ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലുംVol 7 | Malayalam Islamic Speech | Abdusamadh Samadhani

  Рет қаралды 967,659

ALFA CASSETTES

ALFA CASSETTES

Күн бұрын

Watch ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും Malayalam Islamic Speech Abdusamadh Samadhani
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Пікірлер: 330
@മൊഞ്ചത്തിവാവാച്ചി
@മൊഞ്ചത്തിവാവാച്ചി 4 жыл бұрын
ഈ ലോകത്ത് കേൾക്കാൻ ഏറ്റവും ഇഷ്ടം ഉള്ള പ്രസംഗം ഈ സമദാനി ഉസ്താദ്ന്റെ ആണ്
@yoosuft1289
@yoosuft1289 3 жыл бұрын
28/29വർഷങ്ങൾക്ക് മുമ്പ് ചെറുപ്പംമുതലേ കേട്ടുവരുന്ന ഈ പ്രസംഗം ഇതുവരെ ഒരു മടുപ്പും വന്നിട്ടില്ല ഏറ്റക്കുറച്ചിലില്ലാത്ത ആക്രോശമില്ല കേൾക്കുന്നവരുടെ കാതുകളിൽ സംഗീതം പോലെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള അവതരണ ശൈലി സമദാനി ഇഷ്ട്ടം 😍❤️
@muhammedsidheek9118
@muhammedsidheek9118 2 жыл бұрын
Swakadam
@muhammedmuhammed6167
@muhammedmuhammed6167 2 жыл бұрын
No
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 жыл бұрын
എല്ലാം നോക്കുന്ന നാഥൻ. എല്ലാം നിയന്ത്രിക്കുന്ന നാഥൻ. ലോകത്തിലെ മുഴുവൻ ജീവജാലങ്ങൾക്കും അനുഗ്രഹം നൽകുന്ന നാഥൻ. നമ്മളെ നിയന്ത്രിക്കുന്ന സർവ്വശക്തൻ. ആ നാഥനായി ഈ റമദാൻ മാസത്തിൽ പ്രാർത്ഥിക്കാം. നാഥന്റെ അനുഗ്രഹത്തിനായി കാത്തിരിക്കാം. ലോകത്തിലെ മുഴുവൻ മനുഷ്യൻമാരെയും കാത്തുകൊള്ളട്ടെ. ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹
@noushadkm3582
@noushadkm3582 4 жыл бұрын
ആമീൻ
@loveloveshore7450
@loveloveshore7450 4 жыл бұрын
ആമീൻ..... അങ്ങേക്കും കുടുംബത്തിനും ദൈവം എല്ലാ അനുഗ്രങ്ങളും ചൊരിയട്ടെ... 🙏🙏🙏🙏🙏
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 жыл бұрын
@@loveloveshore7450 താങ്ക്സ് 👍
@shamsudheenkottilla4999
@shamsudheenkottilla4999 3 жыл бұрын
Dddddddddddddddddh
@LOVEISLIFE-ke4mz
@LOVEISLIFE-ke4mz 2 жыл бұрын
മനോഹരമായ ശബ്‌ദം. അട്ടഹാസങ്ങളില്ലാത്ത...വിഷയം മനോഹരമായി സമദാനി ശൈലിയിൽ അവതരിപ്പിച്ച സമദാനി ഇന്നും ജാതി,മത,വ്യത്യാസങ്ങൾക്കപ്പുറം മലയാളികളുടെ ഹൃദയങ്ങളിൽ രാജകുമാരനായി വാഴുന്നതും..
@Ummer-kn2ri
@Ummer-kn2ri 2 жыл бұрын
9o99kkp
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 жыл бұрын
മികച്ച പ്രസംഗം.. ദൈവം അനുഗ്രഹിക്കട്ടെ 👍
@fasalurahmantfr5591
@fasalurahmantfr5591 3 жыл бұрын
Highly nostalgic mathapraphashanam - ആ കോട്ടക്കൽ ചെനക്കൽ പാറപ്പുറം .... സമദാനി സാഹിബിന്റെ ഇത്ര സുന്ദരമായ പ്രഭാഷണങ്ങൾ ഇനിയുണ്ടാവുമോ..
@kallummal7939
@kallummal7939 4 жыл бұрын
ഉസ്താദിന്റെ മദീനയിലേക്കുള്ള പാത കേട്ടതാണ് എനിക് ഹജ്ജിന്ന് പോകാൻ കഴിഞ്ഞത്
@alikoya8271
@alikoya8271 2 жыл бұрын
Alfa cesatu ufamyod kodikl vagiy kemanalle chelakunadu aellam panatinalle kurkundu
@basheerlala1006
@basheerlala1006 5 жыл бұрын
ഇരുപത് വർഷം മുൻപ് ഞാൻ രാവിലെ ഉണർന്നിരുന്നത് അങ്ങയുടെ പ്രഭാഷണം കേട്ടു കൊണ്ടായിരുന്നു എന്റെ മാതാപിതാക്കൾ ഓല കാസറ്റിൽ വെക്കും. കേട്ട്, കേട്ട് എനിക്ക് അതൊക്കെ മനഃപാഠമാണ്.... ഞാൻ ഇപ്പോൾ എന്റെ മക്കൾക്കു പറഞ്ഞു കൊടുക്കാറുണ്ട്., അങ് ഒരു മഹാ പ്രഭാഷകനാണെന്നും....
@najanajma3493
@najanajma3493 5 жыл бұрын
ഞാനും
@badarbadaru7503
@badarbadaru7503 4 жыл бұрын
Me too
@rayyanrazakrayyanrazak1450
@rayyanrazakrayyanrazak1450 4 жыл бұрын
Njanum paranju kodukkaa kuttikalkk
@mujeebrahmanp3041
@mujeebrahmanp3041 4 жыл бұрын
എന്റെ ഉമ്മാന്റെ നാട്ടിൽ നടന്ന പ്രഭാഷണം 1992 കോട്ടക്കൽ ചെനക്കൽ
@mohammadhishan1398
@mohammadhishan1398 4 жыл бұрын
Paranjad sheriyann👍👍
@asvlog6151
@asvlog6151 4 жыл бұрын
അള്ളാഹു ഉസ്താദിന് ദീർഘായുസ്സും عافيهഉം നൽകട്ടെ
@basheertk772
@basheertk772 3 жыл бұрын
മാഷാ അള്ളാഹ് അള്ളാഹുകാത്ത് രക്ഷിക്കട്ടെ, ആമീൻ
@ansifasherin6747
@ansifasherin6747 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം
@trueorfake1760
@trueorfake1760 5 жыл бұрын
ഈ പ്രസങ്ങളൊക്കെ കേൾക്കുമ്പോൾ എന്തോ ഒരു ഗൃഹാതുരത്ത്വം ഫീൽ ചെയ്യുന്നു... അല്ലാഹു ദീര്ഗായുസ്സു നൽകട്ടെ....
@rahsee1
@rahsee1 5 жыл бұрын
Mashaallah
@hameedmathalayad1051
@hameedmathalayad1051 Жыл бұрын
ആമീൻ
@shabeebmannarkkad
@shabeebmannarkkad 4 жыл бұрын
*2020 ൽ കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുമ്പോൾ ഞാനിത് കേട്ട് കൊണ്ടിരിക്കുന്നു.* *നിങ്ങൾ ഇന്ന് പറയുകയാണെങ്കിലും ഇൗ പ്രഭാഷണം അത്രയും വാസ്തവം തന്നെ...*
@moneyplant6303
@moneyplant6303 4 жыл бұрын
ഇത് പതിനൊന്ന് volume ഉണ്ട്. മുഴുവനും കേൾക്കുക.1993 ൽ കോട്ടക്കലിൽ നടന്ന റമളാൻ പ്രഭാഷണമാണിത്. അന്ന് audio casset ആണ് 10 എണ്ണം
@shabeebmannarkkad
@shabeebmannarkkad 4 жыл бұрын
@@moneyplant6303 In sha allah ഞാൻ ജനിക്കുന്നതിനും 6 വർഷം മുമ്പത്തെ ആണല്ലേ... Ma sha Allah
@moneyplant6303
@moneyplant6303 4 жыл бұрын
@@shabeebmannarkkad Oho.....appol now you are 21 yrs old. Very Good. Ithinte thudakkam muthal manasiruthi kelkanam.ഒരുപാട് അറിവുകൾ വളരെ ആഴത്തിലുള്ള അറിവുകൾ കുത്തി നിറച്ചൊരു അതിമഹത്തായ ഒരു പ്രഭാഷണമാണിത്. വെറുതെ ഓടി കയറി മൈക്കിന്റെ മുമ്പിൽ നിന്ന് വെച്ച് കാച്ചിയ തല്ല.മറിച്ച് പറയാൻ പോകുന്ന വിഷയത്തെ കുറിച്ച് ആ പ്രഭാഷണത്തിന് വേണ്ടി, അതിൽ പരാമർശിക്കേണ്ടി വരുന്ന മുഴുവൻ വിഷയങ്ങളേയും കുറിച്ച് ആഴത്തിൽ പഠനം നടത്തി, കിതാബുകളും തഫ്സീറുകളും മാസങ്ങളോളം റഫർ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണിത്. മൂന്ന് ദിവസങ്ങളിലായി 10 മണിക്കൂർ പ്രഭാഷണം. കോട്ടക്കൽ പാറപ്പുറത്ത്.അന്ന് പത്ത് audio casset ആയിരുന്നു. ഈ പത്ത് കാസറ്റും ഒരേ ഇരുപ്പിൽ ഞാൻ കേട്ടിട്ടുണ്ട്. ആവശ്യമുള്ള കാര്യങ്ങൾ ആവശ്യമുള്ള മുള്ളിടത്ത് കൃത്യമായി ഉപയോഗിച്ച് കേൾക്കുന്നവന്റെ മനസിലേക്ക് പറയുന്ന കാര്യങ്ങൾ പതിപ്പിക്കുന്ന professional speech. ഇത് സമദാനിക്കും വേറെ ഒരാൾക്കും മാത്രമേ കഴിയൂ..but ivide ithil oru problem vannitund.ഈ നെറ്റിൽ കൊടുത്തിട്ടുള്ളതിന്റെ ഇടയിൽ ഇടക്ക് വേറെ പ്രഭാഷണത്തിന്റെ കഷണങ്ങൾ തിരുകി കയറ്റിയിട്ടുണ്ട്. അത് ഇത് നെറ്റിൽ release ചെയുന്ന ആളുടെ പണിയായിരിക്കും. വിവരമില്ലാത്ത നാറി.. ആ വ്യത്യാസം പുതുതായി കേൾക്കുന്നവർക്ക് മനസിലാവില്ല. എന്തായാലും തുടക്കം മുതൽ കേൾക്കുക.ok
@shabeebmannarkkad
@shabeebmannarkkad 4 жыл бұрын
@@moneyplant6303 Ok.. In sha allah സമദാനിക്കും വേറൊരാൾക്കും അതാരാ വേറെ ഒരാൾ
@moneyplant6303
@moneyplant6303 4 жыл бұрын
@@shabeebmannarkkad അബ്ദുൽ നാസർ മഅദനിക്ക്.ഒരു പ്രാസംഗികൻ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിനോട് ബന്ധപ്പെടുന്ന ഉപവിഷയങ്ങളിലേക്കോ ഉദാഹരണങ്ങളിലേക്കോ അതുമല്ലെങ്കിൽ കാലികമായ മറ്റ് സംഭവങ്ങളിലേക്കോ പ്രസംഗം വഴിതിരിഞ്ഞ് divert ചെയ്ത് അവിടന്ന് പിന്നെയും കുറേ സംസാരിച്ച് എവിടെയോ ചെന്ന് നിൽക്കും. അപ്പോഴേക്കും കേൾക്കുന്നവർ പഴയ കഥ മറന്നിട്ടുണ്ടാകും.ആ നിൽക്കുന്നിടത്ത് നിന്ന് അടുത്ത ഒറ്റ തിരിച്ചിലിൽ ആദ്യം divert ചെയ്ത Point ലേക്ക് എത്തലാണ് കഴിവ്. അതിൽ വിദഗ്ദൻമാരാണ് ഈ രണ്ട് മഹാൻമാർ.
@shabeerbootoeadakkulam1954
@shabeerbootoeadakkulam1954 4 жыл бұрын
പഴയ ഓർമ്മകൾ. വീണ്ടും പടികടന്ന്.വരുന്നു. കോഴിക്കോട്. കോർപ്പറേഷൻ സ്റ്റേഡിയം.മദീനയിലേക്കുള്ള. പാത എന്ന.പ്രഭാഷണത്തിന്റെ അവസാന ദിവസം തിക്കിലും തിരക്കിലും.പെട്ടുപോയ. നിമിഷങ്ങൾ. രാഷ്ട്രീയവും. മറ്റുളള.വിവാദംങ്ങളും.മാറ്റി വയ്ക്കാം.മതപ്രഭാഷണമായാലും.മറ്റു. ചരിത്രസെമിനാറുകൾ ആയാലും. ഇത്ര.മനോഹരമായ അവതരണത്തിലൂടെ.സദസ്സിനെ. ചിന്തകളുടെ. ആഴങ്ങളിലേക്ക്.കൊണ്ട് പോകാൻ. കഴിവുള്ള. പ്രാസംഗികൻ.അതാണ്. സമദാനി
@kamarunk7127
@kamarunk7127 2 жыл бұрын
Hi
@jamshirmmjamshirmm7042
@jamshirmmjamshirmm7042 6 жыл бұрын
ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@shameeribrahim5877
@shameeribrahim5877 5 жыл бұрын
Adi poli
@tholhathpadanthara1477
@tholhathpadanthara1477 5 жыл бұрын
Maasha Allah
@rasheedmuthu7202
@rasheedmuthu7202 5 жыл бұрын
Aameen
@sidhiquearaambramsidhiquea1346
@sidhiquearaambramsidhiquea1346 5 жыл бұрын
uusthate.annayuanthbareyemaneuumayeyum.vappayeuyume.duhayileuulpathuana.sidhigue.vihe.busara.mp.
@RADHIN39
@RADHIN39 4 жыл бұрын
Ammeen yarabbal Aalameen
@hibasajla6123
@hibasajla6123 2 жыл бұрын
E പ്രസംഗങ്ങൾ ഇ സമൂ ഹത്തിലെ പതി നയിരങ്ങളെ. നന്മയിൽ എത്തിച്ചു. ലശക്കന്നയ്ക്കിന് ആളൂഗളെ എത്തിച്ചേരുന്ന കോയിക്കോട് കടപ്പുറത്ത് ചരിത്രം സ് റ് ട്ടിച്ചു അന്ന് ചെറുപ്പക്കാരെ ശ്രീ ദ നവിരുത്ത സത്തിയ പ്രതി ജ്ഞ ചെയ്യിച്ചു. ശ്രീഡനം എന്ന വിപത്തിൻ നിന്ന് മോജനം വന്നു തുടങ്ങി യദ്. സമദാ നിക്കും e സ മൂ ഹത്തിന്നും. വെ ലിച്ചമയി. എനി യു o. പ്രസംഗങ്ങൾ തുടരണം. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@ameerinu
@ameerinu 5 жыл бұрын
പഴയ ഓർമ പുതുക്കുന്നു.. ശബ്ദ ഗാമ്പീര്യം സമദാനി
@islamicspeech5386
@islamicspeech5386 3 жыл бұрын
Hi s in xhhyoshysigģt 5th gxtxucyydud5q
@lvj2953
@lvj2953 5 жыл бұрын
Masha Allah super speech
@lamaindian3396
@lamaindian3396 5 жыл бұрын
25 കൊല്ലങ്ങൾക്ക് മുമ്പ് ഇത് കേൾക്കുക വീണ്ടും കേൾക്കുക കേട്ട് കേട്ട് ഉറങ്ങുക പതിവാക്കിയിരുന്നു. എന്റെ വീട്ടിൽ കരണ്ടില്ലായിരുന്നു' എത്രയെത്ര സെൽ ബാറ്ററികളാണ് ടേപ്പ് റിക്കോർഡ് ഓടിക്കാൻ കാഷ് കൊടുത്തു വാങ്ങിയത്. എന്തൊരു സുഖമായിരുന്നു ഒരിക്കലും മടുക്കാത്ത പ്രഭാഷണങ്ങൾ ആരോടും വെറുപ്പ് ഉണ്ടാവാത്ത പ്രഭാഷണം എല്ലാവരോടും ബഹുമാനം മാത്രം പകരുന്ന ഉപദേശങ്ങൾ
@najanajma3493
@najanajma3493 5 жыл бұрын
സത്യം
@moneyplant6303
@moneyplant6303 4 жыл бұрын
ഞാനും
@moneyplant6303
@moneyplant6303 4 жыл бұрын
@@najanajma3493 രാഷ്ടീയ ചിന്ത അന്ന് ഇല്ലാത്തതിന്റെ അന്തസ്സാണ് ഈ പ്രഭാഷണത്തിലെ ആത്മാർത്ഥത.
@suharasuhara8430
@suharasuhara8430 4 жыл бұрын
ഒരു ഓഡിയോ കാസറ്റിൽ ഉറക്കഗുളിക യുടെ പവറുണ്ടായിരുന്നു. ഈ വാക്ധോരണിയിൽ മയങ്ങി മറന്ന ഇന്നലെകൾ. കാലം അതിവേഗം ഓടി. പിന്നാലെ നമ്മളും. അന്ന് കുതിച്ചും ഇന്ന് കിതച്ചും. അസ്തമയത്തിലേക്ക് വേവലാതി യോടെ നോക്കി.
@moneyplant6303
@moneyplant6303 4 жыл бұрын
@@suharasuhara8430 നല്ല സാഹിത്യമാണല്ലോ...but ഈ പ്രഭാഷണം കേട്ടാൽ ഉറക്കം വരുമോ ഡിയർ....
@sap7296
@sap7296 4 жыл бұрын
الحمدلله والصلاه والسلام على اشرف المرسلين
@anmmanjeri90
@anmmanjeri90 5 жыл бұрын
ഇന്ന് 08.06.2019 .15 വർഷം മുൻപ് ഈ ഓഡിയോ ഓലക്കേസറ്റിൽ കേട്ട് കിടന്നുറങ്ങുന്നത് ഒരു ശീലമായിരുന്നു. ശാസ്ത്രം പഠിച്ച ഇത്രയും അക്ഷര സ്ഫുടത യുള്ള വേറൊരു പ്രഭാഷകൻ ഇല്ലായിരുന്നു.
@lailaasharaf9627
@lailaasharaf9627 5 жыл бұрын
Njan 15 varshangalkkippuram innum kelkkunna prasangam.athrayere ishtamanu
@Ashraf-js8nt
@Ashraf-js8nt 5 жыл бұрын
@@lailaasharaf9627 I too like samadani's speach
@ajmalnp760
@ajmalnp760 5 жыл бұрын
👍👍👍
@abujamali9145
@abujamali9145 4 жыл бұрын
ഞാനും അങ്ങിനെയായിരുന്നു
@pheinixdi35381
@pheinixdi35381 4 жыл бұрын
111222334445677789900ppppoooiijhhhhhggggfdsnjl
@unaisemk8927
@unaisemk8927 4 жыл бұрын
മാഷാ അല്ലാഹ്... പണ്ടേ ഈ പ്രഭാഷണം ഒരു പാട് തവണ കേട്ടതാണ് എങ്കിലും വീണ്ടും വീണ്ടും കേട്ട്പോകുന്നു... സമദാനി സാഹിബിനു ആഫിയത്തുള്ള ദീര്ഗായുസ്സ് അല്ലാഹു നൽകുമാറാവട്ടെ അമീൻ.... നമ്മെ എല്ലാവരെയും അല്ലഹു റസൂൽ (സ)യുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ...... ആമീൻ യാറബ്ബൽ ആലമീൻ...
@Aaziyan
@Aaziyan 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല ഞാനും വീണ്ടും വീണ്ടും കേൾക്കും സമദാനി സാഹിബ്‌ ഖുർആൻ നിൽ പറഞ്ഞ കാര്യങ്ങൾ വർഷങ്ങൾക്ക് മുൻപ് പറഞ്ഞു തന്നു അതിൽ പറഞ്ഞ കാര്യങ്ങൾ ഇന്നു കണ്ണിന്റെ മുന്നിൽ കാണുമ്പോൾ അത്ഭുതം... ആണ്
@muhammedkutty3824
@muhammedkutty3824 5 жыл бұрын
സമദാനി സാഹിബ്‌ അസ്സലാമു അലൈകും ഈ പാവം എന്നെ ദുഹയിൽ ഉൾപെടുത്താൻ എപ്പോഴും ഓർക്കണം
@shefeelsha270
@shefeelsha270 5 жыл бұрын
Muhammed Kutty vcvc
@shefeelsha270
@shefeelsha270 5 жыл бұрын
Muhammed Kutty vc
@AbdulMajeed-qu2ej
@AbdulMajeed-qu2ej 4 жыл бұрын
Mmm
@aslamff6538
@aslamff6538 4 жыл бұрын
@@shefeelsha270 🤣😂🤣😂🤣😂
@yasinyasi2622
@yasinyasi2622 4 жыл бұрын
muhamad yasin
@firozsoopi6368
@firozsoopi6368 2 жыл бұрын
👍👍👍❤️ സാഹിബിന്റെ ഇഷ്ടപ്പെട്ട സ്പീച്ച്. 1994 Kottakkal .
@ameenshan9697
@ameenshan9697 4 жыл бұрын
ഒരു രക്ഷയുമില്ല സൂപ്പര്‍ സ്പീച്ച് അല്ലാഹു dirkayis nalkate
@Ismail-hc8on
@Ismail-hc8on 5 жыл бұрын
മാഷാഹ് അല്ലാഹ്
@kareemabdul9552
@kareemabdul9552 4 жыл бұрын
എന്നോട് ആരാവണം എന്ന് ആര് ചോദിച്ചാലും എപ്പോഴും പറയുന്ന വാക്കാണ് സമദാനി സാഹിബ് ആവണം എന്നാണ് ഞാൻ പറയാറുള്ളത് അത്രക്ക് ഇഷ്ടമാണ്
@ദൈവവുംമനുഷ്യരും
@ദൈവവുംമനുഷ്യരും 4 жыл бұрын
ഒരു യഥാർത്ഥ മുസ്ലിം ആകാനെങ്കിലും നാം ശ്രമിക്കണം സമദാനി സാഹിബകാൻ ഇനി കഴിയില്ലല്ലോ നാഥൻ നമുക്ക് തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ
@shehidhashehi4412
@shehidhashehi4412 2 жыл бұрын
Mashaallah alhamdulillah good speech 👍👍👍👌
@fousiyatp6359
@fousiyatp6359 5 жыл бұрын
അളളാഹു ഉസ്ത ദിന്ന് ദീർഗാ യു സ്നൽ ഖട്ടെ
@hameedk7813
@hameedk7813 4 жыл бұрын
ആമീൻ
@shamsadshamsad4939
@shamsadshamsad4939 4 жыл бұрын
ആമീൻ
@kareemmoluskareemmolus2821
@kareemmoluskareemmolus2821 4 жыл бұрын
ആമീൻ
@hamzaparakkalhamza3432
@hamzaparakkalhamza3432 3 жыл бұрын
Ameen
@nidhinmalappattam9207
@nidhinmalappattam9207 4 жыл бұрын
അൽഹംദുലില്ല
@shihabmuhamed7220
@shihabmuhamed7220 4 жыл бұрын
Atra manoharamaya speech
@suhairakp3401
@suhairakp3401 4 жыл бұрын
Great speech...mashallah...veendum veendum njan kettu
@trivindtrv5899
@trivindtrv5899 4 жыл бұрын
Masha Allah...💘..AlHamduLillah😓
@riyanckriyan2911
@riyanckriyan2911 4 жыл бұрын
Usthadin afiyathulla deergayuss nalkanee allah
@AsdfAsdf-hk4nc
@AsdfAsdf-hk4nc 5 жыл бұрын
എത്ര കേട്ടാലും മുഷിപ്പില്ലാത്തപ്റസംഗം
@jameelanajwa6191
@jameelanajwa6191 2 жыл бұрын
Allaahuve kaathu rakshikkane allaah🤲🏻🤲🏻🤲🏻🤲🏻
@kamarali5808
@kamarali5808 4 жыл бұрын
എത്ര. കേട്ടാലും മതി വരൂല
@fathimariza1308
@fathimariza1308 3 жыл бұрын
നല്ല പ്രബാഷഗൻ
@muhammadshareef5358
@muhammadshareef5358 6 жыл бұрын
സൂപ്പർ
@kunjumuhammadmaanu7157
@kunjumuhammadmaanu7157 5 жыл бұрын
Ith nalla presagam anu samadhani sahibin ayasum dhirgaysum nalkatteee
@latheefpurayil1523
@latheefpurayil1523 4 жыл бұрын
സൂപ്പർ സ്പീച്
@eyayamuhu4164
@eyayamuhu4164 6 жыл бұрын
MashaallaaaaaaaaaA
@salmanfaris4164
@salmanfaris4164 9 ай бұрын
Allaawarum.samadaanikebootcahayyanam
@uppayummolum1556
@uppayummolum1556 2 жыл бұрын
2022 ലും ഈ പ്രഭാഷണം കേൾക്കുന്നവരുണ്ടോ..?
@ShareefShareef-tb8mh
@ShareefShareef-tb8mh 2 жыл бұрын
ഞാനുണ്ട്
@imamuslim8706
@imamuslim8706 Жыл бұрын
Sorry 2023
@noushadnoushad5658
@noushadnoushad5658 Жыл бұрын
സോറി 2023
@jamsheerp8197
@jamsheerp8197 3 жыл бұрын
Allahu,namukk,eman,nalkattey ,
@lana9714
@lana9714 5 жыл бұрын
സുബ്ഹാനള്ളാ
@yousafta3300
@yousafta3300 4 жыл бұрын
Wd6 j
@naseerhassan1993
@naseerhassan1993 3 жыл бұрын
മാഷാഅല്ലാഹ്‌
@abdullathonikkara7327
@abdullathonikkara7327 4 жыл бұрын
1992 lokavasanavum paralokavum madhatthilum sasthrathilum
@abdullathonikkara7327
@abdullathonikkara7327 4 жыл бұрын
Ee prabasham 3divasamayirinnu muyuvanum sooperane
@hamsakooliyattle8602
@hamsakooliyattle8602 4 жыл бұрын
നല്ല രീതി കേട്ടാലും കേട്ടാലും മതിവരില്ല.
@fathimakm5109
@fathimakm5109 4 жыл бұрын
wonderful speech
@kareemmoluskareemmolus2821
@kareemmoluskareemmolus2821 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണം
@subairmalangadan9379
@subairmalangadan9379 6 жыл бұрын
മഷഅളള
@shamsudheen5023
@shamsudheen5023 5 жыл бұрын
Alhamdulillah
@nasarkufathimamolnasar4275
@nasarkufathimamolnasar4275 5 жыл бұрын
അൽഹംദുലില്ലാ ,,, അറിവ് കിട്ടിയതിൽ വളരെ സന്തോഷം
@raheemarahman7237
@raheemarahman7237 3 жыл бұрын
@@nasarkufathimamolnasar4275 kkkkkkkk mm k kk k kkhon k lokkha m, mm mm MMU kk khujli kk kkkjj jk jk jk jjjjj jk k JJ
@journeyoflife5767
@journeyoflife5767 4 жыл бұрын
Jazakkalla khair
@anvaryanbu5863
@anvaryanbu5863 5 жыл бұрын
Asalamu alikum yaarasoolallaha
@muhammednaseeh0034
@muhammednaseeh0034 4 жыл бұрын
Masha. Alla
@ajnabi1648
@ajnabi1648 4 жыл бұрын
കൊറോണ നാശം വിതക്കുമ്പോൾ... പള്ളിയിൽ നമസ്കാരം പോലും നടക്കാത്ത ദിവസങ്ങൾ കടന്നു പോവുകയാണ് പേടിയാകുന്നു അല്ലാഹ്.... ലോകവസാനം പടിവാതിലിൽ എത്തി 😪😪😪😪
@suharasuhara8430
@suharasuhara8430 4 жыл бұрын
പേടിക്കണ്ട. യാതൊരാളും മറ്റൊരാളുടെ പാപം പേറേണ്ടിവരില്ലെന്ന് അള്ളാഹു ഉറപ്പ് തന്നിട്ടുണ്ട്. ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക.
@sujatanair2221
@sujatanair2221 4 жыл бұрын
9
@rasheedpk7684
@rasheedpk7684 4 жыл бұрын
Thanths
@noonatechvlogzz2711
@noonatechvlogzz2711 4 жыл бұрын
Super Speach
@shabititis5102
@shabititis5102 7 жыл бұрын
good speech
@SssSs-xr8tt
@SssSs-xr8tt 3 жыл бұрын
താജുൽ ഉലമ കെ കെ സദഖതുല്ലാഹ് മൗലവീ അന്ന്തനെന ഒരുഈവസതൂതവിവരിച്ച്ലേഘനമെഴുതിയിട്ടൂണ്ട്
@sulaimanmknususulu7078
@sulaimanmknususulu7078 6 жыл бұрын
Mashaalla
@vavavava8821
@vavavava8821 5 жыл бұрын
ഏറ്റവും നല്ല'പ്രഭാഷണം
@rasheedpk7684
@rasheedpk7684 4 жыл бұрын
Sooooper
@rasheedpk7684
@rasheedpk7684 4 жыл бұрын
Thanths
@basheernojibeth3651
@basheernojibeth3651 6 жыл бұрын
ما شاء الله تعالى
@jamshirmmjamshirmm7042
@jamshirmmjamshirmm7042 6 жыл бұрын
Masha Allah
@shihabshihab4322
@shihabshihab4322 5 жыл бұрын
സുപ്പർ
@ishaqishaqali7825
@ishaqishaqali7825 4 жыл бұрын
Super violet Eid
@ishaqishaqali7825
@ishaqishaqali7825 4 жыл бұрын
📿
@a.s.abdulmajeed2902
@a.s.abdulmajeed2902 4 жыл бұрын
Allah aapka umarme bharkat de aap ka bayan me bahut sikneku miltahe samadani Hazrat ji
@noorjimohamed3014
@noorjimohamed3014 4 жыл бұрын
Allhamdulila എത്ര വൃക്തമായി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത് അതെ അളളാഹുവിൻടെ പരീക്ഷണങ്ങൾ നമുക്ക് ദുആ ചെയ്യാഠ മനുഷ്യർ എല്ലാവരും ഒന്നിച്ചു അടുപ്പിക്കുക അടിപിടി ഉണ്ടാക്കാൻ ആണ് മിക്ക വരുഠ ശ്രമിച്ചു കാണാൻ കാണുന്നത് മുൻപ് മിക്കവരുഠ നല്ല അടുപ്പം ആയിരുന്നു പക്ഷെ ഇന്ന് അങ്ങിനെ കുറവ് ആണ് എങ്കിലും നല്ല വിഷമം വരുന്ന സമയഠ എല്ലാവരും ഒറ്റക്കെട്ടാണ് കേട്ടാ ചിലർ മാത്രം ആണ് എതിര് ഉണ്ടാവുഠ ഇപ്പോൾ dr. നമമളേ സഹായിക്കുന്നത് ജാതി മതം വെച്ച് അല്ലാ നമ്മൾ ഭക്ഷണം കഴിക്കാൻ കിട്ടുനനത് എത്ര ആളുകൾ കൃഷി ചെയ്യ്തതാണ് അളളാഹു എല്ലാവർക്കും കുടിക്കാൻ കഴിക്കാൻ തന്നു ഉള്ള തിൽ നിന്നും നിങ്ങൾ ഇല്ലാത്തവന് നിങ്ങളുടെ കഴിവിന് അനുസരിച്ച് ദാനഠ... പിന്നെ താങ്കളുടെ ഈ വിവരങ്ങൾ 👌👌👌👌🙏🙏 അളളാ സൂറ് എന്ന കാഹളഠ അതിൽ ഊതുഠ വളരെ വർഷങ്ങൾക്കു മുൻപ് മദ്രസയിൽ മൗലവി പറഞ്ഞത് ഖിയാമഠ നാളിൽ ഒരു പാട് കാര്യങ്ങൾ ഉണ്ടാവുഠ വാഹനങ്ങൾ വലിയ കെട്ടിടങ്ങൾ മിക്ക ആളുകൾക്കും പണഠ എത്ര ഉണ്ടാലുഠ അവർക്ക് മതി വരില്ലാ എല്ലാവരേയുഠ പറയുന്നില്ലാ പിന്നെ ഞങ്ങളുടെ നാട്ടിൽ ഞാൻ ചെറുപ്പത്തിൽ ഒന്നും phone ഒരു വീട്ടിലുഠ ഉണ്ടായിരുന്നില്ല അന്നുഠ സുഖവും വിഷമവും ഉണ്ട് നല്ല പണക്കാരുഠ പാവങ്ങൾ ഇടത്തരക്കാർ അങ്ങിനെ എല്ലാവരും ഉണ്ട് അന്നും നല്ല പണഠ ഉള്ളവർക്ക് നല്ല അഹഠഭാവഠ ഉണ്ടായിരുന്നു എല്ലാവരും അല്ലാ നല്ല ആളുകൾ ധാരാളം പിന്നെ ഒരു കുടുംബത്തിൽ വല്ല വിഷമം വരുന്ന സമയഠ എല്ലാവരുംകൂടി ഒത്തു ചേർന്ന് അത് പരിഹരിക്കുഠ ഇന്ന് ആരുമായുഠ അധികം ഒന്നും പറയാൻ പറ്റില്ല ഇപ്പോൾ നിങ്ങൾ തന്നെ പറഞ്ഞിലെ ചൂട് ആവരുത് സയൻസ് ഇങ്ങിനെ ഒക്കെ ആയാൽ പരീക്ഷണങ്ങൾ ചെയ്ത് അമേരിക്കയിലെ പരീക്ഷണങ്ങൾ കേട്ട് പിന്നെ എങ്ങനെ നമ്മളെ നിരീക്ഷിക്കയുഠ പരീക്ഷണങ്ങൾ തന്ന് ഇരിക്കുന്ന അല്ലാഹു വലിയ ബുദ്ധിജീവികൾ എന്ന് അവകാശം പെടുന്നവർ ചെയ്യുന്ന പാപഠ എല്ലാ ജനങ്ങൾക്കും ഒരുപോലെ തിരിച്ച് ഒരു വലിയ വിപത്ത് ആയി തീരുന്നു പുറത്തു പോയി ഒന്ന് വരാൻ പറ്റില്ലാ ഈ ആപത്തിൽ നിന്നും ഞങ്ങൾക്കു രക്ഷ...🤲🤲🤲🤲🤲
@sanhajworld3127
@sanhajworld3127 3 жыл бұрын
മാഷാ അല്ലാഹ്....
@jameelanajwa6191
@jameelanajwa6191 2 жыл бұрын
🧡Swalallaahu alayihi vaswallam🧡
@faslumuhammadfaslu3178
@faslumuhammadfaslu3178 4 жыл бұрын
Masha Allah👌👌
@afsala4art571
@afsala4art571 5 жыл бұрын
Super speech,
@opmoonuff20
@opmoonuff20 4 жыл бұрын
Assalamu 👏👏👍👍
@naseemahakeem3536
@naseemahakeem3536 2 жыл бұрын
Ameen yaa rabhilalameen
@hibabasheer3629
@hibabasheer3629 4 жыл бұрын
Super speech👍
@shafeeqmampad610
@shafeeqmampad610 4 жыл бұрын
soopar speech
@aameenc296
@aameenc296 3 жыл бұрын
എല്ലാവിഷയങ്ങളും റസൂൽ എന്ന കേന്ദ്രബിന്ദു വിലേക്കു ലയിപ്പിച്ചു, എല്ലാ സമസ്യ കൾക്കും പൂരണം കണ്ടെത്തുന്ന പ്രവാചകസ്‌നേഹി..സ്വലാത്തിന്റെ മഹത്വം അറിയണമെങ്കിൽ സമധാനി സാഹിബിന്റെ പ്രഭാഷണം കേൾക്കുക തന്നെ വേണം.
@shareefaali469
@shareefaali469 2 жыл бұрын
?
@saidalavisaidalavi8979
@saidalavisaidalavi8979 4 жыл бұрын
Vgood 👌👌👌
@media9280
@media9280 5 жыл бұрын
masha allah 💚😍❤️
@shanavaskhan2639
@shanavaskhan2639 3 жыл бұрын
Ameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@jameelanajwa6191
@jameelanajwa6191 2 жыл бұрын
💗Alhamdhulilla💗🤲🏻
@hamsamangam5271
@hamsamangam5271 4 жыл бұрын
MASHA ALLAH SUBHANALLAH
@faizeemadina3028
@faizeemadina3028 4 жыл бұрын
الاستاذ الفاضل عبد الصمد اذكرك بكل خضوع انت قرءت وانشقت القمر وهذا غلط والصواب وانشق القمر
@farooqmp4283
@farooqmp4283 4 жыл бұрын
2020കാണുന്നവർ ഇവിടെ വരുക
@yousafkpm6545
@yousafkpm6545 4 жыл бұрын
Farooq mp njnan
@rasheedpk7684
@rasheedpk7684 4 жыл бұрын
Thanths
@hamzaparakkalhamza3432
@hamzaparakkalhamza3432 3 жыл бұрын
Hi
@ashrafbk3962
@ashrafbk3962 4 жыл бұрын
നബി( സ .അ )
@realmanchannel5642
@realmanchannel5642 3 жыл бұрын
വിജ്ഞാനം ജ്ഞാനിയുടെ നാവിൻതുമ്പിൽ നിന്ന് നിർഗളിക്കുമ്പോൾ അംഗീകാരം വർധിക്കും
@navasavavvakkavunavasavavvakka
@navasavavvakkavunavasavavvakka 6 жыл бұрын
Super
@faisalvmvm9519
@faisalvmvm9519 6 жыл бұрын
good
@arifaazeez2359
@arifaazeez2359 6 жыл бұрын
വെരി ഗുഡ്
@salammukkam8234
@salammukkam8234 6 жыл бұрын
Puppar
@rishana7756
@rishana7756 5 жыл бұрын
Goo D
@MohammedAli-cn3pm
@MohammedAli-cn3pm 2 жыл бұрын
Mashallah
@jaihind1775
@jaihind1775 6 жыл бұрын
ആപഴയകാലം ഓര്‍മ്മകള്‍ ...!!! കോട്ടക്കലിലെപാറപ്പുറം
@rayyarayya8343
@rayyarayya8343 4 жыл бұрын
Shihab Thodukara
@kvummer1202
@kvummer1202 3 жыл бұрын
മാസ്സ്ഷ അല്ലാഹ്
@truthseeker4813
@truthseeker4813 4 жыл бұрын
നേർച്ചയും പൂരവുമായി നടക്കുന്നവർക്കിതിൊക്കെ എവിടെ സമയം ...അശ്രദ്ധയിലങനെ അഭിരമിക്കും ..ഏതെന്കിലും സിദ്ധൻ രക്ഷിക്കുമായിരിക്കും !!!
@sameernambanthodysameernam4916
@sameernambanthodysameernam4916 4 жыл бұрын
مشا الله
@faizalcv375
@faizalcv375 4 жыл бұрын
👌🏼👍🏼😧😧
@firdousfvk
@firdousfvk Жыл бұрын
@hameedkunju1965
@hameedkunju1965 4 жыл бұрын
A unique present at most.
@aboobacker3406
@aboobacker3406 3 жыл бұрын
subhanallah.dr.v.aboobacker.guruvayur.
@nazertirur7258
@nazertirur7258 4 жыл бұрын
അന്ന് വരെ ആരും കൈകാര്യം ചെയ്യാത്ത വിശയം ആശ്ചര്യ ദായകമായാണ് സദസും. മുസ്ലിം സമുദായവും കേട്ടിരുന്നത്.
@sudheerraja5096
@sudheerraja5096 4 жыл бұрын
Loka avasanam vare. Kelkkanan pattiya prasangam
@muhammed.shahin
@muhammed.shahin Жыл бұрын
പാർട്ട് 8 കിട്ടുന്നില്ലല്ലോ.. private video എന്നാണ് കാണിക്കുന്നത്..
@kamarudheenalathur3888
@kamarudheenalathur3888 5 жыл бұрын
എന്താ വർണ്ണന വേറെ ആർക്കാ പറ്റ്യ
@ziyavlog253
@ziyavlog253 4 жыл бұрын
യാ അല്ലഹ്
@abdulkareemak4920
@abdulkareemak4920 4 жыл бұрын
آ ية من سورة الرحمان يا معشر الجن والانس ان استطعتم أن تنفذو من أقطار السماوات والأرض فانفذو لا تنفذون إلا بالسلطان
@ziyavlog253
@ziyavlog253 4 жыл бұрын
സൂപ്പർ
@Ali_Ashraf_Aravankara
@Ali_Ashraf_Aravankara 3 жыл бұрын
❤️
@Manui7ts
@Manui7ts 2 жыл бұрын
2023 ൽ?
@afsalmuhammad450
@afsalmuhammad450 4 жыл бұрын
Allahuvintevidhi... kollanam ...kollanam.. kollannam... nashippikannam....... nashipikannam.... Pavam manushyanmar.. Veruthe.............. 😊😊😊😊😊😊😊😊
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН