ലോറൻസിന്റെ മൃതദേഹം ചുമപ്പൊ ? | T.G.MOHANDAS |

  Рет қаралды 4,970

pathrika

pathrika

Күн бұрын

#tgmohandas #pathrika #pinarayivijayan
മരിച്ചുപോയ ശ്രീ എം എം ലോറെൻസ് ചേട്ടന്റെ മൃതദേഹം അടക്കുന്നതിനെ ചൊല്ലി വലിയ ഉന്തും തള്ളും കോലാഹലവും ഉണ്ടായി. വളരെ ദുഖകരമായ സംഭവം ആണിത്. അദ്ദേഹത്തിന്റെ ആത്മകഥ ചില സൂചനകൾ നൽകുന്നത് അവഗണിക്കാമോ ? സി പി എം ഇത്രയും നെറികേട് കാട്ടുമോ ? കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതരുടെ ധർമ്മ സങ്കടം. നിർഭാഗ്യകരം.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Пікірлер: 92
@vismiyavijayakumar3254
@vismiyavijayakumar3254 2 сағат бұрын
ഇതാണ് നമ്മുടെ പാർട്ടി ലോറൻസ് ജീവിച്ചിരുന്നപ്പോൾ പാർട്ടി പരമാവധി ദ്രോഹിച്ചു മരിച്ചിട്ടും വെറുതെ വിടില്ല എന്തൊരു കഷ്ട്ടം
@anoop3789
@anoop3789 2 сағат бұрын
TG is a real genius
@babyampatt468
@babyampatt468 Сағат бұрын
മരിച്ച മനുഷ്യൻ്റെ ഭവനത്തിൽ അയാളുടെ മകളെയും,,ചെറു മകനെയും ചവിട്ടി വീഴ്ത്തുന്ന കാഴ്ച ആദ്യം ആണ്😂 നവ കേരളം😂😂😂 ഇതാണ്...ഇങ്കില ചിന്ത ബാ 👹👹👹
@sindhuknair7265
@sindhuknair7265 2 сағат бұрын
കമ്യൂണിസ്റ്റ് ആയി മരിച്ചാലും അധോഗതി തന്നെ!!!
@hariprasadraveendran2359
@hariprasadraveendran2359 50 минут бұрын
കമ്മ്യൂണിസ്റ്റ്‌ ആയി ജനിക്കുന്നതും (ന്യൂജൻ) ഭീകരതയെ നമിച്ചു അധോഗതിയിൽ ജീവിച്ച് അതിൽ തന്നെ അവസാനിക്കുന്നു.
@hariprasadraveendran2359
@hariprasadraveendran2359 37 минут бұрын
കുടുംബത്തിൽ പോലും ആശാന്തി ഉണ്ടാക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തം! കഷ്ട്ടം.
@sojicyesudas5527
@sojicyesudas5527 2 сағат бұрын
വണക്കം ടി ജി സർ 🙏
@geepynayar4197
@geepynayar4197 Сағат бұрын
WELL SAID
@raghuramanradhakrishnameno3423
@raghuramanradhakrishnameno3423 Сағат бұрын
Present Sir
@anilkumark9403
@anilkumark9403 Сағат бұрын
നമുക്ക് പറയാൻ എളുപ്പമാണ് സാർ, അന്നത്തെ സ്ഥിതി നമുക്കറിയില്ലല്ലോ? തോട്ടികളെ സംഘടിപ്പിക്കാൻ മാലിന്ന്യത്തിൽ ഇറങ്ങിയ ആ വലിയ മനസ്സിന്റെ ഉടമയെ മാനിക്കുന്നു.
@rejikurian9111
@rejikurian9111 2 сағат бұрын
Very true
@josevj-gk9fw
@josevj-gk9fw Сағат бұрын
മാക്രികളുടെ ഒക്കെ ഗതി ഇങ്ങനെത്തന്നെയൊക്കെ ആകട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
@ramachandransuryanarayanan9619
@ramachandransuryanarayanan9619 2 сағат бұрын
നമ്മുടെ അലക്സാണ്ടർ ജേക്കബ് സാറിനെ സമീപിച്ചു ലോറൻസ്ടേ ആത്മാവിനെ വിളിച്ചു വരുത്തി ചോദിച്ചാൽ പ്രശ്നം തീരും. ടിജി തന്നെ ഇതിന് വേണ്ട നടപടി എടുക്കുമെന്നും ആശികുനനു.
@sujithamohan172
@sujithamohan172 2 сағат бұрын
അദ്ദേഹതിൻ്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 🙏🙏
@sojicyesudas5527
@sojicyesudas5527 Сағат бұрын
മാഷേ സത്യത്തിൽ മാഷേ ലോറൻസിന് അടക്കം ചെയ്യണം. സർ ബയോഗ്രഫി വായിച്ചു മനസ്സിലാക്കിയത് അനുസരിച്. വിവരംങ്ങൾക് സിർന്നു നന്ദി നമസ്കാരം. 🙏👍
@mohang7545
@mohang7545 2 сағат бұрын
👍👌🙏
@tkunair9123
@tkunair9123 2 сағат бұрын
ഒരു കമ്മ്യുണിസ്റ്റ്കാരൻറെ ഗതികേടേ...
@vinayakan4487
@vinayakan4487 Сағат бұрын
TG മാഷേ ദുഖം ഉണ്ട് പക്ഷേ ഇയാൾ ഈൻമം മുന്ന് 4 ല് തലമുറയെ ഭാരതിന് എതിരായി ചിന്തിക്കാനും പ്രവത്തിക്കാനും പ്രാപ്തരാക്കിയ ജൻമം ജനിച്ച നാടിനെ അത്യന് ഒറ്റിക്കൊടുക്കാൻ ഒരു മടിയുമില്ലാത്തവരാണ Cpm
@Sunimonkc
@Sunimonkc 2 сағат бұрын
ഇവർ എന്തിനാണ്ഇത്ര നിർബന്ധം പിടിക്കുന്നത് ആ ബോഡിപള്ളിയിൽ അടക്കിയത് കൊണ്ട് ആർക്കാ എന്താ നഷ്ടം
@josevj-gk9fw
@josevj-gk9fw Сағат бұрын
സകല മാക്രികളെയും ഇങ്ങനെ പെരുവഴിയിൽ വിലപറയണം എങ്കിലേ ജനങ്ങൾ പാഠം പഠിക്കൂ 👹👹👹👹
@padminiachuthan7073
@padminiachuthan7073 40 минут бұрын
കമ്യൂണിസ്റ്റ് പാർട്ടിയുടെ താൻ പോരിമ .
@Shaji.kShaji.k-e9c
@Shaji.kShaji.k-e9c 2 сағат бұрын
ജീവിച്ചിരിക്കുമ്പോൾ തന്നെ പരമാവധി അവഗണിക്കുകയും ദ്രോഹിക്കുകയുമൊക്കെ ചെയ്തിരുന്നു, പാർട്ടി... മരിച്ചിട്ടും വിടില്ലെന്നോ...?
@josevj-gk9fw
@josevj-gk9fw Сағат бұрын
ഒരു മാക്രിയെയും വെറുതെ വിടരുത്
@എന്റെകവിതകൾ-ബ8ജ
@എന്റെകവിതകൾ-ബ8ജ Сағат бұрын
TG Sir 👍👍👍🙏🙏🙏
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 Сағат бұрын
താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട്.
@PadmaKumar-pl4fz
@PadmaKumar-pl4fz Сағат бұрын
ഇന്നത്തെ വിരോധത്തിന് കാരണം അസലോറൻസ് ബി ജെ പി കാരി ആയതു തന്നെ കാരണം ..,..,.
@RavindranV-v4e
@RavindranV-v4e Сағат бұрын
ഇതിലൂടെ ലോറൻസിന്റെ കല്യാണവും പാർട്ടി തീരുമാനവും പുറത്ത് വന്നു
@unpredictable-rudra
@unpredictable-rudra 2 сағат бұрын
👌Excellent sir.
@venugobal8585
@venugobal8585 2 сағат бұрын
Now we can remember about Congress leader P. T. Thomas...
@mohanrailajapatharai2562
@mohanrailajapatharai2562 Сағат бұрын
ഈശ്വരവാദിയായി ജനിച്ചു. പ്രവർത്തികൊണ്ട് നിരീശ്വരവാദിയായി. മരണ ശേഷം ഈശ്വരവാദിയും നിരീശ്വരവാദിയും കൂടി ഏറ്റുമുട്ടുന്നു. അതുകൊണ്ട് മനസിലാക്കാം പ്രവർത്തിക്കു ഫലം ഉണ്ടെന്നു. ഇനി കർത്താവു രക്ഷിക്കട്ടെ.
@SureshBabu-d4m
@SureshBabu-d4m 2 сағат бұрын
👌👌👌🙏
@vijayanpillai1819
@vijayanpillai1819 Сағат бұрын
പി ജി സാർ, ഇദ്ദേഹത്തിന്റെ ജഡത്തിനു വരെ ഈ അവസ്ഥ വരണം, ഇതുപോലെ തന്നെ ജി സുധാകരന്റെ അവസ്ഥ എന്തായി തീരുമെന്ന് അറിയത്തില്ല. പൂന്താനം ആരാന്ന് അറിയത്തില്ല, ഇനി ലോറൻസിലേക്ക് വരാം, ലോറൻസ് ടിവി ചർച്ചയിൽ പറഞ്ഞത് ടാറ്റയും ബിർളയും കോടീശ്വരന്മാരായത് പാവപ്പെട്ട തൊഴിലാളികൾ പണിയെടുത്തിട്ട് ആണെന്ന് ഇപ്പോൾ ടാറ്റ യില്ല പാർട്ടിയില്ല ഇതിനാണ് പറയുന്നത് ദൈവം ഉണ്ട്
@padmajack2547
@padmajack2547 Сағат бұрын
ഈ ഒരൊറ്റ വിവരണം മതി സഖാവിനെ പള്ളിയിൽ അടക്കാൻ .വേറെ ആരും അല്ല അദ്ദേഹത്തിന്റ ആത്മകഥയാണ് .
@gopinadhankj9906
@gopinadhankj9906 Сағат бұрын
Very good
@ajithellath371
@ajithellath371 Сағат бұрын
❤️🙏🌹
@avmathew1723
@avmathew1723 2 сағат бұрын
Valid points put forward by you.
@divakaranpillai-us5wc
@divakaranpillai-us5wc Сағат бұрын
ജീവിച്ചിരിയ്ക്കുമ്പോൾ ഇവന്മാരെക്കൊണ്ട് സമൂഹത്തിനു ഒരു ഗുണവും ഇല്ലാത്തതുകൊണ്ടാകും ഇത്ര നിർബന്ധം.
@manikandakumarm.n2186
@manikandakumarm.n2186 37 минут бұрын
TG 🙏
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y Сағат бұрын
മോർച്ചറിയിൽ ഉള്ള ബോഡി ആശക്കു കൊടുത്തിട്ടു പകരം ഒരു ബോഡി മെഡിക്കൽ കോളേജിന് നൽകിയാൽ പോരെ. മറിച്ചും ആകാം.
@josephthomas298
@josephthomas298 22 минут бұрын
Thank you TG sir, for the exact wedding... Events and story of MmL❤ interesting...
@geetharajan4824
@geetharajan4824 Сағат бұрын
ഇതുവരെ ഒരു തീരുമാനവുമായില്ലേ ....😢😢😢
@josevj-gk9fw
@josevj-gk9fw Сағат бұрын
അവനെ ഉപ്പിട്ട് ഉണങ്ങാൻ വെക്കാൻ അണ്ടി പിണുങ്ങു ഉത്തരവിട്ടു, ബാക്കി പുളുത്തിയ ബുരോ തീരുമാനിക്കും 👹👹👹
@Geevarpothel
@Geevarpothel 2 сағат бұрын
ദൈവം ഇല്ലാത്തവന്റെ അവസ്ഥയേ _______
@shajic.abraham3840
@shajic.abraham3840 Сағат бұрын
Sir, a big salute. Hats off before your razor sharp intellect, that you brought a unique and unsurpassable solution to the issue. സർക്കാരിന്റെ കീഴിലുള്ള ഡോക്ടർ ഇത് മെഡിയ്ക്കൽ കോളജിനു കൈമാറും.
@mmathew4519
@mmathew4519 Сағат бұрын
പാർട്ടി എന്തിനാണ് മനുഷ്യരുടെ ആത്മീയതയില്‍ ഇടപെടുന്നത്? ഒരാളുടെ മനസ്സും ശരീരവും ആത്മാവും എല്ലാം പാര്‍ട്ടിക്ക് വേണോ?
@Dpak1980
@Dpak1980 Сағат бұрын
Your observations are spot on. You could have been a Judge.
@CalmCroquet-hr5ov
@CalmCroquet-hr5ov 8 минут бұрын
Correct Nireeshanam
@padminiachuthan7073
@padminiachuthan7073 42 минут бұрын
നവാബ് രാജേന്ദ്രൻ സ്വശരീരം മെഡിക്കൽ കോളേജിന് ഡൊണേറ്റ് ചെയ്യാൻ തീരുമാനിച്ച് എഴുതിക്കൊടുത്തിരുന്നതായി വാർത്തയുണ്ടായിരുന്നു പക്ഷേ Kകരുണാകരനെതിരെ നിരന്തരമായി കേസ് കൊടുത്തിരുന്നത് കാരണം ഇദ്ദേഹത്തോട് വിരോധമുള്ള കോൺഗ്രസ് മനപ്പൂർവം വെച്ചു താമസിപ്പിച്ച് ബോഡി കേടുവന്നു പിന്നീട് മറവ് ചെയ്തു
@tsnarayanannamboothiri5145
@tsnarayanannamboothiri5145 Сағат бұрын
മരിച്ചാലുഠ സ്വസ്ഥതയില്ല.
@SreedharanAlunkal
@SreedharanAlunkal Сағат бұрын
👍👍👍👍👍
@rajajjchiramel7565
@rajajjchiramel7565 40 минут бұрын
Good evening Sir
@narayananpn4528
@narayananpn4528 Сағат бұрын
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല തീർന്നതാണോ
@padminiachuthan7073
@padminiachuthan7073 37 минут бұрын
തീർന്നു അദ്ദേഹം മരിച്ചിട്ട് കാലം കുറെ ആയല്ലോ
@999vsvs
@999vsvs Сағат бұрын
🙏
@rameshsukumaran1218
@rameshsukumaran1218 55 минут бұрын
👍🏻
@johnai3434
@johnai3434 Сағат бұрын
നിഷ്‌പക്ഷമായി വിലയിരുത്തൽ, ആതോറിറ്റിക്കു നിഷ്‌പക്ഷമായി പ്രവർത്തിക്കാൻ അധികാരവർഗ്ഗം അനുവദിക്കുമോ എന്ന് അറിയില്ല
@indhur6044
@indhur6044 2 сағат бұрын
Adana. Ippol mànàsthàpapadunudayirikum.(marañatharam)❤
@MrAjithjoseph
@MrAjithjoseph 42 минут бұрын
It’s very common procedure in Catholic Churches
@kkuttykallara1698
@kkuttykallara1698 Сағат бұрын
ജനങ്ങള്‍ക്കു മേല്‍ ആധിപതൃം,മരിച്ചാലും വിടില്ല. ഈ പാര്‍ട്ടിയെക്കുറിച്ചു സാധാരണ മനുഷൃര്‍ക്കു ഒരു ചുക്കുമറിയില്ല .😂😂
@sujithamohan172
@sujithamohan172 2 сағат бұрын
എന്താണ് sir ഈ സിപിഐഎം ഇങ്ങനെ
@josevj-gk9fw
@josevj-gk9fw Сағат бұрын
അതാണ് മാക്രിയുടെ മനുഷ്യത്വം, അതുകൊണ്ടാണ് മുറിയണ്ടികളും മാക്രിയെ കെട്ടിപിടിക്കുന്നു, രണ്ടു കാട്ടാള വർഗം 👹👹👹👹
@murlinair6476
@murlinair6476 Сағат бұрын
Excellent analysis of the situation ! But I doubt if the warring parties will accept whatever decision that the hapless doctor arrives at !!
@bhadrana.v.8489
@bhadrana.v.8489 Сағат бұрын
🕉️🙏🕉️👍👍👍👍👍🕉️🙏🕉️❤️🌹
@srnkp
@srnkp 36 минут бұрын
Comedy lorence marriage history 😂😂😂
@srnkp
@srnkp 46 минут бұрын
🤣🤣🤣🤣🤣👏👏👏👍👍👍
@JayakumarBPBhaskaran
@JayakumarBPBhaskaran Сағат бұрын
Super....sir... .
@aleykuttyvd-ze4cn
@aleykuttyvd-ze4cn Сағат бұрын
So sad❤
@haridasmc4514
@haridasmc4514 56 минут бұрын
Thank you. Medical college ithu kelkkumo?
@Jyodeepak
@Jyodeepak Сағат бұрын
And These Kammies talk of an Individual's PERSONAL FREEDOM 😂
@newspluskeralatv2961
@newspluskeralatv2961 Сағат бұрын
അദ്ദേഹത്തെ അടക്കൂ.. പിന്നെ കഥ പറയാം.. അതല്ലേ നന്ന്
@padminiachuthan7073
@padminiachuthan7073 37 минут бұрын
ആദ്യം CPM നെ അടക്കണം
@bhadrana.v.8489
@bhadrana.v.8489 Сағат бұрын
😂😂😂🙏
@venugobal8585
@venugobal8585 2 сағат бұрын
😂😂Any how,, saghavu,,, have no trust in his soul.. So....
@VijayanKoroth-dg8ru
@VijayanKoroth-dg8ru 2 сағат бұрын
Karim dushtanum maha papiyumaya makananu onnam prethi.
@b.rajendrannair3949
@b.rajendrannair3949 Сағат бұрын
What kind of party? since he is no more better to do the burial in the church, since all the official functions are over. Why quarrel over a dead person's body.
@JayakumarBPBhaskaran
@JayakumarBPBhaskaran Сағат бұрын
You compare the judgements of Arun and Dias
@muneernarikkuni2570
@muneernarikkuni2570 Сағат бұрын
നീ ചണക സംഘിയാണ് എന്ന് എല്ലാവാർക്കും അറിയാം😂😂
@Dpak1980
@Dpak1980 36 минут бұрын
നീ ഒരു അന്തം കമ്മിയാകുന്നു. എന്തെന്നാൽ , നിനക്ക് സംസ്കാരം ഇല്ല.
@padminiachuthan7073
@padminiachuthan7073 35 минут бұрын
നീ ഒരു സഖാപ്പിയാണെന്ന് മനസിലായി പോരാത്തതിന് മദ്രസ ഉൽപ്പന്നം
@ravindrannair8723
@ravindrannair8723 55 минут бұрын
TG what is the need of explaining this nonsense story. Was this Lawrence instrumental in making Kerala a casteless, religionless, society. Are all the keralites equal in income and is Kerala ruled by proletarians. If not what is the relevance of this man and story. A dead body even if kept in mortuary decays and pollute. It is a sin.
@monikantanca2759
@monikantanca2759 Сағат бұрын
🙏❤👍
@RajasekharanNairG
@RajasekharanNairG 42 минут бұрын
👌👍🙏🏽
@vrmohanan2532
@vrmohanan2532 Сағат бұрын
👌👍🙏
Миллионер | 1 - серия
34:31
Million Show
Рет қаралды 1,2 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 15 МЛН
ഹിക്കാ വേറെ മൂഡിലാ...
5:48
Malayalivartha Special
Рет қаралды 20 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 1,2 МЛН