ലോഡിനായി ആസാമിലേയ്ക്ക് |Meghalaya Trip 2 | EP- 15 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 224,271

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#jelajaratheesh #puthettutravelvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #meghalaya
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 523
@bijuantony7512
@bijuantony7512 10 ай бұрын
ഈ പ്രാവശ്യത്തെ ട്രിപ്പ്‌ മറക്കാൻ പറ്റില്ല അതിമനോഹരം ചിരിച്ചും ചിരിപ്പിച്ചും രസകരമായ യാത്ര, മാൻ ഓഫ് ദി ട്രിപ്പ്‌ ആകാശാണ് 🥰 👏👏💐💐
@abrahammathew8264
@abrahammathew8264 10 ай бұрын
4 ലോറിയും ഒരുമിച്ച് ലോഡുമായുള്ള യാത്ര ആദ്യമായി കാണുകയാണ് അതി മനോഹരം❤
@nilavumnjanum441
@nilavumnjanum441 10 ай бұрын
രാവിലെ നിങ്ങളെ വീഡിയോ കണ്ടു തുടങ്ങിയാൽ പിന്നെആ ദിവസം മുഴുവൻ എവിടെ ഒക്കെയോ പോയി വന്ന ഒരു ഫീൽ ആണ് 😂😍
@sdmhzn7581
@sdmhzn7581 10 ай бұрын
Sathyam 😂
@jidhumidhu6746
@jidhumidhu6746 10 ай бұрын
ആരോക്കേ വന്നാലും ചായിബ്രോയുടെ തട്ട് താന്ന് തന്നെ ഇരിക്കും❤ അടുത്ത ട്രിപ്പിന് ചായി ബ്രോയെ കൂട്ടണം
@jasuvlogs1737
@jasuvlogs1737 10 ай бұрын
നാടും നാട്ടുകരും 20 വർഷം പിറകിലാണല്ലേ. നമ്മിടെ പഴയ നാട്ടുമ്പുരങ്ങൾ ഓർമ വന്നു.ആകാശ് വേറെ ലെവൽ
@absmail007
@absmail007 10 ай бұрын
Thanks to Congress rule..ചൈനയുടെ ആക്രമണം ഉണ്ടാകും എന്ന് ഭയന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വികസിപ്പിക്കേണ്ട എന്ന നയം ആയിരുന്നു കൊണ്ഗ്രെസ്സ് സ്വീകരിച്ചിരുന്നത് .. എ കെ ആന്റണി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ അത് സമ്മതിച്ചിരുന്നു ...
@macarangacapensis2283
@macarangacapensis2283 10 ай бұрын
@@absmail007 congress highly intelligent
@premjithk.k3312
@premjithk.k3312 10 ай бұрын
നാലു വണ്ടിക്കും ലോഡ് കിട്ടി ഒരുമിച്ച് നാട്ടിലേക്ക് മടങ്ങട്ടെ
@dreamsoldier9830
@dreamsoldier9830 10 ай бұрын
ചേച്ചി അടുത്ത ട്രിപ്പിൽ ആകാശിന് എന്തായാലും കൂട്ടണം
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@rizwank.starofcochin2734
@rizwank.starofcochin2734 10 ай бұрын
നല്ല ഒരു വിഡിയോ ആസാമിലെ ഓട്ടോ ഡ്രൈവർ നല്ല രീതിയിൽ പറഞ്ഞു നമ്മുടെ ഇന്ത്യയുടെ അങ്ങേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആസാം ഇവർ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രത്യേകത കൂടിയാണ് ഗ്രാമങ്ങളിൽ കാണുന്നത്
@mathewcc9381
@mathewcc9381 10 ай бұрын
കിഴക്കൻ മേഖലകൾ ഒരുഗ്രാമീണ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് അവിടത്തെ ജീവിത്തരീതിയും വളരെ സുന്ദരമാണ്
@daimonkurianpoovennikunnel3241
@daimonkurianpoovennikunnel3241 10 ай бұрын
എതു ജോലിയും സന്തോഷത്തോടെ ഒത്തൊരുമയോടെ ചെയ്യുമ്പോൾ അതിൻ്റെ ആനന്ദം ഒന്ന് വേറെയാണ് ഒരു പേരൂർക്കാരൻ😎
@agnair10575
@agnair10575 10 ай бұрын
ആകാശു... നീ ഇത്രേം വലിയവനായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല ചക്കരെ..ഈ ഗുരുവിനു തൃപ്തിയായടാ... തൃപ്തിയായി...
@quickupdates
@quickupdates 10 ай бұрын
😂😂😂
@Rishi0228.
@Rishi0228. 10 ай бұрын
Rajesh mindunnilla unniyetta videoyil
@baijujohn7613
@baijujohn7613 10 ай бұрын
😂😂😂
@jalsongraphy991
@jalsongraphy991 10 ай бұрын
ഉണ്ണിയേട്ടാ good friday
@dinakaranedakkandy
@dinakaranedakkandy 10 ай бұрын
😂
@sulaimankodaly3346
@sulaimankodaly3346 10 ай бұрын
ഇന്ന് ദുഖവെള്ളി എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു
@KRP-y7y
@KRP-y7y 10 ай бұрын
Dukka velli 😢 alle 😢
@vijinlalvijin8314
@vijinlalvijin8314 8 ай бұрын
😂😂
@manojsreedhar804
@manojsreedhar804 10 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം😊❤
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@ravindranpallath7062
@ravindranpallath7062 10 ай бұрын
ഹായ് . എല്ലാവർക്കും നമസ്കാരം . മേഘാലയയിലെ ഗ്രാമീണ കാഴ്ചകൾ അതിമനോഹരം . അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .
@Vijeeshps
@Vijeeshps 10 ай бұрын
ഞാൻ ആദ്യം കരുതിയത് ഇവർ ലോറി ഡ്രൈവേഴ്സ് ആണെന്നാണ് എന്നാൽ ഇപ്പോഴാണ് മനസിലായത് ഇവർ കുറേ ലോറികൾ സ്വന്തമായുള്ള ലോറി മുതലാളിമാർ ആണെന്ന്. 😊
@gireeshcb8370
@gireeshcb8370 7 ай бұрын
They own 30 Bharath Benz trucks
@hidayathrahman9716
@hidayathrahman9716 10 ай бұрын
സഹോദര സ്നേഹം അത് എടുത്ത് പറയേണ്ടത് തന്നെയാണ്.❤❤
@vijayasimhang2061
@vijayasimhang2061 10 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ഗുഡ് മോർണിംഗ്
@sahadevanem3754
@sahadevanem3754 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@bijuvettiyar9282
@bijuvettiyar9282 10 ай бұрын
ഒരുമിച്ചു ഉള്ള യാത്ര പൊളി യാണ് 🥰🥰❤️🥰🥰ജോബി ചേട്ടനെ വരാൻ തീരെ മനസില്ല 😃😃😃
@ushakumarib4625
@ushakumarib4625 10 ай бұрын
നല്ല വിവരണം എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹🌹❤️❤️❤️❤️
@MiniSuresh-ee4tf
@MiniSuresh-ee4tf 10 ай бұрын
❤️ഹായ് എല്ലാവർക്കും സുഖമല്ലേ ❤️ചേച്ചികുട്ടി എന്ത് പറയുന്നു ❤️❤️രതീഷ് ചേട്ടാ എല്ലാം വിഡിയോയും ഞാൻ കാണാറുണ്ട് യാത്രകളും സുഖമായിരിക്കട്ടെ ❤️
@sajad.m.a2390
@sajad.m.a2390 10 ай бұрын
വീഡിയോ അടിപൊളി
@sreekanthkaramel6228
@sreekanthkaramel6228 10 ай бұрын
എല്ലാ ടീം ഉള്ളത് കൊണ്ട് നല്ല ജോളി ഉണ്ടാവും ❤
@basheerkutty6064
@basheerkutty6064 10 ай бұрын
ചായി കൂടെ ഇല്ലാത്തതു വളരെ നഷ്ടം 🌹🌹🇮🇳🇮🇳🙏
@jsstories1214
@jsstories1214 10 ай бұрын
രാജേഷ് ബ്രോയ്ക് കോളയി പോയി പാവത്തിന് അവസരം കിട്ടിയല്ലോ ദൈവത്തിനു നന്ദി
@sethumadhavangopinathan1367
@sethumadhavangopinathan1367 10 ай бұрын
Thirumul deva Sooriyabhagavane Puthettu Travelers Crews Adipoli.
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@anonymousalways4168
@anonymousalways4168 10 ай бұрын
Do more Cooking videos on your trip.. Jobi dialogue 👌& Ajeesh activeness👌. Keep going
@babymathew1797
@babymathew1797 10 ай бұрын
Valya size bearable irikunnathu kandille aa fruit stall il nallathayirunnu.
@jodseyksamuel7205
@jodseyksamuel7205 10 ай бұрын
സ്ഥലങ്ങൾ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് മേഘാലയിൽ കൊണ്ടുപോയി പറ്റിച്ച MD ക്കും CM നും മാപ്പില്ല....... രാജേഷ് ബ്രോ യ്ക്കൊപ്പം...... 😊
@rajeshps2375
@rajeshps2375 10 ай бұрын
😂😂😂
@travelwithmanujose5463
@travelwithmanujose5463 26 күн бұрын
😂😂😂
@leenakokkat1814
@leenakokkat1814 3 күн бұрын
😂😂
@Priya-x1h
@Priya-x1h 5 ай бұрын
വൈറൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
@hamzakutteeri4775
@hamzakutteeri4775 10 ай бұрын
എത്രയും പെട്ടന്ന് ലോഡ് ശരിയാവട്ടെ
@johneythomas3877
@johneythomas3877 10 ай бұрын
ഇന്ന് ദുഃഖ വെള്ളി നന്മനിറഞ്ഞ ഒരു ദിവസം നേരുന്നു
@arunkrishna5937
@arunkrishna5937 10 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤
@sanjibdhar854
@sanjibdhar854 10 ай бұрын
Enjoying sugar cane juice.. Very good....
@funmooves
@funmooves 10 ай бұрын
Achen is also adipoli😊
@justinbruce4975
@justinbruce4975 10 ай бұрын
എല്ലാവർക്കും Good Friday നേരുന്നു
@ashwinmohan5502
@ashwinmohan5502 10 ай бұрын
Rising star ആകാശൂ......
@rajupodiyan3147
@rajupodiyan3147 10 ай бұрын
Thottaduthue tea shop undttangil more easy
@SajooSajiv
@SajooSajiv 10 ай бұрын
Beautiful place. Enjoy your day..
@lazybun_india5134
@lazybun_india5134 10 ай бұрын
.... i loved that Malayalam speaking guy ... one learns a language not by force it's persons own wish & need 👌👌👌
@thomasjoseph3055
@thomasjoseph3055 10 ай бұрын
എല്ലാവർക്കും ദുഃഖ നിറഞ്ഞവെള്ളിയാഴച😢😢😢 നേരുന്നു
@SunilDutt-t2u
@SunilDutt-t2u 10 ай бұрын
Nice interesting vlog, good luck to other trucks for the load👍
@Rahul9768..
@Rahul9768.. 10 ай бұрын
ആകാശ് bro ആണ് ഇപ്പോഴത്തെ തരാം ❤️🥰👍
@mininair7110
@mininair7110 10 ай бұрын
Mekhalayil ninnum varunnathukandu Ippol Assam Super 👌 👍
@roopamstudiopta6035
@roopamstudiopta6035 10 ай бұрын
How people all over India love you respect you wonderful
@forever2789
@forever2789 10 ай бұрын
രാജേഷ് ബ്രോ ഈ ട്രിപ്പിൽ സ്വല്പം ഉഴപ്പ് ആണ് ട്ടോ 😍😍 എന്നാലും നിങ്ങളെ ഇഷ്ടം 🥰🥰
@rajeshps2375
@rajeshps2375 10 ай бұрын
@rupeshvlog2260
@rupeshvlog2260 10 ай бұрын
അനിയൻ രാജേഷ് ബ്രോയിക്ക് കറങ്ങാൻ പോകാത്തതിൽ ഒത്തിരി സങ്കടം ഉണ്ട് എന്ന് തോന്നുന് ഞാനും ഒരിക്കൽ കൂടിവാരി ചോര കാണാം എന്ന് ആഗ്രഹിച്ചിരുന്നു
@zachariamammen8194
@zachariamammen8194 10 ай бұрын
ഇന്ന് Good Friday, എല്ലാവർക്കും നല്ലതുവരട്ടെ🙏 KL04(Ratheesh fan)
@somanpillai892
@somanpillai892 5 ай бұрын
Super 😊😊
@natarajanktn3659
@natarajanktn3659 10 ай бұрын
WOW SUPER அருமையான காட்சி பதிவு சகோதரி வாழ்த்துக்கள் 🥰❤️😁😂😂😂👌👍
@shibujohn5403
@shibujohn5403 10 ай бұрын
❤❤❤❤❤❤👍👍👍👍❤❤super super beautiful episode ❤❤ God bless all ❤❤
@ShyjumjShyjumj-m1g
@ShyjumjShyjumj-m1g 10 ай бұрын
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ
@tomythomas6981
@tomythomas6981 10 ай бұрын
Hai puthet gays 🎉🎉🎉 Manoharamaya nalla yathrakal 😂😂 Ellavarkum Good Friday 😅😅😅 TomyPT Veliyannoor ❤❤❤
@Anilkumar-uf9iu
@Anilkumar-uf9iu 10 ай бұрын
എല്ലാവർക്കും Good friday ആശംസകൾ നേരുന്നു
@nairaepl284
@nairaepl284 10 ай бұрын
Goodmorning to puthettu team happy and safe return journey we pray to get load soon ❤️❤️👍😘
@HaridasanKklm-gu6hc
@HaridasanKklm-gu6hc 10 ай бұрын
കറങ്ങാൻ ആണെങ്കി രാജേഷ് ബ്രോക്ക് പേയ്‌മെന്റ് കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ 🤣🤣🤣
@smileandstartvlogs
@smileandstartvlogs 10 ай бұрын
വീഡിയോ കണ്ട് Support ചെയ്യുവോ
@venkatswamy5337
@venkatswamy5337 10 ай бұрын
Wherever you go, you can find at least one Malayalee!! When Armstrong landed on the Moon, Ayyappan nair was ready with black coffee and paruppu vada
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 10 ай бұрын
👌👌👌❤️❤️❤️
@v.sasikumar7202
@v.sasikumar7202 10 ай бұрын
ഗംഭീരം/..... Sweet ....
@renjiths1787
@renjiths1787 10 ай бұрын
രാജേഷ് bro നിരാശയോടു തിരികെ
@ajaikumarma6293
@ajaikumarma6293 5 ай бұрын
നല്ല ദിവസം ആശംസിക്കുന്നു
@Maharajastudiorajan
@Maharajastudiorajan 10 ай бұрын
❤👍nalla program 👏👏👏
@RajeshKumarK-y9p
@RajeshKumarK-y9p 10 ай бұрын
എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു🚛🚛🚛🚛❤❤❤❤
@justinbruce4975
@justinbruce4975 10 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം' ദൈവം കാക്കട്ടെ
@unnivkd9930
@unnivkd9930 10 ай бұрын
കൂട്ടത്തിലുള്ള ഭായി അടിപൊളിയാണ്
@geethakumari6325
@geethakumari6325 10 ай бұрын
എല്ലാർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു ❤
@RijulalkRijulalk
@RijulalkRijulalk 10 ай бұрын
7 sisters water falls ,MEGHALAYA
@kannananish7888
@kannananish7888 10 ай бұрын
Super 👌 adipoli 👍
@rajesh9116
@rajesh9116 10 ай бұрын
ജോബി ബ്രോക്ക് അവിടന്ന് പോരാൻ വലിയ താല്പര്യ കുറവാണല്ലോ 🤭🤭😂😂😂😍🥰❤️❤️❤️🥰🥰😍😍🥰🙏🙏😊
@entekannur6918
@entekannur6918 10 ай бұрын
മേഘാലയ അച്ഛന്‍ നാട്ടിലെ അച്ചായന് വിളിച്ചു ലോഡ് കൊടുത്തു ❤ ഒറീസയില്‍ നിന്നുള്ള ലോഡ് പെട്ടന്ന് 4 വണ്ടിക്ക് ഉണ്ടാവട്ടെ ❤😂
@MaheshMM1985
@MaheshMM1985 10 ай бұрын
അടിപൊളി സ്ഥലങ്ങൾ
@rajappanm.k4132
@rajappanm.k4132 10 ай бұрын
Strength and love of social media📺❤
@sisira-s7759
@sisira-s7759 10 ай бұрын
Happy journey all them❤❤❤❤❤❤🎉🎉🎉❤❤
@daisyantony8808
@daisyantony8808 10 ай бұрын
Roadside le apple pickle ittal manga pickle pole kazikkam tasty anu
@Samhyderabadi
@Samhyderabadi 10 ай бұрын
You can Bargain while you purchase
@sudheer287
@sudheer287 10 ай бұрын
Star performer "Akash" ❤❤❤ Love you da, love you everyone ❤️
@hemantaroy3705
@hemantaroy3705 10 ай бұрын
Nice ...tq
@cgopalakrishnan4933
@cgopalakrishnan4933 10 ай бұрын
Football is very popular in Meghalaya like Kerala and Goa. That's why they have big football fields. They have enough landmass.
@manuramachandran5818
@manuramachandran5818 10 ай бұрын
Super episode ❤❤
@radhakrishsna4224
@radhakrishsna4224 10 ай бұрын
എല്ലാവർക്കും നമസ്കാരം ❤️❤️❤️❤️
@sahadevannair5314
@sahadevannair5314 10 ай бұрын
നമസ്ക്കാരം🎉ഇച്ചിരി വൈകി
@abhishekanil4552
@abhishekanil4552 10 ай бұрын
അടിപൊളി 👍
@rejivarghese5261
@rejivarghese5261 10 ай бұрын
Super
@rajnishramchandran1729
@rajnishramchandran1729 10 ай бұрын
Good morning Puthettu team...in west Bengal, assam you will find some or other malayalam speaking native people...Rajesh bro was sad for unable to visit wari chaura..but got lucky for Bhutan visit.. Madam is picking up Hindi fast..
@harirohitnair4016
@harirohitnair4016 10 ай бұрын
Sugarcane juice is very good for the health. So nice video. My sister👭 and brothers. Regards
@georgejoseph2918
@georgejoseph2918 10 ай бұрын
Miss chayi
@maheshr4672
@maheshr4672 10 ай бұрын
V nice 👌
@MiniRobert-c6v
@MiniRobert-c6v 10 ай бұрын
ഞാൻ ഒരു ആലപ്പുഴക്കരി വീഡിയോ എന്നും കാണും 👌
@dileeppanicker7944
@dileeppanicker7944 10 ай бұрын
നല്ലൊരു വീഡിയോ.❤❤❤
@smileandstartvlogs
@smileandstartvlogs 10 ай бұрын
ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ
@vinumathew7318
@vinumathew7318 10 ай бұрын
Good Ella blogersineyum follow cheyyunna aalaanu njaan chilar cash Varumpol chilar ahankaarikalaayi maarunnoo 🎉
@Farmer70-t9w
@Farmer70-t9w 10 ай бұрын
🇮🇳🇮🇳രസകരമായ ഒരു വസ്തുത West Bengal ൻ്റെയും, അരുണാചലിൻ്റേയും ഇടയിൽ കുടുങ്ങി കിടക്കുന്ന ബംഗ്ലാദേശ് ൻ്റെ സമയം നമ്മളേക്കാൾ 30 മിനിട്ട് മുൻപിലാണ് ( ഭൂട്ടാൻ്റേയും 30 മിനിട്ട് - നേപ്പാൾ 15 മിനിട്ട്) എന്തുകൊണ്ടാണ് അങ്ങിനെയെന്നറിയില്ല.😮
@quickupdates
@quickupdates 10 ай бұрын
അവിടെ സൂര്യൻ ഉദിക്കുന്നത് നേരത്തെ ആണ് അത് കൊണ്ടാണ്. അവിടെയുള്ള ഇന്ത്യൻ സമയം മറ്റാത്തത് ഇൻഡ്യ മൊത്തം ഒരു സമയം ആക്കാൻ ആണ്. അവിടെ മാറ്റാനും പ്ലാൻ ഉണ്ട്..
@SasiKumar-jf2ys
@SasiKumar-jf2ys 10 ай бұрын
Good morning all.of you.
@rajeshmkr1
@rajeshmkr1 10 ай бұрын
Chetane aniyanu alpam bhaya bhakti bahumanam aanallo❤❤❤❤
@PradeepKumar-ff9og
@PradeepKumar-ff9og 10 ай бұрын
Wish you a happy journey ❤
@asokanpunnapra4495
@asokanpunnapra4495 10 ай бұрын
എല്ലാവർക്കും നന്മകൾ നേരുന്നു🎉❤🎉
@JayasreeES-r7m
@JayasreeES-r7m 10 ай бұрын
Allavarkum ഒരുമിച്ച് load kitty തിരിച്ചു വരാൻ സാധിക്കട്ടെ❤
@krishnakumarmannil1526
@krishnakumarmannil1526 10 ай бұрын
Elanthi pazham
@shibuak3643
@shibuak3643 10 ай бұрын
ചേച്ചി സൂപ്പർ.❤❤❤❤
@mohammedkutttypa3480
@mohammedkutttypa3480 10 ай бұрын
ഹിന്ദിമേ ബാത്ത് കരോന
@josethomas3333
@josethomas3333 10 ай бұрын
വയനാടൻ മഞ്ഞളാണ് ഏറ്റവും നല്ലത്
@mohanrajnair865
@mohanrajnair865 10 ай бұрын
Erode manjalinu GI tag kitti yittundu.
@josethomas3333
@josethomas3333 10 ай бұрын
Ok
@seethalakshmi390
@seethalakshmi390 10 ай бұрын
Ber apple is elantha pazham
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 165 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН