിലെ കലാരൂപങ്ങളിൽ ഈ ആധുനിക കാലത്തെ മൊബൈൽ, Tv മുതലാവയുടെ രൂപങ്ങൾ കൊത്തി വച്ചിട്ടുങ്ങതായി കാണുന്നു ഇതിനെപ്പറ്റി പഠിച്ച് ഒരു Video വിവരണം ചെയ്താൽ നന്നായിരുന്നു
@salahkunnumal2195
@salahkunnumal2195 2 жыл бұрын
അടിപൊളി topic ആണ്
@sonatbaby1809
@sonatbaby1809 Жыл бұрын
Bro ningalda allmost ealla vediosum njan kandditundde ... Brontta presentation Vera leval ane chumma erunne thalluna oru channel alla brontta ... Eth pole thanne power full ayitte potte 🥰✌️
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@inspireyou1451
@inspireyou1451 2 жыл бұрын
Keep going man .I love your presentation
@rinurinuthomas4810
@rinurinuthomas4810 2 жыл бұрын
ഇത് വിശ്വാസിക്കുവാൻ കഴിയത്തില്ല, കാരണം കൂൺ എന്ന സസൃം എല്ലായിടത്തും വളരുന്ന ഒരു സസൃമല്ല, പഴയ കാല മഹർഷി വരൃൻ മാരും, ഗ്രീക്ക് തത്വചിന്തകരായ പല ആളുകളും ഇതിനെ കുറിച്ച് പ്രതിപാധിച്ചിട്ടുണ്ട്. അവരുടെയെല്ലാം ഉപബോധ മനസ്സോണോ, ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്, അങ്ങനെയെങ്കിൽ സോക്രട്ടീസ്, പ്ളേറ്റോ, അരിസ്റ്റോട്ടിൽ, തുടങ്ങിയവർ, മയക്കുമരുന്നിന് അടിമകളാണെന്നെല്ലേ ചിന്തിക്കുവാൻ പറ്റത്തുള്ളൂ,,,????
@pinkysjo6191
@pinkysjo6191 Жыл бұрын
എന്താണ് bro ചിന്തിക്കാനുള്ള കഴിവില്ലേ നിങ്ങൾക്ക് ചുമ്മാ നെഗറ്റീവ് അടിക്കാതെ എന്താണ് പറയുന്നതെന്ന് മനസിലാക്ക് bro
@prafulm3250
@prafulm3250 Жыл бұрын
അങ്ങനെ ചിന്തിച്ചുകൂടാ എന്നില്ലല്ലോ
@jjjDM
@jjjDM 11 ай бұрын
Koon oru sasyam alla.😅
@MuhammedshanHasan-hu7pe
@MuhammedshanHasan-hu7pe 8 ай бұрын
Stoned ape theory is the reason behind everything.
@sanoop55
@sanoop55 8 ай бұрын
hey broo mushroom oru time try cheyth noku..😊
@harivikzz3619
@harivikzz3619 2 жыл бұрын
Njn ippozh an chancel kanunath valare nalla condents um nalla explanationnum an
@adhilk6387
@adhilk6387 2 жыл бұрын
Super presentation Hope to continue👌👌
@soubhagyuevn3797
@soubhagyuevn3797 2 жыл бұрын
കിടു
@aswins.p7155
@aswins.p7155 2 жыл бұрын
Aliens maybe silently watching us with advanced technology 😁, maybe they are our ancestors...
@inspiraationspa1
@inspiraationspa1 2 жыл бұрын
Very good work. Congratulations
@rahulrc5795
@rahulrc5795 2 жыл бұрын
Content and presentation ❤️❤️
@jojokj9431
@jojokj9431 10 ай бұрын
Excellent Sr
@kappil911
@kappil911 Жыл бұрын
Very good and informative vedio.
@rahulrc5795
@rahulrc5795 2 жыл бұрын
Thanks
@dixonmarcel5985
@dixonmarcel5985 2 жыл бұрын
Super presentation...
@sudheethefreethinker5206
@sudheethefreethinker5206 2 жыл бұрын
Niz bro....💞
@bobanmathew2640
@bobanmathew2640 2 жыл бұрын
മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്തനാക്കിയ HAR - 1 ജീനിനെപറ്റി വിവരിക്കാമോ.
