മാപ്പിൽ തീരുമോ?| Encounter | Hashmi Taj Ibrahim | 15 November 2023| 24 News

  Рет қаралды 420,584

24 News

24 News

8 ай бұрын

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 769
@worship8616
@worship8616 8 ай бұрын
പൊന്നിന്റെ വിലയുള്ള തീപ്പൊരി വാക്കുകൾ 🔥ഓരോ വാക്കിനും ജീവനുണ്ട് ❤മലയാളിയുടെ നീതിയുടെ ഉറച്ച ശബ്ദം 💪🏻ഇൻട്രോയുടെ രാജാവ് ഹാഷ്മിക്ക സല്യൂട്ട് മനുഷ്യ❤❤❤💪🏻
@Gypsy29242
@Gypsy29242 8 ай бұрын
ഒരു പേരക്കുട്ടിയെ പോലെ അവരെ ചേർത്ത് പിടിച്ച... Hasmi... നിങ്ങൾ ആണ് യഥാർത്ഥ... Hero ❤❤❤❤❤
@abduljaleelaluva3789
@abduljaleelaluva3789 8 ай бұрын
ഈ ചേച്ചി എത്ര അർത്ഥപൂർണ്ണമായ രീതിയിലാണ് മറുപടി നൽകുന്നത് വളരെ വ്യക്തമായ ന്യായീകരണം ചേച്ചിയാണ് താരം
@kabeeri6959
@kabeeri6959 8 ай бұрын
നേരത്തെ അറിയുന്നത് ഒന്നും നേരല്ല എന്ന് മനസിലാക്കിത്തന്ന മാറിയകുട്ടി അമ്മുമ്മക്ക് നന്ദി
@jcadoor204
@jcadoor204 8 ай бұрын
നട്ടെല്ലില്ലാത്ത പ്രബുദ്ധരുടെ കേരളത്തിൽ . ഉറച്ച നട്ടെല്ല് ഉള്ള മറിയക്കുട്ടി അമ്മയ്ക്ക് ബിഗ് സല്യൂട്ട്💪🏿
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി, അത്യാവശ്യം വന്നാൽ മോളോട് പൈസ ചോദിച്ചാലും പിന്നെ മരുമോന്റെ അനുവാദം ഉണ്ടെങ്കിലേ അവളുമാര് പൈസ തരു, അങ്ങനെ എത്ര വട്ടം നാണം കെട്ട് ചോദിക്കും?പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@fabfilms94
@fabfilms94 8 ай бұрын
New generationaanu nattellu illathe…. Old generation ippuzhum powerful aanu
@ashaks8751
@ashaks8751 8 ай бұрын
Bi
@gopalantp3939
@gopalantp3939 8 ай бұрын
@@Mavelithamppuran .
@adarshpanthalanikkal8723
@adarshpanthalanikkal8723 8 ай бұрын
പ്രബുദ്ധ കേരളത്തിന്റെ മുന്നണി പോരാളി മറിയക്കുട്ടി അമ്മയ്ക്ക് അഭിവാദ്യങ്ങൾ ❤
@juvelpbaiju7561
@juvelpbaiju7561 8 ай бұрын
ഒറ്റക് നിന്നു കേരളത്തിലെ ഏറ്റവും വലിയ കേഡർ പാർട്ടി യെ മുട്ട് കുത്തിച്ച അമ്മക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്.
@sulaimankottani3597
@sulaimankottani3597 8 ай бұрын
കേരളത്തിലെ ഏറ്റവും വലിയ കേഡർ പാർട്ടിയെ ഒറ്റയ്ക്ക് നേരിട്ട് മുട്ടുകുത്തിച്ചു ധീര വനിത മാറിയമ്മ ചേച്ചിക്ക് ബിഗ് സല്യൂട്ട്.
@joiceeverghese302
@joiceeverghese302 8 ай бұрын
Hashmi love brother
@dhamodharji
@dhamodharji 8 ай бұрын
മുതലാളിമാർക്ക്‌ മുക്കാൻ വേണ്ടി ഒരു കേഡർ പാർട്ടി..... 🙏🏻
@basheerputhur4904
@basheerputhur4904 8 ай бұрын
കേഡിപ്പാർട്ടി....
@JayakumarJayakumar-ro7bl
@JayakumarJayakumar-ro7bl 8 ай бұрын
Ammachikku. Namaskaram
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@sureshk1558
@sureshk1558 8 ай бұрын
എന്റെ ഹാഷ്മീ ഇൻഡ്രൊ പൊളിച്ചു.. അടിമകൾക്ക് മനസ്സിലാകത്തില്ല..
@beenapillai4540
@beenapillai4540 8 ай бұрын
Case എടുക്കണം ദേശാഭിമാക്കും പാർട്ടിക്കും എതിരെ. Go ahead💪🏻 നഷ്ടപരിഹാരവും വാങ്ങണം
@manuv6095
@manuv6095 8 ай бұрын
തെറ്റായ വാർത്തക്ക് കേസ് വേണമെന്ന അഭിപ്രായം എന്തായാല് 24 ന് ഉണ്ടാവില്ല
@Suhail-9775
@Suhail-9775 8 ай бұрын
​@@manuv6095ok അടിമേഷ്..😅
@sheelaprakash532
@sheelaprakash532 8 ай бұрын
അതേ
@rajeshbabu655
@rajeshbabu655 8 ай бұрын
"എന്റെ സമ്പത്തും സ്ഥലവും എവിടെ" എന്ന ചോദ്യവുമായി അമ്മ ഒരു തുറന്ന വാഹനത്തിൽ കേരളം മുഴുവൻ സഞ്ചരിക്കാൻ സാഹചര്യം ഒരുക്കണം. മറിയക്കുട്ടിഅമ്മയുടെ കേരള യാത്ര നടക്കട്ടെ 💪💪💪
@rokku7253
@rokku7253 8 ай бұрын
ശരിക്കും ആ അമ്മയെ ഒരു കേരളയാത്ര ക്ക് ആരെങ്കിലും ഒരുക്കും
@rokku7253
@rokku7253 8 ай бұрын
Ksrtc ബസിൽ പോകണം കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകാൻ പറ്റില്ലേ. ഇവർ ആരാ????????❤മാറിയകുട്ടി അമ്മ പറയുന്നതു പോലെ നാണംകെട്ട വർഗം. ഇവറ്റകൾക്ക് പാവപ്പെട്ടവന്റെ പണം എടുത്തു ആർമാദിക്കാൻ ഒവറ്റകൾക്ക് ഒരു ചളുപ്പും ഇല്ല.
@josseyjoy9543
@josseyjoy9543 8 ай бұрын
57:35 മറിയക്കുട്ടിയമ്മ ധീര വനിത
@bhaskaranp8951
@bhaskaranp8951 8 ай бұрын
54:00
@johnabrahamputhenpurayil7963
@johnabrahamputhenpurayil7963 8 ай бұрын
​llll 😊 ✌ ✌ ✌ ✌ ✌ B
@worship8616
@worship8616 8 ай бұрын
ആയുധമില്ലാതെ പോരാടിയ ധീരയായ അമ്മുമ്മയ്ക്ക് വാക്കിന്റെ പോരാട്ടം കൂട്ടുണ്ട്🔥HASHMIKKA 💪🏻🔥🔥🔥♥️💪🏻
@soumiyashibu8625
@soumiyashibu8625 8 ай бұрын
അമ്മ സൂപ്പറാ 😍😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@user-bk2ot1sz5r
@user-bk2ot1sz5r 8 ай бұрын
ഹാഷ്മി..... ♥️♥️♥️ഇതാണ് പത്ര ദൃശ്യ മാധ്യമ പ്രവർത്തകൻ ♥️♥️♥️🔥🔥🔥നന്ദി..... ഒരു പത്തനംതിട്ട പന്തളം കാരൻ എന്ന ന്റെ നാട്ടുകാരന് അഭിനന്ദനങ്ങൾ..... പന്തളം NSS കോളേജിൽ നിങ്ങളുടെ ജൂനിയർ ആയിരുന്നു ഞാൻ.... അഭിമാനം.... ഞാൻ ഇന്ന് ദുബായ് ൽ ഇരുന്ന് ഇത് കാണുന്നു 👍🏽👍🏽👍🏽
@hariparameswaran4063
@hariparameswaran4063 8 ай бұрын
Yes ഹാഷ്മി 👌👌👌👌👍👍
@manjuantony121
@manjuantony121 8 ай бұрын
മറിയക്കുട്ടി അമ്മേ നിങ്ങൾ ആണ് യഥാർത്ഥ മാതൃക 👍🏼
@annapremnabas4286
@annapremnabas4286 8 ай бұрын
ഹാഷ്മി ❤❤❤ നിങ്ങളുടെ വോയിസിന്റെ ആരാധികയാണ് ഞാൻ 😘😘😘
@ansarudeenhameed1774
@ansarudeenhameed1774 8 ай бұрын
ഞനും
@vsprince8309
@vsprince8309 8 ай бұрын
​@@ansarudeenhameed1774ഉണ്ട വേറെ പണിയൊന്നും ഇല്ലേടാ
@neenavasudevan9381
@neenavasudevan9381 8 ай бұрын
Super njanum
@YTDUDE88
@YTDUDE88 8 ай бұрын
Thanks
@vavavava6057
@vavavava6057 8 ай бұрын
ഹാഷമി എന്താ സംഭവം 🙄പാർട്ടി ആണോ. ആദ്യം കേൾക്കുന്നു
@sreelethasnair1998
@sreelethasnair1998 8 ай бұрын
Hashmi തുടക്കം അതിഗംഭീരം.നമിക്കുന്നു.
@indiainformatica
@indiainformatica 8 ай бұрын
കേരളത്തില്‍ കമ്മ്യൂണിസ്റ്റ്കാരുടെ അടിവേരുകള്‍ അറുത്തു മാറ്റാൻ നമ്മടെ മറിയക്കുട്ടി അമ്മ മുന്നോട്ടു വന്നിരിക്കുന്നു. സല്യൂട്ട് ചെയ്യുന്നു 👍
@unninalatu9539
@unninalatu9539 8 ай бұрын
ഹാഷ്മി എന്ന പത്രപ്രവർത്തകൻ പാവങ്ങളുടേയും ന്യായത്തിന്റെ യേയും പക്ഷത്ത് നിൽക്കുന്നു എന്ന് മനസ്സിലായി വളരെയധികം സന്തോഷിക്കുന്നു.
@shukoorvk822
@shukoorvk822 8 ай бұрын
U
@neenavasudevan9381
@neenavasudevan9381 8 ай бұрын
Sathyam
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@sarojiniamma9141
@sarojiniamma9141 8 ай бұрын
😮
@sreerajmh4290
@sreerajmh4290 8 ай бұрын
​@@Mavelithamppuran എല്ലാ ചാനലിലും ഈ കമൻ്റ് കോപ്പി paste ആണല്ലോ.... നിനക്ക് per കമൻ്റ് എന്ത് കിട്ടും... അതോ ദിവസക്കൂലി യോ മാസക്കൂലിയോ
@vimalaaniyeri5379
@vimalaaniyeri5379 8 ай бұрын
ഈ അമ്മച്ചിയെ പോലുള്ളവരാണ് ഇവിടുത്തെ പാവപ്പെട്ടവന്റെ നാക്ക്, ഇതുപോലുള്ള ഒരു പത്തു പേർ മതി, ഇവരൊക്കെ അല്ലേ നമ്മുടെ നാടിന്റെ നട്ടെല്ല്, അമ്മച്ചീ നമിക്കുന്നു 🙏🙏🙏🙏🙏🙏
@Gypsy29242
@Gypsy29242 8 ай бұрын
ഹാഷമിക്കു.. എല്ലാ വിധ ആശംസകളും...❤❤❤❤❤❤❤❤❤❤
@linulorenselorense4538
@linulorenselorense4538 8 ай бұрын
ഓട്ടോക്കാരുടെ ബുദ്ധിമുട്ട് കൂടി അങ്ങ് ചൂണ്ടിക്കാണിച്ചതിന് വളരെ യേറെ നന്ദി
@roshnigt8532
@roshnigt8532 8 ай бұрын
ഒറ്റയ്ക്ക് പൊരുതുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല.. പ്രത്യേകിച്ച് രാഷ്ട്രീയക്കാരോട്. ഈ പ്രായത്തിൽ അവരുടെ മാനസിക ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും. സമ്മർദ്ദങ്ങൾ ഇല്ലാതെ സ്വസ്ഥമായി ജീവിക്കേണ്ട സമയമാണിത്. ദയവായി അവരോട് എല്ലാവരും നീതിപുലർത്തൂ
@manojantony8930
@manojantony8930 8 ай бұрын
അഭിനന്ദനങ്ങൾ ഹാഷമി സത്യം ഇങ്ങനെ മുഖത്തുനോക്കി തുറന്നുപറഞ്ഞതിന്. ആരുടെയും മുഖം നോക്കാതെ സത്യം തുറന്നു പറയണം, അതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം. ആയിരം അഭിനന്ദനങ്ങൾ
@soumiyashibu8625
@soumiyashibu8625 8 ай бұрын
ജോസഫ് സാറിന്റെ വാക്കുകൾ 👌🏻👌🏻👌🏻👌🏻👌🏻👌🏻
@akashbenny5397
@akashbenny5397 8 ай бұрын
He's a gentleman with high qualification and knowledge.He deserves more appreciation and recognition.
@maheshnambidi
@maheshnambidi 8 ай бұрын
​@@akashbenny5397but religion is the problem
@narayanankvalappil3640
@narayanankvalappil3640 8 ай бұрын
ഹാഷമി സാറിന്റെ അവതരണം അടിപൊളി. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@shafishafiyumna4287
@shafishafiyumna4287 8 ай бұрын
മാറിയകുട്ടി അമ്മ....... സൂപ്പർ 👍👍👍👍
@ameerkizhatturameerkizhatt8346
@ameerkizhatturameerkizhatt8346 8 ай бұрын
ഹാഷ്മി🔥🔥 മറിയക്കുട്ടി അമ്മ, B R M ജോസഫ് സർ എല്ലാരും ഒരേ പൊളി👌🔥
@georgekj8886
@georgekj8886 8 ай бұрын
Congratulations Mr Hashmi.Good,go ahead.
@rajeevthathampilly8841
@rajeevthathampilly8841 8 ай бұрын
സത്യമാണ് ഹാഷ്മി. പാർട്ടിയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഇത് തന്നെയാണ് അഭിപ്രായം. എനിക്ക് അറിയാവുന്ന ഒരുപാട് സഖാക്കൾക്കും ഇത് തന്നെയാണ് ഭയം... പാർട്ടി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ് ... പക്ഷേ ഇപ്പോഴത്തെ രീതി ആണെങ്കിൽ തീരുമാനമാകും..
@weekendjaunts222
@weekendjaunts222 8 ай бұрын
Party nilanilkanam .. Keralam nasikkanam .. 😅.. Mandan thanne .. party ye nilalirthan nadakkanu
@Mavelithamppuran
@Mavelithamppuran 8 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@subramaniank4107
@subramaniank4107 8 ай бұрын
ഫാസിസ്റ്റ് വൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്ന് ഞാനും കമ്യൂണിസ്റ്റ് എന്ന രോദനം മാത്രം കേൾക്കാം ?
@nimmybabu5368
@nimmybabu5368 8 ай бұрын
സത്യം പറയാലോ ബ്രോ ഇപ്പൊ സഖാകളോട് പുച്ഛം മാത്രം വെറുപ്പാണ് നിങ്ങളെ
@ambilyvelayudhan6859
@ambilyvelayudhan6859 8 ай бұрын
Partykarellam nattellitha napumsakangalano . Ningal adhikaramohikalayathukondu prathikarikkunnilla.
@user-oy4kg7qw7l
@user-oy4kg7qw7l 8 ай бұрын
Intro രോമാഞ്ചം ❤❤️‍🔥🔥
@sulaimansulaimanvm2974
@sulaimansulaimanvm2974 8 ай бұрын
പ്രതിപക്ഷ സ്ഥാനത്തേക്ക് ഈ അമ്മയെ കൊണ്ടുവന്നാൽ മതിയായിരുന്നു
@thomasthayil8779
@thomasthayil8779 8 ай бұрын
പ്രതിപക്ഷ നേതാവ് എവിടെ? ഓടി ഒളിച്ചോ?
@elfin6066
@elfin6066 8 ай бұрын
😂😂😂
@NoushadNoushad-zo6xy
@NoushadNoushad-zo6xy 8 ай бұрын
മുഖ്യമന്ത്രിയും കൂട്ടരും ഇലക്ഷൻ വിജയത്തിന് വേണ്ടി കോടികൾ മുടക്കി ഇറങ്ങുന്നു എന്ന് പറയുന്നതാവും ശരി
@_sam333
@_sam333 8 ай бұрын
mariyakutty amma ❤❤❤❤ആമ്മയെപൊലുല്ലവരുദെ സഹചര്യതില് ഒരുപാട് വിഷമം തൊനുന്നുണ്ട് .മനസ്കൊണ്ട് കൂടെ ഉണ്ട്
@user-kl5mi8hb4p
@user-kl5mi8hb4p 8 ай бұрын
ഹാഷ്മി ബിഗ് സല്യൂട്ട് ഒള്ളത് തുറന്നു പറഞ്ഞതിന് 👏
@1471673585
@1471673585 8 ай бұрын
ഹാഷ്മി,, ഇങ്ങള് പൊളിയാ മച്ചാ ❤❤❤
@soumiyashibu8625
@soumiyashibu8625 8 ай бұрын
എല്ലാം സഹിച്ചു പൊതുജനം ഇനി വെറുതെ ഇരിയ്ക്കില്ല സർക്കാരേ
@SkL-fg6dt
@SkL-fg6dt 8 ай бұрын
ഒന്ന് പിന്നിലേക്ക് നോക്ക്... നിങ്ങൾ ഇപ്പോഴും ജീവിക്കുന്നത് അവര് ഉള്ളത് കൊണ്ട് ആണ്
@soumiyashibu8625
@soumiyashibu8625 8 ай бұрын
@@SkL-fg6dt പിന്നിലോട്ട് നോക്കി കിറ്റിൽ എത്താൻ ആണോ😏
@007jatham
@007jatham 8 ай бұрын
ഇങ്ങനെ ആണ് പാർട്ടി പഠിപ്പിച്ചിരിക്കുന്നത് അല്ലേ...
@thomasjoseph-ow9rr
@thomasjoseph-ow9rr 8 ай бұрын
അതല്ല ... അവന്റെ പിന്നിലേക്ക് നോക്കിയാൽ ഒരു ആല് കാണാം. നാണമില്ലാത്തവർ അലങ്കാരമായി കൊണ്ട് നടക്കുന്നത്.
@thomasjoseph-ow9rr
@thomasjoseph-ow9rr 8 ай бұрын
ആദ്യം നീ നിന്റെ പുറകിലേക്ക് നോക്ക് ... ആവിടെ ഒരു ആൽ വളർന്ന് പന്തലിച്ച് നിൽക്കുന്നത് കാണാം ... ആസനത്തിൽ മുളച്ചത്. ഇത്രയും അഴിമതിയിലും, ധൂർത്തിലും, അരാജകത്വത്തിലും, ദുർഭരണത്തിലും അധഃപതിച്ചിട്ടും ഈ ക്രിമിനൽ മാഫിയ പാർട്ടിയെ താങ്ങുന്ന നിനക്കിരിക്കട്ടെ ഒരു ഉളുപ്പില്ലാ അഭിവാദ്യങ്ങൾ !!! ആൽ (ആസനത്തിൽ മുളച്ചത്) സലാം.
@shahinateacher5545
@shahinateacher5545 8 ай бұрын
നന്നായിട്ടുണ്ട് ഹഷ്മീ, ഈ ചർച്ച ആവശ്യമുള്ള സമയത്ത് തന്നെ,👌❤️👍
@adarshpanthalanikkal8723
@adarshpanthalanikkal8723 8 ай бұрын
കമ്മികൾ പ്രബുദ്ധ കേരളം പ്രബുദ്ധ കേരളം എന്നു പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. മറിയക്കുട്ടിയെ കണ്ടപ്പോൾ മനസിലായി, പ്രബുദ്ധ കേരളം തന്നെ
@binduc9834
@binduc9834 8 ай бұрын
This comment is true😂
@jayasreek2079
@jayasreek2079 8 ай бұрын
😂😂
@user-wv8yo1ee9j
@user-wv8yo1ee9j 8 ай бұрын
HASHMI SUPER 👍👌👌👌👌
@anjumathew4741
@anjumathew4741 8 ай бұрын
എന്റെ പൊന്നോ നമിക്കുന്നു 🙏🙏🙏 വാക്കുകളിലെ അതിപ്രസരം.....
@sebastianathappilly9140
@sebastianathappilly9140 8 ай бұрын
ഇന്ത്യയുടെ ചരിത്രത്തിൽ നടക്കാത്ത ധൂർത്തും അഴിമതിയും !
@soumiyashibu8625
@soumiyashibu8625 8 ай бұрын
Hashmiiii 🔥🔥🔥🔥🔥🔥🔥🔥🔥🔥👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@mathaikp3477
@mathaikp3477 8 ай бұрын
തിരുട്ടു കുടുംബം തിരുട്ടു ഭരണം
@goahead7125
@goahead7125 8 ай бұрын
ഫെമിനിസ്റ്റുകൾ പുതപ്പിന്റെ അടിയിൽ ഒളിച്ചിരിക്കുകയാണ് മറിയ കുട്ടി അമ്മ💪
@girishmenon100
@girishmenon100 8 ай бұрын
ഹാഷ്മി നിങ്ങൾ പുലിയാണ്.. പ്രത്യേകിച്ച് ഇൻട്രോ.. ഭാഷയുടെ ഒരു താളം വസ്തുതകളെ കൃത്യമായി നിഷ്ടയോടെയുള്ള അവതരണം 🙏ബിഗ് സല്യൂട്.. എനിക്കറിയാം താങ്കൾ ഒരു പഴയ കമ്മ്യൂണിസ്റ്റ്‌ ആണ് എന്നത്.. ഞാനും ആയിരുന്നു.. എനിക്ക് പിണറായി യേ ഇഷ്ടം അല്ല.. എന്നാൽ എനിക്ക് മോഡിയെ ഇഷ്ടമാണ്..
@jrj1617
@jrj1617 8 ай бұрын
Hashmi- Respect 👏👏
@binnythomas6043
@binnythomas6043 8 ай бұрын
Support Mariyaluttyamma, hats off Hashmi ... a genuine journalist and a human being.
@user-me1qu3hw4b
@user-me1qu3hw4b 8 ай бұрын
Stop Harassment against the widows. ❤❤❤😢😢😢
@Gypsy29242
@Gypsy29242 8 ай бұрын
ദേശാഭിമാനി യുടെ മാപ്പ് മാറിയകുട്ടി സ്വീകരിക്കണം.... പക്ഷേ സുരേഷ് ഗോപിയുടെ മാപ്പ് സിപിഎം ന് സ്വീകര്യമല്ല ...😂😂😂😂😂😂
@lathaajaykumar6281
@lathaajaykumar6281 8 ай бұрын
😄😄😄😄
@A.V.VINOD.
@A.V.VINOD. 8 ай бұрын
തമാശയായിപ്പറഞ്ഞെങ്കിലും അത് സത്യം!
@josephpj8629
@josephpj8629 8 ай бұрын
അവരുടെവീട്കട്
@hareesh9553
@hareesh9553 8 ай бұрын
Hashmi taj ibrahim❤❤❤❤❤
@binumathai9442
@binumathai9442 8 ай бұрын
ഈ സർക്കാർ ഇങ്ങനെ പോക്രിത്തരം കഴിക്കുന്നതിനു കാരണം... ജനങ്ങൾ പ്രതികരിക്കുന്നില്ല.. പ്രതികരണശേഷി നഷ്ടപ്പെട്ട ജനങ്ങൾ. ഭരണകൂടം അതു മുതലെടുപ്പ് നടത്തുന്നു. അത്രതന്നെ
@jkjayakumar3939
@jkjayakumar3939 8 ай бұрын
പ്രതികരിച്ച സുരേഷ്‌ഗോപി ക്കു ഇങ്ങനെ... അപ്പോൾ പാവം ജനങളുടെ അവസ്ഥയോ... കള്ള കേസുണ്ടാക്കി കൊന്നാൽ പോലും ആരും അറിയില്ല
@preethaarjun3902
@preethaarjun3902 8 ай бұрын
അമ്മയുടെ കണ്ണീരിൽ തീരും പാവം അമ്മ ❤❤
@soumiyashibu8625
@soumiyashibu8625 8 ай бұрын
ഇരട്ട ചങ്കുള്ള അമ്മയ്ക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sajn777
@sajn777 8 ай бұрын
Salute to Mariakutty ammachi and Hashmi also
@soumiyashibu8625
@soumiyashibu8625 8 ай бұрын
ദേശാഭിമാനി ആയത് കൊണ്ട് ഖേദം കൊണ്ട് തൃപ്‌തിപ്പെട്ടോണം നല്ല മര്യാദ 😏😏😏😏😏
@bipinjoseph4371
@bipinjoseph4371 8 ай бұрын
ദേശാപമാനി 😂😂
@rajeevanpathikkal8015
@rajeevanpathikkal8015 8 ай бұрын
Really good presentation Hashmi. If it open the eyes of authorities who are implementing the Laws it is great. Media can only can take initiative to bring public attention.
@ggfg5237
@ggfg5237 8 ай бұрын
ഹാഷിമി 😍😍😍❤ മറിയ കുട്ടി അമ്മ ❤❤❤❤
@santhakumarveluthakkal742
@santhakumarveluthakkal742 8 ай бұрын
സിപിഎം ന്യായീകരിക്കാൻ ഇതുപോലെ പിണുവിന്റെ പ്രിഷ്ടം നക്കികൾ ഉണ്ടലോ.... 💪💪💪💪
@suveeshclt
@suveeshclt 8 ай бұрын
ഹാഷമി പൊളി 👍👍👍👍👍👍👍
@user-qp9kk9qs4k
@user-qp9kk9qs4k 8 ай бұрын
ഹാശ്മി ബിഗ് സല്യൂട്
@appus438
@appus438 8 ай бұрын
ഹാഷ്മി മുത്തേ ഇന്ന് നി നിന്റെ അമ്മയുടെ നേരെ വളോങ്ങിയവനെതിരെ ആദ്യമായി എതിർത്തു സംസാരിച്ചു ഇതാണെടാ ഞങ്ങൾക്ക് വേണ്ടത് 😘🙏🙏🙏🙏
@babymathew814
@babymathew814 8 ай бұрын
എല്ലാവർക്കും നൂറായിരം അഭിനന്ദനങ്ങൾ. 👌👌👌👌👌👌👌👌👌👌👌👌👌
@abdulgafoorpm8695
@abdulgafoorpm8695 8 ай бұрын
ഷഫീർ സൂപ്പർ സ്പീച് 👍
@sivakumargs4050
@sivakumargs4050 8 ай бұрын
Goosebumps.... kure naaluklkku shesham oru programinde introduction itryum samrdhamaittullathu🙏👍👍👍👍
@ashrafthottappayi3873
@ashrafthottappayi3873 8 ай бұрын
ഇൻട്രോ എന്റെ അമ്മോ 👌👌👌 🙏 സമ്മതിച്ചു അളിയാ ഹാഷ്മി
@agila156
@agila156 8 ай бұрын
ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് എയ്യ് ഓട്ടോ സിനിമയിലെ പപ്പുവിൻ്റെ ക്ലാസിക്ക് ഡയലോഗാണ് " കുത്തുമ്പോൾ ആലോചിക്കണം "
@alexgeorge8672
@alexgeorge8672 8 ай бұрын
Great Hashmi !. Your introduction was excellent. Go ahead… good luck.
@user-zq4ex3nk4z
@user-zq4ex3nk4z 8 ай бұрын
Hatsoff ഹാഷ്മി
@yesweconsult-media2662
@yesweconsult-media2662 8 ай бұрын
ഹഷ്‌മിയുടെ ഇൻട്രോ സൂപ്പർ !!
@anchalsurendranpillai2775
@anchalsurendranpillai2775 8 ай бұрын
എന്റെ ഹാഷ്മി ഇത് 24 തന്നെ നീ അതിലെ അവതാരാകാൻ തന്നെ. ഈ പറയുന്നത് പോലെ പറയാൻ ഇന്ന് മലയാളക്കരയിൽ ആണായി പിറന്നവൻ ഇല്ല പിന്നെ പെണ്ണ് ഒട്ടും ഇല്ലേ ഇല്ല. അഭിവാദ്യങ്ങൾ നുറ്.
@sunilkumarmr2843
@sunilkumarmr2843 8 ай бұрын
👏👏👏താങ്കൾ പറഞ്ഞത് 100%സത്യം.... ഈ മഹാ പ്രസ്ഥാനത്തിന്റെ മറവിൽ... ചിലർ മുതലെടുപ്പ് നടത്തുന്നു...
@mathaikp3477
@mathaikp3477 8 ай бұрын
മറിയകുട്ടി അമ്മ ❤️❤️❤️❤️
@vijilal4333
@vijilal4333 8 ай бұрын
Ammachi suuper aa .❤❤❤❤❤❤❤
@saidalvie2783
@saidalvie2783 7 ай бұрын
v.good 24 ,,, coments,with mariya kutty Amma,,.
@sumeshkuyyal7382
@sumeshkuyyal7382 8 ай бұрын
❤❤ ഹാഷ്മി
@davispappachan
@davispappachan 8 ай бұрын
Hashmi, salute to you.
@sivakumarkolozhy368
@sivakumarkolozhy368 8 ай бұрын
ഇന്‍ട്രോ കണ്ടു.മതി..ഇനി ഒന്നും കാണേണ്ടതില്ല.❤
@kollamchandran2975
@kollamchandran2975 8 ай бұрын
പിണുവിന്റെ നാട്ടിൽ എല്ലാരും ഹാപ്പി ആണ്.....
@jayasreek2079
@jayasreek2079 8 ай бұрын
Pinuvinte veettukar
@user-wv8yo1ee9j
@user-wv8yo1ee9j 8 ай бұрын
HASHMI SUPER AMMA CONGRATS 👌👌👌💯💯
@ushakumari5028
@ushakumari5028 8 ай бұрын
Hashmi ❤️
@lizymathews2057
@lizymathews2057 8 ай бұрын
Ammachi big salute ❤❤
@user-gh1ow1vm3o
@user-gh1ow1vm3o 8 ай бұрын
Introduction powerful.. Super .. Keep it up hashmi
@mollypious4000
@mollypious4000 8 ай бұрын
Big salute to Hashmi and Ammachi
@user-wo4wz7ds9m
@user-wo4wz7ds9m 8 ай бұрын
ആ വണ്ടി..അന്ത്യ...യാത്ര..ആവണേ...ദൈവമേ 🙏🙏🙏
@leninvijayan9500
@leninvijayan9500 8 ай бұрын
ഹാഷിം അണ്ണാ നിങ്ങളോട് love uuu❤️😘😘😘
@shootingstar2260
@shootingstar2260 8 ай бұрын
Super, Mr. Hashmi
@indian3184
@indian3184 8 ай бұрын
കേരളത്തിൽ എല്ലാവർക്കും അവരവരുടെ വണ്ടികൾ ഉപയോഗിക്കാനുള്ള നിർദ്ദേശം കൊടുക്കണം
@revvtkurian4566
@revvtkurian4566 8 ай бұрын
EXCELLANT PRESENTATION MR: HASHMI. WELL DONE
@balakrishnan4338
@balakrishnan4338 8 ай бұрын
Mr Hashemi is a Gentleman and you got a persanality thanks dear
@Explore.1478
@Explore.1478 8 ай бұрын
Polichu ammachi support ->🔥🔥
@Home-Sweet-Home64
@Home-Sweet-Home64 8 ай бұрын
പാവപ്പെട്ടവരുടെ പ്രതിനിധിയാണു ഈ അമ്മ. *സാധാരണക്കാർ പറയാൻ ആഗ്രഹിച്ചതാണു അവർ പറഞ്ഞത്‌*
@remyavr8980
@remyavr8980 8 ай бұрын
Uff aa intro 💥💥💥💥 കേരളം ഒന്നടങ്കം പറയാൻ ആഗ്രഹിച്ച കാര്യം
@pj8568
@pj8568 8 ай бұрын
ufffffffffff maann your dialogue, nobody can beat u man.....🙏
@sruthinsratly2012
@sruthinsratly2012 8 ай бұрын
Hashmi ❤
@shadhilshanu905
@shadhilshanu905 8 ай бұрын
എന്താ അവതരണം❤❤❤
@mercyantony3322
@mercyantony3322 8 ай бұрын
Hashmi 👍👍👍
@saleemam6931
@saleemam6931 8 ай бұрын
Hashmi 👍💪❤️
@joseabraham7290
@joseabraham7290 8 ай бұрын
അമ്മച്ചി സൂപ്പർ❤
@gopalnair9473
@gopalnair9473 8 ай бұрын
Dear Mr Ibrahim Hats off to u
@user-hr5un8gr3t
@user-hr5un8gr3t 8 ай бұрын
Support. Mariyakkutty. ❤❤❤❤❤
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 28 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН