Season 6 jbi kk നഷ്ട കച്ചവടം ayad majority audience ine support cheyyathonda. Jasmine hate videos ചെയ്ത ellarkum ലാഭം കുറെ കിട്ടി.
@Jordan-hy8rs6 ай бұрын
Well said. Live and let live.
@Appu-zo5ct6 ай бұрын
Sathyam kurach naalu kazhinj ee season ill jinto cheytha oru game moment edthu kaanikaan prnjaal oru video polum kaanikaan patilla season 5 ill maraar nteyum season 4 ill bleslee robin riyas ntryum oke game moments und athukond aahnu aah aa season nukal pikachath ayathu ee seaosn ill angane oru game moment um I lla pinne ee season ill aalkar kannan arjun nte entertainment allengi jasmine nte survival aahnn
@Youtuber-066 ай бұрын
Mylari njn kazhichu kollam❤
@alimuhammed47836 ай бұрын
ഒരു ചുക്കും അല്ല തനിക്ക് ഏതായാലും കിട്ടില്ല എന്ന മറ്റൊരുത്തനും കിട്ടരുത്.. ഇതാണ് സാധജരാ ആങ്ങളമാരുടെ സൈക്കോളജി 😂😂
@amruthaunnik6 ай бұрын
Mothathil e cyber attackum mongalumoke kand dark adich irikyayirunu.. enikum kity ninte relationil idh sambavichal endh cheyum ennula vyakulapetta yuvathayude questions. Including muthukans. I mean, get a life and look into yourself and work on your relationship than worry about others. Atre parayan ilu. Well said 💯 Ipo oru samadhanam ind inganathe response thanne kodukanam 🥳
@remyakannan55146 ай бұрын
Ningal bb review nirthanda.... Game akathe കഴിഞ്ഞിട്ടുള്ളൂ... PR teamsine kurichum, voice recordine kurichum,jasmine case file cheythitund ennum ok കേൾക്കുന്നു...
@lakshminnair6516 ай бұрын
Please do a video about latest Aarav’s allegations about ViVi’s role to degrade Jasmine and also Sibin and Pooja meeting him.
@shivapriya5l1796 ай бұрын
Super bro❤❤❤❤❤
@KantharaRoy6 ай бұрын
Truth❤
@haseenahashim9656 ай бұрын
മതിയെടോ ആരും ഇപ്പോൾ നല്ലതല്ല
@its_me_jango6 ай бұрын
❤
@asimashafi42506 ай бұрын
ജിന്റോ തൊപ്പിയുമായി പുതിയ വീഡിയോ ഇട്ടിട്ടുണ്ട്.. മായാളികളുടെ പ്രതിനിധിയെ ഒന്ന് കാണേണ്ടതാണ്.. ചമ്പൂർണ്ണ ചാചരത കണ്ട് കണ്ണ് നിറഞ്ഞു.. 😢. പെരേര.. ആറാട്ടണ്ണൻ നിരയിലേക്ക് ഒരു മുതൽക്കൂട്ടാണ് ജിന്റോ.. 🔥
@aasiriyas6 ай бұрын
first time aanu video kannunna pakshe paranja kariyam crt aanu👏🏻👏🏻👏🏻👏🏻well said 💯
@kplakshmanan80346 ай бұрын
You said it.
@seemaarunkumar6 ай бұрын
Well said jaiby👏🏼👏🏼👏🏼👏🏼👏🏼
@krishnaprabhak35416 ай бұрын
❤️
@akhileshkm76 ай бұрын
Muthukan vlogs😂
@A2ACREATIONS6 ай бұрын
ഈ ടീമുകളുടെ പുതിയ രക്തസാക്ഷി ആണ് ആദിത്യ 🙂 അവൾ മരിച്ചതിൽ പങ്ക് ഈ ടീമുകൾക്ക് ഉണ്ട് മരിക്കുന്നത് അവളെ തെറി പറഞ്ഞിട്ട് മരിച്ചപ്പോൾ അവനെ തെറി പറയുന്നു സ്വന്തം വീട്ടിൽ ഉള്ളവർക്ക് സുഖം ആണോ എന്ന് ചോദിച്ചിട്ടുണ്ടാകില്ല എന്നാലും മറ്റുള്ളവരുടെ ജീവിതം അറിയാൻ ഭയങ്കര ആഗ്രഹം ആയിരിക്കും ഇവർ രാവിലെ എഴുന്നേൽക്കുന്നത് തന്നെ ഇന്ന് ആരെ കുറ്റം പറയും എന്ന് ആലോചിച്ച് ആയിരിക്കും
@akki68976 ай бұрын
📌 അയ്യോ എനിക്ക് പിറക്കാതെ പോയ സഹോദരൻ ആണോ ഇത്.... എൻ്റെ അമ്മയോട് ഞാൻ പറഞ്ഞ പല കാര്യങ്ങളും ആണ് താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത്❤
ഇപ്പോൾ ഈ ഗബ്രിയെയും ജാസ്മിനെയും വൃത്തികെട്ടവർ എന്ന് വിളിക്കുന്നവരിൽ ചിലർ, അവർ തമ്മിൽ കല്യാണം കഴിച്ചു എന്നിരിക്കട്ടെ, പിന്നെയങ്ങോട്ട് പോസിറ്റീവ് കമന്റ്സിട്ട് ഓടി നടക്കും. 🤣🤣🤣 അത് പോലെ അർജുനും ശ്രീതുവും തമ്മിലുള്ള Combo, അതും Friendship ആണെന്ന് പറഞ്ഞതിന്റെ പേരിൽ പലർക്കും Irritation ആണ്. കാരണം, പ്രണയം അല്ലാതെ ആണും പെണ്ണും തമ്മിൽ അടുക്കാൻ പാടില്ല, സൗഹൃദം പാടില്ല, പ്രണയവും ദാമ്പത്യവും മാത്രമേ ആണും പെണ്ണും തമ്മിൽ ഉണ്ടാകാവൂ, ഇതൊക്കെയാണ് അവർ പറയുന്നത്. അവർ രണ്ട് പേരും തമ്മിൽ പ്രണയിക്കുന്നു എന്ന് പറഞ്ഞിട്ട് അവർ കല്യാണം കഴിക്കണം. അപ്പോൾ ഈ Irritation മാറും എന്താല്ലേ? Sadacharam on it's peak 🤣🤣🤣
@beingme69646 ай бұрын
You should stay in Nilambur for a few days actually.... Beautiful place and good people ❤
@sele6256 ай бұрын
* ജാസ്മിൻ തന്നെയായിരുന്നു Winner ആവാൻ ജിന്റോയേക്കാൾ Deserving. പക്ഷേ ഇവിടുത്തെ താങ്കൾ പറഞ്ഞ പോലുള്ള Majoritarians അവരുടെ സദാചാരവും സ്ത്രീവിരുദ്ധതയും വെച്ച് പതിവ് പോലെ ഒരു രാജാവിനെ കണ്ടെത്തി, ആ രാജാവിന് കപ്പ് കൊടുത്തു. അതാണ് ജിന്റോയുടെ കാര്യത്തിൽ സംഭവിച്ചത്💯💯 * "മുതുക്കൻ'സ് വ്ലോഗ്", അത് കലക്കി, നല്ല പേര്. താങ്കൾ പറഞ്ഞത് പോലെ ഓരോ Season ഇലും ഓരോരുത്തരെ പിടിച്ചു രാജാവാക്കി അവർക്കെതിരെ നിൽക്കുന്നവരെ Degrade ചെയ്യലും, അത് പെണ്ണാണെങ്കിൽ "അവർക്കൊരു കപ്പ്" എന്ന് വ്യാജപ്രചരണം നടത്തുക കൂടി ചെയ്യലും ആണ് ആ തന്ത Vibe you tuber ഇന്റെ പണി. ഈ Manipulation കാരണം ഈ പറയുന്ന Female contestants ഇന് Last കപ്പ് കിട്ടുകയുമില്ല, രാജാക്കന്മാർ കപ്പ് അടിക്കുകയും ചെയ്യും😬😬 * അഖിൽ മാരാർ & സിബിൻ = അറ്റെൻഷൻ സീക്കേഴ്സ്. അതല്ലാതെ വേറൊന്നും കൂടുതൽ ആയിട്ട് പറയാൻ ആഗ്രഹിക്കുന്നില്ല🫨🫨 * Finally, കുറേ Toxic & വസന്തം type You tubers ഇനിടയിൽ ഞങ്ങളെപ്പോലെ കുറേപ്പേർക്ക് ആശ്വാസം തരുന്ന ഒരിടമാക്കി ഇവിടം മാറ്റിയതിന്, ഒന്ന് കൂടി നന്ദി പറയുന്നു🙏❤
@Remya82906 ай бұрын
ഈ video കണ്ടപ്പോൾ നിങ്ങളോട് ഒരു ബഹുമാനം തോന്നി. Partner നോട് നിങ്ങൾക്കുള്ള respect മലയാളി പുരുഷന്മാരിൽ വളരെ ചുരുക്കത്തിൽ മാത്രം കാണുന്ന കാര്യം ആണ്.
@thatgirl2636 ай бұрын
ഗാന്ധിജി സ്വപ്നം കണ്ട കമൻ്റ് ബോക്സ് 🥹 That's the beauty of this channel!!! ❤️
@RenAntony6 ай бұрын
❤
@stardust-o1t6 ай бұрын
❤❤❤
@senvolermooon80916 ай бұрын
സ്വന്തം ജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനുണ്ട്...എന്തൊക്കെ ചെയ്യാനുണ്ട്. ഒന്ന് ആലോചിച്ചു നോക്കിക്കേ.....😅😅😁 അത് പൊളിച്ച് . സത്യം❤ എത്ര കൊറേ മണ്ടന്മാരാണല്ലേ ഈ കൊച്ചു കേരളത്തിൽ😝
@anjalypnair6 ай бұрын
👍🏻👍🏻👍🏻👍🏻 പലരും പറയാൻ മടിക്കുന്നതു ഓപ്പൺ ആയി പറഞ്ഞു 👍🏻 ഇതൊക്കെ കണ്ടാലും തലയിൽ ബൾബ് കത്താതെ കൊടിപിടിക്കാൻ ഇനിയും വരും ഭൂരിഭാഗം 😂😂😂 🙏🏻🙏🏻🙏🏻🙏🏻 സൂപ്പർ ബ്രോ 👍🏻