ലോട്ടറി അടിച്ചാൽ എന്തു ചെയ്യും? ജനത്തെ കൊള്ളയടിക്കുന്നു! | Kerala Lottery

  Рет қаралды 70,660

Marunadan Exclusive

Marunadan Exclusive

Күн бұрын

500 രൂപയ്ക്ക് 25 ലക്ഷം, ഭ്രാന്ത്..!
71 ലക്ഷം ആളുകൾക്ക് നഷ്ടം! ലോട്ടറി ജനത്തെ കൊള്ളയടിക്കുന്നു, അടിച്ചാലോ..?
#keralalottery #onambumper #lottery #keralagovernment #mr002 #me007

Пікірлер
@sojajose9886
@sojajose9886 Күн бұрын
താങ്കൾ പറഞ്ഞത് സത്യം 👍👍👍💯💯💯
@addulllaaddullq6871
@addulllaaddullq6871 Күн бұрын
അൻപതു രൂപയിൽ കൂടുതൽ വിലയുള്ള ടിക്കറ്റുകൾ നിർത്തലാക്കുക. സമ്മാനത്തുക ഒരുകോടിയിൽ പരിമിതപ്പെടുത്തുക. കൂടുതൽ പേർക്ക് സമ്മാനത്തുക കൊടുക്കുക. എന്നാൽ സമ്മാനത്തുകയിൽ നിന്നു സർക്കാർ കയ്യിട്ടു വരാതെ മുഴുവൻ തുക അവർക്കു കൊടുക്കുക. ലോട്ടറി നിയമങ്ങൾ പരിഷ്ക്കാരിക്കേണ്ടിയിരിക്കുന്നു.
@sabujohn7376
@sabujohn7376 Күн бұрын
Correct🎉
@DARK-pt9ru
@DARK-pt9ru Күн бұрын
അങ്ങനെ വന്നാൽ ആ സമയത്ത് ലോട്ടറി എടുക്കാം...😅😅😅
@bhaskaranunnirs7044
@bhaskaranunnirs7044 Күн бұрын
തിരുവോണം ബംപറിലൂടെ സംസ്‌ഥാന സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്രസർക്കാർ കൂടിയാണ് കോടികൾ കൊയ്യുന്നത്. ഒരു രൂപ ചെലവാക്കാതെ 55 കോടിയിലധികമാണ് കേന്ദ്ര ഖജനാവിലേക്ക് തിരുവോണം ബംപർ എത്തിച്ചത്. സമ്മാനത്തുകയുടെ വലിയൊരു ഭാഗവും നികുതിയായി കേന്ദ്ര ഖജനാവിലേക്ക് മാത്രമാണ് പോകുന്നത്. 500 രൂപ വിലയുള്ള പ്രിൻ്റഡ് കടലാസ്, ഒറ്റയടിക്ക് 25 കോടി വിലയുള്ളതായി മാറുന്ന മാജിക്കാണ് തിരുവോണം ബംപർ 71.43 ലക്ഷം ടിക്കറ്റുകൾ, അതിലൊന്ന് ആ മാജിക്കായി മാറി. ഇത്രയും ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാൻ ലോട്ടറി വകുപ്പിന് വരുന്ന ചിലവ് ഏതാണ്ട് 72 ലക്ഷമാണ് അത്രയും രൂപ ചെലവിട്ട് സർക്കാർ ഖജനാവിലേക്കെത്തിക്കുന്നത് കോടികൾ.ഒരു ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപയാണെങ്കിലും, ലോട്ടറി വകുപ്പ് ഏജന്റിന് വിൽക്കുന്നത് 400 രൂപയ്ക്കാണ്. ഇതിൽ 112 രൂപ ജി.എസ്.ടിയാണ്. അതുകഴിഞ്ഞ് ലോട്ടറി വകുപ്പിന് ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്നത് 288 രൂപ. 71.43 ലക്ഷം ടിക്കറ്റുകൾ വിറ്റു. അപ്പോൾ ആകെ വരുമാനം 205.71 കോടി. 112 രൂപ ജി.എസ്.ടിയിൽ 56 രൂപ സംസ്‌ഥാന സർക്കാരിനുളളത്. അതുവഴി 40 കോടി രൂപ ഖജനാവിലേക്കെത്തും. അങ്ങനെ ആകെ സർക്കാരിന് വരുമാനം: 245.71 കോടി. അതുപോലെ ഭാരിച്ച ചെലവുമുണ്ട്.25 കോടിയുടെ ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനമായി നൽകുന്ന ഒരു കോടി വീതം 20 പേർക്കാണ്. 50 ലക്ഷം വീതം ഇരുപത് പേർക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം, രണ്ട് ലക്ഷം, അയ്യായിരം, രണ്ടായിരം, ആയിരം, അഞ്ഞൂറ് അങ്ങനെ 9 സമ്മാന ഘടനകൾ. ഏതാണ്ട് 5.34 ലക്ഷം പേർക്ക് ഈ സമ്മാനങ്ങൾ ലഭിക്കും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി നൽകുന്നത്.ടിക്കറ്റ് പ്രിന്റിങ് ചെലവുകൾ കൂടി കഴിഞ്ഞാൽ സർക്കാരിന് കിട്ടുക 120.17 കോടി രൂപയാണ്. മാർക്കറ്റിങ്ങിനായി ലോട്ടറി വകുപ്പ് ചെലവഴിക്കുന്ന കോടികൾ കൂടി കിഴിച്ചാൽ ഈ വരുമാനം ഇനിയും കുറയും. അതേസമയം കൈനനയാതെ മീൻപിടിക്കുന്ന ഒരു കക്ഷിയുണ്ട്. അതാണ് കേന്ദ്രസർക്കാർ ഒരു ലോട്ടറി വിറ്റാൽ കേന്ദ്രത്തിന് ജി.എസ്.ടിയായി 56 രൂപ ലഭിക്കും. 72 ലക്ഷം ടിക്കറ്റുകളുടെ ജി.എസ്.ടിയായി 40 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. സമ്മാനത്തുകയുടെ ആദായ നികുതിയും കേന്ദ്രത്തിന് കിട്ടും. ഇത്തരത്തിൽ ഏതാണ്ട് 15 കോടി രൂപ കേന്ദ്ര ഖജനാവിലേക്കെത്തും. അങ്ങനെ ഒരു ചെലവുമില്ലാതെ കേന്ദ്രത്തിന് കിട്ടുക ചുരുങ്ങിയത് 55 കോടി രൂപയാണ്.25 കോടി രൂപ ഒന്നാം സമ്മാനമടിച്ചാൽ ഇത് മുഴുവൻ ബംപറടിക്കുന്നയാൾക്ക് കിട്ടില്ല. ഇതിൽ വലിയൊരു ഭാഗം സംസ്‌ഥാന സർക്കാരിന് ലഭിക്കുമെന്നാണ് പൊതുവെ നിലനിൽക്കുന്ന ധാരണ. ഇത് തെറ്റാണ്, സമ്മാനത്തുകയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് ലഭിക്കില്ല. 25 കോടിയിൽ 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. ബാക്കി 22.5 കോടിയിൽ 30 ശതമാനം ആദായ നികുതി. അതായത് 6.75 കോടി കേന്ദ്ര ഖജനാവിലേക്ക് പോകും. എല്ലാം കഴിഞ്ഞ് 15.75 കോടിയാണ് ഭാഗ്യശാലിക്ക് കിട്ടുക. ചുരുക്കത്തിൽ, പണിയെടുത്താണ് സംസ്‌ഥാന സർക്കാരിന് ബംപറടക്കുന്നതെങ്കിൽ ഒരു പണിയുമെടുക്കാതെ, ഒരു രൂപ ചെലവാക്കാതെ ബംപറടിക്കുന്നത് കേന്ദ്രസർക്കാരിനാണ്.
@anastdpa123
@anastdpa123 Күн бұрын
സത്യമാണ്. ഓണം ബമ്പർ 70 ലക്ഷം ലോട്ടറി വിറ്റു. 350 കോടി രൂപ സർക്കാരിനെ കിട്ടി. സമ്മാനം ആകെ 50 കോടിയിൽ താഴെ. ലോക തട്ടിപ്പ്.
@dilhar5690
@dilhar5690 23 сағат бұрын
ലോട്ടറിയിൽ നിന്നുള്ള വരുമാനം കൂടാതെ സമ്മാനം കിട്ടിയ ആളിന് പരസ്യം ചെയത സംഖ്യയും കിട്ടില്ല .അതിൽ നിന്ന്‌ പകുതി കൂടി നടത്തിപ്പുകാർക്ക് വേണം .ശരിക്കും ലോട്ടറി നടത്തുന്നവർക്ക് തന്നെയാണ് ഈ ഗയിം കൊണ്ട് മുഴുവൻ നേട്ടവും
@JohnMathew-i6f
@JohnMathew-i6f Күн бұрын
സർ പറയുന്നത് വളരെ സത്യം ആണ്.
@mythoughtsaswords
@mythoughtsaswords Күн бұрын
25 കോടി ഒരാൾക്ക് മാത്രമായി കൊടുക്കുന്നതിനു പകരം 25 പേർക്ക് സമമായി കൊടുത്തിരുന്നെങ്കിൽ!
@anastdpa123
@anastdpa123 Күн бұрын
അതാണ് വേണ്ടത്. ലോട്ടറി വില 50 രൂപ ആക്കണം.
@sunnyvarghese9652
@sunnyvarghese9652 Күн бұрын
25kittilla...12.5mathrameyullu..bakkiyellam govt Moshtittikkunnu...
@vikku1182
@vikku1182 23 сағат бұрын
​@@sunnyvarghese9652tax aannu ath.. pokunnath centre govtilekanu.
@Exploringtheworldforyou
@Exploringtheworldforyou 23 сағат бұрын
5 ലക്ഷം 500 പേർക്ക് കൊടുത്താലും മതി.
@JosephAK-qd1nc
@JosephAK-qd1nc 10 сағат бұрын
ഒരു കോടി സമ്മാനം കൊടുത്താൽ സർക്കാരിന് 30% മേ കിട്ടൂ എന്നാല് 5 കോടിക്ക് മുകളിൽ സമ്മാനം കൊടുത്താൽ സർക്കാരിന് 50% ത്തിൽ കൂടുതൽ കിട്ടും
@salimpm2684
@salimpm2684 Күн бұрын
ഇവിടത്തെ കോടതികൾ എന്തുകൊണ് ഈ ലോട്ടറി നിരോധിക്കുന്നില്ല.. ഇത് തീർച്ചയായും നിറുത്തി കളയണം.
@vj2590
@vj2590 21 сағат бұрын
ഒന്ന് പോണം ഹേ...
@anilkumar.c.smenon9144
@anilkumar.c.smenon9144 13 сағат бұрын
Ningal ethra varshamaayi lottery edukkunnu.
@mohammedaliali588
@mohammedaliali588 Күн бұрын
ഇതു യഥാർത്ഥ കൊള്ള 25കോടിയിൽ 12കോടി പോലും കൊടുക്കാദെ പറ്റിക്കൽ പ്രസ്ഥാനം ആണ് വിദേശ രാജ്യങ്ങൾ മുഴുവൻ തുകയും കൊടുക്കും
@JosephAK-qd1nc
@JosephAK-qd1nc 10 сағат бұрын
ഓണം ബംമ്പറിൽ സർക്കാരിന് കിട്ടിയത് ടാക്സ് ഉൾപടെ 260 കൊടിയിൽ മേലെ സമ്മാനം ലഭിച്ചവർക്ക് കിട്ടിയത് 50 കൊടിയിൽ താഴെ 365 കോടിയുടെ ടിക്കറ്റ് ആണ് വിറ്റത്
@bhaskaranunnirs7044
@bhaskaranunnirs7044 4 сағат бұрын
@@mohammedaliali588 തിരുവോണം ബംപറിലൂടെ സംസ്‌ഥാന സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്രസർക്കാർ കൂടിയാണ് കോടികൾ കൊയ്യുന്നത്. ഒരു രൂപ ചെലവാക്കാതെ 55 കോടിയിലധികമാണ് കേന്ദ്ര ഖജനാവിലേക്ക് തിരുവോണം ബംപർ എത്തിച്ചത്. സമ്മാനത്തുകയുടെ വലിയൊരു ഭാഗവും നികുതിയായി കേന്ദ്ര ഖജനാവിലേക്ക് മാത്രമാണ് പോകുന്നത്. 500 രൂപ വിലയുള്ള പ്രിൻ്റഡ് കടലാസ്, ഒറ്റയടിക്ക് 25 കോടി വിലയുള്ളതായി മാറുന്ന മാജിക്കാണ് തിരുവോണം ബംപർ 71.43 ലക്ഷം ടിക്കറ്റുകൾ, അതിലൊന്ന് ആ മാജിക്കായി മാറി. ഇത്രയും ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാൻ ലോട്ടറി വകുപ്പിന് വരുന്ന ചിലവ് ഏതാണ്ട് 72 ലക്ഷമാണ് അത്രയും രൂപ ചെലവിട്ട് സർക്കാർ ഖജനാവിലേക്കെത്തിക്കുന്നത് കോടികൾ.ഒരു ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപയാണെങ്കിലും, ലോട്ടറി വകുപ്പ് ഏജന്റിന് വിൽക്കുന്നത് 400 രൂപയ്ക്കാണ്. ഇതിൽ 112 രൂപ ജി.എസ്.ടിയാണ്. അതുകഴിഞ്ഞ് ലോട്ടറി വകുപ്പിന് ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്നത് 288 രൂപ. 71.43 ലക്ഷം ടിക്കറ്റുകൾ വിറ്റു. അപ്പോൾ ആകെ വരുമാനം 205.71 കോടി. 112 രൂപ ജി.എസ്.ടിയിൽ 56 രൂപ സംസ്‌ഥാന സർക്കാരിനുളളത്. അതുവഴി 40 കോടി രൂപ ഖജനാവിലേക്കെത്തും. അങ്ങനെ ആകെ സർക്കാരിന് വരുമാനം: 245.71 കോടി. അതുപോലെ ഭാരിച്ച ചെലവുമുണ്ട്.25 കോടിയുടെ ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനമായി നൽകുന്ന ഒരു കോടി വീതം 20 പേർക്കാണ്. 50 ലക്ഷം വീതം ഇരുപത് പേർക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം, രണ്ട് ലക്ഷം, അയ്യായിരം, രണ്ടായിരം, ആയിരം, അഞ്ഞൂറ് അങ്ങനെ 9 സമ്മാന ഘടനകൾ. ഏതാണ്ട് 5.34 ലക്ഷം പേർക്ക് ഈ സമ്മാനങ്ങൾ ലഭിക്കും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി നൽകുന്നത്.ടിക്കറ്റ് പ്രിന്റിങ് ചെലവുകൾ കൂടി കഴിഞ്ഞാൽ സർക്കാരിന് കിട്ടുക 120.17 കോടി രൂപയാണ്. മാർക്കറ്റിങ്ങിനായി ലോട്ടറി വകുപ്പ് ചെലവഴിക്കുന്ന കോടികൾ കൂടി കിഴിച്ചാൽ ഈ വരുമാനം ഇനിയും കുറയും. അതേസമയം കൈനനയാതെ മീൻപിടിക്കുന്ന ഒരു കക്ഷിയുണ്ട്. അതാണ് കേന്ദ്രസർക്കാർ ഒരു ലോട്ടറി വിറ്റാൽ കേന്ദ്രത്തിന് ജി.എസ്.ടിയായി 56 രൂപ ലഭിക്കും. 72 ലക്ഷം ടിക്കറ്റുകളുടെ ജി.എസ്.ടിയായി 40 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. സമ്മാനത്തുകയുടെ ആദായ നികുതിയും കേന്ദ്രത്തിന് കിട്ടും. ഇത്തരത്തിൽ ഏതാണ്ട് 15 കോടി രൂപ കേന്ദ്ര ഖജനാവിലേക്കെത്തും. അങ്ങനെ ഒരു ചെലവുമില്ലാതെ കേന്ദ്രത്തിന് കിട്ടുക ചുരുങ്ങിയത് 55 കോടി രൂപയാണ്.25 കോടി രൂപ ഒന്നാം സമ്മാനമടിച്ചാൽ ഇത് മുഴുവൻ ബംപറടിക്കുന്നയാൾക്ക് കിട്ടില്ല. ഇതിൽ വലിയൊരു ഭാഗം സംസ്‌ഥാന സർക്കാരിന് ലഭിക്കുമെന്നാണ് പൊതുവെ നിലനിൽക്കുന്ന ധാരണ. ഇത് തെറ്റാണ്, സമ്മാനത്തുകയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് ലഭിക്കില്ല. 25 കോടിയിൽ 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. ബാക്കി 22.5 കോടിയിൽ 30 ശതമാനം ആദായ നികുതി. അതായത് 6.75 കോടി കേന്ദ്ര ഖജനാവിലേക്ക് പോകും. എല്ലാം കഴിഞ്ഞ് 15.75 കോടിയാണ് ഭാഗ്യശാലിക്ക് കിട്ടുക. ചുരുക്കത്തിൽ, പണിയെടുത്താണ് സംസ്‌ഥാന സർക്കാരിന് ബംപറടക്കുന്നതെങ്കിൽ ഒരു പണിയുമെടുക്കാതെ, ഒരു രൂപ ചെലവാക്കാതെ ബംപറടിക്കുന്നത് കേന്ദ്രസർക്കാരിനാണ്.
@Exploringtheworldforyou
@Exploringtheworldforyou 23 сағат бұрын
ഇനിയും സമ്മാനങ്ങൾ കൂട്ടണം. 🔥❤️1 ലക്ഷം വെച്ച് 10 ലക്ഷം പേർക്ക് കൊടുത്താൽ മതി. വെല്ല്യ തുക ഒരാൾക്ക് മാത്രം കൊടുക്കണ്ട. വീഥിച്ചു കൊടുക്ക്. എല്ലാരും ഈ കേരളത്തിൽ തന്നെ അല്ലാ ചിലവാകത്തൊള്ളൂ അല്ലെങ്കിൽ പോട്ടെ ഇന്ത്യയിൽ തന്നെ അല്ലാ ചിലവാകത്തൊള്ളൂ.
@elcil.1484
@elcil.1484 Күн бұрын
പിണറായിയുടെയും പരിവാരങ്ങളുടെയും കയ്യിട്ടു വാരൽ നടക്കുന്നത്, ലോട്ടറിയും മദ്യകച്ചവടവും വഴിയാണ്. 😢😢😢😢
@sargamsargam9071
@sargamsargam9071 10 сағат бұрын
ഇവ രണ്ടും. വാങ്ങാൻ ആളുണ്ട്.
@joshyek4098
@joshyek4098 10 сағат бұрын
ഇതു രണ്ടും പാവങ്ങൾ ക്കാണ് ഏക്കുന്നത്
@bhaskaranunnirs7044
@bhaskaranunnirs7044 4 сағат бұрын
@@elcil.1484 തിരുവോണം ബംപറിലൂടെ സംസ്‌ഥാന സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്രസർക്കാർ കൂടിയാണ് കോടികൾ കൊയ്യുന്നത്. ഒരു രൂപ ചെലവാക്കാതെ 55 കോടിയിലധികമാണ് കേന്ദ്ര ഖജനാവിലേക്ക് തിരുവോണം ബംപർ എത്തിച്ചത്. സമ്മാനത്തുകയുടെ വലിയൊരു ഭാഗവും നികുതിയായി കേന്ദ്ര ഖജനാവിലേക്ക് മാത്രമാണ് പോകുന്നത്. 500 രൂപ വിലയുള്ള പ്രിൻ്റഡ് കടലാസ്, ഒറ്റയടിക്ക് 25 കോടി വിലയുള്ളതായി മാറുന്ന മാജിക്കാണ് തിരുവോണം ബംപർ 71.43 ലക്ഷം ടിക്കറ്റുകൾ, അതിലൊന്ന് ആ മാജിക്കായി മാറി. ഇത്രയും ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാൻ ലോട്ടറി വകുപ്പിന് വരുന്ന ചിലവ് ഏതാണ്ട് 72 ലക്ഷമാണ് അത്രയും രൂപ ചെലവിട്ട് സർക്കാർ ഖജനാവിലേക്കെത്തിക്കുന്നത് കോടികൾ.ഒരു ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപയാണെങ്കിലും, ലോട്ടറി വകുപ്പ് ഏജന്റിന് വിൽക്കുന്നത് 400 രൂപയ്ക്കാണ്. ഇതിൽ 112 രൂപ ജി.എസ്.ടിയാണ്. അതുകഴിഞ്ഞ് ലോട്ടറി വകുപ്പിന് ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്നത് 288 രൂപ. 71.43 ലക്ഷം ടിക്കറ്റുകൾ വിറ്റു. അപ്പോൾ ആകെ വരുമാനം 205.71 കോടി. 112 രൂപ ജി.എസ്.ടിയിൽ 56 രൂപ സംസ്‌ഥാന സർക്കാരിനുളളത്. അതുവഴി 40 കോടി രൂപ ഖജനാവിലേക്കെത്തും. അങ്ങനെ ആകെ സർക്കാരിന് വരുമാനം: 245.71 കോടി. അതുപോലെ ഭാരിച്ച ചെലവുമുണ്ട്.25 കോടിയുടെ ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനമായി നൽകുന്ന ഒരു കോടി വീതം 20 പേർക്കാണ്. 50 ലക്ഷം വീതം ഇരുപത് പേർക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം, രണ്ട് ലക്ഷം, അയ്യായിരം, രണ്ടായിരം, ആയിരം, അഞ്ഞൂറ് അങ്ങനെ 9 സമ്മാന ഘടനകൾ. ഏതാണ്ട് 5.34 ലക്ഷം പേർക്ക് ഈ സമ്മാനങ്ങൾ ലഭിക്കും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി നൽകുന്നത്.ടിക്കറ്റ് പ്രിന്റിങ് ചെലവുകൾ കൂടി കഴിഞ്ഞാൽ സർക്കാരിന് കിട്ടുക 120.17 കോടി രൂപയാണ്. മാർക്കറ്റിങ്ങിനായി ലോട്ടറി വകുപ്പ് ചെലവഴിക്കുന്ന കോടികൾ കൂടി കിഴിച്ചാൽ ഈ വരുമാനം ഇനിയും കുറയും. അതേസമയം കൈനനയാതെ മീൻപിടിക്കുന്ന ഒരു കക്ഷിയുണ്ട്. അതാണ് കേന്ദ്രസർക്കാർ ഒരു ലോട്ടറി വിറ്റാൽ കേന്ദ്രത്തിന് ജി.എസ്.ടിയായി 56 രൂപ ലഭിക്കും. 72 ലക്ഷം ടിക്കറ്റുകളുടെ ജി.എസ്.ടിയായി 40 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. സമ്മാനത്തുകയുടെ ആദായ നികുതിയും കേന്ദ്രത്തിന് കിട്ടും. ഇത്തരത്തിൽ ഏതാണ്ട് 15 കോടി രൂപ കേന്ദ്ര ഖജനാവിലേക്കെത്തും. അങ്ങനെ ഒരു ചെലവുമില്ലാതെ കേന്ദ്രത്തിന് കിട്ടുക ചുരുങ്ങിയത് 55 കോടി രൂപയാണ്.25 കോടി രൂപ ഒന്നാം സമ്മാനമടിച്ചാൽ ഇത് മുഴുവൻ ബംപറടിക്കുന്നയാൾക്ക് കിട്ടില്ല. ഇതിൽ വലിയൊരു ഭാഗം സംസ്‌ഥാന സർക്കാരിന് ലഭിക്കുമെന്നാണ് പൊതുവെ നിലനിൽക്കുന്ന ധാരണ. ഇത് തെറ്റാണ്, സമ്മാനത്തുകയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് ലഭിക്കില്ല. 25 കോടിയിൽ 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. ബാക്കി 22.5 കോടിയിൽ 30 ശതമാനം ആദായ നികുതി. അതായത് 6.75 കോടി കേന്ദ്ര ഖജനാവിലേക്ക് പോകും. എല്ലാം കഴിഞ്ഞ് 15.75 കോടിയാണ് ഭാഗ്യശാലിക്ക് കിട്ടുക. ചുരുക്കത്തിൽ, പണിയെടുത്താണ് സംസ്‌ഥാന സർക്കാരിന് ബംപറടക്കുന്നതെങ്കിൽ ഒരു പണിയുമെടുക്കാതെ, ഒരു രൂപ ചെലവാക്കാതെ ബംപറടിക്കുന്നത് കേന്ദ്രസർക്കാരിനാണ്.
@sojajose9886
@sojajose9886 Күн бұрын
ഒരു സാധാരണ കാരിയായ ചേച്ചി ക്ക് ഒരുകുഞ്ഞു സഹായം അത് കൊണ്ടാണ് എടുത്തത് 😢😢😢 ഇനി ഇല്ല നിർത്തി🙏🙏🙏
@mythoughtsaswords
@mythoughtsaswords 10 сағат бұрын
@@sojajose9886 പലരും എടുക്കുന്നത് അങ്ങിനെ ആർക്കെങ്കിലും ഒരു സഹായം ആകെട്ടേന്നു കരുതിയാ
@പ്രേതം
@പ്രേതം 10 сағат бұрын
നല്ല കാര്യം ❤❤
@beemakabeer6499
@beemakabeer6499 9 сағат бұрын
😂😂😂
@sebinantony6983
@sebinantony6983 Күн бұрын
മദ്യ ഷാപ്പിൽ കൊടുേക്കണ്ടി ഇരുന്നത് ലോട്ടറിക്കു കൊടുക്കുന്നു. കിട്ടിയാൽ കിട്ടി പോയാൽ പോയി എന്ന ചിന്തയോടെ.
@vedhaclick97
@vedhaclick97 Күн бұрын
സത്യം 💯
@HajaraHajarack-tv6fc
@HajaraHajarack-tv6fc Күн бұрын
400 കോടിയിൽ 12 luckpunaraayi
@MukundanVk-c2l
@MukundanVk-c2l Күн бұрын
സത്യം 100 % ശരി മനുഷ്യനെ ശരിക്കും തുണി പിഴിയും പോലെ
@varghesejoseph3227
@varghesejoseph3227 Күн бұрын
മാർട്ടിൻ നടത്തിയപ്പോൾ അത് ചൂത്കളി
@surendranpillair3985
@surendranpillair3985 Күн бұрын
25 കോടി ഒന്നാം സമ്മാനം എന്നത് തെറ്റായ ഒരു കാര്യമാണ്. 1 കോടിയിൽ കൂടുതൽ ഒന്നാം സമ്മാനം കൊടുക്കരുത്. 25 കോടി 25 പേർക്കായി കൊടുക്കണം. ഏജന്റ് കമ്മീഷൻ ടിക്കറ്റ് വിറ്റു ലാഭം ഉണ്ടാക്കുന്ന ഗവണ്മെന്റ് കൊടുക്കണം. എല്ലാത്തിനും ഉത്തരവാദി ടിക്കറ്റ് എടുക്കുന്നവരാണെങ്കിൽ, അങ്ങനെയുള്ളവർ സംഘടിച്ചു ഒരു മാസം ടിക്കറ്റ് എടുക്കാതെ പ്രതിഷേധിക്കുക. ലോട്ടറിയിൽ മൊത്തത്തിൽ പരിഷ്ക്കരണം ആവശ്യമാണ്.
@Vibgior10
@Vibgior10 Күн бұрын
മതങ്ങളും സർക്കാരും ജനങ്ങളെ കൊള്ളയടിക്കുന്നു.
@princedigitalbusiness2731
@princedigitalbusiness2731 Күн бұрын
100% കറക്റ്റ് ആണ് വീണ്ടും അടിമത്തം കേരളത്തിൽ രൂപപ്പെട്ടു ആരുടെ കൈയ്യിലും പൈസ നിൽക്കാത്ത ഒരു അവസ്ഥ
@thankammaraju9868
@thankammaraju9868 Күн бұрын
ആരെങ്കിലും ആവശ്യപ്പെട്ടോ ലോട്ടറി എടുക്കാൻ ഇല്ലല്ലോ
@riyass3691
@riyass3691 Күн бұрын
ഇതിൽഎതിനാട.മതതേ.ചെറുകുനത്
@Sreehari98-u1t
@Sreehari98-u1t 10 сағат бұрын
മതം എവിടെ സേട്ടാ ഇതിൽ 😂😂😂
@vargheseabraham6002
@vargheseabraham6002 9 сағат бұрын
Matham = Kotham.
@FIVEandFIVE
@FIVEandFIVE 23 сағат бұрын
ഒരു ഗതിയും ഇല്ലാത്ത കേരളത്തിൽ ലോട്ടറി മാത്രമേ ഇനി രക്ഷയുള്ളൂ എന്ന് മനസിലാക്കിയാണ് ലോട്ടറി എടുക്കുന്ന്നത് അതു വട്ടല്ല ഗതികേട് ആണ്
@sujathasasikumar2818
@sujathasasikumar2818 Күн бұрын
കേരളത്തിൽ നിന്ന് ലോട്ടറിയും, മദ്യവും ഒഴിവാക്കിയാൽ കേരളം നന്നാവും
@prabhakarank6177
@prabhakarank6177 Күн бұрын
ഇപ്പോഴേ പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് ആക്രിക്കാരന് കൊടുക്കാം.
@DevasyaMC-ry5si
@DevasyaMC-ry5si Күн бұрын
പിന്നെ പിണറായി യും മകളും, മരുമോനും, ദിവസക്കൊള്ള എങ്ങനെ നടത്തും
@sojajose9886
@sojajose9886 Күн бұрын
പിണം ഒഴിവായി
@anupriyaanu6428
@anupriyaanu6428 Күн бұрын
ലോട്ടറി വിൽപ്പന കൂട്ടി ലാഭം കൂട്ടുകയാണ് govt ന്റെ ലക്ഷ്യം. കഴിഞ്ഞ തവണ തമിഴ്നാടുകാരാണ് ഈ തവണ കർണാടക കാരന്, ഇത് കേരളത്തിന്റെ ലോട്ടറിക്കി മറ്റു സംസ്ഥാനങ്ങളിൽ നല്ല പരസ്യം കിട്ടുകയും വില്പന കൂടാൻ സഹായിക്കുകയും ചെയ്യും. അടുത്ത തവണ up കാരന് ആയിരിക്കും കിട്ടുക.ഇതൊക്കെ ആദ്യമേ ഫിക്സ് ചെയ്ത് വെക്കുന്നതാണ്. Govt മലയാളികളെ പറ്റിക്കുന്നു മലയാളികൾ ലോട്ടറി എടുക്കണ്ട
@MadhavanP-r2t
@MadhavanP-r2t 12 сағат бұрын
ആദൃം നീ അരിയാഹാരം കഴിക്ക്.
@shajikumar-wu5lw
@shajikumar-wu5lw 12 сағат бұрын
സത്യം. മറ്റു ദിവസങ്ങളിലെ ഫസ്റ്റ് പ്രൈസ് ഉം തിരിമറി നടത്തി പാർടിക്ക് വേണ്ടപ്പെട്ടവർക്ക് കൊടുക്കുക ആയിരിക്കും.
@Kks-n3l
@Kks-n3l 11 сағат бұрын
ആരാ എടുത്തതെന്നു അവർക്കു എങ്ങനെ അറിയാനാണ്
@Sakkeer123h
@Sakkeer123h 9 сағат бұрын
അന്യ സംസ്ഥാന ലോട്ടറി നിരോധിച്ചു സ്വന്തം നാട്ടുകാരുടെ പൈസ അടിച്ചു മാറ്റി ആളുകളെ പൊട്ടൻ കളി പിക്കുന്ന സർകാർ ലോട്ടറി ഈ പരിപാടി നിർത്തണം നടത്തുകയാണെങ്കിൽ എല്ലാ സംസ്ഥാന ലോട്ടറി കളും അനുമതി കൊടുക്കണം
@Hashim-vc6wr
@Hashim-vc6wr 6 сағат бұрын
Sathyam Agathi thozhilalikal kondu povunnu keralathile malayayalikal oumbanmar
@sauujs2423
@sauujs2423 Күн бұрын
Bumper കഴിഞ്ഞ 3 തവണയും അടിച്ചത് മറ്റു സംസ്ഥാനക്കാർക്ക് ഞാൻ ബമ്പർലോട്ടറി എടുക്കുന്നത് നിർത്തി 😎
@sojajose9886
@sojajose9886 Күн бұрын
😂😂 അതാണ് പിണറായി സർകാർ
@kunjatayoutubchannel42
@kunjatayoutubchannel42 Күн бұрын
സത്യം 100%ശരിയാണ്
@Shaji-d2k
@Shaji-d2k Күн бұрын
Sar പറയുന്നത് സത്യമാണ്
@majeedpoomala7272
@majeedpoomala7272 Күн бұрын
കിട്ടുന്നതിന്റെ പകുതിയെങ്കിലും ആൾക്കാർക്ക് കൊടുക്കണ്ടേ 😂😂😂
@realvoice3722
@realvoice3722 Күн бұрын
ഭാഗ്യക്കുറി കിട്ടുന്ന ആൾക്ക് മുഴുവൻ സംഖ്യയും കിട്ടുന്നില്ല എന്ന പരാതിക്ക് അടിസ്ഥാനമില്ല-- ഇൻകം ടാക്സ് കേന്ദ്ര ഗവൺമെന്റിന്നുള്ളതാണ്-- 5 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ ആരായാലും ഇൻകം ടാക്സ് കൊടുക്കണം-- --ലോട്ടറി കിട്ടിയവരെ മാത്രം അതിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല-- എൽപി സ്കൂൾ അധ്യാപകരുടെ ശമ്പളത്തിൽ നിന്ന് പോലും ടാക്സ് പിടിക്കുന്നുണ്ട്-- സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പറയുമ്പോൾ ടാക്സ് കഴിച്ച് ബാക്കിയുള്ള സംഖ്യയല്ല പറയുന്നത്-- ടാക്സ് കഴിച്ച് ബാക്കിയുള്ള സംഖ്യ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാൽ പോരേ എന്നാണ് ചിലർ ചോദിക്കുന്നത്-- പ്രഖ്യാപിക്കുന്ന സമ്മാനത്തുകക്കാണ് 30% ടാക്സും സർചാർജും സെസ്സും കൊടുക്കേണ്ടത്- ടാക്സ് കഴിച്ച് ബാക്കിയുള്ള സംഖ്യ സമ്മാനമായി പ്രഖ്യാപിച്ചാൽ ആ സംഖ്യക്ക് വീണ്ടും 30% ടാക്സ് കൊടുക്കേണ്ടിവരും-
@RayeesRayeesvallil
@RayeesRayeesvallil Күн бұрын
Ayalk pakuthi poolum kituula
@RayeesRayeesvallil
@RayeesRayeesvallil Күн бұрын
Athil ninn pakuthiyil kuuduthal government kond poovum😂😂
@bhaskaranunnirs7044
@bhaskaranunnirs7044 4 сағат бұрын
@@RayeesRayeesvallil തിരുവോണം ബംപറിലൂടെ സംസ്‌ഥാന സംസ്ഥാന സർക്കാർ മാത്രമല്ല, കേന്ദ്രസർക്കാർ കൂടിയാണ് കോടികൾ കൊയ്യുന്നത്. ഒരു രൂപ ചെലവാക്കാതെ 55 കോടിയിലധികമാണ് കേന്ദ്ര ഖജനാവിലേക്ക് തിരുവോണം ബംപർ എത്തിച്ചത്. സമ്മാനത്തുകയുടെ വലിയൊരു ഭാഗവും നികുതിയായി കേന്ദ്ര ഖജനാവിലേക്ക് മാത്രമാണ് പോകുന്നത്. 500 രൂപ വിലയുള്ള പ്രിൻ്റഡ് കടലാസ്, ഒറ്റയടിക്ക് 25 കോടി വിലയുള്ളതായി മാറുന്ന മാജിക്കാണ് തിരുവോണം ബംപർ 71.43 ലക്ഷം ടിക്കറ്റുകൾ, അതിലൊന്ന് ആ മാജിക്കായി മാറി. ഇത്രയും ടിക്കറ്റുകൾ പ്രിൻ്റ് ചെയ്യാൻ ലോട്ടറി വകുപ്പിന് വരുന്ന ചിലവ് ഏതാണ്ട് 72 ലക്ഷമാണ് അത്രയും രൂപ ചെലവിട്ട് സർക്കാർ ഖജനാവിലേക്കെത്തിക്കുന്നത് കോടികൾ.ഒരു ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപയാണെങ്കിലും, ലോട്ടറി വകുപ്പ് ഏജന്റിന് വിൽക്കുന്നത് 400 രൂപയ്ക്കാണ്. ഇതിൽ 112 രൂപ ജി.എസ്.ടിയാണ്. അതുകഴിഞ്ഞ് ലോട്ടറി വകുപ്പിന് ഒരു ടിക്കറ്റ് വിറ്റാൽ കിട്ടുന്നത് 288 രൂപ. 71.43 ലക്ഷം ടിക്കറ്റുകൾ വിറ്റു. അപ്പോൾ ആകെ വരുമാനം 205.71 കോടി. 112 രൂപ ജി.എസ്.ടിയിൽ 56 രൂപ സംസ്‌ഥാന സർക്കാരിനുളളത്. അതുവഴി 40 കോടി രൂപ ഖജനാവിലേക്കെത്തും. അങ്ങനെ ആകെ സർക്കാരിന് വരുമാനം: 245.71 കോടി. അതുപോലെ ഭാരിച്ച ചെലവുമുണ്ട്.25 കോടിയുടെ ഒന്നാം സമ്മാനം മാത്രമല്ല, രണ്ടാം സമ്മാനമായി നൽകുന്ന ഒരു കോടി വീതം 20 പേർക്കാണ്. 50 ലക്ഷം വീതം ഇരുപത് പേർക്കാണ് മൂന്നാം സമ്മാനം. അഞ്ച് ലക്ഷം, രണ്ട് ലക്ഷം, അയ്യായിരം, രണ്ടായിരം, ആയിരം, അഞ്ഞൂറ് അങ്ങനെ 9 സമ്മാന ഘടനകൾ. ഏതാണ്ട് 5.34 ലക്ഷം പേർക്ക് ഈ സമ്മാനങ്ങൾ ലഭിക്കും. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി നൽകുന്നത്.ടിക്കറ്റ് പ്രിന്റിങ് ചെലവുകൾ കൂടി കഴിഞ്ഞാൽ സർക്കാരിന് കിട്ടുക 120.17 കോടി രൂപയാണ്. മാർക്കറ്റിങ്ങിനായി ലോട്ടറി വകുപ്പ് ചെലവഴിക്കുന്ന കോടികൾ കൂടി കിഴിച്ചാൽ ഈ വരുമാനം ഇനിയും കുറയും. അതേസമയം കൈനനയാതെ മീൻപിടിക്കുന്ന ഒരു കക്ഷിയുണ്ട്. അതാണ് കേന്ദ്രസർക്കാർ ഒരു ലോട്ടറി വിറ്റാൽ കേന്ദ്രത്തിന് ജി.എസ്.ടിയായി 56 രൂപ ലഭിക്കും. 72 ലക്ഷം ടിക്കറ്റുകളുടെ ജി.എസ്.ടിയായി 40 കോടി രൂപ കേന്ദ്ര ഖജനാവിലെത്തി. സമ്മാനത്തുകയുടെ ആദായ നികുതിയും കേന്ദ്രത്തിന് കിട്ടും. ഇത്തരത്തിൽ ഏതാണ്ട് 15 കോടി രൂപ കേന്ദ്ര ഖജനാവിലേക്കെത്തും. അങ്ങനെ ഒരു ചെലവുമില്ലാതെ കേന്ദ്രത്തിന് കിട്ടുക ചുരുങ്ങിയത് 55 കോടി രൂപയാണ്.25 കോടി രൂപ ഒന്നാം സമ്മാനമടിച്ചാൽ ഇത് മുഴുവൻ ബംപറടിക്കുന്നയാൾക്ക് കിട്ടില്ല. ഇതിൽ വലിയൊരു ഭാഗം സംസ്‌ഥാന സർക്കാരിന് ലഭിക്കുമെന്നാണ് പൊതുവെ നിലനിൽക്കുന്ന ധാരണ. ഇത് തെറ്റാണ്, സമ്മാനത്തുകയിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാന സർക്കാരിന് ലഭിക്കില്ല. 25 കോടിയിൽ 2.5 കോടി രൂപയാണ് ഏജൻ്റ് കമ്മീഷൻ. ബാക്കി 22.5 കോടിയിൽ 30 ശതമാനം ആദായ നികുതി. അതായത് 6.75 കോടി കേന്ദ്ര ഖജനാവിലേക്ക് പോകും. എല്ലാം കഴിഞ്ഞ് 15.75 കോടിയാണ് ഭാഗ്യശാലിക്ക് കിട്ടുക. ചുരുക്കത്തിൽ, പണിയെടുത്താണ് സംസ്‌ഥാന സർക്കാരിന് ബംപറടക്കുന്നതെങ്കിൽ ഒരു പണിയുമെടുക്കാതെ, ഒരു രൂപ ചെലവാക്കാതെ ബംപറടിക്കുന്നത് കേന്ദ്രസർക്കാരിനാണ്.
@RaviShankar-oh4is
@RaviShankar-oh4is Күн бұрын
ശരിയാണ് സാർ ലോട്ടറി നറുക്കെടുപ്പ് മാസത്തിൽ ഒന്ന് ആക്കണം ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും അടിക്കുന്നവരുടെ പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുകയും വേണം ഇല്ലെങ്കിൽ ഇതിൽ വലിയ തട്ടിപ്പിനുള്ള എല്ലാ സാധ്യതയും ഉണ്ട് 🎉🎉🎉
@thomaskj3961
@thomaskj3961 22 сағат бұрын
അങ്ങയോടു ഞാനും 100%യോജിക്കുന്നു. ജനത്തിനെ അലസ്സന്മാരും നിഷ്‌ക്രിയരും ആക്കുന്നു. ഇതു ചൂതുകളിയാണ്. ഇതോടൊപ്പം മറ്റൊന്നിനുംക്കൂടി ലൈസ്സെൻസ് കൊടുത്താൽ വരുമാനം ഇരട്ടിയാക്കാം.
@AnnakuttyMathew-x8r
@AnnakuttyMathew-x8r Күн бұрын
അല്പം കൂടി ചെറിയ പ്രൈസുകൾ കൂടുതൽ പേർക്ക് കൊടുത്താല്മതി..അല്ലെങ്കിൽ സർക്കാരിന് മാത്രം മെച്ചം ആകത്തുള്ളൂ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Күн бұрын
Onam Bumper Total tickets sold....80 lakhs Ticket price...500 rupees Tickets sold amount...400 crores Total prize money...60 crores Profit to govt....340 crores Request to Lottery department Please give prizes at least 50 percent of the total tickets sold amount
@linelall
@linelall 23 сағат бұрын
എന്ത് നഷ്ടം ദിവസവും നഷ്ടം തന്നെയല്ലേ സാധാരണക്കാർക്ക് ' ഇതിന് മാത്രം പ്രത്യേകതയൊന്നും ഇല്ല
@ramakrishnanpm4596
@ramakrishnanpm4596 Күн бұрын
ജനത്തിനെ മോഹിപ്പിച്ച് വഞ്ചിക്കയല്ലേ ഒരു ചീട്ടുകളി തന്നെയല്ലെ എന്തുകൊണ്ട് ജനം ചിന്തിക്കുന്നില്ല നിയമപ്രകാരം ഇത് ശരിയാണോ ഒരാൾക്ക് 500 രൂപ എന്നു പറഞ്ഞാൽ സാധാരണക്കാരന് താങ്ങാനാവുന്നതിലധികമാണ് മോഹത്തിൽ കുടുംങ്ങുകയാണ്
@josemenachery8172
@josemenachery8172 Күн бұрын
സുപ്രീം കോടതി വഴിഇതൊക്കെനിർത്തലാക്കാൻപറ്റില്ലെ.കൂടെമദ്യകച്ചവടവും
@pradeepsk5898
@pradeepsk5898 23 сағат бұрын
കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ നാണം കെട്ട ചൂഷണം..... ഉളുപ്പില്ലാത്ത പുരോഗമന വാദികൾ..
@josephjob5619
@josephjob5619 Күн бұрын
99% ടിക്കറ്റു o കേരളത്തിൽ വില്പന നടത്തുന്ന ലോട്ടറി കേരളത്തിന് വെളിയിലുള്ള ആളിന് ഒന്നാം സമ്മാന o.
@santhoshec2905
@santhoshec2905 Күн бұрын
😪 ഇതിൽ നല്ലൊരു പങ്ക് തട്ടിപ്പുണ്ട് എന്നുള്ളതിന് യാതൊരു സംശയവുമില്ല 😪😪
@nila7860
@nila7860 23 сағат бұрын
കഞ്ചാവുപോലെ തന്നെ ഇത് ഒരു ലഹരിയാണ്.
@Beena-gj3ki
@Beena-gj3ki Күн бұрын
സർ, കോടിയും ലക്ഷംവും പറയുമ്പോൾ തെറ്റരുത്.
@MadhavanP-r2t
@MadhavanP-r2t 12 сағат бұрын
പൊട്ടൻ പറഞ്ഞാൽഅങ്ങനെ തന്നെയേ വരൂ.
@nigeeshp5517
@nigeeshp5517 7 сағат бұрын
സത്യമല്ലേ പറയുന്നത് 💯🙏🙏👌
@HappyBabyKittens-we8jk
@HappyBabyKittens-we8jk Күн бұрын
ലോട്ടറിയടിക്കുന്നത് സത്യം പറഞ്ഞാൽ സർക്കാരിനാണ്.. ജനങ്ങളെ കൊള്ളയടിക്കലും, ന്യായീകരണം എന്താണെന്നുവെച്ചാൽ ആവശ്യക്കാർ എടുത്താൽപോരെ എന്നാണ്. വലിയ വായിൽ പറയും 25കൊടിയെന്നു. അടിച്ചവന് 25ന്റെ പകുതി പോലും കൊടുക്കുന്നില്ല. ഇതുതന്നെ ഒരു തട്ടിപ്പല്ലേ ???
@realvoice3722
@realvoice3722 Күн бұрын
ഭാഗ്യക്കുറി കിട്ടുന്ന ആൾക്ക് മുഴുവൻ സംഖ്യയും കിട്ടുന്നില്ല എന്ന പരാതിക്ക് അടിസ്ഥാനമില്ല-- ഇൻകം ടാക്സ് കേന്ദ്ര ഗവൺമെന്റിന്നുള്ളതാണ്-- 5 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ ആരായാലും ഇൻകം ടാക്സ് കൊടുക്കണം-- --ലോട്ടറി കിട്ടിയവരെ മാത്രം അതിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല-- എൽപി സ്കൂൾ അധ്യാപകരുടെ ശമ്പളത്തിൽ നിന്ന് പോലും ടാക്സ് പിടിക്കുന്നുണ്ട്-- സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പറയുമ്പോൾ ടാക്സ് കഴിച്ച് ബാക്കിയുള്ള സംഖ്യയല്ല പറയുന്നത്-- ടാക്സ് കഴിച്ച് ബാക്കിയുള്ള സംഖ്യ ഒന്നാം സമ്മാനമായി പ്രഖ്യാപിച്ചാൽ പോരേ എന്നാണ് ചിലർ ചോദിക്കുന്നത്-- പ്രഖ്യാപിക്കുന്ന സമ്മാനത്തുകക്കാണ് 30% ടാക്സും സർചാർജും സെസ്സും കൊടുക്കേണ്ടത്- ടാക്സ് കഴിച്ച് ബാക്കിയുള്ള സംഖ്യ സമ്മാനമായി പ്രഖ്യാപിച്ചാൽ ആ സംഖ്യക്ക് വീണ്ടും 30% ടാക്സ് കൊടുക്കേണ്ടിവരും-
@georgetony55
@georgetony55 Күн бұрын
Agent commission enthinu pidikkunnu
@vikku1182
@vikku1182 23 сағат бұрын
​@@realvoice3722correct. Janathinu ariyilla ithonnum.. tax pidikunnath centre aanenu ariyathavar aanu kooduthal
@rejigopinathrejigopinath6968
@rejigopinathrejigopinath6968 21 сағат бұрын
​@@realvoice3722ലോട്ടറി അടിക്കുന്ന ആൾക്ക് കിട്ടുന്നത് സമ്മാനം ആണ്..ഇരുപത്തിയഞ്ചു കോടി സമ്മാനം ഓഫർ ചെയ്യുന്നത് ഗവർമെന്റാണ്.. ഇരുപത് വർഷമായി ലോട്ടറി എടുക്കുന്ന എനിക്ക് എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും സമ്മാനം അടിച്ചില്ലങ്കിൽ ഗവർമെന്റ് എനിക്ക് അതിന്റെ പേരിൽ പെൻഷൻ തരുമോ.. ബോണസ് തരുമോ.. അദ്ധ്യാപകന് കിട്ടുന്ന എന്തെങ്കിലും ആനുകൂല്യം എനിക്ക് കിട്ടുമോ.. ഈ താരതമ്യം എത്ര വലിയ വിഡ്ഢിത്വമാണ്.. ആദ്യാപകൻ സേവനം ചെയ്ത് ഒരു നിശ്ചിത പ്രായം വരെ വരുമാനം ഉറപ്പാക്കുകയും അതിന് ശേഷം മരണം വരെ പെൻഷൻ ഉറപ്പാക്കുകയും ചെയ്യുന്നു.. പൈസ മുടക്കി ടിക്കറ്റ് എടുക്കുന്നവന് കിട്ടുന്ന സമ്മാനം എങ്ങിനെയാണ് അധ്യാപകന്റെയോ ഗവർമെന്റ് ജീവനക്കാരന്റെയോ വരുമാനം പോലെ കാണാൻ കഴിയുന്നത്.. ഇരുപത്തി അഞ്ചു കോടി എന്ന് ഓഫർ ചെയ്‌താൽ ആ തുക കൊടുത്തിരിക്കണം.. ഇല്ലങ്കിൽ അത് ചീറ്റിങ്ങ് ആണ്...കുറഞ്ഞ പക്ഷം നികുതികൾ കഴിച്ച് നിങ്ങൾക്ക് കിട്ടുന്ന തുക ഇത്രയായിരിക്കും എന്ന് സമ്മാനത്തുകയുടെ അതേ പ്രാധാന്യത്തോടെ എഴുതിയിരിക്കണം.. ടിക്കറ്റിന്റെ മറുവശത്ത് ലെൻസു വെച്ചു വായിക്കാവുന്ന വലുപ്പത്തിൽ സമ്മാനത്തുക നികുതികൾക്ക് വിധേയമാണ് എന്ന് എഴുതിയിട്ടുണ്ട്.. ആക്രി പെരുക്കുന്നവരും കൂലിപ്പണിക്കാശരും കാഴ്ച ശക്തി കുറഞ്ഞവരും അത് എങ്ങിനെ വായിക്കും.. സമ്മാനത്തുക ലഭിക്കാൻ പാൻ കാർഡ് ആവിശ്യമുണ്ടന്ന്‌ എത്ര പേർക്ക് അറിയാം.. സമ്മാനത്തുക ബാങ്കിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പലിശക്ക് അല്ലങ്കിൽ ആ തുകകൊണ്ട് ചെയ്യുന്ന ബിസിനസ്സിൽ ലഭിക്കുന്ന ലാഭത്തിനു വരുമാന നികുതി വാങ്ങുന്നതല്ലേ ധാർമികത.. മൊത്തത്തിൽ ഒരു ഗവണ്മെന്റ് സ്പോർൺസേഡ് ചീറ്റിങ്ങാണ് നടക്കുന്നത്.. പാൻ കാർഡ് ഇല്ലാത്തവർ ലോട്ടറി എടുക്കരുത് എന്ന് ടിക്കറ്റിലും വിൽക്കുന്ന കടകളിലും എഴുതി വെക്കാനുള്ള മാന്യതയെങ്കിലും കാണിക്കണ്ടേ.. ഇതൊരു വലിയ കാര്യമാണോ എന്ന് താങ്കൾക്ക് തോന്നുമായിരിക്കും.. പക്ഷേ 140 കൊടിയിൽ എത്ര പേർക്ക് പാൻ കാർഡ് ഉണ്ട് എന്നറിയുമ്പോഴാണ് അത് അത്ര നിസ്സാരമല്ല എന്ന് മനസിലാകുന്നത്..ഒന്നാം സമ്മാനം കിട്ടിയവരുടെ പേര് ലോട്ടറി വകുപ്പിന്റെ സൈറ്റിൽ എങ്കിലും കൊടുക്കേണ്ടതല്ലേ.. സർക്കാർ കാര്യങ്ങളിൽ എന്തിനാണ് രഹസ്യം.. ഇത്‌ രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയം ഒന്നും അല്ലല്ലോ..
@manikandanp38
@manikandanp38 9 сағат бұрын
ഒന്നാം സമ്മാനം എല്ലാം company ക്കാവും (വിൽക്കാത ticket ന്) അടിക്കുന്നത്.അങ്ങിനെ ഒരു സംവിധാനം നരുക്കെടുക്കുന്ന machine നിൽ ഉണ്ടാവുമായിരിക്കും.😂😂😂 അതായിരിക്കും ഒന്നാം സമ്മാനം കിട്ടിയവരുടെ പേര് Govt വെളി പ്പെടു താതത് 😊😊😊.
@narayanankuttykutty3328
@narayanankuttykutty3328 22 сағат бұрын
കേരള ലോട്ടറിയുടെ വിശ്വാസ്യത സംശയാസ്പദമാണ്. സമ്മാനം തീരെക്കുറവ്, കിട്ടുന്നേയില്ല കാലങ്ങളോളം. അത് സംശയം ജനിപ്പിക്കുന്നു. ഇപ്പോൾ 5000 രൂപ പ്രൈസ് കിട്ടുകയെന്നത് പോലും ഒന്നാം സമ്മാന സമമായ ആശ്ചര്യം ജനിപ്പിക്കുന്നു.
@joyaugustine2690
@joyaugustine2690 23 сағат бұрын
അഴിമതിയും കയ്യിട്ട് വാരലും ആണ് ലോട്ടറി നടത്തിപ്പിൻ്റെ പിന്നിലെ ലക്ഷ്യം😢
@VishnuChithira-q5i
@VishnuChithira-q5i Күн бұрын
സാർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്
@padmagirish8485
@padmagirish8485 Күн бұрын
Lottery tickets നിരോധിക്കണം
@Gikku2104
@Gikku2104 Күн бұрын
എളുപ്പവഴിയിൽ ക്രീയചെയ്യുകയെന്നത് നമ്മൾ നാലാംക്ലാസുമുതൽ പിഠിക്കുന്നതാണ് മാഷേ.
@unnikrishnan4165
@unnikrishnan4165 12 сағат бұрын
സന്റിയോഗ മാർട്ടിൻ ന്റെ ടിക്കറ്റ് ഉണ്ടായിരുന്നപ്പോൾ മിക്കവർക്കും 5000 രൂപ prize കിട്ടുമായിരിന്നു... അത് സത്യം.
@nithyananadanacharyee6574
@nithyananadanacharyee6574 Күн бұрын
ഈ ലേട്ടറി എടുക്കുന്ന സാധരണക്കാരായ നമ്മൾ എല്ലാം ഒത്തു കുടി പറഞ്ഞാൽ ഈ സർക്കാർ നടത്തിയ ലേട്ടറിയുടെ എല്ലാ ദിവസത്തോ യും ഒന്നാം സമ്മാനും കിട്ടിയവര് ആരക്ക എന്ന് കാണിക്കുമോ എല്ലാദിവസവും ഒരെജല്ലയിൽ ഒന്നാം സമ്മാനം എന്ന പറയുന്നു അവരെ ആരും പുറംലോകം കാണുന്നല്ലാ അതാണ് സത്യം
@AshokKumar-ff8cf
@AshokKumar-ff8cf Күн бұрын
ഞാൻ എടുക്കാറില്ല
@raheemvisharath232
@raheemvisharath232 8 сағат бұрын
വളരെ ശരിയാണ്
@Light-sc5dy
@Light-sc5dy Күн бұрын
ലോട്ടറി ലഹരിയാക്കിയത് ഇ ട ത് സറ് ക്കാ രാന്ന്
@haridasankv7793
@haridasankv7793 Күн бұрын
ദിവസ്സവും ജനങ്ങളുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ട് ഒരാൾക്ക്‌ കൊടുത്തെന്നു പറയും പകുതിയിൽ കൂടുതൽ സർക്കാരിന് കിട്ടുകയും ചെയ്യും അങ്ങിനെ മോഹിപ്പിച്ചു ജനങ്ങെളെ പിഴിയുകയും ചെയ്യാം ഫസ്റ്റ് പ്രൈസിനു ആളില്ലെങ്കിൽ അതും കിട്ടും ഭയങ്ങേരാ ലാഫം ഉണ്ട് ജനം എവിടെ നിന്നെങ്കിലും ക്യാഷ് ഉണ്ടാക്കി വൈകിട്ട് കിട്ടുമെന്നോർത്തു കാത്തിരിക്കും വേറെ ഒന്നും ചിന്തിക്കില്ല വൈകുന്നേരം എന്ന ഒരു ചിന്ത മാത്രമേ ഉണ്ടാകു അത് കഴിഞ്ഞേ കുടുംബവും മറ്റും
@sathikumarijphn4647
@sathikumarijphn4647 Күн бұрын
സത്യം 😢
@praveenkumarpraveen1937
@praveenkumarpraveen1937 Күн бұрын
ലോട്ടറി നിരോധിക്കണം.... അല്ലെങ്കിൽ ആഴ്ചയിൽ 1ആക്കണം.
@sojajose9886
@sojajose9886 Күн бұрын
കേരളത്തിൻ്റെ 25 കോടി തിരുവോണം ബംപർ കർണാടക കൊണ്ട് പോയി 😂😂😂
@jayaramgk5470
@jayaramgk5470 Күн бұрын
കേരള തട്ടിപ്പ് 😩😩😩
@ShoufiM
@ShoufiM 5 сағат бұрын
അതെ ലോട്ടറി നമുക്ക് ഇന്ന് മുതൽ ബഹിഷ്കരികാം. അനുകൂലിക്കുന്നവർ 👍അടി
@VinodKumar-lf8rd
@VinodKumar-lf8rd 21 сағат бұрын
സാധാരണക്കാർ പറയാൻ മടിച്ച കാര്യം താങ്കൾ പറഞ്ഞു ആർക്കാണ് ഒന്നാം സമ്മാനം കിട്ടുന്നതെന്നത് പലപ്പോഴും അജ്ഞാതമാണ് നിഗൂഢമാണ്
@nvnv2972
@nvnv2972 Күн бұрын
നിരോധിക്കണം.
@merlinroy8712
@merlinroy8712 Күн бұрын
സ്വന്തം ഭൂമിയോ ഭവനമോ ഇല്ലാതെ കേരള ജനത വലയുമ്പോൾ ഒന്നാം സമ്മാനം ഒരാൾക്ക് കൊടുക്കാതെ പത്തു പേർക്കായ് കൊടുത്തെങ്കിൽ എത്ര കുടുംബം രക്ഷപെട്മായിരുന്നു
@subhashts2574
@subhashts2574 Күн бұрын
Economist Jose sebastian is an expert in the subject His interview may be published.
@JorgeCg-c1r
@JorgeCg-c1r Күн бұрын
ലോട്ടറി വിറ്റ പല വികല അംഗന്മരും. അന്ധ് ജനങ്ങളും ജീവിക്കുന്നുണ്ട്. സാർ
@HARMONYDSS
@HARMONYDSS 10 сағат бұрын
എനിക്ക് രണ്ടായിരം രൂപ അടിച്ചപ്പോൾ ആണ് 500 രൂപയുടെ ഒരു ടിക്കറ്റ് എടുത്തത്...അപ്പോൾ എനിക്ക് നഷ്ടമില്ല...🙂
@NavasBabu-z6m
@NavasBabu-z6m 23 сағат бұрын
500 രൂപ മുടക്കിയാൽ 25 ലക്ഷം അല്ല 25 കോടി പറ്റിപൻ പരിപടി 25 കോടി പറഞ്ഞിട്ട് അതിൽ നിന്നും ഒടുക്കതെ TAX നും അവസാനം പകുതി പോലും കിട്ടുന്നില്ല കഷ്ടം തന്നെ
@padmanabhanpayyanad2791
@padmanabhanpayyanad2791 Күн бұрын
ഈ പ്രാവശ്യം അടിച്ചത് മുഴുവൻ അധികവും ടിജെ സീരിസിൽ
@MARAJU-es8ey
@MARAJU-es8ey Күн бұрын
ഒന്നാം സമ്മാനം ഒരു കോടിയിൽ കൂടുതൽ കൊടുക്കരുത്. 25 കോടി 25 പേർക്കായി വീതിച്ചു കൊടുക്കണം
@haridasankv7793
@haridasankv7793 Күн бұрын
അങ്ങിനെ കൊടുത്താൽ ഇരുപഞ്ചു പേര് രക്ഷപെടുകയില്ലേ അത് പറ്റില്ല അധികം ആളുകൾ രക്ഷപെട്ടാൽ പിന്നെ ഈ രാഷ്ട്രീയത്തിന് ആളെ കിട്ടില്ല ഒരാൾക്ക്‌ മാത്രം കൊടുത്താൽ അവനെ ഭ്രാന്താക്കാണും മറ്റുള്ളവരുടെ ഉപദ്രവം സഹിക്കാതെ അവൻ നാടുവിട്ടു പോകുകയോ ചെയ്യും തട്ടിപ്പ് നടത്താനും പാടാണ്
@dhanaksharasworld
@dhanaksharasworld 14 сағат бұрын
ലോട്ടറി അടിച്ചാൽ ആളെ കാണിക്കണം 70,80 ലക്ഷം ആർക്കടിച്ചന്നു പോലും അറിയില്ല ഉടായിപ്പ് കാണിക്കും സർക്കാർ
@BaijuThomas-uf2vw
@BaijuThomas-uf2vw 10 сағат бұрын
ഞാൻ ലോട്ടറി എടുത്ത പണം ഉണ്ടെങ്കിൽ 25 സെന്റ് സ്ഥലം വാങ്ങാമായിരുന്നു 5സെന്റ് വാങ്ങാൻ വേണ്ടി നഷ്ടപെട്ടത് ലക്ഷങ്ങളാണ് ഇന്നും വീടും സ്ഥലവും ഇല്ല
@Jk..1988
@Jk..1988 Күн бұрын
പേരിനു 25 കോടി കിട്ടുന്നത് പകുതി പിന്നെയും ടാക്സ് എന്തിന് ഈ സാമാനം എടുക്കണം
@abdhulsathrabdhulsathar7418
@abdhulsathrabdhulsathar7418 10 сағат бұрын
Kathakel.chorinju.avarathamkelkkunnapoleya
@chandrahask1361
@chandrahask1361 Күн бұрын
Yes sir I am salute for you
@abdulgafoor2740
@abdulgafoor2740 6 сағат бұрын
Great Sir. 100% true 👍
@feastoftaste3668
@feastoftaste3668 Күн бұрын
ആൾക്കാരെ പിടിച്ച് നിർത്താൻ ഇപ്പൊ ഇതേ മാർഗം ഉള്ളു പ്രതീക്ഷ എല്ലാ ദിവസവും
@josephthomas8519
@josephthomas8519 Күн бұрын
ശുദ്ധ തട്ടിപ്പ് ആണെന്നാണ് എന്റെ അനുഭവം
@BadarudeenKasim
@BadarudeenKasim 2 сағат бұрын
👍👍👍👍
@thambank1647
@thambank1647 23 сағат бұрын
ബംബർ സമ്മാനങ്ങൾക്ക് നിരോധനം വേണം
@yohannanvareedmyppan9344
@yohannanvareedmyppan9344 10 сағат бұрын
Absalutly right ennal adheham paladilim eda pedanam (njan oru icecream vangi mumbayil vila 555 /gst/49/sgst/49 /round up 2 , total (655) 70 lakh icream endu vila gst arku sgst aru (e unnappan janangalodu chanelil parayanam???
@shobhanap2313
@shobhanap2313 7 сағат бұрын
Valare correct
@shajunanminda13
@shajunanminda13 22 сағат бұрын
ഒരുപാടുപേർ.. ലോട്ടറി വിറ്റു ജീവിക്കുന്നു
@ManikandanC-ze5wf
@ManikandanC-ze5wf 12 сағат бұрын
എപ്പോഴെങ്കിലും ലോട്ടറി നറുക്കെടുത്താൽ ജനങ്ങളെ പറ്റിക്കാൻ പറ്റില്ലല്ലോ 😄😄
@joshikunnel5781
@joshikunnel5781 Күн бұрын
Highly valid and critical points are raised by the interviewee. Yet, no government will conduct it transparently, mentioning the winners, agents' commissions with details, ... especially as both the Kerala and the Union governments are corrupt to the core.
@udhamsingh6989
@udhamsingh6989 Күн бұрын
ആർത്തി പെരുത്ത കുറെ മനുഷ്യരെ പ്രലോഭിപ്പിച്ച് അത്യാർത്തിക്കാരാക്കുന്ന പരിപാടിയാണ് ലോട്ടറി. എടുത്തവന് അടിച്ചി എല്ലങ്കിലും സർക്കാരിന് പ്രൈസ് അടിയ്ക്കും..
@ManikandanC-ze5wf
@ManikandanC-ze5wf 12 сағат бұрын
ഈ പറ്റിക്കൽ, കൊള്ളയ്ക്കെതിരെ "സുപ്രീം കോടതി ഇടപെട്ടേ തീരു. 😄
@spv11883
@spv11883 23 сағат бұрын
ഡെയിലി ഉള്ള വിജയ് ആരാണ് എന്ന് ദൈവം പോലും അറിയില്ല
@Batmanstruggles
@Batmanstruggles 11 сағат бұрын
ലോട്ടറി സമ്മാനം കൂടുതൽ പേർക്ക് കിട്ടുന്ന വിധത്തിൽ ആകണം പിന്നെ ഇവരുടെ നറുക്കെടുപ്പിൽ വിശ്വാസ്യത തീരെ ഇല്ല
@bejoyop3107
@bejoyop3107 7 сағат бұрын
കോടതി ലോട്ടറി നിരോധിക്കണം സർക്കാരുകൾ പണിക്കും പോട്ടെന്ന്
@ajithvijayan2276
@ajithvijayan2276 Күн бұрын
പരസ്യം 25 cr ഉം കിട്ടുന്നത് 11 cr ഉം പിന്നെ എന്തിനാ ഈൗ ലഹരി കച്ചവടം നടത്തുന്നത്
@remyars2921
@remyars2921 Күн бұрын
Ayyo 11 alle 12 cr kodduthal kittum
@vijayanv939
@vijayanv939 Күн бұрын
You are great sir
@rajanpk6466
@rajanpk6466 22 сағат бұрын
58വയസുവരെ ടിക്കറ്റ് എടുത്തുകൊണ്ടിരുന്ന ആൾ 58ആം വയസിൽ ഒരു 25ലക്ഷം അടിച്ചാൽ പിന്നീട് നികുതി എന്ന് പറഞ്ഞു അയാൾ കൊടുക്കുന്ന പണം അയാളുടേതാണ് അയാളുടെ കീശയിൽ എടുത്ത് കൊടുക്കുന്നതാണ് സമ്മാനമായി കിട്ടിയതിനു നികുതി ഈ ടക്കാൻ പാടില്ല
@ajithprasad2751
@ajithprasad2751 16 сағат бұрын
❤100സത്യത്തിൽ അതു ഭരണം നടത്തുന്നവർ കുടുബത്തിൽ പോകുന്നു മൂച്ചിട്ട് കളിക്കാർ ഇവരെ കാൾ ഭേദം 😢
@paulpvarghese7836
@paulpvarghese7836 Күн бұрын
ഈ ഭരിക്കുന്നവർക്ക് കക്കാൻ മാത്രമെ അറിയു ഐസക്ക് സൂപ്പർ ലോട്ടോ നിരോധിച്ചു ആൻ്റണി ചാരായം നിരോധിച്ചു രണ്ടും രാഷ്ടീയകാരെ കാശുകാരാക്കി
@ayyappanpillai3035
@ayyappanpillai3035 6 сағат бұрын
കിട്ടാത്ത മുന്തിരി പുളിക്കും 😂
@shameemmuhammed9222
@shameemmuhammed9222 2 сағат бұрын
😅😅
@maniullanat6194
@maniullanat6194 Күн бұрын
സത്യം ആണ്
@DineshJohnKoyya
@DineshJohnKoyya 14 сағат бұрын
95ലക്ഷം ടിക്കറ്റുകൾ വിറ്റു എന്നാണ് അറിവ്. അതായത് 500 കോടിയോളം വിറ്റു വരവ്..! ഒന്നാം സമ്മാനം 25 കോടി അതിന്റെ പകുതി ടാക്സ്..! സർക്കാരിനെ നിലനിർത്തുന്ന മദ്യവും ലോട്ടറിയും..!!!😂
@jamalkaruvanpoyil3996
@jamalkaruvanpoyil3996 13 сағат бұрын
സർക്കാർ ഇതിൽ ഒരു നടത്തിപ്പുകാരൻ മാത്രം, ആയതിനു അതിന്റെ ചിലവും സർവീസ് ചാർജ്ഉം മാത്രം മതി,, ബാക്കി സമ്മാനം കൊടുക്കണം, ഇതിലും ഭേദം ജനകീയ ലോട്ടറി,.
@kurianam
@kurianam 2 сағат бұрын
ലോട്ടറി തട്ടിപ്പിനെതിരെ കോടതിക്ക് സ്വയം കേസ് എടുക്കാം. പക്ഷെ ആര് അതിനു തയാറാകും?
@kamaleshappu5471
@kamaleshappu5471 Күн бұрын
💯💯👍🏻സാർ
@vargheseabraham6002
@vargheseabraham6002 9 сағат бұрын
Govt should declare the lottery winners list everyday in the social media platform.
@TheKhadersha
@TheKhadersha 23 сағат бұрын
100% Fact 😍😍👍🏻👍🏻
@janakiivaan
@janakiivaan 23 сағат бұрын
സാർ താങ്കൾ പറഞ്ഞത് വളരെ കറക്റ്റാണ് ഒന്നാം സമ്മാനം കിട്ടിയ എത്രപേരെ നമുക്കറിയാം. ഫുൾ തട്ടിപ്പാണ്. ഒന്നാം സമ്മാനം എന്നത് ലോട്ടറി വകുപ്പും ഏജൻസിക്കാരും തമ്മിലുള്ള ഒരു ഒത്തുകളിയാണ് 🤬🤬
@jahamgeerkappil6378
@jahamgeerkappil6378 Сағат бұрын
അയ്യോ അഞ്ഞൂറ്റി നാൽപത്തൊമ്പത് കോടി ഒരു ബെൻഫിറ്റുമല്ല നമിച്ചു 🙏🙏🙏
@ShyamSundar-sz5wd
@ShyamSundar-sz5wd Күн бұрын
Lottery Banned cheyyu
@narayanankanathayar7281
@narayanankanathayar7281 6 сағат бұрын
ചെറിയ സമ്മാനം പോലും അതി വിദഗ്ദ്ധമായി നറുക്കെടുക്കുന്നു
@applezone880
@applezone880 Күн бұрын
പിണുങ്ങാണ്ടിയ്ക്കും ചഖാക്കൾക്കും സുഖിക്കാനും ധൂർത്തടിക്കാനുമുള്ള വരുമാന മാർഗമാണ്. ലോട്ടറി ലഹരിയായി ദിവസം തോറും പണിക്കൂലിയായി കിട്ടുന്നതിൻ്റെ ഭൂരിഭാഗം ലോട്ടറി ടിക്കറ്റ് വാങ്ങാൻ ചെലവാക്കി ജീവിതം തകർന്നവർ നിരവധി പേരുണ്ട്.
@raghavankk1133
@raghavankk1133 Күн бұрын
പിണറായിക്ക് മുൻപ് ഭരിച്ചവരാരും ലോട്ടറി നടത്തിയിട്ടില്ലേ. ഓരോ അവതാരങ്ങൾ.
@Minnu1960-m1l
@Minnu1960-m1l Күн бұрын
Government employees get very high salary and they don't know what to do with it
@AkhilAkhil.M.R-dq8rc
@AkhilAkhil.M.R-dq8rc Күн бұрын
More than 5 lakh prices available 355 cr collected by govt almost 100 cr gst 125 cr for price money 12 cr for agencies. Need more price money.
@subhashns
@subhashns 4 сағат бұрын
ലോട്ടറി നറുക്കെടുത്ത ഉടനെ അത് ആർക്ക് കിട്ടി എന്ന് വെളിപ്പെടുത്തിയാൽ ആ prize അടിച്ചവന്റെ വീട്ടിൽ കടം ചോദിച്ചു വരുന്നവന്റെ ബഹളം ആയിരിക്കും. എന്നിരുന്നാലും എല്ലാ സാമ്പത്തിക വർഷം അവസാനം എങ്കിലും തലേ വർഷത്തെ ലോട്ടറികളുടെ first pirze അടിച്ചവരുടെ list സർക്കാർ പബ്ലിഷ് ചെയ്തു ജനങ്ങളുടെ ആശങ്ക അകറ്റണം എന്നാണ് എന്റെ അഭിപ്രായം.
@pappachancc9432
@pappachancc9432 Күн бұрын
You,Are,Correct,Sar,
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 700 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 81 МЛН