കുഞ്ഞാലിക്കും പിണുവിനും ബിസിനസ്സ് ബന്ധമുണ്ടോ? പറഞ്ഞു കേട്ടിരുന്നു. ശരിയായ വിവരം അറിയില്ല.
@Mtnsafe20Ай бұрын
കുറെ മുമ്പേ കേൾക്കാറുണ്ട്
@muju2643Ай бұрын
ഉണ്ട് ദുബൈയിൽ 👍🏻
@pmsadiq7198Ай бұрын
മക്കൾ തമ്മിലാണ് എന്ന അറിവ്
@shareefmanja2Ай бұрын
ദുബൈയിലുള്ള പ്രവാസികൾക്ക് ഇത് പകൽ പോലെ വ്യക്തമായി അറിയാവുന്ന കാര്യമാണ്. .
@zidaaysha821Ай бұрын
Satyam
@basheernk6061Ай бұрын
എല്ലാ പാട്ടിയും അങ്ങോട്ടും ഇങ്ങോട്ടുന്നല്ല ബദ്ദം ഉണ്ട് അൻവർ പറഞ്ഞത് വളരെ ഷരിയാണ്
@AsnnaPalapattaАй бұрын
Yes
@InspireandReflect-frdАй бұрын
ഉണ്ടായാൽ എന്തേ.....
@Joshey-ou5nnАй бұрын
പിണറായി വിജയന് കുഞ്ഞാലിക്കുട്ടിയും ഭായി ഭായി അന്ന് എത്രകാലമായി ജനങ്ങൾക്കറിയാം
@naseernasee8693Ай бұрын
ലീഗിൽ നിന്ന് ഒരു അൻവർ ഉയർന്നുവരാൻ അധികനാൾ വേണ്ടിവരില്ല
@JustnTony-so2xoАй бұрын
Km shaji❤
@abdullatheef9051Ай бұрын
കുഞ്ഞാപ്പ എന്നെങ്കിലും പിണറായിയെ നേരിട്ട് വിമർശിച്ചിട്ടുണ്ടോ?
@gdhttxjgkh6052Ай бұрын
തീർച്ചയായും Nexus ൻഭാഗം തന്നെയാണ് ഉറപ്പാണ്കുഞ്ഞാലിക്കുട്ടിയാണ് ഇതിൻറെ പിന്നിൽ
@InspireandReflect-frdАй бұрын
ആരാണാവോ ഇത് pm ഇൻ്റെ പാ യോ
@sajukambrath7543Ай бұрын
എല്ലാ രാഷ്ട്രീയ പാർട്ടി കാരും 😂😂ജനങ്ങളെ നന്നാക്കാൻ അല്ല എന്ന് നമ്മൾ മനസ്സിൽ ആകുന്നത് നല്ലതാ ഇവരുടെ നില നിൽപ് ആണ് ഇവർ നോക്കുന്നത് 😂😂
@InspireandReflect-frdАй бұрын
അങ്ങനെയെങ്കിൽ ഇവിടെ ആർക്കും പെൻഷൻ വരെ കിട്ടില്ല....ഒന്ന് പോഡേജയ്യ്
@khilarbava8291Ай бұрын
അത് ശരിയായിരിക്കും അത് കുഞ്ഞാപ്പ ഇടപെട്ടിട്ടുണ്ടാവും ഞാനൊരു മുസ്ലിം ലീഗ് അനുഭാവിയാണ് കുഞ്ഞാപ്പയും പിണറായിയും ഒറ്റക്കച്ചിയാണ്😂😂😂😂😂😂😂😂
@Malik-vc7vjАй бұрын
പ്രതിപക്ഷം എല്ലാം പിണറായിയെ ഭയപ്പെട്ടിരിക്കുവാണ് 😂😂😂
@noufalpk5304Ай бұрын
നെക്സസ് 100% ശരിയാണ് കുഞ്ഞാലിക്കുട്ടി എല്ലാം കൂടി ഇവിടെ കളിക്കുകയാണ് നാണം ഉണ്ടോ
@AsnnaPalapattaАй бұрын
Yes
@motivespot9669Ай бұрын
തീരുമാനിക്കാത്ത പരിപാടി ആരെങ്കിലും പോസ്റ്റർ ഇട്ടാൽ അത് വെറുതെ ചർച്ച ചെയ്യണോ
@smd7186Ай бұрын
@@motivespot9669 😂😂😂😂 അത് കറക്റ്റ്
@AsnnaPalapattaАй бұрын
Yes
@ishaq4852Ай бұрын
നെക്സസ് ഉണ്ട് കുഞ്ഞാലികുട്ടി പിണു ശശി കൂട്ടുകെട്ട്
@AliOruvil-j3eАй бұрын
എല്ലാവർക്കും കച്ചവട താൽപര്യങ്ങണ്
@backeramana4383Ай бұрын
ഷാജി യുടെ പ്രസംഗം മുഖ്യന്റെ അടിവേരറക്കുമെന്ന നക്സസിന്റെ തന്ത്രം തന്നെയാകുന്നു നടന്നിട്ടുണ്ടാകുന്നു
@salamkv2347Ай бұрын
വ്യാജ വാര്‍ത്തയുടെ കൂടെ പോകുന്ന മാപ്രകൾ
@shafeeqt4121Ай бұрын
കുഞ്ഞാലിക്കുട്ടി ആണ് ഇതിന് പിന്നിൽ
@abdulsalammv662Ай бұрын
ലീഗ് സ്വയം പരിഹാസ്യരാകരുതു
@YesFreshIndia-gw7mwАй бұрын
P ശശി കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് എല്ലാവർക്കും അറിയാവുന്നതാണ്
@muhammadvk-p8wАй бұрын
ഐസ്ക്രീം എ ആർ നഗർ ബാങ്ക് അങ്ങനെ പലതും പലതും കുഞ്ഞാപ്പയ്ക്ക് ജയ്😊😊
@sanchari734Ай бұрын
ഒരു ഭാഗത്ത് സമുദായത്തിൻ്റെ പേരും പാർട്ടിയുടെ മുമ്പിൽ ചേർത്തി ഞങ്ങളാണ് നിങ്ങളുടെ രക്ഷകർ എന്ന് ഒരു സമുദായത്തെ കബളി പ്പിക്കുമ്പോൾ....മറുവശത്ത്....ഞങ്ങളാണ് യഥാർഥ രക്ഷകർ, മതേതരം കാത്തു സൂക്ഷിക്കുന്നവർ...എന്ന് മറ്റൊരു പാർട്ടി.😂 ഇതിൻ്റെ ഇടയിൽ അമ്പരന്നു നിൽക്കുന്ന ഒരു സമുദായം.
@raihanaths5593Ай бұрын
👍
@AbuAsim-n8fАй бұрын
അടുത്ത നിയമ സഭയിൽ ലീഗ് ഉണ്ടാകുമോ
@indian-g3pАй бұрын
Eey illa pakshe oru 20-23 mla maar leaginundaavum athreyullu😅
@akabarpappali5888Ай бұрын
മുമ്പ് പിണു ഇങ്ങനെ ചോദിച്ചിരുന്നു കമ്മിയാവും
@73755.Ай бұрын
Leagil nuxes und sure aan 💯
@AbdulRehman-x8b9zАй бұрын
പരസ്പരം തല്ലി മരിക്കുന്ന എല്ലാ പാർട്ടി പ്രവർത്തകരോടും📢📢📢 നെക്സസ് ഒരു യാഥാർത്ഥ്യമാണ് .💯👌👍 നിങ്ങളുടെ ബോധ്യത്തിൽ നിന്നും നിങ്ങൾ വോട്ട് ചെയ്യുക. കേരളത്തിൻറെ മാത്രം പ്രത്യേകതയാകുന്നു.." മതേതരത്വം" അതിൻറെ പൂർണ്ണതയിൽ ഉൾക്കൊള്ളുന്ന ജനങ്ങൾ ഭൂരിപക്ഷം ആണ് എന്ന നന്മ.
@mansoorkodakkallu5033Ай бұрын
Kunjalikuttiyum pinarayiyum onnanu
@Baleno2021Ай бұрын
കുഞ്ഞാലിക്കുട്ടിയിടെ മകനും പിണറായിയുടെ മകനും ദുബായിൽ ബിസിനെസ്സ് പാർട്ണർമാർ ആണ് വെറുതെ അല്ല പരിപാടി മുടക്കിയത് 😂
കുഞ്ഞാലികുട്ടിയുടെ മകന് മസ്കറ്റിൽ സ്റ്റീൽ ബിസനസുണ്ടെന്ന് തെളിവ് സഹിതം പുറത്ത് വിടാം.
@ShajiAaa-y6tАй бұрын
മസ്കറ്റിൽ അല്ല ഖത്തറിൽ. Seashore എന്ന പേരിൽ. ആ ഒരു ബിസിനസ് മാത്രം അല്ല. വേറെയും ഒരുപാടുണ്ട്. ദുബൈയിൽ ഉണ്ട്. കട്ട പണം മുഴുവൻ ഗൾഫിൽ പലരുടെയും കൂടെ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.
@babumottammal2584Ай бұрын
ട.👍🏻 ഖത്തർ Seashore@@ShajiAaa-y6t
@jaffersadiq5030Ай бұрын
കുഞ്ഞാലികുട്ടി യുടെ മകന്റെ അക്കൗണ്ട് ed അന്വേഷിക്കാതെ പിണറായി അല്ലെ തടഞ്ഞത് പിന്നെ കുഞ്ഞാലികുട്ടി മിണ്ടുമോ?😂😂😂 അണികൾ ക്കു ഇത് വല്ലതും അറിയുമോ?
@beinghumnme6589Ай бұрын
ലാവ്ലിൻ ഉള്ളപ്പോൾ പിണറായി - കോൺഗ്രസ്സ് ഭായ് ഭായ് സ്വർണ്ണക്കടത്ത് പിണറായി - ആർഎസ്എസ് ഭായ് ഭായ് ഇപ്പൊ പിണറായി - കുഞ്ഞാലിക്കുട്ടി ഭായ് ഭായ് ആരോപണങ്ങൾക്ക് ഒരു പരിധി illadey 😂😂😂😂😂😂😂😂😂
@agnosticman7592Ай бұрын
ബന്ധം ഉണ്ട്
@Jaseerakabeer-jm8yjАй бұрын
എല്ലാ പാർട്ടിക്കാരും അധികാരം കിട്ടിയാൽ പ്രവർത്തകരെ ചതിക്കും
@pmsadiq7198Ай бұрын
നമ്മൾ നിലനില്‍ക്കുന്ന പാർട്ടി ആ പാർട്ടിക് വേണ്ടി ജീവിതം ആത്മാര്‍ത്ഥത യോടെ നയിക്കുന്ന പാർട്ടി പ്രവർതകരെ പല രിതിയിലും കൊന്ന ഒരു പ്രസ്ഥാനതിന്റെ നേതാക്കളോട് എങനെ പല വിശയതിലും ഫ്രണ്ട്ഷിപും സൗഹാര്‍ദ്ദ വും ബിസിനസ് കൂട്ടു കചവടവും നടത്തുന്ന ത് എങ്ങനെ അതിന് കഴിയുന്ന ത് ഇത് പ്രവാസ ലോകത്ത് വന്ന പോ ആണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞത്.. ഇത് സത്യത്തിൽ ആത്മാര്‍ത്ഥത യുളള പ്രവർത്തകരെ വഞ്ചിക്കുന്ന ഒരു രീതിയലേ എന്ന സംശയം
@ramshadrazak4696Ай бұрын
സതീശൻ കുഞ്ഞാലികുട്ടി പിണറായി നെക്സ്സ്സ്
@shama267Ай бұрын
എടുത്തു ചാടി അൻവറിനെ പോലുള്ള ഒരാളെ എതിർക്കുന്നതും അനുകൂലിക്കുന്നതും സൂക്ഷിച്ചു വേണം ഇല്ലങ്കിൽ പിന്നീട് ഖേദികേണ്ടി വരും
@irshadnageri6015Ай бұрын
അണികൾ തിരിച്ചറിയണം. മറുപടി കൊടുക്കണം
@aliavk3610Ай бұрын
കുഞ്ഞാലികുട്ടി ആരെയും വിമർശനം നടടുബോൾ പരിതി വിടാറില്ല അത് പരിശോടിച്ചാൽ മതി മനസ്സിൽ ആവും
@RazickRashiАй бұрын
കുഞ്ഞാലി പിണു ഗ്യാങ്ങ് ഇവിടെ നിലനില്ക്കുന്നുണ്ട്. പിണറായിയെ തൊട്ട് കളിക്കാൻ കുഞ്ഞാലികുട്ടിയും കുഞ്ഞാലികുട്ടിയെ തൊട്ടു കളിക്കാൻ പിണറായിയും സമ്മതിക്കില്ല. കേരളത്തിൽ NEXUSES ശക്തമാണ്. അതിനെ മറികടക്കേണ്ടത് കേരളത്തിന്റെ എല്ലാ പാർട്ടിയിലെയും അണികളുടെ ഉത്തരവാദിത്തമാണ്. കുഞ്ഞാലികുട്ടി ആധുനിക ചേട്ടിട്ടിയാണ് ഇദ്ദേഹത്തെ സൂക്ഷിക്കണം ലീഗ് കാർ മാർക്സ്റ്റ് കാർ പിണറായിയെയും CPIM - ഉം IUML ഉം കേരളത്തിനാവശ്യമാണ്. പുഴുകുത്തുകളെ എടുത്ത് കളത്തില്ലെങ്കിൽ BJP കേരളത്തിൽ ആധിപത്യം സ്ഥാപിക്കും നീർച്ച
@faisaltk8094Ай бұрын
നിലമ്പുരിൽ കത്തിയിട്ടില്ല മാധ്യമങ്ങൾ കത്തിക്കുന്നു
@smd7186Ай бұрын
എന്തെങ്കിലും ന്യൂസ് വിടല്ല അല്ലെങ്കിൽ headlines ഇൽ വ്യാജ പ്രചാരണം എന്ന് കൊട്ക്ക്
@mohammadbasheer2384Ай бұрын
100%✅ കുറെ വർഷമായി ലീഗ് ന്റെ തല കേട് വന്നിട്ട് അത്കൊണ്ട് തന്നെ ഞാൻ ലീഗ് നെ അമ്മായി ലീഗ് എന്നാണ് വിളിക്കാറ്
@ayanfj5912Ай бұрын
😊
@VijuBalakrishnanАй бұрын
Red+Green : വിജയൻ+ കുഞ്ഞാലിക്കുട്ടി
@AbdulNazar-z3mАй бұрын
അങ്ങിനെ മൂപ്പനാകേണ്ട ആഹ
@harisarattukadavu8866Ай бұрын
കേസുകൊടുക്കണം പിള്ളേച്ചാ
@abdulkhaderkunippalil9991Ай бұрын
സിപിഎം, ലീഗ്, കോൺഗ്രസ് ബിജെപി തുടങ്ങി എല്ലാ പാർട്ടികളും ബഹിഷ്കരിക്കുക എന്നും Support anwer
@Sidheeq3121Ай бұрын
Nexus und iam sure
@TheJunupmАй бұрын
അണികൾക്ക് ബുദ്ധി വെച്ച് തുടങ്ങി
@Black-ye7utАй бұрын
സംശയം എന്താ? കുഞ്ഞാപ്പ, പിണറായി എല്ലാം ഒറ്റക്കെട്ടാ..
@sulaimanparakal7410Ай бұрын
km ശാജി മൗനത്തിൽ ''' മറുപടി ഉണ്ടോ ശാജീആരെയാണ് ?
@keralavillageview3564Ай бұрын
കുഞ്ഞാലിക്കുട്ടി നെക്സ് കണ്ണി. ലീഗിൽ കനമുള്ളത് അവിടെ
@saheerjassy7927Ай бұрын
അങ്ങനെ ഒന്ന് ഇല്ല...
@sharafudheenak2442Ай бұрын
വിഷയം മാറ്റല്ലേ... അൻവർ എന്തായി 😂
@agnosticman7592Ай бұрын
കുഞ്ഞാലി പിണറായി യെ കടുപ്പിച്ച് ഒന്നും പറയാറില്ലല്ലോ തിരിച്ചും
@ashrafparakkal127Ай бұрын
എല്ലാം കഴിഞ്ഞ് ഇപ്പോൾ ലീഗിൻറെ പിറകെയാണ് കുത്തിത്തിരിപ്പൊന്നും ഏൽക്കില്ല മക്കളെ
@elprofessor4149Ай бұрын
Enth kuthithirip ...moori mind avalle😢
@rathnakaranthoovayil7146Ай бұрын
കൊടുവള്ളി പരിപാടിയുടെ മൈക് അനൗൺസ്‌മെന്റ് ഇന്ന് കേട്ടിരുന്നു അതും നിർത്തിയോ
@AbdulNazar-z3mАй бұрын
പരസ്പര സഹായ സഹകരണ സംഘങ്ങൾ .PSSS 🎉
@faisalfaiz.faisalfaiz9303Ай бұрын
ലീഗ് സിപിഎം ബിജെപി കോണ്ഗ്രസ് എല്ലാം ഒന്നാണ് ഇനി sdpi ക് ആണ് വോട്ട് ചെയേണ്ടത്
@AsnnaPalapattaАй бұрын
PV Anwar
@abdulmanafabdulmanafp.v5466Ай бұрын
ജഗ പൊക 😂 എല്ലാവരും നഗ്നരാണ്
@asmil5505Ай бұрын
കുഞ്ഞാപ്പുവിനും പിണുവിനും എന്ധോക്കയോ ബന്ധം ഉണ്ടല്ലോ
@raghavankk1133Ай бұрын
കോ. ലീ. ബി സംഖ്യ എം വന്നതിന്റെ ശേഷം മുസ്ലിങ്ങൾ എല്ലാം മുസ്ലിം ലീഗ് വിട്ടോ?
@aliashraf4663Ай бұрын
Diplomatic compromise എന്നൊരു പദപ്രയോഗം മുമ്പ് KMഷാജി മുസ്‌ലിംലീഗ് നിലപാടിനെ കുറിച്ച് പരിചയപ്പെടുത്തിയത് ഓർമവരുന്നു 😮
ഇവിടുത്തെ കനൽ കത്തി തീർന്നു എന്നും ഇനിയുള്ള കനൽ കാണാൻ ലങ്കക്ക് പോവേണ്ടി വരും എന്ന് പറയുന്ന മൂരി ലീഗ് തീവ്രവാദികളോട് സഹതാപം മാത്രം ❤പിണറായി വിജയൻ❤സാജൻ കറിയ സർ❤ RSS❤ADGP അനിൽകുമാർ സർ❤SG❤ അഡ്വേക്കേറ്റ് ജയശങ്കരൻ ജി❤ ഈ കോമ്പൊയെ തകർക്കാൻ ഒരു💪💪 കാക്കകൾക്കും ആവില്ല ❤❤പൂരം കലക്കിയത് ഞങ്ങളുടെ SG ക്ക് തൃശൂരിൽ വീര പുരുഷനാവാൻ വേണ്ടി മുകളിൽ പറഞ്ഞ കോമ്പൊ വരാൻ പോകുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ഞങ്ങളുടെ മോദി ജിയുടെ പാർട്ടിക്ക് വൻ പ്രതീക്ഷയുണ്ട് ❤❤ മോദി❤❤❤❤കേരളത്തിൽ ഇനിയും താമര വിരിയാൻ പിണറായി സഖാവ് കരുത്തോടെ ഉണ്ടാവും
@gafoorputhanpurayil6070Ай бұрын
ചെറിയ ചോദ്യമുള്ള നാളത്തെ പരിപാടി ഇന്ന് ഞങ്ങൾ എന്തായാലും പോസ്റ്റർ ഉണ്ടാകാറില്ല അങ്ങനെ ഒരു പരിപാടി നടന്നത് നിങ്ങൾ തെളിയിച്ചാൽ പറയുന്ന വാക്ക് ഞാൻ സ്വീകരിക്കും
@yhbshshdbhjdjd7050Ай бұрын
Kairali tv B teem
@favas34Ай бұрын
ഇത്തരം ഒരു പരിപാടി നിലമ്പൂർ മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അറിഞ്ഞിട്ടില്ല ആരെങ്കിലും ഒരു പോസ്റ്റർ പടച്ച് വിടുന്നതിന് ലീഗു നേത്രേത്വം എന്ത് ചെയ്യണം ? ഈ ഫേക്ക് പോസ്റ്റർ ശ്രദ്ധയിൽ പെട്ട ഉടൻ പ്രവർത്തകർക്ക് മണ്ഡലം പ്രസിഡന്റ് വോയ്സ് സന്ദേശം അയക്കുകയും അത് നേത്രേത്വം അറിഞ്ഞ് കൊണ്ട് അല്ലാ എന്ന് ബോധ്യപ്പെടുത്തുകയും തെറ്റ് ധാരണ മാറ്റുകയും ചെയ്തിട്ടുണ്ട്…
@mohammadbasheer2384Ай бұрын
അൻവറിന്റെ പരിപാടി കളിൽ സിപിഎം ലെ ആളുകളെ പോലെ ലീഗ് ലെ ചുണക്കുട്ടികളും പങ്കെടുക്കുന്നുണ്ട് എല്ലാ പാർട്ടി യിലെ വയസ്സന്മാരും പല പല കെണികളിൽ പെട്ട് പോയിട്ടുണ്ട് അതിന്റെ തെളിവുകൾ കാണിച്ഛ് rss അടക്കമുള്ള ശത്രു ക്കൾ പാർട്ടി യുടെ വായ അടപ്പിക്കുന്നു ഇത് പാവം പാർട്ടിയിലെ ആൺകുട്ടികൾ അറിയുന്നില്ല ഇവിടെയാണ് അൻവർ മാർ സ്റ്റാർ ആകുന്നത് അമ്മായി ലീഗ് ന്റെ കാറ്റ് പോകും
കുഞ്ഞാലി കുട്ടിയാണിതിന്റെ പിന്നിൽ മലപ്പുറത്ത് തിരൂരങ്ങാടിയിൽ LDF- സ്വാതന്ത്ര്യ സ്ഥാനാർത്ഥി നിയാസ് പുളിക്കലക്കത്ത് ചരിത്ര നേട്ടം കൊഴതത് കുഞ്ഞാലികുട്ടിയെ സമുദായം വെറുക്കുന്നു.. ഡോ.മുനീറിനെ ഒതുക്കാൻ ശ്രമിച്ചു കഴിഞ്ഞില്ല. KM. ഷാജിയേയും ഒതുക്കാൻ ശ്രമം നടത്തുന്നുണ്ട്. അത് ലീഗ് അണികൾ സമ്മതിക്കില്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്.
@kasimtmk315Ай бұрын
ശ്രദ്ധ തിരിച്ചു വിടാൻ സിപിഎം ഒരു ക്കിയ കെണിയായിരുന്നു KM ഷാജി പങ്കെടുക്കുന്ന പരിപാടി യുടെ നോട്ടിസ്
@SubairMtmАй бұрын
പിണറായിയുടെ rss ബന്ധത്തിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രത്തിന്റെ ഭാഗമായി ആരെങ്കിലും പടച്ചു വിടുന്ന പോസ്റ്റുകൾ പൊക്കി പിടിച്ച് യഥാർത്ഥ വിഷയത്തിൽ നിന്ന് മാറ്റി ചവിട്ടാൻ റിപ്പോർട്ട് ചാനൽ കളമൊരുക്കുന്നതിൽ പുച്ഛം തോന്നുന്നു
@agnosticman7592Ай бұрын
ഇതും ഒരു ബന്ധമാണ്
@farhantpahmadАй бұрын
Icecream പി ശശി വിഴുങ്ങി എന്നാണല്ലോ കേട്ടത്. അപ്പോ പിന്നെ പറയേണ്ടല്ലോ
@salimns30Ай бұрын
Ella parttiyudeyum muthirnna nethakkaleyum maatinirthanam
@zidaaysha821Ай бұрын
Naknamaya satyam 😮
@savadcherukkadcherukkad6371Ай бұрын
Kunjalikkuttye mattanam km shajiye thalapath konduvaranam
@farhanmalayil3304Ай бұрын
Nexus oru പരിധി വരെ വേണ്ടി വരും
@AbdulGaffar-pk1hpАй бұрын
അല്ലെങ്കിലും ലീഗ് നേതാക്കൾക്ക് നട്ടെല്ല് ഇല്ലല്ലോ
@sabithnelliyott101Ай бұрын
Leegine address cheyyan kelppulla oru partyum ennu keralathil ella
@BalakrishnanN-55084Ай бұрын
ഞമ്മള് ഈ കച്ചോടം തൊടങ്ങീട്ടു കൊറേ കാലായി. കഞ്ഞികുടി മുട്ടിക്കല്ലേ ഷാജി.
@SAIFUDHEENKA2707Ай бұрын
ലീഗിലെ ചില പ്രമുഖർക്ക് ചോറ് ഇവിടെയും ക്കൂറ് പിണറായിയോടും ശശിയോടുമാണ്
@muneermicro5431Ай бұрын
വെറുതെ വിട്ടതാ
@thecitizen87935Ай бұрын
Muslim league >>> cpim>>> rss/BJP Kunjali pinu gang
@abdurahmanK78633Ай бұрын
സമസ്തയോട് കളിച്ചാൽ
@AliAalali-jp4zqАй бұрын
Urape
@abdusteps9881Ай бұрын
Kunchaalikk പിണറായിയോട് ഒരു pretteakata സ്നേഹം, mamata ഉണ്ടോ ഉണ്ട് എന്നാണ് പിണറായിയെയും, kunchaaliyeayum വീക്ഷിച്ചാൽ സംശയം
@AbuAsim-n8fАй бұрын
കുഞ്ഞാലികുട്ടി ശശി അണ്ടർ ധാര പരസ്യമായ രഹസ്യം
@Underworld121Ай бұрын
ഞാൻ ലീഗുകാരൻ ആണ് അത് എന്നും. ഈ കുഞ്ഞാലികുട്ടിയെ താൽക്കാലികമായിട്ടെങ്കിലും ഒന്ന് മാറ്റണം.. കുറച്ച് ethics കൂടെ ഉള്ളവർ തലപ്പത്തു വരട്ടേ