ക്യാന്‍സര്‍ വന്നപ്പോള്‍ കറുത്ത മുത്തിനെ ഉപേക്ഷിച്ച് ഭര്‍ത്താവും I saranya sasi

  Рет қаралды 170,624

Marunadan TV

Marunadan TV

Күн бұрын

Пікірлер: 90
@jadayus55
@jadayus55 5 жыл бұрын
അപ്പൊ എല്ലാർക്കും മനസ്സിലായല്ലോ, ഒരു അസുഖം വന്നാൽ കഴിഞ്ഞു എല്ലാം. പിന്നെ ആരും ഉണ്ടാകില്ല സ്വന്തം നിഴൽ മാത്രമേ ഉണ്ടാകൂ.. അതുകൊണ്ട് വലിയ അഹങ്കാരം ഒന്നും വേണ്ട , പരസ്പരം സ്നേഹിച്ചു സഹായിച്ചു സഹകരിച്ചു ജീവിക്കാം... ദൈവം അവർക്കു ആയുരാരോഗ്യ സൗഖ്യം നൽകാൻ പ്രാർത്ഥിക്കാം കൂട്ടത്തിൽ സഹായിക്കാൻ പറ്റാവുന്നവർക്കു സഹായിക്കുകയും ചെയ്യാം..
@aswathyrahul7934
@aswathyrahul7934 3 жыл бұрын
👏👏👏👏👏👏👏
@aaradhyasworld1990
@aaradhyasworld1990 5 жыл бұрын
എത്രയും വേഗം സുഖംപ്രാപിക്കട്ടെ പ്രാര്‍ത്ഥനകള്‍ ,,,,,,,,,
@mydream7431
@mydream7431 3 жыл бұрын
സീമ ചേച്ചിക്ക് ഒരു വലിയ ബിഗ് സല്യൂട്ട്
@jafar_caz
@jafar_caz 5 жыл бұрын
ദൈവം കൂടെയുണ്ടാവും ചേച്ചി...... പെട്ടന്ന് സുഖം പ്രാപിക്കും 😔😔😔
@alanthomas110
@alanthomas110 3 жыл бұрын
Daivam koode undayittu enna edukkana??? Sugham prapikkanamenkil hospital il pokande??
@krishnakumar-tw2ic
@krishnakumar-tw2ic 5 жыл бұрын
GOD BLESS YOU DEAR SARANYA, RECEIVE EVERYTHING WITH A SMILE, WE ARE ALL WAITING FOR YOUR SERIALS, SAY THANKS TO GOD, FOR YOUR GOOD HEALTH, WE KNOW YOU ARE VERY HEALTHY, AND WE KNOW YOU WILL COME AGAIN MORE BEAUTIFULLY, AND HEALTHY. ALWAYS BE POSITIVE.
@royvarghese7324
@royvarghese7324 4 жыл бұрын
Seema G nair you r great god bless u
@racehunter1851
@racehunter1851 5 жыл бұрын
God bless you SiS
@vidhyasagar.s6275
@vidhyasagar.s6275 5 жыл бұрын
ഗോഡ് bless u
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
എത്രയും വേഗം സുഖം പ്രാപിക്കട്ടെ..
@ashikks7251
@ashikks7251 5 жыл бұрын
നിങ്ങള്ക്ക് വട്ടാണോ???
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
@@ashikks7251 അല്ലാതെ വേഗം മരിച്ചോ.. എന്ന് പറയണോ
@ashikks7251
@ashikks7251 5 жыл бұрын
@@Prasiprasi-q9g കാൻസർ മാറില്ല തീരാവേദനയാണ് തീർന്നു കിട്ടിയാൽ ഒന്നും അറിയേണ്ടല്ലോ
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
@@ashikks7251ariyam .. ente adutha bandhu ee asugam ayi marichu ..age 40 ..
@ansuansu6733
@ansuansu6733 5 жыл бұрын
@@@ashikks7251@ aru paranju canser marilla ennu . Ethrayo alukalk mari poyi eppo happy ayi jeevikunu. Friend engane onnum parayalle asugam varunnad arka eppoya onnum parayan pattilla . Daivam namukkonnum varuthadirikkatte .sharanya chechik sugam akkitharane .
@abythomas5758
@abythomas5758 5 жыл бұрын
കഷ്ടം, പാവം വേഗം സുഖം പ്രാപിക്കട്ടെ.
@samsheerpk8725
@samsheerpk8725 5 жыл бұрын
ശരണ്യ വിഷയത്തിൽ ഫിറോസ് കുന്നംപറമ്പിൽ ഇടപെട്ടിട്ടുണ്ട്.ഇനി തുടർചികിത്സ നടക്കും തീർച്ച
@aliindiaentyraajyam4535
@aliindiaentyraajyam4535 4 жыл бұрын
Athey
@bharathmedia7210
@bharathmedia7210 3 жыл бұрын
Epo ulathum podo
@sahorocks2359
@sahorocks2359 5 жыл бұрын
nalla voice ........ GBU sister . perum koodi parayuka
@ബിന്ദുസ്കുവൈറ്റ്
@ബിന്ദുസ്കുവൈറ്റ് 3 жыл бұрын
God bless youu molu
@santhoshvelayudhan1475
@santhoshvelayudhan1475 5 жыл бұрын
അയ്യോ കഷ്ടം !!!
@JSV11111
@JSV11111 5 жыл бұрын
😢😢😢😢😢 if it's true he will get a fitting reply from God.
@jayas488
@jayas488 5 жыл бұрын
Everybody give importance to external beauty. Knowing everything why he offer a life ??? It is painful .We will pray for her sincerely.
@prakashkr300
@prakashkr300 5 жыл бұрын
Pavam.mol
@keerthisreekumar9689
@keerthisreekumar9689 3 жыл бұрын
Rest in peace 🙏
@maheshbnair2346
@maheshbnair2346 3 жыл бұрын
Valiya veedu vannapo angala nthinu vannu koode thamasikkan ithrem nalum avanevidarunu
@nazarmuhpp6014
@nazarmuhpp6014 5 жыл бұрын
Avankanu asukham vannath enkil aval abhinayich chikisichirunnu. Allahuve njangale ellavareyum kath rakshikane.
@sunithashams601
@sunithashams601 5 жыл бұрын
Pavam,moll
@yathrapathi7629
@yathrapathi7629 5 жыл бұрын
Contact suresh vaidhyar Mala Ashtamichira
@sreelakshmisathya506
@sreelakshmisathya506 5 жыл бұрын
Made for each other ivru randalumvannatha😔Aaa nalla mon ann paavathe poleyaa vannee
@chandrikanambiar6476
@chandrikanambiar6476 3 жыл бұрын
We didn't want cheating people God will give you better life don't worry
@Chhfhdhdyfjghdgdh
@Chhfhdhdyfjghdgdh 5 жыл бұрын
Ayalkkum varavunnatheyullu ...arum chiranjeevi alla ..depend only on God because his love is only unconditional and parents love ....let karma do its work on him ...sis......
@adarshbijumaya
@adarshbijumaya 3 жыл бұрын
Exactly...!
@syamlithuruthiad1770
@syamlithuruthiad1770 3 жыл бұрын
.... 💐💐💐💐RIP....
@geethumohan5394
@geethumohan5394 5 жыл бұрын
Pavammm...
@rasiktp8357
@rasiktp8357 4 жыл бұрын
ഞാൻ ആയിരിക്കണം എന്ത് രോഗമായാലും നെഞ്ചോടു ചേർത്ത് വെക്കും
@aliindiaentyraajyam4535
@aliindiaentyraajyam4535 4 жыл бұрын
Ho parayaan madiyilla cheyyanaanu pani
@ashaasha9222
@ashaasha9222 4 жыл бұрын
Yatharthathil ......cancer anu engilum cash undayirunnu ......ipol cash muzhuvan theernu ...ini chance illa cash nta karyathil .....athu kondu thanna uoeshichu
@salmagopalan4677
@salmagopalan4677 3 жыл бұрын
ആരാണ് കറുത്ത മുത്ത്
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
കറുത്ത മുത്ത് ശരണ്യ അഭിനയിച്ച serial ആണ്
@santhoshkalarickal5254
@santhoshkalarickal5254 5 жыл бұрын
ഇവനൊക്കെ എന്തിനാ ജീവിക്കുന്നത്
@steejanfrancis1544
@steejanfrancis1544 5 жыл бұрын
Thamburan Karthavu Kakkumaravatte
@sanasinu3926
@sanasinu3926 3 жыл бұрын
😭
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
എന്തോ ചതി ഉണ്ട് വിവാഹത്തിന് പിന്നിൽ
@hiltonmenswear9026
@hiltonmenswear9026 5 жыл бұрын
Thaza comant edunnavar varum thammadikal oru upakaravum ellathavar
@jollypaulose1385
@jollypaulose1385 3 жыл бұрын
Hasbant paramanaree
@anilavijayan288
@anilavijayan288 5 жыл бұрын
Pettenn sukhamakatte
@achayanmuscat2147
@achayanmuscat2147 5 жыл бұрын
firos kunnumparapil is in action to help her. Check his post in Manorama and send whatever u have to help her in account number
@ashikks7251
@ashikks7251 5 жыл бұрын
പെണ്ണുങ്ങൾ ലോക നാശത്തിന്റെ നാരായ വേരുകൾ, എനിക്ക് സ്ത്രീകൾ വേദന മാത്രമേ തന്നിട്ടുള്ളൂ
@panfit7021
@panfit7021 5 жыл бұрын
.. സത്യമാണ് മുഖ്യവാറു०പെണ്ണുങൾ അങനെയാണ്.. ..ഒന്നിനെയു० വിശ്യസിക്കാൻകൊളളില്ല... സ്८തീകൾക്ക് അവരുടെ കാര്യം മാത്രം.... വിശ്വസിക്കുന്ന നമ്മളെയവർ വിഢികളാക്കു०...
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
അമ്മ..പെങ്ങൾ ..അവരെയും ഇഷ്ടം അല്ലേ... തേപ്പ് കിട്ടിട്ടുണ്ട് അല്ലേ..,
@ashikks7251
@ashikks7251 5 жыл бұрын
@@Prasiprasi-q9g തേപ്പ് മാത്രമേ കിട്ടിയിട്ടുള്ളു
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
@@ashikks7251 തളരരുത് കിച്ചു .. തളരരുത്
@mylifemystory8383
@mylifemystory8383 5 жыл бұрын
Allavrum orupole alla....
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 106 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,7 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 22 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН