@@praphulpa1 paramavadhi upadravm kurakuka. Chenkl vach paniyumbo chuud kurayum, so ac, fan valutayi use cheyenda. Electricity labham, atuvazhi tapa vaidyuti labhikum, carbon bahirgamanam kurayum. Concrete katta, cement thepp okeyane veed vach kazhinjum, bhumik salyam tanne, epo manassilaayo sareee🙏🏾
@praphulpa12 ай бұрын
@@lifemalayalamyoutube7192 i agree wih u ,,,, "Prakrithiye novikkathe" that statement is non sence.....
@Thanioruvann2 ай бұрын
Super❤❤
@rntalgaonkarvlogs Жыл бұрын
Great 👍 Thanks for exploring.... can you Share Drawing designs
@shreeleisurebeat94418 ай бұрын
Looks like a palace. Awesome
@ihabsamad9675 Жыл бұрын
Which varnish is used for bamboo and bricks?
@HomePictures Жыл бұрын
കശുവണ്ടി
@allwynandrews1241 Жыл бұрын
I purchased the varnish from Thilak eco paints Kollam
@edwintomyambooken6 ай бұрын
@@allwynandrews1241 total cost for the house or per sqft ethra aayi
@S8a8i Жыл бұрын
Ambassador aan highlight
@HomePictures Жыл бұрын
അത് അന്നും ഇന്നും എന്നും ഹൈലൈറ്റ് തന്നെയല്ലേ
@sugeshsugesh95 Жыл бұрын
Adipolli ❤
@vikramv332 Жыл бұрын
കൊള്ളാം, പക്ഷെ ഒത്തിരി സ്ഥലം വെറുതെ കളഞ്ഞു
@lindar45329 ай бұрын
🔥👌🥰
@manojneramannil6642 Жыл бұрын
Good
@JChand83 Жыл бұрын
ആത്തൻകുടി tile എന്തോ എനിക്കിഷ്ടമല്ല. Clumsy look ആണ്.കൂടാതെ വേഗം damage ആവും. ഉണ്ടാക്കുന്നത് cement കൊണ്ടുതന്നെ ആണ്. പിന്നെ എന്താണ് അതിന്റെ പ്രത്യേകത എന്ന് എനിക്കിപ്പോഴും മനസിലാവുന്നില്ല.
@HomePictures Жыл бұрын
ഉപയോഗിക്കും അതിൻറെ ഗ്ലൈസിങ് കൂടും
@joypeter73 Жыл бұрын
Super, സിമന്റ് ലോക്ക് കൊണ്ടുള്ള ഒരു വീട് കാണിക്കാൻ പറ്റുമോ
@HomePictures Жыл бұрын
Ok
@PMVINOD Жыл бұрын
👍
@RAJUPonmani Жыл бұрын
Price
@HomePictures Жыл бұрын
Watch video
@ragesh95617 ай бұрын
Thurkiyo
@HomePictures7 ай бұрын
സുർക്കി
@sunilkumararickattu1845 Жыл бұрын
2900 budget ആണോ? 1500 ആണെങ്കിൽ ok
@fazpa8963 Жыл бұрын
അദ്ദേഹം ഉദ്ദേശിച്ചത് നല്ല budjet ആവും എന്നാണ്.. നല്ലത് എന്ന് പറയാന്‍ വിട്ടു പോയതാണ്.്😂😂😂
@dinydavis2110 Жыл бұрын
Total cost ethra varum
@HomePictures Жыл бұрын
Video full kaanuka
@FOODANDYOU Жыл бұрын
40 ലക്ഷം
@sunilkumararickattu1845 Жыл бұрын
❤❤❤
@5288-g2s Жыл бұрын
Mola kollilla
@HomePictures Жыл бұрын
പലരുടെയും ഇഷ്ടങ്ങൾ വ്യത്യസ്തമാണല്ലോ അല്ലേ
@JChand83 Жыл бұрын
പ്രകൃതിയെ ഒട്ടും വേദനിപ്പിക്കാത്ത വീട്.
@fazpa8963 Жыл бұрын
അതെ Correct ..😂. തറകെട്ടിയ കല്ലും, belt വാര്‍ത്ത സിമന്‍റും,മെറ്റലും, മണലും, കമ്പിയും കൊണ്ടു വന്നത് ചൊവ്വയില്‍ നിന്ന്..😂. ചുമര് പടുത്ത ചെങ്കല്ലൊക്കെ കൊണ്ടു വന്നത് ചന്ദ്രനില്‍ നിന്ന്..😂. കുറേ ഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട് അതിന്‍റെ മെറ്റീരിയല്‍ കൊണ്ടു വന്നത് ബുധനില്‍ നിന്ന്.😂. ശരിയല്ലെ ..?. അല്ലെ..? ആണൊ.?, അതെ, യിരിക്കുമൊ..?😂😂. പൊന്നു സഹോ ആകെ ഇത്തരം വീടുകളില്‍ കുറവ് , അഥവാ ഉപയോഗിക്കുന്നത് കുറക്കുന്നത്.. Wall plastering ഉണ്ടാവില്ല എന്നതാണ്.. ബാക്കി ഒക്കെ പ്രകൃതിയെ കമ്പി പാരകൊണ്ട് ഇക്ലി ആക്കി തന്നെ എടുക്കുന്നതാണ്.😂😂. വീഡിയോ ചെയ്യുന്ന എല്ലാവരുടേയും ഡയലോഗ് ആണത്.. പ്രകൃതിയെ നോവിക്കാതെ എന്ന്..😂. പിന്നെ ഈ മെറ്റീരിയലൊക്കെ എവിടുന്നാ കിട്ടിയെ..?. 😂😂. ഇത്തരം വീടുകള്‍ എനിക്ക് ഇഷ്ടമാണ്, നല്ല ഭംഗിയും ആണ്.. നല്ല expensum ആണ്.. അല്ലാതെ ലാഭമൊന്നുമല്ല.. All the best..😂😂
@JChand83 Жыл бұрын
@@fazpa8963 മച്ചാനെ ഞാൻ ആലങ്കരികമായി പറഞ്ഞതാണ്.. മനസ്സിലായിക്കാണുമല്ലോ.
@sathyantk89967 ай бұрын
@@fazpa8963ഓഞ്ഞ ലുക്കും😊😊
@RAFEEKHPARAPPUR Жыл бұрын
ഇത്തരം വീടുകളിൽ നല്ല ഇരുട്ട് ആയിരിക്കും എപോയും എന്തോ എനിക്ക് ഇഷ്ടമല്ല
@HomePictures Жыл бұрын
അത് താങ്കളുടെ തെറ്റിദ്ധാരണയാണ്
@nasarwayanad7052 Жыл бұрын
ഇന്ത്യൻ പുസ്തഗമോ 🙏🙏🙏🙏
@sunilgopi7425 Жыл бұрын
മുള എവിടുന്നാണ് ട്രീറ്റ് ചെയ്യുന്നത് വിടാന് Mobi No തരാമൊ