സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@damutharengal93105 жыл бұрын
ok
@damutharengal93105 жыл бұрын
'
@damutharengal93105 жыл бұрын
I dont'know what Say.
@damutharengal93105 жыл бұрын
:
@ramanvv75714 жыл бұрын
He spends most times of the episode for verbal exercises. His narration is not liked by me.He need not educate economics in this episodes. There is another man whose narration which we likes This is useless
@us90846 жыл бұрын
മറ്റു യൂട്യൂബ് വിഡിയോകൾ കാണുമ്പൊളും സഫാരി ചാനൽ കാണുമ്പോളും ഉള്ള ഒരു വ്യത്യാസം ഇവിടെ കമന്റ് സെക്ഷണനിൽ മജോറിറ്റി മിനിമം സാമാന്യ ബോധം ഉള്ളവരാണ് എന്നു തോന്നുന്നു എന്തിനെയും ന്യായികരിക്കുന്ന തമ്മിലടിക്കുന്ന ആൾകാർ കുറവാണെന്ന് തോന്നുന്നു. യാത്ര ഇഷ്ടമുളവർ ആയത് കൊണ്ട് ആയിരിക്കും.😆😁
@Agathiayan996 жыл бұрын
Felt the same...
@shajithsaju18714 жыл бұрын
👍
@sudhajanardhanan76204 жыл бұрын
67
@josekantony70723 жыл бұрын
A big salute.. Sir താങ്കളുടെ യാത്ര വിവരണം കേട്ടിട്ട് നേരിൽ ജോർജിയ സന്ദർശിച്ച അനുഭവമാണ് തോന്നിയത് .. Congrats.👍🌹... നമ്മുടെ കേരളത്തിൽ ഒരു കോപ്പും നടക്കാൻ അനുവദിക്കില്ല.. നിലവിലുള്ളതുടെ നിർത്തലക്കാൻ ശ്രെമിക്കുന്ന കുറെ ശപിക്കപ്പെട്ട രാഷ്ട്രിയ കോമരങ്ങൾ... ആണ് ഈ നാടിന്റെ അന്തകർ..🤭😜
@timeforchangethings2 жыл бұрын
ഇത് കാണുമ്പോൾ സാഹചര്യങ്ങൾ പഠിക്കും, ചിന്തിക്കാൻ പഠിക്കും എന്ത് കാര്യം ആയാലും പോസിറ്റീവ് ആയ അംഗീകരിക്കാൻ ആകും
@vsn20246 жыл бұрын
ഇവിടെ നമുക്ക് എല്ലാ ദിവസവും മതം പുഴുങ്ങാം. തെരുവിലെ കടകൾ വേർതിരിക്കാൻ പൂക്കൾക്ക് പകരം കൊടികൾ പാകാം .
@vimalanair60756 жыл бұрын
Such a sensible episode...but how to bring in practical?
@shabanashabana11446 жыл бұрын
Nebu Vs അത് പൊളിച്ചു
@mohammedashraf56705 жыл бұрын
Well said.
@saeedsd11215 жыл бұрын
Yes....അത് തന്നെയാ എൻ്റെ മനസ്സിൽ വന്നതും...
@jineshyv86015 жыл бұрын
Well said
@98474071456 жыл бұрын
ഈ പ്രവാസ ജീവിതത്ടയിൽ ജോലി എല്ലാം കഴിഞ്‍ റൂമിൽ വന്നു കിടക്കുമ്പോൾ മൊബൈലിൽ ഹെഡ്സെറ്റ് വച്ച് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണുമ്പോൾ ഉള്ള ഒരു സുഖം ഉണ്ട് .. അടുത്ത വെക്കേഷനിൽ നാട്ടിൽ പോകുമ്പോൾ പോകേണ്ട യാത്രയ്ക്കുള്ള പ്രചോദനം കൂടെയാണത് .. #SafariTVaddicts
@nandakumarkv48206 жыл бұрын
വാസ്തവം സുഹൃത്തേ...
@afsalpulladan50976 жыл бұрын
Anoop R വേറെ ലെവൽ ആണ് ലെ
@hamdanmon64146 жыл бұрын
Thats only knows those who expatriates ....
@user-vf7lg3kl3h6 жыл бұрын
Correct bro
@fahadasharaf84196 жыл бұрын
Same pitch bro..
@sanchar58515 жыл бұрын
ഇങ്ങേര് കേരളത്തിലെ ടൂറിസം മന്ത്രിയാവണമെന്ന് ഞാൻ മാത്രമാണോ സ്വപ്നം കാണുന്നത് !!! കുളങ്ങര പെരുത്തിഷ്ടം ❤️❤️❤️❤️
@padmakumar21832 жыл бұрын
Eviduthe. ..Oom. ..ya rashtriyam alle anthu nadakkum...
@Akanup-mv8it Жыл бұрын
Cpim zindabad
@lakshmimohan95235 жыл бұрын
ഏറ്റവും സമാധാനം തരുന്ന you tube le ഒരേഒരു ചാനൽ. സന്തോഷ് സാറിന്റെ വിവരണങ്ങൾ കേട്ടിരിക്കാൻ തന്നെ എന്ത് സുഖം. I'm addicted to this channel .... ഇതിന്റെ അണിയറ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. Thank you
@vineeththirumeni15736 жыл бұрын
ബൈക്ക് എന്ന് പറഞ്ഞാൽ നമ്മുടെ ഉണങ്ങിയ ബൈക്ക് അല്ല.... 😁😁😁😁😁😁polichu.....
@seramathewmathew80916 жыл бұрын
Athu kalakki...
@vineethmv73804 жыл бұрын
Mass😁😎😎😎
@abinthomas36732 жыл бұрын
🔥
@manuchandran51116 жыл бұрын
ഒരു നീറ്റലോടെയാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്, എന്റെ നാടിന് ഇതുപോലെ ഒന്നും ആകാൻ കഴിയുന്നില്ലല്ലോ. എന്റെ നാട്ടുകാർ ഈ ജീവിത സൗകര്യങ്ങൾ അനുഭവിക്കാൻ ഭാഗ്യമില്ലല്ലോ. കുറേ കഴിവില്ലാത്ത രാഷ്ട്രീയക്കാർ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ നാട് നന്നാവണമെങ്കിൽ കഴിവും വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഭരിക്കണം.
@souravd54386 жыл бұрын
Very true..
