എനിക്കി ലോട്ടറി അടിച്ചാൽ അന്നു ഞാൻ ഈ വീഡിയോ ഫുൽ കാണും ...
@ummerpoozhimmel61895 жыл бұрын
ഞാനും
@FIROZKHAN-ys1zm5 жыл бұрын
ഞാനും
@nisarkarthiyat99304 жыл бұрын
ഞാനും
@jithinunnyonline34524 жыл бұрын
എല്ലാവരും കാണുക അടിച്ചാൽ video കാണാൻ ഓടേണ്ട..
@aneeshpkannadikkal8223 жыл бұрын
😀
@shibusuleyman8595 жыл бұрын
പുതിയ അറിവ് തന്നത്തിന് thank you
@sobinjosephks48124 жыл бұрын
ഏറ്റവും വലിയ അഴിമതി ആയിരിക്കും കേരള ലോട്ടറി വകുപ്പിൽ അന്വേഷണം നടത്തിയാൽ കിട്ടുക..
@vinayapu95452 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@jayaprakashk48955 жыл бұрын
Suhruthe.... Ithu mathram pora, Passport size Photos,Photocopy of Prize Ticket, Aadhar, Bank Pass Book, PAN CARD Ithokke venam.
@johnypp67916 ай бұрын
ഈ വീഡിയോയിൽ കാണുന്ന ആദ്യത്തെ form എവിടെ നിന്നും കിട്ടും sar🙏
@mayaproducts10125 жыл бұрын
നല്ല അറിവാണ് കേട്ടോ തെങ്ക്സ്
@josephrajan2232 Жыл бұрын
നാല് പേർ ചേർന്ന് എടുത്ത ലോട്ടറി അടിച്ചാൽ എങ്ങനെ രേഖകൾ സമർപ്പിക്കും
@vinodkp28543 жыл бұрын
ഈ ഓണം ബമ്പർ നറുക്കെടുപ്പ് കഴിന്നാൽ നാനും ഈ ഫോം ഫിൽ ചെയ്യും 😍
@mathewmj64783 жыл бұрын
എനിക്ക് അടിക്കൂന്ന സാധ്യതയുണ്ട് ഇതിന്റെ പൂരിപ്പിക്കാനുള്ള ഫാം എവിടുന്നാണ് കിട്ടുന്നത്
@harigovind13613 жыл бұрын
How the prize amount will be credited to the Accounts of prize winner if he/ she directly approaches the Directorate state lottery?.
@adarsh37363 жыл бұрын
Thanks brother !
@scotlandacademy51767 ай бұрын
from where the form is available
@rudhranmahesh23095 жыл бұрын
Tnq😍
@sreeshmasree14103 жыл бұрын
2 പേരുടെ ഷേർ ടിക്കറ്റ് ആണെങ്കിൽ 2 അക്കൗണ്ടിലേക്കും മാറ്റാമോ?
@jaisongeorge92435 жыл бұрын
ജോലികിട്ടിയിട്ടു വേണം ലീവെടുക്കാന്‍
@vijayanc32065 жыл бұрын
Aa 12 crore enikku swantham...commission kodukkan pattilla...enikku loan tharaatha bank managers ennae vannu salya pedutharutae....njan entae swantham Benz car il varum....