Jasmin, dimpal, jasmin m moosa, nimisha,shobha okke deserving players aayrnu...but അർഹത ഇല്ലാത്ത male playersine മാത്രമേ mallu audience support ചെയ്‌തിട്ടുള്ളൂ.. ഇപ്രവശ്യവും ' jintoyekkaal deserving jasmine aan.. ജിന്റോ എന്തൊക്ക ചെയ്‌താലും മാസ്സ് ആക്കിയ PR and KZbin channels like summer media, raj talks and moopanz destroyed this season... jinto or arjun cup kittiyalum ath unfair aan.. people are still discussing about jasmins thummal when we are literally supporting misogynists like jinto..feeling bad!!
@EmicaPremAnju6 ай бұрын
Jasmin m moosa thanne erangi poyathalle
@abhiramii46116 ай бұрын
@@EmicaPremAnju but shecwas hated and cyberbullied a lot
Can't agree with Dimpal. അവർ അത്ര നല്ല player ആയിട്ടു തോന്നിയിട്ടില്ല. Last vanna top 3യിൽ Dimpal sai ivar ഒക്കെ nalla PR vachu keriyathannu thonniyittund. Avide genuine ayittu ninna ramzan, rithu onnum ethiyilla. Karanam genuine ayittu nilkkumbol nammal thanne exposed aakum fake ayittu kurachu nilapadukal okke paranju ninnal pidichu keram 😊
@seejusankar60826 ай бұрын
I am proud of Jasmin , let people say or think whatever about her , doesn’t matter !! The only girl who reached Top 5 against all the odds and chaos ❤
@Satheesh-m5h6 ай бұрын
Ur such an imbecile bcz this girl reached with lot of favourism by bb team 😂😂 yenthu proud!!!!
Jasmine nu vote kuravaanu as per ansif.,. Kindly try to get more vote for her…. Jasmine ♥️♥️♥️
@geetz_6 ай бұрын
Pooja exposed today. Her jealousy was so evident in every words and actions. Look at her face when Jasmine shared happiness with Rishi in BB plus.
@L_funs6 ай бұрын
സിബിൻ്റെ അടിമയല്ലേ ........
@anjaly28056 ай бұрын
സത്യം പൂജയുടെ face പോയത് കാണണം.. പൂജ health issue വന്നു പോയത് നന്നായി അല്ലേൽ real face വെളിയിൽ വന്നേനെ 😂😂😂
@shanpaul1786 ай бұрын
പുറത്ത് വന്നപോലെ exposed ആയതല്ലേ..എന്താ പറഞ്ഞത്..
@ellisjoy51926 ай бұрын
yea it was VERY evident.. she looked very upset about Jasmine being in top 5.
@akhilajikumar87536 ай бұрын
Bb plus l aarunno
@MelvinSsince6 ай бұрын
This season is all about jasmin &gabri. അവരുടെ ഓരോ ഉയർച്ചകളും താഴ്ചകളും കടന്നുപോയ സാഹചര്യങ്ങളും ഒരു ഗെയിമർ എന്ന നിലയിൽ അവർ BB കൊടുത്ത സംഭാവനകളും മൊത്തത്തിൽ ഒരു സിനിമ കാണുന്ന പോലെയാണ്❤❤
@jbitvbiggboss6 ай бұрын
❤️
@dr.rohithkrishnan30686 ай бұрын
😂😂😂😂 nalla cinema..
@tvrashid6 ай бұрын
That is why BB gave him a special farewell combo video and a royal re-entry.
First എനിക്കും jabri combo ഇഷ്ടം ആയിരുന്നില്ല cringe ആണെന്ന് ഞാനും comment ചെയ്തിട്ടുണ്ട്, but ഇപ്പോൾ കണ്ടു കണ്ടു jasmin എങ്ങനെയാണ് എന്ന് ariyam , അത്കൊണ്ട് തന്നെ സംസാരിക്കുന്ന കണ്ടിട്ട് overacting ആയിട്ട് തോന്നിയില്ല, negative പറയാന്‍ kathirikkunnavar ഇതൊക്കെ എടുത്ത് judge ചെയ്യും എന്ന് ariyam, gabri evict ആകുന്ന വരെ ഞാന്‍ ee combo അധികം sredhichittilla but ഇന്ന് gabriye വന്നപ്പോൾ അവിടെ നടന്ന വിശേഷങ്ങൾ ഒക്കെ പറയാന്‍ ഉള്ള jasminന്റെ excitement എന്തും പറയാൻ പറ്റിയ ആളെ കിട്ടിയ happiness നല്ല rasamundayirunnu കാണാന്‍, jasmin മുന്നേ paranjath ഒക്കെ connect ചെയ്യാന്‍ പറ്റി, അവള്‍ക്ക് ഇത്ര free ആയി വേറെ ആരോടും അവിടെ സംസാരിക്കാന്‍ പറ്റില്ല, whatever it is അവരുടെ bond വളരെ genuine ആയിട്ട് തോന്നി
@Danzal-eb5pe6 ай бұрын
Please vote for Jasmine ♥️♥️♥️ Kindly Try to get more vote for Jasmine as she is having less votes….
