ലീഗിലേക്ക് കടന്ന് വന്ന വിവേകിന്റെ വാക്കുകൾ ✌️

  Рет қаралды 80,187

UDF CYBER WING

UDF CYBER WING

Күн бұрын

എല്ലാവരും നമ്മുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യാൻ മറക്കല്ലേ t.me/udfcyberwing
#udf
#udfcyber
#udfcyberwing
All VIDEOS UDF CYBER WING 🎤
• All videos UDF CYBER WING
NEWS DEBATE SPEECH
• News debates
VD SATHEESAN SPEECH 🎤
• VD satheesan latest sp...
K SUDHAKARAN SPEECH 🎤
• K Sudhakaran latest sp...
NIYAMASABHA SPEECH 2021
• Niyamasabha 2021
RAHUL MAMKOOTTATHIL SPEECH 🎤
• Playlist
SHAFI PARAMBIL SPEECH 🎤
• Shafi Parambil latest ...
VT BALRAM SPEECH 🎤
• VT balram latest speec...
PK FIROS SPEECH 🎤
• PK firos
KM SHAJI SPEECH 🎤
• KM shaji
MATHEW KUZHALNADAN SPEECH 🎤
• Mathew kuzhalnadan lat...
BRM SHAFEER SPEECH 🎤
• BRM Shafeer
AKM ASHRAF SPEECH 🎤
• AKM ASHARAF MLA
PK KUNHALIKUTTY SPEECH 🎤
• Playlist
RIJIL MAAKUTTY SPEECH 🎤
• Rijil Maakutty
RAMESH CHENNITHALA SPEECH 🎤
• Ramesh Chennithala lat...
K MURALIDHARAN SPEECH 🎤
• K Muralidharan latest ...
RAJMOHAN UNNITHAN SPEECH 🎤
• Playlist
UDF, CYBER, WING, UDF CYBER, UDF CYBER WING, UDF KERALA, KERALA UDF, UDF CYBER FORCE, UDF CYBER WING CHANNEL, UDF CYBER WING KZbin CHANNEL, NUMBER ONE KERALA, NUMBER ONE KERALA CHANGGED UDF CYBER WING, YOUTH CONGRESS, YOUTH, YOUTH CONGRESS MATTANNUR, YOUTH CONGRESS KERALA, YOUTH CONGRESS INDIA, INC, INDIAN NATIONAL CONGRESS, INDIAN NATIONAL CONGRESS KERALA, YOUTH CONGRESS EDAVA, TRIVARNNA KERALAM, KSU, KERALA STUDENTS UNION, STUDENTS UNION KERALA, SHAFI PARAMBIL MLA, MLA SHAFI, SHAFI PARAMBIL MLA, KS SHABAREENATH MLA, SHABAREENATH, MSF, MUSLIM STUDENTS FEDERATION, MUSLIM STUDENTS UNION, YOUTH LEAGUE, YOUTH LEAGUE KERALA, YOUTH LEAGUE MALAPPURAM, MALAPPURAM PARTY, GREEN FLAG, PACHAPADA ONLINE, PACHAPADA, GREEN TALKS, GREEN TALKS KERALA, HARITHA THARANKAM MANNARKKAD, KMCC, KERALA MUSLIM CULTURAL CENTER, KMCC DUBAI, DUBAI KMCC, JEDDAH KMCC, KMCC JEDDAH, PK FIROS, PK KUNHALIKUTTY MP, PK FIROS ZINDABAD, PK BASHEER, ADV FAISAL BABU, KUNHALIKUTTY, PANAKKAD, IUML, INDIAN UNION MUSLIM LEAGUE KERALA, MUSLIM LEAGUE ,MUSLIM, IUML KERALA, IUML ONLINE, IUML LIVE, KMCC NETZONE, NETZONE, HYDERALI SHIHAB THANGAL, PANAKKAD THANGHAL, MALAYALAM, MALAPPURAM, KM SHAJI MLA, KM SHAJI, KT JALEEL MINISTER, KT JALEEL MLA, MUNAVVARALI SHIHAB THANGHAL, PANAKKAD SAYYID MUNAVVARALI SHIHAB THANGHAL, KPCC, KERALA PRADEESH CONGRESS COMMITTEE, RAMESH CHENNITHALA, PINARAYI VIJAYAN, KERALA CM PINARAYI VIJAYAN, CHIEF MINISTER PINARAYI VIJAYAM, SFI, ABVP, DYFI, CPIM, CPI, BJP, BJP KERALA, COMMUNIST PARTY OF INDIA MARKIST, COMMUNIST PARTY OF INDIA, CPI, മുസ്ലിം ലീഗ്, COMMUNIST KERALA, RED VOICE