@anandhu63246 жыл бұрын
Correctly said
@rahimkvayath6 жыл бұрын
സത്യമാണ് ബ്രോ:---- പോസ്റ്ററൊട്ടിയും തല്ല് കൂടിയും വളർന്ന് വന്ന രാഷ്ട്രീയക്കാർ ഭരിക്കുമ്പോൾ നമുക്ക് സിസ്റ്റമാറ്റിക് ആയ സംവിധാനം സ്വപ്നം കാണാനേ പറ്റു,
@Aneeshanu18246 жыл бұрын
Same feel bro
@ar_leo186 жыл бұрын
ഈ രാജ്യത്തെ ഭരണസംവിധാനം അല്ലെ സുഹൃത്ത് ഉദ്ദേശിക്കുന്നത്..അല്ലാതെ ഒരു സംസ്ഥാനം മാത്രമല്ലലോ അല്ലെ...ശെരിയാണ്..രാജ്യത്തെ അഴിമതി നിറഞ്ഞ ഭരണ സംവിധാനം മാറേണ്ടത് തന്നെയാണ്
@jairusprasad46266 жыл бұрын
സന്തോഷ് കുളങ്ങരെയേ കേരള ടൂറിസം മിനിസ്റ്റർ ആക്കാൻ ഒരു ക്യാമ്പയിൻ തുടഞ്ഞിയാലോ
@mohankumara15595 жыл бұрын
ആശംസകൾ
@jithinkrishna11294 жыл бұрын
Ividathee naariya politics nu ee pavam manushyan ira akandaa. Ayalu jeevichu pottee.( But iyaler kalum akkan pattiya oralee kittilla veree, at least govnt nu advice kodukkan ulla oru post indakii athil niyamichal kollaam)
@johnsonvk954 жыл бұрын
Indian tourism minister
@minibiju9403 жыл бұрын
@Amal Thomas 👍👍👍
@vinayachandran64023 жыл бұрын
👍👍👍
@kamalkumarv6 жыл бұрын
സാറിന്റെ സംസാരം ഒരു ദിവസം മൊത്തവും കേട്ടാലും ബോറടിക്കില്ല.. എന്ത് മനോഹരം
@yasirkannanthodi33306 жыл бұрын
ഒരു ആഗ്രഹം കൊണ്ട് ചോദിക്കുകയാ ....കേരളത്തിന്റെ മുഖ്യ മന്ത്രി ആവാൻ പറ്റുമോ ...
@vinodkurian24626 жыл бұрын
Super
@raoufk28126 жыл бұрын
Tourism minister ayaal mathi
@ajithkumar9206 жыл бұрын
Kooduthal suhippickalle
@josevarghese4956 жыл бұрын
കുളങ്ങര ഈ ഇന്ത്യ ഭരിക്കണം പാർട്ടി നോക്കരുത് കാരണം ഞാൻ നമ്മുടെ ഇന്ത്യയിൽ പോകാത്ത സ്ഥലം മണിപ്പൂർ കശ്മീർ. മാത്രം ഉള്ളു അത് കൊണ്ട് പറയുന്നത് നമ്മുടെ ഇന്ത്യ രെക്ഷപെടണം
@praveenaan43746 жыл бұрын
വിഡ്ഢി
@vishnuthulasi52482 жыл бұрын
യുദ്ധം എത്ര മാത്രം ഭീകരം ആണെന്ന് ഒടെസ എന്ന ഈ സുന്ദര നഗരത്തിന്റെ ഇന്നത്തെ അവസ്ഥ നമുക്ക് വ്യക്തമാക്കി തരുന്നു😥😥
@achudhass2 жыл бұрын
ഒരു വീട്ടമ്മ ആയ എനിക്ക് ഇവിടെ ഒന്നും പോയി കാണാൻ സാധിക്കില്ല.... ഇതിലൂടെ ഒത്തിരി സ്ഥലങ്ങൾ കാണാൻ സാധിപ്പിച്ചു തരുന്നു... ഒത്തിരി നന്ദി.. 🙏🏻🌹🌹🌹ആശംസകൾ 🌹🌹😍😍
@jestinartworld75386 жыл бұрын
നമ്മുടെ നാട് ഏകദേശം 100.. 150 വർഷം മുമ്പുള്ള യൂറോപ്പിനെ ലെവലിൽ പോലും എത്താനുള്ള ചിന്താഗതി ആയിട്ടില്ല... ഇവിടെ ശബരിമലയും ജലന്തർ ബിഷപ്പ് വിഷയവും ഒക്കെയായി മതം തിന്ന് ജീവിക്കുന്ന മനുഷ്യരുള്ള നാടാണ്.. ഏകദേശം ഒരു നൂറ്റാണ്ടെങ്കിലും വൈകിയോടുന്ന തീവണ്ടിയിലാണ് നമ്മൾ യാത്ര ചെയ്യുന്നത്.... . അതിൽ ഒന്ന് രണ്ട് പേർക്കെങ്കിലും മാത്രമേ ഉയർന്ന ചിന്താഗതി കൈവരിക്കാൻ സാധിക്കുന്നുള്ളൂ
@nideeshchandran88006 жыл бұрын
👌👌👌👌..always correct
@deppcool6 жыл бұрын
താങ്കൾ പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ്. ഒരു വലിയ ഭൂരിപക്ഷം മതത്തിന്റെ പേര് പറഞ്ഞു തമ്മിൽ തല്ലുന്നതിൽ ഊറ്റം കൊള്ളുന്ന ഒരു നാടായി നമ്മുടെ നാടും മാറുന്നു .... പുരോഗമനവാദികൾ ആയ കമ്മ്യൂണിസ്റ്റുകാരോട് സംസാരിക്കുമ്പോൾ അവരുടെ ഉള്ളിലെ പൊള്ളത്തരവും നമുക്ക് മുന്നിൽ അനാവ്രതം ആവുന്നുണ്ട് .....നമുക്ക് നേതാക്കന്മാരെ അല്ല പകരം പൊതുജനം എന്ന ഒറ്റക്കെട്ടായ സമ്പത്തു ആണ് ഏറ്റവും വലിയ മുതൽക്കൂട്ട് എന്ന് തിരിച്ചറിവ് ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്ന്നു
@ar_leo186 жыл бұрын
@@deppcool പൊള്ളത്തരം കമ്യൂണിസ്റ്റ്കാർക്ക് മാത്രമേ ഉള്ളോ.. ബാക്കി എല്ലാ കക്ഷികളും നാടിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്..
@dilip53226 жыл бұрын
@jestin cd Correct
@MrAmeersachu6 жыл бұрын
jestin cd true
@durgaviswanath95006 жыл бұрын
23:10 - സാർ ഈ ആശയങ്ങൾ എല്ലാം കേരളത്തിന് സംഭാവന ചെയുന്ന ആളാണെന്ന് പറഞ്ഞില്ലേ. നടപ്പാക്കാൻ സാധിക്കില്ല എന്ന് പറഞ്ഞില്ലെ. പക്ഷെ ഞങ്ങൾ എല്ലാം വിശ്വസിക്കുന്ന ഒന്നുണ്ട് ഈ എപ്പിസോഡ് കണ്ടതിൽ ഏറ്റവും അധികം യുവജനങ്ങൾ തന്നെ ആയിരിക്കും. അവരാണ് തങ്ങളുടെ ഈ ആശയങ്ങളെ ഉൾക്കൊള്ളുന്നതും അത് മനസിലാക്കി ചിന്തിക്കുന്നതും എല്ലാം. സാർ രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന് ഞാൻ പറയില്ല കാരണം ഈ ചാനൽ ഒരുപക്ഷെ അപ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടേക്കും എന്ന് ഒരു തോന്നൽ. അതുകൊണ്ട് ഒരുകാര്യം കൂടി മാത്രം സാർ ഞങ്ങൾക്ക് വേണ്ടി ചെയ്തു തന്നാൽ മതി. നമ്മുടെ ഭരണാധികാരികൾ എല്ലാം പങ്കെടുക്കുന്ന ഒരു വേദിയിൽ ഇദ്ദേഹത്തിന് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കണം. ഈ ലോകം കണ്ട മനുഷ്യൻ എന്ന നിലക്ക്, എല്ലാ അധികാരികളുടേം മുമ്പിൽവെച്ച് വികസനം ഏതൊക്കെ രീതിയിൽ നടപ്പാക്കാം എന്നതിനെക്കുറിച്ച് ആ അക്ഷരവിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറഞ്ഞകൊടുക്കണം. ഏത് പാർട്ടിയിലെ രാഷ്ട്രീയക്കാരൻ ആണെങ്കിലും ഏത് മതസ്ഥൻ ആണെങ്കിലും അവര് ചിന്തിക്കും. പിന്നീട് വികസനം ഏത് രീതിയിൽ ആവണം എന്ന ചിന്ത അധികാരികളുടെ മനസ്സിൽ ഉടലെടുക്കുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞുതന്ന രീതിയിൽ, അല്ലെങ്കിൽ അദ്ദേഹത്തോട് കൂടി ഒരു അഭിപ്രായം ചോദിച്ചിട്ട് എന്ന രീതിയിലേക്കു എത്തണം. കോൺഗ്രസ്‌കാരൻ ആവണ്ട, സംഗി ആവണ്ട, സഖാവ് ആവണ്ട, സന്തോഷ് ജോർജ് കുളങ്ങര ആയി മുന്നിൽ നടന്നാൽ മതി കേരളത്തിലെ ഒരു നല്ല ജനതയുണ്ട് ഇദ്ദേഹത്തിനൊപ്പം.. 👍
@jimmychanjoseph79296 жыл бұрын
Durga Viswanath exactly.... u said it
@iboxmedia35046 жыл бұрын
Durga Viswanath 💪👍
@ashathomas19356 жыл бұрын
Durga Viswanath ... The exact comment from a real viewer , loved it ....❤️❤️❤️😄
@Maryrose.124456 жыл бұрын
Durga Viswanath . I have the same thought
@Maryrose.124456 жыл бұрын
Durga Viswanath ❤💗❤
@joshybenedict53702 жыл бұрын
വളരെ വേദനയോടെയാണ് ഞാൻ എപ്പിസോഡ് കണ്ട് തീർത്തത് പ്രത്യേകിച്ച് പത്ത് വർഷം കഴിഞ്ഞാൽ യുക്രൈയിന്റെ അവസ്ഥ എന്ന് പറഞ്ഞപ്പോൾ ഇപ്പോഴത്തെ യുക്രൈയിനിന്റെ അവസ്ഥ നൊമ്പരപ്പെടുത്തുന്നു😰
@AddictedtoJesusChristianmedia2 жыл бұрын
SAME HERE BRO
@priyajoseph71082 жыл бұрын
Now what do u think?
@DainSabu2 жыл бұрын
@@priyajoseph7108 now
@haijulal Жыл бұрын
Athe
@CertifiedCoachAina6 жыл бұрын
പൂവിൽക്കുന്ന കാഴ്ച എത്ര മനോഹരം😍😍😍😍
@ചുവപ്പിന്റെസ്നേഹിതൻ6 жыл бұрын
സാർ അങ്ങയുടെ സംസാരം ആരും കേട്ട് ഇരിന്ന് പോകും 😘😘😘😘
@jishnupradeep97646 жыл бұрын
അവൻ വല്യ പൈസകാരനാ എന്ന് പറഞ്ഞു കുശുമ്പും അസൂയയും കാട്ടി , ജീവിതം മൊത്തം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ്ശ് മൊത്തം ഒരു കല്യാണത്തിനോ സ്വര്ണത്തിനോ മുടക്കി പ്രായം ആകുമ്പോൾ പരദൂഷണം പറഞ്ഞു എന്തിനോ ജീവിക്കുന്ന ആളുകൾ ,, ജീവിതം പഠിക്കുക തന്നെ ചെയ്യണം... മറ്റുള്ളവർ എന്ത് ചെയ്തു എന്ന് നോക്കാതെ ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കണം... യാത്ര ചെയ്യണം , നന്നാക്കണം, നാണം, കണ്ട ആപ്പ രാഷ്ട്രീയ കാർക് വേണ്ടി ഹീവിതം കളയരുത്
@jidujku_ff7westfalen133 жыл бұрын
True Such backward thinkers 😐
@madhavam62766 жыл бұрын
20:50 ന്റെ സാറെ.... ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെല്ലോ ഞങ്ങൾക്കു.... 😘😘😘 Thanks SGK for dis spr shot😍💐💃
@mollybenny70335 жыл бұрын
മനോഹരം
@abinasp60356 жыл бұрын
മതത്തിന്റെ അടിമയായി കുറേ സ്വര്‍ണ്ണം വാങ്ങി കൂട്ടാന്‍ വേണ്ടി മാത്രം ജീവിക്കുന്ന മനുഷ്യരാണ് നമ്മള്‍ ..!
@silentguardian49566 жыл бұрын
ഒരു നയാപൈസയും ഇല്ലാതെ ചുമ്മാ വീട്ടിലിരുന്നു സന്തോഷ് ജി യുടെ കൂടെ ലോകം ചുറ്റണമെങ്കിൽ ഈ ഡയറിക്കുറിപ്പുകൾ കണ്ടാൽ മതി നമ്മൾ അറിയാതെ വേറൊരു ലോകത്തിൽ എത്താൻ ഇതിൽപരം വേറൊരു പ്രോഗ്രാം ഇല്ല.... 150k സബ്സ്ക്രൈബേർസ് 200k ആവാൻ മാക്സിമം ഷെയർ ചെയ്യുക👍👍
@luckyluckylucky46926 жыл бұрын
U r absolutely right bro.... prathyekichu Oru sanchaariyude dairy kurippukal kaanumbol ennodaanu parayunnathennu karuthi njaan ethrayo pravasyam thalakulukkiyittundu.pinneedaanu bodham varunnathu.athraykku layichupokum aarum.Santhosettan Muthaanu👌👌
@nawafkv16844 жыл бұрын
One million
@areefapu6 жыл бұрын
കുതിരയെ ഡിസൈൻ ചെയ്യാൻ paintum ബ്രഷും കൊണ്ടു വാ.. അപ്പൊ കാണാം .. മൃഗ സംരക്ഷണ വകുപ്പ്, മേനക ഗാന്ധി... പിന്നെ പൂരം ആയിരിക്കും...
*പണ്ട് ശനിയാഴ്ചങ്ങളിൽ പത്തുമണിക്ക് ടിവിയിൽ ഒരു മുടക്കവും വരുത്താതെ ഈ പ്രോഗ്രാം കാണുന്നവർ എത്രപേരുണ്ട് ഇവിടെ*
@nirmalanarayananki56906 жыл бұрын
ശനിയല്ല,ഞായർ
@shameersha45816 жыл бұрын
Njan Pravasi anu 📺 tv illa KZbinl varumbol kanum
@rizwantamim54396 жыл бұрын
Njn undu.
@rizwantamim54396 жыл бұрын
Sat, Sun, Wed, Thr.. Undarnnu.
@msshafeek876 жыл бұрын
Njan und bro
@shahullhmd6 жыл бұрын
മറ്റൊരു ഗംഭീര എപ്പിസോഡ്, തകർത്തു സന്തോഷേട്ടാ ❤❤❤❤❤❤
@justinsebastian226 жыл бұрын
രണ്ടു ദിവസമായി കാത്തിരിക്കുവാരുന്നു.ഇപ്പോൾ എന്തോ നിധി കിട്ടിയ പോലെ.
@anieroy99112 жыл бұрын
കൂടെ യാത്ര ചെയ്ത പ്രതീതി.എല്ലാപ്രലോഭനങ്ങളെയും അതിജീവിച്ച് മിടുക്കരായി പഠിച്ച കൂട്ടുകാർക്കും പ്രിയ സഞ്ചാരി സന്തോഷ് സാറിനും ഏറ്റവും നല്ല ശ്രോതാവായ പ്രസാദ് സാറിനും അഭിനന്ദനങ്ങൾ.
@salmank39036 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ദിവസവും കാണാൻ ആഗ്രഹിക്കുന്നവര് ഒന്ന് like അടിച്ചേ...
@mosasantonywilfred5611 Жыл бұрын
I was lucky to visit this paradise Odessa ❤ I was studying MBBS in Ukraine
@jerrinvargheseroy6 жыл бұрын
Aa malayali pillerku oru salute
@ashrafvp15413 жыл бұрын
ചെറുപ്പകാരെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നനഞു
@habihashi-03056 жыл бұрын
സ്റ്റീവ് ആന്‍സന്‍ റോവിൻ യഥാർത്ഥ സുഹൃത്തുക്കള്‍ 😘😘😘😘🤩
@abdulvahid936 жыл бұрын
Chunk bros
@jeffingeorge81536 жыл бұрын
Cin? M
@ajayramk6 жыл бұрын
@@brianleon8605 could you explain?
@melvinmv51985 жыл бұрын
@@brianleon8605 he he
@ananthusiva8825 жыл бұрын
@@brianleon8605 Please explain??
@renjithsivan6 жыл бұрын
19:30 to 20:18 Singapore and Kerala comparison completely agreed. A viewer from Singapore
@seramathewmathew80916 жыл бұрын
Iam also
@ar_leo186 жыл бұрын
Singapore is an independent country and kerala is only a federal state in indian union... Comparison is only meaningful in geographical area..rest is absurd..no economic freedom like an independent country like singapore..
@seramathewmathew80916 жыл бұрын
@@ar_leo18 @ 3 yr finished, study purpose.
@ar_leo186 жыл бұрын
@@seramathewmathew8091 gud..👍👍
@sameerthavanoor50906 жыл бұрын
😍 നിങ്ങൾ വേറെ ലെവൽ ആണ് മാഷേ... 😘😘😘😘 നിങ്ങളെ അഭിനന്ദിക്കാൻ ഇനി വേറെ വാക്കുകൾ കണ്ടുപിടിക്കേണ്ടി ഇരിക്കുന്നു.. 😑
@retortfffgg32706 жыл бұрын
സന്തോഷ് സാർ താങ്കളുടെ സഞ്ചാരം കണ്ട് ഞാൻ ഒറ്റക്ക് അയൽ സംസ്ഥാനത്തെ മൈസൂർക്ക് ടൂർ പോയി ഒരു വർഷക്കാലം ഞാൻ നടു വേദനയായി ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു എന്റെ മനസ്സ് വല്ലാത്ത ഒരു മാനസിക ആഘാതത്തിലായിരുന്നു ആത്മഹത്യ വരെ ഞാൻ ചിന്തിച്ചു കൂട്ടി പക്ഷേമൈസൂർ യാത്ര പോയതിന് ശേഷം ഞാൻ വളരെ ഹാപ്പിയാണ് എനിക്ക് പ്രചോദനമായ സന്തോഷ് സാറിന് നന്ദി
@arjunt33316 жыл бұрын
ഞാൻ CM ആയിട്ട് വേണം ഇങ്ങേരെ പിടിച്ച് ടുറിസം വകുപ്പ് ഏൽപ്പിക്കാൻ 😛
@achuthanap53036 жыл бұрын
അതിനു മുൻപേ പഞ്ചായത്ത് പ്രസിഡണ്ട് ആവണേ".
@dipupmdipupm80656 жыл бұрын
+Achuthan AP hi
@habeebnm4 жыл бұрын
Best wishes 😀
@janceysebastin19294 жыл бұрын
മോനേ എനിക്കു ഒരു ചെറിയ ജോലി തരും വയസ്സു 64 കിട്ടുമോ
@fasalunnishad5083 жыл бұрын
😀
@Alameenkallara6 жыл бұрын
പുതുതലമുറയ്ക്ക് കരുത്തു നൽകാൻ താങ്കളെപ്പോലുള്ള ചിന്താഗതിയുള്ള വ്യക്തികൾ നമ്മുടെ സമൂഹത്തിന് ആവശ്യം🙏
@nithinj18906 жыл бұрын
നമ്മുടെ നാട്ടിലെ കയ്യിട്ടു വാരൽ കഴിഞ്ഞിട്ട് എന്തെങ്കിലും ബാക്കി ഉണ്ടെങ്കിലല്ലേ വികസനം നടക്കു .അത് ഏതു ഭരണം മാറിവന്നാലും.ഏതൊക്കെയാണ് നമ്മുടെ ഭരകൂടം കണ്ടു പഠിക്കേണ്ടത്
@parabellum82732 жыл бұрын
ഡ്യൂഡ് പറഞ്ഞു ഇവിടെ വരാൻ ❤😪
@adiadithya72936 жыл бұрын
ഞാൻ ലേബർ ഇന്ത്യ വാങ്ങുന്നത് സന്തോഷ് സാറിന്റെ അനുഭവങ്ങൾ വായിക്കാൻ വേണ്ടി മാത്രമാണ്.
@MAKCHELEMBRA6 жыл бұрын
പണ്ട് ലേബർ ഇന്ത്യ വാങ്ങിയാൽ ആദ്യം നോക്കുന്നത് അച്ചായന്റെ സഞ്ചാര അനുഭവങ്ങളുടെ വിവരണമായിരുന്നു.
ശ്രീ സന്തോഷ് ജോർജ് താങ്കൾ തരുന്ന അറിവകൾ അതുല്യമാണ് താങ്കൾ അവതരിപ്പിക് ന്ന രീതിയുഠ താങ്കള ടെ ശബ്ദവും ഹൃദയാവർജതമണ് നന്ദി
@edenthram2 жыл бұрын
ഒരിക്കലും മതി വരാത്ത കാഴ്ച കൗതുകം. 😍കൂടെ ആരാ film star മധുവിന്റെ അനുജനാണോ👌
@abdulsalam-bm6fc2 жыл бұрын
Ukrain Russia war kazhinj ee vedio kaanunna njn...😥 Even war not ended, vallatha nashta bodham... Watching on March 1st 2022
@bindhumurali35716 жыл бұрын
ഈ പ്രോഗ്രാം കാണുമ്പോള്‍ എന്താ ഒരു സന്തോഷം.. 👍
@Sreejithss864 жыл бұрын
Pennugalum e padipadi kanum ennu ariyambol albhutham thonnu.. A big salute chechi... 😊😊
@HABEEBRAHMAN-em1er6 жыл бұрын
ആദ്യം ലൈക്ക്, പിന്നെ കമന്റ്, അതു കഴിഞ്ഞു വിഡിയോ കാണൽ ❤️ ഞാൻ മാത്രമാണോ ഇങ്ങനെ ?
@rejaneeshrajan18456 жыл бұрын
janu mundu
@abhilashrp61376 жыл бұрын
Njanum agane annu
@maheshm90016 жыл бұрын
Njnum und bro riyadhil nn
@maheshm90016 жыл бұрын
Thivraravadhi araa poonara mone
@rahimkvayath6 жыл бұрын
അല്ല, ഞമ്മളുണ്ട് കൂടെ
@bibinpaulose3986 жыл бұрын
ഞാൻ എന്റെ കൂട്ടുകാരോട് യൂറോപ്പിനെ കുറിച്ചും Ukraine കുറിച്ചും ഒക്കെ പറയുമ്പോൾ അവർ എന്നോട് ചോദച്ചിട്ടുണ്ട് എന്ന അവിടെ പോയെ എന്ന്....അത്രോം മനോഹരം ആണ് സന്തോഷ് സാറിന്റെ വിവരണം ,കബാലി പറയണേ പോലെ മനോഹരം...... നമ്മളും ലോകം kaarangukayan u. Awesome, no words...hats of to u sir...
@boratmargaretsagdiyev63806 жыл бұрын
Big salute to those Malayali students respect ✊🏼✌🏻❣️
@laluparappally2 жыл бұрын
നമ്മുടെ നാടും ഇതോപോലെ ആകും നിങ്ങളെപ്പോലുള്ളവർ ഭരണ വർഗ്ഗത്തിന്റെ തലപ്പത്തെത്തിയാൽ, ഒരു big salute Mr. Santhosh George kulangara
@techsupport87725 жыл бұрын
താങ്കളുടെ അറിവിന് മുമ്പിൽ തലകുനിക്കുന്നു... കണ്ടതിൽ ഏറ്റവും നല്ല ഒരു എപ്പിസോഡ്
@syamms76692 жыл бұрын
എത്ര പെട്ടന്ന് ആണ് കാര്യങ്ങൾ മാറിയത് ഇന്ന് അത് ഒരു പ്രേതനഗരം ആളുകൾ ജീവനും സ്വത്തും നഷ്ട്ടപെട്ട് എല്ലാവരും പാലയനം ചെയ്യുന്നു
@showfeermytheenkunju94256 жыл бұрын
ഒരാണും പെണ്ണുംകൂടെ നടന്നുപോയാൽ അതിൽ അവിഹിതം ചിന്ദിക്കുകയും അവരുടെ തലമണ്ടയടിച്ചു പൊളിക്കുകയും ചെയ്യുന്ന ദുസ്സദാചാര ബോധം നയിക്കുന്ന ജനങ്ങളുള്ള നമ്മുടെ നാട്ടിൽ ആഘോഷം എന്നൊക്ക പറഞ്ഞാൽ ചിന്തകൾക്കും അപ്പുറത്താണ് പിന്നെ കുറെ അന്ധവിശ്വാസവും സ്വാർത്ഥതയും മതയാഥാസ്ഥിതികതയും രാഷ്ട്രീയക്കാർ ഇൻജെക്റ്റ് ചെയ്യുന്ന വർഗീയതയും എന്തിനേറെ സ്‌ത്രീയുടെ ആർത്തവം അശുദ്ധിയോ അല്ലയോ എന്ന് നമ്മൾ ചർച്ച തുടങ്ങിയിട്ടേയുള്ളൂ നന്നാവില്ല സാറേ ഒരിക്കലും ഒരു പുരോഗതിയും ഉണ്ടാവില്ല ഇനി എത്ര വർഷംകഴിഞാലും. ഇനി അഥവാ ഒരു മാറ്റമുണ്ടാകണമെങ്കിൽ മലയാളിയുടെ ചിന്തകളിൽ മാറ്റം വരണം അതിന് ശ്രീ സന്തോഷ് സാറിനെപോലെയുള്ളവരുടെ അനുഭവങ്ങളും പരിശ്രമങ്ങളും ഉണ്ടാവണം. നന്ദി
@shahamathpv6 жыл бұрын
Chooral eduth adichodikanum varum chilar
@BinuJasim6 жыл бұрын
കുത്തഴിഞ്ഞ പാശ്ചാത്യ കുടുംബ ജീവിതം നമുക്ക് മാതൃകയല്ല. അതിൽ ഒരു പുരോഗതിയും ഇല്ല. അവരുടെ ടെക്നോളജി, അത് പോലെ സമയ നിഷ്ഠ തുടങ്ങിയവ മാതൃകയാക്കാം. അല്ലാതെ തായ്‌ലൻഡിലെ പോലെ വേശ്യ ടൂറിസം നടത്തി പണമുണ്ടാക്കേണ്ട സംസ്കാരശൂന്യത നമുക്കില്ല.. പണമല്ല വലുത് എന്ന തിരിച്ചറിവ് ഉണ്ടായാൽ മതി.
@unnipkv88186 жыл бұрын
@@BinuJasim എന്നിട്ട് ഇവിടെയുള്ളവർ എല്ലാം പേർഫെക്റ്റാണോ പകൽമാന്യന്മാർ 😏😏😏
@krishnaprasadc42026 жыл бұрын
@@shahamathpv ചൊല്ലി കൊട്, തല്ലി കൊട്,തള്ളി കള
@knowledgestudio28406 жыл бұрын
You are currect Raihan
@shamsukeyvee6 жыл бұрын
നമ്മൾ ജീവിതം ആസ്വാതിതിക്കാൻ കഴിയാത്തവരാണ് എന്നത് സത്യം തന്നെ ..ഇന്നും നമ്മൾ യാഥാസ്ഥികരായി തുടരുന്നു കാശ് സമ്പാദിക്കുന്നു സൂക്ഷിക്കുന്നു അവസാനം ഇത് ഒരു ഗുണം ചെയ്യാതെ മരണത്തിന് കീഴടങ്ങുന്നു 😭
@blessintom89266 жыл бұрын
Steve, Hanson, Rovin thank you buddies, if you are watching ds please say hi to us, santhosh sir edakk okke njangale mind cheyyam🙂
@MrNazirpp6 жыл бұрын
ഹൃദയം തൊട്ടറിഞ്ഞ വിവരണം. നമിക്കുന്നു താങ്കളെ
@anwarsadique58736 жыл бұрын
കുറേ കാലമായി പലരും പറയുന്നത് കേൾക്കുന്നു, നമുക്ക് നമ്മുടേതായ സംസ്കാരം ഉണ്ടെന്ന്. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, നമുക്ക് എന്ത് സംസ്ക്കാരം ആണ് ഉള്ളതെന്ന്. അറിയാവുന്നവർ പറഞ്ഞ് തരണം, കുറേ കാലമായി ഈ തള്ള് കേൾക്കാൻ തുടങ്ങിയിട്ട്. ഇനി ഞാൻ പറയാം, നമുക്ക് ഒരു സംസ്കാരവും ഇല്ലെന്ന്. ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളും ശിലായുഗത്തിൽ ഉണ്ടായിരുന്ന പല വിശ്വാസങ്ങളും, വിചിത്രമായ ചിന്തകളും അന്ധവിശ്വാസങ്ങളും പേറി മതത്തിന്റെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും ലോകത്തുള്ള പല സന്തോഷം തരുന്ന കാര്യങ്ങളും ത്യജിച്ച് സ്വയം ജീവിക്കാതെ മണ്ണടിഞ്ഞു പോകുന്ന ഒരു പ്രാകൃത സമൂഹം. ഈ സംസ്കാരം എന്നു പറയുന്നത് മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതോ, അതോ ഒളിഞ്ഞു നോട്ടമോ, ചീഞ്ഞ സദാചാരമോ, പരദൂഷണം പറയുന്നതോ, പാര വെക്കുന്നതോ , വഴിയിലൂടെ മുഴുവൻ തുപ്പുകയും മലമൂത്ര വിസർജ്ജനം ചെയ്തോ, ചപ്പു ചവറുകൾ കാണുന്നിടത്തെല്ലാം വലിച്ചെറിഞ്ഞോ, പൊതുമുതൽ നശിപ്പിച്ചോ, traffic violation നടത്തിയോ വല്ലതും ആണോ. പിന്നെ പാശ്ചാത്യ രാജ്യങ്ങളിൽ കുത്തഴിഞ്ഞ ജീവിതം ആണ് എന്നു പറയുന്നവരോട്: അത്തരം ഒരു രാജ്യത്ത് പോയതിന്റെ അടിസ്ഥാത്തിലാണോ ആവോ ഇവരുടെ ഈ വിശകലനം?. അതോ അന്ധമായ ഒരു വിശ്വാസമോ. നിങ്ങൾ എന്ന വ്യക്തിയാണ് നിങ്ങളുടെ ലൈഫ് പോളിഷ് ചെയ്യേണ്ടത്, അല്ലാതെ സമൂഹമോ സംസ്കാരുമോ അല്ല. പാശ്ചാത്യർ അവർ ഇഷ്ടപ്പെടുന്ന രീതിയിലാണ് ജീവിക്കുന്നത്, അതിൽ പല അഭിരുചികൾ ഉള്ള ആളുകളുമുണ്ടാവും. പിന്നെ ഐതിഹ്യം എല്ലെങ്കിൽ കൂട്ട്കുടുംബ വ്യവസ്ഥ അതുമല്ലെങ്കിൽ സിന്ധുനദീതട സംസ്കാരം ആണ് ഈ സംസ്കാരം കൊണ്ട് ഉദ്ദേശിച്ചതെങ്കിൽ എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ, ഇതുകൊണ്ടൊക്കെ നാമും നമ്മുടെ കുടുംബവും എന്ത് നേടി. വികസിത രാജ്യങ്ങളിൽ പലതിലും പോയതിന്റെ വെളിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് ഞാനും പറയുന്നത്, നമ്മൾ 50-100 വർഷം പുറകിലാണ് പല കാര്യത്തിലും. ഒരു തവണ പോയാൽ തന്നെ നമുക്ക് ആ ഒരു വ്യത്യാസം മനസ്സിലാവും. ലോകത്ത് പല രാജ്യങ്ങളിലുള്ള ജനങ്ങളും ജിവിതം എന്താണെന്ന് തിരിച്ചറിവ് നേടിയിട്ടുണ്ട്, പക്ഷേ ഇന്ത്യപോലുള്ള രാജ്യങ്ങളിലുള്ള ജനങ്ങൾ വിദ്യ അഭ്യസിച്ചിട്ടും ആ വിദ്യാഭ്യാസം അടിയറവച്ച് ജീവിക്കാതെ ജീവിക്കുന്നു.
@speedtest81666 жыл бұрын
100% agree with you!!
@shutupandgo4516 жыл бұрын
Pwoli
@viju2731856 жыл бұрын
😂😂😂👍
@antonythomas9786 жыл бұрын
u r right 100'/,
@ajithsunny12005 жыл бұрын
Pwoly
@akhil.r.akshara.r77202 жыл бұрын
കഷ്ട്ടം, ഇത്ര മനോഹരമായ ഒരു കൊച്ചു രാഷ്ട്രത്തെ ഒരു പാട് സ്വപ്നങ്ങൾ ആണല്ലോ ഒരു യുദ്ധം ഒരു ദയയും ഇല്ലാതെ ഇല്ലാതാക്കുന്നത്...
@vinoystephen78066 жыл бұрын
എന്റെ സന്തോഷേട്ട്ടാ നമ്മുടെനാട്ടിലെ ജനപ്രതിനിധികൾ എന്ന് സ്വന്തം പോക്കറ്റിനെക്കുറിച്ചു ചിന്തിക്കാതിരിക്കുന്നോ അന്നേ ഇ നാട് രക്ഷപെടുള്ളു... ഇതൊക്കെകാണുമ്പോൾ എല്ലാമലയാളിയെപോലെയും ഞാനും കൊതിക്കുന്നു..
@deokarthik6 жыл бұрын
Correct
@RMN2242 жыл бұрын
ലാസ്റ്റ് ബിയർ ഓഫർ ചെയ്തപ്പോൾ വേണ്ട എന്ന് പറഞ്ഞ് 6 വർഷം ഞങ്ങൾ ഇതൊന്നും ഉപയോഗിച്ചിട്ടില്ല, വീട്ടിൽ നിന്നും എങ്ങനെ ആ നാട്ടിലേക്കു വന്നോ അതുപോലെ തന്നെ തിരിച്ചും പോകണം എന്ന് പറഞ്ഞ ആ വിദ്യാർത്ഥികളുടെ മനോഭാവത്തെ അഭിനന്ദിക്കാതെ തരമില്ല . അതുപോലെ തന്നെ കൂട്ടുകാരൻ തോറ്റപ്പോൾ അവനെ പഠിപ്പിച്ചു പരീക്ഷയിൽ വിജയിപ്പിച്ചിട്ടേ ഇനി നാട്ടിലേക്ക് ഒള്ളു എന്ന് പറഞ്ഞതിന് അവനുവേണ്ടി തങ്ങളുടെ ആഘോഷങ്ങളും മാറ്റിവെച്ചതിനും അഭിനന്ദിക്കാതെ തരമില്ല .അവർക്ക് ഇരിക്കട്ടെ എന്റെ ഒരു ലൈക്ക് 👍🏻 .
@billsas85046 жыл бұрын
Thanks Santhosh George for making me a traveller(backpacker) .You poked my traveller in me. For the past 8 years, I travelled 12 countries till 2018. Next year going to Russia. 😀 so excited.
@souravlp5 жыл бұрын
Ee comment box kanumbalaane ,aake oru ashwasam. Enne Pola chinthikunna orupaade peerundallo ee lokath, thankful to God 😍
@Roy-rr9iu6 жыл бұрын
What an amazing episode..?!! Sky is the limit for Kerala, if our authorities take note of these ideas..i was really surprised by the resolve those brave youngsters had..let’s be proud of our such young generation.
@SanthoshKumar-mv5nm6 жыл бұрын
അതി മനോഹര ഒരു അദ്ധ്യായം കൂടി കാഴ്ചവച്ചിരിക്കുന്നു.. യുവതലമുറ ഒരു പാട് മാറിയിരിക്കുന്നു.....
@Adithyapc20236 жыл бұрын
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്ക്കാരം നമ്മുടേതാണ് ടൂറിസം പോലുള്ളവ പ്രോത്സാഹിപ്പിച്ചാൽ അതിനു കളങ്കം വരുമെന്ന് പറയുന്ന ജനങ്ങളും ജനപ്രദിനിധികളും ഉള്ളപ്പോൾ നമ്മൾ ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കരുത്. നമുക്കിതൊക്കെ യൂട്യൂബിൽ കാണാനേ വിധിയുള്ളു. 20:56 ന്റെ സാറേ ആ പൂക്കാരിയുടെ ചിരി 😍
@ar_leo186 жыл бұрын
എന്റെ കുഞ്ഞേ അതോക്കെ യഥാർഥ പൂക്കാരികൾ ആണെന്ന് വിശ്വസിച്ചോ..ഇത്ര നിഷ്കളങ്കമായ മനസാണോ.. ഒഡേസാ ഒക്കെ സെക്സ് ട്രാഫിക്കിങ് മാഫിയ കുപ്രസിദ്ധമായ സ്ഥലമാണ്..വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടകുന്നത് ഈ അണ്ടർ ഗ്രൗണ്ട് ബിസിനെസ്സ് മായി ബന്ധപ്പെട്ട്.. മയക്കുമരുന്ന് മാഫിയ.ചൈൽഡ് സെക്സ് ട്രാഫിക്കിങ് വേറെ..
ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി നമ്മുടെ സംസ്കാരവും അവരുടെ സംസ്കാരവും .പണ്ട് ബോംബയിലേക്കുള്ള ട്രെയിൻ യാത്ര ഓർമ്മവന്നു .
@kanarankumbidi85362 жыл бұрын
Dude ന്റെ വീഡിയോ കണ്ട് വരുന്ന വഴിയാണ്..
@happysoul38516 жыл бұрын
ഈ വിശാലമായ ലോകം നമുക്ക് കാണാൻ ഉള്ളതാണ്,, ജീവിക്കുവാണെങ്കിൽ ഇങ്ങനെ ജീവിക്കണം ലോകത്തെ muzhuvan അറിഞ്ഞു അവിടുത്തെ സംസ്കാരങ്ങളെയും ആചാരങ്ങളെയും മനസിലാക്കി 👍👍👍
@raheeskallikkandy61766 жыл бұрын
ഈ പരിപാടി ഇഷ്ടപെടുന്ന ആളുകൾക്ക് എന്റെ അഭിനന്ദനങ്ങൾ
@sushamam48232 жыл бұрын
സർ നമുക്ക് ചിന്തകൾ കൂടുതൽ ആണ്. സഽർഗതതൽ പോയാലും ചിന്തയായിരികും.
@rebooted0013 жыл бұрын
He is sharing a lot of business ideas in every episode. Hope an entrepreneur or business person can take it up
@younus46864 жыл бұрын
എത്രയെത്ര ആശയങ്ങളാണ് ഈ മനുഷ്യൻ നൽകുന്നത്
@hyderalipullisseri45556 жыл бұрын
പുതിയ കണ്ണൂർ airport പൊതുജനങ്ങൾക്ക് കാണാൻ തുറന്നുകൊടുത്തപ്പോൾ ഒറ്റ നാളിൽ ലക്ഷത്തിലേറെ ജനങ്ങളാണ് ഇരച്ചെത്തിയത്.
@krishnaprasadc42026 жыл бұрын
രണ്ടു ദിവസം കൊണ്ട് കേടുവരുത്തി
@akshayraju38916 жыл бұрын
😢😢😢😂😂😂
@jamshiareekad73334 жыл бұрын
അല്ലയോ... സന്തോഷ് ജി.. മനസ്സ് നിറയുന്നു താങ്കളുടെ ഈ ദൃശ്യവിവരണം! ഗ്രേറ്റ്!
@jayaramng82796 жыл бұрын
Dear Santhosh, we love and respect you not only for your lovely travel episodes, but for your observations and ideas about money and development...
@santhoshmg0094 жыл бұрын
ആ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് തീർച്ചയായും അഭിമാനിക്കാം
@hardwin74616 жыл бұрын
ബിഗ് സല്യൂട്ട് സ്റ്റീവ് & ഫ്രണ്ട്‌സ് സന്തോഷ് ചേട്ടാ ഈ എപ്പിസോഡ് ഒക്കെ ടൂറിസം മന്ത്രിക്കൊക്കെ റെഫെറൻസ് ആണ്
@yehsaoo52434 жыл бұрын
വേറെയൊരു ശീലം നമുക്ക് തുടങ്ങേണ്ട എന്നുള്ള ആ students ന്റെ മനസ്സിന് 💯😍😍😍
@tittoveliyakathveliyakath72414 жыл бұрын
ഒരു പബ്ബ് തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ എന്ത് ബഹളമായിരുന്നു 😇😇😇 അപ്പോഴാ
@josoottan6 жыл бұрын
ഞാൻ ഒരുപാടു് യാത്ര ചെയ്തു. ഇപ്പോൾ പോലും കുറ്റബോധം തോന്നാറുണ്ട്. അത്രയ്ക്കുണ്ട് നമ്മുടെ പാരമ്പര്യത്തിന്റെ സ്വാധീനം
@GOPALMADHAV3 жыл бұрын
ആ പൂവിൽക്കാൻ വരുന്ന പെൺകുട്ടിയെ കണ്ടാൽ ആരെങ്കിലും വേണ്ടെന്നു പറയുമോ? What a beauty!!! ഇവിടുത്തെ പൂക്കാരികളെ കണ്ടാൽ പിന്നെ ആ ഭാഗത്തൊരുത്തനും കാൽകുത്തില്ല.
@smitpitch56192 жыл бұрын
Thats because you r a racist😇
@muhammedsalil11585 жыл бұрын
സഞ്ചാരിയുടെ ഡയറികുറിപ്പുകളിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ❤❤
@sumodvarghese86252 жыл бұрын
അതെ
@nirmalanarayananki56906 жыл бұрын
സന്തോഷ് സർ ആവർത്തിച്ചുപറയുന്ന ഒരു കാര്യമാണ് നമ്മുടെ പെെതൃകത്തനിമയുള്ള കോട്ടകൊട്ടാരങ്ങളും മറ്റു നിർമ്മിതികളും നിലനിർത്തപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുകയും ഭൂമി വൃത്തിയോടെ മനോഹരമായി നിലനിർത്തുകയും ചെയ്യുന്നതാണ് നല്ല സംസ്കാരം എന്നത്...ഭരണകൂടവും ഓരോ വ്യക്തിയും ഒന്നിച്ചു തിരിച്ചറിഞ്ഞാൽമാത്രമേ എന്തെങ്കിലും മാററമുണ്ടാകൂ..
@twalhattellu48916 жыл бұрын
നല്ലൊരു മോട്ടിവേഷൻ കൂടി ആയി ഈ എപ്പിസോഡ്,Tanx santhosh Sir,$sfari
@AkhilCa19926 жыл бұрын
നിങ്ങൾ ഒരു പ്രസ്ഥാനമാണ്...#santhoshgeorge😍
@padmajavb93302 жыл бұрын
Great വലിയ ഒരു തീരുമാനം കൈ കൊണ്ട ആ പുതു തലമുറക്ക് അഭിനന്ദനങ്ങൾ. അങിനെയാകണം പുതു തലമുറ ചിന്തിക്കേണ്ടത്
@vijilal43335 жыл бұрын
Big salute to that medical student's parents..
@kabeerhussaincvdykabeerhus23565 жыл бұрын
സ്റ്റീവിനും ആന്റർസീനും കുടുകർക്കും ഒരായിരം സ്നേഹപൂക്കടെൽ അതിമനോഹാരമായി വിവരിച്ച കുളങ്കരേക്ക് സ്നേഹം മാത്രം
@shabeerappy6 жыл бұрын
Beeyar prasad.. ഇങ്ങള് മുത്താണ്....
@josythomas4216 жыл бұрын
pathivillathavidham Santhosh sir e Episode l FORM l ayirunnu...ellam thanne kriyanmaka vimarshangal thanne… 100 % sathyamaya karyangal… Sir nte aashayangal ethrayum pettannu keralam ettedukkatte ennu aagrahikunnu….
@rahulozil54252 жыл бұрын
Dudinte video kazhinju vannavarundo..
@zubairarchitecture63072 жыл бұрын
Congratulations. ...Sir Good massage and very good report
@javadhasan86096 жыл бұрын
നമുക്ക് ആൾക്കാരെ ത്രസിപ്പിച്ചു നിർത്താൻ എത്രയോ പ്രോഗ്രാമികൾ ഉണ്ട്. ശബരിമല, ഫ്രാങ്കോ, നോറ്റുനിരോധനം, അയോദ്ധ്യ പിന്നെ അല്ലറ ചില്ലറ അടിപിടികൾ, കൊലപാതകങ്ങൾ അങ്ങനെ പലതും. ഇതിനിടയിൽ ഗോവെര്മെന്റ് എങ്ങനെ ഭരിക്കുന്നു, സാധാരണക്കാന്റെ വിഷയങ്ങൾ എന്തെല്ലാം എന്ന് നോക്കാൻ ആർക്കു നേരം....
@sindhuaby96932 жыл бұрын
ഇപ്പോഴത്തെ ഉക്രൈന്റെ അവസ്ഥ യിൽ വേദനിച്ചിട്ട് ഈ എപ്പിസോഡുകൾ വീണ്ടും കാണുന്ന ഞാൻ
@hellkidvlogs92852 жыл бұрын
🥺 ഇപ്പോഴത്തെ അവസ്ഥ
@DONY777774 жыл бұрын
Great person . Ethreum karyanghal ariunnavarum athu parayunavarum vallare kuravanu ethehathe pole.
@chitharanjenkg77066 жыл бұрын
അന്ധരും മൂകരും ബധിരരുമായി മാത്രമേ ഈ ലോകത്തു ജീവിയ്ക്കൂ ജീവിയ്ക്കാനനുവദിയ്ക്കൂ എന്ന രാഷ്ട്രീയ വിമൂഢത ഉള്ളവർ കാലത്തോളം നമ്മുടെ രാജ്യം പ്രത്യേകിച്ചും കേരളം ഇതേ രീതിയിൽത്തന്നെ തുടരും.അതേപോലെ ഏതൊരു നാട്ടിൽച്ചെന്നാലും നമ്മുടെ കുട്ടികൾ സംസ്കാരസൗന്ദര്യം കാത്തുസൂക്ഷിയ്ക്കും എന്ന അതിശക്തമായ വസ്തുതയും പരസ്പരവിരുദ്ധവും അതേപോലെ അനിഷേധ്യമായ യാഥാർത്ഥ്യവും.
@lotoflight2 жыл бұрын
I am so happy to realize our malayalee mind of medical Eukraine students Steve & Team... Big salute.... Also to the nice observer Mr. Kulangara😊
@jarinJames6 жыл бұрын
ബൈക്ക് എന്ന് പറഞ്ഞാൽ ഉണങ്ങിയ ബൈക്ക് അല്ല 😀😊😊😊
@shiyasali96395 жыл бұрын
ഞങ്ങൾ ആൺ കുട്ടികൾക്ക് അസൂയ തോന്നിയ ഒരു വ്യക്തിത്വത്തിൽ ഒരാളാണ് താങ്കൾ . ഞങ്ങളുടെ തലമുറയിൽ മരണത്തിൽ അസൂയയപ്പെടുത്തിയ അബ്ദുൽ കലാമിനെ പോലെ ജീവിതം കൊണ്ട് ഞങ്ങളെ അസൂയപെടുത്തിയ ഒരു വ്യക്തിയാണ് താങ്കൾ