No video

ലോട്ടറി അടിച്ചു സമ്പന്നൻ ആകുന്നതിനേക്കാൾ എളുപ്പം, SIPയിൽ ഇൻവെസ്റ്റ് ചെയ്ത് സമ്പന്നൻ ആകുന്നതാണ്

  Рет қаралды 478,910

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com
You tube : / moneytalkswithnikhil
Face book : www. mon...
Instagram : / moneytalkswithnikhil
Twitter : Ta...
LinkedIn : / money-talks-with-nikhil
Telegram : t.me/moneytalk...
English Channels:
You tube ( English) : / @talkswithmoney2283
Instagram (English): www.instagram....
t.me/talkswthm... (English)Website - www.talkswithmoney.com

Пікірлер: 959
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
"Money Talks" മൊബൈൽ ആപ്പ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാം For PlayStore (All Android users) on-app.in/app/home?orgCode=agwss For iOS apple users: apps.apple.com/in/app/myinstitute/id1472483563 Click above and Download "My Institute" App and enter org code. Code is agwss
@sajukumarkanichar
@sajukumarkanichar 2 жыл бұрын
Can you suggest one of the best SIP
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@sajukumarkanichar please mail to nikhil@talkswithmoney.com
@roooesh
@roooesh 2 жыл бұрын
Sr.. number tharumo
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@roooesh 9567337788
@renjithrenjith1389
@renjithrenjith1389 2 жыл бұрын
Sir no tharumoo
@vipindaskp7692
@vipindaskp7692 2 жыл бұрын
രാവിലെ തൊട്ട് വൈകിട്ടു വരെ ജോലി എടുത്തു വൈകിട്ടു കിട്ടിയ പൈസ മുഴുവൻ ലോട്ടറിയും മദ്യവും വാങ്ങി ഈ സർക്കാരിനെ മുൻപോട്ടു കൊണ്ടുപോകുന്ന എല്ലാ മഹത് വ്യക്തികൾക്കും 🙏
@Cat-es9rq
@Cat-es9rq 2 жыл бұрын
Haha
@lollipop2621
@lollipop2621 Жыл бұрын
അതും ഫാമിലിടൂർ അമേരിക്ക ദുബായ്
@dileepkumar-lx6rx
@dileepkumar-lx6rx Жыл бұрын
😂😂podaa
@hariscphariscp9290
@hariscphariscp9290 11 ай бұрын
👍👍👍
@rajuegs
@rajuegs 11 ай бұрын
@magicbream8900
@magicbream8900 2 жыл бұрын
ഇത്തരം അറിവുകൾ ഒരു സ്ക്കൂളിൽ നിന്നോ, കോളേജിൽ നിന്നോ ലഭിക്കില്ല മക്കളേ .... കാരണം അവരുടെ സിലബസിൽ ഇത്തരം നല്ല വിഷയങ്ങളൊന്നുമില്ല. സാറിന് നമസ്ക്കാരം.
@muralipm7995
@muralipm7995 11 ай бұрын
ഓരോ പൗരരും ഇരുന്നു ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമെ ഇവിടെ ഉള്ളു. നിയമപരമായ ചൂതാട്ടം തന്നെ ലോട്ടറി🙏
@vij505
@vij505 11 ай бұрын
Athinippo entha?
@user-ui4dw8tm2d
@user-ui4dw8tm2d 11 ай бұрын
ഇതേ കണക്കുകൾ ചൂണ്ടിക്കാണിച്ച് നേരത്തെ എന്റെ മാതാപിതാക്കളുടെ ലോട്ടറി എടുപ്പ് നിർത്തിച്ചിട്ടുള്ളതാ ഞാൻ
@presadm8311
@presadm8311 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ. നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ഒരു മാസം കൊണ്ട് 5000രൂ മാറ്റി വെച്ചു. ഇപ്പോൾ മനസിന് വല്ലാത്ത ഒരു സന്തോഷം
@mukeshmukesh-pr6rm
@mukeshmukesh-pr6rm 2 жыл бұрын
Monthly income?family man aano
@presadm8311
@presadm8311 2 жыл бұрын
അതെ. മാസം ഏകദേശം 20000വരുമാനം.
@mukeshmukesh-pr6rm
@mukeshmukesh-pr6rm 2 жыл бұрын
@@presadm8311 excellent ningal oru sambavam aanu...great ningal jeevidhatthil theercchayaayum vijayikkum
@aksrp258
@aksrp258 2 жыл бұрын
Njn masam oru laksham mattiveykunu
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Kollam
@tharisali8727
@tharisali8727 2 жыл бұрын
എവിടെയായിരുന്നു മാഷേ ഇത്രയും കാലം 👌👌👍🏻👍🏻 Well speech 🌹🌹
@shafeelmshafeelmaly2917
@shafeelmshafeelmaly2917 2 жыл бұрын
Sir. നിങ്ങൾ പറഞ്ഞത് 100%ശരിയാണ് ഇത് കണ്ട് ഒരുപാടുപേർ മാറി ചിന്തിക്കട്ടെ
@bijupaul3895
@bijupaul3895 2 жыл бұрын
കഴിഞ്ഞ നാലു വർഷമായി SBI Flexi MF SIP യിൽ ചേർന്നു. ഇപ്പോൾ 9% increase കാണിക്കുന്നു.
@sreejithnalan2281
@sreejithnalan2281 2 жыл бұрын
തീർച്ചയായിട്ടും daily vages ആയിട്ടുള്ള ആൾക്കാർ ഗൗരവമായി ചിന്തിക്കേണ്ട ഒരു വലിയ വിഷയം തന്നെയാണ് ,പലപ്പോഴും ഇത്തരം അൾക്കർക്ക് സാമ്പത്യകിക്ക ഉപദേശം നൽകാൻ ആരും ഇല്ലെന്നുള്ളതാണ് സത്യം., എന്തായാലും ഈ വീഡിയോ അത്തരക്കാർക്കൊരു വെളിപാടാകട്ടെ...
@jayeshkumar3811
@jayeshkumar3811 2 жыл бұрын
സത്യമാണ് ഇദ്ദേഹം പറയുന്നത്, പക്ഷേ എത്ര ചിന്തിച്ചാലും പറഞ്ഞ് കൊടുത്താലും മനസ്സിലാകാത്ത ചിലരെങ്കിലും ഉണ്ടാകും. ചിലർ മാറ്റം ആഗ്രഹിച്ചാലും നടത്താൻ കഴിയാത്തവർ ഉണ്ടാകും( ഈ ഞാൻ അടക്കമാ😁😁), ചിലർ ഇപ്പൊ ശേരിയാക്കാം എന്ന് കരുതുന്ന വരും ,, നാളെ മുതൽ ,അല്ലെങ്കിൽ ഇന്ന് തന്നെ തുടങ്ങാം എന്നൊക്കെ പറയുന്നവരും ചിന്ധി ക്കുന്നവരും വിരളമല്ല..ചിലർക്ക് സേവിംഗ്സ് തുടങ്ങി അല്പം കഴിയുമ്പോൾ തന്നെ അത്യാവശ്യ മായിഒരുമിച്ച് പൈസച്ചിലവ് വന്നു പോകും അത് ആശുപത്രി ചില വ് ആകാം മറ്റു പലതും ആകാം അപ്പോ ആ സമയത്ത് കൂട്ടി വച്ചതും പോകും കടവും ആകും അതാണ് സത്യം.
@ranjeeshvellani9628
@ranjeeshvellani9628 11 ай бұрын
സത്യം
@prasanthv9100
@prasanthv9100 11 ай бұрын
വളരെ ശരിയാണ്, ഞാൻ ലോട്ടറിയെടുത്ത് എത്ര രൂപ കളയുന്നു, കളഞ്ഞു കൊണ്ടിരിക്കുന്നു, സാറിന്റെ ഈ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ പശ്ചാത്തപിക്കുന്നത്, സാർ SIP യെ കുറിച്ച് കുടുതൽ എങ്ങനെ അറിയാം, RD യും നല്ലത് തന്നെ!!! വളരെ നന്ദി സാർ
@MoneyTalksWithNikhil
@MoneyTalksWithNikhil 11 ай бұрын
Please mail to nikhil@talkswithmoney.com Assist cheyyam
@robin02403022
@robin02403022 2 жыл бұрын
ലോട്ടറി അടിച്ച പലരെയും അറിയാം, പക്ഷെ ലോട്ടറി അടിച്ചത് കൊണ്ട് സമ്പന്നരായ ആരെയും എനിക്കറിയില്ല 🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Yes, correct
@trilokpilot
@trilokpilot 2 жыл бұрын
ഉണ്ട് എനിക്ക് അറിയാം. കാസറഗോഡ് ഡിസ്റ്റിക് നീലിശരം എന്നാ സ്ഥലത്ത് ഒരു ഫെയ്മസ് ആയ ഒരു ഹോട്ടൽ ഉണ്ട് പരിപ്പ് വാടാ എന്നാ ഹോട്ടൽ. അതിയം ചെറിയ പേടി കടയിൽ തുടങ്ങിയത് ആണ് പിന്നെ അയാൾക്ക് ഒരു ലോട്ടറി അടിച്ചു അതോടെ കൂടെ അയാളെ സമയം തെളിഞ്ഞു. ഇന്ന് അയാൾ ഒരു വലിയ മൂന്ന് നില ഉള്ള ഹോട്ടൽ ഉടമ ആണ്. പക്ഷെ അവിടെ ഫെയ്മസ് ഇന്നും ആണ് തുടങ്ങി വെച്ച പരിപ്പ് വാടാ തന്നെ. 😊
@user-gt6pq5ed1r
@user-gt6pq5ed1r 2 жыл бұрын
നാടൻ പണിക്കാർ ആണ് കൂടുതൽ ടിക്കറ്റ് എടുക്കുന്നത്.... But അവർ യൂട്യൂബിൽ വീഡിയോ കാണാറില്ല
@moiduthundiyil
@moiduthundiyil 2 жыл бұрын
Yes
@harishkiran3663
@harishkiran3663 2 жыл бұрын
നന്ദി, ഓരോ മലയാളിയും കണ്ടിരിക്കേണ്ട വീഡിയോ.
@viniths2115
@viniths2115 2 жыл бұрын
സാർ left hand കൊണ്ട് എഴുതുന്നത് ശ്രദ്ധിച്ചപ്പോ ആണ് മനസ്സിലായത് വീഡിയോ ഒരു mirror flip ടൈപ്പ് ആണെന്നത്.. Anyway very relevant content with excellent presentation.. Really worth it.. 🙏💞
@manujoseph100100
@manujoseph100100 2 жыл бұрын
അപ്പൊ വലതു കൈയിൽ ആണോ വാച്ച് കെട്ടിയത്??? ഇത് സെൽഫി ക്യാമറ യൂസ് ചെയുന്നത് കൊണ്ടാണ് ഇങ്ങനെ കാണാൻ കാരണം.
@jayachandran.c7277
@jayachandran.c7277 2 жыл бұрын
👌വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ....തീർച്ചയായും സാമ്പത്തീക അച്ചടക്കം ലഭിക്കുവാൻ സഹായകമാണിത്. നന്ദി സാർ🧡🤍💚
@srsumo8769
@srsumo8769 2 жыл бұрын
നിങ്ങളുടെ എളിമയാർന്ന സംസാരമാണ് എനിയ്ക്ക് ഇഷ്ടം. വിഷയം ഞാൻ നോക്കാറില്ല.
@SUNIL.vettam
@SUNIL.vettam 2 жыл бұрын
Good morning All ഏകദേശം 27 വർഷങ്ങൾക്കു മുൻപ് ഞാൻ സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്നു ഇടക്ക് ഇടക്ക് എനിക്ക് ചെറിയ സംഗൃകൾ അടിക്കുമായിന്നു ചിലപ്പോൾ എൻറെ കൂട്ടുകാർ എന്നെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുമായിരുന്നു അങ്ങനെ എടുക്കുന്ന ടിക്കറ്റ് ഒന്നും തന്നെ അടിക്കാറുമില്ലായിരുന്നു 75 ചാക്ക് സിമൻറ് വാങ്ങാൻ വേണ്ടി ഒരുത്തൻ എന്നെ കൊണ്ട് ഒരുപാട് ടിക്കറ്റ് എടുപ്പിച്ചിട്ടുണ്ട് അവൻറ വീടിന്റെ മെയിൻ സ്ളാബിന് വേണ്ടി ആയിരുന്നു ആ സിമന്റ് അവസാനം സ്ഥിരമായി ലോട്ടറി തന്നിരുന്ന ആ ലോട്ടറിക്കാരൻറ പേര് തന്നെ മെയിൻ സ്ളാബ് എന്നാക്കി മാറ്റി മറ്റു കൂട്ടുകാർ ഇത് കണ്ടപ്പോൾ അതാണ് ഓർമ്മവന്നത് @ 21 : 08 : 200
@kd_company3778
@kd_company3778 2 жыл бұрын
പെൻഷൻ കൊടുക്കാനും, PA മാർക്ക്‌ ശമ്പളം കൊടുക്കാനും ആകെയുള്ള വരുമാനം ലോട്ടറിയും മദ്യവും ആണ്,,, അതുകൂടി നിന്നാൽ കാക്കാനിറങ്ങും,, So,, അവർ കാട്ടോട്ടെ
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
👋😀
@sanjupanayara
@sanjupanayara 2 жыл бұрын
@Marjan Irshad സഖാവേ 😂😂
@user-qt7ef6vx8w
@user-qt7ef6vx8w 2 жыл бұрын
@Marjan Irshad ലാൽസലാം 😁
@akhiljithcp6855
@akhiljithcp6855 2 жыл бұрын
Spotted 😂
@yesudasjoy305
@yesudasjoy305 2 жыл бұрын
ഒരാളുടെ പട്ടിണി മാറ്റാൻ പറ്റുമെങ്കിൽ അത് തന്നെ എന്റെ ലോട്ടറി.എത്രയോ കുടുംബം ഇത് കൊണ്ട് ഭക്ഷണം കഴിച്ചു പോകുന്നുണ്ട് അത് ഒരു നല്ല കാര്യം ആണ് ഞാൻ ലോട്ടറി എടുക്കും അടിച്ചാലും അടിച്ചില്ലേലും
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
Great information, truly inspiring 👍, ലോട്ടറി ഗവൺമെന്റിന് വരുമാനം കൂട്ടുന്നുണ്ടെങ്കിലും, നാട്ടുകാർ മുടിയുകയേ ഉള്ളൂ, ഇതിനുളളിലെ ഉളളുകളികൾ അറിഞ്ഞാൽ ഒരു മനുഷ്യനും ലോട്ടറി എടുക്കില്ല🤦
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
😀
@GirishGirish-wg8kt
@GirishGirish-wg8kt 2 жыл бұрын
ഒരു ദിവസം ഒരാൾ അല്ലെങ്കിൽ ഒരു കുടുംബം രക്ഷപ്പെടുന്നുണ്ട്... പിന്നെ ആരെയും നിർബന്ധിച്ചു എടുപ്പിക്കുന്നില്ല ഓക്കേ പിന്നെ ഒരുപാട് handicaped ആയ മനുഷ്യൻ മാരുടെ പണിയാണ്
@JilbinpJoy
@JilbinpJoy 2 жыл бұрын
@@GirishGirish-wg8kt handicapped aaalukal kanjav vittalum tan ithu thanne parayumo?
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
@@GirishGirish-wg8kt അവരുടെ ഉപജീവന മാർഗം എന്നത് സത്യം തന്നെ, പക്ഷേ ഇതിലുള്ള കൃത്രിമം അറിയാൻ എല്ലാവർക്കും പറ്റുന്നില്ല എന്നേയുള്ളൂ 👍
@abdurassack5654
@abdurassack5654 2 жыл бұрын
. DYFI ഇയാളെ ബഹിഷ്കരിക്കാൻ പറയും
@mvmvlog1984
@mvmvlog1984 2 жыл бұрын
താങ്കളെ പോലെ ഉള്ള വ്യക്തികളെ കുറച്ചു കൂടി മുൻപ് പരിചയ പെടേണ്ടതായിരുന്നു .എന്താണ് SIP എന്ന് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@thankuish
@thankuish 2 жыл бұрын
ലോട്ടറി എടുത്ത് പൈസ കളയുന്നവർ തീർച്ചയായും ഈ വീഡിയോ കാണേണ്ടത് തന്നെയാണ്. 🙂👍🏻❤️
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you Rajesh 🤜
@rsaquaman4317
@rsaquaman4317 2 жыл бұрын
30 vayassaya njan daily 2.3 lottery edkum angane paisa poyi konde irikkunnu...iniyum eathra povan kidakkunnu
@malavikamalutty7815
@malavikamalutty7815 Жыл бұрын
@@rsaquaman4317 .stop cheyu.lotery onum adikila.aa paisa kond long term mutual fund lo rd lo ppf lo iduka.
@babudas6832
@babudas6832 Жыл бұрын
ഈ വീഡിയോ കണ്ടെങ്കിലും ലോട്ടറി എടുക്കുന്നവരുടെ കണ്ണുകൾ തുറക്കട്ടെ 👌👌🙏🙏🤗🤗🤗
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
മൂന്നു തവണ ദുബായ് ലോട്ടറി ഷെയർ ഇട്ടു എടുത്തു ഓരോ നറുക്ക്ന്റെ റിസൾട്ട്‌ വരും മുൻപ് തന്നെ കിട്ടുന്ന ക്യാഷ് എങ്ങനെ വിനിയോഗിക്കണം എന്നെക്കെ വലിയ പ്ലാൻ ആയിരുന്നു, പക്ഷെ ഓരോ തവണയും പണം പോയി കിട്ടി, അന്ന് നിർത്തി ആ പരിപാടി
@kuwaitking1768
@kuwaitking1768 2 жыл бұрын
ഞാൻ ഷെയർ ഇട്ട് 18 മാസമായി എടുക്കാൻ തുടങ്ങിയിട്ടു. എന്നെങ്കിലും കിട്ടും എന്ന് പ്രതീക്ഷയിൽ
@rockyvikky8752
@rockyvikky8752 2 жыл бұрын
4 വര്ഷമായി ഞാൻ 😁
@sajukumarkanichar
@sajukumarkanichar 2 жыл бұрын
Me also
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
@@sajukumarkanichar എല്ലാവർക്കുംകിട്ടട്ടെ എന്ന് ആശംസകൾ ♥️♥️♥️♥️
@antothomas6095
@antothomas6095 2 жыл бұрын
how much per lottery
@anandmvanand8022
@anandmvanand8022 2 жыл бұрын
നന്ദി സർ, നിങ്ങൾ പറയുന്നത് യാഥാർഥ്യം. ഇനി അഥവാ ലോട്ടറി അടിച്ചാലും ലക്ഷങ്ങളും കോടികളും കാണുമ്പോൾ കണ്ണ് മഞ്ഞളിയ്ക്കാതിരിക്കുക, യാഥാർഥ്യബോധത്തോടെ ധീരമായി പണം കൈകാര്യം ചെയ്യുക.
@ajithnandakumar4721
@ajithnandakumar4721 2 жыл бұрын
ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തവർക്ക് നാളെ വരെയുള്ള സമയം വരെ കാണാൻ ലക്ഷങ്ങളുടെ സ്വപനം വിലകൊടുത്ത് വാങ്ങുകയാണ്.
@DostiOman
@DostiOman 10 ай бұрын
ഇൻവെസ്റ്റ് ചെയ്യാൻ ണ്ടായിട്ട് വേണ്ട ഇത് കിട്ടുന്നത് തന്നെ ചിലവിനുള്ളത് തികഞ്ഞിട്ട് നേരം ഇല്ല..👏👏👏
@viniL007effx
@viniL007effx 2 жыл бұрын
I really liked your way of explaining things.. Thank you sir.. Looking foward of more videos of investing in SIP, which most of the common public is aware of, including me.
@CSESPI-vx7wi
@CSESPI-vx7wi Жыл бұрын
എന്റെ അയല്പക്കത്ത് ഒരു കക്ഷി ഇണ്ട്... മദ്യം, പുകവലി ഇതൊന്നും ഇല്ല പക്ഷെ ലോട്ടറി... ഒരു ദിവസം പുള്ളി നാല് സെറ്റ് എടുക്കും ഡെയിലി 1000 രൂപക്ക്... അവസാനം പുള്ളി പലിശക്ക് കടം വാങ്ങി എടുത്തു. പുള്ളിയുടെ ഫാമിലിയിൽ പ്രശ്നം ഉണ്ടായി... ഇപ്പൊ ആൾ പണ്ടത്തെ പോലെ ലോട്ടറി എടുക്കാറില്ല ഡെയിലി ഒരു ടികെറ്റ് വച്ചു എടുക്കും
@swalihgudallur8844
@swalihgudallur8844 2 жыл бұрын
സാറേ വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പര്‍ വളരെ use ful ആണ്
@Jtech246
@Jtech246 2 жыл бұрын
Best of the Best
@muhammadaliali3296
@muhammadaliali3296 11 ай бұрын
ഞാൻ ഒരു മ്യൂച്ചൽ ഫണ്ടിൽ പൈസ ഇട്ടു മാസം 5000 രൂപ 10 മാസം ആയി 10000 രൂപ ഗ്രോത്ത് ഉണ്ട് ഞാൻ ഇട്ടത് പലിശ ഇല്ലാത്ത നിഷിദ്ധ മല്ലാത്ത കമ്പനികളിൽ ആണ്
@stillkerala4080
@stillkerala4080 5 ай бұрын
ഏതാണ് ആ മ്യൂചൽ ഫണ്ട്
@riyadthinfo8261
@riyadthinfo8261 2 жыл бұрын
Sip തിരഞ്ഞെടുക്കുമ്പോൾ ഒന്ന് രണ്ട് മാസത്തെ nav കൂടി ചെക്ക് ചെയ്യുക ഏറ്റവും കുറഞ്ഞ navനിൽക്കുമ്പോൾ sip deposit ചെയ്യുക
@shyamnambiar8568
@shyamnambiar8568 2 жыл бұрын
👍
@mujeebmujeezayafa
@mujeebmujeezayafa 2 жыл бұрын
Enganeya open cheyyuka bro
@riyadthinfo8261
@riyadthinfo8261 2 жыл бұрын
@@mujeebmujeezayafa bro adyam ayittu anagil grow app download chythu athil parayunna proof update chyyu.. Pinne youtubil serch chytha sip angane chyyam annulla videoz orupadund.. Wait chythu chyyuga
@mujeebmujeezayafa
@mujeebmujeezayafa 2 жыл бұрын
@@riyadthinfo8261 thankyu bro
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
ലോട്ടറി ടിക്കറ്റ് എടുക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് വളരെ നിയന്ത്രിത രീതിയിൽ ആയാൽ മാത്രമേ കുഴപ്പമില്ലാത്തതായുള്ളൂ. ഒരു നിശ്ചിത തുക ടാർജറ്റ് ചെയത് ഒരു കാരണവശാലും അതിൽ കൂടുതൽ തുക ലോട്ടറി എടുക്കാൻ വിനിയോഗിക്കാതിരിക്കുക. അതേപോലെ എടുക്കുന്ന തുകയ്ക്ക് തുല്യമായ തുക ഒരു സേവിങ്ങ് ആയി സൂക്ഷിക്കുകയും വേണം ഇങ്ങനെ സൂക്ഷിക്കുന്ന തുകയ്ക്ക് ഒരു പരിധി നിശ്ചയിച്ച് അതു മുഴുവനായും എത്തിച്ചേരുന്നതുവരെ ഒരിക്കലും ചില വഴിക്കാതിരിക്കുക .. (ഉദാ: ഒരു ലക്ഷം രൂപ വരെ എന്നൊക്കെ) ഇങ്ങനെ വരുമ്പോൾ നിങ്ങൾക്ക് എപ്പോഴെങ്കിലും പ്രൈസ് കിട്ടുകയാണെങ്കിൽ അന്നുവരെ ടിക്കറ്റ് വാങ്ങാൻ ചില വഴിച്ച തുക ആ പ്രൈസ്സിൽ നിന്നും മാറ്റിവയ്ക്കാൻ ഭാഗ്യമുണ്ടായാൽ നേരത്തേ സേവ് ചെയ്ത തുകയുടെ കൂടെ ചേർത്ത് വച്ച ശേഷം ബാക്കി തുക ചിലവഴിക്കാൻ ശ്രമിക്കുക.(അപ്പോൾ നിങ്ങൾ അന്നുവരെ നഷ്ടപ്പെടുത്തിയ പണം തിരികെ കിട്ടുകയും കൂടാതെ ഒരു സമ്പാദ്യം ഉണ്ടാകുകയും ചെയ്യും) ഇങ്ങനെ ഒരു സിസ്റ്റമാറ്റിക് മാനേജ്മെന്റ് പാലിച്ചാൽ ഒരിക്കലും നമുക്ക് നഷ്ടം വരില്ല. സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും ഒരു നല്ല സംഖ്യ സമ്പാദിക്കാനും കഴിയും. ശ്രമിച്ചാൽ സാധിക്കും.
@believersfreedom2869
@believersfreedom2869 2 жыл бұрын
ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു " ദൈവം തന്റെ മഹാസമ്പാന്നതയിൽ യേശു ക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതല്ലാം നൽകും " അതെ തന്നെ ഹൃദയപൂർവം വിശ്വസിക്കുന്നവർക്ക് കർത്താവായ ക്രിസ്തു ഈ നാളുകളിൽ സമൃദി യായി അനുഗ്രഹിക്കുന്നു! മരണശേഷം നിത്യ ജീവനും! Praise the Lord!!
@dsosys
@dsosys 2 жыл бұрын
Onathindayil puttu kachavadam... ente eshoye
@bijupaul3895
@bijupaul3895 2 жыл бұрын
😆
@jobyjose6857
@jobyjose6857 2 жыл бұрын
സങ്കീർത്തനം 127:2 " നിങ്ങൾ അതിരാവിലെ എഴുനേൽക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിന പ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യർത്ഥമത്രേ. തന്റെ പ്രിയന്നോ അതവൻ ഉറക്കത്തിൽ കൊടുക്കുന്നു"
@jobyjose6857
@jobyjose6857 2 жыл бұрын
Amen ❤️
@josephantonykurisingal8797
@josephantonykurisingal8797 2 жыл бұрын
Hi , myself kurisingal Joseph Antony from cochin , how can I contact you
@athulkrrishna9529
@athulkrrishna9529 2 жыл бұрын
തീർച്ചയായും നല്ല ഒരു msg ആണ് താങ്കൾ തന്നത്
@vijayakumarc6185
@vijayakumarc6185 2 жыл бұрын
അധ്വാനിച്ചു കിട്ടുന്നകാശു RD അക്കൗണ്ടിൽ നിക്ഷേപിച്ചാൽ വർഷങ്ങൾ കാത്തിരുന്നു കഴിയുമ്പോൾ കിട്ടുന്ന തുക അതു തുടങ്ങുന്നസമയത്തുള്ള money value ആയിട്ടു compare ചെയ്യുമ്പോൾ വൻ നഷ്ടം ആയിരിക്കും. ലോട്ടറി ഭാഗ്യപരീക്ഷണം മാത്രം. പോയാൽ 30 രൂപ.കിട്ടിയാൽ65ലക്ഷം.ടിക്കറ്റ്എടുക്കുന്നവർക്കെല്ലാം ഇതറിയാം.KSFE യിൽ ചിട്ടിക്കു ചേർന്നു ചിട്ടി പകുതിയൊക്കെ ആകുമ്പോൾ തരക്കേടില്ലാത്ത തുക കിട്ടും അതു അവിടെ തന്നെ ചിട്ടി കാലാവധി തീരുന്നതു വരെ fixed deposit ചെയ്താൽ ചിട്ടി കാലാവധി തീരുമ്പോൾ പലിശയും മുതലും കൂടി നല്ലൊരു തുക കിട്ടും. അതിൽ നല്ലൊരു ലാഭം. Mutual fund ലാഭം ഉറപ്പിക്കാവുന്നതല്ല.
@SulaimanThrissur
@SulaimanThrissur 2 жыл бұрын
Soooooper ആയിട്ടുണ്ട് thanks, ഗ്ലാസിൽ എഴുതുന്ന ഈ വീഡിയോ സാർ ഏതു സോഫ്റ്റ വെയർ ഉപയോഗിച്ചാണ് എടിറ്റ് ചെയ്യുന്നത് എന്ന് പറഞ്ഞു തരാമോ?
@aryarajeevan4951
@aryarajeevan4951 2 жыл бұрын
സാറെ നിങ്ങളാണ് മനുസ്ഷിൻ മനുഷ്യനെ പറ്റിക്കുന്ന ലോട്ടറി എടുത്ത് കാശ് കളയുന്ന എല്ലാവർക്കും ഒരു നല്ല സന്നേശം ഒരു പാടവും ആ കട്ടെ താങ്സ്
@OKAYforALL
@OKAYforALL 2 жыл бұрын
Icici mutual fundil njan investment cheythu thudangiyattund...5yr...11.46 thangal paranjath correct karyam aanu..enikku cash sookshikkane ariyathillayirunnu...aa njan adhyam cryptoyil investment thudangi,athu vazhi mutual fundilekku thudangi,ippol cash anavishyam illathe kalayathe,maasam avasanam ithil randilum investment cheyyunnu,ippol oru dhairyam aanu,oru asset avide kidappundallo ennu orth
@kuwaitkuwait8234
@kuwaitkuwait8234 Жыл бұрын
Bro ningalude number kittumo contact cheyaananu
@MADHURAM...
@MADHURAM... 2 ай бұрын
അധികം പേരും ടിക്കറ്റ് എടുക്കുന്നത് ഒന്നാം സമ്മാനം ലക്ഷ്യം വച്ചു കൊണ്ടല്ല.. 5000,2000,1000, 500 ഇങ്ങനെയാണ്.. ചിലർ Same നമ്പർ 12 എണ്ണം എടുക്കും... 5000 അടിച്ചാൽ 60,000 കിട്ടും... അങ്ങനെ കിട്ടുന്നവർ ഉണ്ട്... പൈസ പോകുന്നവരും ഉണ്ട്...
@MoneyTalksWithNikhil
@MoneyTalksWithNikhil 2 ай бұрын
😊
@amalpurushothaman8513
@amalpurushothaman8513 2 жыл бұрын
I started doing it since i was in college with my pocket money. Now i have a job and i increased the amount to half of my salary. So I feel so much secure now by having a decent amount of money at my reach. Everyone should try this. Just keep atleast 100 rs per day
@JomonVarghese-co9be
@JomonVarghese-co9be 11 ай бұрын
ശരി ആണ് സർ ഞാൻ ഇങ്ങനെ ലോട്ടറി എടുക്കുന്ന ഒരാൾ ആയിരുന്നു. ഒരുപാട് പൈസ പോയി. ഇപ്പോൾ നിർത്തി എന്നും പറയാൻ പറ്റില്ല എങ്കിലും എടുക്കും
@balakrishnank2062
@balakrishnank2062 2 жыл бұрын
കേരളത്തിൽ ലോട്ടറി നിരോധിച്ചാൽ ലോട്ടറി എടുക്കുന്നവർ മാത്രമല്ല മറ്റുള്ളവരും രക്ഷപ്പെടും
@rajane8227
@rajane8227 2 жыл бұрын
വേശ്യാലയം കൂടി തുടങ്ങണം എന്നു കൂടി ആലോചിക്കുമ്പോൾ ആണ് ലോട്ടറി നിർത്തുന്നത്?
@whitewolf12632
@whitewolf12632 2 жыл бұрын
സർക്കാർ തെണ്ടും
@anuuzz6753
@anuuzz6753 2 жыл бұрын
ലോട്ടറി വിൽക്കുന്ന ഒരുപാട് പാവപ്പെട്ട ആളുകൾ ഉണ്ട്... അവരുടെ ഉപജീവന മാർഗം ഇല്ലാതാകും...
@latheefparly4978
@latheefparly4978 11 ай бұрын
1995ൽ, മലയാള മനോരമ യുടെ ഞായറാഴ്ച സപ്ലിമെൻ്റിൽ ലോട്ടറിയടിച്ച പത്ത് കുടുംബങ്ങളെ പരിചയപ്പെടുത്തിയിരുന്നു. അവരെല്ലാം പറഞ്ഞത് വേണ്ടിയിരുന്നില്ല എൻ്റെ കുടുംബം ഭിന്നിച്ചുപോയി എന്നാണ്.
@sundaystatus4166
@sundaystatus4166 2 жыл бұрын
തീർച്ചയായും... ശരിയാണ്..... 👍.. 🙏🙏🙏🙏🙏🙏💯
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you
@akhilp5089
@akhilp5089 2 жыл бұрын
വലിയ തുക ലോട്ടറി അടിച്ചു കൂടുതൽ Liabilities ഉണ്ടാക്കി ഉള്ള മനഃസമാദാനം കളഞ്ഞ ഒരു സുഹൃത്ത്‌ എനിക്കുണ്ട്... എല്ലാവരും അങ്ങനെ ആകണമെന്നില്ല..
@akg1502
@akg1502 2 жыл бұрын
Sir, Thanks to inform this formula in simple method.. I think about this but not calculated exact profit... Happy to see this kind of vedio
@vijeeshelankur7802
@vijeeshelankur7802 2 жыл бұрын
ഇതുപോലെ ഡെയിലി പുകവലിക്കുന്ന....മദ്യപിക്കുന്ന...മറ്റു തരത്തിൽ ധൂർത്ത് അടിച്ചു ശരീരവും...മനസ്സും...കുടുംബവും സമൂഹവും കേടാക്കുന്ന ആളുകൾക്ക് ആ പണം invest ചെയ്യുന്ന രീതി... സംബദിച്ചാൽ കിട്ടുന്ന result ഒന്നു പറഞ്ഞാൽ കൊള്ളാം....പലരും "ലഹരിയിൽ നിന്നും രക്ഷപ്പെടൽ "തിരിച്ചു വന്നേക്കാം..
@muhammedmakbool4362
@muhammedmakbool4362 2 жыл бұрын
Sir ,എന്റെ ഉപ്പക്ക് 13 കൊല്ലം മുമ്പ് 13 ലക്ഷം ലോട്ടറി അടിച്ചു (സിക്കിം) ഇപ്പൊൾ ഞാൻ 11 ലക്ഷം രൂപ മറ്റൊരു വിധത്തിൽ പലിശ മാത്രം അടിച്ചു ഇനിയും അടക്കാൻ ബാക്കി കിടക്കുന്നു . അത് കൊണ്ട് പറയുന്നു ലോട്ടറി നല്ലതല്ല അനുഭവം
@Appus145
@Appus145 2 жыл бұрын
എന്തോന്നാടെ പറയുന്നത്
@noushadnoushad5891
@noushadnoushad5891 2 жыл бұрын
മനസ്സിലാ യില്ല
@peacelove1919
@peacelove1919 2 жыл бұрын
എന്തിനു നീ പലിശ 11 ലക്ഷം അടക്കുന്നു? അതു പറയു.. ചുമ്മാ പോയി വല്ല ലോണും എടുത്തിട്ടുണ്ടാകും nee😀
@sreenath9912
@sreenath9912 2 жыл бұрын
തന്റെ കഴിവുകേടിന് എല്ലാവരേയും കൂട്ടണ്ട
@beenaskumari9399
@beenaskumari9399 11 ай бұрын
കിട്ടിയ കാശ് എന്തുചെയ്തു ? കിട്ടിയ പൈസ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ അതിനര്‍ഹനായിരുന്നില്ലെന്നതാണ് മനസിലാക്കേണ്ടത്.
@naseelmp6713
@naseelmp6713 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്തതിന് നന്ദി
@shincymathews1008
@shincymathews1008 2 жыл бұрын
Excellent logic. Thanks !!
@RKmedia-vlogs
@RKmedia-vlogs 11 ай бұрын
സർ ഞാൻ ലോട്ടറി എടുക്കും 1എണ്ണം അതും പാവപ്പെട്ട ആരുടെയെങ്കിലും കയ്യിൽ നിന്നും......
@sajanranjith7639
@sajanranjith7639 2 жыл бұрын
1000/day 7000/week Weekly 15000 enkilum kittunundu so this is not bad
@SUTHI_KANNUR
@SUTHI_KANNUR 11 ай бұрын
Hi
@sajmalkh1499
@sajmalkh1499 6 ай бұрын
ഡെയിലി ടിക്കറ്റ് എടുക്കാതെ ബമ്പർ മാത്രം try ചെയ്യുക..
@rajukothamangalam2420
@rajukothamangalam2420 2 жыл бұрын
നല്ല ഒരു ട്രെയിനിങ് , ആശയം , വളരെ നല്ലതു
@jaleelmfd
@jaleelmfd 4 ай бұрын
Thanks. നിങ്ങൾ എൻ്റെ കണ്ണ് തുറപ്പിച്ചു.
@anilkumarm2038
@anilkumarm2038 2 жыл бұрын
വളരെ നല്ല നിർദേശങ്ങൾ 🙏
@symosyed5313
@symosyed5313 11 ай бұрын
ഞാൻ വളരെ കഷ്ടപ്പെട്ട് ലോട്ടറി എടുക്കാതെ 7800 രൂപ save ആക്കി...
@jalajashenoy4305
@jalajashenoy4305 2 жыл бұрын
Thank you sir,ഇപ്പോൾ RD ക്ക് intrest കുറവാണ് 5% മാത്രമേ ബാങ്ക് ൽ ഉള്ളു എങ്കിലും എനിക്ക് RD ഉണ്ട്.
@sreejith2433
@sreejith2433 2 жыл бұрын
Rd monthly ആണോ ഡെപ്പോസിറ്റ് ചെയ്യേണ്ടത്
@jalajashenoy4305
@jalajashenoy4305 2 жыл бұрын
Yes
@sibia5527
@sibia5527 2 жыл бұрын
17 വര്‍ഷം സര്‍ക്കാര്‍ സര്‍വീസിലിരിക്കുന്ന എന്റെ ബാങ്ക് ബാലന്‍സ് '0' . ഈ മാസം 5000 രൂപ കടത്തിലും. എന്റെ money management വളരെ മോശമാണ്. ഞാന്‍ വെള്ളമടിക്കുകയോ പുകവലിക്കുകയോ ലോട്ടറി എടുക്കുകയോ ചെയ്യുന്നില്ല. പക്ഷേ സാറിന്റെ വീഡിയോസ് എനിക്ക് ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
@sudhakaranpillai2650
@sudhakaranpillai2650 2 жыл бұрын
പലതുള്ളി പെരുവെള്ളം. നല്ല അവതരണം.
@muhammadaliali3296
@muhammadaliali3296 11 ай бұрын
സാറിന്റെ വാക്കുകൾ കേൾക്കാൻ നല്ല രസം ആണ് വലിയ ബഹുമാനം തോന്നും
@user-vp7qq8ov6g
@user-vp7qq8ov6g 2 жыл бұрын
ഇതു വിറ്റിട്ട് നൂറു കണക്കിന് ആൾക്കാർ കുടുംബം പോറ്റുന്നു എന്ന് മറന്നു പോകരുത് അതിൽ മറ്റ് ജോലികൾ ചെയ്യാൻ കഴിവില്ലാത്ത വികലാംഗർ , മറ്റ് രോഗികൾ നിരാലംബർ ആയിട്ടുള്ള സ്ത്രീകൾ
@jobyjose6857
@jobyjose6857 2 жыл бұрын
അവരെ നോക്കാൻ കഴിവുള്ള സർക്കാർ വരണം. അഴിമതിക്കാരായ രാജ്യദ്രോഹികൾക്ക് എതിരെ ആദ്യം പ്രതികരിക്കു. നല്ല ഭരണാധികാരികൾ വരട്ടെ..
@athuldominic
@athuldominic 9 ай бұрын
അതിനാണ് സർക്കാർ investments കൊണ്ട് വരേണ്ടത്... അയൽ സംസ്ഥാനങ്ങളിൽ ഒന്നും ഈ ഗതികേട് ഇല്ലല്ലോ... എല്ലാവർക്കും ജോലി... ഭിന്നശേഷിക്കാർക്കും സ്ത്രീകൾക്കും മുൻഗണന കിട്ടുന്നു ജോലികളിൽ.... അത് ചെയ്യാതെ ഗവൺമെന്റ് എളുപ്പപ്പണി ചെയ്യുന്നതാണ് ലോട്ടറി... എല്ലാവരെയും പാവപ്പെട്ടവൻ ആക്കി കണക്കാക്കുന്ന സമ്പ്രദായം ലോട്ടറി
@shajahan9392
@shajahan9392 2 жыл бұрын
വീഡിയോ കണ്ടു നല്ല ഉപകാരപ്രദമായ വീഡിയോ ഞാനൊരു പ്രവാസിയാണ്.മാസം ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റുന്ന sip. അല്ലങ്കിൽ മൂച്ചർ ഫണ്ട് എതാണ് പ്രതിഷയോടെ.,.....,
@harikrishnankg77
@harikrishnankg77 2 жыл бұрын
Thank you sir, for the valuable information👏👏. Hope to start sip & investment.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
👍 great
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Thank you നിഖിലിജി...
@aabaaaba5539
@aabaaaba5539 2 жыл бұрын
ഏതു കമ്പനിയുടെ sip ആണ് നല്ലത് എങ്ങനെയാണ് start ചെയ്യേണ്ടത്.
@shihabudheenkt407
@shihabudheenkt407 2 жыл бұрын
Search KZbin
@shifilameen8350
@shifilameen8350 Жыл бұрын
ആവശ്യമുള്ളതും ആവശ്യമില്ലാത്തതുമായ കുറെ ഏറെ കാര്യങ്ങളിൽ സ്കൂളിൽ പഠിപ്പിക്കുന്നു എന്തുകൊണ്ട് മണി മാനേജ്മെൻറ് എന്ന വിഷയം നാലാം ക്ലാസ് മുതൽ തന്നെ പഠിപ്പിച്ചു തുടങ്ങി കൂടാതെ അതൊരു രാജ്യത്തിൻറെ വലിയ വളർച്ചയ്ക്ക് കാരണമാകും എന്നത് തീർച്ച കാരണമായേക്കാം.... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@unaisulhadi9102
@unaisulhadi9102 2 жыл бұрын
Hi sir, Could you please make a video about some good SIPs to someone who can invest 2K to 5K per month??
@futurepulse007
@futurepulse007 Жыл бұрын
njan sahayikkam
@shamsukadamkode4574
@shamsukadamkode4574 2 жыл бұрын
ഇതുവരെ ടിക്കറ്റ് എടുക്കാത്തവർക്ക് ഇത് ഉപകാരപ്പെടും 👍
@tserieos8505
@tserieos8505 2 жыл бұрын
ബെസ്റ്റ്, SIP ഏതു കമ്പനി ആണ് നൽകുന്നത്
@midhuntr8472
@midhuntr8472 Жыл бұрын
സൂപ്പർ വീഡിയോ
@arjunidc6466
@arjunidc6466 2 жыл бұрын
Lottery is becoming the second biggest addiction after liquor in Kerala.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
🥹
@vineshkc9703
@vineshkc9703 2 жыл бұрын
😁🤔
@sreenath9912
@sreenath9912 2 жыл бұрын
ഇവിടെ ഇങ്ങനെ ഇരുന്നു പറയാൻ നല്ല രസമായിരിക്കും പക്ഷേ അത് പൈസയില്ലാത്ത പാവങ്ങളുടെ ഒരു പ്രതീക്ഷയാണ് ലോട്ടറി .അവർക്ക് അടിക്കുന്നുമുണ്ട് അതുകൊണ്ട് ആണ് വീണ്ടും എടുക്കുന്നത് .
@Nicekitchen
@Nicekitchen Жыл бұрын
Valare correct aanu. Postoffice PLI valare nallathanu. Cheriya age il thudangiyal valare kuranja premium amount aakuvulloo. 20 varshathekku 25 vayasil thudanguvanankil 1 lacknu 420 rs premium amount aakuvulloo. 20 years aavumbol 2 lacks nu mukalil return kittum
@naveenm6090
@naveenm6090 11 ай бұрын
Per month 2L?
@Nicekitchen
@Nicekitchen 11 ай бұрын
@@naveenm6090 No. After 20 years total return amount 2 lakhs above
@naveenm6090
@naveenm6090 11 ай бұрын
@@Nicekitchen after 20yrs 2L inu innathe 50000 nte vilaye indavoo, apo inn 50k vilayulla laptop oke 2L aavum. Chelapo athil kooduthal
@siddik4162
@siddik4162 2 жыл бұрын
വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ പഠിച്ചിട്ട് ചെയ്യുക, ലോട്ടറി വില ഇപ്പോൾ 40,50,250,300,500. Video യില്‍ തെറ്റ് വന്നാല്‍ പിന്നെ കാണാനുള്ള intrest പോകും, Ok?
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok feedback taken, kurachu madiyanannu - just understand the concept
@raju.k1612
@raju.k1612 2 жыл бұрын
കാര്യം മനസിലാകുകയാണ് ആവശ്യം അല്ലാതെ ഇത് കോമഡി ഷോ അല്ല
@siddik4162
@siddik4162 2 жыл бұрын
@@raju.k1612 Comedy Show Aayitt Thonniyo???
@diljithdiljith5366
@diljithdiljith5366 Жыл бұрын
ഉള്ളത് പറയാലോ നന്നായിട്ടുണ്ട് ഇങ്ങനെയും ചെയ്യാൻ പറ്റുമെന്ന് ഇന്നാണ് മനസ്സിലായത്
@drnams3774
@drnams3774 2 жыл бұрын
Sir, I am not completely aware of these atmosphere, still I'd like to know which is the best ELSS for benefitting in income tax (falls under 5L - 10L p.a)?
@nithinnizam
@nithinnizam Жыл бұрын
I would say, split your target into 4-5 funds like SBI, Nippon, Kotak, DSP, Quant, IDFC, etc. choose any of these and split your investment. If planning to invest 5000 per month (60k/year), invest 1000 each on 5 funds, per month
@ksd2tvc432
@ksd2tvc432 11 ай бұрын
Thank you sir palarkkun ariyilla ethupole uppa information
@rajimolps9969
@rajimolps9969 Жыл бұрын
Pls mention 2 or 3 best SIP investissements Rs 10000 /months
@shynishaiju6520
@shynishaiju6520 Ай бұрын
Great informations sir....❤
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
Thanks and welcome
@SargamMusicAmmuAibyRoseByju
@SargamMusicAmmuAibyRoseByju 2 жыл бұрын
Really inspiring... Motivating... Thank you so much... I liked your presentation.... Your smiling face causes sparks of positive energies...
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you 🙏
@akshaysuresh8635
@akshaysuresh8635 2 жыл бұрын
നമ്മുടെ നാട്ടിൽ സാമ്പത്തിക അച്ചടക്കം വളർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..
@alayanam5930
@alayanam5930 Жыл бұрын
You are continuously encouraging me to save money.You are really great sir🌈.
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@sreeram_music
@sreeram_music 11 ай бұрын
Very informative.. good way of explanation. Thank u
@ashwinbhaskar8945
@ashwinbhaskar8945 2 жыл бұрын
Eye opener. Thank you very much...💐💐👏👍
@sree-vd1pz
@sree-vd1pz 7 ай бұрын
Thank you so much sir for Ur valuable information.sirinte vedio kandu ippo monthly 15000 Roopa save ചെയ്യാൻ pattunnu.
@ranjithrkp8114
@ranjithrkp8114 2 жыл бұрын
This deserves more views. I have shared to the maximum groups
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Appreciate it
@advocateanoopkr
@advocateanoopkr 2 жыл бұрын
ഒരു പക്ഷെ വ്യൂ കുറവായത് പ്രെസന്റേഷൻ മോശമായതിനാലാവാം
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
@@advocateanoopkr paranju nattikaruth 😅
@vipvipin1980
@vipvipin1980 2 жыл бұрын
Verygood 💖
@ratheeshnl439
@ratheeshnl439 2 жыл бұрын
വളരെ ഉപകാര ഉള്ള വീഡിയോ ആയിരുന്നു 🙏🙏🙏🙏🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you
@Haneefa124
@Haneefa124 2 жыл бұрын
Could you please explain about LIC SIP
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
സർ.. നല്ല അറിവ്. നന്മകൾ നേരുന്നു.. 👍
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@yasarrahman9348
@yasarrahman9348 2 жыл бұрын
ഒരു ticket ന്റെ വില 30 ഒക്കെ പണ്ട്... ഇപ്പോൾ 40 രൂപയാണ്.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok. Thank you
@narayanannair4451
@narayanannair4451 2 жыл бұрын
Dubai. Shamsudeen sir advice heard and I escaped with the methord. Good luck every one
@sureshkumarp4315
@sureshkumarp4315 2 жыл бұрын
ഇതിന്റെ മറുവശം ആലോചിച്ചാൽ ഈ ടിക്കറ്റ് എടുക്കുന്ന സാധാരണക്കാരൻ ഒരുപാട് വയറുകൾ കഴിഞ്ഞു പോകാൻ സഹായിക്കുന്നുണ്ട്. SIP ക്കാരൻ അവനെ മാത്രമല്ലേ സഹായിക്കുന്നുള്ളൂ. SIP ആവശ്യം ആണ്. ലോട്ടറിക്ക് പകരമാണോ എന്നേ സംശയമുള്ളൂ
@ansaritv6109
@ansaritv6109 2 жыл бұрын
Thank you so much Sir 💕
@roshu5622
@roshu5622 2 жыл бұрын
Very use ful ഇൻഫാർമേഷൻ sir
@VineethKJayan
@VineethKJayan 2 жыл бұрын
Which cap is good for 20 years?? Is it worth if i start sip in largecap, midcap, large nd midcap, smallcap and flexi with 1500 rupee??? Pls give a good suggestion
@viniths2115
@viniths2115 2 жыл бұрын
for 'long' duration small cap is a better choice, is n't it?
@pranavmk9188
@pranavmk9188 2 жыл бұрын
@@viniths2115 Ith eath app il aann 20 years SIP ullath ,njn grow il nokkiyappol 5 years aalle kandullu
@pranavmk9188
@pranavmk9188 2 жыл бұрын
@@viniths2115 pls reply
@futurepulse007
@futurepulse007 Жыл бұрын
i will help you
@santhoshck9980
@santhoshck9980 2 жыл бұрын
Thanku... അഭിനന്ദനങ്ങൾ
@rejikumbazha
@rejikumbazha 2 жыл бұрын
I like this presentation. There is an important message in this video. All the very best for your efforts. Let everyone do savings....
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you David for your feedback
@marykutty4764
@marykutty4764 Жыл бұрын
Were we can start sip mu.fund
@sudhakaranac4963
@sudhakaranac4963 Жыл бұрын
Beautiful smile and we'll explained sir... SIP investments are very easy and transparent...contact any sbi/ other bank we can start SIP... we can fix amount and date of amount deduction..
@novembervibes6839
@novembervibes6839 2 жыл бұрын
I have started sip in 2019 for 20 years...it's growing now
@indiafirst6667
@indiafirst6667 11 ай бұрын
Very informative.. motivational thank you
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 6 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Are you ready to level up your finances in 2024? |  How do you level up in finance?
9:37
Mutual Fund Investments: Five Common Mistakes | Avoid These 4 Investment Mistakes!
11:47