'ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം സമസ്ത മക്കളുടെ വികാരം' | KS Hamza | Muslim League | Samastha

  Рет қаралды 39,589

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 248
@drugsports
@drugsports 8 ай бұрын
ഞാനും ഒരു സമസ്ത ക്കാരനാണ് മതപരമായ കാര്യങ്ങളിൽ സമസ്തയുടെ നിലപാടിനൊപ്പം ബൗദ്ധികവും രാഷ്ട്രീയമായ കാര്യങ്ങൾ ലീഗിനോട് ഒപ്പമാണ് വോട്ട് ഫോർ യുഡിഎഫ്
@ponnuponnu5649
@ponnuponnu5649 8 ай бұрын
തൊണ്ണൂറ്റെട്ട്ശതമാനം സമസ്ത പ്രവർത്തകരും ഇതാണ് നിലപാട്
@goooootv8851
@goooootv8851 8 ай бұрын
Same way
@mohammedshabeelvallappil4499
@mohammedshabeelvallappil4499 8 ай бұрын
പണ്ട്
@muhammedswlaih8243
@muhammedswlaih8243 8 ай бұрын
​@@ponnuponnu5649ഒലക്കയാണ്. കുറച്ചു കാട്ടങ്ങളെ ലീഗിൽ നിന്നും പുറത്തെറിഞ്ഞു, ആ പാർട്ടിയെ ശുദ്ധീകരിക്കും, ( ശുദ്ധീകരിപ്പിക്കും ) ഇന്ഷാ അല്ലാഹ്. ഈ ഇലക്ഷൻ അതിനുള്ളതാണ്, ( സമസ്ത എന്താണ് എന്നും നിങ്ങൾക്ക് കാണാം )
@suhailap7484
@suhailap7484 8 ай бұрын
ശരിക്കും മൂരി സുപ്രഭാതം കത്തിച്ചിട്ട് പോലും മാറ്റം ഇല്ലങ്കിൽ പിന്നെ ന്താ പറയാ
@moideenkallankunnan9540
@moideenkallankunnan9540 8 ай бұрын
ഞങ്ങൾ സമസ്തക്കാർ ഞങ്ങൾ ലീഗുകാർ കോണി ചിഹ്നത്തിൽ വോട്ട് ചെയ്യും
@ThasniP-xw4vt
@ThasniP-xw4vt 8 ай бұрын
ചെയ്യുക ഇല്ല ലീഗുകാരാ
@MuhammedaliArayachantepurakal
@MuhammedaliArayachantepurakal 8 ай бұрын
ഈ ഞങ്ങൾ ആരാണാവോ മുജാഹിദ് വഹാബി അതോ ഈ പ്രസ്ഥാനത്തിനെ ബലി കൊടുക്കണ്അവരോ
@ansarmjri4254
@ansarmjri4254 8 ай бұрын
ഭൂരിപക്ഷം വരുന്ന സുന്നികളെ ഭരിക്കാൻ ഇന്ന് വഹാബി ലീഗിനെ ആവശ്യമില്ല. ഉറപ്പായും ഹംസക്ക് ചെയ്യും. സമസ്ത എന്താണന്ന് കാണിച്ചു തരാം
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
കാന്തപുരം സുന്നി ക്കാർ പോലും പറയുന്നു നമ്മൾ പറഞ്ഞാലും അണികൾ കേൾക്കില്ല
@mohammedshabeelvallappil4499
@mohammedshabeelvallappil4499 8 ай бұрын
ഞാനുമില്ല😊
@rasheedrashi-hj9iy
@rasheedrashi-hj9iy 8 ай бұрын
എന്റെ മണ്ഡലം പൊന്നാനി ലോകസഭ തിരൂർ മണ്ഡലം.. ഞാനൊരു സമസ്ത ക്കാരനാണ്.. എന്റെ നാട്ടിലെ ഒട്ടുമിക്ക സമസ്ത അനുഭവികളും പ്രവർത്തകരും വോട്ട് സമദാനിക്ക് 💚
@aboobackerk.p9516
@aboobackerk.p9516 8 ай бұрын
ഹംസാ അൻ്റെ പൈസ ൻ്റെ പത്രാ സൊന്നും പൊന്നാനിയിൽ നടക്കൂല ജ്ജ് ആലിമീങ്ങളെ വിലക്ക് വാങ്ങണ്ട ട്ടോ
@muhammedsuhail2020
@muhammedsuhail2020 8 ай бұрын
ലീഗിന്റെ അഹങ്കാരത്തിനും ധിക്കാരത്തിനും സമസ്ത പ്രവർത്തകർ ഈ ഇലക്ഷന് ലൂടെ മറുപടി നൽകും.... സമസ്ത യോടൊപ്പം 🤍LDF നോടൊപ്പം ❤️
@NoushadNoushad-ii1ff
@NoushadNoushad-ii1ff 8 ай бұрын
വോട്ട് UDF/20/20💯💯💯
@mujeebtm900
@mujeebtm900 8 ай бұрын
18/20
@ss-yi4qf
@ss-yi4qf 8 ай бұрын
സമസ്തയുടെ മൊത്തക്കച്ചവടം ഉമർ ഫൈസി ഏറ്റെടുക്കേണ്ടതില്ല
@ponnuponnu5649
@ponnuponnu5649 8 ай бұрын
ഉമ്മർക്കാ വാങ്ങിയ പണം തിരികെ കൊടുത്തോളൂ.മുഖം കെടാതിരിക്കാൻ അതാണ് ഉചിതം
@muhammedswlaih8243
@muhammedswlaih8243 8 ай бұрын
@ ponnu ponnu & @ ss- yi4qf വാപ്പാനെ വെച്ച്, സമസ്തയുടെ അലിമീങ്ങളെ നീ തുലനം ചെയ്യണ്ട. കുഞ്ഞാലിന്റെയും, സലാമിന്റെയും താങ്ങി നടന്നോ അതാണ് അനക്കൊക്കെ പറ്റിയ പണി
@muhammedsuhail2020
@muhammedsuhail2020 8 ай бұрын
പിന്നെ ആരാ ഏറ്റെടുക്കണ്ടേ... നാസർ ഫൈസി യോ
@shamseerabdulla1163
@shamseerabdulla1163 8 ай бұрын
ഹംസ്സേ , മാധ്യമങ്ങൾ റീച്ച് കിട്ടാൻ വേണ്ടി സമസ്തയുടെ കാര്യങ്ങൾ മാത്രം ചോദിച്ച് അന്നെ ഉപയോഗിക്കലാണ് .. ഇത് കൊണ്ടൊന്നും അനക്ക് വോട്ട് കിട്ടില്ല 🙏🙏
@musthafak9438
@musthafak9438 8 ай бұрын
ഉമർ ഫൈസി എല്ലാവരുഠ. ഹഠസക്ക് വോട്ട് ചെയ്യണമെന്ന് പറഞാലുഠ. ഞങ്ങൾ ഹഠസയെ തോൽപിക്കുഠ. സലാഠ സാഹിബ് പുലിയാണ്
@smartway9997
@smartway9997 8 ай бұрын
എലിയാണ് 😂
@swadhiqsaqafi850
@swadhiqsaqafi850 8 ай бұрын
പി.എം.എ സലാമെന്ന പക്കാ മുജാഹിദ് ഒഹാബീ ചലപ്പീ എലി.
@AnasAnsari-f2h
@AnasAnsari-f2h 8 ай бұрын
വൻ തോൽവി കാത്തിരിക്കുന്നു
@ponnuponnu5649
@ponnuponnu5649 8 ай бұрын
ഹംസ തോൽക്കും തോൽക്കണണം തോറ്റിരിക്കും.മുക്കം ഉമ്മറിന്റെ ആശങ്ക അതോടെതീരും
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
ഇലക്ഷൻ കഴിഞ്ഞു ഉമ്മർ ഫൈസി കാര്യം ത്തിൽ ഒരു തീരുമാനം ഉണ്ടാവു മെന്ന് പ്രതീക്ഷിക്കുന്നു
@swadhiqsaqafi850
@swadhiqsaqafi850 8 ай бұрын
പി.എം.എ.സലാമെന്ന പക്കാ മുജാഹിദ് ഒഹാബീ ചലപ്പീ ലബോറട്ടറി ഒഹാബീ.​@@ponnuponnu5649
@muhammedswlaih8243
@muhammedswlaih8243 8 ай бұрын
കാണാം ഇന്ഷാ അല്ലാഹ്. ലീഗ് എവിടെ നിൽകുമ്പോളാണ് ലീഗിന് നല്ലത് എന്ന്. ഒരു സംശയവും വേണ്ട ലീഗ് ഇന്ഷാ അല്ലാഹ് വൻ ഭൂരിപക്ഷത്തിൽ തോൽക്കും. സമസ്തന്റെ കുട്ടികൾക്ക് എന്താണ് ചെയ്യണ്ടേ എന്ന് നല്ല പോലെ അറിയാം ​@@ponnuponnu5649
@IshaqueIshaque-jm8zq
@IshaqueIshaque-jm8zq 8 ай бұрын
ഞാൻ സമസ്ത വോട്ട് യുഡിഫ് നു
@shifashiya944
@shifashiya944 8 ай бұрын
CPM നെ കേരളം മനസ്സിലാക്കി 😂😂😂
@naseemmemana2020
@naseemmemana2020 8 ай бұрын
കുത്തി തിരുപ്പു ഉണ്ടാക്കി വോട്ട് പിടിക്കാൻ നോക്കാണ് ഹംസ
@lunchbox8170
@lunchbox8170 8 ай бұрын
ഇവൻ 120000 വോട്ട്ന് തോൽക്കും... സമസ്തയുടെ വോട്ട് ഇവന് കിട്ടില്ല
@muneerchand4160
@muneerchand4160 8 ай бұрын
പക്ക
@HameedHameed-i4e
@HameedHameed-i4e 8 ай бұрын
Aarr paranju okke kittum
@ashrafkunja7840
@ashrafkunja7840 8 ай бұрын
സമസ്തന്റെ ഒരു വോട്ടും നിനക്ക് കിട്ടില്ല
@ishaqueisu2982
@ishaqueisu2982 8 ай бұрын
Kittum
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
കാന്തപുരം സുന്നി യുടെ പോലും കിട്ടി ല്ല
@didc8127
@didc8127 8 ай бұрын
@@Aburushada Kittilla enn paranjaal kittilla Nireekshwara vathi kammigalk vote cheyaan samastha makkal pottanmaar alla
@aboobackerpadathodi
@aboobackerpadathodi 8 ай бұрын
വേട്ടപ്പെട്ടികളായി ചിലരെ ചില രാഷ്ട്രീയക്കാർ രംഗത്തിറക്കുന്നു തിരഞ്ഞെടുപ്പുകാലത്ത് മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും
@muhammed2185
@muhammed2185 8 ай бұрын
2024 ൽ പെട്ടെന്ന് പൊട്ടി മുളച്ച നിരീശ്വരവാദ ഭൗതിക വാദ പ്രസ്ഥാനത്തിലെ പുതിയ സഖാവിന് എന്തോ ഒരു Yക്ലബ്യം'
@AshrafErinchikkal
@AshrafErinchikkal 8 ай бұрын
ഇയാളുടെ തരികിട ഇവിടെ വിലപോകില്ല.
@sirajpoolakkott9123
@sirajpoolakkott9123 8 ай бұрын
ഇന്നലെ വരെ പിണറായി യെ തെറി പറഞ്ഞവൻ ഇന്ന് ബസ് മാറി കയറിയപ്പോൾ ഓണറാക്കിയ വർ 😃😃😃😃
@TiptopVoice
@TiptopVoice 8 ай бұрын
മോനെ ഹംസെ നീയും ആട് ജലീലും കളിക്കുന്ന കളികൾ ജനങ്ങൾ മനസ്സിലാക്കും നിന്റെ പരിപ്പ് പൊന്നാനിയിൽ വേവില്ല
@AbdulRaheem-kr9dt
@AbdulRaheem-kr9dt 8 ай бұрын
ഉമ്മർ ഫൈസി ക് പിന്തുണ കൊടുക്കുന്ന ഹംസ മുജാഹിദ് വോട്ട് വേണ്ടെന്ന് പറയുമോ ഉമ്മർ ഫൈസിന്റെ ആരോപണം ലീഗ് നേതാക്കൾ മുജാഹിദ് വേദിയിൽ പോകുന്നു അത് സംസ്ഥാക്കു എതിരാണ് എന്നാണല്ലോ അതിനാൽ കലാപത്തിന് തിരികൊളുത്തുന്ന ഹംസയും സിപിഎം യും മുജാഹിദ് വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചു ഉമർ ഫൈസിക് പിന്തുണ നൽകുക അതാണ് ആ ണ ത്തം അതാകണം നിലപാട്
@hussainvk4251
@hussainvk4251 8 ай бұрын
ആരുടെ മുഖത്തും ഒരു വെളിച്ചം ഇല്ലല്ലോ
@shoukathaliguide
@shoukathaliguide 8 ай бұрын
ഹംസക്ക കഥതീരാൻ മൂന്ന് ദിവസം അത് കഴിഞ്ഞാൽ വെറും ഹംസ എന്ന് സഖാക്കൾ വിളിക്കും തിർച്ച?
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
കാക്ക ന്റെ വാശി ഒരു പാട് പോയി കിട്ടി റിസൾട്ട് വരുപ്പോൾ ഒരു മൂലക്ക് ഇരുന്ന് കരയുമ്പോൾ പിരി കയറ്റി വരോ സിപിഎം മൊ കൂടെ ഉണ്ടാവില്ല
@AKRONETravelandMarketing
@AKRONETravelandMarketing 8 ай бұрын
സമസ്തയുടെ കാര്യം പറയാൻ ഇവനാരാ...
@thafseerthafseer5476
@thafseerthafseer5476 8 ай бұрын
നീ ഒരു ലക്ഷത്തിൻ്റെ മുകളിൽ അവിടെ പരാജയം പെടും
@MohammedKallingal-cn9fk
@MohammedKallingal-cn9fk 8 ай бұрын
സമസ്ത ഇഷ്ടം
@ponnuponnu5649
@ponnuponnu5649 8 ай бұрын
സമസ്ത ഇഷ്ടം.പക്ഷെ ഉമ്മറിനേയും ഹംസയേയും ഇഷ്ടമില്ല
@muhammedswlaih8243
@muhammedswlaih8243 8 ай бұрын
@@ponnuponnu5649 ഇജ് ഇഷ്ട്ടപ്പെടേണ്ടടോ
@muhammadchettool8659
@muhammadchettool8659 8 ай бұрын
ഞങ്ങൾക്കറിയാംതാൻകൾഒരുഒന്നലക്ഷത്തിനതോറ്റിരിക്കും
@mohammadrafeekrafeek5609
@mohammadrafeekrafeek5609 8 ай бұрын
സൂന്നികൾക്ക് ഒരു MP ഉണ്ടാവട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
കാക്ക ന്റെ കായി പോയി ഇനി കരഞ്ഞോ
@abdulrahman8111
@abdulrahman8111 8 ай бұрын
ആ പൂതി ഇന്ന് തുടങ്ങിയതൊന്നുമല്ല, കേട്ടുകാണുമല്ലോ എം ഡി പി,അഖിലെന്ത്യ ലീഗ്, പി ഡി പി, ഐ എൻ എൽ , ഒരുപാട് കളകൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട് അതൊക്കെ കരിയുകയും പറിച്ചു കളയുകയും ചെയ്തിട്ടുണ്ട് .
@gafoorkp8888
@gafoorkp8888 8 ай бұрын
❤ഇന്ത്യാ മുന്നണി വരണം പൊന്നാനി മണ്ഡലത്തിൻ്റെ ശബ്ദം അത് അബ്ദു സമദ് സമദാനി യുടേതായിരികും❤
@SaifoosP
@SaifoosP 8 ай бұрын
സമസ്തയെ വിരട്ടാൻ ലീഗ് നിൽക്കേണ്ട.. ലീഗിന്റെ തെമ്മാടിത്തരങ്ങൾക് പാദസേവ ചെയ്യലല്ല സമസ്തയുടെ പണി....❤❤❤❤❤❤❤❤❤❤❤
@abdulrahman8111
@abdulrahman8111 8 ай бұрын
99% ലീഗുകാർ ചേർന്നതാന്ന് ഇന്നത്തേ സമസ്ത. ബാക്കിയുണ്ടായിരുന്നവർ എന്നേ പുറത്തുപോയി.. ഇനി ആരൊക്കെ എവിടെയൊക്കെ മുക്കിയാലും വോട്ട് ആർക്കു ചെയ്യണമെന്ന് രാഷ്ട്രീയം ഉള്ളവർക്കൊക്കെ അറിയാം. ഇ കെ കോൺഗ്രസ്സ്കാരനായ കാലത്ത്, കോൺഗ്രസ്സിന് വേണ്ടി പരഷ്യ പ്രചാരണം നടത്തിയിട്ടു പോലും നടന്നിട്ടില്ല. പിന്നല്ലേ ഇന്നത്തേ മേലാളന്മാർ.
@moideenkutty6641
@moideenkutty6641 8 ай бұрын
നീ ഹംസതോൽക്കുമെന്ന് നിന്റെ കൈരളി സർവേ പറയുന്നത്
@bestfriend396
@bestfriend396 8 ай бұрын
സമസ്ത എന്നാൽ ലീഗ് ആണ് ഹംസാക
@rasheedrashi-hj9iy
@rasheedrashi-hj9iy 8 ай бұрын
​@@Aburushadaകുത്തിത്തിരിപ്പൻ..
@ahammedkpahammedkp4446
@ahammedkpahammedkp4446 8 ай бұрын
ഹംസേ ഇലക്ഷൻ കഴിഞ്ഞാലും തന്നെ കാണണം
@Life_is_liveon
@Life_is_liveon 8 ай бұрын
വഹാബിലീഗിന്റെ തെറി സമസ്തക്ക് ഉറപ്പായി
@basheerkt3698
@basheerkt3698 8 ай бұрын
ഹംസ ഏറ്റവും കുറഞ്ഞത് 100000(ONE LAKH )വോട്ട്ൻ തോൽക്കും.അതിന് ശേഷം ഉമർ ഫൈസി മുക്കം ഒളിവിൽ പോകുന്നതായിരിക്കും.പിന്നീട് അദ്ദേഹത്തെ പുറം ലോകത്ത് കാണില്ല...
@Najmubkd1234
@Najmubkd1234 8 ай бұрын
4 വോട്ടിന് ചെറ്റത്തരം പറയുന്നു
@Abiyas1296
@Abiyas1296 8 ай бұрын
സമസ്തയുടെ പിന്തുണ എൽഡിഎഫിന്
@keralamusafir990
@keralamusafir990 8 ай бұрын
എന്റെ നാട്ടിലെ എല്ലാ സമസ്തക്കാരും ലീഗിനെ വോട്ട് ചെയ്യുകയുള്ളൂ
@abdurehimanpalakandiyil5937
@abdurehimanpalakandiyil5937 8 ай бұрын
ഞാൻ സമസ്ത വോട്ട് udf ന് പിഎം എ സലാം
@Najmubkd1234
@Najmubkd1234 8 ай бұрын
ജൂലൈ 4 ന് മനസിലാകും എല്ലാവരുടെയും വികാരം
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
പിരി കയറ്റി ഹംസ ഇറങ്ങി ഒരു പാട് കായി പോയി റിസൾട്ട് വന്നു തോൽവി യുടെ വലിപ്പം അറിയുപ്പോൾ കൂടെ കരയാൻ പിരി കയറ്റിയ വർ സിപിഎം കൂടെ ഉണ്ടാവില്ല
@HameedU-y9r
@HameedU-y9r 8 ай бұрын
ഇലക്ഷന്റെ ഗൗരവം ജനങ്ങളോട് പറഞ്ഞു കൊടുക്ക് അല്ലാതെ ലീഗിന്റെ കഫം മാത്രം തിന്നലെ ഹംസേ
@KoroMan-n6e
@KoroMan-n6e 8 ай бұрын
സമസ്ത നോക്കും നി കയ്യിടണ്ട
@sha5491
@sha5491 8 ай бұрын
സമസ്തൊക്കൊപ്പം ഹംസ കൊപ്പം
@bilalpk9485
@bilalpk9485 8 ай бұрын
ഹംസ 💪👍
@sirajpoolakkott9123
@sirajpoolakkott9123 8 ай бұрын
1.60 ലക്ഷം വോട്ടിന് തോൽക്കും
@haneefp8530
@haneefp8530 8 ай бұрын
സമസ്തയുടെ അണികൾ ആർക് വോട്ട് ചെയ്യണമെന്ന് ഉമ്മർ മൊയിലാര് പറയേണ്ട ഹമുക്ക് ഹംസ അത് കണ്ട് വെള്ളം തിളപ്പിക്കേണ്ട
@abdulla03590
@abdulla03590 8 ай бұрын
പൊന്നാനിയുടെ രാഷ്ട്രീയ ബോധത്തെ വിലക്ക് വാങ്ങാൻ ഹംസയുടെ കാശിനും കുതന്ത്രങ്ങൾക്കും ആകുമോ???
@Mullengalvlogs
@Mullengalvlogs 8 ай бұрын
കൈരളി തോൽവി ഉറപ്പിച്ച മണ്ഡലത്തിൽ പെട്ട ഒരു മണ്ഡലം ആണല്ലോ പൊന്നാനി
@shereefck4224
@shereefck4224 8 ай бұрын
ഹം സ മോ ഹം ന ട ക്കു ല
@noufalMongam
@noufalMongam 8 ай бұрын
ഞാൻ സമസ്തയാണ് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെ വോട്ടും കോണിക്ക്
@gazzaliip8683
@gazzaliip8683 8 ай бұрын
കുറച്ചുകാലം വരെ താങ്കളും ഇതിന് കൂട്ടുനിൽക്കുകയായിരുന്നല്ലൊ സുന്നി മക്കൾ അരിവാൾ ചുറ്റി കനക്ഷത്ര ചിഹ്നത്തിൽ വോട്ടു ചെയ്യുമൊ
@ansarmjri4254
@ansarmjri4254 8 ай бұрын
ചെയ്യും
@NasarN-tb4sy
@NasarN-tb4sy 8 ай бұрын
അത് ന് ആണോ അന്ത്രു വിനു കൊടുത്തില്ല kt ജലീൽ ന് കൊടുത്തില്ല സിപിഎം ആദ്യം ചിഹ്നം നിലനിർത്താൻ പറ്റുമോ നോക്ക്
@sirajpoolakkott9123
@sirajpoolakkott9123 8 ай бұрын
ആ പൊട്ടൻ തോൽക്കും
@mohammedaslam7557
@mohammedaslam7557 8 ай бұрын
Well done
@muneerparammal5805
@muneerparammal5805 8 ай бұрын
ഹംസ ഒരു കുത്തി തിരുപ്പും നടക്കൂല 😂😂😂😂😂😂
@musthafaparakkal244
@musthafaparakkal244 6 ай бұрын
ഹംസക്ക തിരൂരിന്ന് ട്രെയിൻ ഉണ്ടെന്ന് കാസർകോട്ടേക്ക് അതിലെ കേറി വേഗം വണ്ടി വിട്ടോളൂ
@muhsinnp8043
@muhsinnp8043 8 ай бұрын
സമസ്ത മക്കളുടെ കാര്യം താങ്കളാണോ തീരുമാനിക്കുന്നത്
@FaisalFaisal-zj1ev
@FaisalFaisal-zj1ev 8 ай бұрын
അവസരവാദി ഹംസയേ ഒറ്റപ്പെടുത്തണം ഒറ്റുകാരൻ ഹംസ
@mohamedikbaleikbal5556
@mohamedikbaleikbal5556 8 ай бұрын
കെ എസ് ഹംസക്ക് വിജയാശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@haneezpalayil
@haneezpalayil 8 ай бұрын
Hamza ❤️❤️❤️ വിജയിക്കും ❤️❤️❤️
@shafimkd2288
@shafimkd2288 8 ай бұрын
ഒരു ഉമർ ഫൈസി അങ്ങു LDF ന് വോട്ട് ചെയ്യാൻ പറഞ്ഞു എന്നു വെച്ചു EK സുന്നികൾ മൊത്തം LDF ന് വോട്ട് ചെയ്യും എന്നത് വെറും വ്യാമോഹമാണ്. പ്രത്യേകിച്ച് ഇന്ത്യ ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണത്തിനെതിരെ. അത് LDF ആരെയാണ് പിന്തുണയ്ക്കുന്നത് എന്ന് നോക്കിയിട്ട് ബുദ്ധിയും വിവേകവും ഉള്ളവർ തീരുമാനിച്ചു ചെയ്യും.
@bava5710
@bava5710 8 ай бұрын
സമസ്ത മക്കളുടെ വികാരം അതാണ് തീർച്ചയായും അത് തന്നെ ഹംസക്ക നല്ല മറുപടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@navasummar2174
@navasummar2174 8 ай бұрын
അന്റെ കാശ് പോകാന് മാത്രം ഹംസ എട്ടു നിലയിൽ പൊട്ടും
@ashrafkunja7840
@ashrafkunja7840 8 ай бұрын
താങ്കൾ തോറ്റ് തുന്നം പാറും
@nasarb3582
@nasarb3582 Ай бұрын
കട്ടില് കണ്ടു കൊതിക്കണ്ട മോനേ 😂
@RasheedCk-f1s
@RasheedCk-f1s 8 ай бұрын
ഇതാണോ തിരഞ്ഞെടുപ്പ് ഇതാണോ തിരഞ്ഞെടുപ്പ് വിഷയം.... സമസ്ത സമസ്ത സമസ്ത എത്ര ദിവസമായി ഇത് തുടങ്ങിയിട്ട് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തുടങ്ങി എല്ലാ പൗരന്മാരും ഭാഗവാക്കാകുന്ന ഒരു പ്രക്രിയ അല്ലെ ഇത്.....
@mohamedikbaleikbal5556
@mohamedikbaleikbal5556 8 ай бұрын
വൻ ഭൂരിപക്ഷത്തിൽ ഹംസ വിജയിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@simpletohumblefine5809
@simpletohumblefine5809 8 ай бұрын
പൊന്നാനി യിൽ സമസ്ത അണികൾ തീരുമാനിക്കും ഇക്കു റി ജയിക്കണോ എന്ന് 🔥
@teang__yeng
@teang__yeng 8 ай бұрын
ഇവനെയൊക്കെ ലോകസഭയിലേക്കെത്തിച്ചാൽ എന്തായിരിക്കും സ്ഥിതി ...ഇവൻ സുന്നിയല്ലല്ലോ
@swadhiqsaqafi850
@swadhiqsaqafi850 8 ай бұрын
ഇ.ടി.മുഹമ്മദ് ബഷീർ പക്കാ മുജാഹിദ് ഒഹാബീ ചലപ്പീ.
@BLO63-e9m
@BLO63-e9m 8 ай бұрын
ഹംസക്കൊപ്പവും സമസ്തക്കൊപ്പവും
@Shajahanp-ed5ni
@Shajahanp-ed5ni 8 ай бұрын
ഇതൊന്നും പൊന്നാനിയിൽ ചിലവാകൂല ഹംസേ
@ZakkariyaCP
@ZakkariyaCP 8 ай бұрын
സമസ്ത കാഫിർന് വോട്ട് ചെയ്യില്ല
@jjjjjjj9456
@jjjjjjj9456 8 ай бұрын
സമസ്ത കാര്യം നീ ഏറ്റടുക്കണ്ട
@MajeedMafaz
@MajeedMafaz 8 ай бұрын
രാഷ്ട്രീയം പറയു ഷിഗണ്ടി,,,,,,ഹം,,,,,, കെ
@farookumer2221
@farookumer2221 8 ай бұрын
ഇവർക്കു 😂😂 ഇവരെ പാർട്ടിയെ പുകഴ്ത്തി പറയാനില്ലേ 😂😂????
@Gafoorshahama
@Gafoorshahama 8 ай бұрын
20. 20LDF
@vki8832
@vki8832 8 ай бұрын
ഞാൻ മുസ്ലിമാണ് സുന്നിയാണ് സമസ്തയോട് അടുപ്പവുമാണ് പക്ഷെ എന്റെ രാഷ്ട്രീയം സമസ്തയുടെയോ മുസ്ലിം ലീകിന്റെയോ മറ്റൊരു രാഷ്ട്രീയം പാർട്ടിയുടെയോ സംഘടനയുടെയോ തൊഴുത്തിൽ കെട്ടിയതല്ല റിയാസ് മൗലവി എന്നാ ഒരു ഉപദ്രവവും ചെയ്യാത്ത ഒരു പാവം മനുശ്യന് വെറുതെ സ്വയം കത്തി കൊണ്ട് കീറി മുറിച് കൊല്ലപ്പെട്ടതാണെന്ന് കമ്മ്യൂണിസ്ട്ട് സർക്കാർ ഉള്ളത് കൊണ്ടാണ് ഞാൻ മനസിലാക്കിയത് ആ സർക്കാരിനെ സഹായിക്കുന്ന ഒരു സമസ്തയും ഈ നാട്ടിൽ ആവശ്യമില്ല
@manzoorputhuvakara1845
@manzoorputhuvakara1845 8 ай бұрын
എടൊ മാക്രി ഹംസാ സൈബർ ആക്രമണം ഇവിടെ കൊണ്ട് വന്നത് നീ ഇപ്പോൾ നിൽക്കുന്ന മാക്രി കൂട്ടമാണ്
@AbuHamdan24
@AbuHamdan24 8 ай бұрын
VOTE 4 UDF💚💚
@abdushukurtc6679
@abdushukurtc6679 8 ай бұрын
Hamza jayikkum
@basheervellalloor4797
@basheervellalloor4797 8 ай бұрын
1ലഷം ഓടിന്ന് വിജയിക്കും സമധാനി
@cmali6078
@cmali6078 8 ай бұрын
Mic യെ മുക്കിയ കാര്യം ചോദിക്കുക
@rashidm389
@rashidm389 8 ай бұрын
Vot for hamsa❤
@subairpk7676
@subairpk7676 8 ай бұрын
Hamsa kuthithirippinu irangiyadha nadakoola mone 😅
@sumairk5319
@sumairk5319 8 ай бұрын
ഹംസേ അനക്ക് ഇപ്പോൾ അധികാരം വേണം അതല്ലേ സത്യം ഏ ??
@AbdulRasheed-pc3mt
@AbdulRasheed-pc3mt 8 ай бұрын
ഓ...... ഹംസക്ക് ശേഷം പ്രളയം.....
@മലപുറഠകാക്കൂ
@മലപുറഠകാക്കൂ 8 ай бұрын
Leage malappurath matram... 😊
@rashidm389
@rashidm389 8 ай бұрын
Hamsaye vijayipikkuka❤
@thajudheenthaju4367
@thajudheenthaju4367 8 ай бұрын
😢😢😢
@Richfashion838
@Richfashion838 8 ай бұрын
😂എൻറെ മോയന്ത് ഹംസക്ക ഇതിൻറെ കമൽ ബോക്സ് ഒന്ന് തുറന്നു നോക്കൂ നിനക്ക് എത്ര സപ്പോർട്ടും ഉണ്ടെന്ന് എന്തായാലും നിന്നു പോയില്ലേ ഇനി റിസൾട്ട് വരെ പിടിച്ചുനിൽക്കും അറ്റാക്ക് വരാതെ
@shefifalela1086
@shefifalela1086 8 ай бұрын
Tholkkum❤
@rashidm389
@rashidm389 8 ай бұрын
Vote for hamsa
@MohammedGulamMohiyudheen
@MohammedGulamMohiyudheen 6 ай бұрын
Aa manasilaki hamzakaaa😂😂😂😂
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 8 ай бұрын
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി
@mohamedp3684
@mohamedp3684 8 ай бұрын
Cpm ന് വേണ്ടത് ഹംസടെ കാശ്
@shajudheens2992
@shajudheens2992 8 ай бұрын
Who Vote Hamsa
@muhammed2185
@muhammed2185 8 ай бұрын
1989 ൽ രൂപീകരിച്ച കാറൽ മാർക്സ് നിരീശ്വരവാദ സണ്ണി യുടേതല്ലാത്ത ഒരു വോട്ടും കിട്ടില്ല കാറൽ മാർക്സ് നിരീശ്വരവാദ സണ്ണി 2 nd edition രൂപീകരിക്കാനുള്ള കളിയുമായി മഹല്ലുകളിലേക്ക് വാ അപ്പോൾ കാണാം കളി, പിന്നെ ഒരു സ്ഥാനവും വേണ്ടി വരില്ല
@muhammed2185
@muhammed2185 8 ай бұрын
@@Aburushadaവൈരുദ്ധ്യാത്മക ഭൗതിക വാദ നവലിബറലിസ തോന്നിവാസ നികൃഷ്ട ജീവിയേക്കാൾ എത്രയോ നല്ലത് മൂരി തന്നെ
@muhammed2185
@muhammed2185 8 ай бұрын
​@@Aburushada.വൈരുദ്ധ്യാത്മക ഭൗതികവാദ നിരീശ്വരവാദ നവലിബറലിസ തോന്നിവാസം എന്ന നികൃഷ്ട ജീവിയേക്കാൾ എന്ത് കൊണ്ടും നല്ലത് മൂരി തന്നെ
@nazarustad5229
@nazarustad5229 8 ай бұрын
ഇയാൾ വല്ലാതെ വിലസുന്നു, നിങ്ങൾക്ക് ബീ ജെ പി അല്ല ഇപ്പോൾ ശത്രു, ലീഗ് ആണ്, നല്ലതുപോലെ വിലസ്സ്
@aboobackerk.p9516
@aboobackerk.p9516 8 ай бұрын
ഒരു ഇമർ ഫൈസി പറഞ്ഞാൽ സമസ്തക്കാരൻ്റെ വോട്ട്ഹംസ നിനക്ക് കിട്ടൂല Mic എങ്ങനെ അൻ്റത് ആയി
@sayidkkl3579
@sayidkkl3579 8 ай бұрын
Njan Samastakaran.Njan lege.Ane Annum
@amnaniya7434
@amnaniya7434 6 ай бұрын
പൊട്ടൻ ഹംസ 😂😂😂
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН