കല്ലുകളുടെ വിടവ് പോയിൻ്റ് ചെയ്തത് എന്ത് ഉപയോഗിച്ചാണ്?
@sumeshkumar1954 Жыл бұрын
കല്ല് ചെത്തി വൃത്തിയാക്കുമ്പോൾ ലഭിച്ച കൽപ്പൊടി പൂഴി അരിപ്പ കൊണ്ടും തുടർന്ന് പുട്ടിന്റെ അരിപ്പ കൊണ്ടും അരിച്ചെടുത്ത് സിമന്റ്, white സിമെന്റ്, മുതലായവ പല അനുപാത്തത്തിൽ യോജിപ്പിച് കല്ലിൽ saple test ചെയ്ത് അനുയോജ്യമായ മിക്സ് മനസിലാക്കി ഉപോയോഗിക്കുകയായിരുന്നു. 1/2cement:3 white cement:5 kalpodi
@vimithe2682 Жыл бұрын
ഹായ് സുമേഷ് ജി ഞാൻ പിണറായി കാരൻ ആണ് തെക്ക് കിഴക്ക് മൂലയിൽ അടുക്കള കൊടുക്കുന്നതിൽ തെറ്റ് ഉണ്ടോ പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
@TheSharun9 ай бұрын
Not good
@MrAnishsreedhar3 ай бұрын
അഗ്നികോണിൽ നല്ലതാണ്
@TINYWORLDMEDIAOFFICIAL Жыл бұрын
സുമേഷ് പള്ളിക്കരയുടെ സ്വന്തം ജ്യേഷ്‌ഠസഹോദരനും കർമ്മമേഖലയിൽ 25 വർഷത്തെ അനുഭവ സാമ്പത്തുമുള്ള ശശികുമാർ പള്ളിക്കരയാണ് (ph- 7559803440) ഈ വീടിന്റെ ഇലക്ട്രിക്കൽ, പ്ലമ്പിങ്, ടൈലിംഗ് എന്നീ വർക്കുകൾ ചെയ്തിരിക്കുന്നത്
@sudheeshpm9383 Жыл бұрын
❤️
@Asdstravalfooddance9 ай бұрын
ഇവർ എത് ജില്ല യില് ഉള്ള പള്ളിക്കര കാർ ആണ്..
@resvinpremthomas98695 ай бұрын
വീടിനെ പറ്റി പറയാൻ പറഞ്ഞിട്ട് സ്വയം പുകഴ്ത്തി പറയുന്നു.🙄🙄