------------------------------------------------------------------------
Thanks for support me
------------------------------------------------------------------------

Пікірлер: 126
@FaisalFaisal-tv4pf
@FaisalFaisal-tv4pf 26 күн бұрын
സഹോദരൻ വിവേക് നമുക്ക് ഒന്നിച്ചു നയിക്കാം നമ്മുടെ പ്രസ്ഥാനത്തെ 💚 👌🏻
@MashoodMachu-vf6pt
@MashoodMachu-vf6pt 26 күн бұрын
വിവേക് നല്ലത് വരട്ടെ ജയ് ലീഗ്
@Abdurahman-ox2of
@Abdurahman-ox2of 25 күн бұрын
ആ സഹോദരൻ വിവേകിന് അള്ളാഹു എല്ലാ മേഖലയിലും വിജയം നൽകട്ടെ.
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b 17 күн бұрын
വിവേകിനു ചിറ്റാറിപറമ്പ് പഞ്ചായത്ത് മുസ്ലിം ലീഗിന്റെ അഭിവാദ്യങ്ങൾ... നേരുന്നു ഒരായിരം നന്മകൾ.. 💚💚💚❤️❤️❤️
@aboobackerdarussalam9163
@aboobackerdarussalam9163 26 күн бұрын
❤️👍ഒരായിരം അഭിവാദ്യങ്ങൾ.
@alialikp8471
@alialikp8471 21 күн бұрын
ഇനിയും കൂടുതൽ ആളുകൾ ലീഗിലെത്തും നമുക്ക് അവരെ കൂടെ നിർത്താം
@ArshadKorangath
@ArshadKorangath 25 күн бұрын
വിവേക് എടുത്ത തീരുമാനം നല്ലൊരു തീരുമാനമാണ്... അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💚💚💚💚💚
@abdulgafoort.p8067
@abdulgafoort.p8067 26 күн бұрын
അഭിനന്ദനങ്ങൾ വിവേക് 👌👌🌹
@shamsudheen5770
@shamsudheen5770 25 күн бұрын
സൂപ്പർ വെയിറ്റ്ഗാർഡ് ടീം അഭിനന്ദനങ്ങൾ
@shajahanpullippadam9489
@shajahanpullippadam9489 25 күн бұрын
നല്ലത് ചെയ്താൽ ആരും അംഗീകരിക്കും എന്നുള്ളതിന് തെളിവ് അഭിനന്ദനങ്ങൾ 💚
@karimcph2092
@karimcph2092 25 күн бұрын
ഉണ്ടാകും മക്കളെ എന്നും നിങ്ങളെ നെഞ്ചോട് ചേർത്ത് വെക്കും അള്ളാഹു നമ്മുടെ സൽ പ്രവർത്തനങ്ങൾ ഒരു നല്ല അമലാക്കി സ്വീകരിക്കട്ടെ ആമീൻ
@Alimohammed-vg5dg
@Alimohammed-vg5dg 25 күн бұрын
ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കാൻ മുന്നോട്ട് വരാൻ പ്രവർത്തി കൊണ്ട് വിവേകിനെ പ്രേരിപ്പിച്ച WG, അഭിനന്ദനങ്ങൾ
@veeranpk7604
@veeranpk7604 26 күн бұрын
നല്ലത് വരട്ടേ
@user-gd6wt5cj4i
@user-gd6wt5cj4i 26 күн бұрын
അഭിനന്ദനങ്ങൾ 👍🏻👍🏻💚
@user-bv1kj2ht9g
@user-bv1kj2ht9g 4 күн бұрын
വിവേകേ മോനെ നീ നല്ല കുട്ടിയാണ് നീ എടുത്ത തീരുമാനം നല്ലതാണ് നിനക്കപ്പോഴും സർവ്വശക്തന്റെ തുണയുണ്ടാവട്ടെ ദീർഘായുസ്സ് തരട്ടെ 💚💚💚💚
@FaisalChinganath
@FaisalChinganath 8 күн бұрын
❤ വിവേക് നിനക്ക് നല്ലൊരു മനസ്സുണ്ട് വൈറ്റ് ഗാർഡാവാൻ അതാണ് വേണ്ടതും നീ എത്തിപ്പെട്ടത് നൽമയുള്ളവരുടെ കൂട്ടത്തിലാണ് എല്ലാ വിധ ആശംസകളും നേരുന്നു🙏💚💚💚💚💚😍
@sadiqkckoolimad.1262
@sadiqkckoolimad.1262 25 күн бұрын
വിവേകിനേ പോലേ ആയിരം പേർ ഇനിയും ഈ പ്രസ്ഥാനത്തിൽ വരും.
@aboobackerp9532
@aboobackerp9532 25 күн бұрын
ദുരന്തം അനുഭവിക്കുന്ന മനുഷ്യർക്കിടയിലേക് ഇറങ്ങിപ്രവർത്തിക്കുന്ന വൈറ്റ്ഗാഡ് ❤❤❤
@user-tv3gw4cy6d
@user-tv3gw4cy6d 22 күн бұрын
വിവേകിനു വിവേകവും ബുദ്ധിയും ഉണ്ട് 🙏😍
@nizartachayilnizartachayil1669
@nizartachayilnizartachayil1669 26 күн бұрын
അള്ളാഹു അക്ബർ
@sumeshchandrakr9855
@sumeshchandrakr9855 26 күн бұрын
തീർച്ചയായും പ്രാർത്ഥിക്കും❤
@sumeshchandrakr9855
@sumeshchandrakr9855 25 күн бұрын
ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ലീഗിനോട് വലിയ ബഹുമാനമാണ്. ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ ലീഗ് ചെയ്യുന്നുണ്ട്
@rafeequeelayaril4151
@rafeequeelayaril4151 25 күн бұрын
അഭിവാദ്യങ്ങൾ 🙏🏻
@user-us9do3tl8g
@user-us9do3tl8g 25 күн бұрын
അഭിനന്ദനങ്ങൾ
@MajeedMm-c9f
@MajeedMm-c9f 21 күн бұрын
വിവേക് വളരെ സന്തോഷം മനസ്സറിഞ്ഞ് സഹായിക്കുന്നവരുടെ കൂടെ കൂടാൻ സാധിച്ചതിനന്ദി
@kaleelkaleel7874
@kaleelkaleel7874 26 күн бұрын
ഹരിത വിപ്ലവം ❤❤
@aboobakkarp3343
@aboobakkarp3343 26 күн бұрын
പി, സി,അബൂബക്കർ 👍👍👍👍👍
@musthafamuhammad2202
@musthafamuhammad2202 25 күн бұрын
Big salute my brother
@abdulqadar2117
@abdulqadar2117 26 күн бұрын
അഭിവാദ്യങ്ങൾ 🌹
@haneefhane7220
@haneefhane7220 26 күн бұрын
👍👍👍
@kaderchoori7733
@kaderchoori7733 26 күн бұрын
❤❤❤❤
@SidheequeAriyani-ex7hd
@SidheequeAriyani-ex7hd 21 күн бұрын
നല്ലത് തിരിച്ചറിയുക അതിനൊത്ത് പ്രവർത്തിക്കുക ❤️💚❤️
@muhammedpp637
@muhammedpp637 26 күн бұрын
Jay jay vivek 👍👍👍👍👍👍👍
@Exploreindiaseeagain
@Exploreindiaseeagain 14 күн бұрын
ഒരുപാട് വിവേഖ്മാർ ഈ ഹരിതപ്രസ്ഥാനത്തിന്റെ തണലിൽ അഭയം തേടും കാലമേ.... കാത്തിരുന്നു കാണുക!❤️❤️
@AbdulNazeerPradhaniseydMohamed
@AbdulNazeerPradhaniseydMohamed 25 күн бұрын
നന്മയുടെ മല ഉണ്ടാവട്ടെ
@azeezkunnil5281
@azeezkunnil5281 26 күн бұрын
👌
@NasarmuthariNasarmuthari
@NasarmuthariNasarmuthari 26 күн бұрын
വിവേക് താങ്കൾക്ക് ഒരായിരം ഹരിതാഭിവാദ്യങ്ങൾ
@ilyasthanalot7931
@ilyasthanalot7931 26 күн бұрын
അതാണ് leeg
@bushrabushrapk807
@bushrabushrapk807 21 күн бұрын
ماشاالله 1000 മായിരം ആശകൽ
@ashrafuv623
@ashrafuv623 26 күн бұрын
Welcome Muslim league
@user-em7qi5bc4r
@user-em7qi5bc4r 12 күн бұрын
വിവരമുള്ള വിവേകിന്റെ ഈ വിവേകമുള്ളഈ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു
@aalimc3592
@aalimc3592 25 күн бұрын
Aameen
@user-ry1qq8jc9g
@user-ry1qq8jc9g 25 күн бұрын
Enganea orupad Vivekmar nallad Cheyyan vendi kadannuvarattea adanu keralam❤❤❤ hinduvum musalmanum cristyaniyum eallavarum onnichu nilkattea
@moydeenmoydeen7422
@moydeenmoydeen7422 22 күн бұрын
❤❤❤❤മോനേനിനകക്അഭിനന്ദനങൾ
@basheertv9715
@basheertv9715 26 күн бұрын
Supper yeppoyum kudeyund
@ilyasAngadiparambil
@ilyasAngadiparambil 25 күн бұрын
Super 🎉
@abidathaikadan7212
@abidathaikadan7212 21 күн бұрын
അൽഹംദുലില്ലാഹ്
@nisamudheennishu9763
@nisamudheennishu9763 20 күн бұрын
Vivekh Vivekamullavan❤
@ashrafpk6355
@ashrafpk6355 22 күн бұрын
മാഷാഅഹല്ല്
@rajank438
@rajank438 25 күн бұрын
Good
@user-bg3dm9gl2u
@user-bg3dm9gl2u 21 күн бұрын
💚💚WG
@faisalkhanfaisal6556
@faisalkhanfaisal6556 21 күн бұрын
വിവേകേ ഞാനും ലീഗ് കാരൻ ആണ് മുത്തേ നയിക്കുക മുന്നിൽ നിന്ന് 👍🏼👍🏼👍🏼👍🏼ജയ്. U. D. F. ജയ്. മുസ്ലിം ലീഗ്
@abdulgafoor600
@abdulgafoor600 25 күн бұрын
Salute bro 🫡🫡🫡
@alikp4738
@alikp4738 25 күн бұрын
വിവേക് ❤
@abduljaleel1762
@abduljaleel1762 20 күн бұрын
👍💚
@ishamkallai6762
@ishamkallai6762 25 күн бұрын
👍👍👏
@rinafathima9842
@rinafathima9842 21 күн бұрын
🤲🏻🤲🏻🤲🏻🤲🏻
@user-cb9kk7ch7f
@user-cb9kk7ch7f 22 күн бұрын
❤🙏❤
@HasnulbannaKaringappara
@HasnulbannaKaringappara 20 күн бұрын
Good❤
@ymansar8600
@ymansar8600 11 күн бұрын
❤jai hind ❤jai indian janatha❤
@nasarkptnr
@nasarkptnr 22 күн бұрын
💚💚💚
@muhammedpaliyil5217
@muhammedpaliyil5217 22 күн бұрын
Vevag.keudey..undakum.😊😊❤
@abdullack4577
@abdullack4577 25 күн бұрын
Bìg salute.....
@Subaida-d9n
@Subaida-d9n 22 күн бұрын
💚💚💚💚💪💪💪💪🤲🤲
@user-ov5jn9ls3j
@user-ov5jn9ls3j 25 күн бұрын
👌🏽👌🏽👌🏽
@saherss261
@saherss261 25 күн бұрын
Super
@ZainAbid-b4j
@ZainAbid-b4j 25 күн бұрын
🔥🔥🔥
@user-xj1tw3eq1s
@user-xj1tw3eq1s 24 күн бұрын
👌🏻👌🏻
@hashimkkv8418
@hashimkkv8418 25 күн бұрын
💚💚💚💚💚💚
@majeedkozhisheeri7748
@majeedkozhisheeri7748 25 күн бұрын
IUML.❤❤❤
@AbdulKhader-x9q
@AbdulKhader-x9q 25 күн бұрын
Good vivak
@ayshanaja521
@ayshanaja521 14 күн бұрын
Allahu hidayath nalkattr
@Shanandsanu_vm5qk
@Shanandsanu_vm5qk 23 күн бұрын
Welcome to vivek
@mahamoodkizhakke6501
@mahamoodkizhakke6501 26 күн бұрын
💪💪💪💪💪👋👋👋
@abdulnasirmandangodan8110
@abdulnasirmandangodan8110 4 күн бұрын
💚💚💚💚
@Fathimack-fh3
@Fathimack-fh3 22 күн бұрын
Vivegin. Nalladhvaratte
@nasarkpnasarkp6022
@nasarkpnasarkp6022 25 күн бұрын
Ishttam❤❤❤❤❤❤❤
@aliep771
@aliep771 25 күн бұрын
താങ്കൾക്ക് നലത് വരട്ടെ
@shareef1044
@shareef1044 21 күн бұрын
വളരെ സന്തോഷം 👍👍👍🤲🤲🤲
@aneesbabu2870
@aneesbabu2870 18 күн бұрын
🎉
@user-gk3wv5gi9q
@user-gk3wv5gi9q 25 күн бұрын
I U M L 💕💕💕💕
@aboobackerpk8406
@aboobackerpk8406 12 күн бұрын
Ouryiram abinathanagal abisegen Padacha thaburanthe allahh anug Rhagallum vhte gadinthe allahh nahnma niranja youvahkkalkum Anthe hadaravaya abindangallum Asslah alaeikum varhmthulla Annum nilanilkatte 👍🤲🏼🤝🏻🎉💞💕
@anverjeddah-bx1we
@anverjeddah-bx1we 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@ashrafpk6355
@ashrafpk6355 22 күн бұрын
👍👍👍👍👍👍👍
@Aseesom-n5i
@Aseesom-n5i 25 күн бұрын
വഖഫ് ബോഡിൽ ഇനി ആധാരം ബാക്കി ഉണ്ടെങ്കിൽ രണ്ടെണ്ണം🤣 ആ വി വേകിന് കൊടുക്കണം മക്കളെ നിങ്ങൾ എല്ലം നിങ്ങൾ തന്നെ അടിച്ചു മാറ്റല്ലെ😂🤣
@MusthafaR-p5y
@MusthafaR-p5y 17 күн бұрын
NammakalArucheyunnuvo NanmaullVarAthivarum
@basheerdxb
@basheerdxb 25 күн бұрын
👍💚🤍💚
@user-iv5gk3jq4g
@user-iv5gk3jq4g 25 күн бұрын
ബാബരി മസ്ജിദ് തകർത്തപ്പോൾ ലീഗിന് പള്ളിയേക്കാൾ വലുത് ഭരണം ആയിരുന്നു അന്ന് മുതൽ 1993 മുതൽ ഞാൻ ലീഗ്നിലപാട് നോട്‌ വിയോജിക്കുന്നു
@lollipop2621
@lollipop2621 25 күн бұрын
ബാബറി തകർത്തപ്പോൾ CPM ൻ്റെ നിലപാട് എന്തായിരുന്നു''
@musthafamannethodi1036
@musthafamannethodi1036 25 күн бұрын
ആനിലപാട് എടുത്തു പുറത്ത് പോയവർ ഒക്കെ ലീഗിന്റെ അന്നത്തെ നിലപാട് ശരിയായിരുന്നു എന്ന് തിരിച്ചറിഞ് കൊണ്ട് 80% പേരും ലീഗിലേക്ക് തന്നെപോന്നു, മാത്ര മല്ല ഇനി അവശേഷിക്കുന്നവരുടെ ഇന്നത്തെ നിലപാടും അവർ ഉൾക്കൊള്ളുന്ന പാർട്ടികളുടെ നിലപാടും എന്താണ്, സമുദായ സ്നഹം അല്ലെങ്കിൽ പള്ളി സ്നേഹംപുറത്തായി
@aboobackervp3510
@aboobackervp3510 25 күн бұрын
നിനക്കു വിവരം ഇല്ലാത്തതുകൊണ്ട് ബാബരി മസ്ജിദ് തകർത്തതിന്റെ പേരിൽ ഭീകര വാതികളോട് യുദ്ധത്തിന് പോണോ എന്നിട്ട് മുസ്ലിങ്ങൾക്ക് എന്ത് ഗുണം ഉണ്ടാകും സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ നിന്നെപ്പോലുള്ളവരും രണ്ടു വിഭാഗത്തിലും ഉള്ള നിരപരാതികൾ എത്ര പേർ മരിക്കും മുസ്ലിം ലീഗ് ഭരണത്തിൽ ഉണ്ട്‌ എന്ന് വച്ചു മുസ്ലിം ലീഗിന്റെ മാത്രം ആവശ്യമില്ല പള്ളികൾ സംരക്ഷിക്കൽ ഇന്ത്യയിലെ എല്ലാ മുസ്ലിങ്ങളുടെയും ആവശ്യമാണ്‌ INL എന്ന പാർട്ടി അന്നുണ്ടായതാണല്ലോ ഇന്നും എത്രയോ പള്ളികളും മദ്രസകളും തകർത്തു കൊണ്ടിരിക്കുകയാണല്ലോ ഭീകരർ എന്താ നിങ്ങരും പോകാത്തത് പോയി ഷഹീതാകടോ
@MuhammedKunhiMohammed
@MuhammedKunhiMohammed 22 күн бұрын
നീ വിയോജിച്ചത് നന്നായി.കാരണം നിന്നെ പോലുള്ളവർ ഇല്ലാത്തതാണ് നല്ലത്.ലീഗ് എല്ലാ മതത്തിലുമുള്ള നല്ല ചിന്താഗതിക്കാരുടെ പാർട്ടിയാണ്.ജയ് ലീഗ്,ജയ് ഇന്ത്യ
@Hhh93556
@Hhh93556 26 күн бұрын
ഇയാളെ അടുത്ത thiranjedulil സീറ്റ്‌ കൊടുത്തു mla akkanum.
@FaisalFaisal-tv4pf
@FaisalFaisal-tv4pf 26 күн бұрын
നിയമസഭ ക്കു മുൻപ് പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ഷൻ അതിന് മുൻപ് ഉണ്ട്.
@abdullahkalathingal1170
@abdullahkalathingal1170 20 күн бұрын
Ji,muslileg
@bhavyamol6520
@bhavyamol6520 21 күн бұрын
കക്കുക മുക്കുക നക്കുക
@user-iv5gk3jq4g
@user-iv5gk3jq4g 25 күн бұрын
കാന്തപുരം ഉസ്താദ് മഅദനി ഉസ്താദ് എന്നീ മുസ്ലിം മത പണ്ഡിതന്മാരെ വെട്ടിയാടിയ ലീഗേ മാപ്പില്ല
@rafeequeelayaril4151
@rafeequeelayaril4151 25 күн бұрын
മഹ്ദനി യെ ആരെ ഭരണ കാലതാടാ ജയിലിൽ അടച്ചത്.... അവരെ തിരിപ്പിച്ചു വോട്ട് നക്കി കമ്മ്യൂണിസ്റ്റുകൾ
@aboobackervp3510
@aboobackervp3510 25 күн бұрын
സഖാവ് നായനാർ മുഖ്യ മന്ത്രി ആയിരുന്നു ഇസംഭവം നടക്കുമ്പോൾ കോഴിക്കോട് പുതിയറ ജയിലിലായിരുന്നു മദ്നി ആരാ പിടിച്ചു NIA ക് കൊടുത്തത് സഖാക്കന്മാരുടെ പോലീസ് നിന്റെ മാപ്പ് ലീഗിന് ആവശ്യമില്ല
@Linusvlog768
@Linusvlog768 25 күн бұрын
കാന്തപുരം മത പണ്ഡിതൻ ആണോ......?????
@ILove-vl2lg
@ILove-vl2lg 15 күн бұрын
മാപ്പ് മാണ്ട
@kabeerck8066
@kabeerck8066 8 күн бұрын
കാന്തപുരത്തെ പുറത്താക്കാൻ അദ്ദേഹം രാഷ്ട്രീയക്കാരൻ അല്ല. മദനി ലീഗല്ല അതുകൊണ്ട് പുറത്താക്കാൻ പറ്റില്ല. അദ്ദേഹത്തെ കേരളത്തിൽ വന്നു കർണാടക പോലീസ് പൊക്കുമ്പോൾ മുഖ്യമന്ത്രിമാർ ആരായിരുന്നു ചാകാവേ. ഒന്ന് ഗൂഗിൾ സെർച് ചെയ്തു നോക്കൂ. പിന്നെ ഇവരെതിർത്തിട്ടില്ല എന്നുള്ളത് കൊണ്ടാണ് ലോക്സഭ electionil സർവകാല റെക്കോർഡ് വിജയം ലീഗും udf ഉം നേടിയത്. ബാക്കി അൻവർ പറഞ്ഞു തരും
@user-iv5gk3jq4g
@user-iv5gk3jq4g 25 күн бұрын
ഞാൻ വെറുക്കുന്ന 2 പാർട്ടികൾ ആണ് ബിജെപി യും ലീഗും ✍🏻മൂഹിനുദ്ധീൻ മലപ്പുറം
@faisalpv4072
@faisalpv4072 25 күн бұрын
Njaanum
@afluali5291
@afluali5291 25 күн бұрын
Adiyenu നിന്റെ സർട്ടിഫിക്കേറ്റ് ആരിക് വേണം
@musthafamannethodi1036
@musthafamannethodi1036 25 күн бұрын
നിന്റെ നാട്ടുകാർക്കും നിന്നോട് വെറുപ്പാണ്
@abidabid2758
@abidabid2758 25 күн бұрын
ഇത് പോലെ വെറുത്ത ഒരാൾ ഉണ്ടായിരുന്നു നിങ്ങളെ പോലെ ലീഗിന് എതിരായി പ്രകടനത്തിൽ ലീഗിന്നതിരെ മുതവാക്യം വികിച്ചുനടന്ന് ആൾ കൊറോണ വന്നു മരണപെട്ടപ്പോൾ ശിഹാബ് തങ്ങൾ അഹമദ് സാഹിബ്‌ എന്നവരുടെ ഫോട്ടോ ഉള്ള ആംബുലൻസിൽ bodi വീട്ടിലേക്കു അവിടെ നിന്ന് പള്ളി പറമ്പിലേക്കും ബോഡിമായി അവസാന കർമം ഈ 🎉വൈറ്റ് കാർഡ് അവരുട പാർട്ടിയും ആയിരുന്നു അതെല്ലാം നമ്മൾ നേരിൽ കണ്ടതാണ്
@ILove-vl2lg
@ILove-vl2lg 15 күн бұрын
ഇങ്ങളെ വെറുപ്പാണ് ലോകത്തിലെ ഏറ്റവും വല്യ വെറുപ്പ്😮
@mehmoodkunnilmm1090
@mehmoodkunnilmm1090 8 күн бұрын
ആമീൻ ആമീൻ 🤲
@ansls33
@ansls33 25 күн бұрын
😂😂😂 അലുവയും മത്തിക്കറിയും പോലെയുണ്ട്. മുസ്‌ലിം ലീഗിൽ അഭിഷേക് 😂😂😂😂
@shareefshareef2868
@shareefshareef2868 26 күн бұрын
Iuml,💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍🖕👋👋👋👋👋👋🤲🤲🤲
@anzarahammedkoya4970
@anzarahammedkoya4970 25 күн бұрын
Vivek ❤❤❤
@hamzakk174
@hamzakk174 26 күн бұрын
❤❤
@Athika-co6bf
@Athika-co6bf 17 күн бұрын
👍👍
@slimeasmr6261
@slimeasmr6261 20 күн бұрын
❤❤❤
@JamalJamal-k8d
@JamalJamal-k8d 11 күн бұрын
❤❤❤❤❤❤
@ShihabKsa-d5u
@ShihabKsa-d5u 15 күн бұрын
❤❤❤
@hamzavp3144
@hamzavp3144 20 күн бұрын
❤❤❤❤
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН