I really feel respect for Gabri.. evict aayappo game okke avide theernnu enne paranjane Gabri erangiye.. and aa vakku palichu.. oraale pattiyum moshamayi purath erangeett samsarichilla.. people failed to understand him as a person..
@seejusankar60826 ай бұрын
Let them learn from him !! Degrade cheythavar ellaam Ticket to finale il Gabri undayirunnengil ennokke dialogue parayunnu
@ak-cp4fp6 ай бұрын
Character ❤
@its_me_jango6 ай бұрын
He didnt even hesitate to suppprt jasmine 💛 that's showcased their bond.. Even If it's friendship or whatever people tagged.
@dk59956 ай бұрын
true. .
@neethuvenugopal52646 ай бұрын
@@seejusankar6082athavnody snehm ullondu alla. Jasmin negative akn aaa.. 🤷🏻♀️ndelm vende avl positive akunnu ennu knmbo apo ndelm kondu vrm😂 Nmk ardem character ariyill bt deshym thonniyal character kollillnu pryum.. Nallathannu prnju ponne k irgi kazhinjitum personal grudge vakvalle🤷🏻♀️
@Nemo2186 ай бұрын
അർജുനും തിരിച്ചാണ് ഇട്ടത് അത് ജിൻ്റോ കണ്ട് പിടിച്ചു.. അതിനു ശേഷം അവർ compromise ആക്കിയത് ആണ്.. അർജുൻ തിരിച്ച് ഇട്ടതും ജാസ്മിൻ തിരിച്ച് ഇട്ടതും tally ആയി.. epi യില് അത് വന്നില്ല.. പക്ഷേ ശ്രീതു പറഞ്ഞത് കണ്ടില്ലേ അർജുനും ഡ്രസ്സ് തിരിച്ച് ഇട്ടു എന്ന്.. രണ്ട് വട്ടം ഗെയിം നടത്തിയത്തിലും ജാസ്മിൻ ആയിരുന്നു winner.. അല്ലാതെ ജാസ്മിൻ കള്ളത്തരം കാണിച്ചിട്ടില്ല..
Bro Jasmine thirich ittittilla correct ayittanu ittath arjun ath manupulate cheythathanu arjun anu thirich ittath livil kanikkind correct ayitt episode il cut ayirunn
@jayasreeabraham73786 ай бұрын
No jasmine was correct Arjun was simply making issue pl watch live
@ishikaandherdreams90546 ай бұрын
It's just game
@mashishab40536 ай бұрын
Yes
@believer446 ай бұрын
But at this part of the game very manipulation big or small matters, if jasmine was wrong no one will ever take this as a silly game😅@@ishikaandherdreams9054
@lishadileep67106 ай бұрын
Jasmine aanu adyam thirichita karyam paranjath appo arjun ath nokkanam enn edutheduth paranju avanum thirichitittundarunnu ath jintoyum paranju that's it.
@sojasr74906 ай бұрын
Jasmine ne ishtam ollavar ellaam ippol thanne hotstar il Jasmine nu vote cheyyuka Innethe vote cheyyaan 10 minutes left. Give your votes to the most deserving one.
@jbitvbiggboss6 ай бұрын
❤️
@RejiJose-zz1sg6 ай бұрын
Jasmin
@letitgo4376 ай бұрын
Respect you bro. After all this is a game show. all contestents have a life outside bb. Arjun is facing heavy degrading. Its too bad even his identity is being questioned as he supported Abhishek k and Janmoni.
@anualexsilva6 ай бұрын
ജാസ്മിൻ ❤❤ ഇഷ്ടവും അനിഷ്ടവും ദേഷ്യവും വെറുപ്പും സ്നേഹവും ബഹുമാനവും ഒക്കെ തോന്നിയ ഒരേ ഒരു മത്സരാർഥി. വ്യക്തിവൈരാഗ്യം ഇല്ലാത്ത ഒരേ ഒരാൾ. കൂടാതെ കുറെ എട്ടായിമാരുടെ ഇരയാകേണ്ടിവന്നവൾ. ജസ്മിനെതിരെ കളിച്ച് മുന്നേറിയവരാണ് ജൻ്റോയും അൻസിബയും അഭിഷേകും സിജോയും. ജാസ്മിൻ ❤❤ 10/06/2024 11:58 pm
@koya40656 ай бұрын
Well said
@Realangel9886 ай бұрын
ഇന്ന് ടാസ്കിൽ ജയിച്ച ജാസ്മിനെ ഫൗൾ കാണിച്ചു എന്ന് പറഞ്ഞു അർജുൻ and ശ്രീതു. പക്ഷെ അവൾ correct ആയിട്ടാണ് ചെയ്തത്.. ഇവിടെ last ആയപ്പോൾ അർജുൻ ശ്രീതുവിന്റെ real face exposed ആയി വരുന്നു...
മുഖഭാവം തന്നെ മാറി അർജുന്റെ... റിയൽ ഫേസ് പുറത്തുവരുന്നു ശ്രീതു അർജുന്റെ 😄
@Goodvibeonly21956 ай бұрын
കഷ്ടം. ഒരു ഫൺ ഗെയിം വച്ചാണോ ഡീഗ്രേഡിങ്.എന്ത് റിയൽ ഫേസ് എക്സ്പോസ്ഡ്??നമ്മളും ബിഗ്ഗ് ബോസ്സ് കാണുന്നുണ്ട്.പിന്നെ മുഖഭാവം നോക്കി കണ്ടു പിടിക്കാൻ ജാസ്മിൻ ഫാൻസിനു മാത്രേ പറ്റു. ജാസ്മിനെ സപ്പോർട്ട് ചെയ്യ് ഫൈനൽ വീക്ക് അല്ലെ അല്ലാതെ അവിടേം മറ്റുള്ളവരെ കുറ്റം പറയാതെ
@Realangel9886 ай бұрын
@@Goodvibeonly2195 fun ഗെയിം സീരിയസ് ആക്കിയത് അർജുൻ ആണ്.. അവന്റെ ഫേസ് ആണ് മാറിയത്. എന്റെ അല്ല..
@rijinatr73866 ай бұрын
Jasmine ❤❤❤
@vishnus87276 ай бұрын
jasmine BB6 winner ❤🔥👍
@Albj_user6 ай бұрын
Jaiby chetta... You broke all the conventional methods of Caption making 😂
@jbitvbiggboss6 ай бұрын
😅🥰❤️
@fathimaa15966 ай бұрын
Jasmin ❤
@fathimashereef46266 ай бұрын
I have never voted for anybody till now.Innu njan adhyayitt vote cheythu...My FIRST vote goes to JASMINE.
@saranyas46546 ай бұрын
Same here❤
@Soooomee6 ай бұрын
Ila jasmine dress correct aayirinu live il kandathan oranam turtle neck aayirinu but arjun aavide nunaa paraju..!
@Ishahhhhh6 ай бұрын
അതിന് ജാസ്മിൻ മാത്രം അല്ലല്ലോ അർജുൻ ഉം തല തിരിച്ചു ഇട്ടല്ലോ അത് കണ്ടില്ലേ 😂😂 ഗെയിം 2 വെട്ടം നടത്തിയിട്ടു അവൾ തന്നെ അല്ലെ ജയിച്ചേ പിന്നെ എന്തിനാ മോശം ആയി കളിച്ചു എന്ന് ഒക്കെ പറയുന്നത്
@RisvanaNasrincv-bh5lv6 ай бұрын
Arjune nth mosham ayutan degarde cheyune bro athine patty oru video cheyou
@ahappylife306 ай бұрын
നിഷ്പക്ഷമായി സംസാരിക്കുന്നതിന് നന്ദി. അർജുനേ ഇഷ്ടപ്പെടുന്ന ആൾ എന്ന നിലയിൽ, പുള്ളിയെ പറ്റി പല തരം കഥകൾ കേട്ട് തളർന്നു. സങ്കടം തോന്നി..നിങ്ങളുടെ അവതരണം വളരെ നല്ലതാണ് ബ്രോ.
@Goodvibeonly21956 ай бұрын
എല്ലാർക്കും നല്ല പേടിയുണ്ട് അർജുൻ ജയിക്കുമെന്ന്. എത്ര ആരോപണങ്ങൾ കൊണ്ട് വന്നു. ഒന്നിനും തെളിവില്ല.ഇന്നലെ സിജോ തന്നെ എയർപോർട്ടിൽ സത്യം പറഞ്ഞു. ഇനി ഇവർ എന്ത് പറഞ്ഞ് ഡീഗ്രേഡ് ചെയ്യും. ദൈവം പിന്നെ അവനെ സ്നേഹിക്കുന്നവർ അവന്റെ കൂടെയുണ്ട്
@jamesjose8486 ай бұрын
Arjun exposed😂😂 watch moopens vlog. Play boy Arjun😂😂
@JamesRodriguez-t3e6 ай бұрын
Arjun Exposed aayi..watch moopens vlog😂
@ahappylife306 ай бұрын
@@JamesRodriguez-t3e I don't watch such Paid pr channels..if you want increase their viewership do something else other than this
@roshanshan67516 ай бұрын
Jasmine 💎.. winner avulannu urappnu ennalum full support ❤
@fathimaa15966 ай бұрын
Avalu winner avum❤
@Jooliiiyy6 ай бұрын
ആക്കണം എല്ലാരെക്കൊണ്ടും ആവുന്ന അത്ര Support ചെയ്യൂ👍
@VinGrr6 ай бұрын
അവർ ജാസ്മിനെ Winner ആക്കില്ല. ഞാൻ ജാസ്മിന് വോട്ട് ചെയ്തിരുന്നു ഇത് വരെ.പക്ഷെ ഇനി അർജുന് വോട്ട് ചെയ്തില്ലെങ്കിൽ, ആ ജിന്റോ (ആക്കില്ല ) എങ്ങാനും ആകുമോന്ന് പേടിച്ചിട്ടാണ്.
Vote for jasmin... Let the most deserving contestant win the BB6 title.. Content makers ഇത്രയും ഊറ്റി എടുത്ത ഒരു contestant ഈ സീസണിൽ വേറെ ഇല്ല.. അവിടെ ഉള്ള എല്ലാ കോണ്ടെസ്റ്റെന്റ്സിനും ഒരു ഒറ്റ എതിരാളി മാത്രമേ ഈ സീസണിൽ ഉണ്ടായിരുന്നുള്ളു.. ഒരു ഒറ്റ മത്സരാർത്ഥിക്ക് എതിരെയേ ഈ സീസണിൽ എല്ലാവരും ഗെയിം കളിച്ചിട്ടുള്ളു.. ഒരു കൂട്ടം safe gamersinte ഇടയിൽ നിന്ന് ഗെയിം കളിച്ചു... വാ തുറന്നു ദൈര്യത്തോടെ ആരുടെ മുൻപിലും തന്റെ നിലപാട് വെട്ടി തുറന്നു പറഞ്ഞു എന്നതിന്റെ പേരിൽ അകത്തും പുറത്തും day one തൊട്ട് ഇത്രയും വലിച്ചുകീറപ്പെടുകയും വ്യക്തിഹത്യ ചെയ്യപെടുകയും ചെയ്ത വ്യക്തി big boss മലയാളം ചരിത്രത്തിൽ ഇത് വരെ ഉണ്ടായിട്ടില്ല ..big boss ഒരു survival game ആണെങ്കിൽ there were not any single contestant in this season other than jasmin who could really be adressed as a SURVIVER.Let the survivor of the fittest win.ജാസ്മിനോളം ഈ കപ്പിന് ആരും ഈ സീസണിൽ അർഹരല്ല.. ജാസ്മിൻ വിജയിക്കുക എന്നതാണ് ഈ ഗെയ്മിന്റെ നീതി.. Let jasmin lift the BB6 title❤️❤️
@SabeenaSabee-nf9zm6 ай бұрын
ഇനി ഒൺ വീക്ക് കൂടി ജാസ്മിന്റെ പച്ചയിറച്ചി തിന്നാം യുട്യൂബ്ഴ്സിന്
@Realangel9886 ай бұрын
Jbi ഫുൾ വീഡിയോ asianet ഇൽ ഉണ്ട്. ജാസ്മിൻ ആണ് കറക്റ്റ് ആയിട്ട് dress ഇട്ടത്..
@bibintitus81176 ай бұрын
But innathe Taskil Jasmin did it the right way....JB chettaa..AA paranjathu Sheri aayilla...Arjun aarunnu Shirt thirichunittathu actually!! He was making a blind accusation there !! Wasn't expecting that from Him though...last day when Jasmin becomes Queen also ,he was a little upset and making some whisperings !! Ofcourse bshe could have answered that a bit smoothly...but in this case also she was the right one !!! Please don't blame her , for no reason like that chetta...
@seejusankar60826 ай бұрын
Àngane randu moonnu kottu Jasmin irikkatte enna reethiyil Jaiby de review maarunna pole thonnunnundu Ippo .. Jasmin ne kaallum 6-7 vayassu mootha Rishi excitement kondu thulli chaadunnathu kandille Jaiby .. ellarudeyum emotions kaanikkunna reethi same aavillallo… Sreethu is right there allengil chilappo Arjun num thulli chaadiyene who knows !!!!
@hibusalim98526 ай бұрын
Jasmin luv u from USA, i cant vote from here as no hotstar access is available in USA.. i wish to give 100 votes per day.. i wish you be the winner as u r the one who is truly deserving for the title this season.. All the best Singapennaaa for the title, lots of luv❤❤❤❤❤❤❤
Ur points abt Abhishek..ticket to finale allathe i havent seen him visible anywhere..churunde koodi bean bagil irunne pongacham..
@leo-jc3hm6 ай бұрын
Arjun adich Keri vaa
@abhiramii46116 ай бұрын
Jasmin vs jinto, jasmine vs sibin, jasmin vs rocky, jasmine vs Abhishek, jasmine vs sijo, janmoni,nora, yamuna, ansiba.... she is the only one who had the guts to play against everyone..to expose their game..to break the stereotypes..while jintos game revolved around jas/gabri and Arjun's game revolved around sreethu, jasmine is the only one who understood biggboss and dared to play against the odds...if not her, then who?!
@ashakiran-yw8im6 ай бұрын
Arjun ❤❤❤ quality contestant....vote for Arjun ❤️🔥
@ashamsavijay36876 ай бұрын
What is his quality...vaa thurannu samsarikathe personality purathuvarunnath engane...innu kurach vaa thurannapo thanne exposed ayi...Jasminu is the strongest player❤🏆🔥
Ithoru game spirit il nokkuanel Jasmin should be the winner. But mallu audience ne yum jasmin neyum sadhacharam padippikkanum, Afzal nu neethi vangi kodukkanum Jasmin nte father ne thallanum okke kure KZbinrs undallo.. Avar ellarum koodi ottum deserving allatha Jinto yk cup koduth ee dhurantha season angu avasanippikkum... Shibudhinam 😊
@SajeenaS-e5l6 ай бұрын
ജാസ്മിൻ❤❤❤❤
@nishap28436 ай бұрын
Jasmine❤ because she is the most deserving contestant in BB6.
@noufalnoufi68266 ай бұрын
ഞാൻ അർജുൻ നെ support ചെയ്യുന്നു. ഇപ്പോ മറ്റ് ഫാൻസ് ന്റെ ഡീഗ്രേഡിങ് പുള്ളിക് ആണ്. വോട്ട് for അർജുൻ 💙
@L_funs6 ай бұрын
Degrading ആണ് criteria എങ്കിൽ ജാസ്മിൻ ആണ് വിന്നർ
@Heheyeyye6 ай бұрын
ഇതുവരെ സീനിലെ ഇല്ലാതിരുന്ന അർജുൻ വിന്നർ ആവണം പോലും...👌 day 1 തൊട്ട് ഡീഗ്രേഡിങ് നേരിടുന്ന contestant ആണ് ജാസ്മിൻ... അങ്ങനെ ആണേൽ day 50 ൽ ജാസ്മിന് കപ്പും കൊടുത്തു സീസൺ ക്ലോസ് ചെയ്യണം.
ഒന്നുമില്ലാതിരുന്ന സീസണെ ഇന്ന് ഇവിടെ വരെ കൊണ്ടെത്തിച്ചത് ജാസ്മിൻ ആണ്... ഗെയിം കളിച്ചവരെ, survive ചെയ്തവരെ വിന്നർ ആക്കാൻ പറ്റുന്ന അവസരം ആണ്... എല്ലാവരും ജാസ്മിന് വോട്ട് ചെയ്യണം... Pls do vote for her. 🥹❤️
@vinustalin92556 ай бұрын
Ath correct annu jasmine
@jincychandran63426 ай бұрын
ജാസ്മിൻ ഇല്ലായിരുന്നെങ്കിൽ ഗെയിം പകുതിക്കു വെച്ച് പൂട്ടുമായിരുന്നോ 😂
@sadlofii20026 ай бұрын
@@jincychandran6342of course പൂട്ടും... Day 1 തൊട്ട് ഇന്ന് വരെ ഹൌസിലും... പുറത്തും നടന്ന ഒരേ ഒരു ഗെയിം ജബ്രി കോമ്പോ പൊളിക്കലും ജാസ്മിനെ so called നല്ല പെൺ കുട്ടി ആക്കലും മാത്രമാണ്... ജാസ്മിനെ മാറ്റി നിർത്തി ചിന്തിച്ചു നോക്ക്... സീസൺ 6 ന് വേറെ ഒരു പിണ്ണാക്കും ഇല്ല.
@Dr.cook.6 ай бұрын
Arjunum innu t shirt thirichittirunnu jinto ath chundi kanichu atha jasmine first kodthe
@neethuus19586 ай бұрын
Jas illarnel sibin, gabri onnum povillarnu 😂 they were best gamers of this season atha njn aloikkane season ithra potta avillarnu
@rajeenamohdali42386 ай бұрын
Jaiby Jasmine negative akkano? Summer vare ennu jasmine support chytha samsarikkunnnath. Arjune support aakkan aa kutty ye veruthe negative parayalle please
@Mayilpeeli966 ай бұрын
Arjunu vote cheyum... Avanu kodukavunathinte max vote cheyum... Enim athorunvashiya 🔥🔥
@Ananthups036 ай бұрын
ഇന്നത്തെ Voting 12 mani വരെ ഉള്ളൂ... ആരെങ്കിലും ഇന്ന് Vote ചെയ്തില്ലെങ്കിൽ Jasmine Vote ചെയ്യൂ... BB6 Winner ആവാൻ അവൾ മാത്രേ Deserve ചെയ്യുന്നുള്ളൂ..
@ALISTALKS6 ай бұрын
Olakkenu
@Danzal-eb5pe6 ай бұрын
@@ALISTALKSmarannupoyenkil ini naale cheyya tto…be cool….
@abhiramii46116 ай бұрын
@@ALISTALKS onn podo
@sreevidyam.p.23756 ай бұрын
Voted jinto
@saranyasaru92966 ай бұрын
🙄🙄🙄
@anup57996 ай бұрын
രേവതി ചേച്ചി nice ആയിട്ട് ഒന്ന് 3G ആയി... Pr പണി എല്ലാരും അറിയുകയും ചയ്തു ഇട്ട നമ്പർ ഒട്ടു ഏറ്റതും ഇല്ല... മോയെ മോയെ
@helenmary12016 ай бұрын
Enda sambavam?
@SeenathSeena-v2p6 ай бұрын
Janmamy arjune nokkiyillannu paranju revathiy video ittinu yamuna vannapol super hero ennu paranju aa video revathi ittilla jaranam arjun pr cash koduthilla revathikk
Arjune degrade cheyumbol avanu fans koodum....jinto kaalum far far better....kallam matram parayunne jinto kaalum winner Avan.... quality Arjun
@SeenathSeena-v2p6 ай бұрын
Athu chilarkku manassilayilla
@shibutg46056 ай бұрын
ഇന്ന് ജിന്റോ പറഞ്ഞ അനുഭവ കഥ കേട്ടോ കൊക്കയിലേക്ക് വീണു അവിടെ നിന്നും പിടിച്ച് പിടിച്ച് എണീറ്റു എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല
@Sam_alexander996 ай бұрын
@@shibutg4605😂😂
@seejusankar60826 ай бұрын
Àngane degrading kitti vote kittaanum jayikkaanum aanengil Jasmin is the winner already …
@helenmary12016 ай бұрын
"Combo kku vote kodukkathe endu thengakku vote kodukkum?" 😂 Jasmine Gabri Rishi Ansiba Sreethu Arjun Sijo Sai Sijo Sai Nandana Jinto Jaanmoni Abhishek Rishi Jinto Jasmine And my personal favourite, Norah Camera 😌❤ Season 6 combo mayam 😆
@seejusankar60826 ай бұрын
No Abhishek and Bean bag !!!
@helenmary12016 ай бұрын
@@seejusankar6082 ayyo ath vittu... Abhishek and Bean Bag,Also Ansiba and Bed 🙌
@seejusankar60826 ай бұрын
@@helenmary1201haha
@priyankasreeroop6 ай бұрын
😂😂😂😅😅
@fidarahman27566 ай бұрын
Full vote arjun❤
@Thafsisameer6 ай бұрын
Jasmin thirich ittu enn paranjath arjun aanu thirich ittath😅
@Rr847166 ай бұрын
Vote for Jasmine🔥🔥🔥
@zams6726 ай бұрын
അർജുൻ ❤💎
@nabeel96396 ай бұрын
ആ മൂപ്പൻസ് വ്ലോഗ് പറയുന്ന കേൾക്കുമ്പോൾ പിടിച്ച് ഇടി കൊടുക്കാൻ തോന്നുന്നു അവൻ jinto മൂന്നാം എന്ന് തോന്നുന്നു
@anasooyaanu-sy2fs6 ай бұрын
athe ayal nalla degrading aanu
@fidarahman27566 ай бұрын
Le revathi sechi : yellayidatthinnum ookk aanallo...yenne yellarum degrade cheyyunnu yenn parann orr video idddammmm😂😂😂
@priyankasreeroop6 ай бұрын
😂😂😂😂😂😅😅😅
@Danzal-eb5pe6 ай бұрын
Jasmine nu vote cheyyu… Pinne nammal unfair paranjit karyamilla….
@shibutg46056 ай бұрын
എനിക്കും അത് തന്നെയാ ആഗ്രഹം പക്ഷെ ജിന്റൊക്ക് ഭയങ്കര സപ്പോർട്ട് ആണ് ഒന്ന് രണ്ട് ചാനെൽസ് ഒഴിച്ച് ബാക്കി എല്ലാ you ട്യൂബ്ർസും ജിന്റൊക്കൊപ്പം
@Danzal-eb5pe6 ай бұрын
@@shibutg4605 that doesn’t mean he will win… We should vote for JASMINE ❤️ and need try to collect more votes from others too… Jasmine ♥️♥️♥️
@tvrashid6 ай бұрын
യൂട്യൂബ് റിവ്യൂ ഒന്നും കാണാത്ത എപിസോഡും ലൈവും മാത്രം കാണുന്ന കുറെ പേർ ഉണ്ട്. അതുകൊണ്ടാണ് പല എവിക്ഷനുകളിലും unofficial polls & official poll വലിയ അന്തരം വരുന്നത്. അഭിഷേക് കെ, അൻസിബ, സിജോ ഇവരൊന്നും യൂടൂബ് പോൾ അനുസരിച്ച് പോവേണ്ടവർ ആയിരുന്നില്ല.
@sujathasarath50116 ай бұрын
Jinto only
@Danzal-eb5pe6 ай бұрын
@@sujathasarath5011 angane parayalledo… vote for Jasmine ♥️
@Commenter-sg6gc6 ай бұрын
Vote for jasmine❤️💯
@basithahmd38096 ай бұрын
Vote for jasmin ❤️❤️❤️
@Norahpaws6 ай бұрын
Jinto 50 days kazhinj oru game illa. Gabri poyathode offaya aalanu jinto. Adyam totte oru matavumillathe game ullathum entertainer um jasmine anu. Personality wise etavum genuine and entertaining arjun anu. Comparatively winner avan most deserving jasmine anu, runner up arjun or jinto. Bakki ulla 3 per final 6 il varan yogyatha illathavar anu... ee season ile deserving top 6 jasmine, jinto, gabri, apsara, arjun, sijo anu.
@tvrashid6 ай бұрын
Sibin, Pooja also
@Norahpaws6 ай бұрын
@@tvrashidthey didn't get the time to expose themselves to the game..we dont know them exactly. They played according to what they saw outside. Sibin is definitely not deserving his only game was to bully jasmine to get support from jasmine haters. He was an unfit for the show.
@sowmiyah53626 ай бұрын
After Gabri left only Jasmine started play along with Arjun , Arjun is the full positive and complete entertainer and made bb show watchable.
@tonytshaji9256 ай бұрын
Jasooo ❤
@L_funs6 ай бұрын
And now Jasmine >>>>jinto &arjun
@Ananthups036 ай бұрын
💯
@Simbaboss-jz1dk6 ай бұрын
Vote for arjun ❤️
@Dreamyyy3216 ай бұрын
Oru genuine ayitt olla vyakthiye verute pr teams Degrade chyukayanu Arjun❤💎
@basithahmd38096 ай бұрын
😂😂😂
@its_me_jango6 ай бұрын
ജാസ്മിൻ എന്ന ഒരു വ്യെക്തിയെ അല്ലെങ്കിൽ കണ്ടെസ്റ്റന്റിനെ ആദ്യം മുതൽ ഇപ്പോഴും അകത്തും പുറത്തും പിച്ചി ചീന്തുന്നത് കണ്ടിട്ടില്ലേ..?? അപ്പോ ഒന്നും തോന്നാത്ത "മനുഷ്യത്വം" ഇപ്പൊ പറഞ്ഞു സിംപതി വോട്ട് കൊണ്ട് ജയിക്കേണേൽ ജയിക്കട്ടെ..
@sooryasurendran23736 ай бұрын
Arjun❤
@elizabethsebastian81186 ай бұрын
Support Arjun
@almightyftw6 ай бұрын
❤
@Thebetter_Version6 ай бұрын
Pavam Arjun. Enth nalloru manushyan aanu ippol ethra degrading aanu avanu nere. Janmoni vann enthokkeyo mattullavarod paranj kodukkunnu.Arjune manassilakkan kure perk iniyum saadhichitilla.Hope the deserved one win - ARJUN🥰
@anjanaa46176 ай бұрын
Jbi bro.. Purath full ipo arjune anu degrading 😂.. Jasmin ipo avark degrade cheyyanulla second option aayi
@riyak51436 ай бұрын
Arjun🥰🥰🥰 please vote for him🙏🙏
@Naaasssss3306 ай бұрын
എന്തിനു
@user2w321w46 ай бұрын
Innathe Voting 12 mani vare ullu... Arenkilim inn Vote cheythillenkil Jasmine Vote cheyyoo..... Only She deserves to title
@anamika-ov4tt6 ай бұрын
Innu bigbossile thettidharikkal task athilea winner jasmin thannea ayyirunnu sir ahh task randamathea vattamannu nadathiyathu adhiyam garden areal vechu athil jayichathu jasmin thanneyan second arjunum but chila problems moolam athum veendum cheyyan theerumanichu living areail vechu game nadathiyapozhum jayichathu jasmin thaneyannu . Jasmin t-shirts correct ayyitu thanneyannu dharichirunnathu arjun ellam perfect ayyittu nokkannam ennu paranjappol ahnnu jasmin maybe neck chillappol backil avummennu but avldethu angane ayillayirunnu avru arum athu kandittumilla then arjunte check cheyythappol adhehathintea oru t-shirtinte neck backil ayirunnu athu sreethu parayunnumumdu. Thangal oru genuine reviewer ayyathukondannu njn ithu paranjathu but thangal ithil paranjathu oru wrong informatuon ahnnu . thankal paranjuthu jasmin moshamayi game kallichennum arjun winner akendathu ennum . Njn areyum kuttapeduthiyathalla njn live kandappol inganayirunnu . Areyum disrespect cheyythittilla angane feel cheyythittundeggil sorry choikkunnu.
@glitbae31526 ай бұрын
Aa task Arjunum shirt thirich aayrnu ittath.Last rishi parayunund.Pinne Thrich itta T shirt turtle neck ullathayrnnu.Turtle neck ulla plain T shirts n front backum angane correct indavilla. Episode nallonam kanuka.Last sreethu parayunundu Arjunum thirich aan ittath.Pinne aa task 1st time nadathiyappo jasmine aan jayichath.pinne outdoor aayond kaatudenn paranju veedum ullil vech nadathi.. Chuma ariyathe degrade cheyyan vendi review cheyyale JBI!!
@moideenkunnath-x9r6 ай бұрын
ഒന്നുമില്ലാതിരുന്ന സീസണെ ഇന്ന് ഇവിടെ വരെ കൊണ്ടെത്തിച്ചത് ജാസ്മിൻ ആണ്... ഗെയിം കളിച്ചവരെ, survive ചെയ്തവരെ വിന്നർ ആക്കാൻ പറ്റുന്ന അവസരം ആണ്... എല്ലാവരും ജാസ്മിന് വോട്ട് ചെയ്യണം... I don't why this ,much fans for other contestense ,
Arjune bayankarayittu degrading cheyyunnu … motham PR teams
@ananthkrishna84446 ай бұрын
Nannayi
@Realangel9886 ай бұрын
ഞാൻ pR അല്ല but അർജുന്റെ face exposed ആയി ഇന്നലെ മുതൽ..
@basithahmd38096 ай бұрын
Deserving alla yenn thoonumbool vimarshanagal varum. Vaa thurann samsarikkatha oru vazha alle.
@deee89326 ай бұрын
@@basithahmd3809 vaa thornn samsarikkan avide enna content olle🙄 Even jintoye polum after 50 day kanditila
@jhnwick37536 ай бұрын
@@Realangel988nalla comedy
@anandhummani13406 ай бұрын
Jasmine aanu ee show ile main topic ❤
@sbnffx_6 ай бұрын
Arjun 🥹💗
@honeyliju79036 ай бұрын
❤❤ ARJUN ❤❤
@basithahmd38096 ай бұрын
Jaaaasss❤️
@christythankachan4526 ай бұрын
Vote for Arjun ❤
@sumimeree1236 ай бұрын
Jasmine ❤😍
@xalerytz.6 ай бұрын
Arjun keri varum enn pedich ellarum koodi avane degrade chyyunnu..full votes for arjun ♥️💯
@componentchemical16106 ай бұрын
Jasmin❤..arjun fans vann sympathy അരക്കണ്ട
@Sara859416 ай бұрын
ARJUN ❤🔥
@DifinResmi-14356 ай бұрын
പാവം അർജുൻ നല്ല degrading und.ആർക്കും ആരെയും ഇഷ്ടപ്പെടാം.എന്തിന് മറ്റു PR KZbinrs ഇങ്ങനെ നെഗറ്റീവ് spread ചെയുന്നത്.അതും വാലും തുമ്പും ഇല്ലാത്ത എന്തൊക്കെയോ ഉയർത്തി പിടിച്ചു തുടങ്ങും.ചേട്ടൻ പറയുമ്പോലെ ഹാൽ ഇളകി എന്തൊക്കെയാ കാട്ടി കൂട്ടുന്നതു .അതിലും വലിയ കോമഡി ഈ youtubers inte വിചാരം അവർ ചെയുന്നത് പറയുന്നതും supper ആണെന്നാണ്.പ്രേമിച്ചു നടന്നവർക്ക് ആണ് പ്രേമം കാണുമ്പോൾ വെപ്രാളം വരുന്നത്. ജന്മണി യുടെ unconscious drama ലാലേട്ടൻ ചോദിച്ചപ്പോൾ അർജുൻ പൊളിച്ചടുക്കി അത് ആണ് അർജുന്നോട് പേഴ്സണൽ ഗ്രെഡ്ജ്.norha Resmin അർജുൻ ഇവർ enemy ആണ് ഇവരുടെ ലൈഫ് spoil ചെയ്യൂം എന്ന് പറയുന്ന തു ഈ PR KZbinrs കണ്ടില്ലേ ആവോ.അൻസിബ പോയപ്പോൾ ഋഷി youm gebri പോയപ്പോൾ ജാസ്മിന് പിന്നെ ജാന്മോണി പോയപ്പോൾ ജിൻ്റോ നിലവിളിച്ചതും vote nu ആണോ.കഷ്ടം
@sakthivelam91796 ай бұрын
L
@seejusankar60826 ай бұрын
Welcome to club … Jasmine fans 2 week thottu ee degrading kelkkunnundu… ningalkku Ippo finale aayeppozhalle !!!! Ithu vare safe aayittu Arjun fans nu ee circus ellaam kandondirunnathu alle … ningalkkum ithokke ariyaanu pattiyello ippozhengillum …. Santhosham ♥️
@krishnapradeep76456 ай бұрын
അർജുൻ 🔥 Full Support ❤️
@anasooyaanu-sy2fs6 ай бұрын
vote for Arjun
@Mayilpeeli966 ай бұрын
Arjun🔥🔥🔥🔥
@reshmap.n74806 ай бұрын
Thanks for supporting our arjun❤❤
@DrAnanthu6 ай бұрын
Only arjun❤
@sreekuttan20046 ай бұрын
Jasminu vote kodutha shesham ee video kanunna ethre perundu 🥰🥰
@anualexsilva6 ай бұрын
അർജുനേ ഡിഗ്രേഡ് ചെയ്യുന്നു, ആയതിനാൽ എൻ്റെ ഫുൾ വോട്ട് അർജുന്, എന്ന് പറയുന്ന വിശാല മനസ്‌കർ ജാസ്മിനെ ഡിഗ്രേഡ് ചെയ്തപ്പോ എവിടായിരുന്നു?. ഗബ്രിയെ ഡിഗ്രേഡ് ചെയ്തപ്പോ എവിടായിരുന്നു ?. 11/06/2024 12:21 am
Avrde pidutham karanam veetil bigboss kanan patillayrunu. Ho gabri poyapozhanu A content mariyathu
@seejusankar60826 ай бұрын
Enthaanu aa so called reason ?
@lailamajnoo66396 ай бұрын
@@xalerytz.Karanjal pinne parayulle.Ithrem aduttha friend sreethu safe aayappo avale onn congrats polum parayathe enthoru karachila Ath.Degrading veruthekittunnathalla.Character best aayirikkam,But Ithrem divasam oru nilapaado oru opinion onnumillattha aala arjun.Athinekkal deserving thanne aan Jinto and Jasmine.
@MmuDoOinks6 ай бұрын
Copy paste cheymbo date um timum adakam cheythitnd 😂😂
@RagulUthaman6 ай бұрын
Vote only for jasmine❤ pina innathe game jasmine ne degrade cheyina namde summer media vare jasmine ne spprt cheythu prnju…pina jb k enth pati aavo😂😂😂😂😂😂
@ratheeshkumar96386 ай бұрын
Arjun🏆🎉🏆
@raight_thinker6 ай бұрын
ജാസ്മിൻ ആണ് വിന്നർ ആകാൻ അർഹത ഉള്ളത് എങ്കിലും ആ കുട്ടി വിന്നർ ആകാതെ ഇരികുനത നല്ലത് . അല്ലെകിൽ തന്നെ അതിന്റെ പച്ച ഇറച്ചി കുറെ കഴുകന്മാർ കൊത്തിപരിക്കുന്നുണ്ട് ഇനി വിന്നർ കൂടി ആയാൽ പിന്നെ അതിനെ പറയാൻ ബാക്കി ഉണ്ടാകില്ല
@lailamajnoo66396 ай бұрын
Athum paranj vote cheyyathirikkalle.Please vote maximum
@sajeerbabu43276 ай бұрын
No കരയുന്നവർ karayatte pls വോട്ട് for ജാസ്മിൻ
@myselfsoorya6 ай бұрын
Nigal jinto fan alle jas vote kodkkathirikkn parayunnathano
@Dreamyyy3216 ай бұрын
jinto fans ❌Jinto Pr s✅
@Danzal-eb5pe6 ай бұрын
Arjun nod enik virodamonnumilla…but I feel it’s dramatic….he never show his happiness for Sreethu when she saved…coz he is saying or showing caring her…he never even expressed it in words until now…
My vote is for arjun❤️🔥,and i will put maximum effort for more votes for him🙌😮💨
@vishnuv47776 ай бұрын
Janmani sorry paranjath evict aayi poyappo Jasmine mind akkiyillla athinanu
@veenamariam40216 ай бұрын
You are very good man your video is very beautiful good quality 👌 Arjun real man struggle to life successfully arjun god gift life sreethu Arjun real man 27 age very painful life god bless you arjun sreethu is good girl
@Danzal-eb5pe6 ай бұрын
Shreethu vum Arjun um okke Game kalichirunnel avarum negative aayene… Ithipo Safe Gamers aayath kondanu negative aavaathath…
@avial_of_life6 ай бұрын
Started following you recently. Maybe a few months back. You are one of the reasonable reviewers ( any issue) in Malayalam- no exaggeration, common man's view. Stay same
@madhavamm4716 ай бұрын
Arjun🔥🔥🔥🔥♥️♥️♥️full entertainer and good human being. Paradhooshanam parayaarilla. Ella task and work um cheyyum. Avan ella job um kaikk erhra pain aayalym cheytholum. Bhakki elllam kanakka.thinnuka,Irikkuka kidakkuka uranfuka
@jyoo8856 ай бұрын
Thank you for staying with the truth jbi entertainment❤ Proud of you Arjun..
@CROCHETLOVERS2796 ай бұрын
Alla bro…Arjun allegation wrong aayirunu, jasmine itath okee one by one oori kaanichapo avalde onum thirinjit undaayilla…enaal Arjunte oori kaanichapo Arjunte orennam thirinjaann irunath…Jasminte baagam aayirunu sheri….Jasmine nanaayi kalichu…Arjun and sreethu aan exposed aayath …bro live kandillaan thonunu..
@MoonBae-tm1qc6 ай бұрын
Jasmine arjunod parnju ente onn thirinnu enn athanu arjun parnjth Live kandal manasilvm