അമ്മേ ക്യാൻസർ രോഗബാധിതരായ അനേകം മക്കൾക്കു വിടുതൽ kodukkaname🙏🙏🙏
@muthumaniyummonuvum2 жыл бұрын
എന്റെ കുഞ്ഞിനു ബ്ലഡ് ക്യാൻസർ ആണ്..6 മാസം കഴിഞ്ഞ് ട്രീറ്റ്മെന്റ് തുടങ്ങിയിട്ട്. കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തു പ്രാർത്ഥിച്ചതിന്റെ ഫലമായി കുഞ്ഞിനു ഒരുപാട് മാറ്റമുണ്ട്.. ട്രീറ്റ്മെന്റ് തടസം കൂടാതെ നടക്കുന്നു.. കുഞ്ഞിനേയും കൊണ്ട് വന്നു saksyam പറയാൻ മാതാവ് എന്നെയും അനുഗ്രഹിക്കും 🙏എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ മാതാവ് തന്ന് അനുഗ്രഹിച്ചു 🙏🙏
@midhunamvlogs2 жыл бұрын
പേടിക്കേണ്ട എല്ലാം ശെരിയാകും 🥰🥰🙏🏻
@stellatg91932 жыл бұрын
ഇനി നിങ്ങൾ സാക്ഷ്യം പറയുവോളം എന്റെ പ്രാർത്ഥനയിലും ഈ നിയോഗം ഞാൻ അമ്മയ്ക്ക് സമർപ്പിക്കും. ധൈര്യമായിരിക്ക് അമ്മയും ഈശോയും കൂട്ടായിരിക്കും
@Jijijames1002 жыл бұрын
Our sincere prayers with your child
@tanunit2 жыл бұрын
Amen, our prayers with you
@binulal15632 жыл бұрын
🙏🙏🙏
@jalajakumari.p52762 жыл бұрын
🙏🏼🙏🏼🙏🏼നാവിന് എല്ലില്ലാത്തവർ പലതുംപറയും വിശ്വാസമുള്ളവരെ മാതാവ് അനുഗ്രഹിക്കും 🙏🏼🙏🏼🙏🏼
@thampyjohnjohn9122 жыл бұрын
Haaaa
@thoughtvibesz2 жыл бұрын
kzbin.info/www/bejne/amPLhIGQmNuFeJI
@thampyjohnjohn9122 жыл бұрын
There is no where in bible about ammas blessings
@sreelakshmyabhilash9428 Жыл бұрын
അമ്മേ എനിക്ക് മാതാവിന്റെ നടയിൽ വരുവാൻ സാധിക്കണേ. എന്റെ അമ്മയുടെ നെഞ്ചത്തെ വേദന മാറ്റി തരണേ അമ്മേ 🥰
@divyapm28652 жыл бұрын
കൃപാസനത്തിൽ പോയി ഉടമ്പടി എടുത്തു ഉടമ്പടി കൃത്യമായി പാലിക്കുന്ന എല്ലാവർക്കും അമ്മ എത്ര നടക്കാത്ത കാര്യമാണെങ്കിലും അമ്മ മാതാവ് സാധിച്ചു തരും. അവിടെ പോകാതെ ശെരിക്കു മനസിലാകാതെ എന്തിനാ എല്ലാവരും ഇങ്ങനെ പരിഹസിക്കുന്നത്. എന്റെ ജീവിതത്തിൽ അമ്മ ഒരുപാട് അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട് അമ്മയ്ക്കും തിരുകുമാരനും ആയിരം ആയിരം നന്ദി
@Maria-yf8uv2 жыл бұрын
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മ. കൃപാസനം അമ്മ
@soorajr5842 жыл бұрын
ആ അമ്മച്ചി psycho ആണെന്ന് അറിയാതെ പറയുന്ന മൊണ്ണകൾ
@സുന്ദരി2 жыл бұрын
ഇന്നലെ ഞാൻ ഒരു കാര്യത്തിന് വേണ്ടി ചങ്ക് പൊട്ടി പ്രാർത്ഥിച്ചു മാതാവിനോട്,24 മണിക്കൂർ ന് ഉള്ളിൽ അതിന് പരിഹാരം അമ്മ നേടി തന്ന് എന്റെ സന്തോഷം തിരിച്ചു തന്നു.... അമ്മ മാതാവിന് നന്ദി 👏👏👏👏
@midhunamvlogs2 жыл бұрын
🙏🏻🙏🏻🙏🏻🥰
@babypurayidathil66422 жыл бұрын
തന്റെ വിശ്വാസം തന്നെ പൊറുപിക്കും
@babypurayidathil66422 жыл бұрын
🙏🙏🌹🌹🌹🌹
@thampyjohnjohn9122 жыл бұрын
Heart attack varanjathu kariyamayee
@revathysreekumarsreekumar82222 жыл бұрын
കൃപാസനം സത്യമാണ് ❤️😭🙏
@SudhinKK3 ай бұрын
അമ്മ മാതാവിനെ പ്രാർത്ഥിച്ചാൽ മാതാവ് കൈ വിടില്ല 🙏🙏🙏🙏
@mattgamixmatgamix71142 жыл бұрын
ആരൊക്കെ എന്തെക്കിലും പറഞ്ഞാലും കൃപാസനം തട്ടിപ്പ് അല്ല അവിടെ ബലിയും നരബലിയും ഒന്നും നടക്കുന്നില്ല സത്യത്തിലും ആന്മവിലും ഉള്ള ആരാധന മാത്രം പരിശുദ്ധ അമ്മ സഞ്ചാരി മാതാവ് എന്നും പാവങ്ങളുടെ സഹായി അമ്മേ ഞങ്ങളുടെ ആശ്രയമേ 🙏🙏
@midhunamvlogs2 жыл бұрын
🥰🥰
@gopikagrgopikagr6712 жыл бұрын
അവിടെ പോയാൽ മാത്രമേ. ആ അനുഭവം അറിയാൻ പറ്റു. ഞാൻ അവിടെ പോയിരുന്നു. ഉടബടി എടുത്.2കാര്യം ഒരു ആഴ്ചക്ക് ആകാം സാധിച്ചു തന്നു അമ്മ 🙏🏼. ആളുകളെ മനസിലാക്കാനും അവരെ സ്വഭാവം മനസിലാക്കനും ഉടബടി എടുത്തപ്പോൾ അമ്മ മനസിലാക്കി തന്നു. ഇനി നിയോഗം ഉണ്ട് അമ്മ സാധിച്ചു തരുമ്മെന്നു ഞാൻ വിശ്വാസിക്കുന്നു 🙏🏼അമ്മേ മനസ് ഉരുകി വിളിച്ചാൽ അമ്മ കേൾക്കും ഉറപ്പ് 🙏🏼സഹോദരിക്കു നല്ലത് മാത്രം വരട്ടെ 🙏🏼ave maria 🙏🏼
@chiccammachix70692 жыл бұрын
Udampadi aenthannu
@thampyjohnjohn9122 жыл бұрын
Vallatha ahnubhVam ,udayip
@stellatg91932 жыл бұрын
@@chiccammachix7069 ചുരുക്കി പറഞ്ഞാൽ 90 ദിവസം നടത്തുന്ന ഒരു പ്രയർ അതിൽ ഉണ്ട്.ഉഡായിപ് അല്ല. ഞാൻ 2019 മുതൽ അവിടെ പോകുന്നു. ഒരുപാട് സാഷ്യം ഉള്ള ഒരാളാണ് ഞാൻ
@midhunamvlogs2 жыл бұрын
🙏🏻🙏🏻🥰🥰
@Maria-yf8uv2 жыл бұрын
@@chiccammachix7069 നമ്മുടെ പൂർണ്ണമായുള്ള വിശുദ്ധീകരണത്തിലൂടെ ഉള്ള ദൈവാനുഗ്രഹം.. പരിശുദ്ധ അമ്മ വഴി
@stellatg91932 жыл бұрын
മിടുക്കി 👌👌👌അമ്മമാതാവ് ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🙏🙏🙏
@thoughtvibesz2 жыл бұрын
kzbin.info/www/bejne/amPLhIGQmNuFeJI
@soorajr5842 жыл бұрын
ആ അമ്മച്ചി psycho ആണെന്ന് അറിയാതെ പറയുന്ന മൊണ്ണകൾ
@lisathankachan18622 жыл бұрын
എന്റെ അമ്മേ മാതാവേ ക്യപാസനത്തെ പറ്റി കുറ്റം പറയുന്നവരേ അമ്മയുടെ അടുത്ത് വരുവാൻ ഈശ്വപ്പായുടെ കരങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങി കൊടുക്കണമേ ആമ്മേൻ 🙏🙏🙏🙏
@johncymathew32842 жыл бұрын
അമ്മേ മാതാവേ എന്റെ മോളുടെ അമ്മയ്ക്ക് ക്യാൻസർ ആണ് എന്ന് സ്ഥിരീകരിച്ചു അമ്മേ rogasowgayam നല്‍കി anugrahikename
@midhunamvlogs2 жыл бұрын
🙏🏻🙏🏻🥰🥰
@TheDreamofReality6902 жыл бұрын
അമ്മ മാതാവിനോട് വിശ്വാസത്തോട് പ്രാർത്ഥിക്കുന്ന മക്കളെ അമ്മ കൈവീട്ടുകയില്ല🙏🙏
@archanaas22222 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഗൾഫിൽ എന്റെ പപ്പയുടെ വിസ തടസം മാറ്റി നാട്ടിൽ വന്നിട്ട് പോകുവാനുള്ള മനസ്സ് നൽകേണമേ..😭🙏 ജോലി ഇല്ലാതെ ഗൾഫിൽ കഷ്ട്ടതയിൽ ആയിരിക്കുന്ന ആ മകനെ കാത്തോളണമേ.. 😭😭🙏 വർഷങ്ങൾ കൊണ്ട് ഗൾഫിൽ പോയി കൂലി പണി എടുത്തിട്ടും കടക്കെണിയിൽ ആയി പോയ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മേ 😭😭🙏 🙏🙏🙏🙏
@roymathewmathew53652 жыл бұрын
അമ്മയുടെ ജീവിക്കുന്ന സാക്ഷിയാകാൻ അമ്മ അനുഗ്രഹിക്കട്ടെ.
@daisysebastiancristysebast55702 жыл бұрын
അമ്മ മാതാവിനും തിരുകുമരനും നന്ദി പറയുന്നു
@rejisworld182 жыл бұрын
അമ്മേ മാതാവേ നന്ദി എല്ലാ അനുഗ്രഹങ്ങളും. അമ്മേ ഈ മോളെയും കുടുംബത്തെയും അനുഗ്രഹിക്കണേ. അമ്മേ എന്നെയും, കുടുംബത്തെയും സമർപ്പിക്കുന്നു. 🙏🙏🙏
@midhunamvlogs2 жыл бұрын
🙏🏻🙏🏻
@sudhamangattil74612 жыл бұрын
ഞാൻ അവിടെ പോയി ഉടമ്പടി എടുത്തു 🙏വെച്ച കാര്യങ്ങൾ ഒത്തിരി സാധിച്ചു.. വെക്കാത്തതും സാധിച്ചു 🙏ഇനി വയറിന്റെ അസുഖം അമ്മ അനുഗ്രഹിച്ചു സൗഖ്യം തരും എന്ന വിശ്വാസം ഉണ്ട് 🙏🙏
@thomasousothomasouso63022 жыл бұрын
എന്റ കർത്താവെ 🙏മോളേ കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏
@thampyjohnjohn9122 жыл бұрын
Jesus hates moorthy pooja
@soorajr5842 жыл бұрын
കർത്താവ് അല്ല ഹീറോ അമ്മച്ചി ആണ്
@thampyjohnjohn9122 жыл бұрын
@@soorajr584 which ammachhi
@soorajr5842 жыл бұрын
@@thampyjohnjohn912 കൃപ ആസനം അമ്മച്ചി
@thampyjohnjohn9122 жыл бұрын
@@soorajr584 no kripa , only .ahsanam
@subybaby44342 жыл бұрын
എനിക്കും അമ്മ മാതാവിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് 🙏
@sijikrajan77202 жыл бұрын
അമ്മേ മാതാവേ അനുഗ്രഹികേണമേ 🙏🙏🙏
@ajeshpeter8799 Жыл бұрын
ഞാനും അമ്മ മാതാവിന്റെ ഒരു സാക്ഷിയാണ്. ഓരോ ജീവിത അവസ്ഥകളാണ് മനുഷ്യനെ ദൈവത്തിലേക്ക് അടിപ്പിക്കുന്നത് അത് രോഗം ആകാം കടബാധ്യത, ജപ്തി, വിവാഹം , കുഞ്ഞുങ്ങൾ, പരിക്ഷ,ഭവനം തുടങ്ങിയവയിൽ എന്തെകിലും ഒന്നു നമ്മൾ ആഗ്രഹിച്ച സമയത്തു നടന്നില്ലെങ്കിൽ എല്ലാം വഴികൾ അടഞ്ഞു കഴിയുമ്പോ മനുഷ്യൻ തിരിയുന്നത് ദൈവത്തിലേക്കാണ്. അമ്മ വഴി ഈശോ കൊടുത്ത ഈ സൗഖ്യ ത്തിനു നന്ദി പറയുന്നു
@archanaas22222 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ.. എന്റെ വലിയമ്മയുടെ കാൻസർ രോഗം സുഖപ്പെടുത്തേണമേ...😭🙏 ആ മകളെ കൈവിടല്ലേ അമ്മേ 😭🙏...
@midhunamvlogs2 жыл бұрын
🙏🏻🙏🏻
@rosilypaul97722 жыл бұрын
മോൾക്കെന്നും മാതാവിന്റെ അനുഗ്രഹങ്ങൾ കിട്ടും ❤️
@gowrisvlogs85832 жыл бұрын
ഞാൻ ഉടമ്പടി എടുത്തിട്ടുണ്ട് ഇന്നുവരെ എനിക്ക് തോന്നിയിട്ടില്ല തട്ടിപ്പാണ് എന്നു . കൂടുതൽ സ്വയം വിശുദ്ധീകരിക്കാനും ഈശ്വരനോട് അടുക്കാനും നമുക്കു സാധിക്കും അത് ഞാൻ അനുഭവിക്കുന്നു . ആഗ്രഹങ്ങൾ സാധിക്കുന്നതിനേക്കാൾ നമ്മുടെ കരുതലായി അമ്മ കൂടെ ഉണ്ടാകും . ആവേ മരിയ 🙏🙏🙏
@midhunamvlogs2 жыл бұрын
🙏🏻🥰🥰🥰
@minijose91302 жыл бұрын
കൃപാസന മാതാവിനെ ട്രോളുന്നവരെ അമ്മ മാതാവിന്റെ അടുക്കൽ കൊണ്ടുവന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ അമ്മ മാതാവിന്റെ പ്രേഷിതരാക്കേണമേ .... ആ വേ മരിയ ...🙏🙏🙏🙏🙏
@shantyjacob25112 жыл бұрын
അമ്മേ എന്റെ ഭർത്തവ് നെ എല്ലാവിധ ശത്രുതയിൽ നിന്നും കാക്കണേ കൃപസനം അമ്മക്ക് സമർപ്പിക്കുന്നു
@johncyshinoj99552 жыл бұрын
ഞാനും കൃപാസനത്തിൽ പോയി ഉടമ്പടി ചെയ്ത ആളാണ് അതുകൊണ്ട് എൻറെ സ്ഥലം വിൽപ്പന നടക്കുകയും എനിക്ക് ഒരു വീട് വയ്ക്കാൻ സാധിക്കുകയും ചെയ്തു. ഇനിയും എന്റെ ഉടമ്പടി നിയോഗം മാതാവ് സാധിച്ചു തരും എന്നാണ് എൻറെ ഉറച്ച വിശ്വാസം
@midhunamvlogs2 жыл бұрын
🥰🥰
@sunithavinod39762 жыл бұрын
ഞാൻ ഉടമ്പടി എടുത്തട്ട് മൂന്നാം പുതുക്കൽ വരെയായി ഞാൻ നിയോഗം വച്ച ഉദരരോഗങ്ങൾ യൂട്രസ് സംബന്ധമായ രോഗങ്ങൾ തലവേദന ഇതെല്ലാം അമ്മയുടെ അനുഗ്രഹത്താൽ സുഖം പ്രാപിച്ചു മക്കളുടെ പഠനകാര്യങ്ങൾ കുടുംബത്തിൽ മനസ്റ്റമാധാനം ഉടമ്പടിയിൽ വയ്ക്കാത്ത 10 വർഷമായി ബാങ്കിൽഇരുന്ന സ്വർണ്ണപ്പണയം എടുത്തു ഇങ്ങനെ കുറെ അനുഗ്രഹങ്ങൾ തന്നു. മകളുടെ തലയിലെ പൊറ്റ പോലെ ഒരു കുരു ഇതൊക്കെ അമ്മയുടെ തൈലം തേച്ച് മാറിപ്പോയി. പിറന്നയും ഒരു പാട് അനുഗ്രഹങ്ങൾ തന്നു ഞാൻ സാക്ഷ്യം എഴുതി അച്ചനെ കാണിച്ച്കൊടുത്തു പറയാൻ സാധിച്ചില്ല ഒരു ദിവസം പാറയാൻ അമ്മ അനുഗ്രഹിക്കും എന്ന് പുർണ്ണമായും ഞാൻ വിശ്വസിക്കുന്നു അമ്മയ്ക്കും തിരുക്കുമാരനും ഒരു കോടിയിലേറെ നന്ദി🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏
@Aswathy577 Жыл бұрын
Ente mathave amme ente chettante muttu vedana matti tharename.amen surgery vendi varalle orapathum varutharuthe amen 🙏🏽🙏🏽🙏🏽🙏🏽
@miniantony87402 жыл бұрын
Amma anugrhikum പൂർണമ്മയും മാറ്റി തരും. പ്രാർത്ഥനയിൽ എന്നും ഓർക്കം. 🙏🙏🙏🙏🙏🙏
@Loveofjesus2005 Жыл бұрын
അമ്മേ മാതാവേ
@Marianson2 жыл бұрын
ട്രോളുന്നവരോട് ഒരു ദേഷ്യവും തോന്നേണ്ട കാര്യം ഇല്ല. ട്രോളുന്നവർ ട്രോളട്ടെ,. ട്രോൾ കണ്ട് ആണ് കൃപാസനത്തെ കുറിച്ച് ഞാൻ അറിഞ്ഞത്. ഇന്ന് കൃപാസനം അമ്മ ആണ് എന്റെ അമ്മ. ❤️
@midhunamvlogs2 жыл бұрын
🥰🙏🏻
@lincyraju34902 жыл бұрын
Amme mathave kathurakshikane. Ente prayasagal mati tarename
@johnymanavalan41012 жыл бұрын
കൃപാസനത്തെ പറ്റി ട്രോളുകൾ പറയുന്നവരെ അമ്മേ മാതാവേ അവരുടെ കണ്ണ് തുറപ്പിച്ചു മാതാവിൽ അവരുടെ വിശ്വാസം ഊട്ടി ഉറപ്പിക്കണേ 🙏ആവേ മരിയ 🙏
@mariyammashibu81102 жыл бұрын
God bless
@midhunamvlogs2 жыл бұрын
🙏🏻
@sreelekshmi6752 жыл бұрын
വെറും തട്ടിപ്പ്.. 💯
@midhunamvlogs2 жыл бұрын
@Mathew Jose ഞാൻ ഇത് മുഴുവനും വായിച്ചു 🙏🏻നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് പറയും പോലെ ഭവിക്കട്ടെ 🙏🏻🙏🏻
@SnakesandLadders012 жыл бұрын
Ende ammeeeee mathave njanglil abhishegam choriyename 🙏👏🌹♥️🌹
@maryagnesgeorge82242 жыл бұрын
അമ്മേ കൃപാസന മാതാവേ ഉടമ്പടി എടുത്ത എല്ലാവരുടെയും നിയോഗങ്ങൾ അമ്മ സാധിച്ചു കൊടുക്കണമേ.
@midhunamvlogs2 жыл бұрын
🙏🏻
@jensonjoseph34132 жыл бұрын
വളരെ നിഷ്പക്ഷമായി തന്നെ കൃത്യമായി പറഞ്ഞിരിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ
@bigamma66692 жыл бұрын
ഞാൻ വീട്ടിൽ ഇരുന്ന് യുട്യൂബിൽ അവിട ത്തെ പ്രാർത്ഥന യിൽ പങ്ക് ചേർന്ന് പ്രാർത്ഥിക്കുമ്പോൾ വിചാരിക്കുന്ന കാര്യം നടക്കുന്നുണ്ട് 🙏🙏🙏🙏
@priyakomath172 жыл бұрын
എപ്പോഴാണ് നിങ്ങൾ പ്രർത്ഥികുന്നത് എങ്ങിനെ ആണു പ്രാർത്ഥിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@appusvlog23532 жыл бұрын
കൃപാസനം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക രാവിലെ അഞ്ചരക്കും വൈകിട്ടും ഏഴുമണിക്കും പ്രാർത്ഥന വരും അത് എടുത്ത് അതിന്റെ ഒപ്പം പ്രാർത്ഥിച്ചാൽ മതി
@soorajr5842 жыл бұрын
@@appusvlog2353 അമ്മയുടെ ഒരു ഗതികേട്
@nishajestin37512 жыл бұрын
ഇനിയും അമ്മ മാതാവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
@midhunamvlogs2 жыл бұрын
🙏🏻🙏🏻
@antonyaiden4662 жыл бұрын
സഹോദരി യേശുവിന്റെ സാക്ഷിയായി ജീവിക്കണം. ഇതിനെയും ട്രോളൻമാർ ട്രോളും . ട്രോളൻമാരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുക
@midhunamvlogs2 жыл бұрын
🙏🏻🙏🏻🙏🏻
@shaijusmusictimes70682 жыл бұрын
മാതാവ് അനുഗ്രഹിക്കട്ടെ..അവശ്യം ഉളളവർ വിശ്വസിക്കട്ടെ...
@BindhuBindhu-t9u7 ай бұрын
Amma mathave ante niyogangal sadichutharane ante bharthavinu vendi vecha niyogathinte adayalam aniku kanichutharane mathave aamen
@ajipoulose60512 жыл бұрын
Parthnayoode parishudhu Amee 🙏
@abinjoseph83902 жыл бұрын
വന്നിച്ചില്ലെഗിലും നിന്ദിക്കാതെ ഇരിക്കുവാ വിശ്വാസം വ്യക്തിപരമാണ് നിനക്ക് നിന്റെ വിശ്വാസം എനിക്ക് ന്റെയും... By the by i belive in god... 🙏
@minikadavil3352 жыл бұрын
Very good witness my dear. God bless you 🙏🧚♀️
@kunjumolkoshy2092 жыл бұрын
ട്രോളുന്നവർ അത് ചെയ്യട്ടെ ദൈവം അവർക്കു അതിനുള്ള കൃപ കൊടുക്കട്ടെ, അവരെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി അമ്മ ഉയർത്തും 🙏🙏
@midhunamvlogs2 жыл бұрын
🙏🏻🥰🥰
@vincymartinchennattu14872 жыл бұрын
ആവേ... ആവേ... ആവേ മരിയ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@lenyjoyan2 жыл бұрын
അനിയത്തി പറഞ്ഞതുപോലെ വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ നമ്മൾ ഇനി എത്ര പറഞ്ഞാലും ദൈവം തമ്പുരാൻ മുമ്പിൽ വന്നു നിന്നാലും അമ്മ മാതാവ് മുൻപിൽ വന്നിരുന്നാലും വിശ്വസിക്കാത്തവരാണ് ഒരു കൂട്ടർ.ഈ പരിഹസിക്കുന്നവരൊക്കെ തങ്ങളോടും സഹജീവികളോടും സ്നേഹമില്ലാത്തവരായി കാണണം .നമ്മൾ സാധാരണക്കാർ ദുരിതങ്ങൾ വരുമ്പോൾ എവിടെ ഒരു ആശ്വാസം കിട്ടും എന്ന് തിരയുന്നവരാണ് . മനുഷ്യർക്ക് അസാധ്യമായ അത്ഭുതങ്ങളുടെ പെരുമഴയുടെ സാക്ഷ്യങ്ങൾ തന്നെ കൃപാസനത്തിൽ നിന്നും നമ്മൾ കേൾക്കുന്നു എങ്കിലും വിശ്വസിക്കില്ല ചിലർ .നമ്മൾ പറഞ്ഞ് ഇവരെയൊക്കെ നേരെയാക്കുവാൻ സാധിക്കില്ല അവർക്ക് ആവശ്യമെങ്കിൽ അവർ സ്വീകരിക്കട്ടെ നമുക്ക് നമ്മുടെ പ്രാർത്ഥനയും നമ്മുടെ മാതാവിനെയും മുറുകെ പിടിക്കാം.
@midhunamvlogs2 жыл бұрын
അമ്മയെ വിശ്വസിച്ചാൽ കൈ വിടില്ല 🥰🥰🥰
@sachinlal20412 жыл бұрын
Ente kiripasanam Mathavee enne thettukal poruthu anugrhikaname
@sudhaleen3824 Жыл бұрын
Mole Mathaveu Anumgrahikate Amen
@midhunamvlogs Жыл бұрын
🙏🏻
@josestiflergeorge2 жыл бұрын
Amen🙏🌹🙏🙏
@jibinv26632 жыл бұрын
ആമേൻ
@sajuchoondal3482 жыл бұрын
വളരെ നല്ല അനുഭവമാണവിടെ പോയാൽ
@പ്രതീക്ഷ-യ2ജ2 жыл бұрын
ഞാനു basicaly ഒരു tribe ആണ് ഒരു u ട്യൂബ് ലിങ്ക് വഴി ആണ് കൃപാസനത്തെ കുറിച്ച് അറിഞ്ഞത് ശേഷം ഈ വർഷം ഇപ്പോ അടുത്ത് ആയിട്ട് ആണ് ഉടമ്പടി എടുത്തത് ഫസ്റ്റ് ഉടമ്പടി എന്റെ ഇച്ചായന്റെ ജോലി പ്രൊമോഷൻ ആയിരുന്നു അതിനു ഉള്ള കാര്യങ്ങൾ നടന്നു കൊണ്ട് ഇരിക്കുന്നു 👆 മാസം തന്നെ അത് നടക്കും രണ്ടാമത്തെ എന്റെ ജോലി പ്രൊമോഷൻ അത് ഫിസിക്കൽ വരെയും കഴിഞ്ഞു ഇനി ഒരു ഇന്റർവ്യൂ ഉണ്ട് ജനുവരി യോട് കൂടെ ജോലി ക്ക് പ്രവേശിക്കും മൂന്നാമത്തെ എന്റെ വിവാഹ കാര്യം അത് feb ഓട് കൂടെ നടക്കാൻ ഉള്ളത് ഒക്കെ റെഡി ആകുന്നു 👆 3 ഉം അസാധ്യ കാര്യം ആയിരുന്നു എന്റെ ലൈഫിൽ 👆 ഉടമ്പടി കൊണ്ട് ആണ് എനിക്കു സാധിച്ചു കിട്ടിയേ. ഞാനു 👆 എല്ലാം മുഴുവൻ ആയിട്ട് നടന്നാൽ ഞാനു വന്നു സാക്ഷ്യം പറയുന്നേ ആയിരിക്കും 😍😘
@princypi69902 жыл бұрын
മാതാവിന്റെ അനുഗ്രഹം എല്ലാവരോടും കൂടെഉണ്ടായിരിക്കട്ടെ,
@celinegeorge46552 жыл бұрын
അമ്മേ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻
@minilukaofficial24292 жыл бұрын
ആവേ മരിയ 🙏🌹🙏 അമ്മേ മാതാവേ ഈശോയുടെ കുഞ്ഞു ആയി ജീവിക്കാൻ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏
@gishiflexen68942 жыл бұрын
Amma മാതാവേ 🙏
@jayavincent70472 жыл бұрын
God bless you 😉 Amma mathavu vazhi Esso mahathvapedatte
@midhunamvlogs2 жыл бұрын
🙏🏻
@VaigaSunil3042 жыл бұрын
ദൈവത്തെ ഭയമില്ലാത്തവർക്ക് എന്താ പറയാൻ കഴിയാത്തത് . അപേക്ഷിച്ചാൽ മാതാവ് ഒരിക്കലും ഉപേക്ഷിക്കില്ല . പറയുന്നവർ പറയട്ടെ എന്നേലും പറയുന്നവരും പോകും മാതാവിന്റെ അനുഗ്രഹം അവർക്കും കിട്ടട്ടെ.
@soorajr5842 жыл бұрын
ആ അമ്മച്ചി psycho ആണെന്ന് അറിയാതെ പറയുന്ന മൊണ്ണകൾ
@mercy6852 жыл бұрын
ente Kreupasanathe Amme, Amma enikkum ente kudumbathinum Amma thanna ella anugrahangalkkum ethra nanni paranjalum mathiyavukayilla. Amma Mathave Josephane kathukollaname.Josephane ngankalkku thannathinu Ammakku kodanukodi nanni.
@Mathomless2 жыл бұрын
Our family believe in Mathav, Kripasanam , Jesus
@libiyabinu90302 жыл бұрын
എന്നെയും അമ്മയാണ് ഓരോ ദിവസവും വഴി നടത്തുന്നത് നന്ദി ദൈവമേ, നന്ദി മാതാവേ
@celinegeorge46552 жыл бұрын
മാതാവിന്റ അനുഗ്രഹം കിട്ടിയിട്ടും വീണ്ടും പോകണം എന്ന് ആഗ്രഹിച്ചിട്ടും മാതാവിന്റെ മുന്നിൽ പോകാതെ ഗൾഫിലേക്ക് വന്നു. ആദ്യം കിട്ടിയ ജോലി ശെരിയാകാതെ റൂമിൽ ഇരിക്കേണ്ടി വന്നു. ഇപ്പോൾ വീണ്ടും ജോലി കിട്ടി. ഇവിടെ തുടരാൻ മാതാവ് എന്നെ സഹായിക്കണം. നാട്ടിൽ എത്തിയാൽ ആദ്യം വരുന്നത് അമ്മയുടെ അടുത്തആരിക്കും
@sinshas4612 жыл бұрын
കൃപാസനത്തിൽ മനസുകൊണ്ടാണ് ഞാൻ ഉടമ്പടി എടുത്തത് അമ്മ മാതാവ് എന്റെ മനസ് സുഖപ്പെടുത്തി തന്നു.
@midhunamvlogs2 жыл бұрын
🙏🏻
@charlesao35442 жыл бұрын
🙏prise the lord
@bencythankachan22762 жыл бұрын
Nalla oru sashyam.God bless you mole.
@midhunamvlogs2 жыл бұрын
🙏🏻🥰🥰
@alicejose79332 жыл бұрын
Thank you for taking this much for Kreupasana mathavu.May .other bless you more and more.
@midhunamvlogs2 жыл бұрын
🙏🏻🙏🏻🥰
@mariammaluka4032 жыл бұрын
Praise the lord Amen 🙏🙏🙏🙏🙏❤️ halleluyah halleluyah halleluyah halleluyah yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana Aradhana Aradhana 💐🙏🙏🙏🙏🙏
@rekhasurendran14612 жыл бұрын
Njan ningaaluda video notification automatically skip aayi poi but now I searched a lot finaly I got ur video its really touched me I pray for u .our kripasanam mathavu namudayellam kooda undaakum.ave mariaaaa
@lakshmysworld33202 жыл бұрын
Well done dr....amma mathav epozhum ninte kude und...god bless u dr...
@marythomas54852 жыл бұрын
Amme mathave kudeundayirikka 🙏🙏🙏
@lathakumari38172 жыл бұрын
Ente ammeye enikku vishwasamanu enikku oru vishamam undu ente makante madhyapanam athunkooduvarunnatheyullu theerthutharane mathave
@midhunamvlogs2 жыл бұрын
🙏🏻
@jinjudavid83102 жыл бұрын
I received lots of blessings since when i started going to krupasanam. Thanks to Mary mother for all the blessings. From then she often used to come in my dreams .
Enikkum othiriu valiya anugrahagal mathavu thannittundu njan udambadi eduthitillarnnu but kreupassanam prayarukal 🙏njan chollumayirunnu , enikkoru nalla vivaha jeevidham kitty, koodathe ente kunjine oru Crittikkal stagil ninnum amma rakshichu
@midhunamvlogs2 жыл бұрын
🙏🏻🙏🏻🥰🥰
@nayans432 жыл бұрын
Praise the lord 🙏god bless...Ave Maria
@leelaarjunan64262 жыл бұрын
Ent Kreupasanam mathave lshtamanu love you Kreupasanam mathave🙏🙏🙏💕💕💕💕🙏🙏🙏
@preethymax4502 жыл бұрын
എന്റെയും നിയോഗങ്ങൾ സാധിച്ചു കിട്ടി... 🙏
@aswathyvishnu38312 жыл бұрын
Amen 🙏🏻
@shibimaliakkal37112 жыл бұрын
Amme madave ee sahodariye kathukollane...
@jayasreeanil32572 жыл бұрын
മോളേ അമ്മ അനുഗ്രഹിക്കട്ടെ
@midhunamvlogs2 жыл бұрын
🙏🏻🙏🏻🥰
@lizammathomas25502 жыл бұрын
Praise the Lord. Amme Mathave Vishwasam Vardhikkaname 🙏🙏
@anjujosy76612 жыл бұрын
Amma vazhy eneku m orayeram anugrahagal labhichetund🙏
@varsha129872 жыл бұрын
Ave Maria🙏🙏🙏
@Grace0032 жыл бұрын
സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ...... മാതാവിനെ പരിഹസിച്ച ട്രോൾ ഇറക്കിയ സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ.... ദൈവ നാമം മഹത്വപ്പെടട്ടെ
@midhunamvlogs2 жыл бұрын
🙏🏻🙏🏻
@maryjasmine2 жыл бұрын
Hi sister its a beautiful testimony thank you for sharing this here 🙏 ഞാനും ഉടമ്പടി എടുത്തിട്ടുണ്ട് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ അമ്മ മാതാവ് തന്നു, കൂടാതെ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നമുക്ക് കിട്ടും, totally നമുക്ക് നല്ല മാറ്റം വരും,ഈശോയുടേം മാതാവിന്റെയും സാന്നിധ്യം അനുഭവിക്കാൻ സാധിക്കും.. വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അമ്മ മാതാവ് കൈവെടിയില്ല 🙏🙏🙏praise the lord 🙏
മോളേ നീ ഉടമ്പടി എടുത്ത മോളല്ലേ എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ ഇതോരപേക്ഷയാണ് അവന് 31 വയസാണ് പ്രണവ് പേര് അവൻറെ 2 കൈകൾക്ക് ശക്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അവന് നാഡി ഞരമ്പുകൾ ക്ക് ശക്തി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ വല്ലാത്തൊരു അവസ്ഥയിലാണ് എൻറെ മകൻ ഇപ്പോഴും ചികിത്സയിലാണ് പേട്ടന്ന് ആ ചികിത്സയ്ക്ക് ഫലം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഇനി കാണിക്കാൻ ഒരു ഡോക്ടർ മാറില്ല എനിക്ക് ക്യപാസനത്തിൽ പോകണമേന്നു ഉണ്ട് പക്ഷെ പറ്റുന്നില്ല ഒറ്റയ്ക്ക് പോകാൻ പറ്റില്ല ല്ലോ ഒരു പാടു ദൂരത്ത് എന്നാലും ഞാൻ ഒറ്റയ്ക്ക് പോകുമായിരുന്നു പക്ഷേ എന്നേ വിടുന്നില്ല
@midhunamvlogs2 жыл бұрын
🙏🏻🙏🏻🙏🏻
@soumyanelson1952 жыл бұрын
ഇന്ന് തൊട്ട് ഞാനും പ്രാർത്ഥിക്കാം അമ്മേടെ മോനു വേണ്ടി. ഒന്നും പേടിക്കണ്ട അമ്മ മാതാവ് കൈവിടില്ല 🙏🙏🙏🙏🙏
@priyakomath172 жыл бұрын
@@soumyanelson195ok thanks 🙏
@leenakuriakose10952 жыл бұрын
🙏🙏🙏🙏🙏
@priyakomath172 жыл бұрын
@@soumyanelson195 ok thanks 🙏
@renjithpr1372 жыл бұрын
അമ്മേ മാതാവേ 🙏
@sarithaseby2 жыл бұрын
Mathav anugrahikkatte🙏🙏🙏👐👐👐
@johnkoshy53722 жыл бұрын
Amma Mathave blessed me today. Thanks for all blessings given to me today Please help me to present a testimony before 6/2/23