ഇതൊക്കെ അന്നത്തെ മാസ് ഐറ്റങ്ങൾ തന്നെ ആണ്. അന്ന് ഗൾഫിൽ നിന്നും വരുന്നവർ കൊണ്ടുവരുന്ന വീഡിയോ കാസിറ്റ് കളിൽ കൂടി ഇതേ പോലെ ഉളള മിമിക്രി പരിപാടികൾ അത്ഭുതത്തോടെ കൂടി ഇരുന്ന് കണ്ട് ആസ്വദിച്ച ട്ടുണ്ട്.
@jagadeepbalan35122 жыл бұрын
Yes Correct
@AAcreations40242 жыл бұрын
ആണോ,.... അയ്യോ അറിഞ്ഞില്ല
@adhilkhan65612 жыл бұрын
@@AAcreations4024 പോ കോപ്പേ
@britto260Ай бұрын
@@AAcreations4024ഏതാടാ നീ വേട്ടാവെളിയാ. ഓട്രാ 😂😂😂😂😂
@shajikudathodiyil900624 күн бұрын
Since the day he insulted Santosh Pandait, I have detested this bloodthirsty fool who believes he is a very well-known artist.
@kannanmv502 жыл бұрын
ഒരുത്തരത്തിലുള്ള വേരിയേഷൻ ഇല്ലാത്ത മൈക്കിൽ അന്നത്തെ അന്നത്തെ സൂപ്പർ മിമിക്രി കലക്കി ജോർജെട്ടാ
@mirshad8182 жыл бұрын
അന്നത്തെ മിമിക്രി കലാകാരന്മാരുടെ ഒരു കഷ്ടപ്പെടുകളെ ... സൂപ്പർ
@jaisontjohn42762 жыл бұрын
. ഒരു മിമിക്കിന്റെ എല്ലാ കഴിവുകളും ഒന്നിച്ച വ്യക്തിയാണ് ജോർജ് . ജോർജും സഹോദരൻ ആൻഡ്രൂസും നാദിർഷയും ചേർന്ന ഗ്യാങ് സ്ക്കൂൾ കലാവേദികൾ അടക്കി വാണിരുന്നത് nostalgic ഓർമയാണ്.
@santhoshkumarp57832 жыл бұрын
1987-ൽ പൊട്ടിച്ച ഈ സംഗതികൾ പിന്നീട് എവിടെ ചെന്നെത്തേണ്ടതായിരുന്നു. ആരും കാണാതെ പോയത് ഒരു വലിയ നഷ്ടം തന്നെ. ജോർജ്ജേട്ടാ, അഭിനന്ദനങ്ങൾ.
@Tristar-108021 күн бұрын
@@santhoshkumarp5783 അവന്റെ ഊള സ്വഭാവം തന്നെ കാരണം
@shamsudheenk83812 жыл бұрын
പക്ഷികളുടെ ശബ്ദം ഗംഭീരം സുപ്രഭാതം അതിലും മേലെ, ഗുഡ് പേർ ഫോമസ്, അഭിനന്ദനങ്ങൾ,
@ചിന്ത20242 жыл бұрын
ജോർജ്ജ് - പൊളിച്ചു. എത്ര കാലം കഴിഞ്ഞാലും താങ്കളുടെ പ്രതിഭ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.🥰
@madhuramvlogs49292 жыл бұрын
പെർഫെക്ഷൻ ഉള്ള അവതരണമാണ് പ്രിയപ്പെട്ട ജോർജ്ജിൻ്റെ പ്രത്യേകത. വർഷങ്ങൾക്ക് മുൻപ് മിമിക്രിയുടെ സുവർണ്ണകാലത്ത് ജോർജ്ജ് സ്റ്റേജിൽ തിളങ്ങുന്ന താരമായിരുന്നു. അദ്ദേഹത്തിൻ്റെ അവതരണ ഭംഗി ഇന്നും മനസ്സിലുണ്ട്.. പ്രിയ കലാകാരന് തീർച്ചയായും ഇനിയും നല്ല അവസരങ്ങൾ തേടി വരും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...
@vijayakumarvalavanadu7469 Жыл бұрын
സൂപ്പർ.... എന്നും യുവത്വം നില നിൽക്കുന്ന മിമിക്രി..... സൂപ്പർ 👍👍👍👌🏼😍
@paulchiramel55672 жыл бұрын
സ്നേഹം നിറഞ്ഞ george ചേട്ടന്, നിങ്ങളെ പോലുള്ള പ്രതിഭകളാണ് മിമിക്രി എന്നാ കലാരൂപത്തെ വളർത്തിയതും നിലനിർത്തുന്നതും. ഇന്ന് ഈ രംഗത്തേക്കു കടന്ന് വരുന്നവർക്കു താങ്കൾ ഒരു മാതൃകയാവട്ടെ എന്ന് ആശംസിക്കുന്നു....... താങ്കൾക്കു കിട്ടാതെ പോയ അംഗീകാരങ്ങൾ അടുത്ത തലമുറക്ക് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏
@thrillermovies7645 Жыл бұрын
😂😂😂😂😂
@Sudhi180Ай бұрын
Artist❤
@shereefmoidu35102 жыл бұрын
ഉണ്ണിക്കാ, *80 90* കളിലെ ഒരുപിടി *ഓര്‍മകള്‍.* ഇത്തരം *Collections* ഇനിയും *പ്രതീക്ഷിക്കുന്നു.*
@sreekumar18642 жыл бұрын
ഇന്നുള്ള പല മിമിക്രിക്കാരുടെയും ഗുരുവാണ് ഈ ജോർജ്.
@insurance4u7132 жыл бұрын
തകർത്തു...! പ്രത്യേകിച്ച് സുപ്രഭാതം പിന്നെ അവസാന ഐറ്റവും...!!!
@fulltimefoodftf56792 жыл бұрын
അന്നത്തെ കാലത്തൊക്കെ ഓഡിയോ വീഡിയോ കാസ്സറ്റ് കച്ചവടക്കാർ ഇതൊക്കെ വിറ്റിട്ടായിരുന്നു തിളങ്ങി നിന്നിരുന്നത് 👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻❤❤❤❤
@yenthutra47632 жыл бұрын
ഇതിനേ ഒന്നും ആരും പുചഛിക്കരുത് ഇപ്പോഴത്തെ മിമിക്രികാർക്ക് ഇപ്പോഴും ഇതൊന്നും ഇത്ര പെർഫെക്ടായി ചെയ്യാൻ കഴിയില്ല... ഏലൂർ ജോർജേട്ടൻ കിടു തന്നെ
@aqualivesashtamudi30762 жыл бұрын
🌟🌟🌟🌟🌟 yes
@spsainu36472 жыл бұрын
സത്യം
@shaanmedia17502 жыл бұрын
ഇതിലേതാ പെർഫെക്ട്
@riyasmohammed40512 жыл бұрын
🤣
@shibujose56912 жыл бұрын
സന്തോഷ് പണ്ഡിറ്റിനെ ഈ മഹാന്‍ പുച്ഛിച്ചത് ആരും കണ്ടില്ല എന്നു തോന്നുന്നു. അതും ഏഷ്യാനെറ്റിന്റെ പരിപാടിയില് വെച്ച്.
@aahahaha27742 жыл бұрын
ഇദ്ദേഹത്തിന് റെക്കമന്റ് ചെയ്യാൻ ആളില്ലാതെ പോയി , ഇപ്പോഴും ചെറിയ വേഷം കൊണ്ട് തൃപ്തിപ്പെടുന്നു. നല്ല ക്യാരക്ടർ റോൾ ചെയ്യാൻ കഴിവുള്ള വ്യക്തി തന്നെ
@arabianfoods25472 жыл бұрын
നന്നായിട്ടുണ്ട്....മാന്യമായി അവതരിപ്പിച്ചു.... 🙏
@mrudulpzh7352 жыл бұрын
പഴയ കാലാ മിമിക്രി ഇതൊക്കെ ആണ് മിമിക്രി 80 ശേഷം ഉള്ളവർ ഇതൊക്കെ അനുകരിക്കാൻ ശ്രമിച്ചിച്ചിരുന്നു. But പറ്റിയിരുന്നില്ല.. അന്ന് കാണുമ്പോൾ ഹരം ആയിരുന്നു വീണ്ടും കണ്ടതിൽ നന്ദി ഇതു ഇട്ട ആൾക്ക്
@muhamedriyas37622 жыл бұрын
ശബ്ദം വരെ വളരെ ഡിജിറ്റൽ ആയ ഇന്നു മിമിക്രി ചിലപ്പോൾ കുറച്ചു കൂടി ആസ്വദിക്കാൻ കഴിഞ്ഞു എന്നു വരാം.. അദ്ദേഹം ഈ കഴിവ് ഈ ഡിജിറ്റൽ മൈക് സംവിധാനം ഉപയോഗിച്ച് ചെയ്യുവാണേൽ ഉള്ള വ്യത്യാസം നമുക്ക് ഊഹികാവുന്നതേയുള്ളു. അഭിനന്ദനങ്ങൾ ചേട്ടാ 👍
@anoopthodupuzhakerala28372 жыл бұрын
സൂപ്പർ 👌👌 ഏതാനും വർഷങ്ങൾക്കു മുമ്പ് എന്റെ വീടിന്റെ സമീപത്തു കട്ടപ്പനയിൽലെ ഋഥിക്ക്റോഷൻ എന്ന സിനിമയുടെ ഷൂട്ടിംഗിനായി വന്നപ്പോൾ ഞാൻ പരിപയപ്പെട്ടു. നല്ല വിനയമുള്ള കലാകാരൻ.
@anilkumarjoseph68172 жыл бұрын
ഒറിജിനൽ ശബ്ദം മാറി നിക്കും ❤️❤️❤️❤️❤️
@josepanjikaran5675 Жыл бұрын
അടിപൊളി, സൂപ്പർ, എല്ലൂർ ജോർജ് തകർത്തു.കലാകാരൻമാരിൽഇത്രയുംമാന്യനായഒരുമനുഷ്യൻ. ♥️♥️
@johneythomas189128 күн бұрын
അത്ര മാന്യനൊന്നുമല്ല മാന്യതയുള്ളവർ മറ്റുള്ളവരെ പുച്ഛിച്ചു സംസാരിക്കില്ല (വർത്തമാനകാലം /സന്തോഷ് പണ്ഡിറ്റിനെ അപമാനിക്കാൻ ഇവൻ മുൻനിരയിലായിരുന്നു.)
@pradeepkuttan619127 күн бұрын
😂😂😂aa mayrano 🤭
@prasobhprasobh86752 жыл бұрын
വളരെ നന്നായി ഈ ചേട്ടന്റെ അവതരണം.35 kollam മുമ്പ് ഈ ഒരാൾ ഒറ്റയ്ക്ക് ഇതൊക്കെ ചെയ്തത് ഒരു അദ്ഭുതം തന്നെ. 🙏🏻❤❤❤👍👍👍🌹🌹🌹🌹🌹🌹👌🏻👌🏻👌🏻👌🏻🤝🤝🤝🤝🤝🤝🤝🤝🤝🤝🤝സൂപ്പർ. 👍
@gopusankar98242 жыл бұрын
ജോര്‍ജ് സൂപ്പര്‍ വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ഇത് ആരും മറക്കില്ല
@peters90722 жыл бұрын
ഓർമ്മകൾ ഉണർത്തിയതിന് നന്ദി.
@shanavas-w7d2 жыл бұрын
പഴയ കാലത്തെ മിമിക്രി തുടങ്ങിയ ഈ ജോർജ് എവിടെ യുമെത്തിയില്ല പാവം 😪😪
@drunkenmonkey32642 жыл бұрын
കൂടെ ഉള്ള എല്ലാവരും വളർന്നു
@nazeerabdulazeez88962 жыл бұрын
മിമിക്രി തിളങ്ങിയ എല്ലാവരും സിനിമയിൽതിളങ്ങി ഇല്ല, ദിലീപ് ജയറാം മണി എന്നിവർ stardom പദവിയിൽ എത്തി സലിംകുമാർ ജാഫർ ഇടുക്കി തുടങ്ങിയവർ സ്വന്തം പ്രതിഭ തെളിയിച്ചു പക്ഷെ വലിയ മിമിക്രി താരങ്ങൾ ആയിരുന്ന അബി കോട്ടയം നസീർ ജോർജ് എന്നിവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല
@SRVLOGS-h8m2 жыл бұрын
സത്യം
@drunkenmonkey32642 жыл бұрын
@@rajkumarkannangath7427 അയാൾ എന്ത് ചെയ്തു?
@sreejithvk62872 жыл бұрын
@@rajkumarkannangath7427 ⁸⁷gr44⁶p0⅘
@subairkaruveetil72852 жыл бұрын
♥മറക്കില്ല ഒരിക്കലും മനോഹരം 👌ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹
@rathishkr98652 жыл бұрын
മിമിക്രിയിൽ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ടിനിടോമിന് വരെ സിനിമയിൽ കയറിപ്പറ്റാൻ ഏണി കിട്ടി... ഇദ്ദേഹത്തിന് കഴിവുണ്ടെങ്കിലും ഭാഗ്യമില്ലാതെ പോയി...
@unniyettan_22552 жыл бұрын
ടിനിക്ക് താങിനിൽക്കാൻ അറിയാം. 10 pysak കഴിവ് ഇല്ലെങ്കിലും
@yenthutra47632 жыл бұрын
ടിനി ചേട്ടന് നല്ല കഴിവുള്ള കലാകാരൻ ആണ് അല്ലാതെ ഇത്ര എത്താൻ പറ്റില്ല
@saneeshsanu13802 жыл бұрын
@@yenthutra4763 എന്ത് കഴിവ്. മിമിക്രിയിൽ ok. മുഖത്ത് ഒരു ഭാവവ്യത്യാസം പോലും വരില്ല.
@poraali.shibu02352 жыл бұрын
പോടാ ഊളെ
@anoopdavid31622 жыл бұрын
Tini valsan
@താവൽ-ധ3ഹ2 жыл бұрын
അന്നിതൊക്കെ അത്ഭുതം തന്നെ👍
@Kerala-ti8guАй бұрын
എവിടെയും എത്താൻ കഴിയാത്ത നിർഭാഗ്യവാൻ 😞 അദ്ദേഹത്തിന് നല്ല അവസരങ്ങൾ സിനിമയിൽ കിട്ടട്ടെ 🙏
@josephmv38992 жыл бұрын
ഇതൊക്കെയാണ് ഒറിജിനൽ മിമിക്രി ഇതേപോലെ ഐറ്റം പെർഫക്റ്റ് ചെയ്താൽ ആ ആർട്ടിസ്റ്റിന് എവിടെയും പിടിച്ചു നിൽക്കാം ഒരു പ്രത്യേക വില ഉണ്ടാവും ജോർജ് ചേട്ടാ ഒരുപാട് കാലം പിന്നോട്ട് കൊണ്ടുപോയതിന് ഒരുപാട് നന്ദി ചേട്ടന് സന്തോഷ് പണ്ഡിറ്റിന് മാത്രമല്ല ആരെ വേണമെങ്കിലും വിമർശിക്കാം നന്ദി നന്ദി
@സഖാവ്ശിവൻ2 жыл бұрын
സത്യം സർ 👍🙏
@AravinthAV2 жыл бұрын
ക്ഷമയോടെ കണ്ടു കയ്യടിച്ചു പ്രോത്സാഹിച്ച കാണികളും അഭിനന്ദനമർഹിക്കുന്നു.
ഇന്നത്തെ ദ്വയാർത്ഥ അശ്ലീല വികൃത കോമഡിക്കാർ ഈ ഫെർമോമൻസ് ചെയ്ത ഏലൂർ ജോർജ് എന്ന മഹാ പ്രതിഭയുടെ മുമ്പിൽ സാംഷ്ടാംഗം നമിക്കണം. യഥാർത്ഥ മിമിക് സൂപ്പർ സ്റ്റാർ 💜💞💜💞💜💞💜💞💜💞💜
@ഖത്തർതൊഴിൽനിയമങ്ങൾ2 жыл бұрын
കാലത്തിനു മുന്പേ സഞ്ചരിച്ച ജോർജ്, umicron,
@amma69322 жыл бұрын
ജോർജ് ഏട്ടൻ കലക്കി ❤❤
@muhammedashrefkv17822 жыл бұрын
പുച്ഛിക്കുന്ന എല്ലാം തികഞ്ഞ ബുദ്ധിജീവികളായ മലയാളികൾ മലയാളത്തിലെ ആദ്യത്തെ ചിത്രമായ ബാലനെയും പുലിമുരുഗനുമായി compare ചെയ്ത് പുച്ഛിച്ചു തള്ളുമായിരിക്കും .. ഇതൊക്കെ ശബ്ദാനുകരണം എന്ന കല ആളുകളിലേക്ക് എത്തി തുടങ്ങുന്ന കാലത്തെ പരിപാടിയാണ് ... അതൊക്കെ അന്ന് എല്ലാവരും കാത്തിരുന്ന് കാണുന്ന ഒരു പരിപാടി കൂടിയാവും .. കലാഭവൻ .. ഹരിശ്രീ.. 🙏
@ajikumarsk3644Ай бұрын
👍👍👍
@binoopkuzhalmannam29 күн бұрын
സന്തോഷ് പണ്ഡിറ്റിനെ ചൊറിഞ്ഞത് കൊണ്ട് മലയാളികൾ പരിഹാസത്തോടെ കാണുന്ന ജോർജ് 🤷♂️
@sreejithkuthaman43432 жыл бұрын
ഇതു പോലുള്ള നൊസ്റ്റാൾജിക്,, വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👏👏👏
@shyjukailas52502 жыл бұрын
ഗൃഹാതുരത്വ സ്മരണകളുടെ മനോഹരകാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി
@mistenterprises12352 жыл бұрын
ഇതൊക്കെ തുടക്കക്കാലത്തെ ഐറ്റംസ് ആയിരുന്നു . പിന്നീട് ഇതിലും മികച്ച പെർഫോമൻസ് എത്രയോ സ്റ്റേജുകളിൽ അവതരിപ്പിച്ചിട്ടുണ്ട് . ';കിടിലോൽക്കിടിലം' തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലും അഭിനയിച്ചു .
@bassharsharqi75942 жыл бұрын
ഇയാൾ മരിച്ചിട്ടില്ലല്ലോ പിന്നെ എന്തിനാണ് പ്രണാമം
@rajeshkkraj10802 жыл бұрын
😂😂
@rahulkrishnan63812 жыл бұрын
പ്രണാമം എന്നാൽ നമസ്ക്കാരം എന്നാണ് അർത്ഥം ഹേ
@bassharsharqi75942 жыл бұрын
@@rahulkrishnan6381 ennalum pothuve angane analloo aa vaachakam kandal anganeya thonnuka😔
ഇതു പോലെ നല്ല കലാകാരന്മാർ പലരും ശ്രദ്ധിക്കപ്പെടാതെ പോയി /
@kirankumarb4092 жыл бұрын
82-83കാലഘട്ടത്തിൽ ഞങ്ങളുടെ ഫാക്ട് ഹൈ സ്കൂളിന്റെ അഭിമാനമായിരുന്നു ജോർജ്എന്ന മിമിക്രി കലാകാരൻ ഒപ്പം സഹോദരൻ andrews ഉം... യുവജനോസ്ൽവ വേദി കളിൽ ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവുമായി സമ്മാനങ്ങൾ വാരി കൂട്ടിയ നദിർഷാ യും.. പിന്നീട് ജോർജ് വേണ്ടത്ര മുന്നോട്ടു വന്നില്ല നാദിർഷാ സംഗീതം മാറ്റിവച്ചു മിമിക്രി യും സംവിധാനവുമായി രംഗത്ത് നിറഞ്ഞു നിൽക്കുന്നത് ഒരു തരത്തിൽ പറഞ്ഞാൽ കഠിനാധ്വാനവും ഭാഗ്യവും കൊണ്ട് തന്നെ...
@sajikumar80682 жыл бұрын
ഉമൈക്രോണ് 87ൽ പുള്ളി കണ്ടുപിടിച്ചു ,അന്നത്തെ കാലകട്ടത്തെ ഹിറ്റ് ,
@amalapowercenter34842 жыл бұрын
ഇതിൽ പറയുന്ന ഉമിക്രോൺ ആണോ ഇപ്പോളത്തെ ഒമിക്രോൺ,, ഏതായാലും അതുകൊള്ളാം ❤️❤️👌
@ravick-bl7wm18 күн бұрын
ഇന്നത്തെ ആധുനിക സംവിധാനങ്ങളും ഒന്നുമില്ലാതെ സൂപ്പർ ആയിരിക്കുന്നു
@milindapancha9242 жыл бұрын
എത്ര വലിയ റോക്കറ്റായാലും.. മൂട്ടിൽ തീ കത്തിക്കാൻ ഒരാള് വേണം 🤗🤗🤗🤗
@AlonmanAlonАй бұрын
1987 ഇത്രയും ഗംഭീരമായി മിമിക്രി ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ താങ്കൾ ഒരു വലിയ കഴിവ് തന്നെയാണ്
@SatheesanMuvattupuzha7 күн бұрын
സൂപ്പർ മിമിക്രി അന്ന് ഇത് ധാരളത്തിൽ കൂടുതൽ അടിപൊളി ജോർജേട്ടന് അഭിനന്ദനങൾ സതീശൻ മുവാറ്റുപുഴ മിമിക്രി ആർട്ടിസ്റ്
പണ്ട് കാലങ്ങളിൽ സ്കൂൾ കോളജ് പരിപാടികളിൽ സ്റ്റേജ് ഷോ പരിപാടികൾ കളിൽ മിമിക്രി. മോണോ ആക്ട്. ഇതൊക്കെ വളരെ ത്രിൽ ആയിരുന്നു കാണാൻ കേൾക്കാൻ നും. വല്ലാത്ത ഇഷ്ടം ആയിരുന്നു. കുട്ടികൾക്കും മുതിർന്നർക്കും ഒക്കെ. ഒരു 20 വർഷം മുമ്പ് വരെ നമ്മുടെ നാട്ടിൽ ഒഴിച്ചു കൂടാനാവാത്ത ഒരു കല ആയിരുന്നു. മിമിക്രി മോണോ ആക്ട് ഒക്കെ. ഇന്ന് ഉണ്ടെങ്കിലും സോഷ്യൽ മീഡിയ കളിൽ മാത്രം അല്ലങ്കിൽ ടിവി സ്റ്റേജ് പ്രോഗ്രാം ഇൽ ഒക്കെ വളരെ വിരളം ആയി മാറി. ഇന്നത്തെ ന്യൂ ജനറേഷൻ കുട്ടികൾ ക്ക് ഇതൊന്നും അത്ര മനസിൽ ആകാൻ കഴിയാതെ പോകുന്നു.
@gokulc94002 жыл бұрын
Eloor George...extremely talented but underrated!!
@ajimundakkayam16302 жыл бұрын
Superb ❤❤
@bibinjamesbenny2 жыл бұрын
ഔഷധ ഗുണ സമ്പന്നൻ തന്നെ 🙏
@pachathavala2 жыл бұрын
ഇടയ്ക്ക സൗണ്ട് കിടു.... 😍
@jollyambu85372 жыл бұрын
You are a great performer proud to it you and all malayaalees
എലൂർ ജോർജ്ജ്.. ഇത്തരം കലാകാരൻ ആയിട്ട് കൂടി സന്തോഷ് പണ്ഡിറ്റ് നെ പോലുള്ള ആളെ അപമാനിക്കുന്നത് എങ്ങിനെ സാധിക്കുന്നു. അന്ന് കുറെ മിമിക്രി കാർ സ്വയം താഴ്ന്നു പോയി. കാരണം ഒരാളെ അമ്പത് പേര് ഒപ്പം നിന്ന് അപമാനിച്ചു ഒറ്റപ്പെടുത്തുന്നത് തരം താണ നിലയിൽ ആയി പോയി