ലാഭം കൊയ്യുന്ന കോർപ്പറേറ്റ് ഫാമുകൾ | apple, grapes farms with different marketing strategy.

  Рет қаралды 260,083

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

How to make agriculture profitable is the big question facing by Kerala farmers. Farming in Kerala is not at all profitable due to different social conditions existing in Kerala. In this video, we are visiting a huge farm with a very different marketing strategy. It can be easily adopted in Kerala as a model for farm marketing.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse....
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...

Пікірлер
@sunsiaugustinecheenan1166
@sunsiaugustinecheenan1166 2 жыл бұрын
വെറുമൊരു യൂട്യൂബർ എന്നതിനപ്പുറം സാമൂഹ്യ പരിഷ്കരണത്തിന് ഉള്ള അറിവുകൾ നൽകുന്ന വിപ്ലവകാരിയായി മാറി ഷിനോദ്.. അഭിനന്ദനങ്ങൾ💐 കൂടുതൽ കൂടുതൽ മലയാളികൾ നിങ്ങളെ കേൾക്കട്ടെ
@thahasamad4655
@thahasamad4655 2 жыл бұрын
F
@triplife7184
@triplife7184 2 жыл бұрын
പിന്നെ... ഭയങ്കരം തന്നെ
@likealone4263
@likealone4263 2 жыл бұрын
എന്ത് മനോഹരമാണ് അവിടുത്തെ സ്ഥലങ്ങളും വീടുകളും സ്വർഗം പോലെ നല്ല മനുഷ്യരും 😍
@dotdot9317
@dotdot9317 2 жыл бұрын
Bro sseriyanu nalla bhangi,,but chuzallikattonnum nammal mallayaliye keralathil vizugunnillallo,, AmericN citizen ayalum nattile veedu upezikarilla,,entha ariyam kood kooda weather cheat cheyarund appo nad thannaya ssaranam
@vishnups5849
@vishnups5849 2 жыл бұрын
@@dotdot9317 തെക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് ചുഴലിക്കാറ്റ് ഉള്ളത്. അത് ആഴ്ചകൾക്ക് മുമ്പ് തന്നെ predict ചെയ്യും.
@sajikeral
@sajikeral 2 жыл бұрын
Because No Communism in America
@nameit137
@nameit137 2 жыл бұрын
വിഗ്രഹങ്ങളി ഇല്ലാതത്തുകൊണ്ട.
@dotdot9317
@dotdot9317 2 жыл бұрын
@@vishnups5849 any use in prediction,,
@balraja.p9155
@balraja.p9155 Жыл бұрын
Dear brother, താങ്കൾ വൈവിദ്ധ്യങ്ങളായ വിഷയങ്ങൾ ഭംഗിയായി, തന്മയത്വമായി അവതരിപ്പിക്കുന്നു. അമേരിക്കൻ ഗ്രാമങ്ങൾ ആരും അവതരിപ്പിച്ചതായി കണ്ടിട്ടില്ല. ഇതൊക്കെ പുതിയ അറിവുകളാണ്. ഇനിയും തുടരട്ടെ അനിയന്റെ ജൈത്ര യാത്ര.... അമേരിക്കൻ ഗ്രാമ ഭംഗികളിലൂടെ. ആശംസകൾ ❤
@ravimonravimon7101
@ravimonravimon7101 2 жыл бұрын
അതെ നമ്മുടെ നാട് എന്ന് നന്നാവും ഇപ്പോൾയു തോന്നുന്നു അമേരിക്കയിൽ ജനിച്ചാൽ മതിയായിരുന്നു എന്ന് 👍🔥🔥
@vichukerala4334
@vichukerala4334 2 жыл бұрын
എല്ലാ വീഡിയോയുടെയും അവസാന വാക്കുകൾ ഒരു രക്ഷയും ഇല്ല ബ്രോ ❤️👍🏻
@shajiramadas5031
@shajiramadas5031 Жыл бұрын
അനിയാ നിനക്ക് അഭിനന്ദനങ്ങൾ,,, സ്വന്തം നാടിനെ എത്രമാത്രം നീ സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായി,,, നല്ലത് വരുത്തട്ടെ 🙏🙏,,,,
@sujith_s_ivak91
@sujith_s_ivak91 2 жыл бұрын
ഒരു വർഷം കൂടെ കടന്നുപോയി. Halloweens season നെ പറ്റി പറഞ്ഞപ്പോൾ. കഴിഞ്ഞ വര്‍ഷം ചെയ്ത വിഡിയോ ഓർമ്മ വന്നെന്നു മാത്രമല്ല ഒരു വർഷം കടന്നു പോയി എന്ന് ചിന്തിച്ചു പോയി. Still sticked that moments in our mind. 😊
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
Systematically ഓരോ കാര്യങ്ങൾ അവിടെ ചെയ്യുന്നത് കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം ആണ്‌.shinoth ചേട്ടൻ ആപ്പിൾ ഒക്കെ ഫ്രഷ് ആയിട്ട് പറിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ കൊതിയാവുന്നു.ഇവിടെ public നെ ഇതുപോലെ തോട്ടത്തിൽ കയറ്റിയാൽ പിന്നെ മരവും കാണില്ല ആപ്പിൾ ഉം കാണില്ല😂.ഇങ്ങനെ നല്ല നല്ല videos ഞങ്ങൾക്കുവേണ്ടി ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്‌....love you bro....🥰🥰🥰
@jeraldwills635
@jeraldwills635 2 жыл бұрын
അവരെ പഠിപ്പിക്കണം സഖാവേ കുഞ്ഞുനാളിലെ അവരെ പഠിപ്പിക്കണം. നമ്മൾ തെരഞ്ഞടുക്കുന്ന ജനപ്രതിനിധികൾ നമ്മളെക്കാൾ കൂടുതൽ നിലവാരത്തിൽ / ദീർഘവീക്ഷണത്തിൽ ചിന്തിച്ചാൽ മാത്രമേ നമ്മുടെ നാട് പുരോഗതി കൈവരിക്കാൻ സാധ്യതയുള്ളൂ
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@jeraldwills635 bro പറഞ്ഞത് crct ആണ്‌...but സഖാവേ എന്ന് വിളിച്ചത് 😆
@marjohn3336
@marjohn3336 2 жыл бұрын
That is because of mallu attitude of hatred to others
@aneesh7889
@aneesh7889 2 жыл бұрын
😂correct...
@ajimolsworld7017
@ajimolsworld7017 2 жыл бұрын
ചേട്ടാ ഞാൻ uKയിലാണ് അമേരിക്കൻ കാഴ്ചകൾ നല്ല രസ്മാണ് കാണ്ടിരിക്കാൻ ഇവിടെയുമുണ്ട് ഇങ്ങനത്തെ farmsപക്ഷേ പോയിട്ടില്ല ചേട്ടാ നല്ല സന്തോഷം videoകണ്ടപ്പോൾ
@remyanandhini8105
@remyanandhini8105 2 жыл бұрын
അവിടുത്തെ ഗ്രാമ തെരുവുകൾ നല്ല വൃത്തിയുo വെടിപ്പും ഇവിടെ ആണേൽ തെരുവ് നായ്ക്കളും മാലിന്യങ്ങളുo 😄
@AbdulMajeed-lj2zj
@AbdulMajeed-lj2zj 2 жыл бұрын
താങ്കളുടെ അവതരണ ശൈലി അപാരം. താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും മലയാളികളായ നമ്മൾ..നഷ്ടപ്പെടുത്തിയ അല്ലെങ്കിൽ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്ന അവസരങ്ങളെ കുറിച്ചാണ് ഓർമ്മപ്പെടുത്തുന്നത്.
@jijinsimon4134
@jijinsimon4134 2 жыл бұрын
അവസാനത്തെ ഒന്നൊര മിനുറ്റ് പൊളിച്ചു ബ്രോ ♥️♥️♥️🔥🔥🔥🔥🔥🔥🔥🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jijinsimon4134
@jijinsimon4134 2 жыл бұрын
@@SAVAARIbyShinothMathew ♥️♥️♥️♥️♥️♥️
@jijinsimon4134
@jijinsimon4134 2 жыл бұрын
U r not just a youtuber.... u just like an elder brother ♥️♥️♥️♥️♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
❤️❤️
@thibuman
@thibuman 2 жыл бұрын
പുതിയ പുതിയ അറിവുകൾ... മികച്ച അവതരണം... പുതിയ ആശയങ്ങൾ അധികാരികളുടെ കണ്ണുകൾതുറക്കട്ടെ... ആശംസകൾ
@pradeepank9453
@pradeepank9453 2 жыл бұрын
അവിടെ ആപ്പിളുകൾ നിലത്ത് വീണ് കിടക്കുന്നതു ആരും എടുക്കില്ലേ , ഒരു ആപ്പിൾ കടിച്ചു തിന്നുമ്പോൾ അതിന്റെ മുഴുവൻ ഭാഗങ്ങളും തിന്നുന്ന എന്നെ പോലുള്ളവർക്ക് അത് കാണുമ്പോൾ കൊതി തോന്നുന്നു ......
@sreekumaranmkd5938
@sreekumaranmkd5938 2 жыл бұрын
നല്ല അവതരണം നിങ്ങൾക്ക് നടൻ ശ്രീനിവാസന്റെ ശബ്ദവുമായി സാമ്യമുണ്ട്.🍎🍎🍎 അഭിനന്ദനങ്ങൾ
@nishadmohammed3084
@nishadmohammed3084 2 жыл бұрын
Oooh swargam 😍❤️ithokkeyaanu rajyam &development💯
@beenacheeniyil9163
@beenacheeniyil9163 Жыл бұрын
ഓരോ എപ്പിസോഡിലും അവസാനം നാടിനെക്കുറിച്ചുള്ള വിവരണം ഗ്രാമഭംഗി ഇതെല്ലാം എത്ര മനോഹരമായാണ് പ്രതിപാദിക്കുന്നത്. ട്രക്കിൽ വൈക്കോലിൽ ഇരുത്തി കുട്ടികളെ കൊണ്ടുപോകുന്നത് കാണുമ്പോൾ ഇവിടുത്തെ കുട്ടികൾ എത്ര ഭാഗ്യം ഉള്ളവരാണ് എന്ന് തോന്നുന്നു. കൊയ്‌ത്തു കഴിഞ്ഞാൽ വൈക്കോൽ തല്ലി കൂന കൂട്ടി ഇടുന്നതിൽ ചാടി തലകുത്തി മറിഞ്ഞു അവസാനം ആകെ ചൊറിഞ്ഞു തിണർത്ത്... അതൊരു കാലം ❤
@manjithkuttiyanickal3885
@manjithkuttiyanickal3885 2 жыл бұрын
പൊട്ടൻമാർക്ക് വോട്ടുചെയ്ത് മരപ്പൊട്ടൻ ആയി മാറിയ ഇടുക്കി ക്കാരൻ ആണ് ഞാൻ
@Adhuzzyt
@Adhuzzyt 2 жыл бұрын
കുറെ നാളുകളായി താങ്കളുടെ വീഡിയോസ് കാണാറുണ്ടെങ്കിലും ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് ❤വളരെ സിമ്പിളായി അവതരിപ്പിക്കുന്ന താങ്കൾ അഭിനന്ദനം അർഹിക്കുന്നു 👏👏എല്ലാവിധ ആശംസകളും
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much Sajeev
@ajmalsha2.0u73
@ajmalsha2.0u73 2 жыл бұрын
Apple 🍎 kalanjathu sheriyayilla
@sajokochuparampil9651
@sajokochuparampil9651 2 жыл бұрын
നമ്മുടെ നാട്ടിലും ഇതുപോലൊരു സിസ്റ്റം വേണ്ടത് ആവശ്യം ആണ് അത്രതന്നെ വിശാലമായ കാഴ്ചപ്പാട് നമ്മുടെ കർഷകർക്ക് ഉണ്ടോ എന്ന് സംശയം ഉണ്ട് 👍🏻
@saviourmathew8612
@saviourmathew8612 2 жыл бұрын
കാഴ്ചപ്പാട് ഉണ്ടായാലും ഏതെങ്കിലും തരത്തിലുള്ള നൂലാമാലയും പാരവെപ്പും ഉണ്ടാകും
@sajokochuparampil9651
@sajokochuparampil9651 2 жыл бұрын
സത്യം ഇവിടെ ഒരാൾ അങ്ങനെ നടപ്പിൽ ആക്കിയാൽ തോട്ടത്തിൽ കേറുന്ന ആളുകൾ ഏതു രീതിയിൽ പെരുമാറും എന്നു പറയാൻ കഴിയില്ല ഒരുപക്ഷെ ആദ്യ ദിനം തന്നെ ആപ്പിൾ മരങ്ങളും മുന്തിരി വള്ളികളും നശിപ്പിക്കപ്പെടാം
@devasyapc391
@devasyapc391 2 жыл бұрын
ഷിനോജ് അതിനെ കുറിച്ച് സംസാരിച്ചു നടനപ്പോൾ കൂടെ ഞാനും ഉള്ളതു പോലെ തോന്നി ഹ എത്ര മനോഹരം
@augustinechemp7617
@augustinechemp7617 2 жыл бұрын
Bro,ഗ്രാമീണവും കാർഷികവുമായ ഇത്തരം വീഡിയോകള്‍ വളരെ രസകരമാണ്,കൂടുതല്‍ പ്രതീക്ഷിക്കുന്നു
@padmavathin374
@padmavathin374 2 жыл бұрын
വാക്കുകള്‍ കേട്ടപ്പോള്‍ Safari ചാനൽ ഓര്‍മ വന്നു☺️
@padmanabhan2472
@padmanabhan2472 Жыл бұрын
നല്ലൊരു ഒരു അവതരണം
@shamsudeenshamsudeen6404
@shamsudeenshamsudeen6404 2 жыл бұрын
നിങ്ങൾ പൊളിയാണ് bro... നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരു ബിഗ് സല്യൂട്ട്.
@technoparts5592
@technoparts5592 2 жыл бұрын
യു ട്യൂബർ എന്നതിൽ കൂടുതലായി വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നു. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത് തങ്ങളുടെ നിഷ്കളങ്കമായ ഒട്ടും പൊങ്ങച്ചം ഇല്ലാതെ അമേരിക്കയിലെ കാര്യങ്ങൾ വിശദീകരിക്കുന്നതും വളരെ ഇഷ്ടമായീ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@sunnyjohn2982
@sunnyjohn2982 2 жыл бұрын
Really nice exposure to the beauty of interior surroundings of USA. Thank you Shinoth for your excellent presentation, and especially your pointing suggestions/remarks at the end ..🙏🏻
@abdulkareemthekkeyil7078
@abdulkareemthekkeyil7078 2 жыл бұрын
അവസാനം പറഞ്ഞ ആ വാചകം പൊളിച്ചു.. 🙏🙏🙏
@rajeshcherpulasseri8294
@rajeshcherpulasseri8294 2 жыл бұрын
അവസാനം പറഞ്ഞ ഡയലോഗ് മാസ്സാണ്....നമ്മുടെ നാട് കാർഷിക വൃത്തി കൊണ്ടും സംസ്കാരം കൊണ്ടും സമ്പന്നമാണ്...
@chekkeram97chillayil44
@chekkeram97chillayil44 2 жыл бұрын
താങ്കൾ ജനിച്ച മണ്ണ് ആണോ, അതോ ഇപ്പൊൾ ജീവിക്കുന്ന മണ്ണ് ആണോ യഥാർത്ഥത്തിൽ ദൈവത്തിൻ്റെ സ്വന്തം നാട് ??? സ്വർഗവും നരകവും അവനവൻ്റെ സൃഷ്ടിയാണ് എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ... കാല ദേശ വർത്തമാനമനുസരിച്ചുള്ള മറുപടി പ്രതീക്ഷിക്കുന്നു.. എല്ലാ നന്മകളും താങ്കൾക്കും കുടുംബത്തിനും നേരുന്നു 💐💗
@Haris_bin_hamsa
@Haris_bin_hamsa Жыл бұрын
ഇയാളുടെ വാക്കുകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു 🥰
@ms4848
@ms4848 2 жыл бұрын
കേരളത്തിലെ കാർഷിക മേഖലക്ക് അഡോപ്റ്റ് ചെയ്യാൻ പറ്റിയ ബിസിനസ് രീതി 👌🏼
@nepolian3931
@nepolian3931 2 жыл бұрын
Engil pinne chedipolum avide kaanilla ammathiri teams aanu
@കറുപ്പിനെസ്നേഹിച്ചവൾ
@കറുപ്പിനെസ്നേഹിച്ചവൾ 2 жыл бұрын
@@nepolian3931 😂😂
@anoop.leo.3907
@anoop.leo.3907 2 жыл бұрын
നല്ല ചിന്ത. നമ്മടെ നാട്ടിൽ ഇത് നടപ്പില്ല.. കൊള്ളാം.. 👍🥰 ഷിനോ ചേട്ടൻ. 🥰
@Sanujoseph06
@Sanujoseph06 2 жыл бұрын
Bro i am from UK, recently started watching your channel, big thumbs up for the way you present it ..👍🏻👍🏻👍🏻👍🏻.. Keep up the work and tell the facts always…
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You so much Sanu
@dennyjoy
@dennyjoy 2 жыл бұрын
Oho ennal I am from India, Kottayam
@കറുപ്പിനെസ്നേഹിച്ചവൾ
@കറുപ്പിനെസ്നേഹിച്ചവൾ 2 жыл бұрын
@@dennyjoy 😆😆
@footballgamer3323
@footballgamer3323 2 жыл бұрын
@@SAVAARIbyShinothMathew Shinoth bro ki entha joli 🙂
@deltaforce1628
@deltaforce1628 2 жыл бұрын
Bro UK യൊക്കെ ഇപ്പൊ എങ്ങനെയാ അവിടെയൊക്കെ സാമ്പത്തിക മാന്ദ്യം അല്ലെ, ഭക്ഷണം പോലുള്ള ആവശ്യ വസ്തുക്കളുടെ വിലയൊക്കെ എങ്ങനെയാ, അവിടെ വന്നാൽ കുഴപ്പമുണ്ടോ
@jasminhabeeb
@jasminhabeeb Жыл бұрын
Nammude naatil ingane oru parupaadi thudangiyaal, avide okke aalkaar keri chavitti kootti naasham aakum.
@libinsunny8493
@libinsunny8493 2 жыл бұрын
അവസാന ഡയലോഗ് പൊളിച്ചു.❤️💪
@subbu6577
@subbu6577 2 жыл бұрын
❤👍... താങ്കളെ പോലെ ഒരു ചേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒത്തിരി ആഗ്രഹിക്കുന്നു ഷിനോത് ചേട്ടാ... വിത്ത്‌ love.... ആദ്യ കാല സബ്സ്ക്രൈബ്ർ ആണ്... ഞാൻ... നാട്ടിൽ വന്നപ്പോ ഇട്ട no. ൽ വിളിച്ചു ബട്ട്‌ കിട്ടിയില്ല 😬no പ്രോബ്ലം.... എല്ലാവിധ ആശംസകളും ❤❤
@madhupathiyil9251
@madhupathiyil9251 2 жыл бұрын
അടിപൊളി ഇതുപോലെയുള്ള വീഡിയോ ഇനിയും പോരട്ടെ 👍👍🤗🤗
@shabeermp7843
@shabeermp7843 2 жыл бұрын
നമ്മുടെ നാട്ടിൽ ഇതിന് നല്ല സൗകര്യം ഉണ്ടായിടും ഇതു വരുന്നില്ല എന്ന് ആലോചിച്ച് ഭയങ്കര സങ്കടം ഉണ്ട് 😔😔
@prathibhap1397
@prathibhap1397 2 жыл бұрын
നമ്മുടെ നാട്ടിൽ ഈ സൗകര്യം ഒരുക്കിയാൽ പിന്നെ ഇതൊന്നും എങ്ങനെ കാണില്ല മലയാളിക്ക് നശിപ്പിച്ചല്ലേ ശീലം maintain ചെയ്തു ശീലമില്ലല്ലോ
@shinymadhu5549
@shinymadhu5549 2 жыл бұрын
വെറും പിഞ്ചു ക്കായ vare പറിച്ചു താഴെ ഇടും അതാ നമ്മുടെ രീതി. 😁..
@muhammedc5250
@muhammedc5250 2 жыл бұрын
കുറച്ചു മുൻപ് ആപ്പിൾ ഫാം ന്റെ വീഡിയോ അപ്‌ലോഡ് ചെയ്‌തിരുന്നല്ലോ,ആപ്പിൾ എല്ലാം ഒരു ഇരുമ്പ് കൊള്ളി വെച്ച് പഠിക്കുന്നത്, ഇതും നന്നായിട്ടുണ്ട്. 🥰
@bennytc7190
@bennytc7190 2 жыл бұрын
Big SALUTE to you brother. Wonderful presentation and informatio. Thanks for sharing. The conclusion superb. God bless you. Awaiting for next video. 👏👏👏👏👏⚘🙋‍♂️
@bijutr572
@bijutr572 2 жыл бұрын
താങ്കളുടെ വിഷൻ എനിക്ക് ഇഷ്ടപ്പെട്ടു, വീഡിയോസ് എല്ലാം സൂപ്പർ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@MoideenKutty-i5t
@MoideenKutty-i5t 3 ай бұрын
ശാമിൽ ❤❤
@TOMS-d1c
@TOMS-d1c 2 жыл бұрын
Very good പ്രസന്റേഷൻ ❤️ and very informative 😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@lalithavijayakrishnan8847
@lalithavijayakrishnan8847 2 жыл бұрын
Thank you Shinit for showing the Agri tourism in NY
@iamursreeji
@iamursreeji 2 жыл бұрын
Adipoli idea tanne🤩👌🏻👌🏻 agro-tourism enna aashayam super tanne… 👍🏻 itrem scope utilize cheyyunna american karshakare abhinandikkanam🙏🏼 Thankyou for showing us this new idea Chetta😍
@aryasuresh.c6898
@aryasuresh.c6898 2 жыл бұрын
1month aaytte ullu uncle njan ee channel kaanan thudangeett i love ur way of talking itrem days kond ee channel ile full videos kand theerkkan njan shramikkunnund
@sureshkumarn8733
@sureshkumarn8733 2 жыл бұрын
താങ്കളുടെ ആ അവസാനത്തെ ഡയലോഗ്..... ഒന്ന് പിടിച്ചു കുലുക്കി എന്നെ..... 💪💪💪🌷🌷🌷🌷
@sanuthomas9280
@sanuthomas9280 2 жыл бұрын
10.40 start the points☝️💫💫💫💫💫💥
@പ്രതീക്ഷ-യ2ജ
@പ്രതീക്ഷ-യ2ജ 2 жыл бұрын
എനിക്കും അമേരിക്ക യിലേക്ക് ജോലി ചെയ്യാൻ വരണം എന്ന് ഒക്കെ ഉണ്ട് പക്ഷേ പേടി ആണ് pkd ജില്ല മുഴുവൻ കണ്ടിട്ടില്ല ഈ 26 nu ഉള്ളിൽ 🤭😌 പിന്നെ ആണ് കേരളം കടന്നു ഇന്ത്യ കടന്നു അവിടെ വരണ്ട കാര്യം ഓർക്കുമ്പോൾ 😌 പക്ഷേ കലാം സാർ പറഞ്ഞിട്ട് ഉണ്ടല്ലോ സ്വോപ്നം കാണാൻ ഞാനും കാണുന്നുണ്ട് ഒരു ദിവസം ഞാനും അവിടെ എത്തും എന്റെ 35 നു ഉള്ളിൽ 😍 ഭയം മാറി കിട്ടിയാൽ വന്നിരിക്കും
@vinodkunjupanikkan8313
@vinodkunjupanikkan8313 2 жыл бұрын
SAVAARI & SAFARI , ഇഷ്ടം. 👌
@sarathdachan5934
@sarathdachan5934 2 жыл бұрын
You are a gem of a person. 💯
@ManikandancMani-ex8ov
@ManikandancMani-ex8ov 2 жыл бұрын
അമേരിക്കൻ ഫാം വീഡിയോ സൂപ്പർ👌👌👌
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
അടിപൊളി പച്ച ആപ്പിലിന്റെ അച്ചാർ ഒരു പുതിയ അറിവ്
@Abhimanyu-k9u
@Abhimanyu-k9u 2 жыл бұрын
🙃 Lulu വിൽ പോയി നോക്കൂ. 🍎 അച്ചാർ. 🍏 ഉപ്പിട്ട് ഒക്കെ കിട്ടും
@Madsf1118
@Madsf1118 2 жыл бұрын
മണാലിയിൽ പോയപ്പോ അവിടെ കഴിക്കാൻ പറ്റി
@unais1113
@unais1113 2 жыл бұрын
ഷിനോത് ബ്രോ. അൽ പൊളി 😊
@bijumathew2477
@bijumathew2477 2 жыл бұрын
Very Good Presentation and the Video is Amazing. Thanks for the Video Shinoth Bro.
@bijumathew2477
@bijumathew2477 2 жыл бұрын
Thanks for your response.
@jamesjacob4001
@jamesjacob4001 2 жыл бұрын
In Kerala, due to land reforms, an individual cannot hold more than 15 acres of land, unless it is some specified cash crops like rubber, cardamom, coffee and tea. Unless large holdings are allowed for fruits and vegetable cultivation, it will not be economically viable.
@jomonsonia
@jomonsonia 3 ай бұрын
Hai Your way of presentation is absolutely amazing ,Best of luck.
@beenajoseph6680
@beenajoseph6680 2 жыл бұрын
Thanks, തിരക്കു മൂലം മറന്ന Apple pick ഇപ്പോൾ ഓർത്തു, ian ന്റെ കസർത്തു കകഴിയട്ടെ , 🙏👍suuuuuuper
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@jishnusiva1754
@jishnusiva1754 2 жыл бұрын
കാണാൻ എന്ത് രസം ആണ് അവിടെ ഉള്ള palces,,, ❤️
@rijupk5762
@rijupk5762 2 жыл бұрын
Thank you for giving us a chance to see this..🥰
@TraWheel
@TraWheel 2 жыл бұрын
Nammude prabuddha keralathilo parasparam cheli vari eriyanum thammil thallanum, vargeeyathakkm mathrame nammude rashtreeya Karakku samayam ullu, ithu pole creative ayi enthokke cheythu wealth generate cheyyam……
@nishajude536
@nishajude536 2 жыл бұрын
Beautiful video and presentation as always 👏🏽👏🏽👏🏽
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 😊
@kiranbabu3026
@kiranbabu3026 2 жыл бұрын
അവസാനം പറഞ്ഞത് വളരെ correct...
@benc76543
@benc76543 2 жыл бұрын
It will be better to wash apples before eating. They might have used pesticides, if it is not an organic farm.
@harikrishnankg77
@harikrishnankg77 2 жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം മറ്റൊരു ഔട്ടിങ് വീഡിയോ 🥰🥰🙌🙌
@sharafmobileali868
@sharafmobileali868 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട youtuber
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@basgeo8396
@basgeo8396 2 жыл бұрын
Why I like your video?..because of simplicity...keep strong🤗🙋💞👍
@AnoopKumar-hr9xs
@AnoopKumar-hr9xs Жыл бұрын
ഇവിടെ റോഡിൽ വിൽക്കാൻ വച്ച സാധനങ്ങൾ വരെ അടിച്ചോണ്ട് പോകുന്നു...,, അപ്പൊ ആൾക്കാരെ തോട്ടത്തിൽ കയറ്റിയാൽ എന്താവും....???
@bibubibu1931
@bibubibu1931 2 жыл бұрын
വാൽക്കഷ്ണത്തിന് ആത്മാർത്ഥമായ രോഷമുണ്ട് ....
@unnik8868
@unnik8868 2 жыл бұрын
കുട്ടിക്കാലത്ത് ഞങ്ങൾ ചങ്ങാതിമാരെ ല്ലാം കൂടി ആളില്ലാത്ത പറമ്പിൽ കയറി മാങ്ങയും, ചക്കയും കശുവണ്ടിയും ഇളനീരും യഥേഷ്ടം വിളവെടുപ്പ് നടത്തിയിട്ടുണ്ട്... അതിൻ്റെ ഒരിത്, അത് വേറെ ലവൽ .അങ്ങനെ പറ്റുമോ അമേരിക്കയിൽ..
@gaganm3170
@gaganm3170 2 жыл бұрын
Another nice video.. ee model nammude naatilum pareekshikavunnathum aanu.. 😀
@kennymichael542
@kennymichael542 2 жыл бұрын
3 ഡോളർ ലാഭിച്ച് മലയാളിയുടെ മാനം കാത്ത ഷിനോദ് ചേട്ടന് എന്റെ ബിഗ് സല്യൂട്ട് 😂
@SalmanSalman-vq8sb
@SalmanSalman-vq8sb 2 жыл бұрын
Evide vargiyathyude vithu erakki athinte vilavu koyyam
@nobinalexander3198
@nobinalexander3198 2 жыл бұрын
Ohh poli sworgam kandapole aa farm 😍❤
@ponmelilabraham8128
@ponmelilabraham8128 2 жыл бұрын
Very good commentary and explanations.
@ratishchandran4597
@ratishchandran4597 2 жыл бұрын
U could be a great news anchor or a good teacher for kids😊
@martingeorge1673
@martingeorge1673 2 жыл бұрын
🙏🌹ഷിനോത് sir കുറച്ചുകാലം ആയല്ലോ കണ്ടിട്ട് നല്ല വീഡിയോ ആരുന്നേ thanks 🥰🌹🙏
@shinjucheroth1606
@shinjucheroth1606 2 жыл бұрын
fall thudangi alle ividem same thanuppum thudangi iam in canada
@beenasam879
@beenasam879 2 жыл бұрын
Nice.. Crunchy sound made me drool...so fresh and fresh
@saviourmathew8612
@saviourmathew8612 2 жыл бұрын
അവിടത്തെ പല കമ്യൂണിറ്റികളിലെ ശവസംസ്കാര രീതികൾ ഉൾപ്പെട്ടു ത്തി ഒരു വീഡിയോ ചെയ്യാമോ?
@princyrobert3010
@princyrobert3010 2 жыл бұрын
Nice voice.good presentation👏👏
@chanjals2322
@chanjals2322 2 жыл бұрын
Chetta aa apple kadichittu adipoly ennu paranjitum nilathottu kalanjath kandapol ende chunk adichu ... Ivide applinokke nalla vilaya atha kandapol chunk adichath
@amerjithkayanayil
@amerjithkayanayil 2 жыл бұрын
Shinoth, did you remember I requested you for add new business ideas which successfully done in America. This is one of them Thank you....!
@padminivijayan4666
@padminivijayan4666 2 жыл бұрын
Sandhosh George Kulangarayeppole thankalum oru moottivator aanu big salute for you
@syamambaram5907
@syamambaram5907 2 жыл бұрын
അമേരിക്കയിലെ ഗ്രാമീണ ജീവിതങ്ങളെ കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@kavithasatish4385
@kavithasatish4385 Жыл бұрын
Brilliant narration. Evenafter enjoying What we all need is to be thankful for having an independent land and value its worth. We all have a patriot in our selves. Loving your home means you love your homeland. Keep going with your nice message as conclusion 👍
@Sigma_grindset77
@Sigma_grindset77 2 жыл бұрын
Njn halloween cartoons & savaari yil mathre kandittullu🥺.. Nerittu kaananum aghoshikaanum orupaad agraham und bro.. Oru american visa kittaan prarthik bro😇💯
@tronkerala7698
@tronkerala7698 2 жыл бұрын
Hello 👋 ചേട്ടാ ഗ്രാമങ്ങളിൽ താമസിക്കുന്നവർ mandatory ആയി വീടിൻ്റെ മുന്നിലെ പുല്ല് ഒരു പരുവം ആകുമ്പോൾ വെട്ടി കളയണം, മഞ്ഞ് കാലത്ത് മഞ്ഞ് നീക്കം ചെയ്യണം അങ്ങനെ ഒക്കെ ഉണ്ടോ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Yes
@the_krishnan_vs
@the_krishnan_vs 2 жыл бұрын
Yes
@tronkerala7698
@tronkerala7698 2 жыл бұрын
Thanks 👍
@Area_43
@Area_43 2 жыл бұрын
Watch previous videos
@Jameschacko545
@Jameschacko545 2 жыл бұрын
Yes..Canada also same..
@sbbyinna3427
@sbbyinna3427 2 жыл бұрын
പൊളി👌🏻നാട്ടിൽ ആണ് എങ്കിൽ വടിക്കോ കല്ലിനോ എറിഞ്ഞു ഇടും.
@akshay6130
@akshay6130 2 жыл бұрын
kamal haasan nte voice poole undu brother nte voice. 😯
@Cidshibu
@Cidshibu 2 жыл бұрын
Autumn season vibes.... with shinothettan
@etc1356
@etc1356 2 жыл бұрын
പോലീസ് മാമ്പഴം കട്ട വീഡിയോ കണ്ടു വന്നത് ഇതിലാ അങ്ങേര് ഒകെ ഇവിടെ വന്നാൽ ആദ്യം അവിടെന്നു വയർ ഫുൾ ആക്കി ബാക്കി അരയിലും തിരുകി ഒന്നും വേണ്ട എന്നു പറഞ്ഞു പോയിക്കാണും 😅
@sureshbharathans8213
@sureshbharathans8213 2 жыл бұрын
എൻറെ പൊന്നു ഭായ് നിങ്ങളുടെ അവതാരം ഒരു രക്ഷയും ഇല്ല എന്നെ ഒരു കർഷകൻ ആക്കി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@komumalabari3817
@komumalabari3817 2 жыл бұрын
അവസാന ഡയലോഗ്‌ പൊളിച്ച്‌
@sanujasalim6923
@sanujasalim6923 2 жыл бұрын
Ayyoo ee sound Vineeth sreenivasan te athee sound
@padmanabhan2472
@padmanabhan2472 Жыл бұрын
ഇവിടെ പറിച്ചെടുത്താൽആനകാട്ടിൽകേറിയപോലെയാവും.നല്ലകാഴ്ച
@aswanikumar8351
@aswanikumar8351 2 жыл бұрын
Very good video and good message u convey, keep up the good job 👍
@ashamohan8640
@ashamohan8640 2 жыл бұрын
Agriculture post graduation കഴിഞ്ഞവർക്കുള്ള job opportunity യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
അമേരിക്കയിലെ കൃഷിപ്പണി-Malayalam Vlog.
14:38
SAVAARI by Shinoth Mathew
Рет қаралды 116 М.