ലീഗിന്‍റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ സമസ്ത ഇടപ്പെടാറില്ല, മുശാവറക്ക് ശേഷമുള്ള ജിഫ്‌രി തങ്ങള്‍

  Рет қаралды 361,150

MediaoneTV Live

MediaoneTV Live

Күн бұрын

സമസ്ത കേരളക്ക് പങ്കെടുക്കണമെന്ന് തോന്നുന്ന യോഗങ്ങളില്‍ പങ്കെടുക്കും | ലീഗിന്‍റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ സമസ്ത ഇടപ്പെടാറില്ല | ഉമര്‍ഫൈസിയുടെ നിലപാട് വ്യക്തിപരം | വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്‍റെ സഖ്യം രാഷ്ട്രീയപരം | വെല്‍ഫെയര്‍ പാര്‍ട്ടി മതസംഘടനയല്ല, രാഷ്ട്രീയ സംഘടന | മുശാവറക്ക് ശേഷമുള്ള ജിഫ്‌രി തങ്ങളുടെ പത്രസമ്മേളനം പൂര്‍ണമായും കാണാം
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 377
@MrAnwarsalim
@MrAnwarsalim 4 жыл бұрын
ബഹു: ജിഫ്രി തങ്ങളെപ്പോലെ വിവരമുള്ള, കാഴ്ചപ്പാടുള്ള നേതാക്കളുടെ മുന്നിൽ പത്രക്കാർക്ക് അവര് ഉദ്ദേശിച്ച തലത്തിൽ ചർച്ച വഴി തിരിച്ചു കൊണ്ടുപോകാൻ സാധിച്ചില്ല.കൃത്യമായ കാഴ്ചപ്പാടുള്ള നേതൃത്വത്തിന് അഭിവാദനങ്ങൾ. . . . .
@rajafathima8635
@rajafathima8635 3 жыл бұрын
അതാണ്
@assainara3668
@assainara3668 3 жыл бұрын
Ok
@zaheerzaheer8706
@zaheerzaheer8706 3 жыл бұрын
എന്തുട്ടയിട്ടെന്താ രണ്ട് വിഭാഗമായി തമ്മിൽ തല്ലുന്ന പണ്ഡിതന്മാർ ആണോ സമുദായത്തെ നയിക്കുന്നത് സമുദായത്തെ ഒറ്റകെട്ടായി മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിക്കുക അല്ലേ വേണ്ടത്
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
സത്യം..മൗദൂദികൾ കിണഞ്ഞു ശ്രമിച്ചിട്ടും തീവ്രവാദത്തെ തങ്ങൾ തള്ളിപ്പറഞ്ഞു.
@SoopyAhmed
@SoopyAhmed 7 ай бұрын
' അഭിവാദനങ്ങൾ
@skm2112
@skm2112 4 жыл бұрын
അല്ലാഹുവേ മുത്തുകോയ തങ്കൾ ഇത് നീ ഞങ്ങൾക്ക് തന്ന നിധി.ഞങ്ങളെ നയിക്കാൻ ദീര്ഗായുസ്സ് നൽകണേ അല്ലാഹ്...
@sahirkkk3066
@sahirkkk3066 4 жыл бұрын
Aameen
@netizen..
@netizen.. 4 жыл бұрын
Ameen
@pathupathus8912
@pathupathus8912 4 жыл бұрын
Ameen
@noushadpattampi3418
@noushadpattampi3418 4 жыл бұрын
Aameen
@salamkp8922
@salamkp8922 3 жыл бұрын
ആമീൻ
@ansarayappally5549
@ansarayappally5549 3 жыл бұрын
അള്ളാഹുവേ ഞങ്ങളുടെ സമസ്തയുടെ പണ്ഡിതന്മാർക്ക് ആരോകിയമുള്ള ധീർകയുസ് നൽകണേ 🤲🤲
@mazaravitamin3190
@mazaravitamin3190 3 жыл бұрын
ആമീൻ
@safeersafeer5325
@safeersafeer5325 2 жыл бұрын
Aameen ya rabbul aalameen
@abdulmajeed6172
@abdulmajeed6172 Жыл бұрын
Wxxwxxwxxxxxxxxxxxxxwxwwxwxxxxxxxwwx​ww Wwwxww@@mazaravitamin3190yt6ttt5y
@asmajahfar7383
@asmajahfar7383 3 жыл бұрын
അള്ളാഹ് അവസാന നാൾ വരെ സമസ്തയെ നീ നില നിർത്തണേ 🤲🤲സമസ്തയുടെ നേതാകന്മാർക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ യാ അള്ളാഹ് 🤲🤲
@mohdkunhi6053
@mohdkunhi6053 4 жыл бұрын
നേതാക്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@noushadpattampi3418
@noushadpattampi3418 4 жыл бұрын
Aameen
@nb4malayalam612
@nb4malayalam612 3 жыл бұрын
Ameen
@Diyaaa_000
@Diyaaa_000 3 жыл бұрын
Aameen
@ismailichu5111
@ismailichu5111 3 жыл бұрын
ആമീൻ 🤲🤲🤲🤲
@hashirms7595
@hashirms7595 3 жыл бұрын
Aameen
@muhammedjouhar.t9928
@muhammedjouhar.t9928 3 жыл бұрын
ഞങ്ങളെ നിധി ആണ് സമസ്ത 😍😍😍
@hamsatv1174
@hamsatv1174 3 жыл бұрын
അല്ലാഹു സുബ്ഹാനഹു വ തആല ഈ പ്രസ്ഥാനത്തെ ഖിയാമത്ത് നാൾ വരെ നിലനിർത്തി തരട്ടെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ആദരണീയരായ നേതാക്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@hajarabasheerbasheer84
@hajarabasheerbasheer84 3 жыл бұрын
امين
@ismailichu5111
@ismailichu5111 3 жыл бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@muaiminhashim427
@muaiminhashim427 3 жыл бұрын
آمِـــــــين يَا رَبَّ العَــــــالـَـمـِـيـــنْ
@shafeeqpt6477
@shafeeqpt6477 3 жыл бұрын
ജിഫ്രി തങ്ങൾ പൊളി അല്ലാഹുവേ നീ അഫിയത്തുള്ള ദിര്ഘയുസും നൽകട്ടെ ആമീൻ
@jjalivellayil2981
@jjalivellayil2981 3 жыл бұрын
അമീന്‍
@najmudheennk2863
@najmudheennk2863 3 жыл бұрын
Ameen
@abduraheemk9098
@abduraheemk9098 3 жыл бұрын
Aameen
@misbarasheed3328
@misbarasheed3328 3 жыл бұрын
Aameen
@muhammedthwayyibnk9625
@muhammedthwayyibnk9625 2 жыл бұрын
امين
@ahmedshibinmahroof2273
@ahmedshibinmahroof2273 4 жыл бұрын
മക്കളേ ഇത് ആള് വേറെയാണ് ...... മാധ്യമങ്ങളോട് അങ്ങോട്ട് ചോദ്യം...😘👍
@vishnurajan4452
@vishnurajan4452 3 жыл бұрын
Very precise Leader 👍
@appusachu8346
@appusachu8346 3 жыл бұрын
ആർജവമുള്ള. തീരുമാനം. പറയുന്ന. ജിബ്രിതങ്ങൾക്ക്. ബിഗ്. സല്യൂട്ട്
@ahmedshibinmahroof2273
@ahmedshibinmahroof2273 4 жыл бұрын
വെറുതയല്ല തങ്ങളെ സയ്യിദുൽ ഉലമാ എന്ന് വിളിക്കുന്നത് 💪😍🥰
@muhammedchchirammalh3365
@muhammedchchirammalh3365 3 жыл бұрын
Nadakilla makkalye Edrashtreeya nedavalla Samasthayude Nedavva
@ashik_ibnu_hamsa8510
@ashik_ibnu_hamsa8510 3 жыл бұрын
😘😘😘😘
@amus568
@amus568 3 жыл бұрын
വിവരമില്ലാത്തവർക് വിളിക്കുന്ന പേരാണോ
@ahmedshibinmahroof2273
@ahmedshibinmahroof2273 4 жыл бұрын
ആർജ്ജവമുള്ള നേതാവ്....😘💯👍
@EKS-MEDIA-383
@EKS-MEDIA-383 3 жыл бұрын
ചോദ്യം ചോതിച്ചു കൊണ്ട് ആളെ പെടുത്താൻ വന്ന മാധ്യമ പ്രവർത്തകരെ ഇത് ആരാണെന്നുള്ള കാര്യം നിങ്ങൾക്ക് മനസ്സിലായിട്ടില്ല ❤️❤️❤️❤️തങ്ങൾ ഇഷ്ടം ❤️❤️❤️❤️😘😘😘😘
@muhammedjouhar.t9928
@muhammedjouhar.t9928 3 жыл бұрын
തകർപ്പൻ മറുപടി 😘🥰🥰
@ismayilkunjukt3037
@ismayilkunjukt3037 3 жыл бұрын
ഞാൻ ഒരു ഉറച്ച മുസ്ലിം ലീഗ് കാരനും ഒരു സമസ്ത ക്കാരനും ആണ് അല്ലാഹുവേ ഈ രണ്ട് പ്രസ്ഥാനത്തെയും നീ നിന്നും ഒരുമിപ്പിച്ച് നിർത്തണേ നാഥാ
@abdulsalambappu3736
@abdulsalambappu3736 3 жыл бұрын
Aameen
@ahmedshibinmahroof2273
@ahmedshibinmahroof2273 4 жыл бұрын
അഭിമാനമാണ് എന്റെ സമസ്ത...😘
@muhammedjouhar.t9928
@muhammedjouhar.t9928 3 жыл бұрын
അതന്നെ 🥳😍😍😍
@suharabimazhur7791
@suharabimazhur7791 3 жыл бұрын
@@muhammedjouhar.t9928 p
@Midlajmmk
@Midlajmmk 4 жыл бұрын
തങ്ങൾ വേറെ ലെവലാ ❤️❤️
@Finger_Bucket
@Finger_Bucket 3 жыл бұрын
ما شاءالله ഹൈദരലി തങ്ങൾ. ദീ൪ഖായുസ്സുള്ള ആഫിയത്ത് നൽകട്ടെ. ആമീൻ
@shemeesmeeran
@shemeesmeeran 3 жыл бұрын
ആമീൻ
@MUHAMMADIMRAN-u8y5x
@MUHAMMADIMRAN-u8y5x 6 ай бұрын
ഹൈദരിലി തങ്ങളുടെ ദറജ പതവി ഉയർത്തി നൽകി അനുഗ്രഹിക്കണെ നാഥാ❤
@muhammadmannani7906
@muhammadmannani7906 3 жыл бұрын
ഈ നേതൃത്വം നീ നിലനിർത്തണെ നാഥാ
@sidheequesidhee4657
@sidheequesidhee4657 3 жыл бұрын
Aameen
@najmudheennk2863
@najmudheennk2863 3 жыл бұрын
Ameen
@mashhood_perapurath6608
@mashhood_perapurath6608 3 жыл бұрын
അല്ലാഹുവേ, ജിഫ്രി തങ്ങൾ കേരളീയ മുസ്ലിംകൾക്ക് തന്ന അനുഗ്രമാണ്. സമസ്തക്ക് നേരെ മറ്റു സംഘടനകൾ നടത്തുന്ന രൂക്ഷ വിമർശനങ്ങൾക്കും മറ്റു സമസ്തയെ ഇല്ലാതാക്കുന്ന പരിപാടികൾക്കും വ്യക്തമായ പച്ചമലയാളത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന അർത്ഥ പൂരിതമായ വാക്കുകൾകൊണ്ട് പ്രതികരിക്കാൻ കഴിഞ്ഞ ഞങ്ങളുടെ പ്രിയ നായകൻ, ശംസുൽ ഉലമയുടെ പ്രിയ ശിഷ്യൻ, റസൂൽ തങ്ങളുടെ (സ്വ)മകൾ ഫാത്തിമ (റ) യിലൂടെയും മരുമകൻ അലി (റ) യുടെയും പരമ്പരയിൽ പിറന്ന മഹനീയ മനുഷ്യൻ , അല്ലാഹുവേ ഞങ്ങളുടെ നായകന് നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ... സമസ്ത എന്ന വിജ്ഞാന ഗോപുരത്ത ഖിയാമത്ത് നാൾ വരെ പരിപൂർണ്ണമായി നിലനിൽക്കാൻ നീ തൗഫീഖ് നൽകണേ... സമസ്തയുടെ ഉപാധ്യക്ഷനും നബി തങ്ങളുടെ പ്രിയ സന്തതിയും പാണക്കാട് കുടുംബത്തിലെ കാരണവനുമായ ഹൈദരലി തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ... സമസ്തയുടെ ജനറൽ സെക്രട്ടറി സമസ്തയെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടിയ പ്രൊഫസർ ആലിക്കുട്ടി ഉസ്താദിനെയും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ
@ESbdull
@ESbdull 4 жыл бұрын
സമസ്തയുടെഉസ്താദ്മാർക് ദീർഗായുസ് നൽകട്ടെ..
@noushadpattampi3418
@noushadpattampi3418 4 жыл бұрын
Aameen
@abuthahir5369
@abuthahir5369 3 жыл бұрын
Ameen
@Kykkop
@Kykkop 7 ай бұрын
ആമീൻ
@noordeen3841
@noordeen3841 3 жыл бұрын
മാഷാഅല്ലാഹ് ഇതാണ് നേതൃത്വം. പക്വത ഉള്ള സംസാരം അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@Jayespkd
@Jayespkd 3 жыл бұрын
ജിഫ്രി തങ്ങൾ 😍ശംസുൽ ഉലമയുടെ യഥാർത്ഥ പിൻഗാമി. ആരുടെ മുന്നിലും ഒരു പതർച്ചയുമില്ലാതെ ചോദ്യങ്ങൾക്ക് മണി മണി മറുപടി.
@ibraheemibraheem685
@ibraheemibraheem685 3 жыл бұрын
ഞങ്ങളെ മുത്താണ് തങ്ങൾ
@Jabir-gv3ht
@Jabir-gv3ht 3 жыл бұрын
കൃത്യമായ ചോദ്യങ്ങൾ... അതിനേക്കാൾ കൃത്യമായ ഉത്തരങ്ങൾ...
@fathimafidha9134
@fathimafidha9134 3 жыл бұрын
Sayyidul ulama💕
@safeenak6859
@safeenak6859 3 жыл бұрын
അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എല്ലാ കാര്യങ്ങളും ഹൈറാക്കി തരുമാറാഗട്ടെ ആമീൻ 🤲
@nisarpgm230
@nisarpgm230 3 жыл бұрын
ഇതാണ് ഒർജിനൽ സമസ്ത
@basheer1023
@basheer1023 3 жыл бұрын
തങ്ങൾ സമുദായത്തിന് വലിയ ഒരു മുതൽക്കൂട്ട് തന്നെയാണ് .. പടച്ചവൻ അദ്ദേഹത്തിന് ദീര്ഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ..ആമീൻ
@shemeesmeeran
@shemeesmeeran 3 жыл бұрын
ആമീൻ
@sahl10
@sahl10 3 жыл бұрын
ജിഫ്രി തങ്കൾ 💪💪💪
@sinumedia7569
@sinumedia7569 3 жыл бұрын
പള്ളിയിൽ നിന്നും കടപ്പുറത്തേക്ക് ഓടിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ ആണ് താരം
@lukmannpsirajululoomurumbi7324
@lukmannpsirajululoomurumbi7324 3 жыл бұрын
സമസ്തന്റെ ഉപാദ്യക്ഷനല്ലെ ഹൈദറലി തങ്ങൾ
@alsila5131
@alsila5131 3 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ
@mtismayil
@mtismayil 3 жыл бұрын
സംസാരത്തിൽ എന്തൊരു സ്പഷ്ടത.....
@kvrshareef
@kvrshareef 3 жыл бұрын
വളരെ പക്വമായ സംസാരം. അഭിവാദ്യങ്ങള്‍
@MYLIFE-tb2lz
@MYLIFE-tb2lz 3 жыл бұрын
അവസാനം കലക്കി മീഡിയക്കാരെ സന്തോഷിപ്പിച്ചു... സയ്യിദുൽ ഉലമാ
@abdulnasarnasar8810
@abdulnasarnasar8810 3 жыл бұрын
നല്ല.തീരുമാനം 👍👍👍
@noufalnoufinoufal8390
@noufalnoufinoufal8390 2 жыл бұрын
വ്യക്തമായ നിലപാട് സയ്യിദ് ജിഫ്രി മുതുകോയ തങ്ങൾ 🥰😍😘
@yahyafarhath6759
@yahyafarhath6759 3 жыл бұрын
Thangal vera leaval aan Allahu dheerghayissum hafiyathum kodukkatte🤲🏼🤲🏼🤲🏼
@ramshibrs9370
@ramshibrs9370 3 жыл бұрын
abhimana nethrtham..allahu aafiyathode dheerkhayuss nalki anugrehikkatte..ameen
@noufalta7938
@noufalta7938 3 жыл бұрын
ആര് എന്ത് കുപ്രചാരണം ഉണ്ടാക്കിയാലും ഖിയമത് നാൾ വരെ പാറ പോലെ ഉറച്ചു നില്കും എന്റെ സമസ്ത അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ
@salamkp8922
@salamkp8922 3 жыл бұрын
👌👌👌👌
@ahmedshibinmahroof2273
@ahmedshibinmahroof2273 4 жыл бұрын
കുത്തിത്തിരിപ്പുകാർക്ക് വായടപ്പൻ മറുപടി...💯
@muaiminhashim427
@muaiminhashim427 3 жыл бұрын
Ningal choodikkumboo aalum tharavum arinj nookkunnath nallatha Sanasthaye illathaakkaanonnum aarum nookkanda.. ❤️❤️❤️❤️❤️❤️ I Ith poolulla neethaakkanmaarkk Allahu aafiyathulla deergaayuss nalki anugrahikkatte Thangale veruthe budhimuttikkaruth kettoo
@jabbar.8476
@jabbar.8476 3 жыл бұрын
ബല്ലാത്ത വർത്താനം തന്നെ..
@sanasharafu123
@sanasharafu123 3 жыл бұрын
തങ്ങൾ ഉസ്താദ് ഇഷ്ട്ടം
@ahmedshibinmahroof2273
@ahmedshibinmahroof2273 4 жыл бұрын
വിനയമുള്ള പ്രസിഡണ്ട്‌..... "ഉമർ ഫൈസി വലിയ നേതാവല്ലേ "....
@niyasnichu3808
@niyasnichu3808 3 жыл бұрын
❤️👍 السلام عليكم ورحمه الله تعالى وبركاته جنه مغفره امام مهدي محمد نياس
@safwanbayar8310
@safwanbayar8310 3 жыл бұрын
Masha alla
@basheer9423
@basheer9423 3 жыл бұрын
വഖ്ഫിന്റെ ഉദ്ദേശ ശുദ്ധിയേ കുറിച്ചും വഖ്ഫ് സ്വത്ത് ആര് കൈകാര്യം ചെയ്യണമെന്നും എങ്ങനെയുള്ളവർ കൈകാര്യം ചെയ്യണമെന്നും ആരും പറഞ്ഞുകേട്ടില്ല വഖ്ഫ് സ്വത്ത് വകമാറ്റിയത് ഒരുപാട് പുറത്ത് വന്നുകൊണ്ടിരിക്കുന്നു ആരാണ് അതിന്റെ ഉത്തരവാദികൾ അവർക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം അങ്ങനെയുള്ളവരെ ആരും സപ്പോർട്ട് ചെയ്യരുത് അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവനായാലും വഖ്ഫ് സ്വത്ത് കയ്യിലാക്കിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ എല്ലാവരും ഒരുമിച്ച് പ്രധിഷേധിക്കുക.....
@kksalam8969
@kksalam8969 4 жыл бұрын
بارك الله فيكم جميعا....
@muhammedvk3748
@muhammedvk3748 3 жыл бұрын
Nigalann nammude padaa Allahu afiyathulla deergayus nalgatte
@a.k.r.edition
@a.k.r.edition 3 жыл бұрын
Masha allah 🔥🔥
@muhammadabdulhakeemofficia6850
@muhammadabdulhakeemofficia6850 3 жыл бұрын
Thangale reply gal super masha allah
@ibrahimmazeeka173
@ibrahimmazeeka173 3 жыл бұрын
Ath Vey ith Rey..kidu 👌✌
@salimaliparamba4689
@salimaliparamba4689 3 жыл бұрын
സയ്യിദുൽ ഉലമ കാലഘട്ടത്തിന്റെ അനിവാര്യം
@SayyidDilshad4447-v7k
@SayyidDilshad4447-v7k 3 жыл бұрын
Mashallah sayyidul ulama..❤️👍
@irfanac.i3582
@irfanac.i3582 3 жыл бұрын
💚💚💚
@hajirahaju3724
@hajirahaju3724 3 жыл бұрын
Mashallha
@rabeehummer4387
@rabeehummer4387 3 жыл бұрын
Thangal is grate👌👌
@najeebas5688
@najeebas5688 3 жыл бұрын
ദീനിനെയും സമുദായത്തെയും ഭിന്നിപ്പിക്കാൻ ചില കുബുദ്ദികൾ നടത്തുന്ന ശ്രമത്തിൽ അകപ്പെട്ടു പോകാതിരിക്കാൻ ദീനി നേതൃത്വങ്ങൾക്ക് സർവശക്തനായ റബ്ബ് യുക്തിയും ശക്തിയും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@bavaputhiyakath623
@bavaputhiyakath623 Ай бұрын
എല്ലാ കാലത്തും സമസ്തയോടും പാണക്കാട് തങ്ങന്മാരോടും കൂറും വിശ്വാസ്യതയും ആത്മാർത്ഥതയും കൂറും പുലർത്തി പോന്ന ഉമർ ഫൈസി ഒറ്റത്തന്തക്ക് പിറന്നവൻ. ഇന്നേവരെ മത വിധി ഒരു രാഷ്ട്രീയ മേലാളന്മാരുടെ മുമ്പിലും അടിയറ വെക്കാത്ത മഹാ പണ്ഡിതൻ.
@muhammedthwayyibnk9625
@muhammedthwayyibnk9625 2 жыл бұрын
ماشاءالله
@stk3327
@stk3327 3 жыл бұрын
ശക്തമായ നിലപാട്
@zubairbhai8933
@zubairbhai8933 4 жыл бұрын
Mashaallhaaa
@chandrasekhranp.a9805
@chandrasekhranp.a9805 Жыл бұрын
തങ്ങളെ അടിപൊളി സംസാരം.
@nisamareecod4470
@nisamareecod4470 3 жыл бұрын
ameen
@raasheed1756
@raasheed1756 3 жыл бұрын
അതാണ് എൻ്റെ പുണ്യസമസ്ഥ
@danish716
@danish716 3 жыл бұрын
Allahu dheergayussulla aafiyath nalkattee..
@ismayilkunjukt3037
@ismayilkunjukt3037 3 жыл бұрын
സയ്യിദ് ന്മാരെ ചോദ്യം ചെയ്യാൻ മാമാ മാധ്യമങ്ങൾക്ക് കഴിയില്ല സിപിഎമ്മിനെ കുതന്ത്രങ്ങളെ ഇരട്ടത്താപ്പിനെ നാമെല്ലാവരും തിരിച്ചറിയുക
@abdulrahoofrahoof8772
@abdulrahoofrahoof8772 3 жыл бұрын
സമസ്ത ദീനുമായി മുന്നോട്ട് പോകുന്ന ഒരു സമുദായമാണ് അവർ ഒരു രാഷ്ട്രീയ പാർട്ടിയുമായി നിൽകാറില്ല
@asmiasmi9350
@asmiasmi9350 3 жыл бұрын
Masha Allah
@raseenashajahan2957
@raseenashajahan2957 3 жыл бұрын
👍
@Rayyanayaan9695
@Rayyanayaan9695 3 жыл бұрын
Masha allha 🥰
@zaheerzaheer8706
@zaheerzaheer8706 3 жыл бұрын
ഇത്രയും വിവരവും പണ്ഡിത്യവും ഉള്ള ബഹുമാനപെട്ട നേതാക്കന്മാർ ap-ek എന്ന് രണ്ട് വിഭാഗം ആയി നിൽക്കുന്നു ഇത്രയും വലിയ അറിവും വിവരം ഉള്ള നിങ്ങൾ ഒന്ന് മനസ്സുവെച്ചാൽ ഒരു ടേബിളിൽ അപ്പുറവും ഇപ്പരവും ഇരുന്നു സംസാരിച്ചു തീർക്കഅതെ ഇങ്ങനെ വികടിച്ചു നിൽക്കാതിരുന്നൂടെ
@sifusifu4285
@sifusifu4285 3 жыл бұрын
Kallangal vilichu parayunna AP sathode yojikkan kazhiyilla
@zaheerzaheer8706
@zaheerzaheer8706 3 жыл бұрын
Randukkottarum കണക്കാണ്
@ansartktk5277
@ansartktk5277 3 жыл бұрын
അതിന് ലീഗുകാർ സമ്മതിക്കിക്കില്ല. ലീഗിന് എതിരെ വോട്ട് ചെയ്യുന്നവർ ലീഗിന് ദീനിൽ നിന്നും പുറത്തു പോയവർ ആണ്. ലീഗും ദീനും ഒന്നല്ല. ലീഗിനെതിരെ വോട്ട് ചെയ്യുന്നവരും മുസ്ലിംകൾ ആണ്
@jamshidlal345
@jamshidlal345 3 жыл бұрын
Samasethante muthe
@ibrahimthonikkara1644
@ibrahimthonikkara1644 3 жыл бұрын
Matheele..matheele...muth manikal aaanu..allahu deergayusum aafiyathum nalkumaravate
@abdulkaderjeelani4075
@abdulkaderjeelani4075 2 жыл бұрын
സമസ്ത 🥰🥰🥰🥰🥰
@arafaagencies9931
@arafaagencies9931 3 жыл бұрын
മാഷാ അല്ലാഹ്
@muhammedrazal123
@muhammedrazal123 3 жыл бұрын
ഏറ്റവും നല്ല സംഘന 👍❤❤❤
@ibrahimbadusha4428
@ibrahimbadusha4428 3 жыл бұрын
💚💚💚💚💚
@manuovm715
@manuovm715 3 жыл бұрын
Good.
@niyasnichu3808
@niyasnichu3808 3 жыл бұрын
❤️👍
@Navafstrainger
@Navafstrainger 8 ай бұрын
ചുരുക്കം പറഞ്ഞാൽ സമസ്തയുടെ കാര്യത്തിൽ ആരും ഇടപെടേണ്ട. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങൾ സമസ്ത പറയാറില്ല
@MoideenFahiz
@MoideenFahiz 3 жыл бұрын
Syed💙
@muhammedrazal123
@muhammedrazal123 3 жыл бұрын
ഏറ്റവും നല്ല നേതൃതo
@zayutipsvlog4853
@zayutipsvlog4853 4 жыл бұрын
അഹല് ബൈത്തിനെ പുച്ഛിക്കരുത് രാഷ്ട്രീയം അതിന്റെ വഴിയിൽ പോവും പക്ഷെ മുത്ത് തങ്ങള് ഉസ്താദിനെ പറയല്ലേ...
@asmajahfar7383
@asmajahfar7383 3 жыл бұрын
😍👍
@sanufinu-oc1rd
@sanufinu-oc1rd 3 жыл бұрын
അള്ളാഹു ദീര്ഗായുസ് നൽകട്ടെ
@shameemmohammed8003
@shameemmohammed8003 3 жыл бұрын
What a reply
@majeedommer2106
@majeedommer2106 3 жыл бұрын
Muslim league inte oru nethavinte voice clip Jifri thangale patti valare mlechamaayi samsaarichuvallo. Athine patti chodikkaanjathenthe.
@rayeessp7342
@rayeessp7342 3 жыл бұрын
Aarjavamulla vakukal thangalkk deergayuss nalkate
@sadiqueahamad
@sadiqueahamad 3 жыл бұрын
If he concentrate on politics more seriously, he will definitely blast...
@PPA577
@PPA577 3 жыл бұрын
ഇങ്ങള് പത്രക്കാർ എന്തൊക്കേ പറയണ്
@shihabma6850
@shihabma6850 3 жыл бұрын
ജിഫ്രി ❤❤❤
@HS-fq2kv
@HS-fq2kv 3 жыл бұрын
Ath super usthath league samastha oru banthavum illathakkanam
@shameelsham3xl793
@shameelsham3xl793 3 жыл бұрын
7:40 mass 🔥🔥🔥😅
@PK-nz9cn
@PK-nz9cn Жыл бұрын
നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ മുത്തുമണിയും ടീമും ഉറഞ്ഞ് തുളളിയത് ആരും മറന്നിട്ടില്ല..
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН