ഉണ്ണിയപ്പം വിൽക്കുന്ന മോൾക്ക് കൈനിറയെ സമ്മാനവും വലിയ സന്തോഷവും | Kerala News | Viral News

  Рет қаралды 46,783

Sani's Media

Sani's Media

Күн бұрын

ഉണ്ണിയപ്പം വിൽക്കുന്ന മോൾക്ക് കൈനിറയെ സമ്മാനവും വലിയ സന്തോഷവും | Kerala News | Viral News
#keralanews #livenews #streetfoodkerala #viralnews

Пікірлер: 122
@Aali__Aali9821
@Aali__Aali9821 3 ай бұрын
ഇവൾ 6ാംക്ലാസ്സിൽ എൻ്റെ കൂടെ പഠിച്ചതാണ്എൻറെ കൂടെപഠിച്ച സമയത്തുംഅവൾക്ക് കുറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അവരെ സഹായിച്ചതിന് നിങ്ങളോട് വളരെയധികം നന്ദി പറയുന്നു
@shanmughadas2001
@shanmughadas2001 11 ай бұрын
നമ്മളെ ഭരിക്കേണ്ടതും, നയിക്കേണ്ടതും ഇതുപോലെ താങ്ങും, തണലുമായി നിൽക്കുന്ന മനുഷ്യസ്നേഹികളായ വ്യക്തികളാണ്. കാലം അവർക്ക് അതിനുള്ള അവസരങ്ങൾ നൽകുക തന്നെചെയ്യും. 🎉🎉🎉🎉🎉
@wolverinejay3406
@wolverinejay3406 11 ай бұрын
🙏🙏താങ്കൾ ഒരു വലിയ മനുഷ്യസ്നേഹി ആണ് ❤
@sacredbell2007
@sacredbell2007 11 ай бұрын
കുട്ടിയും സ്ത്രീകളും മാത്രമുള്ള വീട്ടിലേക്കു കസ്റ്റമേഴ്സ് വരുന്നത് അപകടമാണ്. ആരൊക്കെയാണ് , എന്തൊക്കെ സ്വഭാവം ഉള്ളവരാണ് എന്ന് പറയാൻ പറ്റില്ല. വീട്ടിലേക്കു ഓർഡർ എടുക്കാൻ ആരെയും വിളിക്കരുത്. റോഡിൽ ഇരുന്നു കച്ചവടം ചെയ്യുന്നതിലും അപകടമാണ് വീട്ടിലേക്കു ആളെ വിളിക്കുന്നത്. വിശ്വാസമുള്ള ഏതെങ്കിലും ഒരു കട വഴി ഓർഡർ സ്വീകരിക്കുകയും ഡെലിവറി നടത്തുകായും ചെയ്താൽ മതി.
@ARJUN44.0
@ARJUN44.0 11 ай бұрын
സനി മച്ചാൻ ഒരു INSPIRATION ആണ്...so SIMPLE....ആ കുടുംബത്തെയും സനി മച്ചാനെയും ഈശ്വരൻ അനുഗ്രഹിക്കും 🙏🙏🙏
@prasannanpillair3153
@prasannanpillair3153 11 ай бұрын
ഈശ്വരൻ താങ്കളെയും ഈ കുടുംബത്തെയും രക്ഷിക്കട്ടെ
@sojas2695
@sojas2695 11 ай бұрын
ഇതാണ് നമ്മുടെ സാനി ബ്രോ, സാനി താങ്കൾ പോളിയാണ്, അവരുടെ എല്ലാ പ്രശ്നങ്ങൾക്കും എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SanisMedia
@SanisMedia 11 ай бұрын
💕👍
@Vismayaaaa-b1o
@Vismayaaaa-b1o 11 ай бұрын
ആ പാവങ്ങളെ സഹായിച്ചതിന് thanks🙏🙏 ❤️
@Jideshdaniel4084
@Jideshdaniel4084 11 ай бұрын
🥰🥰🙏നിങ്ങൾ ആയിരത്തിൽ ഒരുവനാണ് അത്രയും നന്മനിറഞ്ഞവൻ
@rejumon2637
@rejumon2637 11 ай бұрын
സനി എന്റെ പ്രാർത്ഥനയിലും എന്നും താങ്കളെയും ഉൾപെടുത്തും ❤എന്നും താങ്കൾക്കും കുടുമ്പത്തിനും എല്ലാ ഐശ്വര്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@simi54234
@simi54234 11 ай бұрын
സനിസ് ബ്രോ താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 👍ഇനിയും ഒരുപാട് പേരെ ഇതിലും നല്ല രീതിയിൽ സഹായിക്കാൻ കഴിയട്ടെ, ആ കുടുംബത്തിനും താങ്കളുടെ കുടുംബത്തിനും ദൈവത്തിന്റെ എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰
@vincentozanam8646
@vincentozanam8646 11 ай бұрын
അങ്ങേക്കും,ഈ കുടുംബത്തിനും നല്ലതു വരും!🙏❤🙏 പ്രാർത്ഥിക്കുന്നു!🙏
@jobbyk8362
@jobbyk8362 10 ай бұрын
താങ്കളുടെ നല്ല മനസ്സ് ആണ്
@gireeshkumarkp710
@gireeshkumarkp710 11 ай бұрын
ഹായ്,സനിസ്,ബ്രോ, ഒരായിരംനന്ദി,ഈ,മകളുടെ, ഐ,പി, എസ്,കാരിആവുക, എന്നസ്വപ്നവുംയഥാർത്ഥമാവട്ടെ,❤
@safark8234
@safark8234 11 ай бұрын
എന്റെ ബ്രോ നിങ്ങൾ ഒരു സംഭവം ആണ് 😍😍
@DileepKumar-m6c
@DileepKumar-m6c 11 ай бұрын
അഭിനന്ദനങ്ങൾ.. 🙏
@yeshodhak5311
@yeshodhak5311 11 ай бұрын
നിങ്ങളുടെ സഹായം ദൈവം കാത്തു കൊള്ളുണമേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤❤❤❤❤❤❤❤❤❤❤❤
@sacredbell2007
@sacredbell2007 11 ай бұрын
ആ കുഞ്ഞിന് ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ആരെങ്കിലും ഒരു സമ്മാനം നൽകുന്നത്. അമ്മുമ്മയ്ക്കും അതെ. സാനിക്കു അതിന്റെ പുണ്യം എന്നും ഉണ്ടാവും.
@thumkeshp3835
@thumkeshp3835 11 ай бұрын
സനി അനിയാ ഈശ്വരൻ അനുഗ്രഹിക്കട്ടെ അനിയാ 👍👍👌👌👌👌
@akumark273
@akumark273 11 ай бұрын
ഇവർ വിൽക്കുന്ന ഉണ്ണിയപ്പം അഞ്ചാലുംമൂട്ടിൽ വച്ച് ഞാനും വാങ്ങിയിട്ടുണ്ട്. നല്ല Tasty യാണ്👌👌👌
@rajansk4045
@rajansk4045 11 ай бұрын
സാനി സൂപ്പർ നിങ്ങൾ വീണ്ടും അവരെ കാണാൻ വന്നു ഇതിൽ കൂടുതൽ എന്തു വേണം 👍🌹👍
@babuchellppan988
@babuchellppan988 11 ай бұрын
❤❤❤saniya biggest salute ❤❤❤❤❤
@aryavasudevan8965
@aryavasudevan8965 11 ай бұрын
ഹായ് ബ്രോ ബിഗ് സല്യൂട്ട് 👍
@redmioman6645
@redmioman6645 11 ай бұрын
0:59 ❤❤
@ajayakumar4079
@ajayakumar4079 11 ай бұрын
ബ്രോ അഭിനന്ദനങ്ങൾ
@jilsysimon5722
@jilsysimon5722 11 ай бұрын
God bless both of u
@abdulg1528
@abdulg1528 11 ай бұрын
Great man
@IMMANUELCHARITABLESADOOR
@IMMANUELCHARITABLESADOOR Ай бұрын
Good IDEA...... YOU'RE GREAT..... THE GOD BLESS ALL OF YOU...
@nireeshmanjery7150
@nireeshmanjery7150 11 ай бұрын
ഷാനി ഹീറോഡാ ഷാ തൃശൂർ ഫാൻസ്‌
@sreejakarippal1326
@sreejakarippal1326 11 ай бұрын
God bless you
@Vichoos-t3h
@Vichoos-t3h 11 ай бұрын
Hi brother. Daivam ❤❤❤anugrahikkatte 🙏
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 11 ай бұрын
Nallathu varuthatte Bhagavan❤
@Renjini123-t2b
@Renjini123-t2b 11 ай бұрын
God bless you🙏🙏🙏🙏❤
@sindhusatish2055
@sindhusatish2055 11 ай бұрын
Bhagavathy anugrahikatte 🙏
@thazhevilaku9904
@thazhevilaku9904 11 ай бұрын
thank you brother ❤❤❤❤❤
@SawadSawad-e4n
@SawadSawad-e4n 10 ай бұрын
Masha alla
@riyarahul362
@riyarahul362 11 ай бұрын
God bless you Sani bro 🙏🙏🙏🙏🙏
@sujathasudev8651
@sujathasudev8651 11 ай бұрын
❤❤
@jaisikochunnunni378
@jaisikochunnunni378 11 ай бұрын
🙏🙏🙏
@shantihari401
@shantihari401 11 ай бұрын
Good sani god bless u
@subivijayan935
@subivijayan935 11 ай бұрын
👍
@abhinavjayeshjayesh9884
@abhinavjayeshjayesh9884 10 ай бұрын
ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ബ്രോ i love ബ്രോ 🥰🥰🥰♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍
@sivankuttyrakshakan7249
@sivankuttyrakshakan7249 10 ай бұрын
ദൈവം അനുഗ്രഹിക്കും......
@shantythomas1628
@shantythomas1628 11 ай бұрын
God bless you all❤❤
@sanileshsani5999
@sanileshsani5999 7 ай бұрын
God bless you Bro ❤
@jilsysimon5722
@jilsysimon5722 11 ай бұрын
Pavam ammama
@lijiliji9671
@lijiliji9671 11 ай бұрын
👌
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 2 ай бұрын
Sani bro ❤ God bless you 🙏🙏🙏🙏
@binduu.b4397
@binduu.b4397 11 ай бұрын
God bless you brother 🙏
@kunhikannanpera9465
@kunhikannanpera9465 11 ай бұрын
👍🏻👍🏻🙏🙏🙏🙏
@remyaravindran-bd8zu
@remyaravindran-bd8zu 11 ай бұрын
Sani bro njan ottumika vedio kanarund.good work.diavam koode und bro de koode.
@User34578global
@User34578global 11 ай бұрын
Good brother ❤ You have a great sound
@minis416
@minis416 11 ай бұрын
Sani ❤
@ajithaj218
@ajithaj218 11 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@basherrk2072
@basherrk2072 10 ай бұрын
ഒരു പാട് സന്തോഷം ബ്രോ....
@JinuJinuthomas
@JinuJinuthomas 11 ай бұрын
Nice ❤❤❤❤
@aryaarushvishnu1182
@aryaarushvishnu1182 11 ай бұрын
ഒരുപാട് സന്തോഷം sani bro 🥰 god bless u 🙏🏻
@user-ue2yr7wc3n
@user-ue2yr7wc3n 10 ай бұрын
❤️🙏🏻🙏🏻🙏🏻
@tonyju4729
@tonyju4729 11 ай бұрын
🙋‍♂️
@safeenafathima1425
@safeenafathima1425 11 ай бұрын
🤲👍
@ajitharajan3468
@ajitharajan3468 11 ай бұрын
❤❤❤❤❤❤❤🙏🙏🙏🙏
@majeedchavakkade9542
@majeedchavakkade9542 11 ай бұрын
ashamsakal
@dreamofpassion580
@dreamofpassion580 11 ай бұрын
Chetta, we are in love channel il oru kochinta video ettittund aa kutti 10ilum aniyan 2ilum annu, ammak 3yrs ayit cancer annu, 7 months ayii achan jobnu poyit achan annu ammauda kuda nikunnath, 3 months ayit aaa chechi asteril admit annu epo thanea 10 lakh ayii, aa kochinta karachil kandit sahikunilla avarudea oru video cheyumo avarea onnu help chetumo🙏🙏🙏🙏😢😢😢😢
@Ahjddgvnngf
@Ahjddgvnngf 11 ай бұрын
Super
@UCdWPkUM0ioKsAwDZSw-n4wg
@UCdWPkUM0ioKsAwDZSw-n4wg 10 ай бұрын
