ലോകാവസാനം അടുത്ത് സംഭവിക്കുമോ⁉️അവസാന കാലഘട്ടം വന്നാല്‍❓| ത്വരീഖത്തിന്റെ അനിവാര്യം❗ | പുതിയ പ്രഭാഷണം

  Рет қаралды 12,459

AHLU SUNNATH WAL JAMAHATH

AHLU SUNNATH WAL JAMAHATH

2 ай бұрын

ഉസ്താദിന്റെ പുതിയ പ്രഭാഷണം
മുഴുവന്‍ കേള്‍ക്കാതെ പോവരുത്..!
ഉസ്താദിന്റെ സൗണ്ട് പ്രശ്ന പരിഹാരത്തിനായി ഇയര്‍ഫോണ്‍ ഉപയോഗിക്കുക..
🌼 ആരാണ് ഖുത്ബുല് മക്തൂം അബുല് അബ്ബാസ് സയ്യിദ് അഹമ്മദ് തിജാനി (റ).?
🌼 ലോകാവസാനം അടുത്ത് സംഭവിക്കുമോ.?
🌼 അവസാന കാലഘട്ടം വന്നാല്‍ എന്ത് ചെയ്യണം.?
🌼 അടയാളങ്ങള്‍ വന്ന് കഴിഞ്ഞു.!
🌼 തിജാനി ത്വരീഖത്തിന്റെ അനിവാര്യം..
🌼 സ്വലാത്തുല്‍ ഫാത്തിഹ്‌.
AHLU SUNNATH WAL JAMAHATH
USTHAD RAHMATHULLAH QASIMI MOOTHEDAM
#allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullah_qasimi_moothedam #rahmathullaqasimi #doomsday #lokavasanam #tijani #ahamed #solution

Пікірлер: 34
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 ай бұрын
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 | 9947000492 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 WhatsApp Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@suneervvm4606
@suneervvm4606 2 ай бұрын
😊
@Haya_mol_786
@Haya_mol_786 2 ай бұрын
In sha allah theercha ayum
@abdurazack4636
@abdurazack4636 Ай бұрын
ഈ ഉസ്താദിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉസ്താദ് പറയുന്ന കാര്യങ്ങൾ സത്യമാണ് എനിക്ക് 17വയസാംയപ്പോൾ ഞാൻ പ്രഭാഷണം കേൾക്കാൻ തുടങ്ങി ഇന്നും കേള്കുന്നുണ്ട് ഒരുപാട് കാര്യങ്ങൾ കണ്ടു തുടങ്ങി അന്ന് പറഞ്ഞ പല കാര്യങ്ങളും ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നു അള്ളാഹു നമ്മുടെ മരണം നന്നാക്കി തരട്ടെ
@jaisaltirur1846
@jaisaltirur1846 Ай бұрын
@abdulrasheedfaisyvalancher3007
@abdulrasheedfaisyvalancher3007 2 ай бұрын
ഉസ്താദ് പോളിയാണ് അൽഹംദുലില്ലാഹ്
@aliperingatt
@aliperingatt Ай бұрын
💐 بارك الله 💐
@Haya_mol_786
@Haya_mol_786 2 ай бұрын
Usthad te prabashanam valare ishttam anu cheruppathil padicha pala kariyagalum muzhuvan ayitt manassil akki tharunnu الحمد لله
@windfal7
@windfal7 2 ай бұрын
That additional Microphone has sorted the voice issue Alhamdulillah
@RunaisMuthalib
@RunaisMuthalib 2 ай бұрын
Insh Allah 💯 correct
@thambi4927
@thambi4927 2 ай бұрын
usthad❤
@shahulhameed0010
@shahulhameed0010 2 ай бұрын
❤❤
@haniyakkhani2248
@haniyakkhani2248 2 ай бұрын
👍👍👍
@gramabanghi7266
@gramabanghi7266 2 ай бұрын
Usthadhinte prabashanam valare correctane 100 shadhamanam sathyamane usthadh pandithanane usthadhe kure padichu nireekshittane samsarikkunnathe njane kure prabashanam loga avasanthinte ketittund ente nireeshanathil enikke kure karyangal manassilayittund njan orupade padanam nadathi athil orupad usthadhumarude prabashanam kettu enikku manassilayathe onnangil ee kollam mahdhi purappudum allanghil adutha kollam mahdhi jeevichiruppund yuvathathilane aa mahdhi indiakkaranane enikke samshsyamund adhe egadhesham ee prabashanathinne bodhyamayi
@malludotcom2493
@malludotcom2493 2 ай бұрын
ഞാനും ഇതൊക്കെ ഒരുപാട് കേൾക്കാറുണ്ട് ഇപ്പൊ എനിക്കും ചിലതു തോന്നാറുണ്ട് എല്ലാം കൂടെ വച്ചു നോക്കുമ്പോൾ ഈ വർഷവും അടുത്ത വർഷവും വരില്ല ഇമാം മഹ്ദി insha Allah 2027 or 28 അങ്ങനെ തോന്നുന്നു കുറെ അടയാളങ്ങൾ pularnnu കഴിഞ്ഞു
@adhilnk9571
@adhilnk9571 2 ай бұрын
Usthad ,please about RED HEIFER .
@gramabanghi7266
@gramabanghi7266 2 ай бұрын
Enikk kasimi usthadhinte nomber please
@muhammedkk7481
@muhammedkk7481 2 ай бұрын
ലോകാവസാനം എന്നാണെന്ന് അല്ലാഹുവിന് മാത്രം അറിയുന്ന കാര്യം.
@APJ71
@APJ71 2 ай бұрын
തീജാനി ത്വരീഖതിൽ ലോകാവസാനെത്ത കുറിച്ച് ഗഹനമായ പഠനം നടത്തപ്പെടുന്നുണ്ടൊ?ഉസ്താദിന്റെ ഈ അടുത്ത കാലത്തെ പ്രഭാഷണങ്ങളിൽ കൂടുതലും ഇതിനെ പറ്റിയായതിനാൽ ചോദിച്ചതാണ്
@amkt3655
@amkt3655 Ай бұрын
Allah Hu Allah
@akbar_ali990
@akbar_ali990 2 ай бұрын
ഇതു ഒഫീഷ്യൽ ചാനൽ ആണോ...?
@BadaBazar016
@BadaBazar016 2 ай бұрын
അല്ല. ദാറുൽ ഖുർആൻ ന്റെ ചാനൽ വേറെ ഉണ്ട്.
@muhammedsuhail9188
@muhammedsuhail9188 2 ай бұрын
Avanante sheke avanane valudane
@harischungath9620
@harischungath9620 2 ай бұрын
ഉസ്താദിന്റെ പ്രസംഗങ്ങൾ യൂട്യൂബ് വരുമാനം ഉണ്ടാക്കാൻ വേണ്ടി cut ചെയ്തു പരസ്യം കയറ്റി അപ്‌ലോഡ് ചെയ്തിട്ട്....... ഇങ്ങനെ ചെയ്യുന്നതിന് ഉസ്താദിനു പൊരുത്തം ഉണ്ടോ എന്ന് ഒന്ന് അന്വേഷിക്കണം Mr
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 ай бұрын
യൂട്യൂബിൽ നമ്മൾ പരസ്യം കൊടുത്തില്ലെങ്കിലും പരസ്യം വരാം..! അവരുടെ നിലനിൽപ് തന്നെ പരസ്യമാണ്.., ഉദാ : നമ്മൾ മറ്റു ആപ്പുകൾ ഫ്രീയായി ഉപയോഗിക്കുമ്പോൾ പരസ്യം വരുന്നുണ്ടല്ലോ? അത് ഇല്ലാതെ നമുക്ക് App ഉപയോഗിക്കാൻ കഴിയില്ല., ads ഇല്ലാത്ത ഉപയോഗിക്കാനായി KZbin Premium ഉപയോഗിക്കാൻ യൂട്ടൂബും വ്യക്തമാക്കാറുണ്ട് പരിഹാരം യൂട്യൂബ് പ്രീമിയം 129 പ്രതിമാസം മുടക്കി ഉപയോഗിക്കുകയോ മറ്റൊ സ്വീകരിക്കാം
@ahlusunnathwaljamahath3370
@ahlusunnathwaljamahath3370 2 ай бұрын
ഇത് ഉസ്താദുമായി ബന്ധപ്പെട്ട ചാനൽ തന്നെയാണ്
@BadaBazar016
@BadaBazar016 2 ай бұрын
ഉസ്താദ് ന്റെ അറിവുള്ള ചാനെൽ തന്നെയാണ്. 💚
@harischungath9620
@harischungath9620 2 ай бұрын
@@ahlusunnathwaljamahath3370 എന്നിട്ടെന്താ ഉസ്താദിന്റെ ഔദ്യോഗിക ചാനലിൽ നിന്നും വീക്ഷിക്കുമ്പോൾ പരസ്യം വരാത്തത് 🤔🤔🤔
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 56 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 19 МЛН