@albinroy9028
@albinroy9028 6 ай бұрын
Nibiru, Anunaki, HAR 1 ne kurich oru vdo cheyumo
@preethumv
@preethumv 2 жыл бұрын
You said it it’s been scouring my mind on this one for a long time thanks bro
@focus___v_4923
@focus___v_4923 2 жыл бұрын
Anish chetta polichu ❤
@KiranKumar-KK
@KiranKumar-KK 2 жыл бұрын
കാത്തിരിപ്പിനൊടുവിൽ വീഡിയോ വന്നല്ലോ സന്തോഷം ❤️. ഗുഹാ ചിത്രങ്ങളെ കുറിച്ച് അറിയാമായിരുന്നെങ്കിലും ഇത്തരം ചിത്രങ്ങളെ കുറിച്ച് അറിയില്ലായിരുന്നു. ഭൂമിയിൽ ജീവൻ്റെ ഉത്ഭവത്തിന് കാരണം Panspermia ആണെന്ന വാദത്തെ കുറിച്ചും ഭൂമിയിലെ ജീവൻ്റെ ഉത്ഭവത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro.... I'll definitely look into Panspermia
@KiranKumar-KK
@KiranKumar-KK 2 жыл бұрын
@@SCIENTIFICMALAYALI ❤️❤️
@sidharthts7553
@sidharthts7553 2 жыл бұрын
please make a video about pyramids..the speed of light and the coordinates of pyramid of giza is same.. please make a detailed video. you are the only trustworthy science video maker
@kramachandran2846
@kramachandran2846 Жыл бұрын
Very very interesting 🤔🤔🤔.
@appozhumippozhum2775
@appozhumippozhum2775 Жыл бұрын
Chetta onnum parayaanilla. Poly. Super.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks a lot ❤️❤️❤️
@jkdreamworld786
@jkdreamworld786 Жыл бұрын
Excited 😻
@winstongomez1
@winstongomez1 Жыл бұрын
Bro . . . Recently, I had watching Ur videos quite sequentially. Hats off to your quest of knowledge. Feeling lucky to find a guy with similar thirst of truth, but at the same time, also feeling jealous for having such resources & time. Maybe Ur persistence should have paid off. Anyway enough with the flattery as this is my first comment to any of your video. Coming to the point, in this video, I was little bit disappointed when U inferred that similarity in Alien looking cave paintings is due to use of similar type of Antique mushroom LSDs. I can't agree to the conclusion that when 2 persons take a similar neuro drug, their imagination would be same. It depends upon each ones memory & personality. But if two persons are exposed to similar memorial events, then their imaginations may have some similarities. Thus I derive that they must have encountered similar Alien experiences. Moreover dear Bro, I would like to share some of my findings regarding this topic. 10000 BCE is indeed what I believe the period of birth of Humanity. There is something drastically happened that changed a Cave man to a so called Civilized man or man as U said tampering with Nature. Almost all ancient mythologies throughout the world surprisingly not interconnected at that time speak of heavenly beings creating mankind. Whether it could be the genetic engineering of Cave man to a Civilized man ??? Does we have in us an Alien gene, which Modern Genetic engineers collectively call the "Ghosts" ??? Is the ancient Gods we revere, Aliens??? Why in us humans, there is always an inner call to strive towards skies & outer space ??? Why do we always gaze up in Sky and longs to go there??? Why is there is a concept of Heaven up somewhere??? What about the flying saucer pictures that innocent children of Ladakh & Tibet usually draw whenever they are given a paper & drawing pencil??? What is stopping Chinese army when they try to fully excavate Mount Kailash??? Bro, I don't believe to your view point that various Space agencies of different countries has no gain in hiding extraterrestrial contacts. They gain classified technologies. What about Area 51 in Nevada USA???? Bro I would like U to ponder upon these questions and do a video on Aliens & also their possible involvement in our origin & ongoing Alien contacts, abductions, crop circles. And moreover if possible reply to me 🙏
@sanjayeasycutz7195
@sanjayeasycutz7195 2 жыл бұрын
Nyz Video
@abhinavsuresh.s9437
@abhinavsuresh.s9437 2 жыл бұрын
Bro Asian countries ill 7 country name avasanikkunath 'stan' ennan, Athinte reason onn kandu pidichu tharamo.
@arunsaroop.s825
@arunsaroop.s825 2 ай бұрын
Sabdangal kanan thudangum kazhchakal kelkan thudangumm🤩
@raeendran1780
@raeendran1780 2 жыл бұрын
Chetanu full support,🌷
@AnzalMuhammed90
@AnzalMuhammed90 Жыл бұрын
Toooooo interesting thoughts 🥰🥰
@niyas8770
@niyas8770 2 жыл бұрын
Welcome back Anish bro 💥💥💥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Bro
@imyou3992
@imyou3992 Жыл бұрын
Alwuys supporting u broo.. Enne maranno
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@anoopmanayath
@anoopmanayath Жыл бұрын
Masss
@nidheeshkp9881
@nidheeshkp9881 2 жыл бұрын
The thing you have mentioned about the mushroom, is seems illogical. Even the human brain looks similar to all but the thoughts and idea of people If varying one to another. Even if someone intoxicated his imagination , thoughts and vision is considerably influenced by his subconscious mind.
@albino2861
@albino2861 Жыл бұрын
Aliens topic ineem venam 😊❤
@sujithappatt8686
@sujithappatt8686 2 жыл бұрын
എല്ലാ വിഭാഗക്കാരും മഷ്റൂം കഴിച്ച് അത് വരച്ചു എന്നൊക്കെ... അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും കഴിച്ച് ആണ് ഇങ്ങനെ ഓരോ ഗുഹ ചിത്രങ്ങൾ എന്നൊക്കെ പറഞ്ഞാൽ .. ഇതുമായി ബന്ധപ്പെട്ട പിരമിഡ് പോലുള്ള വിഷയങ്ങൾ വരെ ചർച്ച ചെയ്യണം..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
👍
@worldoframanan3358
@worldoframanan3358 2 жыл бұрын
manusyane innate avstayil ettiichat ore oru al anu ate nicola tesla anu inne kanunna ella tech ntem tudakkam adeham anu
@deepuptthankappan1888
@deepuptthankappan1888 2 жыл бұрын
താങ്കളുടെ വീഡിയോ നല്ല അറിവ് തരുന്നതാണ് മുന്നോട്ടുപോവുക ഫുൾ സപ്പോർട്ട്
@sujiths899
@sujiths899 Жыл бұрын
ചേട്ടാ ചേട്ടന്റെ കഴിഞ്ഞ വീഡിയോ ഞാൻ കണ്ടായിരുന്നു ഏലിയൻസ് ഇല്ല എങ്കിൽ ഐഎസ്ആർഒ യിലെ മൂന്നു പേര് ഹിമാലയത്തിൽ വെച്ച് ഒരു ഏലിയനെ കണ്ടുവെന്നും അത് പെട്ടെന്ന് ആകാശത്തേക്ക് പറന്നുപോയി അതിന്റെ ഫോട്ടോ എടുത്തത് കാണിച്ചു തന്നായിരുന്നല്ലോ ആ video ഞാൻ കണ്ടതാണ് അങ്ങനെയെങ്കിൽ എലിയനില്ല എന്ന് പറയാൻ പറ്റുമോ??
@alexmaju9275
@alexmaju9275 2 жыл бұрын
SUPER🖐👌✌
@joythomas6683
@joythomas6683 Жыл бұрын
Did they ate these mushrooms in same period in different areas in the wide world ?
@rejinc8430
@rejinc8430 Жыл бұрын
Just what if...നമ്മുടെ പൂർവികർക്കു അവരെ ജനിറ്റിക്കലി ഡിസൈൻ ചെയ്ത ജീവികളുമായിട്ട് അവരുടെ immature mind ന് ഈ ഡ്രഗ് ചെല്ലുമ്പോൾ ഏതെങ്കിലും രീതിയിൽ കണക്ട് ചെയ്യാൻ പറ്റുന്നതാണെങ്കിലോ ... പിന്നീട് എവോല്യൂഷൻ മൂലം നമുക്ക് ആ അബിലിറ്റി നഷ്ടപ്പെട്ടതാണെങ്കിലോ...
@nahmanmanu
@nahmanmanu 2 жыл бұрын
Wow🌻
@salahkunnumal2195
@salahkunnumal2195 2 жыл бұрын
നിങ്ങൾ അവധാരണം തികച്ചും നിസ്പക്ഷവും സത്യ സന്തവുമാണ് . വെറുതെ ആളുകളുടെ കയ്യടി കിട്ടാനായിട്ടു ഒന്നും കൂട്ടി ചേർക്കാറില്ല
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️❤️❤️❤️
@abhilashs8979
@abhilashs8979 2 жыл бұрын
യൂട്യൂബ് recomentaion വളരെ വൈകി ആണ് കിട്ടിയത്. I am sure you will get more subscribers soon.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@rajiramachandranramachandr6780
@rajiramachandranramachandr6780 Жыл бұрын
I want to know more about Time travel stories.
@BIBINBENNY2003
@BIBINBENNY2003 Жыл бұрын
New subscriber. Lots of love from America.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@AforAtlanta
@AforAtlanta Жыл бұрын
Nazca Lines നെ പറ്റി ഒരു വീഡിയോ ചെയ്യോ ചേട്ടാ
@ajaykrishna1085
@ajaykrishna1085 2 жыл бұрын
Full support kannum
@bestomathew8106
@bestomathew8106 2 жыл бұрын
Nice😍
@E.S.Aneesh.N.I.S
@E.S.Aneesh.N.I.S 2 жыл бұрын
മംഗളോയ്ഡ് വംശജരുടെ ഉൽഭവത്തെക്കുറിച്ചു വ്യക്തമായ വീഡിയോ ചെയ്യുക.
@manilkr4255
@manilkr4255 2 жыл бұрын
V 22 Osprey എന്ന അമേരിക്കൽ vertical take off വിമനത്തെ കുറിച്ച് ഒരു Vidio ചെയ്യാമോ?
@pratheeshp1989
@pratheeshp1989 2 жыл бұрын
Nice presentation 👍
@sebinc8503
@sebinc8503 Жыл бұрын
വീഡിയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ടോപ്പിക്ക് നെകുറിച് എത്രഅതികം വ്യക്തമാക്കി ഞങ്ങളിലേക്ക് എത്തിക്കുന്നതിൽ താങ്കൾ 💯% വിജയിച്ചിരിക്കുന്നു 👌👌 ഇനിയും ഉയരത്തിൽ എത്തട്ടേയ് 🙏🙏
@yedukrishnag576
@yedukrishnag576 2 жыл бұрын
ചിലപ്പോൾ അത് മനുഷ്യൻ മനുഷ്യനെ തന്നെ വരച്ച താവും (self-consciousness )
@Spikebio
@Spikebio 2 жыл бұрын
Quality content... Chetta Facebook ads or youtube koduku content promote cheyu...allathe normal reach Nokki irunittu karyamilla... Ningade content kollam....targeted ayittulla audience ethikanam
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Ad ഒക്കെ ചെയ്യുന്നുണ്ട് Bro പക്ഷെ കാര്യമായ ഒരു Boost കിട്ടുന്നില്ല...
@cookingsmell7678
@cookingsmell7678 2 жыл бұрын
നമ്മുടെ 1000 വർഷം ചിലപ്പോൾ അവിടെ ദിവസങ്ങൾ മാത്രമാരിക്കും അതുപോലെ എത്രയോ ഗാലക്സി കൾ ഉണ്ട് അവിടൊക്കെ ഒരുപാട് ഗ്രഹങ്ങൾ ഉണ്ടാവില്ലേ ഭൂമിയിൽ മാത്രം എപ്പോളും വരണമെന്നില്ലല്ലോ... ഇനി അഥവാ അവർ വന്നാൽ തന്നെ ഇപ്പോളത്തെ അവരുടെ ടെക്നോളജി ഉപയോഗിച്ച് നമുക്ക് കാണാൻ പറ്റിയില്ലെങ്കിലോ...
@user-if3fh2kf6m
@user-if3fh2kf6m 6 ай бұрын
Kk majic mashroom annathe manshushre kazichirunnotte but define ufo sighting endene arundakkunnu
@anoopanandananandan537
@anoopanandananandan537 Жыл бұрын
Full support und brother...💟
@PradeepKumar-to9sp
@PradeepKumar-to9sp 3 ай бұрын
👽 aliens are real...🎉🎉🎉❤❤❤.. intresting topic ❤❤
@akshayc4145
@akshayc4145 2 жыл бұрын
ഒരു കാര്യത്തിൽ വലിയ എതിർപ്പ്.. പ്രകൃതിയെ ചൂഷണം ചെയ്യുന്ന സാങ്കേതിക വിദ്യകളിലൂടെ ആണ് മനുഷ്യൻ പുരോഗമിച്ചത്, പക്ഷേ ഇനിയും അങ്ങനെ തന്നെ പോയാൽ അധികം നാൾ പോകേണ്ടിവരില്ല, Humans race is like a cancer affected to earth... stage 1, stage 2, you know what happens next.. മനുഷ്യരാശിയുടെ പുരോഗതി നൂറ്റാണ്ടുകൾ എന്നൊക്കെ പറയുമ്പോൾ ഭൂമിയുടെ കാലയളവ് വെച്ച് നോക്കിയാൽ വെറും സെക്കൻഡ് കളിൽ താഴേ മാത്രം.. തിരിച്ചറിവുകൾ ആയി കഴിഞ്ഞാൽ പ്രകൃതി യോട് ഇണങ്ങിയ technology കളിലൂടെ പുരോഗതി കൈവരിക്കുക type 3 civilization ആകുക .. അല്ലാണ്ട് ഇങ്ങനെ തന്നെ പോകുള്ളു എന്ന് പറഞ്ഞാല് നല്ല ഒരു ഭൂമികുലുക്കം tsunami പ്രളയം വന്നാൽ തീരാവുന്ന ത് അല്ലേ ഉള്ളൂ, ഉൽക ഒന്നും വേണ്ടിവരില്ല..
@harikrishnanps8938
@harikrishnanps8938 Жыл бұрын
Davinchi secret patty oru video
@harikrishnanpm17
@harikrishnanpm17 2 жыл бұрын
Skeleton of human is similar to those cave paintings. May be these people referred their ancestor's skeleton
@sulphyali6944
@sulphyali6944 2 жыл бұрын
സ്പേസ് വാർപ് ഡ്രൈവിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
@prasanthsaravanan4825
@prasanthsaravanan4825 Жыл бұрын
👌
@ajaykrishna1085
@ajaykrishna1085 2 жыл бұрын
Namude nattil kunnu undakunathu idi vettubol annenu parayunu sherikum angane anno? idi vettubol anno ee kunnu undakunathu?
@msvishuful
@msvishuful 2 жыл бұрын
Goood. Aliens were appearing on earth frequently in those days but not now is really a food for thought. If mushroom theory is true, then today too same type of hallucinations must happen in all the humans who consume same mushrooms or same type of drugs, but no such reports. Anyway very interesting topics and very good presentation. Keep it up, all the support from us!
@JowinJohnChemban
@JowinJohnChemban Жыл бұрын
Sir It's my guess The shape might have came from the shadow image that might have formed from low lights like moon and fire or both in cave walls with considerable hallucination from drug.
@sujithappatt8686
@sujithappatt8686 2 жыл бұрын
+ comments pratheekshikkunnu.
@Rishi_Thodiyil
@Rishi_Thodiyil 2 жыл бұрын
👍🏻👌🏻
@vishnusjo910
@vishnusjo910 Жыл бұрын
Ejaathi🔥🔥🔥🔥👍
@vishnuvp7114
@vishnuvp7114 Жыл бұрын
Ok , It's due to the use of magic mushroom, they saw and sculpted Alien faces. But what about the ufo sighted in chattisgarh?
@Alien-bh2mt
@Alien-bh2mt Жыл бұрын
Full support
@prabinkp5335
@prabinkp5335 Жыл бұрын
Oru manushyane aazhichakalolam urangan anuvathikkathirunnal avante mugathe peshikal ellam valinju erekkure ennu manushyante sankalppathilulla aliansinte ee roopam aakum. Ee oru pareekshanam Germany ilevideyo nadathiyittundh.
@adwaith-pv
@adwaith-pv 9 ай бұрын
12:13 thilakkam kanjav scene orma vannu 😂
@sureshkparampan3397
@sureshkparampan3397 Жыл бұрын
ഹായ് താങ്കളുടെ വിഡിയോകള്‍ ഇഷ്ടമാണ്, ലോകത്തെ ഏറ്റവും പ്രൗഢമായ രാജ്യം ഭാരതം ആണെന്ന് പറഞ്ഞ്‌ കേട്ടിട്ടുണ്ട് ആ പ്രൗഢിയും ആ സംസ്കാരവും നഷ്ടപ്പെട്ടു ഇന്നത്തെ അവസ്ഥയില്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാന്‍ ശ്രമിച്ചു കൂടെ
@ncali
@ncali 2 ай бұрын
എലിയൻ സ് ന്റെ അന്യ ഗ്രഹത്തിൽ നിന്ന് ഭൂമിയിൽ പതിച്ചലോകത്തിലെ ആദ്യത്തെ അംഗീകരിച്ച നക്ഷത്രനന്ദര ബഹിരകാശ ഉൽക്ക ആയ CNEOS 2014-01-08ഉൽക്ക യുടെ ചെറിയ സ്റ്റോൺ വളരെ ചെറിയ സ്റ്റോൺ എന്റെ കൈയിൽ ഉണ്ട് എലിയൻ സ് ന്റെ മുഖം പോലെ ഉള്ള അടയാളം ഉണ്ട് ഈ ഉൽകയിൽ കോടാനു കോടി വർഷം പഴക്കം ഉള്ള ഉൽക
@mndas3010
@mndas3010 2 жыл бұрын
👍😍
@akshay9109
@akshay9109 2 жыл бұрын
@SaleemSaleem-dz1vo
@SaleemSaleem-dz1vo 2 жыл бұрын
👍
@vigillaflare
@vigillaflare Жыл бұрын
How could people from different parts of the world imagined similar face without any reference ?
@anukumar449
@anukumar449 2 жыл бұрын
സാർ ക്രോപ് സർക്കിൾ നെ പറ്റി ഒരു വീഡിയോ ചെയ്യണം
@rgycw4508
@rgycw4508 2 жыл бұрын
😍😍
@ic3475
@ic3475 2 жыл бұрын
Energy can't be created Or destroyed. Athkond arum marikunnumila janikunumila. Thalkalika Consiuosness mathram anu nammude life. Oru video cheyamo?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Topic അത്ര simple അല്ല... വളരെ അധികം research ആവശ്യം ആയി വരും let me try
@ic3475
@ic3475 2 жыл бұрын
@@SCIENTIFICMALAYALI ok ❣️
@rahulg.s9899
@rahulg.s9899 2 жыл бұрын
Plese add accidents.....worls most horrific accients in air, water, land and space.
@sanjujacob4328
@sanjujacob4328 2 жыл бұрын
World war 2 ill hitler jayichal enthe nadakum? Oru video cheyumo
@sarathprakash8306
@sarathprakash8306 2 жыл бұрын
Aashane alien vs Tesla contact cheyyamo
@josejoseph7168
@josejoseph7168 2 жыл бұрын
👍👍👍😃
@nikhilmohan2323
@nikhilmohan2323 Жыл бұрын
നല്ല വിഷയം. Script കുറച്ചൂടെ നന്നാക്കാൻ ശ്രമിക്കാം.
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 33 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 532 М.
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
Урна с айфонами!
0:30
По ту сторону Гугла
Рет қаралды 8 МЛН
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 2,9 МЛН
WATERPROOF RATED IP-69🌧️#oppo #oppof27pro#oppoindia
0:10
Fivestar Mobile
Рет қаралды 17 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 631 М.