God Bless You My dear friend KZbinr
@srilaxmisv8250
@srilaxmisv8250 10 ай бұрын
👍👍
@salinijayapalan9836
@salinijayapalan9836 11 ай бұрын
Sani🙏🙏🙏
@Vivesh188
@Vivesh188 11 ай бұрын
🥰🥰🥰🥰🙏
@noushadedavath4876
@noushadedavath4876 11 ай бұрын
Moluuus padikate namuk endu sahayam veanelum cheyyam
@Ds-back
@Ds-back 10 ай бұрын
God in the form of human
@ivygeorge9386
@ivygeorge9386 11 ай бұрын
As usual,,big salute dear ... May God bless you abundantly 💖💐💖💐💖🙋🙋
@happytalk8360
@happytalk8360 10 ай бұрын
Bro nigal ulla youtube income konda help chyuntha. GCN news oru help chyila
@knkkinii6833
@knkkinii6833 11 ай бұрын
👍👍👍🙏🏽🙏🏽🙏🏽🌹🌹🌹🥰
@ranimathew6938
@ranimathew6938 10 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉
@leelammakunjumon8798
@leelammakunjumon8798 11 ай бұрын
Sanis keep it up
@bindusamuel1828
@bindusamuel1828 10 ай бұрын
👍👍👏👏👏
@uncorntolearnwithme2493
@uncorntolearnwithme2493 11 ай бұрын
Account details ithil undo
@SivaPrasad-om2fz
@SivaPrasad-om2fz 11 ай бұрын
❤❤❤🙏
@sandhyanandakumar9254
@sandhyanandakumar9254 11 ай бұрын
Sani bro God bless u🙏🏻👍❤
@sreejesht3133
@sreejesht3133 11 ай бұрын
💕😍
@ivygeorge9386
@ivygeorge9386 11 ай бұрын
🙏🙏🙏🙏Ammachi 🌹🌹🌹🌹🙋🙋
@radhakrishnansouparnika9950
@radhakrishnansouparnika9950 11 ай бұрын
ഇന്ന് എന്താണ് വീഡിയോ താമസിച്ചത്
@SanisMedia
@SanisMedia 11 ай бұрын
Net കിട്ടിയില്ല
@bindu834
@bindu834 11 ай бұрын
😇😇😇😇😇😇😇😇
@jayakumargangadharan8171
@jayakumargangadharan8171 11 ай бұрын
ഹലോ യുകെ ഇല്‍ അയക്കാനുള്ള വഴി ഉണ്ടോ? ഉണ്ടെങ്കില്‍ അത് വലിയ ഒരു കാര്യം ആയേനെ. എന്തു ചിലവ് വന്നാലും ഞാന്‍ അത് തന്നേക്കാം. സനി brother 👋 താങ്കൾക്ക് ഒന്ന് ഹെല്പ് ചെയ്യാമോ? അവര്‍ക്ക് ഒരു ഉപകാരം കുടി ആയേനെ. പ്ലീസ്. എത്ര രൂപ ചിലവ് വന്നാലും ആയാലും തന്നേക്കാം.
@SinduSajeev-oq7no
@SinduSajeev-oq7no 11 ай бұрын
🙏🙏🤍
@entertainmentworld2365
@entertainmentworld2365 10 ай бұрын
പാവങ്ങളുടെ കണ്ണുനീര് കാണാതെ ജീവിച്ചിട്ട് എന്ത് കാര്യം.
@SreenithEKEllathankandy
@SreenithEKEllathankandy 11 ай бұрын
Sani bor യുടെ നബർ കിട്ടുമോ
@asokanpunnapra4495
@asokanpunnapra4495 11 ай бұрын
സനിയെ ദൈവം വഴികാട്ടും.
@harish60944
@harish60944 11 ай бұрын
Heaven, hell & God here
@rasheedksa5438
@rasheedksa5438 11 ай бұрын
നിങ്ങൾക്ക് നല്ലതേ വരൂ
@sanojminha6096
@sanojminha6096 11 ай бұрын
സത്യസന്ധമായി പറയാം... ഈ ഒര് ചാനൽ വരുമാനത്തിന് വേണ്ടി അല്ല എന്ന് 100% ഉറപ്പിച്ചു ഞാൻ പറയുന്നു........... 🎉🎉🎉🎉🎉🎉🎉
@saneeshviswambaran
@saneeshviswambaran 8 ай бұрын
Anna annante contact number onnu tharuo
@indumathu6704
@indumathu6704 11 ай бұрын
🙏🏻
@manip1944
@manip1944 11 ай бұрын
🙏🙏
@sunis3347
@sunis3347 11 ай бұрын
@SWADISH27
@SWADISH27 11 ай бұрын
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@uncorntolearnwithme2493
@uncorntolearnwithme2493 11 ай бұрын
❤❤❤❤❤
@veenasgoodtimes2781
@veenasgoodtimes2781 11 ай бұрын
Super
@chandramathikvchandramathi3885
@chandramathikvchandramathi3885 23 күн бұрын
🙏❤️
@sajeenaferozefifafi7998
@sajeenaferozefifafi7998 11 ай бұрын
🙏🏻🙏🏻🙏🏻
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,6 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН