Mathrubhumi;, Please don't invite Mr.Rahul eswar for such a important debate. You asking something, he answering something.. 😢
@thetravelmalluАй бұрын
Avark rating kootan vendi
@NavinSasi-l7dАй бұрын
He thinks..... If he shouts..... It will true.....
@pvsreejith6434Ай бұрын
Advocate Harish Vasudevan said a very valid point about how the channel debates should go and shouldnt encourage. The decency can be maintained only when people like Mr. Rahul are not invited to these debates. Hope the media gives some thought to these points
@sajikps1520Ай бұрын
ദയവുചെയ്ത് ഇവനെപ്പോലെയുള്ളവനെ ചർച്ചയ്ക്ക് വിളിക്കരുത്. റേറ്റിംഗ് തന്നെ ബാധിക്കും അത്
@കൈലാസം-2255Ай бұрын
സത്യം
@sreekuttan2004Ай бұрын
Rahul paranjathil entha thetttu
@vinodparameswaran2757Ай бұрын
ഈ വൃത്തികെട്ടവനെ ചർച്ചക്ക് വിളിച്ചാൽ ചാനലിന്റെ റേറ്റിംഗ് താഴും, സംശയമില്ല. അവന്റെ ശബ്ദം തന്നെ എന്തൊരു അരോചകം.
@antiquity7281Ай бұрын
കണ്ണ് അടച്ചു കേട്ടു നോക്കിക്കേ അവന്റെ സൗണ്ട്.. ജഗതീഷ് ന്റെ സൗണ്ട് പോലെ ഇല്ലേ
@noufalzaaky9661Ай бұрын
അയാൾ പറഞ്ഞത് സത്യം അല്ലെ 😂😂😂 സത്യം നിങ്ങൾക്കു ഭയം ആണോ
@antiquity7281Ай бұрын
@@noufalzaaky9661 da thayoli njan ayachath kandile pory mone?
@antiquity7281Ай бұрын
@@noufalzaaky9661 ne njan ayachath kanathe aa thayoli aychthin mathtam Rply italle
@shinosajimon2681Ай бұрын
Dear Mathrubhumi, it's a request, Don't call such persons like Rahul in a debate.. Please!!!
@ananthapadmanabhan8795Ай бұрын
Ninnem ninte appanem vilikkaam.
@simio1439Ай бұрын
@@ananthapadmanabhan8795അതിലും ബേധം രാഹുൽ thanneya😂
രാഹുലുള്ള ചർച്ചയിൽ ബഹുമാനപ്പെട്ട രണ്ടു വക്കീലെന്മാരും പങ്കെടുക്കത്തിന്നാൽ മതിയായിരുന്നു. ഗ്ളൂക്കോസും രാഹുലും മാത്രം മതിയായിരുന്നു.
@AnnakuttyMathew-x8rАй бұрын
വേറെ ആൾ ഇല്ലാത്തതുകൊണ്ടാണോ രാഹുൽ ഈശ്വർനെ ചർച്ചക്ക് വിളിക്കുന്നത് 🙏🙏
@rasheedmod9492Ай бұрын
WoW ..Good Opinions 😮😮❤❤
@Sonsonsonson403Ай бұрын
ഈ രാഹുലിനെതിരെ ആരെങ്കിലും കോടതിയെയോ പോലീസിനെയോ സമീപിക്കണം എന്നും പരാതി നൽകണം എന്നും അപേക്ഷിക്കുന്നു..
@appukuttann.k.appukuttan3167Ай бұрын
ചൈനയിൽ നിന്നും പുറത്താക്കിയാൽ റേപ്പ് ചെയ്യാമെന്നാണോ രാഹുൽ...
@sunithasnambiarb2015Ай бұрын
Sathyam
@rajendrababub6973Ай бұрын
നല്ല ചുട്ട അടിയുട കുറവാണ് രാഹുൽ ഈ ശ്വറിനു ഈപരനാറിയ എന്തിനാണ് ചർച്ച ക്കു വിളിക്കുന്നതു.
@gangadharan-l6oАй бұрын
വേട്ടക്കാരുടെ സ്വന്തം രാഹുൽ കഷ്ടപ്പെടുന്നത് കാണുമ്പോൾ പൊതുസമൂഹത്തിന് കാര്യം മനസ്സിലാവുന്നുണ്ട് 😂😂
@sofiahameed4183Ай бұрын
ഈ രാഹുൽ ഈശ്വറിനെ ഒഴിവാക്കുക.
@musicvibes994Ай бұрын
Hareesh Vasudev👍👌🌹
@sarass1234Ай бұрын
Rahul creates pollution....
@josephchandy2083Ай бұрын
അഡ്വ. ഹരീഷ് വാസുദേവന് ഒരു വലിയ സല്യൂട്ട്
@rafeek5692Ай бұрын
അഭിലാഷ് പ്രതി ആകും ആഭാസൻ രാഹുലിനെ വിളിച്ചതിനു
@Rajesh-x2tАй бұрын
നടികൾ
@stephenvaliyaparambil3864Ай бұрын
സെപ്റ്റിടാങ്ക് രാഹുൽ ഈശ്വറിനെ ഒന്ന് ഒഴിവാക്കാൻ പറ്റുമോ? പൊട്ടിയൊലിക്കുന്ന ഈ മാലിന്യത്തെ സഹിക്കാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ 😢😂
@baijucp2865Ай бұрын
ഇശ്യരന് എത്ര കിട്ടി
@malayattoorutubeАй бұрын
രാഹുൽ ആരാണ് ?
@gangadharan-l6oАй бұрын
ചർച്ചയിലെ മര്യാദപോലും ഇവൻ പാലിക്കുന്നില്ല.
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കുАй бұрын
അപ്പം കാണുന്നവന് അപ്പാ വിളിക്കുന്ന സ്വഭാവം കാണിക്കരുത്... രാഹുൽ ഈശ്വർ
@beenaskumari9399Ай бұрын
അങ്ങനെയെങ്കിലും ഒരപ്പനെ കിട്ടാനുള്ള കൊതികൊണ്ടാവും
@bijujomy607Ай бұрын
Rahul Enna ee pepattiye enthina debatinu vilikkunnathu
@RamMohammedSinghAzad-w5iАй бұрын
ഈ രാഹുതീട്ടത്തെ എന്തിന ചർച്ചക്കു വിളിക്കുന്നത്
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കുАй бұрын
കേരള പോലീസ് കാശ് മേടിച്ചു ആരെന്നറിയാമല്ലോ? നാണം വേണം അല്ലെങ്കിൽ മാനം വേണം രാജ കൊച്ചു കേരള പോലീസ് പിടിച്ചുവിടുക
@ramesanpa5144Ай бұрын
രാഹു ലോകത്തുള്ള എല്ലാ വേട്ടക്കാരോടും പണം വാങ്ങി ചാനൽ ചർച്ചകളിൽ വന്നിരുന്നു ന്യായവതം പറയുന്നു ഇവനെയൊക്കെ ചർച്ചക്ക് വിളിക്കരുത് അവന്റെ വരുമാനം നിറുത്തണം 🦊
@geeta1366Ай бұрын
VALAREY SARIYANU
@ValiyaEdathil123Ай бұрын
ദയവ് ചെയ്ത് ദയവ് ചെയ്ത് ദയവ് ചെയ്ത് ആ രാഹുൽ ഈശ്വർ എന്ന് പറയുന്ന കീടത്തിനെ പ്രൈം ടൈമിൽ ഉള്ള ഇത്തരം ചർച്ചകളിൽ വിളിക്കരുത്...ഞങ്ങൾ 64 പേരുള്ള ഒരു ഗ്രൂപ്പിലെ എല്ലാവരും ഇവനുള്ള ചർച്ച ബഹിഷ്കരിക്കാറുണ്ട്. ഇതും ബഹിഷ്കരിക്കുന്നു...സോറി
@amalmuraleedharan816Ай бұрын
Rahul chekuthan!!!
@g.srajeevkumar5061Ай бұрын
I think Apex Court will consider the merit of this case. Anyway Mr. Sidhik also has the right to approach Apex Court for proving his innocence as per the existing laws.
@sureshbabubabu8957Ай бұрын
Rahul wants to become a advocate like junior Aloor..................
@amalmuraleedharan816Ай бұрын
Don’t call this useless Rahul
@ratheeshkr7667Ай бұрын
ചില പ്രമുഖർക്ക് മറ്റൊരു നീതി.... മറ്റൊരു നിയമം... എന്ന് പറയുന്നത് ശരിയാണോ... എന്നൊരു സംശയം.
@PradeepKumar-wv3icАй бұрын
This rahul is nuisance in such debates kindly don’t call him further. He always do character assassination that hursts the petitioner
@Kaafir916Ай бұрын
നെഞ്ചത്ത് രണ്ട് ഹെഡ്ലൈറ്റുംവെച്ച് ഇയാൾ എന്തൊക്കെയാ പറയുന്നത്…..?🤪 പോരാത്തതിന് റെജിഗ്ലൂക്കോസുമുണ്ട്…😇
@rkn04Ай бұрын
Harish vasudev is ❤ So is Mini advocate. Eshwar 😢 is a disgrace.
@BINOYVARGHESE1Ай бұрын
Rahul's voice itself is very irritating... And his arguments are unbearable. 😡
@NavinSasi-l7dАй бұрын
Garbage mouth.... Says any shit for money.....
@prasannamenon3646Ай бұрын
ഏതു ജോലിക്കാണ് 100 കോടി രൂപ പ്രതിഫലം കിട്ടുന്നത്, ഏതു സംഘടനയുടെ ജനറൽ ബോഡിക്കാണ് എല്ലാവരും വിലകൂടിയ വസ്ത്രം ധരിച്ചു ആഡംബര കാറുകളിൽ വന്നിറങ്ങുന്നതു, ഏതു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് അണ്ണാ, ഇക്കാ എന്ന് പറഞ്ഞു കുഴഞ്ഞു കൂത്താടി നടക്കുന്നത്? എന്തുകൊണ്ടാണ് ഈ ചർച്ചയിൽ ഇരിക്കുന്നവർ ഇവരൊക്കെ സാധാരണക്കാർ ആണെന്ന് തെറ്റി ധരിപ്പിക്കാൻ ശ്രമിക്കുന്നത്?
രാഹുൽ ഈശ്വർ കക്കൂസിൽ പോകുമ്പോഴും ആ ചൈനീസ് സിർട്ടിഫിക്കറ്റും കൊണ്ടാണോ പോകുന്നത്??
@reenaind1Ай бұрын
Yes
@NSR101Ай бұрын
@@reenaind1 😂
@hameedbhai7656Ай бұрын
ഇനി ആരുo ചോറും മിൻകറിയും തൈര് ഒന്നിച്ച് ഓർഡർ ചെയ്യരുത് അത് പണ്ട് മഹാൻമ്മാർ പറഞ്ഞിട്ട് ഉണ്ട് ഇത് ഒന്നിച്ച് കഴിക്കാൻ പാടില്ല എന്ന്
@YamahaRX100-ll9upАй бұрын
പക്ഷെ അത്രയും നല്ല കോമ്പോ വേറെ ഇല്ല
@voice6068Ай бұрын
ഈ ചർച്ചയെക്കാൾ ഭേദം സിദ്ദിക്കും മുകേഷും ഇടവേള ബാബുവുമാണ്
@G19992Ай бұрын
രാഹുലിന് തലയ്ക്കു സൂക്കേടാണ്.
@reenaind1Ай бұрын
Advocate TB Mini ..I am proud of your response to Rahul Eswar.
@SumithraSebastianАй бұрын
Rahul looks evil
@nihad160Ай бұрын
അയാൾ ഒരു നല്ല നടനാണ്, ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു
@rveedu4612Ай бұрын
Well done Reji...
@mssaithalvi2533Ай бұрын
സിനിമ രംഗത്ത് ഇന്നോവഉണ്ടോ? മാഷാഅല്ലാഹ്
@solomansam8653Ай бұрын
After hearing from Rahul got a same feeling of coming out of Kerala government public toilets 😂
@antiquity7281Ай бұрын
രാഹുൽ ഈശ്വരൻ പറയുന്നത് കണ്ണ് അടച്ചു കേട്ടു നോക്കിക്കേ 🙄ജഗതിഷ് ന്റെ sound😂പോലെ
@psjayaraj8378Ай бұрын
This case initiative by police is grab a good amount of money from the accused and they'll let him get out of the case
@pr3148Ай бұрын
രാഹൂൽ ഈശ്വർ എന്ന് സാമൂഹ്യമാലിന്യത്തെ കേരള സമൂഹത്തിന് മുന്നിൽ തുറന്നുവെച്ചു മലിനീകരണം നടത്തുന്ന അഭിലാഷ് എന്ത് പത്ര പ്രവർത്തനമാണ് ഉദ്ദേശിക്കുന്നത്????
@lissyninan2856Ай бұрын
Abhilash is super. A matured man
@thomasphilip8307Ай бұрын
സിദ്ദിഖ് ഇംഗ്ലണ്ടിലേക്ക് പോയിരിക്കുന്നു ഈലോൺ മാസ്ക് നെ കാണാൻ ചോവ ധൗത്യം ത്തിന്റെ സൂപ്പർവൈസ ചെയ്യാൻ അടുത്ത സ്റ്റാർഷിപ് ന്റെ ചാർജ് ഏറ്റെടുക്കാൻ Bon voyage
@AjasK-h5wАй бұрын
ഇവനോട് സംസാരിക്കാൻ ബൈജു കൊട്ടാരക്കര തന്നെ വേണം
@മധുരഗീതങ്ങൾАй бұрын
ഈ മൗഗ്ലി നേ ചാനെൽ ചർച്ചയിൽ ഒഴിവാക്കരുതോ
@lekshmipriyasajith8660Ай бұрын
Hareesh വാസുദേവൻ സാർ 👍👍👍
@shinevalladansebastian7847Ай бұрын
സിദ്ധിക്കും മുസ്ലിമാണ് pv അൻവറും മുസ്ലിം ആണ് ആക്ഷൻ എടുത്താൽ അടുത്ത ഇലക്ഷനിൽ വോട്ട് ചോരും.. ആ പ്രത്യേക മത വിഭാഗത്തിന്റെ മാനസിക നിലവാരങ്ങൾ സർക്കാരിന് നന്നായിട്ടറിയാം. വോട്ടു മുഖ്യം ബിഗിലെ.
@vijayamchandran6514Ай бұрын
Pls ee വിവരം കെട്ടവനെ chrchyil.വിളിക്കതിരിക്കുമോ pls.evane സഹിക്യൻ ആരെ kodum പറ്റില്ല ഈ കുരഗിനെ വിളിക്കരുത് pls
@girijakumari-ms6gbАй бұрын
സൂപ്പറാ ഹരിഷ്
@tomtellurАй бұрын
Please don’t invite Rahul to any discussions . He is disgusting
@susyyohannan707Ай бұрын
എല്ലാ സ്ത്രീ പീഡകരെയും സംരക്ഷിച്ചു സംസാരിക്കാൻ ഇറങ്ങി ഇരിക്കുക ആണ് രാഹുൽ...
@nandakumarck2800Ай бұрын
രാഹുൽ ഈശ്വരിനെ ചാനനുകൾ വിളിക്കരുത്,,,,
@jomonjohn1Ай бұрын
പുതിയ തലമുറയിലെ Civil Servants കരുത്തുറ്റ നട്ടെല്ലുള്ളവർ എന്ന് പല തവണ നമ്മൾ കണ്ടതാണ്. പക്ഷെ ഈ SIT team ലെ എല്ലാവരും സിദ്ദിഖിൻ്റെ fans ആണോ എന്നൊരു സംശയം . അവരുടെ തന്നെ സംരക്ഷണയിൽ സിദ്ദിഖിനെ സുരക്ഷിതമാക്കിയിട്ട് താഴേക്കിടയിലുള്ള പോലീസുകാർക്ക് സിദ്ദിഖിനെ കണ്ടെത്താൻ ആർക്കും സംശയം തോന്നാത്ത പോലെ കർശന നിർദ്ദേശം നൽകും . സിദ്ദിഖിനെക്കാലും വലിയ അഭിനയ സിംഹങ്ങളാണ് SIT team . എന്താ ചെയ്യുക !!!
@axiomserviceАй бұрын
രാഹുലിൻ്റെ ഭാര്യയും പെണ്ണ്...അമ്മയും പെണ്ണ്.
@maheshunni4418Ай бұрын
Rahul Easwar= National waste
@mssaithalvi2533Ай бұрын
സിദ്ദിഖ് ന് പണം ഉണ്ട് അത് തന്നെ യാണ് ഭരണക്കാർക്കും വേണ്ടത്!!
@rveedu4612Ай бұрын
Well done Rahul❤...
@axiomserviceАй бұрын
I love adv.hareesh..and adv mini😂❤
@JohnSmith-i7tАй бұрын
Raahul correct
@chandranunnithan7197Ай бұрын
17:35 ദയവുചെയ്ത് ചാനൽ കാരോട് ഉള്ള ഒരു അഭ്യർത്ഥനയാണ് രാഹുൽ ഈശ്വർ പോലുള്ള വേസ്റ്റുകളെ ചർച്ചയ്ക്ക് വിളിക്കരുത് . 17:35 അഭ്യർത്ഥനയാണ്. കാണുന്ന ജനങ്ങളുടെ ക്ഷമയെ നിങ്ങൾ പരീക്ഷിക്കരുത്.
@sojiskariah8932Ай бұрын
ഈ രാഹുൽ - വേട്ടാവളിയനെ എന്തിനാണോ ചർച്ചകൾക്കു വിളിക്കുന്നത് ? 🤭
@jameschalangadyАй бұрын
Rahul spoke well to the celebrating panelists and anchor!
@gopakumar6294Ай бұрын
രാഹുലിനെ വിളിക്കുയാണെങ്കിൽ ചാനലിന്റെ റേറ്റിംഗ് കുറയും
@arm378Ай бұрын
Rahul means any body can over rule a rape case if she hassome other case against her. Then what about the diary of siddhiques first wife her suicide or murder?
@ansardemolitionАй бұрын
രാഹുൽ ന്യായതിന്റെ കൂട അല്ല. അവൻ പണത്തിന്റെ കൂടെ ആണ് എന്ന് ഇപ്പോൾ എല്ലാർക്കും അറിയാം പിന്നെ എന്തിനു നിരീക്ഷകൻ എന്ന് എഴുതി കാണിക്കണം
@shibuvarghese2099Ай бұрын
Rahul is market person
@jacoblijin3936Ай бұрын
Pls.. Request ആണ്, ദയവു ചെയ്തു രാഹുൽ ഈശ്വരെ ചർച്ചക് വിളിക്കാതിരിക്കുക, ചാനലുകളിൽ സജീവമായി ശ്രദ്ധ അയാളിലേക്കെത്തിച്ചു കിട്ടുന്ന negative popularity മാത്രമാണ് അയാളുടെ ലക്ഷ്യം, നിങ്ങൾ അയാൾക് കൂട്ട് നിൽക്കരുത് വളരെ ആരോചകമാണ്,,, അയാളൊരു തർക്ക തൊഴിലാളി മാത്രമാണ്
@alavudheenaboobacker2442Ай бұрын
Respected Advocate Harish Sir, It seems that in India, particularly in Kerala, those with money and influence can make almost anything possible. Unfortunately, ordinary citizens like us often feel neglected and receive little to no support from government departments, including the police. Celebrities and influential figures are given preferential treatment, leaving the common man to struggle without consideration. It feels disheartening, and at times, it seems as though our country cannot be saved from this unfair system.
@mssaithalvi2533Ай бұрын
സിദ്ദിഖ് ന് ഒപ്പം നില്കുന്നവർക്ക് കോടികൾ bargaining പോലും ഇല്ലപോലീസ് നും വക്കീൽ മാർക്കും കൊയ്ത്തുകാലം
@SumithraSebastianАй бұрын
He is so immature…..
@abrahamthomas3581Ай бұрын
രാഹുൽ ഈശ്വറിന എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്. വേറെ ആരെയും കിട്ടിയില്ലേ
@lekshmipriyasajith8660Ай бұрын
Please, ദയവു ചെയ്തു ഇങ്ങനത്തെ ചർച്ചകളിൽ രാഹുൽ ഈശ്വറിനെ വിളിക്കരുത്, ആ പുള്ളിയ്ക്കു എന്തോ കാര്യമായ പ്രശ്നമുണ്ട്
@lijocj3698Ай бұрын
Mathrubhumi we request that pls dont invite Rahul Eswar.. What kind of human he is.
@tigerisru5993Ай бұрын
അഭ്ലാഷേ..... ഒരു മുപ്പത് സെക്കന്റ് തരൂ...😢😅😂
@rveedu4612Ай бұрын
Harish Vasudevan...antecedents are very important...
@gangadharanmp1958Ай бұрын
Sir, ഈ Rahul ഈശ്വറിനെപോലെ ഒരാളെ എന്തിനാ ഈ ചർച്ചയിൽ കൊണ്ടുവരുന്നത്? കഷ്ടം തന്നെ, ഒന്നുകിൽ അങ്ങേർക്കു ഒരു വിവരവും ഇല്ല, അല്ലെങ്കിൽ അങ്ങേർക്കു വേറെ എന്തെങ്ങിലും അജണ്ട ഉണ്ടായിരിക്കും,. കഷ്ടം thanne
@hamachandrenpabraham9888Ай бұрын
മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട ഒരു പോക്സോ കേസ് ഉണ്ടായിരുന്നു അന്ന് ഈ മാധ്യമ ജഡ്ജികൾ ഇതേ നിലപാട് തന്നെ ആയിരുന്നോ
@rveedu4612Ай бұрын
Pinarayi ..da.. he will protect women of Kerala ❤
@Sarah-ut1mkАй бұрын
Does media pay to people like Rahul to spit stupidity in every case
@shinevalladansebastian7847Ай бұрын
അനാശാസ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ 👌
@azeezmathath4148Ай бұрын
ദയവായി ചർച്ചയിൽ രാഹുലിനെ വിളിക്കാതിരിക്കുക 🙏
@Bal-y4sАй бұрын
ഇവന്നു കിറുക് ആണെന്ന് തോന്നുന്നു....ഈശ്വരാ
@babuitdoАй бұрын
സ്ത്രീകൾക്ക് മാത്രം മെൻറൽ ട്രോമ ഉണ്ടാവുകയുള്ളൂ. മറ്റുള്ളവർക്ക് അങ്ങനെ ഉണ്ടാവുകയില്ല എന്ന് ഒരു വക്കീൽ ' എന്തുപറഞ്ഞാലും അമ്മയും പെങ്ങളുംഒക്കെ ഇല്ലേ? എന്ന ചോദ്യമാണ്. ഇവർക്കൊന്നും അച്ഛനും ആങ്ങളമാരും ഇല്ലേ എന്ന് ചോദിക്കാൻ പാടില്ലല്ലേ ?