ഇന്നത്തെ BB fights edit super ആയിരുന്നു, jasmin pwoli.. ചില shots ഒക്കെ jasminന്റെ pakka mass ആയിരുന്നു, ഈ seasonൽ impact ഉണ്ടാക്കിയത് ആരാണെന്ന് aa videoയിൽ clear ആണ്, അത് കഴിഞ്ഞ് liveൽ abhishek n rishiyude video analysis കണ്ടിട്ട് ചിരി വന്നു, nammalk രണ്ടുപേര്‍ക്കും video positive ആയിട്ട് പോകും എന്ന് , Asന്റെ ആകെ 2 dialog കാണിച്ച് അതിനാ😂അവന്‍ പ്രതികരിച്ചത് ഒക്കെ correct ആണ് എന്നൊക്കെ പറഞ്ഞ്, abhishekന് ഭയങ്കര over confidence ആണ് അവന്‍ സംസാരിച്ചത് പുറത്ത് ഭയങ്കര mass ആണെന്ന് ഒരു വിചാരം ഉണ്ട്, അന്ന് nora imitate cheythath ആണ് correct abhishek😂അത് abhishekന് angott മനസ്സിലാകുന്നില്ല
@arathisivan42806 ай бұрын
💯🤣
@sarithanandana68556 ай бұрын
😂😂😂
@AmalFarha-hy2bh6 ай бұрын
💯😂
@mashishab40536 ай бұрын
Yes...jasmin jinto gabri highlighted🎉
@sarikasanthosh36726 ай бұрын
Jasmine aanu highlight She only deserving dot title.athu enthu thane ayalum
@shabanashabu11266 ай бұрын
Jasmine ❤
@jbitvbiggboss6 ай бұрын
❤️
@SIYAD_paravath19836 ай бұрын
ജിന്റോ 🎉
@sunithaguptha96386 ай бұрын
ജിന്റോ ❤
@HappyFaces-vr1hg6 ай бұрын
കപ്പ് ജിന്റോ കൊണ്ട് പോകുമായിരിക്കും....പക്ഷെ സീസൺ ജാസ്മിൻ കൊണ്ട് പോയി😁
@CrackHistory6 ай бұрын
Cup jasmin തൂക്കും ❤️❤️ vote on hotstar വേഗം 😂❤️
@mashishab40536 ай бұрын
Jasminete name o Pico illatha oru vedio vare illaa...purathirangyavarude interview aanenkil full jasmin😂
@helenmary12016 ай бұрын
💯
@Ciril_16 ай бұрын
💯
@shabinperuval9086 ай бұрын
ഈ സീസണിൽ ഏറ്റവും കൊല്ലാത്തവള് എന്ന് അകത്തു നിന്നും പുറത്തു നിന്നും അലമുറ ഇട്ട മഹാന്മാരുടെയും മഹത്തികളുടെയും മുൻപിൽ ടോപ് 5 വിൽ നെഞ്ചുറപ്പോടെ നിൽക്കുന്ന കൂട്ടത്തിൽ പ്രായത്തിൽ ഏറ്റവും ചെറിയ പെൺ കരുത്ത്....princess Jasmin Jaffer ❤️❤️❤️❤️❤️❤️❤️❤️❤️
@CrackHistory6 ай бұрын
We will make her the winner ❤️❤️❤️
@mashishab40536 ай бұрын
Aval ath gabriyod paranju
@mashishab40536 ай бұрын
Ithrayum attack kondittum poruthi ninna avalk cup kittanam aayirunnu...
@aishu29516 ай бұрын
Innathe gabri yude entry nth adipoli aayirunnu poyappozhum again vannappozhum nalla positivity keep cheytha person. Ee season sherikkum kulam aakkiyath kurach PR teams um kure youtubers um aanu, ivar kaaranam kurach nalla gamers ine evict cheythu ingane cheythillarnnu nkil TTF okke adipoli aayene. Anyway season is going to end, ini ulla seasons nkilum deserve cheyyunnor top 5 il varatte......
@DeCe-ui4yb6 ай бұрын
Exactly the PR and the so called KZbin BB reviewers spoiled this season...
@jbitvbiggboss6 ай бұрын
❤️
@rashimazzy30606 ай бұрын
They did the same with Riyas as well. But somehow Riyas showed the audience how to play bb game by taking stand for themselves instead of safe play. Truly best wild card ever (3rd position due to Robin fans vote to Dilsha) Wild Cards need to play against the huge fanbase of the show, instead of being their puppet. Win Big Boss or Don't Get Inside the house to play safe game.
@rashimazzy30606 ай бұрын
@@DeCe-ui4yb PR & haters tried to make Riyas Out of BB. But he slowly gained fans love inspite of Robin fans hate. *Gabri failed to get those fans* If BB ultimate happens, then Gabri, Riyas, Blessly, Kidlan Firoz, Shiyas, Sibin must be there
@DeCe-ui4yb6 ай бұрын
@@rashimazzy3060 Instead of Kidilan Firoz it shud be The other Firoz(Danger Firoz) he is more entertaining and Sibin is not at all BB material.
@VampireS-h7r6 ай бұрын
പുറത്തായിട്ട് jasmin full neg degrading ഒക്കെ നടന്നപ്പോഴും gabri അപ്പോഴും ജാസ്മിന്റെ കൂടെ നിന്ന്... എന്നും അവരുടെ friendship നിലനിൽക്കട്ടെ.... Jabri ❤️❤️❤️🔥🔥🔥
@dhanyaredz69006 ай бұрын
രണ്ടും lovers ന്റെ ചെയ്തികൾ കാണിച്ചിട്ട് ഫ്രണ്ട്ഷിപ്പ് ആണെന്നോ 🙄
@VampireS-h7r6 ай бұрын
@@dhanyaredz6900 let them clarify it after BB... it's their personal matter
@user2w321w46 ай бұрын
ഈ രണ്ടെണ്ണത്തിനെ എന്തോ ഭയങ്കര ഇഷ്ടാണ് Jasmine and Gabri💖
@jbitvbiggboss6 ай бұрын
❤️
@fidaansar45866 ай бұрын
Yes ❤❤
@sreekuttan20046 ай бұрын
Athoke vote aayitu maarate ❤❤ Jinto title winner aavaan ottum yogyan alla !!!
@SIYAD_paravath19836 ай бұрын
ഗബ്രിയേ എന്ദോ ഇഷ്ട്ടം ആണ് ❤ ഗബ്രിയേ മാത്രം
@SIYAD_paravath19836 ай бұрын
@@sreekuttan2004 എന്തു കൊണ്ട് അവനു പുറത്തുനിന്നും ഹിന്റ കിട്ടി കളിച്ചവൻ അല്ല കൂട്ടത്തിലെ കൊള്ളാവുന്ന ഉണ്ണിയെ കൂടെ കൂട്ടി കളിച്ചവൻ അല്ല ഒറ്റക് നിന്ന് വന്നവൻ ആണ് അവനെ ജയിക്കു
@Beinggmyself6 ай бұрын
I felt the same point ....Gabri is superior than many in top 5
@Barachadeee6 ай бұрын
ചേട്ടാ താങ്കൾ ആണ് ഒരു positive vibe bb review ചെയ്യുന്നത്, I respect you . സത്യം പറയാൻ മടിക്കരുത് 👍🏻ജാസ്മിൻ 🔥🔥
@sunithaguptha96386 ай бұрын
Oo
@anualexsilva6 ай бұрын
ജബ്രികൾ ഇങ്ങനെ പോയിരുന്നെങ്കിൽ ഇവർക്ക് തന്നെ 1&2 കിട്ടുമായിരുന്നു. ജബ്രി കോംബോ മുതലെടുത്താണ് പലരും ഗെയിം കളിച്ചതും കോൺടെൻ്റ് നേടിയതും, വന്നവർക്കും പോയവർക്കും നിൽക്കുന്നവർക്കും പുറത്തുള്ളവർക്കും കോൺടെൻ്റ് ജാസ്മിൻ ജാഫർ ❤❤
@CrackHistory6 ай бұрын
True ഇവിടെ ആരോ പറഞ്ഞ് പെണ്ണിനെ തോൽപ്പിക്കാൻ മണ്ടനെ ജയിപ്പിക്കുന്നു എന്ന് 😂😂😂
@jbitvbiggboss6 ай бұрын
❤️
@abhiramii46116 ай бұрын
Avar ingane poyalum jinto pr veruthe vidillaa.. summer media and moopanz,Raj talks okke aan ithrem negative aakiyath..ippo arjun votes koodiyappo they are doing the same to him..jasmine day one muthal ith anubavikkunu..they even spread rumours like she slept with bb director..
Gabri ude promo 1 Million in hours. Eee parayuna winner aavan pokuna jinto iku 1 lakh polum views olla video illa. Enitu pr kar jasmin ne porathu aakanam ennu parangu karayunu. Evar illayirunu enkil big boss kooli paniku poyene
@Danzal-eb5pe6 ай бұрын
Ee PR Teams nte Jasmine degrading um Jintoye Anthamaya nyayeekarangalum kond sadachara vaathikalum kuttikalum ee manupalation il pettu Jintoye support cheythu… Jasmine nu nalla PR undayirunnel vere oralum avalude arikath polum ethillayirunnu…JABRIS ne top-2 vil kaanamaayirunnu….
@mashishab40536 ай бұрын
Jasmin gabri Vanna vedios okke millions kadannittund....prathekich Jasmin..weekend okke views benenkil jasminte name Ulla our promo venam😂
@neethuvenugopal52646 ай бұрын
Athu thanne alle u tubers nm. Avlde name itu cash undkunnu
@radha_anu6 ай бұрын
Jasmin supporters could easily write an essay saying why she should win the title, Arjun fans can bullet point his qualities, but all that Jinto supporters can do is spread the propaganda that BB would give title only to jasmin and in which regrettably they have succeeded.i haven't thought that there is a majority that believes in such foolish propagandas.This reflection of society is indeed scary.
@CrackHistory6 ай бұрын
True
@Ciril_16 ай бұрын
Trueee 💯💯
@user-dc8rs3mj1j6 ай бұрын
Jasmin ❤jabri ❤
@vishnus87276 ай бұрын
Jasmine bb6 winner❤🔥👍
@sunnyedix7466 ай бұрын
Guys, ശ്രീതുവിൻ്റെ votes അർജുന് കിട്ടി അർഹതപെട്ടവരുടെ സ്ഥാനങ്ങൾ നഷ്ടമാക്കാൻ ഇടയാക്കരുത്... Title അർഹതപ്പെട്ട ഒരാൾ അതു ജാസ്മിൻ മാത്രം ആണ്❤🏆💥
@Danzal-eb5pe6 ай бұрын
Dears Jasmine nu vote kuravaanu as per ansif….kindly try to get more vote for her…. Jasmine ♥️♥️♥️♥️♥️
I was thinking about people’s perspective when Jaiby said that Jasmin and Sai will have to convince people about their behaviour and journey in BB 6! Jasmin was reactive , expressive , emotional and real where as Sai was also real but in a different way.. pleasing , silent and trying to be the happy soul!!! But people are unhappy with both of them and cannot accept them.. irony !!!
@neethuvenugopal52646 ай бұрын
Allelm alukalk fake ayi ninnu drama kalikunnavre alla ishtm aku.. Ayo pavm ennu pryum 🤷🏻♀️
@Ciril_16 ай бұрын
💯
@blushingbeauty74586 ай бұрын
Jasminu neg avandann vech gabri maximum othungunund❤oru villain character pole... Adipoliyayirunu gabri
@jbitvbiggboss6 ай бұрын
❤️
@anjaly28056 ай бұрын
രതീഷ് നല്ല over ആക്കി ചളം ആക്കുന്നുണ്ട്... ഗബ്രിടെ attitude എല്ലാവർക്കും ഉണ്ടായിരുന്നേൽ ഇത്രയും hate പുറത്തു ഇറങ്ങുന്ന contestantsinu വരില്ലായിരുന്നു..
@jbitvbiggboss6 ай бұрын
❤️
@raseenaabaan16876 ай бұрын
Exactly he is a nice guy.. എങ്ങനെ attittude ഉള്ള ഒരു best friend or partner is a luck
@akhila7246 ай бұрын
Exactly He is way mature than all of them
@soorajps24156 ай бұрын
Jasmine and Jinto deserve top 2
@arjyn.Q6 ай бұрын
Bases on before 50 day jinto and jasmin but now i felt after 50day task and entertainment veche konde poyathe jasmin and Arjun anne
@rajeshvy70726 ай бұрын
ഇപ്പോൾ ഉള്ളതിൽ ജാസ്മിൻ ജിന്റോ അവർ അല്ലാതെ ആരും deserving അല്ല, ആ മൂന്ന് മരപാഴുകൾ എന്തിനു ഫൈനലിൽ വന്നു എന്നുപോലും അറിയില്ല
@jbitvbiggboss6 ай бұрын
❤️
@BindhuSudhakaran-d5i6 ай бұрын
സത്യം ❤️❤️
@user2w321w46 ай бұрын
Inn Jasmine vote cheyyaathavarokke 12: 00 ആകുമ്പോഴേക്കും Vote ചെയ്യുക..
@jbitvbiggboss6 ай бұрын
❤️
@SIYAD_paravath19836 ай бұрын
ഇല്ല കട്ടായം 😊
@KJ-gj4po6 ай бұрын
Nope never
@Janaki-x9o6 ай бұрын
Urappayittum
@funentertainmentinfo57726 ай бұрын
pR😂
@Ameeliya.M.A6 ай бұрын
ഇന്നത്തെ എപ്പിസോഡിൽ Jabri combo സംസാരിക്കുമ്പോൾ ഒരു connection feel ചെയ്തു...sreejun സംസാരിക്കുമ്പോൾ ഇതെന്ത്🥥 എന്ന് തോന്നും..വെറുതെ pr teams degrade ചെയ്തു jabri comboye നശിപ്പിച്ചു ...ആ gapil പൊങ്ങി വന്ന fake ശ്രീജുൻ combo👎
@SIYAD_paravath19836 ай бұрын
ജാഫർ കാക കു 2 attack കയ്യെഞ്ഞതാണ് അല്ലെങ്കിൽ നോക്കാമായിരുന്നു 😊
@justinjose65506 ай бұрын
Jinto fans nte tatics😂😂😂
@Minijacoban6 ай бұрын
Jasmin strong ആണ് so degrading ശ്രീതു weak ആണ് അതും degarding 🙄
@jbitvbiggboss6 ай бұрын
❤️
@chris-hl3lr6 ай бұрын
😂😂😂
@violetgirl4786 ай бұрын
Waste sreethu
@mashishab40536 ай бұрын
😂😂
@dreamlover236 ай бұрын
Female alle🙂
@Spaklelight0076 ай бұрын
I feel Arjun is one of the matured and genuine personalities this season. He is calm and controls his emotions beautifully. Matured for his age . Wish he reaches much more heights in his life.. adored his personality.
Combo cringe ആണ് negative aanu എന്ന് പറഞ്ഞു hate spread ചെയ്യാന്‍ kure ennam വരും, but gabri reentry promo trending ആണ് with 1m views in 24 hrs, സാധാരണ seasonsൽ rajakkanmarude entry or avarude promos okke ആണ് 1m kittunnath ഇത് vote കുറഞ്ഞ് out aayipoya gabriyude reentry ആണ് എല്ലാരും wait ചെയ്തിരുന്നത്, ഈ seasonലെ pollsൽ കാണുന്ന desrving winnerന്റെ videoയ്ക് ഇത്രയും views കിട്ടിട്ടില്ല, negative or positive this season will be remembered in the name of jasmin n gabri
@Inki_Smiles6 ай бұрын
Today i didn't feel any cringe in jabri conversation,rather felt jasmine was so full of genuine happiness and excitement! Was nice to see...
@SamadSaam-hw2fl6 ай бұрын
ശ്രീതുവിന്റെ മമ്മി പറന്നതു എത്ര ശരിയാണ് ലൈറ്റ് 💡ഓഫായാൽ ഉടൻ കിടന്നു ഉറങ്ങണം നേരത്തെ കിടന്നു ഉറങ്ങിയെങ്കിൽ ഇ Midnight eviction ഉണ്ടാവില്ലായിരുന്നു😆🥴
@chaaappii62616 ай бұрын
😂
@JINIBiju1736 ай бұрын
🤣🤣🤣 പാവം
@sheelaverghese33446 ай бұрын
😂
@Modern_Alchemist11116 ай бұрын
Dey dey🤣🤣🤣🤣
@Ajuaju-n8p3 ай бұрын
😂
@RenAntony6 ай бұрын
ലാസ്റ്റ് moment ഇൽ contestant നെ out ആകരുത് ആയിരുന്നു... പ്രതേകിച്ചു വീട്ടുകാർ ഓക്കേ വന്നു reunion ഉള്ള ടൈം... അവർക്ക് അത്രെയും പ്രതീക്ഷ കൊടുത്ത്... ലാസ്റ്റ് ഊതി കെടുത്തുന്നത് എന്തോ ശെരിയായി തോന്നുന്നില്ല.... ഇവന്മാർക് ഫൈനൽ 5 ആദ്യമേ set ആക്കികൂടെ.... 💥💥
@jbitvbiggboss6 ай бұрын
Yes 😊
@tvrashid6 ай бұрын
I second this. Top 5 ആണ് ഉദ്ദേശമെങ്കിൽ വീക്കെൻഡിൽ ചെയ്യാമായിരുന്നു. പോയ എല്ലാവർക്കും ലാലേട്ടന്റെ കൂടെ സ്റ്റേജിൽ കയറി ഫെയർവെൽ കൊടുത്തു. Top 6ൽ വന്ന ശ്രീതുവിനെ അപമാനിച്ച് ഇറക്കിവിട്ടപോലെ തോന്നി.
@A2ACREATIONS6 ай бұрын
@@tvrashidella year mid week Eviction unde
@jeevajames82326 ай бұрын
True
@vichnukoman6 ай бұрын
Cerena ithupole alle poyo
@maheshushahari45826 ай бұрын
Jasmin & Gabri സീസണ്‍ ഇങ്ങെടുത്തവര്‍❤
@akhilajikumar87536 ай бұрын
Sharikm oru bb fan enna nilayk e season kanumpol vishamam und. Specially top 6 kanumpol.... malayalikalude issue aanu ellathinodm prethikarikunna game kalikunna aalukal ahankari enna tag kodth out aakum. So safe gamers ellam top 6 il.
@L_funs6 ай бұрын
മലയാളികളുടെ സദാചാര Frustrations ..... ത്ഫൂ...
@jbitvbiggboss6 ай бұрын
❤️
@SIYAD_paravath19836 ай бұрын
നീ ഒരു സായിപ്പ് 😊
@JINIBiju1736 ай бұрын
@@SIYAD_paravath1983നീ 😡😡😡😡😡😡😡
@moideenkunnath-x9r6 ай бұрын
top5 4 male and one female this full season main topic jasmine KZbinrs create haters , against jasmine other all contestense played against jasmine lot off KZbinrs get enough money if they put vediious , that lady is jasmine All the contestense publicly attacked her personal space , that lady his jasmine all the task played very well jasmine content created jasmine entertainer jasmine genuine player jasmine no personal grudge jasmine valuing friend ship jamsine But unfortunately all are supporting male contestense pls recognize and vote forjamsine
@Danzal-eb5pe6 ай бұрын
Jasmine nu vote kuravaanu as per ansif.,. Kindly try to get more vote for her…. Jasmine ♥️♥️♥️
@CrackHistory6 ай бұрын
മലയാളി 🥲🥲🥲
@pintuelizabeth37226 ай бұрын
Please vote for Jasmine..she is not fake... strong girl'
@user7dfg6 ай бұрын
ശ്രീതുവിന്റെ ഒരു fanpage admin, Insta story ഇട്ടു, ശ്രീതു out ആയത്കൊണ്ട് അഡ്മിന്റെ നാട്ടുകാരനായ അഭിഷേകിന് അവരും ഫാമിലിയും വോട്ട് ചെയ്യുമെന്ന്. Within seconds അഭിഷേക് ആയി ശ്രീതുവിന്റെ genuine friend..😅 എന്തൊക്കെ കാണണം പിന്നെ വീഡിയോസായി, അർജുൻ fake ആണെന്ന് കണ്ടുപിടുത്തമായി.. അഭിഷേകിന്റെ official PR അതിന്റെ പിറകെ പോയില്ല, അന്തസ്സ് കാണിച്ചു. local pr പ്രചരിപ്പിക്കുന്നുണ്ട് . അവസ്ഥ 🤣🤣
@jbitvbiggboss6 ай бұрын
❤️
@emeraldadrift39976 ай бұрын
Ithokke vishwasikkunna aalukal undo?
@user7dfg6 ай бұрын
@@emeraldadrift3997 Yes. ശ്രീതു അർജുനെ fake ന്ന് വിളിച്ച് കളിയാക്കിയത് പോലും ശ്രീതു gamer ആയതാണെന്നാണ് പറയുന്നത്. Eviction കഴിഞ്ഞുള്ള interview ൽ അർജുനെ Genuine, good humanbeing, friend എന്നൊക്കെ പറയുന്നുണ്ട്, പക്ഷെ അതൊന്നും വിശ്വസിക്കില്ല, review ഇടുകയുമില്ല.
@chithrachithu17656 ай бұрын
@@user7dfg bb mallu revathy de video. Interview okke irangunnathinu munne avar fake enna word um vechu video ittu
@akhila7246 ай бұрын
@@chithrachithu1765 Revathy okke oru human enna reethiyil limit cross cheyyunnu. Alukalk ithrem tharam thaazhaamo?
@Modern_Alchemist11116 ай бұрын
6:40 pand school il padikkumbo sports il ethir team nod thokumbo njnum ingane aayirunnu ...oru 21 vayass okke aayappo vivaram vechu...Sibin innum neram veluthittilla...kushumb allathe enth😂
എനിക്ക് ഈ സീസണിൽ ആരും തന്നെ വിന്നിംഗ് മെറ്റീരിയൽ ആയി തോന്നിയില്ല 1 ജാസ്മിൻ - മറ്റുള്ളവരോട് ഉള്ള പെരുമാറ്റം വളരെ മോശം, ഒരു മനുഷ്യനോട് റെസ്‌പെക്ട് ഇല്ല including host 2 ജിന്റോ - ആൾക്കാർ ജിന്റോ യെ സപ്പോർട്ട് ചെയുന്നതിന്റെ കാര്യം മനസിലാവുന്നില്ല. സ്ത്രീകളോട് ഉള്ള ബഹുമാനമ്മിലായിമ വളരെ അരോചകം. ജാസ്മിൻ underwear ഇഷ്യൂ ഒക്കെ വളരെ ബോർ ആയിരുന്നു 3 അഭിഷേക് - അഭിഷേക് വന്ന റീസൺ തന്നെ അംഗീകരിക്കാൻ പറ്റാത്തതാണ് 4 അർജുൻ - ക്യൂട്ടേനെസ് and combo കൊണ്ട് മാത്രം നിന്നും പോകുന്നു. 5 ഋഷി - not a gamer, very emotional dont even deserve top 5
@karthikasukumaran94186 ай бұрын
താങ്കൾ എല്ലാം തികഞ്ഞ perfectionista ആയത് കൊണ്ട് കുഴപ്പമില്ല അല്ലേ?
@appu45546 ай бұрын
@@karthikasukumaran9418 njan ഒരിക്കലും എന്നെ പെർഫെക്ഷനിസ്റ്റ് ആയി കണ്ടിട്ടില്ല. As a bigboss contestants they need some qualities to win. അതിവർക്കു ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്തിട്ടില്ല. കഴിഞ്ഞ സീസനുകളിൽ വിന്നേഴ്സ് ആയവർ ഒക്കെ തന്നെ ഇപ്പഴത്തെ ടോപ് 5 ന്നെ കാൽ എത്രയോ ഭേദമായിരുന്നു
@SS-hi2wh6 ай бұрын
Arjun fake, Arjun Janmoni’s boyfriend, Karachil okke naadakam.. ellam Arjunte nenjathu.. not a combo fan but respect their friendship.. Jinto n Jasmine okke jayikkatte.. Arjun okke oru middle class struggling boy aanu, he has some true fans that’s all..wish he could afford a good PR atleast life vachulla ee degrading kuranjenee😢😢 he is such a genuine person
@jbitvbiggboss6 ай бұрын
❤️
@SreevidyaViswanathan6 ай бұрын
True
@asnaharis73996 ай бұрын
Arjun❤❤❤❤
@SujimolBhamini6 ай бұрын
Arjun ❤
@mintufebin7946 ай бұрын
Well said bro ❤ Jasmin gabri combo pwoli ❤
@bgmthedoc6 ай бұрын
ഹെലോ, ചാനലിൽ കൂട്ടക്കരച്ചിൽ തുടങ്ങാൻ സമയം ആയി 😂 ജിന്റോ നെ മണ്ടൻ എന്ന് വിളിക്കണ്ടേ? പൊളിറ്റിക്കലി കറക്റ്റ് ആയിട്ടുള്ള ആൾക്കാർ ആണ് പക്ഷെ ജിന്റോ നെ ഏറ്റവും മോശം പദങ്ങൾ ഉപയോഗിച്ച് കളിയാക്കാൻ ഒട്ടും മടിയില്ലാത്തവർ. പെണ്ണിനെ തോല്പിക്കാൻ മണ്ടനെ ജയിപ്പിച്ചു എന്ന് ഈ ചാനലിൽ വന്ന കമന്റ് ന് ഇവിടെ വൻ സ്വീകാര്യത ആയിരുന്നു. അതിൽ jaiby വരെ കറക്റ്റ് എന്ന് പറഞ്ഞത് കണ്ടിട്ട് വിഷമം തോന്നി 🙏
@lakshmigayu6 ай бұрын
So called PR people should stop degrading contestants. So sad if some one with PR wins the trophy!
@@EmicaPremAnju Arjun paranjathu kandill avanaa vtle karyangalokke miss cheyyathille sreethuvum ayittullath athukondanu kanranjathu yennu avar nalla bond arnnu.
@RenAntony6 ай бұрын
Audience ന്റെ ഇരട്ട താപ്പ് >>>>>>> big boss ഷോ... അടുത്ത സീസൺ ഇലും ഒരു ഉളുപ്പും ഇല്ലാതെ കുറ്റം പറഞ്ഞു എല്ലാ എപ്പിസോഡ് / ലൈവ് കാണുന്ന മഞ്ഞ ചാനകൾ + വെട്ടുക്കിളികൾ + അവർക്ക് ഒത്തു തുള്ളുന്ന വല്യ വിഭാഗം audience 💥💥💥
@L_funs6 ай бұрын
സത്യം
@jbitvbiggboss6 ай бұрын
❤️
@geetz_6 ай бұрын
Koodaathe ella season lum marakkathe parayanam “ last season aarunnu super “ or “ last season we task cheythath okke onn kananam”
@Soooomee6 ай бұрын
Ente summer annan um moopanseyum allalo paraje😂
@sidhak86166 ай бұрын
ആയോ moopans vlog ntey സംസാരം കേട്ടാൽ audiance ജാഥ ആയി ബിഗ്ഗ്‌ബോസ് ന്റെ മുപിൽ കുത്തിറിക്കണം എന്നാ polaya
Gabri and Jasmin aayirunnu sheri ennu ipo ellarkum manasilaayi kanum❤ Enthinayirunnu ithrem hate avarku ethire?
@Danzal-eb5pe6 ай бұрын
PR teams oronnu padachiraki…athu oru 10000 vattam paranj pracharipichu janangalude chindagathiye manipulate cheythu…. Pakalmanyanmaraya nammude majority ee sadachara kanniloode mathramayi avare nokkunnath….vallatha PR Teams thanneyanu ….
@itsmegopikavasudev6 ай бұрын
ജാസ്മിൻ win അകണം എന്ന് ഒരു point il ഞാൻ ആഗ്രഹിക്കുന്നില്ല ഈ show റേറ്റിംഗ് കൂട്ടാൻ കാരണവും pala sadacharakarkk അരി വാങ്ങാൻ സാധ്യത കൊടുത്തത് ജാസ്മിൻ അണ് എങ്കിലും വൃത്തികെട്ട marar പറയുന്ന് കിടന്ന് കൊടുത്ത് cup nedunnaval enn label കൂടെ a ജാസ്മിൻ്റെ മേൽ കിട്ടതിരിക്കേണ്ടത് നല്ലത് അല്ലേ പിന്നെ jinto yude pr fans 😂 ശ്രീത് out ayathukond arjun win ആക്കും അതിന് അയാളുടെ example ചിരി വന്നെ robin dilsha best comparison 😂 നാട്ടുകാർക്ക് ഇഷ്ടമല്ലേലും enik ipola jabri Jasmin combo odu ഇച്ചിരി ഇഷ്ടം തോന്നിയെ Jabri നാട്ടുകാർക്ക് avn കോഴി ആണേലും enik എന്തോ ജബ്രിയോട് respect തോന്നി നാട്ടുകാരുടെ മുന്നിലെ നല്ല പിള്ള ചമയുന്ന മാരാർ, സിബിൻ pinne bb6ile baki contestant's vech നോക്കുമ്പോ മാന്യൻ അണ് ഗബ്രി Pulliyk venel നെഗറ്റീവ് പറഞ്ഞ് നല്ല ആൾ ചമയമായിരുന്നു അത് ചെയ്തില്ല ആരെയും degrade അകിയിട്ടില്ല Jasmin ജബ്രി ഇവർ സമൂഹത്തിൻ്റെ മുന്നിലെ നല്ല പട്ടം ഇല്ലാത്തതിനാൽ degrade kittundelum രണ്ടുപേരിലും എവിടൊകെയോ നല്ല character ഉണ്ട്
@mayaomprakash74066 ай бұрын
Jabri combo was planned and sreejun combo was ultimately unexpected and unexpected love and affection is always magical that's the difference athondanu sreejun combo hit aayath .❤ Asooyakark enthum paranjundakam😂
@sujisuji8316 ай бұрын
ഗബ്രി, ജിന്റോ, ജാസ്മിൻ, അപ്സര, സിജോ എന്റെ മനസിലെ ടോപ് 5. എല്ലാം മൂഞ്ചി വാഴകൾ മാത്രം ആയി 🤣🤣
@bgmthedoc6 ай бұрын
ക്യാപ്ഷൻ രാജാവിന് വണക്കം ☺️🙏🙏🙏
@jbitvbiggboss6 ай бұрын
❤️😁
@helenmary12016 ай бұрын
Ee seasonil aake enikk kannu niranju poya randu moments Gabri and Sreethu out ayath kandappol aanu! Edit : Evicted aayathukond alla 😂 avarde aa bond break aayippokunnath kandittaanu
@jbitvbiggboss6 ай бұрын
❤️
@tvrashid6 ай бұрын
I second you
@shahaana53636 ай бұрын
Ingle thumbnail kand njan ingale fan aaayi😂😂😂😂
@jbitvbiggboss6 ай бұрын
😁❤️
@noufalnoufi68266 ай бұрын
Arjun fans assemble🥰
@jbitvbiggboss6 ай бұрын
❤️
@meenakshimeenu0966 ай бұрын
ഒട്ടും തന്നെ ഡീസർവേഡ് അല്ലാതെ top 5 നിൽക്കുന്ന ഋഷിയെ കുറിച് ആർക്കും ഒന്നും പറയാൻ ഇല്ല 🥴
@nafiyafarzana6 ай бұрын
Gabri jasmin combo aadyam enik ishtamallaayrnnu..bt now i’m big fan …jasmin nte nature angne aayadond aan nmmlk chila samayath ovr aayt thonnunnad..bt avark parasparam nalla understanding und..gabri was such wonderful person..orikkalum jasmine maatti nirthiyilla..house l ipo vannapozhum valare maanyamaayitaan nilkunnad.. Bb6 cup jasmin ulladaan…vere aaru jayichaalum bb6 orkumbo jasmine maathrame orkan pattullu..vere ee top 5 l ulla aarum onnum cheydilla… So..my vote for jasmin❤
@sj76096 ай бұрын
Jasmine ozhiche aaru jaichalum happy🙂
@thetruth16826 ай бұрын
Entemo enik enthanenu ariyila karachil vanu inathe eviction. Enik entho oru special connection Arjun um Sreethu num undenu feel cheythu inu. Avark enthekeyo reasons kond ini orikalim kanan patila ena pole oru communication last moment.
@thressiyammatom31476 ай бұрын
Mid week eviction അർജുന് ഗുണം ചെയ്യും. അവിടെ നിന്ന് വോട്ട് വരുന്നില്ലെങ്കിൽ ശ്രീതു എങ്ങനെയാണ് നിന്നത്?
@jbitvbiggboss6 ай бұрын
❤️
@aparnaappu57126 ай бұрын
Sreethu nte official page thanne Abhishek ne vote cheyyan ane story itekkunne and sreekhil pages Jasmin cheyyum nna parayunne so aa pavam arjune onne veruthe vide
@neethuvenugopal52646 ай бұрын
Ah abhishek ne anu ellrum nallavan pvm genuine ennu prnju pokkunne🤣😂
@jbitvbiggboss6 ай бұрын
❤️
@siyakasim6 ай бұрын
Jasminte purathe history nokan padilankil pinne abhishekinte purathe history nikunnath endina. Adin ullil Avan ok anullo. Ad pattilalo nigale polullavark
@helenmary12016 ай бұрын
Pokki eduthitt avidunn thaazhe idaan 😇
@SajithaSaji-bh6yy6 ай бұрын
ജാസ്മിൻ, ഗബ്രി ❤❤❤❤❤❤❤
@TechiKerala6 ай бұрын
Oru viewer enna nilayil thonniyath : Gabri poyappol jintode game down aayi.. Oru starum last aayappol illaandaayappol, gradually arjunte presence kaanaan thudangi.. Aage angot kadha maari.. Siderole cheythavar heroes aayi.. Athrokke olloo.. Sreejun combo kandalla but arjun aan lastil content koduthath. Ath kondaan njan okke arjunin vote cheyyaan thudangiyath.. As an obsessed bb fan, I vote depending their weekly performances not blind fandom from initial days mass show. Survival game aan.. Onnukil kayari varanam, allel vanna anna muthal ulla same level pidikkuka.. Content illel presence illa.. To pr workers: aarde aayaalum pr maathram work cheythaal mathiyaavilla.. Akathulla contestantum work cheyyanam..illel normal viewersnte manass maatti vote veezhilla
@arjyn.Q6 ай бұрын
Same bro first day thotte arjunne istam anne but after 60 days Avante performance kande matram vote koduthe athinuminbe vare arkkum koduthilla bb6tte first half korache rockiyum pinne jabri jinto konde poyi second mainly konde poythe Arjun and jasmin anne jintokke actually onum cheyan ellayirunnu
@faraway96446 ай бұрын
Jintoyude last and final game plan innu BB Plusil kandu. He implied that the audience won't make the same mistake they did by making Dilsha win by giving Robin's vote share to her. That is, people won't make Arjun win ennu. Appara kazhivu aanu Jintokk audience ine manipulate cheyyaan. Puratholla PR pinne parayandallo. Ippo ellaavarudem target Arjun aanu. Sreethu poyathode ath koodi. Personally, I hope Arjun wins. Nadakkilla, due to Jinto's PR. But ee PR illarnnel, Arjun might actually have won. He was the only one who was a combination of genuinity plus good entertainment plus personality.
Ee jinto k cup kitiyl pr nu koduthitu baki ndelm kanumooo🤔🤔athrk undu PR😂😂pr channels😂😂
@jbitvbiggboss6 ай бұрын
😁❤️
@Soooomee6 ай бұрын
Nalla rich anen thonunu...😂
@seejusankar60826 ай бұрын
He is rich !!!! He is another praanjiyettan
@neethuvenugopal52646 ай бұрын
@@seejusankar6082 pinne ndina ee matullavre igne dhrohichu cup undakan nokunne. 🤷🏻♀️
@seejusankar60826 ай бұрын
@@neethuvenugopal5264 I meant trying to be , not that he succeeded . Pranjiyettan was transformed. Jinto wants the cup at any cost
@muralicv-wt2hf6 ай бұрын
Promo യിൽ ഗബ്രി കേറി വരുമ്പോൾ ഉള്ള ആ Music എന്നെ സ്വാധീനിച്ചു.. നല്ല feel ഉള്ള Music..💕 ഞാൻ ഈ Music ഇതിനുമുൻപ് കേട്ടിട്ടില്ല.. ഇത് ഏതു സിനിമയിലെ Music ആണ്..!!?
@shabitha60446 ай бұрын
Sreethu നല്ല fake ആരുന്നു ഇത് വരെ താൻ എന്താണെന്നു പുറത്തു കാണിച്ചിട്ടില്ല.. എന്നാലും ശ്രെദ്ധിച്ചു analyse ചെയ്താൽ പല situation നിലും തനി സ്വഭാവം പുറത്തു വന്നതായി കാണാം . സ്വന്തമായി നിലപാടും, അഭിപ്രായോം ഇല്ലാതെയും fake combo യും കളിച്ചു നില നിന്ന രണ്ടു contestants അർജുനും ശ്രീതുവും.. Safe gamers... ഇവരെ പോലെ ഉള്ളവരെ support ചെയ്ത് ഫൈനൽ വരെ എത്തിക്കുന്നു.. പ്രേഷകർ ഈ പ്രേവണതയാണ് തുടരുന്നതെകിൽ ഇനിയുള്ള സീസണുകളിലും ഈ safe game തുടരും ചുമ്മാ നിന്നു കപ്പ് ഉം കൊണ്ട് പോവും
@soumyas32656 ай бұрын
Exactly gabri is the best💗
@Norahpaws6 ай бұрын
Rishi ntha povathath😂
@jbitvbiggboss6 ай бұрын
😄❤️
@HameedaSainudeen6 ай бұрын
1st day thottu nalla game kalicha win cheyuvan thakuthy only jinto marakathe vote cheyuka nammal .God bless you jinto 🏆💯
@indukumari11856 ай бұрын
അതിന്റെയും ശ്രീതുവിന്റെയും എത്ര അന്തസായ വിടവാങ്ങാലായിരുന്നു. കരയുന്ന പ്രകൃതിയുടെ ഇടയിലൂടെ അവർ മൗനമായി പിരിഞ്ഞു
@sunithaguptha96386 ай бұрын
Jinto winner 🏆Full support for you Jintappa 👍👍👍
@SreevidyaViswanathan6 ай бұрын
Arjun and Sreethu they are always teasing each others like that . Innu Revathi athu vechu thumpnail undakki pokkipidichond irikkunnu . I don’t know why this much hatred towards Arjun , I always feel he is a genuine person. Till now people are degrading the contestants personally, such a pathetic fans
@gayathriszone2206 ай бұрын
True
@ashasaramathew67336 ай бұрын
Vote kuravulla contestant out aakum ennu ariyam.. but Ex Contestants etrayum peru avide nilkkumbol ulla eviction ottum sheri ayilla.. Sherikkum Sreethune adichu irakki vidunna avastha.. ex contestant poya shesham Lalettan vanittu kondu pokunna type eviction aayirunnengil nannayirunnu.. ithippo Lalettante oppam stage pokathe.. journey video kanikkatha vittu.. 6 wildcard ne onnichu entry kodutha sthithikku Top 6 aakkam aayirunnu.. TN ninnum kotta kanakkinu vote Sreethu nu kittunnu ennu PR team & BB review youtubers parayunnathu kondavum vote kuranju poyathennu thonni..
@EmicaPremAnju6 ай бұрын
2 days kazhinjal ariyallo.. Aru first vannalum degrading urappa.. Let the deserving win❤
@jbitvbiggboss6 ай бұрын
❤️
@Kittilla_mone6 ай бұрын
പുത്തൻപറമ്പിൽ രാഘവൻ മകൻ ജിന്റോ അഥവാ PR ജിന്റോ 😂😂😂😂😂😂
@athirakurup69316 ай бұрын
😂😂
@hibusalim98526 ай бұрын
😂😂
@Homietalks246 ай бұрын
Jasmine &Gabri❤️
@abijith43836 ай бұрын
Evict ആയി പോകുമ്പോൾ ശ്രീതു പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടു൦...😨 "മള തൂറണൂ ഗയ്സ്..💔"
@user2w321w46 ай бұрын
😂🤣
@anjaly28056 ай бұрын
😂😂
@majithamaaj70816 ай бұрын
😂
@MmuDoOinks6 ай бұрын
😂😂😂
@SimplyPaaruz6 ай бұрын
Jinto mandan aayikkotte .. Ee Jasmin purathott kodutha content enth quality und ? Enik ipo ulla aarum cup adikkaan eligible aayt thonnunnilla ..I have watched from season 1 till this season..Gabri oke ulla kore episode kaanaarillaarunu ..pinne Gabri out aayt aan kande .. Live kaanunnath aadyame nirthi ..e season velya sugamilla enn ullath 💯..Baaki season oke last aakumbozhek oru aale majority aalkaarum winner aayt parayaarund ..ith still most of the people confused aan
@dew.lavender6 ай бұрын
Gabri promo 1 million ❤❤❤
@akhilajikumar87536 ай бұрын
Eniyulla seasonl nklum contestants nte personal life chikayathe bb yile game kandu support chey. E season kazhnja one month olam oru contentm illarnnu. Va thurannu samsarichal prethyekich ladies aanel ahankarikal ennok paranju out aakm. Ennit sreethuneke pole ullavar top 6 lum. So eni nklm chinthich vote cheyanam
@CHENALviews6 ай бұрын
Jasmin❤gabri
@creativeviol23876 ай бұрын
Sreethu valare mature and real aanu 👌👏🏼
@dew.lavender6 ай бұрын
Gabri Jasmine ❤❤❤❤❤❤❤❤
@SalamZanan6 ай бұрын
ഞാൻ ഫുൾ വീഡിയോ യൂട്യൂബിൽ കാണുന്ന ഒരേ ഒരു ചാനൽ താങ്കളുടെ താണ് നല്ല അവതരണം കണ്ടു ഇരിക്കാൻ തോന്നും... 👍🏻. എന്റെ ചിന്തകൾ താങ്കളുടെ ചിന്ത യും ഒരു പോലെ ആവുന്നത് കൊണ്ടാകും ഒരുപക്ഷെ എന്നെ ഇവിടെ പിടിച്ചു ഇരുത്തുന്നത്... Keep it up bro... നന്ദി
@CrackHistory6 ай бұрын
മാറ്റവമ്മാർ ആണ് ഈ സീസൺ മുറിച്ചത് ആ മൂപ്പൻസ് and summer media 🤬🤬🤬🤬
@dr.sruthykurup6136 ай бұрын
SREETHU ARJUN❤❤❤❤WILL MISS HER.........❤❤❤
@bgmthedoc6 ай бұрын
ഈ ബിഗ് ബോസ്സ് ഷോയിൽ സാധാരണ ക്കാർക്ക് അവർക്ക് relate ചെയ്യാവുന്ന ഒരാളാണ് ജിന്റോ. അവർക്ക് പലർക്കും hot സ്റ്റാറിൽ വോട്ട് ചെയ്യാൻ അറിയാത്ത കാരണം ആണ് ഇപ്പോ പലർക്കും ജിന്റോ ക്ക് കിട്ടുന്ന പകുതി വോട്ട് എങ്കിലും കിട്ടുന്നത് എന്ന് മനസിലാക്കുക. ഇനി ജാസ്മിനോ അർജുനോ ജയിക്കുക ആണെങ്കിൽ തന്നെ അത് സാധാരണ ക്കാരുടെ ജയം അല്ല, ഈ ചാനലിൽ ഉള്ള പോലുള്ള കപട പുരോഗമന വാദികളുടെ വിജയം ആണ്. ജിന്റോ യെ മണ്ടൻ എന്ന് വിളിച്ചു കളിയാക്കാൻ മടിയില്ലാത്ത എന്നാൽ ജാസ്മിനെ പറഞ്ഞാൽ പൊള്ളുന്ന കപട പുരോഗമന വാദികൾ. 🙏🙏
@femys6 ай бұрын
Sadharanakkare ithrem tharam thazhtharuthh.
@sunithaguptha96386 ай бұрын
ഫാമിലിക്ക് എന്ത് മെസേജാണ് ഗബ്രിയും ജാസ്മിനും കൊടുക്കുന്നത്. ഈ കെട്ടിപിടിച് ഇരിക്കുന്നതാ അത് എന്ത് ഗൈമാ ണ് അവർ കളിക്കുന്നത് അതിന് ഗെയിം എന്ന് പറയില്ല. നീ ആരെയാണ് വെളുപ്പിക്കാൻ നോക്കുന്നത്
@jeremiah_76656 ай бұрын
Achaneyum ammayeym thattikalayum parnya jintoyude message ne kurich rand vakk.
@panicker11286 ай бұрын
well said jbi bro about pr promoters
@blinkeu856 ай бұрын
Jasmine jafar...winner aayillelum ente vote mole nink aanu👍🤌💗