മറുനാടൻ അല്ലാതൊരു channel ഉം ഇതൊക്കെ ജനങ്ങളിൽ എത്തിക്കുന്നില്ല. Congrats.
@francinliyon8646 Жыл бұрын
😂😂
@maheshkchandra Жыл бұрын
മിത്തു ഗോവിന്ദൻ, അപ്പം ഗോവിന്ദൻ, പൊട്ടൻ സജി, വിടുവായൻ shamseer, ഗുണ്ട ശിവൻ, അടിമ രാമകൃഷ്ണൻ, ഷഡ്ഢിരാജു, കപ്പിത്തൻ വീണ...house on head Bindu,... And പരനാറി Adipoli.. Lalasalam.. വിപ്ലവം ജയിക്കട്ടെ..
@girijadevi3869 Жыл бұрын
😂😂 ലാൽ അസ്ലാം
@AmeSo85 Жыл бұрын
😂😂
@johncoommen7513 Жыл бұрын
👍👍👍👌👍👍👍👍👍👍👌👌👍👌👌👌👌👌
@bijimathew4691 Жыл бұрын
👌👌👌👌
@bindhupeter1473 Жыл бұрын
😂😂😂😂👌👌👌👌❤️❤️
@UNNIKRISHNANKOMBIYIL Жыл бұрын
ഇങ്ങനെ പോയാൽ മുത്തുകളെല്ലാം പുറം രാജ്യങ്ങളിലേക്ക് പോകും മിത്തുകൾ മാത്രം ഇവിടെ അവശേഷിക്കും!
@hareeshkumar3660 Жыл бұрын
UK ഇപ്പോ ഭരിക്കുന്നതും നമ്മടെ മിത്തുകളുടെ ആളാണ്😂😂
@rojuu537 Жыл бұрын
@@hareeshkumar3660 ayale uk tile jananglk ishtamill athyalude news inte comments nokiyal mathi
@RejiAbraham-bs3sv Жыл бұрын
Karl Marx muthsppan and mithu pinnea Korea sudappi jihadhikalum
@kottayampetfarm9084 Жыл бұрын
യദാർത്ഥ മിത്തുകൾ സ്വർഗത്തിൽ ഹൂറികളെ തപ്പി നടപ്പാ😂
@Rohithcareer Жыл бұрын
@@hareeshkumar3660 😊
@karthikgmenon Жыл бұрын
രക്ഷപെടാൻ പറ്റുന്നവർ കുരുക്കുകളിൽ പെടാതെ രക്ഷപ്പെടുക.. ഖർളാ കപ്പൽ മുങ്ങി.. കപ്പിത്താനും കൂട്ടരും ഉടനെ മുങ്ങും..
@@dreamcast3678ഇഷ്ടം ഉള്ളവർ അവിടെ നിൽക്കട്ടെ ഇത് സ്വർഗ്ഗ രാജ്യം ഒന്നും അല്ലാലോ
@ManojThejus2 ай бұрын
100%
@leonadaniel7398 Жыл бұрын
മലയാളി ഇനി പുതിയ രാജ്യങ്ങൾ കണ്ടുപിടിക്കും 😄😄😄
@srlittilemarysabs2138 Жыл бұрын
Yes. ടൈറ്റാനിക് കയറി പറ്റു!!!!!
@sureshv.a.6339 Жыл бұрын
Vere vazhiyillallo
@alicepurackel7293 Жыл бұрын
ചന്ദ്രനിൽ പോയി ചായക്കട നടത്തും
@Ayodhya120 Жыл бұрын
Africa യിലേക്ക് പോകുക.
@RN-xi8tc Жыл бұрын
നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ ഉയർന്ന നിലവാരം കണ്ട് പേടിച്ച് ഓടിയതാകും
@BabuKoch-h2s Жыл бұрын
Education Minister should start his LKG starting this semester.
@kingsman045 Жыл бұрын
വിദ്യ-ആഭാസം ആണ് അങ്ങേര്
@sreejithu1988 Жыл бұрын
😂
@sundaresankunhan7322 Жыл бұрын
പഠിച്ചില്ലേലും പരീക്ഷ എഴുതിയില്ലേലും ഡിഗ്രി/പിജി /പിഎച്ച്ഡി കൊടുക്കുന്ന ഇടതുപക്ഷ യൂണിവേഴ്സിറ്റികൾ ഇവിടെ ഉണ്ടല്ലോ, പിന്നെ എന്തിനാണ് പുറത്ത് പോയി കഷ്ടപ്പെടുന്നത്! കൂടാതെ സഖാക്കൾ ആണെങ്കിൽ പുറം വാതിൽ നിയമനവും കിട്ടും.
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES MR.SHAJAN SIR AND TEAM. GOD BLESS YOU ALL TEAM. TJM. 7.
@mollyjoy9253 Жыл бұрын
UK. മൊത്തം നി റഞ്ഞു, പാർട്ട്ടൈം job കൊടുക്കുന്നില്ല, കുട്ടികൾ, കഷ്ടപ്പെടുന്നു, പറഞ്ഞത് 100% ശരി, ഒരു കുട്ടിയും ചാടല്ലേ? പോയ മക്കൾ പറഞ്ഞതാണ്
@AloneMusk20 Жыл бұрын
വളഞ്ഞ വഴി ഉപയോഗിച്ച് ആരും സായിപ്പിന്റെ നാട്ടിൽ ഞെളിഞ്ഞു നടക്കേണ്ട. thumbs up to Uk goverment ❤
@Homechefsmitha Жыл бұрын
Correct
@user_zyzymvb Жыл бұрын
UK IS ONE OF THE COUNTRY HAS HIGHEST LIVING EXPENDITURE
@@tharapanicker4759 swantham ayi veedu vangiya alkarkku motham micham anu allathavarkalle rent 700 pounds. Rent kooduthal polum maximum 1200 pound il chilavu nilkkum.
@sindhukb5481 Жыл бұрын
Great informative video sir 👍
@dr.uvais.m4724 Жыл бұрын
Last week, there was a survey finding in The Hindu, that only 17% got work permit in the UK, one factor is the low quality of education in the UK universities. It’s agreed by the PM of 🇬🇧 also. So, be cautious in all sense.
@gokulkrishna4011 Жыл бұрын
There's nothing wrong with it
@shebaabraham5273 Жыл бұрын
Offcourse they will provide work permit only for those jobs in the shortage list .The reason why people don't want to study in India is that here in India bribe plays a major role in obtaining a govt job( as that is considered as a secure job) or even a pvt job and the hardworker 's effort is in vain.There are millions here with degrees bur still jobless or the govt should provide free University education and iradicate joblessness completely from our country.
@JokrKido Жыл бұрын
So, You are saying that while coming to uk, the man should have experience and should be in a good university
@JokrKido Жыл бұрын
@@shebaabraham5273So, You are saying that while coming to the UK, the man should have experience and should be in a good university
@JokrKido Жыл бұрын
@@gokulkrishna4011What you mean by that?. Are you saying the students deserve to be like this
@stepup143 Жыл бұрын
AI പെട്ടന്ന് വന്നാൽ എല്ലാത്തിനും തീരുമാനമായിക്കിട്ടും.... System വർക്കിനൊടുള്ള അമിതമായ ഭ്രമത്തിന്😮😮😮
@roshanmathew5416 Жыл бұрын
+2, degree കഴിഞ്ഞു നേരെ UKയ്ക്ക് വച്ച് പിടിച്ചാൽ course കഴിയുമ്പോൾ ഒരു സായിപ്പും ജോലി തരാൻ പോകുന്നില്ല പിന്നല്ലേ tier 2 visa. വല്ല കടയിലോ ഹോട്ടലിലോ, security പണിയോ, food delivery ഒക്കെ ആണ് ഇവിടുന്ന് പഠിക്കാൻ പോകുന്ന 99% studentsനും അവരുടെ course കഴിയുമ്പോൾ കിട്ടുന്നത് ഒടുക്കം stay back period കഴിയുമ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടി വരും. PRഉം tier 2 വിസയും ഒന്നും ഇത്തരം പണി ചെയ്യുന്നവർക്ക് ഒരു രാജ്യത്തും കിട്ടാൻ പോണില്ല 😂 അതുകൊണ്ട് വല്യ ലോൺ ഒക്കെ എടുത്ത് യുകെയിലോ കാനഡയിലോ പഠിക്കാൻ പോകരുത്, മൂഞ്ചൽ ഉറപ്പാണ്.
@akkuarun85 Жыл бұрын
അനുഭവം ആണെന്ന് തോന്നുന്നു
@roshanmathew5416 Жыл бұрын
@@akkuarun85 നാട്ടിൽ Software Engineer ആയിട്ട് വളരെ കാലം work ചെയ്തതിനാൽ UKയിൽ അതേ ജോലി വല്യ ബുദ്ധിമുട്ടില്ലാതെ എനിക്ക് കിട്ടി. യാതൊരു professional experienceഉം ഇല്ലാതെ Students ആയിട്ട് വരുന്നവർ നല്ല ജോലി കിട്ടാതെ അലയുന്ന അവസ്ഥ നേരിട്ട് UK യിൽ ഞാൻ കാണുന്ന കാര്യം ആണ്.
@JokrKido Жыл бұрын
@@roshanmathew5416Where have you been working in india and will you please mention the name of your designation in software development. Have you cleared IELTS? Which area in software have you been working?
@sumeshjoseph2471 Жыл бұрын
കാനഡയിൽ സ്റ്റുഡന്റസ് വിസ ഒരു restriction ഇല്ല.. പക്ഷെ restaurant ലെ പാത്രം കഴുകുന്ന ജോലി പോലും കിട്ടാനില്ല...1 year മുൻപ് അതായിരുന്നില്ല സ്ഥിതി.. Effect of excess immigration
@zhedge5791 Жыл бұрын
People who are able will get work. Pro lem is the quality of people who are migrating. I know people who just wanted to escape from kerala. Here if they want a private sector job, max pay 20k.
@sumeshjoseph2471 Жыл бұрын
@@zhedge5791 do u live in canada...
@zhedge5791 Жыл бұрын
@@sumeshjoseph2471 no, i meant kerala
@soundaryponnupillai8919 Жыл бұрын
താങ്ക്യൂ സോ മച്ച് സാർ 🙏🙏🙏👍👍👍👍
@Landan316 Жыл бұрын
Uk yil വന്നു കഴിഞ്ഞു മാത്രം അറിയും അവിടുത്തെ ബുദ്ധി മുട്ടുകൾ... നാട്ടിൽ അവസരം ഉണ്ടെങ്കിൽ അതാണ് ഏറ്റവും നല്ലത്... Uk യിൽ വരുന്നതിലും മെച്ചം ജിസിസി കൺട്രി യിൽ ജോലി ചെയ്യുന്നതാണ്
അങ്ങനെ UK student Visa എന്ന ബോംബ് പൊട്ടി. പുതിയ നിയമ പ്രകാരം After PSW നിങ്ങൾ mechanical Engineer ആണെങ്കിൽ ആ field ലെ ജോലി ചെയ്യാൻ കഴിയൂ അതിന് കമ്പനി Gvmt. നു നിങ്ങടെ പാസ് ആയ course certificate ഉം Sponsorship ഉം Submit ചെയ്യണം പിന്നെ എഞ്ചിനീയറിംഗ് പഠിച്ചിട്ട് കെയറർ വിസയിലേയ്ക്ക് മാറാൻ പറ്റില്ല
@lithathamby7635 Жыл бұрын
Aghane rule vanno?
@gokulkrishna4011 Жыл бұрын
Nannayi
@pancyn5914 Жыл бұрын
No engineers have to change to carer job/visa in the first place ! That person was never been an engineer 👩💻
@believer06 Жыл бұрын
Ithokke ennu nadakkunnu.
@twentythreeandme8433 Жыл бұрын
Engana alla rule
@RejiAbraham-bs3sv Жыл бұрын
Europe must fear Muslim migration beacuse they will start population jigadhu or delivery jighadhu.
@gokulkrishna4011 Жыл бұрын
Deport them
@valsalat5472 Жыл бұрын
😂
@niriap9780 Жыл бұрын
Avar athu thudanghi kazhinju bro...
@abuswawab Жыл бұрын
ഇപ്പോൾ 6% മുസ്ലിംസ് ഉണ്ട് അവിടെ.. 2030 ഓടെ 15% ആയി മാറും... മോൻ സങ്കടപ്പെട്ടിട്ട് കാര്യം ഒന്നുമില്ല
@Sigma_grindset77 Жыл бұрын
Chanaga crisangi nayinde mwonee 😂😂
@vasegarra4839 Жыл бұрын
🎉Tks.for the valuable information..
@vigneshg1148 Жыл бұрын
Super information sajan sir
@jojohn103 Жыл бұрын
ഇത് പോലെ കാനഡ ടെ വാർത്ത കൂടെ പോരട്ടെ
@vinodgr4275 Жыл бұрын
കാനഡയും ഏതാണ്ട് സാമാന സാഹചര്യങ്ങളാണ്. അതേപ്പറ്റിക്കൂടി ഒരു വീഡിയോ ചെയ്യാമോ.
@Rayofgoodhope Жыл бұрын
Ukile സമാന സാഹചര്യം അല്ല കാനഡയിൽ.. അതുക്കും ഡബിൾ മേലെ...😅😅😂
@yahiyah3600 Жыл бұрын
@@Rayofgoodhopewhy Canada? അവർ ജനങ്ങളേ അങ്ങോട്ട് വിളിക്കുന്നു Population കൂട്ടാന്‍..uk il athallallo സ്ഥിതി
@anilmancha4079 Жыл бұрын
The citizens of India is congratulating the British government decesion for putting an end to Malayalis who has gone to student visa in illegal way. Every stuent visa malayalis should be send back to India. The malayali nurses who is doing illegal works details are coming out now. Very good step taken by the Home Department for stoping the studnt dependent visa. Congratulations to the Home Minister of Indian origin in UK.
@gokulkrishna4011 Жыл бұрын
Yeah
@pancyn5914 Жыл бұрын
What sort of illegal work ? Please explain? Are you in UK?
@anilmancha4079 Жыл бұрын
@@pancyn5914 the citizens of India is asking you to come with your genuine I'd.
@jayakrishnangpanicker6941 Жыл бұрын
@@pancyn5914Coming in student visa and doing illegal work, then moving to carer visa. It's all ruined reputation of Indians, pathetic people
@sarujanview Жыл бұрын
Grate
@issaccj2746 Жыл бұрын
Sir കുഞ്ഞുങ്ങളോട് uk മാത്രം അല്ല കാനഡയിലും പോകരുത് എന്ന് പറയണം അവിടെ ഒരു പാർടൈം ജോലിക്ക് വേണ്ടി കുഞ്ഞുങ്ങൾ ഓരോ ഷോപ്പിലും ബയോഡാറ്റ കൊടുക്കാൻ ഒരു ജോലിക്ക് വേണ്ടി ക്യു നിൽക്കുന്നു ഏജൻസികൾ കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരത ആണ് ഇനി എങ്കിലും കുഞ്ഞുങ്ങൾ തലവച്ചു കൊടുക്കല്ലേ 😭😭 പ്ലസ്ടു കഴിഞ്ഞിട്ട് അല്ലങ്കിൽ 18to 23വയസ്സ് മാത്രം ഉള്ള കുഞ്ഞുങ്ങൾ അവിടെ പോയി കഷ്ടത അനുഭവിക്കുന്നു കുറച്ചു വർഷങ്ങൾ മുൻപുള്ള സ്ഥിതി അല്ല ഇപ്പോൾ അവിടെ ഒന്നും പാർടൈം ജോലി എല്ലാം കിട്ടാൻ ഭയങ്കര പാടാണ് അതുകൊണ്ട് കുഞ്ഞുങ്ങളെ കയറ്റി വിടുന്നതിനു മുൻപ് മാതാപിതാക്കൾ ഒന്നുകൂടി ചിന്തിക്കുക
@junaidvdri5815 Жыл бұрын
siro ivano😂
@perfectok8815 Жыл бұрын
എന്റെ ചേട്ടാ ഞാൻ കഴിഞ്ഞ may ഇൻടേക്കിൽ വന്ന സ്റ്റുഡന്റ് ആണ് അതും +2 കഴിഞ്ഞിട്ട് എനിക്ക് ഇവിടെ വന്നിട്ട് 2 വീക്സ് ഇന് ഉള്ളിൽ part time job കിട്ടി, എന്ന് വെച്ച് എല്ലാവർക്കും kittanonn ഇല്ല എന്ത് ജോലിയും ചെയ്യാൻ തയാർ ആണേൽ ജോബ് ഒക്കെ കിട്ടും അല്ലാണ്ട് ഇവിടെ വന്നിട്ട് നല്ല job മാത്രേ ചെയ്യു എന്നും പറഞ്ഞ നിന്നാൽ job കിട്ടി എന്ന് വരില്ല കുറച്ച് കഷ്ടപ്പെട്ടാൽ job എന്തും കിട്ടും ❤
@yamunapillai8084 Жыл бұрын
@@perfectok8815is
@aswinfreak1152 Жыл бұрын
@@perfectok8815Canadayil evide ann bro.?
@spsspss Жыл бұрын
@@perfectok8815ni canadayil evida.ninaku kittiyathukondu ivide enthu joliyum kittunnano.kakoosu kazhuki kodukan polum ulla jobs illa ippam.adyam purathu irangi anubhavikunnorodu choyiku
@Keralaforum Жыл бұрын
ആദ്യമായി ഒരു ചാകരയും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്നും പണ്ട് പഞ്ചാബികൾ കുടിയേറിയതൊഴിച്ചാൽ പിന്നെ വന്നത് കോളനികളിനിന്നും പുറത്താക്കപ്പെട്ടവർ ആയിരുന്നു. 1990 കളിൽ ഇന്തയിൽ നിന്നും വൻ തോതിൽ IT related ജോലികൾക്ക് പോയത് 90% ഉം അമേരിക്കയിലേക്ക് ആയിരുന്നു. പിന്നെ നഴ്സുമാരുടെ വരവായി . ആകെ നോക്കിയാൽ ആ സംഖ്യ ഒന്നുമല്ല. ലക്ഷക്കണക്കിനു ഇന്ത്യാക്കാർ ഇയടുത്ത് കാലത്ത് അവിടെ എത്തി illegal ആയി അവിടെ തങ്ങിയെന്നു അവിടത്തെ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇന്നം കൃത്യമായ ഒഴിവുകൾ ഉണ്ടെങ്കിൽ ജോലി കിട്ടും. വെറും തരികട പറഞ്ഞു അവിടെ കഴിയാൻ പറ്റില്ല. വിദേശത്ത് പൊയാൽ തേങ്ങയാണു മാങ്ങയാണു എന്നൊക്കെ പറഞ്ഞു പരത്തിയതിൽ ഷാജനടക്കം മറ്റും പലർക്കും പങ്കുണ്ട്!
@tks7779 Жыл бұрын
ഇപ്പൊ മിക്കവാറും ആളുകളും UK യെ ഒരു മീഡിയറ്റർ രാജ്യം ആയിട്ടാണ് കാണുന്നത്,, എങ്ങനെ യെങ്കിലും അവിടെ ചെല്ലുക, രണ്ട് വർഷം നിൽക്കുക പിന്നെ ഓസ്ട്രേലിയ,, അതാണ് ഇപ്പോഴത്തെ ട്രെൻഡ്.
@gokulkrishna4011 Жыл бұрын
Avrufe aduthe extra tax vanikanam
@kingsman045 Жыл бұрын
എറണാകുളം വിഎഫ്സ് ഗ്ലോബലിൽ രാവിലെ വന്നാൽ കാണാം പുറത്ത് പോകാനുള്ള വിസ പ്രോസസ്സിംഗ് ചെയ്യാനുള്ള ക്യൂ... എല്ലാവരും നാട് വിടുകയാണ് പരനാറിയുടെ കുടുംബത്തിനും അണികൾക്കും കയ്യിട്ട് വാരി സുഖിക്കാൻ ഒരു സംസ്ഥാനം... ബാക്കിയുള്ളവർ പണിയെടുക്കുന്നത് ഊറ്റി പിഴിയാൻ കുറെ വകുപ്പുകളും... നല്ലവണ്ണം ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നാട് വിടുന്നത് തന്നെ ആണ് നല്ലത്...
@sajithk.s3998 Жыл бұрын
എല്ലാവർക്കും ഇനി cpm ൽ ചേരാം . അപ്പോൾ മാത്രമേ ജോലി കിട്ടാൻ പറ്റൂ
@Akhil12321 Жыл бұрын
സിപിഎം കേരളത്തിൽ അവസാനിക്കാൻ സമയം ആയി
@thomasmathew3025 Жыл бұрын
സാജാ. ബിന്ദു അമ്മിണി യെ പോലെ ഉന്നത അഭ്യാസ മന്ത്രി ഉള്ളടത്തു പഠിച്ചാൽ കുട്ടികളോട് ഭാവി എന്താവും.?. ചിന്ത ജെറോമിനെ പോലെ ഡോക്ടറേറ്റ് കിട്ടുമോ?. അതുകൂടി പറയാനാൻ കഴിയുമോ
@ennasuennasu Жыл бұрын
നിങ്ങളുടെ അഭിപ്രായം 100%ശരിയാണെന്നു പറയാതെ പറ്റില്ല
@remarethi7883 Жыл бұрын
🤭🤭🤭🤭🤣🤣
@sarujanview Жыл бұрын
പരിഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന വളരെ മോശം ശീലമാണ് മലയാളികൾക്കുള്ളത്. കേരളത്തിന്റെ പദവിക്ക് ഭാവിയുണ്ടോ? നിങ്ങൾ ഇപ്പോൾ പാണ്ടി എന്ന് വിളിക്കുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ സംസ്ഥാനമാണ്. ഞാൻ വ്യക്തിപരമായി അപമാനിക്കപ്പെട്ടു, നിങ്ങളുടെ വംശീയ മനോഭാവം തിരുത്തുക, മറ്റുള്ളവരെ കളിയാക്കുന്നത് ആസ്വദിക്കുന്നത് ഒരു മാനസിക രോഗമാണ്.
@manikuttanchembiparambil8789 Жыл бұрын
സത്യം തുറന്ന് പറയാനുള്ള അങ്ങയുടെ ത്വര കാണുമ്പോൾ അങ്ങയുടെ പാദനമസ്കാരം ചെയ്തു പോകുന്നു.
@pr.pgabraham3522 Жыл бұрын
UK is always UK ; not Kerala. ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടത്തില്ലല്ലോ .
@unicorn7403 Жыл бұрын
That fake elephant is going to become a rat. They built their economy on colonial loot. 700 years of western hegemony is going to end. Wait for 10 more years.
@mr_uniquei Жыл бұрын
ഊവേ 🤣🤣... കാണാം 😊
@mr_uniquei Жыл бұрын
@@unicorn7403yes bro...😂😂
@Jacob-yn7dh Жыл бұрын
anil Ambani eppol evida
@femylijo Жыл бұрын
Agent aano
@synergybusiness9181 Жыл бұрын
ഒരു കാര്യാ ശ്രദ്ധിച്ചോ.. ഈ മാതിരി ഒഴുക്ക് ഇതിന് ഒരിക്കലും ഉണ്ടായിട്ടില്ല. അത്രത്തോളം നശിപ്പിച്ചു നമ്മുടെ ഉന്നത വിദ്യാഭ്യാസ ത്തെ. എല്ലാം ശരിയായില്ലേ....
@aneesh823 Жыл бұрын
ഋഷി സുനക്ക് പ്രധാനമന്ത്രി ആയപ്പോൾ , ഇന്ത്യക്കാർക്ക് ചാകര യാണ് എന്ന് വാർത്ത നൽകാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന മീഡിയകൾ ഇപ്പോൾ സത്യം മനസ്സിലാക്കി.... പറഞ്ഞതെല്ലാം വിഴുങ്ങാനുള്ള നെട്ടൊട്ടത്തിലാണ്...😂😂😂
റ്ഷി സുനക് ഹിന്ദുവായ പ്രധാനമന്ത്രിയാണെന്ന് നോക്കാതെ രാജകുമാരന്റെ സ്ഥാനരോഹണ ചടങ്ങിൽ നിർബന്തിച്ചു ബൈബിൾ ചൊല്ലിച്ചപ്പോൾ,യൂ കെ ഒരു മതേതരരാജ്യമായും ഭാരതം മതരാജ്യമായും വിശേഷിപ്പിച്ചവർ ഇവിടെയില്ലേ.
@varghesesamuel4026 Жыл бұрын
😂😂😂
@tks7779 Жыл бұрын
ഉടനെ തന്നെ കാനഡയിൽ നിന്നും കേൾക്കാം ഇതുപോലെ ഒരു വാർത്ത...
@georgekuttyk.k461 Жыл бұрын
കാനഡയിൽ ഇപ്പോൾ സ്ഥിതി അല്പം മോശമാണെങ്കിലും uk യിലെ സ്ഥിതിയല്ല.കാരണം uk യുടെ എത്രയോ ഇരട്ടിയാണ് കാനഡയുടെ വിസ്തീർണ്ണം.മാറി ജോലി അന്വേഷിക്കാൻ ഇഷ്ടം പോലെ പ്രോവിൻസുകളുണ്ട്.
@mr_uniquei Жыл бұрын
@@georgekuttyk.k461avduthe climatic conditions UK de pole alla.
@വചനതീരം Жыл бұрын
കേള്‍ക്കാന്‍ കൊതിക്കുന്ന പോലെ ,വാര്‍ത്ത വന്നേക്കാം എന്ന് പറഞ്ഞത് സത്യം ആകാം ,ഇവിടെ ഇഷ്ടം പോലെ ബംഗാളികള്‍ പണി ചെയ്യുന്നുണ്ട് എന്നത് സത്യം .പക്ഷേ ആ പണി ചെയ്യാന്‍ ഇവിടുത്തെ പിള്ളേര്‍ തയ്യാര്‍ ആയാല്‍ പണം കിട്ടില്ലേ എന്ന് എല്ലാരും ചോദിക്കും .പക്ഷേ അവനു സമൂഹം വല്ല വിലയും കൊടുക്കുമോ .അല്ല ഒരു മകള്‍ ഉണ്ടെങ്കില്‍ വിവാഹ ആലോചന വന്നാല്‍ വീട്ടുകാര്‍ കൂടെ കൂട്ടാന്‍ തയ്യാര്‍ ആകുമോ .യൂ ക്കെ മേശിരി ആണെങ്കില്‍ കുഴപ്പം ഇല്ല കാരണം പണം മാത്രം അല്ല ഇവിടെ അതിനു മനസ്സ് വച്ച് തയ്യാര്‍ ആയാലും സ്വന്തം കുടുംബകാരുടെ ഇടയില്‍ പോലും വല്യ വില ഉണ്ടാവില്ല.
@srkshpdmnbhn Жыл бұрын
🇺🇸💪🏽
@atheist-cj4qd Жыл бұрын
@@georgekuttyk.k461canada valuppam mathram ollu . Canada il 4% aurable land mathram ollu . Baki motham manju moodi kidakuka aanu😂 .
@e.k.mohananelery7610 Жыл бұрын
ഇങ്ങനെ വിഷമിച്ചു എന്തിനു പോകണം. ഇവിടെ face ബുക്കിൽ കയറി ഭരിക്കുന്ന രാഷ്ട്രിയ പാർട്ടിക്കാരുടെ പിണ്ഡം താങ്ങി എതിരാളി രാഷ്ട്രീയക്കാരെയും എതിർക്കുന്ന പോസ്റ്റിടുന്നവരെയും താറടിച്ചു കാണിച്ചാൽ മതി, ട്രോളിയാൽ മതി.അവനു എന്ത് പോക്കിരി തരത്തിനും പാർട്ടി പിന്തുണ കിട്ടും.. എത്രയോ net പോരാളികൾക്ക് ഇവിടെ ഇടതു -വലതു വിത്യാസം ഇല്ലാതെ തൊഴിൽ കിട്ടുന്നു.
@believer06 Жыл бұрын
Nammude media enjoying this news enthu lokam aanu ithu aarum rakshpedunnath ishtamillatha Kure aalukal. Life il risk eduthal success aakum inganeyulla news kettu arum thalararathu.
@kmsnair5143 Жыл бұрын
എന്റഭിപ്രായത്തിൽ എൽ കെ ജി മുതൽ കഴിവുള്ളവർ കുട്ടികളെ വിദേശത്ത് പഠിപ്പിക്കട്ടെ ബാക്കിയുള്ളവർ അടുത്ത സ്റ്റേറ്റുകളിൽ അഭയം പ്രപിക്കുക. ഏതായാലും ഒരു ജോലിക്ക് അതു ആവശ്യമാണല്ലോ
@KT5732 Жыл бұрын
കാനഡയിലേക്ക് അടുത്ത ദിവസം മാത്രം കേരളത്തിൽ നിന്നും 7000 തിൽ പരം പേരാണ് പോയത്.
@TheFootballFanatic051 Жыл бұрын
Kashundaki thirich varan alla avar pokunath , thirichu varathirikanannu
@MrAjithjoseph Жыл бұрын
എങ്ങനെ പോകാതിരിക്കും തൊഴിൽ അവസരം big സീറോ അല്ലെ കേരളത്തിൽ .IT export 7 വര്ഷം കൊണ്ട് വെറും 2000 കോടി ആണ് കൂടിയത് . പിന്നെ എങ്ങനെ എവിടെ ആളുകൾ നിൽക്കും
@21stcenturyentertainment14 Жыл бұрын
Good move from UK👏
@rajajjchiramel7565 Жыл бұрын
Good morning Mr Shajan
@mariammachacko9187 Жыл бұрын
Ennal abhayarthikal ennu paranje dharalam peru kadal margam ella europian rajayangalium vannukondirikkunnu. Athine oru niyama thadasavumilla.
@rajakumardr.3956 Жыл бұрын
What is norka doing? Why not regn completely on emigration itself and from embassies.a great dept but no good work .also exploitation at every chance.in this computer age one day work will finish the job.but ?FATE ?
@athiparampilyohannanrajan210 Жыл бұрын
Kazahistan ൽ പോയി MBBS ന് ചേരുക. വർഷം 3.4 ലക്ഷം ഫീസ്, താമസം & ആഹാരം വളരെ കുറവ്. ഇന്ത്യൻ സിലബസ്, പ്രൊഫസർ, ഡീൻ എല്ലാം ഇന്ത്യക്കാർ
@crpd1731 Жыл бұрын
MG,Kerala University യുടെ കീഴിൽ ആണ് പരീക്ഷ😂😂😂😂😂😂 നുമ്മ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ മന്ത്രി യുടെ കീഴിൽ അവിടെ പഠിക്കാo 😂😂😂😂
@2004sanchomohan Жыл бұрын
Shaja, don't spread negatives, ningal aarkkum upakaram cheythillengilum upadravikkaruth. P.V Anwar case il thanne support cheythathu veruthe aayi.
@vinodkbalaji Жыл бұрын
Come to point quicker shaajan Sir..... as always ..... your introduction takes more than half the time of the video and it becomes boring
@shebaabraham5273 Жыл бұрын
Some thing is laging in our country thats why most of them are moving to other countries thinking they would get a better standard of life there.
ഇതിനെ ഏറ്റവും കൂടുതൽ പ്രൊമോട്ട് ചെയ്യുന്നത് ഏജൻസികൾ ആണ്.
@JLAE9 Жыл бұрын
Agency pinne kure utbers
@gokulkrishna4011 Жыл бұрын
Avrke cash vendae
@nebuAgustian Жыл бұрын
സ്റ്റുഡൻസ് വിസക്ക് പ്രശ്നങ്ങളൊന്നുമില്ല ഇനി സ്റ്റുഡൻസ് വിസയിൽ യുകെയിലേക്ക് പോകുമ്പോൾ ഡിഫൻസിനെ കൊണ്ടുപോകത്തില്ലന്നേയുള
@rayofhope8653 Жыл бұрын
Dependents
@mathewnampudakam3113 Жыл бұрын
Correct information
@abymichael2691 Жыл бұрын
Rishi ❤
@QwQw-o4g Жыл бұрын
My Son,Germany Achaan University, MTECH Student ILTS Scor 7,8o % BETCH, Hello student u r go to Germany. Public university aanu maximum ,ILTS score 6,70% Degree. No tuition fees, but exam fees another fees have show money 20 lack must. Rent 400 to 600 euro caution deposit 600 ,below 400 rooms have but limited facilities, show money university don't use, student need to this money withdraw no problem ,this for security of student. Congrats all abroad students ❤
@Manu.089 Жыл бұрын
യൂറോപ്പിലേക്ക് വേഗം എത്തിപെടാം എന്ന വ്യാജേനെ armenia, Turkey പോലുള്ള രാജ്യങ്ങളിൽ എത്തിച്ചു ഒരുപാട് ഇന്ത്യക്കാരെ പറ്റിക്കുന്നുണ്ട് ഇപ്പോൾ. പലരും ഇവിടെ എത്തി കഴിഞ്ഞ് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുന്ന അവസ്ഥ ആണ്.
@jurgenkloop7418 Жыл бұрын
പഠിക്കാൻ പോകുന്നവര് പഠിക്കുക
@Anas_fitness03 Жыл бұрын
Let them live broohh ..
@dittodominic9039 Жыл бұрын
Canada അവസ്ഥയും പരിതാപകരമാണ്, ലേബർ ക്യാമ്പിൽ ആളുകൾ താമസിക്കും പോലെയാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്, പാർട്ട് ടൈം തൊഴിലവസരങ്ങൾ സ്വപ്നതുല്യം ആയി, വരുമാനത്തിന് നാലിരട്ടി ചിലവും, ഏജൻസികൾ കോടികൾ വരുമാനം ഉള്ളതിനാൽ ഇതൊക്കെ മറച്ചുവെച്ച് കുട്ടികളെ തള്ളിവിടുന്നു, ഒടുവിൽ മുടക്കിയ പണം തിരികെ പിടിക്കാനായി നമ്മുടെ കുട്ടികൾ പരിതാപകരമായ ജീവിത സാഹചര്യങ്ങളിലേക്ക് മാറുന്നു, പലരും തിരിച്ചു പോകുന്നുണ്ട്, എന്നാൽ അഭിമാന കുറവ് കാരണം ആരും പരസ്യം ആക്കാറില്ല
@ManojKumar-tu9kk Жыл бұрын
Yes
@jayj3782 Жыл бұрын
Shajan not make negative news. Still many chances are there.
@jasmineanoopmetharail2053 Жыл бұрын
Sir u r great
@adithyanv2023 Жыл бұрын
യൂറോപ്പിൽ സായിപ്പന്മാരും മദാമ്മമാരും പിള്ളേരെ ഉണ്ടാക്കുന്നില്ല. അതിനാൽ കോളേജിൽ പഠിക്കാൻ പിള്ളേരെ കിട്ടാനില്ല. . അതിനാലാണ് അന്യരാജ്യക്കാർക്ക് യൂറോപ്പിൽ എളുപ്പത്തിൽ കോളേജ് അഡ്മിഷനും സ്റ്റുഡന്റസ് വിസയും കിട്ടുന്നത്.
@90sthegoldenera84 Жыл бұрын
ഫെമിനിസം ലേശം കൂടിപ്പോയപ്പോൾ സംഭവിച്ചതാണ്
@shijokr4352 Жыл бұрын
Good❤❤❤❤❤❤❤
@abuswawab Жыл бұрын
ഏറ്റവും കൂടുതൽ ആളുകൾ വിദ്യാഭ്യാസത്തിനു പോകുന്നത് ജൂൺ മുതൽ ഡിസംബർ വരെയാണ്.. ജൂൺ വരെയുള്ള കണക്കെ വന്നിട്ടുള്ളൂ
The students doing all these wrong things are bringing shame to entire Indians. These people should be deported and send to jail, bringing disgrace to people who works legally there
@anniethomas800 Жыл бұрын
Dear Shajan sir!!! Thank you shajan sir fir the info..... These studenrs should be able to find suitable jibs here in India...
@rajanmathai6225 Жыл бұрын
നല്ല സന്ദേശമാണ് സാജൻ....
@creativespark8255 Жыл бұрын
Why don't you set out to European landscape
@thomasaniyankunju9509 Жыл бұрын
UK വിസ .2 വർഷ യംഗ് പ്രഫക്ഷണൽ വിസയെക്കുറിച്ച് ഷാജന് അറിയാമോ ? അതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@Joshi535 Жыл бұрын
Uk ഗവണ്മെന്റന് വിസ ഫീസ് കിട്ടാൻ ഉള്ള മറ്റൊരു വഴി മുവായിരം ഇന്ത്യകാർക് വിസ കൊടുക്കും അവർ ഇവിടെ ജോലിതെണ്ടി നടക്കും..... അത്രതന്നെ..... സായിപ്പിന് കാശു കിട്ടും
@georgepthomas483 Жыл бұрын
Nanni undu chetta.... Njan MBA cheyyan load eduthu irrikku aa......londonil....
@varghesekallarakkal5914 Жыл бұрын
Best of luck. God bless you
@masakkali499 Жыл бұрын
MBA...😂😂 Vere course onnum kittiyille..
@mollyjoy9253 Жыл бұрын
.. അവിടെ MBA ചവർ പോലെ, nurseing എടുത്താൽ രക്ഷപെടാം 😊
@sunithavp8762 Жыл бұрын
ഗുഡ്
@soumya685 Жыл бұрын
Dear sir, oru side il oru door adanjapol eppurathu puthiya 4 door thurannu.. Quit from....... Asap
@Dr.freedom Жыл бұрын
Anyway All agencies including small ones made hell lot of money in Kerala. I know a agency owner, small time. He bought 5 Crore House , Defender, Multiple Apartment in just 2 years- all thanks to migration hype. Better than going to other countries, invest that money in starting a educational agency you can still make better moneym😂
@Indian-gn7tz Жыл бұрын
UK ചതിച്ചാൽ ഞങ്ങൾക്ക് പുല്ലാണ് ഞങ്ങൾ ഇപ്പോൾ ചന്ദ്രനിലേയ്ക്ക് പോകാൻ തയ്യാറായി കൊണ്ടിരിക്കുകയാണ്
@simimathew7112Ай бұрын
study visa il uk,usa poyàver ine thirike varumoo...😅😅
@india.19614 Жыл бұрын
Good information
@smithanair3908 Жыл бұрын
ഓടി രക്ഷപ്പെടാനും സ്ഥലം ഇല്ലാതായോ?
@abeyjohn8166 Жыл бұрын
Sunil rajan uk you tube channel kanuka
@johnyjosephelavanal5938 Жыл бұрын
കാർന്നോൻ മാർ അലസന്മാരായാൽ ഇങ്ങനെ സംഭവിക്കും.
@oldmp3142 Жыл бұрын
അലസന്മർ ആയതു കൊണ്ട് ആണല്ലോ muvatupuzhayil വാഴ വെട്ടി നശിപ്പിച്ചത്
@atheist-cj4qd Жыл бұрын
@@oldmp3142ivnmare oke jeypich vitath aara😂
@90sthegoldenera84 Жыл бұрын
കാർന്നോന്മാർ മക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന കാലം ഒക്കെ കഴിഞ്ഞു.ഇനി തോന്നിവാസികളായ മക്കൾ സ്വന്തം കാര്യം നോക്കിയാൽ മതി
@rkad3422 Жыл бұрын
Is this way progress/growth happening when there are no enough job opportunities ?
@sunnybhai6161 Жыл бұрын
Kerala students or job searching people in foreign countries conditions are pathetic sometimes
@sathyanathanmenon7778 Жыл бұрын
Please do not waste your time advising Malayalees about the rules and regulations. More than the rules they know aĺl the loopholes.
@sarujanview Жыл бұрын
Let them suffer right 🤬
@honeyignatius1801 Жыл бұрын
Is there any changes in Student visa in Canada? Can you please do a video regarding Canada visa?
@MyCyriac Жыл бұрын
അവിടെയൊക്കെപോയി പാത്രം കഴുകിയാലും പണം കിട്ടുമല്ലോ. U. K യിൽ ആണെന്ന് പറയാമല്ലോ.
@വചനതീരം Жыл бұрын
അതെ ഇവിടെ എഞ്ചിനീയറിംഗ് കഴിഞ്ഞാലും പാത്രം കഴുകാന്‍ ഉള്ള ജോലി കിട്ടും പക്ഷേ ആ പണിക്കു പോയാല്‍ നമ്മുടെ സമൂഹം അവനെ എഴുതി തള്ളും അതിപ്പോള്‍ നിങ്ങളുടെ മക്കള്‍ ആയാലും അത് ഓര്‍ക്കുന്നത് നല്ലതാണു
@martinkottoor6611 Жыл бұрын
😁
@reenababu6290 Жыл бұрын
അതെ കേരളത്തിലാണ് എങ്കിൽ a പണി ചെയ്തത് ജീവിക്കമെന്ന് വച്ചാൽ കിട്ടുന്നത് പാർട്ടി ഫണ്ട് അല്ലാത്ത ഫണ്ട് എന്ന് വേണ്ട . കൊടുത്തില്ലെങ്കിൽ കാണിച്ചുതരാം എന്നുള്ള ഭീഷണിയും. ഈ ഫണ്ട് പത്ത്തും ഇരുപതും ഒന്നും അല്ല 500,1000 ഇങ്ങനെ പോകും.
@prasadpitt8443 Жыл бұрын
ഗതികേട്...😂😂
@Vibes3438 Жыл бұрын
പക്ഷെ കിട്ടുന്ന പണം എല്ലാം അവിടെ തീരും
@manuxaviour5622 Жыл бұрын
Eyal enthetha ee parayunne.. evide course complete cheyyathe switch cheyyunnavar kuravanu.. angine switch chethittum valiya karyam onnum illa ..living expense okke kooduthal annu.. mikkavarum course complete cheyth .. kollavunna jolikk keran aanu nokkunnath. ..chumma oru idea illathe ukil keri varunnavarude kaaryam pandum ithu pole okke thannanu ..thirichu varendi varum
@meghs3869 Жыл бұрын
Good news. All study abroad ahould be stopped, especially for indians. We will show our true color once we reach there. It will be better off that the world does not come to know of our manners.
@jrjtoons761 Жыл бұрын
എന്റെ ഒരു സുഹൃത്തിന്റെ അനുജൻ ലിത്ത്വാനിയ എന്ന രാജ്യത്ത് പോയി പെട്ടു, തിരിച്ച് വന്നത് ഭാഗ്യം