ലേബർ ഇന്ത്യ സ്ഥാപകൻ ജോര്‍ജ് കുളങ്ങരയെ പരിചയപ്പെടാം Labour India Founder GeorgeKulangara Harikrishnan

  Рет қаралды 130,950

Harikrishnan H.

Harikrishnan H.

Күн бұрын

ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
#GeorgeKulangara #LabourIndia

Пікірлер: 420
@HarikrishnanH
@HarikrishnanH 5 жыл бұрын
കാശുണ്ടാക്കാൻ പഠിപ്പിക്കുന്ന ടെക്നിക്കല്ല വിദ്യാഭ്യാസം - ജോർജ് കുളങ്ങര interview part2 kzbin.info/www/bejne/rZW7XmOPr5aEbsU
@mtpscworld9750
@mtpscworld9750 4 жыл бұрын
പക്ഷെ അദ്ദേഹം കാശുണ്ടാക്കിയത് വിദ്യാഭ്യാസം കച്ചവടം ചെയ്തിട്ട് തന്നെയാണ്. A perfect business men congragulations
@binylk
@binylk 4 жыл бұрын
@@mtpscworld9750 ä
@tysonandray4124
@tysonandray4124 5 жыл бұрын
അപ്പൊ വെറുതെയല്ല നമ്മുടെ സന്തോഷേട്ടൻ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്. ഒന്നുംപറയാനില്ല വേറെ ലെവൽ 🤗
@HarikrishnanH
@HarikrishnanH 5 жыл бұрын
+Tyson and Ray സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@tinothomas2981
@tinothomas2981 4 жыл бұрын
Valarthu gunam
@blackcats192
@blackcats192 2 жыл бұрын
Santosh sar pitavinekkurich parayunnath ketal ea chindakal allam marikkolum..
@chackogeorge3623
@chackogeorge3623 Ай бұрын
P😊⁰😊⁰
@Sreshtabindu180
@Sreshtabindu180 3 жыл бұрын
വളരെ നന്നായി👍..സിനിമ നടീനടന്മാരുടെ പൊങ്ങച്ചവും മണ്ടത്തരങ്ങളും വിവരക്കേടും കാണിക്കാതെ ഇങ്ങനെയുള്ള നല്ല മനുഷ്യരെ പരിചയപ്പെടുത്തിയത്🙏🙏
@jackmaster_of_none499
@jackmaster_of_none499 5 жыл бұрын
മകന്റെ programs കണ്ട് കണ്ട് ആദ്യം മോനോടായിരുന്നു ആരാധന.. ഇപ്പൊ അച്ഛന്റെ ഇന്റർവ്യൂസ് കണ്ട് കുറെ ആരാധന അങ്ങോട്ടും പോയി.... അതൊരു തെറ്റാണോ ആശാനേ.. :)
@Demonoflaplace
@Demonoflaplace 5 жыл бұрын
Oru chotta mumbai reference
@royantony6631
@royantony6631 5 жыл бұрын
❤️
@albzwanderlust7821
@albzwanderlust7821 5 жыл бұрын
😍😍
@mayboy5564
@mayboy5564 5 жыл бұрын
എനിക്ക് ഇപ്പൊ മൊത്തത്തിൽ കുളങ്ങര ഫാമിലിയോടാണ് ആരാധന...
@rejithpinaruvila
@rejithpinaruvila 5 жыл бұрын
True...
@AKM93
@AKM93 5 жыл бұрын
സന്തോഷ്‌ സാറിന് ഇത്ര നല്ല ഒരു വീക്ഷണം എവിടുന്നു കിട്ടി എന്ന് ഇനി ചിന്തിക്കേണ്ട കാര്യം പോലുമില്ല
@HarikrishnanH
@HarikrishnanH 5 жыл бұрын
+ananth krishnan സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@tonythomas2375
@tonythomas2375 5 жыл бұрын
ഒരു പച്ച മനുഷ്യനെ പരിചയപ്പെടുത്തിയതിൽ നന്ദി അറിയിച്ചു കൊള്ളുന്നു....
@HarikrishnanH
@HarikrishnanH 5 жыл бұрын
+Tony Thomas Thanku Tony
@HarikrishnanH
@HarikrishnanH 5 жыл бұрын
സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@jayapakashlaiden2963
@jayapakashlaiden2963 5 жыл бұрын
സന്തോഷ് സർ....., ഇത്ര ധന്യനായ പിതാവിന്റെ പുത്രനായ അങ്ങും എത്രയോ ധന്യനാണ്....., ഇതിനാണോ സർ പൂർവജൻമപുണ്യം എന്നു പറയുന്നത്.....!!! എന്റെ കണ്ണുകൾ നിറയുന്നു......
@shabeershamkd9887
@shabeershamkd9887 5 жыл бұрын
കേരളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട മനുഷ്യൻ സന്തോഷ്‌ ജോർജ് കുളങ്ങര.... അദേഹത്തിന്റെ great ഫാദർ സല്യൂട് u both 👨‍✈️
@swaminathan1372
@swaminathan1372 2 жыл бұрын
വല്ലാത്ത ബഹുമാനം തോന്നുന്ന വ്യക്തിത്വം..🙏🙏🙏
@sayum4394
@sayum4394 5 жыл бұрын
ജോർജ് സാറിനെ പോലെയുള്ളവരെയാണ് രാജ്യം ആദരിക്കേണ്ടത്... വർഷങ്ങളായി അശരണ വിഭാഗത്തിന്റെ കൂടെ താമസിക്കുന്നു...അവോരോടൊപ്പം അവരുടെ കുടുംബനാഥനായി... ഗ്രേറ്റ്‌ സർ 👍👍👋👋 ദീർഘ വീക്ഷണമുള്ള ഈ വലിയ മനുഷ്യനെ പരിചയപ്പെടുത്തിയ ഹരികൃഷ്ണനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...
@HarikrishnanH
@HarikrishnanH 5 жыл бұрын
+SAYUM Fx forex & bitcoin Thanku friend...
@HarikrishnanH
@HarikrishnanH 5 жыл бұрын
+SAYUM Fx forex & bitcoin സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@vishnuaskadakkal7503
@vishnuaskadakkal7503 4 жыл бұрын
Correct 👌👌👌👌👌
@jaisyjames9602
@jaisyjames9602 Жыл бұрын
Hats off to George sir U are doing great things . We r always watching Safari
@kollapulliappan9315
@kollapulliappan9315 3 жыл бұрын
ലേബർ ഇന്ത്യ നോക്കി പഠിച്ചവർ എത്രപേർ ഉണ്ട് ഇവിടെ?
@alejandrogonzalezinarritu9142
@alejandrogonzalezinarritu9142 Жыл бұрын
Njan
@shandakkitchen7868
@shandakkitchen7868 Жыл бұрын
Nann
@deepavasudevan3075
@deepavasudevan3075 Жыл бұрын
🙋‍♀️
@NisamudheenP-cw8ud
@NisamudheenP-cw8ud Жыл бұрын
വിജയവീഥി കൂടുതൽ ഉപയോഗിച്ച്
@NisamudheenP-cw8ud
@NisamudheenP-cw8ud Жыл бұрын
SSLC kk labour indiauude Rankfile upakarappettu
@Sathyanweshanam
@Sathyanweshanam 2 жыл бұрын
ഒരു അമ്മയുടെ സപ്പോർട്ടിനേക്കാൾ ഒരു ഫാദറിന്റെ സപ്പോർട്ട് ഒരു ധൈര്യം ആണ്.
@Sirajudheen13
@Sirajudheen13 5 жыл бұрын
ഞങ്ങടെ സന്തോഷേട്ടന്റെ ബാപ്പ. ഇഷ്ടം
@sureshcameroon713
@sureshcameroon713 5 жыл бұрын
പിന്നല്ലാതെ... മത്തൻ കുത്തിയാൽ കുമ്പളം മുളക്കൂലാ... സന്തോഷ് സാറിന്റെ അപ്പനല്ലെ....!
@HarikrishnanH
@HarikrishnanH 5 жыл бұрын
+suresh cameroon ഹ ഹ, കറക്ട്
@HarikrishnanH
@HarikrishnanH 5 жыл бұрын
സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@laseandcrezymedia8499
@laseandcrezymedia8499 3 жыл бұрын
Yes
@realestatekeralaviog7365
@realestatekeralaviog7365 5 жыл бұрын
💖💖ഇദ്ദേഹത്തെപ്പോലെ സുബോധമുള്ള ഒരു അച്ഛനാവണം😘😘😘💖💖
@cutiekitty7975
@cutiekitty7975 2 жыл бұрын
മുല്ലപൂമ്പൊടി ഏറ്റു കിടക്കും കല്ലിന്നുമുണ്ടൊരു സൗരഭ്യം... നല്ല വിവരം ഉള്ള അപ്പൻ. ഞാൻ പഠിച്ചത് labour India വച്ചിട്ടാണ്.
@divyanandu
@divyanandu 5 жыл бұрын
നല്ല അവതരണം. നല്ലൊരു ഇന്റർവ്യൂ. ജോർജ് കുളങ്ങര സാറിന് സമ്മതിച്ചു. എന്തൊരു ദീർഘ വീക്ഷണമാണ് അദ്ദേഹത്തിന്. വെറുതെയല്ല നമ്മുടെ സന്തോഷേട്ടൻ ഇത്രേം നല്ലൊരു മനുഷ്യനായത്. വല്ലാതെ ബഹുമാനം തോന്നുന്നു. സന്തോഷേട്ടന്റെ കാര്യം പിന്നെ പറയണ്ടല്ലോ. അത്ര ഇഷ്ടമാണ്. ഈ interview തന്ന ഹരിക്കു ഒരു വലിയ നന്ദി. Super bro.
@HarikrishnanH
@HarikrishnanH 5 жыл бұрын
+divya nandu divnandu Thanku friend... സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@sainabavp2591
@sainabavp2591 4 жыл бұрын
@@HarikrishnanH mma kber
@prasannamv7104
@prasannamv7104 5 жыл бұрын
കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ എല്ലാം ഇങ്ങനെ ആയിരുന്നെങ്കിൽ കേരളം ഒരു പ്രശ്ന രഹിത സംസ്ഥാനം ആയേനേ.
@HarikrishnanH
@HarikrishnanH 5 жыл бұрын
പള്ളീലച്ചന്‍ ആകാന്‍ പോയ സന്തോഷ് ജോര്‍ജ് കുളങ്ങരയെ കുറിച്ച് അച്ഛന്‍ പറയുന്നു... kzbin.info/www/bejne/g5C9k4aYa7mqesk
@TheSuruaka
@TheSuruaka 4 жыл бұрын
സന്തോഷ്‌ സർ പുലിയാണെങ്കിൽ ജോർജ്ജ് സർ പുലിമുരുകൻ ആണ്... respect you sir. Lots of love😍😘
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@renjithunni6617
@renjithunni6617 5 жыл бұрын
സന്തോഷ് സർ ഇങ്ങനെ ആയതിൽ ഒരു പുതുമയും ഇല്ല
@HarikrishnanH
@HarikrishnanH 5 жыл бұрын
+Renjith ചങ്ങാതി സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@renjithunni6617
@renjithunni6617 5 жыл бұрын
@@HarikrishnanH തീർച്ചയായും
@nisheetharahman519
@nisheetharahman519 5 жыл бұрын
ഈ പിതാവിന്റെ മകനായി ജനിച്ച സന്തോഷ് ജോർജ് കുളങ്ങര ഇങ്ങനെ ആവാതിരുന്നാലാണ് നമ്മൾ അത്ഭുത പെടേണ്ടത് ഈ അദ്ധ്യാപകന്റെ വിദ്യാർത്ഥി ആകാൻ കഴിഞ്ഞിരുന്നെങ്കിൽ ഈ അഭിമുഖം തയ്യാറാക്കിയ താങ്കൾക്ക് വളരെ നന്ദി
@yadhukrishnan9832
@yadhukrishnan9832 5 жыл бұрын
ലേബർ ഇന്ത്യക്കു ഇങ്ങനേ ഒരു അമരക്കാരൻ ഉണ്ടായിരുന്നുഎന്നാ് ഇപ്പോഴാണ് അറിയുന്നേ ഞാൻ കരുതിയിരുന്നെ സന്തോഷ് ജോർജ് കുളങ്ങരയാണ് എന്നാ വളരെ നന്ദി പുതിയ അറിവ് തന്നതിന് വീണ്ടും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@MrJacobtvm
@MrJacobtvm 4 жыл бұрын
മലയാളം കണ്ട മഹാനായ മനുഷ്യന്റെ അതിലും മഹാനായ പിതാവ്,,,
@HarikrishnanH
@HarikrishnanH 4 жыл бұрын
മഹാമാരിക്കാലത്തെ അഴിമതിക്കഥകൾ kzbin.info/www/bejne/l2WbhHiQhKedZqs
@gulfcon
@gulfcon 5 жыл бұрын
എന്നെ പത്താം ക്ലാസ് ജയിപ്പിച്ചത് ലേബർ ഇന്ത്യ ആണെന്ന് ഇന്നും ഞാൻ പറയും
@HarikrishnanH
@HarikrishnanH 5 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@rajanmathewk
@rajanmathewk 4 жыл бұрын
I need to talk to u for sending my kid can u drop a message at 98256114255
@jijivarghesepazhoorjijiav2604
@jijivarghesepazhoorjijiav2604 4 жыл бұрын
എന്നേയും ...
@shibistazain905
@shibistazain905 4 жыл бұрын
enne abdurabh😘
@abey1257
@abey1257 5 жыл бұрын
അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കേണ്ട കാര്യമില്ല. അപ്പനും മോനും സൂപ്പർ
@beenabenny7354
@beenabenny7354 2 жыл бұрын
ലേബർ ഇന്ത്യ കേരളത്തിലെ മക്കൾക്കു സമ്മാനിച്ച ഈ പിതാവു് ഏറ്റവും ബഹുമാനം അർഹിക്കുന്നു. യാതൊരുവിധ ഒച്ചപ്പാടും ബഹളവുമില്ലാതെ കേരളീയ ജനങ്ങളുടെ ജീവിത വിജയത്തിന് പിൻബലം കൊടുത്ത മഹാത്മാ വേ വലിയ നമസ്കാരം. പണക്കാരനും പാവപ്പെട്ടവനും, എല്ലാവിധത്തിൽ പ്പെട്ട ബുദ്ധി നിലവാരമുളളവർക്കും കരുത്തുറ്റ കൈത്താങ്ങായിരുന്നു. അധ്യാപകർക്കും ഒരു കൈ സഹായമായിരുന്നു. ഇനിയും എക്കാലവും ഇതു തുടരട്ടെ. ദൈവാനുഗ്രഹങ്ങളുണ്ടാകട്ടെ നന്ദി.
@shaharbanumoossa887
@shaharbanumoossa887 5 жыл бұрын
ഇദ്ദേഹവുമായുള്ള ഒരു അഭിമുഖമെങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.. വളരെ നന്ദി ..
@HarikrishnanH
@HarikrishnanH 5 жыл бұрын
thanku... സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@shaharbanumoossa887
@shaharbanumoossa887 5 жыл бұрын
കണ്ടിരുന്നു ബ്രോ..
@sebastianjoseph5838
@sebastianjoseph5838 4 жыл бұрын
🙏🙏🙏നന്ദി മാത്രം സർ 🙏🙏🙏 ഒരു അധ്യാപകനിലുപരി നല്ലൊരു അച്ഛൻ. പിന്നെ the real business man.
@nikhilnijil
@nikhilnijil 5 жыл бұрын
ജീവിതത്തിലെ യഥാർത്ഥ ഹീറോ... നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ കണ്ട സിനിമാനടന്മാരുടെ അഭിമുഖങ്ങൾ ഇടുന്ന സമയം ഇതുപോലെ സമൂഹത്തിനു മുഴുവൻ മാതൃകയാക്കാവുന്ന മഹത്വ്യക്തികളുടെ അഭിമുഖങ്ങൾ കാണിച്ചിരുന്നെങ്കിൽ അത് വലിയൊരു സന്ദേശമായേനെ.
@lathavenugopal8665
@lathavenugopal8665 5 жыл бұрын
Nammude TV channels ellam veruthe oro nilavaram illatha comedy shows, serials, koodathe timepass nu vendi mathram kanikunna prgms ellam kalanju, ith pole Pala fieldilum anubhava sampath ulla vyakthikalude interviews ellam channelil kanikkukayanenkil nammude keralathile kuttikalum, muthirnnavarum thanne upayogikkunna malayalam bhashayum, syliyum, culture um thanne nalla oru nilavaram pularthumayirunnu. Innathe 60%kuttikalkum nannayi samsaarikkan thanne ariyilla. Channelil thanne palarum sariyaaya bhasha upayogikkunnilla
@muhammedshereef1005
@muhammedshereef1005 Жыл бұрын
സന്തോഷിന്റെ പാരമ്പര്യം നേരിൽ കേട്ടുകൊണ്ടിക്കുന്നു ജോർജ് സാറേ നമസ്ക്കാരം
@ashakkeem4575
@ashakkeem4575 5 жыл бұрын
ബഹുമാന്യനായ സന്തോഷ് സാറിന്റെ പിതാവിനു അഭിനന്ദനങ്ങൾ
@ummerummeru7373
@ummerummeru7373 5 жыл бұрын
നല്ല ദീർഘവീക്ഷണം ഉള്ള ഒരു അഛൻ. അഛന്റെ ദീർഘവീക്ഷണം ആണ് സന്തോഷ് സാറെ ഉയരങ്ങളിൽ. എത്തിയത് ഇനിയും ഒരു പാട് ഉയരങ്ങളിൽ. എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@HARIKUTTANful
@HARIKUTTANful 5 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ?? Thanks brother....For introducing such a great personality.
@rajagirijg
@rajagirijg 5 жыл бұрын
HaRiKriShnaN Veliyath r Mathan kuthiya kumbalm mullkum nannayi bud cheytha mathi
@rubyrockeykr1393
@rubyrockeykr1393 3 жыл бұрын
സന്തോഷ്‌ ചേട്ടാ, നിങ്ങൾ മാസ് ആണെങ്കിൽ നിങ്ങളുടെ പിതാവ് മരണ മാസ് ആണ് 🙏.ഇന്ന് മുതൽ ഞാൻ ജോർജ് കുളങ്ങര സാറിന്റെ ഫാൻ ആണ്.
@9947769369
@9947769369 5 жыл бұрын
വളരെ നാളായി ഞാൻ ആഗ്രഹിച്ചിരുന്നതാണ് , ഇദേഹവുമായി ഉള്ള ഒരു ഇന്റർവ്യൂ ആരെങ്കിലും ഒന്ന് ചെയ്തെരുന്നെങ്കിൽ എന്ന് , വളരെ നന്ദി hk
@HarikrishnanH
@HarikrishnanH 5 жыл бұрын
thanku ebin
@HarikrishnanH
@HarikrishnanH 5 жыл бұрын
സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@achammaks9955
@achammaks9955 5 жыл бұрын
6 let mjpa
@kismath5354
@kismath5354 5 жыл бұрын
Supper... 2പേരും എന്നും ഞങ്ങൾ മലയാളികൾക്ക് അഭിമാനം.. ഞങ്ങളുടെ പഠനം ലേബർ ഇന്ത്യ ധന്യ മാക്കി
@Bijurajvb
@Bijurajvb Жыл бұрын
Great sir.... Respectful
@anjalilal3692
@anjalilal3692 4 жыл бұрын
My role model....Miss all the Beautiful moments in Labour India School life.....
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@Commonman19000
@Commonman19000 5 жыл бұрын
വളരെ നന്നായിട്ടുണ്ട് HK. ആരും കടന്ന് ചെല്ലാത്ത മേഖലകളിലേക്ക് ചെന്ന് ഇത്തരത്തിലുള്ള വീഡിയോകൾ സൃഷ്ടിക്കുന്നതിൽ താങ്കൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. 👍 പിന്നെ ഒരു ചെറിയ കാര്യം പറഞ്ഞുകൊള്ളട്ടേ.. ഇത്തരം അഭിമുഖങ്ങളിൽ ലൈറ്റിംഗിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. തുടക്ക ഭാഗങ്ങളിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും, താങ്കളുടെ മുഖത്താണ് ലൈറ്റ് കൂടുതൽ വീഴുന്നത്. സാറിന്റെ മുഖത്തേക്ക് ഒരു വശത്തു നിന്ന് മാത്രമേ വരുന്നുള്ളൂ. നാച്ചുറൽ ലൈറ്റിൽ ഷൂട്ട് ചെയ്യുമ്പോൾ പരിമിധികൾ ധാരാളം ഉണ്ടെന്നറിയാം, എങ്കിലും താങ്കളുടെ വീഡിയോകളെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഒരു അഭിപ്രായം പറഞ്ഞതാണേ... Again, great video and waiting for the second part. All the best bro.
@HarikrishnanH
@HarikrishnanH 5 жыл бұрын
+Moncy Mathew Thanku Moncy, lighting ൽ ആദ്യഭാഗത്ത് അബദ്ധം പറ്റി. മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നതാണ്, റിക്കാർഡ് ചെയ്ത് തുടങ്ങിയപ്പോൾ കറണ്ട് പോയി, അങ്ങനെയാണ് ഈ പ്രശ്നം ഉണ്ടായത്. ഇനി വരുന്ന ഭാഗങ്ങളിൽ ജോർജ് സാറിന്റെ മുഖത്ത് കൃത്യം ലൈറ്റുണ്ട്. once again thanku for the feedback and support
@Commonman19000
@Commonman19000 5 жыл бұрын
@@HarikrishnanH Sorry to hear that.. but that's ok.. it didn't affect the quality of the content.. all the best brother.. 🙂👍
@tijojose3602
@tijojose3602 4 жыл бұрын
വലിയ മനുഷ്യൻ , അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ഒരു തലമുറയെ വളർത്തുന്നതിൽ നിർണായകമായി.
@sreesreeju3029
@sreesreeju3029 3 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നത് ഇതാണ് 😍😍😍
@vivekvb281
@vivekvb281 3 жыл бұрын
2021 il kaanunnvar undo?
@weebuchiha9967
@weebuchiha9967 5 жыл бұрын
I used to wonder how Santhosh George Kulangara got such a wonderful personality...That doubt is cleared now..Hats off George Sir..There is no wonder that your son became like this!!
@HarikrishnanH
@HarikrishnanH 5 жыл бұрын
+fgg cggy സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@zainabd7102
@zainabd7102 4 жыл бұрын
മത്തൻ കുത്തിയാൽ... Big fan of safari tv
@HarikrishnanH
@HarikrishnanH 4 жыл бұрын
കോവിഡ് കാലത്തെ അഴിമതി കഥകൾ, ജോർജ് കുളങ്ങര പ്രതികരിക്കുന്നു kzbin.info/www/bejne/l2WbhHiQhKedZqs
@abhilashjoseph3923
@abhilashjoseph3923 Жыл бұрын
സന്തോഷ്‌ ചേട്ടാ നിങ്ങൾ ഒത്തിരി ഭാഗ്യം ചെയ്തയാൾ.. എത്ര വിശാലമായ ചിന്തകൾ ഉള്ള പിതാവാണ് നിങ്ങക്ക് ഉള്ളത്.. നിങ്ങളെ വാർത്തെടുക്കുന്നതിൽ പിതാവ് 100% വിജയിച്ചു... 🥰🥰🥰🥰
@aneeshkhalam3741
@aneeshkhalam3741 5 жыл бұрын
Mr. Santhosh.. george kulangara ningade mathram appanalla.. നിങ്ങളെ സ്നേഹിക്കുന്നവരുടെ മുഴവൻ അപ്പനാണ്.. സത്യം പറയട്ടെ നിങ്ങളെക്കാൾ സൂപ്പർ അപ്പൻ ആണ്.
@gitambaranmenon6345
@gitambaranmenon6345 3 жыл бұрын
എൻ്റെ സ്കൂൾ കാലഘട്ടത്തിൽ labour India ഉണ്ടായിരുന്നില്ല...അതിൻ്റെ കുറവ് ഇന്നും എനിക്ക് മനസ്സിൽ നൊമ്പരം ആണ്
@prasannamv7104
@prasannamv7104 5 жыл бұрын
കേരളത്തിലെ കോബായാഷി മാസ്റ്റർ .നന്ദി പറയാൻ വാക്കുകളില്ല .എന്റെ മക്കൾക്ക് ഇത്തരമൊരു വിദ്യാലയം ലഭിക്കാതെ പോയതിൽ നഷ്ടബോധം തോന്നുന്നു. കേരളത്തിൽ ഇത്തരമൊരു വിദ്യാലയമുണ്ട് എന്ന് ഇപ്പോൾ മാത്രമാണ് അറിഞ്ഞത് .നന്ദി ,നന്ദി ,നന്ദി.
@abilashk.v7339
@abilashk.v7339 2 жыл бұрын
സത്യം..ഇത് കണ്ടപ്പോൾ ഓർത്തത്തെ ഉള്ളൂ.. Kobayashi mastereyum tomogakwanum പിന്നെ നമ്മുടെ ടോട്ടോചനെയൂം...ഇത് പോലെ ഉള്ള സ്കൂളുകൾ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു എന്നു അറിയുന്നതിൽ അഭിമാനം🙏
@sabeeedha
@sabeeedha 5 жыл бұрын
"പാഞ്ഞതിന്റെ കുഞ്ഞ് പറക്കും.... അതിന്റെ മുട്ട ഉരുളു०...... "
@HarikrishnanH
@HarikrishnanH 5 жыл бұрын
haha well said...
@HarikrishnanH
@HarikrishnanH 5 жыл бұрын
സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@abkjose
@abkjose 5 жыл бұрын
Makan star, appachan super star.....
@robin.puthenpurackal
@robin.puthenpurackal 4 жыл бұрын
Ha ha .. one of the best and meaningful attribute 🤣🤘
@midhunmidhunraju4732
@midhunmidhunraju4732 4 жыл бұрын
👏👏
@smithaa1203
@smithaa1203 5 жыл бұрын
Thanks Harikrishnan for this wonderful interview.
@laljivasu8500
@laljivasu8500 5 ай бұрын
Great Father 🎉 of Santhosh
@rafikavungal5817
@rafikavungal5817 2 жыл бұрын
നല്ല അദ്ധ്യാപകൻ നല്ല മനുഷ്യൻ
@krishnakumarv.p4800
@krishnakumarv.p4800 3 жыл бұрын
ഈ മനുഷ്യനു ഒരു വലിയ മനസുണ്ട്, ലക്ഷ്യവും കാഴ്ചപാടും ഉള്ള al
@nazeerabdulazeez8896
@nazeerabdulazeez8896 2 жыл бұрын
ഞങ്ങളുടെ എക്കെ സ്കൂൾ കാലത്തു അസ്സിസി ഗൈഡ്, V ഗൈഡ് എക്കെ ആയിരുന്നു പിന്നീട് ആണ് ലേബർ ഇന്ത്യ വലിയ പുതുമകളോടെ വന്നു ആ രംഗം കീഴടക്കിയത്
@wpcclimbing2681
@wpcclimbing2681 2 жыл бұрын
SG K യുടെ അഛനേ ഇത്രയും വിശദ്ധമായി പരിച്ചയപെടുത്തിയ താങ്കൾക്ക് ഒരായിരം നന്നി
@maadhav8509
@maadhav8509 2 жыл бұрын
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ്
@shalmiyabasheer5138
@shalmiyabasheer5138 4 жыл бұрын
8th to 12 2008 to2012 Ma favrit LABOUR INDIA athile sancharavum
@seenumunu
@seenumunu 4 жыл бұрын
Great man👍👍
@anuragkarattil8784
@anuragkarattil8784 5 жыл бұрын
വളരെ നല്ല അവതരണം.. 👍👍👍
@HarikrishnanH
@HarikrishnanH 5 жыл бұрын
+Anurag karattil Thanku friend
@HarikrishnanH
@HarikrishnanH 5 жыл бұрын
സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@HarikrishnanH
@HarikrishnanH 5 жыл бұрын
സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@anuragkarattil8784
@anuragkarattil8784 5 жыл бұрын
@@HarikrishnanH തീർച്ചയായും ബോസ്
@millenniumspotm.g.sudarsanan
@millenniumspotm.g.sudarsanan 4 жыл бұрын
ജനിപ്പിച്ചവനെയല്ല വളർത്തിയവനെയാണ് ശരിക്കും അച്ഛാ എന്നു വിളിക്കേണ്ടത്..! ഈ അച്ഛന്റെ മകനായി ജനിച്ചതിൽ സന്തോഷ് ചിന്തിക്കുന്നുണ്ടാകും, ഇത്രയും പോരാ, വിജയ പടവുകൾ ഇനിയും എത്രയോ കയറാനുണ്ടെന്ന്. എങ്കിലേ ഈ ഉത്തമ മനുഷ്യന്റെ മകനായി ജനിച്ചതിൽ തന്റെ ജന്മത്തിന് ഒരു പൂർത്തീകരണം ഉണ്ടാകൂ എന്ന്..!
@radiv2243
@radiv2243 4 жыл бұрын
"Powerful people are coming from powerful thantha" ,,,
@paulstephen2483
@paulstephen2483 5 жыл бұрын
Father and son. highly POSITIVE
@boxtube8177
@boxtube8177 5 жыл бұрын
Padikkan kadukumaniyolum aghrahum undengil ningalkum admission tharaamennu sir appozhum assembly paruyumayirrunnu.... Aa kadukumani vannolum parupalikkaam adhaehathinnu ariyam.... A good personality, mentor.... Beyond words.... I was luky to b a student in labour india....
@HarikrishnanH
@HarikrishnanH 5 жыл бұрын
+joseph varghese സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@anurajkesav189
@anurajkesav189 5 жыл бұрын
What i see is a "Great Father' of a "Great Great Son"!!!
@midhunjohn6133
@midhunjohn6133 5 жыл бұрын
Just getting emotional ... I don’t know why? Thanks for uploading Mr. Hari
@bellasworld-y7l
@bellasworld-y7l 3 жыл бұрын
സാർ സഫാരി നല്ല പരിപാടി... നല്ല അവതരണം👌👌👌
@bellasworld-y7l
@bellasworld-y7l 3 жыл бұрын
സൂപ്പർ
@muneebgrace
@muneebgrace 5 жыл бұрын
പണ്ട് ഇദ്ദേഹത്തിന്റെ ഫോട്ടോ ലേബർ ഇന്ത്യയിൽ കണ്ടപ്പോൾ സന്തോഷ് ജോർജ് കുളങ്ങരയുടെ ചേട്ടൻ ആണെന്ന് പറഞ്ഞ ഒരു ചങ്ക് ഉണ്ടായിരുന്നു
@monyjessy1725
@monyjessy1725 3 жыл бұрын
Great Father with long vision...
@jomonejomone3324
@jomonejomone3324 2 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര.. സാർ.. പുലി ആണെങ്കിൽ.. ഡാഡി.. സിംഹമാണ്
@lixonalex6591
@lixonalex6591 5 жыл бұрын
Thanks ഹരി ഏട്ട...
@abygeorgeg
@abygeorgeg 5 жыл бұрын
ഒന്നുംപറയാനില്ല വേറെ ലെവൽ 🤗
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 жыл бұрын
ഒരു ജീനിയസ് ഉണ്ടാകുന്നത് തീര്‍ച്ചയായും മറ്റൊരു ജീനിയസില്‍ നിന്ന് തന്നെയാവും അതാണിത് തെളിയിക്കുന്നത്
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@mohammedkunhikorathilahame327
@mohammedkunhikorathilahame327 2 жыл бұрын
ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് നമ്മൾ മഹാൻമാരായി ഗണിക്കേണ്ടത്.. അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു...
@salmanfarsipkd
@salmanfarsipkd 5 жыл бұрын
Ithu pole 100 gurunathanmaar undengil keralam vere level aavum urappu...nanma ulla aalugal samooham nanaavan vendicheyuna itharam pravarthikal aavesham pagarunu❤
@farhanaf832
@farhanaf832 10 ай бұрын
Nammuk data processing cheythit scientistsine help cheyam njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home ente videos kandu nook 😁
@johnpunalal1048
@johnpunalal1048 Жыл бұрын
Great thought...🎉 congratulations ❤
@konarkvideos7847
@konarkvideos7847 5 жыл бұрын
മനോഹരമായ ഇൻറർവ്യൂ
@HarikrishnanH
@HarikrishnanH 5 жыл бұрын
+deepak m Thanku... Plz subscribe & Support
@HarikrishnanH
@HarikrishnanH 5 жыл бұрын
+deepak m സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@jabirmadhsongs5413
@jabirmadhsongs5413 3 жыл бұрын
The best teaher
@anilavijayamohanakurup6023
@anilavijayamohanakurup6023 Жыл бұрын
Great father 👌👍👍
@AnandRavikumar
@AnandRavikumar 5 жыл бұрын
What a great person!!! Great father of a great son❤️ His students are blessed ones ❤️❤️❤️ His school is the right model for all the schools in our country..
@HarikrishnanH
@HarikrishnanH 5 жыл бұрын
+Anand Ravikumar സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@alrahathcatering4169
@alrahathcatering4169 4 жыл бұрын
ശരിക്കും ഇദ്ദേഹത്തെയാണ് സല്യൂട്ട് ചെയ്യണ്ടത്
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@mariyammariyam5948
@mariyammariyam5948 Жыл бұрын
👌
@vidhyat3829
@vidhyat3829 2 жыл бұрын
@alanantony2382
@alanantony2382 5 жыл бұрын
Big inspiration 👍👍👍
@sibinsippii2125
@sibinsippii2125 2 жыл бұрын
ഇപ്പൊ ഞാൻ മനസിലാക്കുന്നു സന്തോഷ്‌ സർ എങ്ങനെയാണു ഇത്രയും ദീർക്കവീക്ഷണം ഉണ്ടായതെന്ന്.....
@vinodnair5793
@vinodnair5793 3 жыл бұрын
Salute Sir, Great
@josiphathomas6560
@josiphathomas6560 4 жыл бұрын
George sir, my basics in English is from the Arts College, salute from a student
@mayflame
@mayflame 4 жыл бұрын
Salute sir...such a great man
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@Lukosefaam
@Lukosefaam 3 жыл бұрын
Good interview parayan avasaram kodukkunnu keep it up
@fraanciskd228
@fraanciskd228 3 жыл бұрын
Georgesir you are a GREAT man...
@fraanciskd228
@fraanciskd228 3 жыл бұрын
Thanks george sir...francis. ..
@parayilali4804
@parayilali4804 3 жыл бұрын
Malabar area by 90 s Labour India no.1. Helped so many students.
@anilkumarparameswaran4582
@anilkumarparameswaran4582 4 жыл бұрын
22.45 മിനിട്ട്, അത് അദേഹത്തിൻ്റെ നല്ല മനസ് തന്നെയാണ്.അങ്ങയുടെ മകനോട് അസൂയ കലർന്ന സ്നേഹമായിരുന്നു എങ്കിൽ അങ്ങയോട് ബഹുമാനം മാത്രം
@naisamnaisam514
@naisamnaisam514 5 жыл бұрын
big salute
@shivayogaworld3771
@shivayogaworld3771 5 жыл бұрын
Inspirational human being. A great teacher. Thank you sir.
@LifeandTravelwithBellas
@LifeandTravelwithBellas 5 жыл бұрын
Respect You Sir🙏
@HarikrishnanH
@HarikrishnanH 5 жыл бұрын
ജോര്‍ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിന്റെ 3 വീഡിയോകളും കാണാം bit.ly/2GDPbzJ
@jayj3782
@jayj3782 5 жыл бұрын
Very Good. Big Mind.
@jeovarghese9748
@jeovarghese9748 5 жыл бұрын
Great effort HK. Nice to meet the father of one legend who is another legendary.
@HarikrishnanH
@HarikrishnanH 5 жыл бұрын
+Jeo Varghese സന്തോഷ് ജോര്‍ജ് കുളങ്ങരയും സഞ്ചാരത്തിന്റെ ശബ്ദം അനീഷുമായുമുള്ള വീഡിയോകള്‍ കൂടി കാണുക, സബ്‌സ്‌ക്രൈബ് ചെയ്ത് പിന്തുണയ്ക്കുക with santhosh (4 episodes)- travelwithhk.blogspot.com/2018/11/vlog-with-santhosh-george-kulangara.html | with anish (3 episodes) - travelwithhk.blogspot.com/2018/10/blog-post.html
@HarikrishnanH
@HarikrishnanH 5 жыл бұрын
+Jeo Varghese Thanku Jeo
@sidhiqueaboobacker6500
@sidhiqueaboobacker6500 4 жыл бұрын
1000000000000ഇഷ്ടം 💯🌹🌹🌹🌹
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@ashokankk4571
@ashokankk4571 5 жыл бұрын
Hari, great job. Salute to two most respectable personalities from Kerala; father and son.
@siddiquekollam329
@siddiquekollam329 4 жыл бұрын
Santhosh George kulangarayude pothavine kandathil santhosham. Santhosh George kulangalarayude kazhivukalilum addeham ethichernna uyarangalilum theerchayaayum addehathinte hard work und, athodoppam theerchayaayum ee pithavinte Chinthaagathikaludeyum naipunyathinteum swaadheenamund...
@HarikrishnanH
@HarikrishnanH 4 жыл бұрын
ജോർജ് സാറുമായുള്ള പരമ്പര Master Talks ൻ്റെ എല്ലാ വീഡിയോകളും കാണാൻ ഈ ലിങ്കിൽ കയറുക kzbin.info/aero/PL9GunOqUs-Y6TiKYoESsyAs98TEYhyO3_
@vishnudas6270
@vishnudas6270 5 жыл бұрын
Nalla interview enium nalla programs prethishikunnu
@manilal8887
@manilal8887 4 жыл бұрын
A nice father and great motivator.....
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 2,9 МЛН