മുത്തച്ഛനായി വന്ന ഗുരുവായൂരപ്പൻ ആദ്യമായി ഗുരുവായൂരിലെത്തിയ അമ്മക്കും 3 പെൺ മക്കൾക്കും ഉണ്ടായഅനുഭവം

  Рет қаралды 270,187

Krishnarpanam കൃഷ്ണാർപ്പണം

Krishnarpanam കൃഷ്ണാർപ്പണം

Күн бұрын

Пікірлер: 601
@syamala3379
@syamala3379 2 ай бұрын
ഗുരുവായൂരപ്പാ എല്ലാവർക്കും അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ 🎉🎉🎉,,p❤❤❤
@parvathybindhu2763
@parvathybindhu2763 Жыл бұрын
🙏🥰 എന്റെ കണ്ണാ, കണ്ണ് വല്ലാതെ ഈറനണിഞ്ഞ്.... എന്റെ ഏറെ നാളത്തെ ഒരു ആഗ്രഹം നാളെ സഫലമാവുകയാണ് ഗുരുവായൂർ പോകാൻ .. ഇതുപോലെ ഭഗവാൻ സഹായത്തിന് ഉണ്ടാവുന്ന പ്രതീക്ഷയോടെ എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം 🙏
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna 🙏
@indirajayaraj767
@indirajayaraj767 Жыл бұрын
Hare krishña. Sarvam Krishñarppanam
@indravelyadhan3878
@indravelyadhan3878 Жыл бұрын
എന്റെ കണ്ണാ കണ്ണ് വല്ലാതെ വിഷിക്കന്നു കണ്ണാ കണ്ണാ കണ്ണാ🙏🙏🙏🙏🙏
@PartahanK
@PartahanK Жыл бұрын
​@@indravelyadhan3878in ji
@indirakv6248
@indirakv6248 Жыл бұрын
🙏🙏🙏🙏🙏
@ProGamer-im2qg
@ProGamer-im2qg 4 сағат бұрын
കൃഷ്ണാ 🙏🏻🙏🏻🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘😘😘😘😘😘😘😘😘😘
@SupriyaParameswaran
@SupriyaParameswaran 28 күн бұрын
ഇത് കെട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
@lathikaunnikrishnan6356
@lathikaunnikrishnan6356 2 ай бұрын
എന്റെ കണ്ണാ....... കാരുണ്യ സിന്ധോ ❤സദാ നാമം ജപിക്കാൻ അനുഗ്രഹം നൽകണേ 🙏 സദാ കൂടെ ഉണ്ടാകണേ 🙏 പൊന്നു ഗുരുവായൂരപ്പൻ തന്നെ ആണ്....ഹരേ കൃഷ്ണ ❤ സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏
@nandhana_zzz216
@nandhana_zzz216 Жыл бұрын
എന്റെ അമ്മമ്മയ്ക്ക് അമ്മ ഉൾപ്പെടെ 4പെണ്മക്കൾ ആണ് അച്ചാച്ചൻ ജീവിച്ചിരിപ്പില്ല അമ്മാമ്മയും അമ്മയും മേമ്മമാരും ഞങ്ങൾ പേരക്കുട്ടികളും കൂടി ഗുരുവായൂരിൽ കണ്ണനെ നിർമ്മാല്യം തൊഴാൻ ട്രെയിനിൽ വൈകിട്ട് 9 മണിക്ക് പോയി അവിടെ ഗുരുവായൂർ എത്തിയപ്പോൾ ട്രെയിനിൽ നിന്നു ഒരാൾ ഞങ്ങളുടെ കൂടെ വന്നു ആൾ പറഞ്ഞു നിങ്ങൾ അമ്മയും മക്കളും പേരക്കുട്ടികളും ഒറ്റക്കല്ലേ ഞാനും ഗുരുവായൂർക്ക് ആണ് എന്റെ കൂടെ വന്നോളൂ എന്ന് എന്നിട്ട് അദ്ദേഹം ഞങ്ങളെ കൂടെ കൊണ്ടുപോയി ഞങ്ങൾ room എടുത്തിരുന്നു ആൾ കൊണ്ടുപോയത് ഞങ്ങൾ എടുത്ത ഹോട്ടൽ ഉള്ള വഴിയേ ആണ് അപ്പോൾ ഞങ്ങൾ അദ്ദേഹത്തോട് പറഞ്ഞു ഞങ്ങൾ ഹോട്ടലിൽ room എടുത്തിട്ടുണ്ട് എന്ന് അപ്പോൾ ആൾ പറഞ്ഞു ഞാൻ ഇവിടെ നിക്കാം നിങ്ങൾ പോയി ബാഗ് വച്ചിട്ട് വായോ എന്ന് ഞങ്ങൾ അമ്മയും പോയി bag വച്ചിട്ട് വന്നു അപ്പോഴും ആൾ അവിടെ നിക്കുന്നു അമ്മ കണ്ണന് തുളസി മാല കെട്ടി കൊണ്ട് പോയിരുന്നു ആൾ പറഞ്ഞു മാല കൊണ്ട് പോയി നടക്കൽ തന്നെ വച്ചോളു എന്നിട്ട് ഞങ്ങളെ കൂട്ടി നടക്കൽ വരിയിൽ നിർത്തി തരുകയും വാച്ച് മാനോട് പറഞ്ഞു ഇത് ഞാൻ കൊണ്ട് വന്നവരാണ് ഇവർ ഇവിടന്നു പോയി കുളിച്ചിട്ട് വരും അപ്പോഴും ഇവരെ ഇവിടെ നിർത്തണം എന്ന് ആ വാച്ച്മാൻ നിർത്താം എന്ന് പറഞ്ഞു ഞങ്ങൾ നോക്കിയപ്പോൾ ആളെ കാണാനില്ല അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ദേ നിക്കുന്നു ആൾ എന്നിട്ട് പറഞ്ഞു ശീവേലി ആണ് പോയി തോഴുതിട്ടു വയൊന്നു ഞങ്ങൾ വരിയിൽ നിന്നു ഓടി കണ്ണന്റെ തങ്ക തിടബു കണ്ടു തൊഴുതു തിരിച്ച് വന്നപ്പോൾ ആൾ അവിടെ ഉണ്ട് ഞങ്ങൾ വരിയിൽ നിന്ന സ്ഥലതു തന്നെ നിർത്തി എന്നിട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല 12മണിക്ക് അമ്മയെ വരിയിൽ നിർത്തി ഞങ്ങളും അമ്മമ്മയും ഹോട്ടലിൽ പോയി കുളിച്ചു വന്നു അമ്മയും മേയമ്മയും കൂടി കുളിക്കാൻ പോയപ്പോൾ വീണ്ടും ആ ആൾ വന്നു എന്നിട്ട് അമ്മമ്മയോട് പറഞ്ഞു ഞാൻ കുഞ്ഞിമക്കളെ 4പേരെ കൊണ്ടുപോയി ആനയെ കാണിച്ചിട്ട് വരാം എന്ന് അമ്മാമ്മ ഞങ്ങളെ ആൾടെ കൂടെ വിട്ടു ഞങ്ങൾ രാത്രിപോയി തെക്കേ നടയിൽ ആനയെ കണ്ടു എന്നിട്ട് എന്നെ കൊണ്ട് തെക്കേ നടയിൽ നിർത്തി ഒരു കീർത്തനം ചൊല്ലിപ്പിച്ചു അപ്പോഴേക്കും അമ്മ അങ്ങോട് അനേഷിച്ചു വന്നു എന്നിട്ട് ആൾ പറഞ്ഞു പോയി വരിയിൽ നിന്നോളൂന് അപ്പൊ അമ്മ പറഞ്ഞു ഇതു കണ്ണൻ തന്നെയാ എന്ന് അങ്ങനെ ഞങ്ങൾ എല്ലാവരും 3 മണിക്ക് തന്നെആദ്യമായി നിർമ്മാല്യം തൊഴുതു പിന്നെയും വരിയിൽ നിന്നു എന്നിട്ട് 4.15 വീണ്ടും കണ്ണനെ തൊഴുത്തു ആ ആൾ പറഞ്ഞിരുന്നു 3 മണി തൊട്ടു 3.20 വരെയാണ് നിർമ്മാല്യം എന്ന് അങ്ങനെ കണ്ണൻ തന്നെയാണ് വന്നത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻 സർവ്വം കൃഷ്‌ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna 🙏 ♥️ ❤️ 💖
@Preethamanoj333
@Preethamanoj333 Жыл бұрын
Harekrishna❤❤❤❤
@nandhana_zzz216
@nandhana_zzz216 Жыл бұрын
@@Preethamanoj333 🥰
@rajalakshmi5867
@rajalakshmi5867 Жыл бұрын
Hare krishnA
@bijirajesh9754
@bijirajesh9754 11 ай бұрын
Ente kannaaaa
@radhashanmughan4127
@radhashanmughan4127 Жыл бұрын
ഹരേ കൃഷ്ണാ..... എത്ര കേട്ടാലും മതിയാവില്ല കണ്ണന്റെ കഥകൾ 🙏🙏
@krishnankutty8212
@krishnankutty8212 3 ай бұрын
Verynice.krishnankutty.
@ranimohandas8376
@ranimohandas8376 Жыл бұрын
തീർച്ചയായും ഗുരുവായൂർ അപ്പൻ തന്നെയാണ് ആ മുത്തച്ഛൻ എനിക്കും അനുഭവം ഉണ്ട്‌ 🙏🏻🙏🏻🙏🏻❤️❤️❤️❤️
@udayakumar8030
@udayakumar8030 Жыл бұрын
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
@NaliniKumaran-ry2op
@NaliniKumaran-ry2op Жыл бұрын
@@udayakumar8030h
@preethacspreethacspreethac7278
@preethacspreethacspreethac7278 Жыл бұрын
Enikkum💃
@INDIRARAJAN-bz3vd
@INDIRARAJAN-bz3vd 3 ай бұрын
😮😅😮😮😮😮😮😮😮😮😮😅😅😅😅😮😮
@INDIRARAJAN-bz3vd
@INDIRARAJAN-bz3vd 3 ай бұрын
😮😮😮😮😮😮😮
@priyarajan7231
@priyarajan7231 Жыл бұрын
ഗുരുവായൂരപ്പൻ ഭക്തരെ കൈവിടില്ല..ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ സമസ്ത ജീവജാലങ്ങളെയും കാത്തുകൊള്ളണേ ഭഗവാനേ. ഹരിഹരി ബോൽ രാധേ രാധേ 🎉ശ്യാം.സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏
@kannambalp2882
@kannambalp2882 Жыл бұрын
കണ്ണൻ ഭക്ത വത്സൻ ആണല്ലോ നിഴലായ് തുണ നിൽക്കും ഗുരുവായൂർ പുരേശൻ 🙏🏻🙏🏻🙏🏻
@geethap6241
@geethap6241 Жыл бұрын
Sree Guruvayoorappante Atbhuthaleelakal Avarnaneeyam.Hare Krishna
@Maya-up6nf
@Maya-up6nf Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@somiomanakuttan6638
@somiomanakuttan6638 Жыл бұрын
കണ്ണാ അവിടുത്തെ ലീലകൾ എത്ര മനോഹരം . സദാ സദാ അങ്ങയെ സ്മരിക്കാൻ സാധിക്കണേ🙏🙏🙏🙏🙏🙏🙏💕💕💕💕
@ushakumari348
@ushakumari348 Жыл бұрын
രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@krishnakumari7330
@krishnakumari7330 10 ай бұрын
🙏🏻കൃഷ്ണ ഗുരുവായൂരപ്പാ. എനിക്കും ഇതുപോലെ ഉള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
@sathimohan6490
@sathimohan6490 Жыл бұрын
ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല
@sreelal7726
@sreelal7726 Жыл бұрын
സത്യം ആണ്
@rajir6196
@rajir6196 5 ай бұрын
ഭഗവാനെ ഒന്ന് കാണാൻ കൊതിയാകുന്നു എന്നെയും കുടുംബത്തെയും ഗുരുവായൂരിൽ വരാൻ അനുഗ്രഹിക്കണേ കൃഷ്ണ 🙏🙏🙏🙏
@ushaparvathy294
@ushaparvathy294 2 ай бұрын
എന്റെ ഗുരുവായൂർ അപ്പ.എന്നിക്കു. ഗുരുഅപ്പനെ. കാണാൻ. ആഗ്രഹമുണ്ട്. വരാൻ. പറ്റുന്നില്ല. എന്റെ.മകൾ. രണ്ടു. പ്രാവശ്യം. വന്നു. ഞാൻനടകുകയില്ല.
@kvpworldofmusicandgames7014
@kvpworldofmusicandgames7014 Жыл бұрын
Vighneswara..Krishna Guruvayurappa..Om Namashivaya..Om Namo Narayanaya..Om Namo Bhagavathe Vasudevaya Namah..
@dachikodavalath7252
@dachikodavalath7252 Жыл бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@radhakrishnank6387
@radhakrishnank6387 Жыл бұрын
SreeKrishna njangaleayum anugrahikkeanamea sarvamkrishnarppanamasthu HariOm
@anaghasuresh2989
@anaghasuresh2989 11 ай бұрын
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരു അനുഭവം 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ... കൂടെ ഉണ്ടല്ലോ എപ്പോഴും 🙏🏻🙏🏻🙏🏻
@raghivineesh-zp6ji
@raghivineesh-zp6ji 6 ай бұрын
കൃഷ്ണഗുരുവായൂരപ്പ ഞാനും എൻറെ മോളും കൂടി നാളെ രാവിലെഗുരുവായൂർ അമ്പലത്തിലേക്ക് വരുന്നുണ്ട് ഭഗവാൻ ഞങ്ങളെയുംഞങ്ങളെയും കാത്തോളണേകൃഷ്ണ കൃഷ്ണ
@viswanathanpillai1949
@viswanathanpillai1949 Жыл бұрын
ഭക്തി നിർഭരമായ ഒരു ഭജന നടന്നുകൊണ്ടിരിക്കുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ ഉള്ള ദേവി ക്ഷേത്രത്തിൽ, ഞാനും കുടുംബവും ദേവിഷേത്രത്തിൽ നിന്നും ഭജന കേട്ട് ആസ്വദിച്ചു നിൽക്കുന്നു എനിക്ക് ഭക്തികൊണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാ അനേകം ഭക്തജനങ്ങൾ ഉണ്ട്, ഭജന നടക്കുന്നിടത്തു കുറെ പഴങ്ങൾ വെച്ചിട്ടുണ്ട് ഞാൻ മനസ്സിൽ വിചാരിച്ചു ആ പഴത്തിൽ ഒരെണ്ണം കിട്ടിയാൽ ഭാഗ്യം ആയിരുന്നു ഭജന പാടുന്ന ഒരാൾ ഒരു പഴം എനിക്ക് തന്നു,. അത്രയും പേര് അവിടെ ഉണ്ടായിട്ടും എനിക്ക് മാത്രം ഒരു പഴം ലഭിച്ചത് അതിശയം. ഭക്തന്റെ മനോ കാമനകൾ സാധിച്ചുകൊടുക്കുന്ന ഭക്തവത്സലൻ അനേകം കാര്യങ്ങൾ ചെയ്തു തന്നിട്ടുണ്ട്, അതൊക്കെ എന്റെ കുടുംബങ്ങൾക്കു പറഞ്ഞുകൊടുത്തിട്ടുണ്ട്... 🙏🙏🙏ഹരി ഓം കൃഷ്ണ പരമാത്മ 🙏🙏🙏
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna 🙏
@anandvasudev1048
@anandvasudev1048 Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ... ഓം നമോ ഭഗവതേ വാസുദേവായ നമഃ... 🙏🌹🙏
@AnishKumarkk-yn9vx
@AnishKumarkk-yn9vx 6 ай бұрын
Krishna guruvayoorappa...Hara krishna Hara krishna krishna krishna Hara hara...
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
കൃഷ്ണാ..... ഗുരുവായൂരപ്പാ..... ശരണം..... ഹരേ കൃഷ്ണാ..... രാധേ.. രാധേ.. ശ്യാം 🙏♥️🌹🌼
@jayaramankundamkuzhy2700
@jayaramankundamkuzhy2700 Жыл бұрын
Hare krishna yellavarkum nallathu varuthane
@hymavathyte9413
@hymavathyte9413 Жыл бұрын
Hare Krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare Krishna Guruvayuurappa Sharanam
@saraswathyamma1205
@saraswathyamma1205 Жыл бұрын
Bhagavane guruvayoorappa, kathone. Thruppadangalil pranamilkunnu.🙏🙏
@leenajayakumar4694
@leenajayakumar4694 11 ай бұрын
Hare krishna guruvayurappa saranam hare krishna guruvayurappa saranam
@renukamannazhi8633
@renukamannazhi8633 Жыл бұрын
Krishna Guruvayoorappa njagale Rakshikkane 🙏🏻🙏🏻🙏🏻🙏🏻🙏🏻
@krishnannair7462
@krishnannair7462 Ай бұрын
Ohm Sadanamikkunnu.Lord.shreekrishna Bhagavane.
@radhasreekumar4126
@radhasreekumar4126 Жыл бұрын
Guruvayoorappan Saranam.Hare Krishna Radhae Syam Radhae Syam.🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻പ്രതിസന്ധി ഘട്ടത്തിൽ ഭക്തരുടെ കൂടെ ഭഗവാൻ ഉണ്ടാവും.അനുഭവമാണ്.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻.ആ
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna
@JayaPrakash-kn5re
@JayaPrakash-kn5re Жыл бұрын
ങാം നമാ ഭഗവതേ വാസുദേവായ ,ഓ c നമോ നാരായണായ നന്ദി ഭാഗവാനെ
@beenap1566
@beenap1566 Жыл бұрын
Hare krishna guruvayurappa. Sarva characharangalkum thuna yekane. Loka samstha sukhino bhavandu.
@renukamannazhi8633
@renukamannazhi8633 7 ай бұрын
Krishna Guruvayoorappa Rakshikkane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lalithanair3717
@lalithanair3717 Жыл бұрын
Hare Krishna Guruvayoor Appa Sharanam
@gamingwithwarrior2158
@gamingwithwarrior2158 Жыл бұрын
ഹരേകൃഷ്ണ ഞാനും കുട്ടിക്കളും നാളെ ഗുരുവായൂർ പോകുകയാ ഹരേകൃഷ്ണ
@rayiramparambath6305
@rayiramparambath6305 Жыл бұрын
കൃഷ്ണഗുരുവായൂരപ്പാ ഇനിയുംകാണണമെന്നുണ്ട്.
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna 🙏
@devidukutty7172
@devidukutty7172 7 ай бұрын
ഗുരുവായൂർ അപ്പാ അങ്ങയുടെ അടുത്ത് വരാൻ ഉള്ള ആഗ്രഹം സാധിച്ചു tharnay, ഞാൻ ക്രിസ്ത്യൻ ആണ്
@Krishnarpanam_
@Krishnarpanam_ 7 ай бұрын
Hare krishna 🙏
@sathidevisathidevi1292
@sathidevisathidevi1292 Жыл бұрын
ഹരേ കൃഷ്ണ... രാധേ രാധേ ശ്യാം 💞കണ്ണന്റെ ലീലകൾ എത്ര കേട്ടാലും മതിയാകില്ല.. കണ്ണാ ഉണ്ണി കണ്ണാ 🥰
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna 🙏
@santhammaka6107
@santhammaka6107 Жыл бұрын
​@@Krishnarpanam_ Lllll❤😂❤❤😮❤❤❤😂❤❤❤❤❤❤❤❤😅😅😅😅😅😅😅
@bindusuresh31
@bindusuresh31 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤🙏🙏🙏🙏
@manimohan3253
@manimohan3253 Жыл бұрын
Ente Krishna enikku Aviduthe nadayil vannu thozhanulla Anugraham tharene Bhagavaane🙏🙏🙏🙏🙏🙏 Enter Krishna 🙏 Ente Krishna 🙏 Ente Krishna 🙏
@sreerams1761
@sreerams1761 20 күн бұрын
Harekrishna guruvayoorappaaa vasudevaaa govinda muraleedharaa bhagavaneee koode unadaaavanam eppozhum Sarvam krishnarpanamasthu Radhey Radhey 🙏🙏🙏🥰
@vasanthadamodaran6458
@vasanthadamodaran6458 Жыл бұрын
ഹരേകൃഷ്ണ ., ഗുരുവായൂരപ്പ . ശരണം
@prasanadileep208
@prasanadileep208 Жыл бұрын
സത്യമാണ് ഇത്. ഗുരുവായൂരപ്പാ ശരണം 🙏
@sasikumar807
@sasikumar807 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@ShaijuShaiju-mo3cy
@ShaijuShaiju-mo3cy 10 ай бұрын
. ഹരേ കൃഷ്ണാ രാധേ രാധേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം എപ്പോഴും കൂടെയുണ്ട് എന്ന് അറിയാം ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം
@bijinpillai
@bijinpillai Жыл бұрын
Hare Krishna 🙏 Guruvayoorappaa 🙏
@prabhamedicalsclt8748
@prabhamedicalsclt8748 Жыл бұрын
Sreekrishnabhagavane Nangal rekshikkane sarvam krishnarppanamasthu Radhe Radhe shyam
@sanjnasajid
@sanjnasajid Жыл бұрын
എൻറെ അമ്മ സഹായത്തിന് അപേക്ഷിച്ചപ്പോൾ ഉണ്ണിക്കണ്ണനായാണ് വന്നത്. പലരൂപത്തിൽ വന്ന് നമ്മെ സഹായിക്കുന്നു നമ്മൾ ശ്രദ്ധിക്കാറില്ല...
@ushap8526
@ushap8526 Жыл бұрын
6
@sundarisundari-dy9pq
@sundarisundari-dy9pq 2 ай бұрын
😅
@AshokKumar-b4p5u
@AshokKumar-b4p5u 2 ай бұрын
1:58
@sreekumarwarrier2073
@sreekumarwarrier2073 Жыл бұрын
Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam
@radhalakshmik5585
@radhalakshmik5585 Жыл бұрын
Harea krishna.i belive that you are always with me. Give me blessings.loka samastha sukino bhavandhu.
@vijayammasalee5385
@vijayammasalee5385 4 ай бұрын
Ente guruvayoorappa katholane 🙏
@geethugopu4424
@geethugopu4424 Жыл бұрын
Hare krishnaaa❤🙏guruvayoorapa🥺🙏🙏
@soudharadhan2377
@soudharadhan2377 Жыл бұрын
ഞാനും ഇപ്പോൾ എല്ലാ മാസവും തൊഴാൻ പോവാറുണ്ട്. എന്റെ കൃഷ്ണാ 🌹🙏🙏💕
@USHAKUMBIDI
@USHAKUMBIDI Жыл бұрын
എൻ്റെ ഗുരുവായൂരപ്പാ രക്ഷിക്കണേ
@BeenaKumari-s6x
@BeenaKumari-s6x 10 ай бұрын
👃👃👃 എന്റെ കൃഷ്ണ ഗുരുവായുരപ്പനെ കാണാൻ സാധിക്കണെ ഭഗവാനെ😊
@nskyt2578
@nskyt2578 Жыл бұрын
ഹരേ കൃഷ്ണ രാധേ കൃഷ്ണ എത്രയും പ്രിയപ്പെട്ടതാണ് കണ്ണന്റെ കഥകൾ
@__amal__7428
@__amal__7428 4 ай бұрын
Hare krishna ❤❤ guruvayoorappa saranam ❤❤❤❤
@premaharikumar9240
@premaharikumar9240 Жыл бұрын
Njan palavattam guruvayur Ambalathil poyittundu Orupadu thavana thozhuthittundu
@reejamohandas7124
@reejamohandas7124 2 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@sreemathyramakrishnan6622
@sreemathyramakrishnan6622 Жыл бұрын
Krishna Guruvayurappa
@rayiramparambath6305
@rayiramparambath6305 Жыл бұрын
ഹരേകൃഷ്ണ guruvayurappaa🙏🙏
@soumyasudhakaran6351
@soumyasudhakaran6351 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂർഅപ്പ 🙏
@gayathridevi4540
@gayathridevi4540 Жыл бұрын
ഞാൻ ഇതുവരെ ഗുരുവായൂരപ്പനെ കണ്ടിട്ടില്ല. പോകാൻ വല്ല്യ ആഗ്രഹം ആണ് പോകാൻ കണ്ണൻ ഉടനെ ഒന്ന് വിളിക്കാൻ എല്ലാരും ഒന്ന് പാർത്ഥിക്കണേ. കണ്ണാ 🙏🙏
@Krishnarpanam_
@Krishnarpanam_ Жыл бұрын
Hare krishna 🙏
@radhikaradhikatk160
@radhikaradhikatk160 Жыл бұрын
ഹരേ കൃഷ്ണ ❤
@sudharamakrishnan1968
@sudharamakrishnan1968 Жыл бұрын
Theerchayayum
@sudharamakrishnan1968
@sudharamakrishnan1968 Жыл бұрын
Theerchayayum
@AshokKumar-em5sq
@AshokKumar-em5sq Жыл бұрын
തീർച്ചയായും ആഗ്രഹിക്കുന്നത് തമ്പുരാൻ വേഗം നടത്തും 🙏🏻 എൻറെ കണ്ണാ
@kkarthikeyan3948
@kkarthikeyan3948 Жыл бұрын
Hareekrishnnaa
@jayasreelokanathan5020
@jayasreelokanathan5020 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏 എനിക്കു വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ട് ഭഗവാൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹. .. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarithasaji6789
@sarithasaji6789 Жыл бұрын
കൃഷ്ണ്ണ ഗുരുവായൂരപ്പാ, കാത്തു കൊള്ള മേ🙏🙏🙏🙏
@ambikamohan5251
@ambikamohan5251 7 ай бұрын
ഹരേ കൃഷ്ണാ ഇതുപോലെ തന്നെ ഒരു പാട് അനുഭവം ഉണ്ടായിട്ടുണ്ട്
@girijanair3189
@girijanair3189 Жыл бұрын
Hare Krishna Radhe Radhe
@omanavijayan1396
@omanavijayan1396 22 күн бұрын
Hare krishna
@allyjoshi3550
@allyjoshi3550 Жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ തൊഴുന്നേൻ ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🌹
@manimohan3253
@manimohan3253 Жыл бұрын
Hare Krishna 🙏 Hare Krishna 🙏 Hare Krishna 🙏 Hare Krishna 🙏 Hare Krishna 🙏
@anithak7325
@anithak7325 Жыл бұрын
Entte Krishna Yenneyum onne Guruvayoorileke Vilichukoode, Hare Krishna
@devidukutty7172
@devidukutty7172 7 ай бұрын
Bhagavanay എന്റെ പ്രാർത്ഥന കേൾക്കണം, എനിയ്ക്കു ദർശനം തരണം, അങ്ങ് വന്നു thozan പറ്റില്ലല്ലോ, ക്രിസ്ത്യൻ ആയി പോയി, എന്തു ചെയ്യും, ഭഗവാനെ
@crsbookstall1190
@crsbookstall1190 2 ай бұрын
Guruvayoorappa Saranam 🙏
@miniprabhkaran2263
@miniprabhkaran2263 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@Valsala-wu5fr
@Valsala-wu5fr 3 ай бұрын
Krishna. Guruvaurappa🌹
@hariprasad391
@hariprasad391 Жыл бұрын
എന്റെ പൊന്നുണ്ണികണ്ണാ അനുഗ്രഹിക്കണേ 🙏🙏🌹🌹❤️❤️
@SumithaSumitha-r4s
@SumithaSumitha-r4s Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കണ്ണാ പൊന്നുണ്ണി കാത്തു കൊള്ളണേ ❤️❤️🙏🙏ഹരേ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ❤❤🙏🙏🙏
@indiradevi1192
@indiradevi1192 Жыл бұрын
Ente ponnu guruvayurappa koodeyundavane Harikrishna Radheshyam 🙏🙏🌹
@snekha6747
@snekha6747 Жыл бұрын
Harekrishna Krishna Krishna 🙏🙏
@sushamakrishnan3313
@sushamakrishnan3313 Жыл бұрын
ദഗവാനേ കൃഷ്ണ ഗുരുവായൂരപ്പ എനിക്ക് ആയുരാരോഗ്യം തന് ഭഗവാനേ തൊഴാൻ വരുന്നു ഭഗവാനേ ദിവസവും കാണുന്നുണ്ട് അവിടെ വന്ന് ദർശനം നടത്തണം എന് മനസ്സിൽ തോനി എന്റെ ഭഗവാന്റെ അടുത്തേക്ക് വരുമ്പോൾ ഭഗവാൻ എന്നെ കാത്തോളും എന്റെ ഭഗവാൻ കൂടേ ഉള്ളപ്പോൾ ഭയമില്ല അങ്ങനേ കാണ് കൊഴാൽ ധൈര്ര്യം ഭഗവാൻ തന്നു.🙏🌹♥️💅💐♥️♥️♥️♥️♥️♥️🙏🙏🙏🙏♥️♥️🙏🙏🙏🙏
@Sunitha-i5n
@Sunitha-i5n Ай бұрын
Hare krishna🙏🙏🙏
@AswathyAjayanAswathyAjayan
@AswathyAjayanAswathyAjayan Жыл бұрын
Orikeyengilum avide poye angaye kananulla fagiyam enikundavane ente kirshna❤
@chandrankk1135
@chandrankk1135 11 ай бұрын
Krishnaguruvayoorappa❤❤❤❤❤
@minis8400
@minis8400 Жыл бұрын
Hare krishna Hare Rama
@sreedevigopalakrishnan5500
@sreedevigopalakrishnan5500 Жыл бұрын
Ente unni kanna Guruvayoorappa katholane ellareyum Hare Krishna saranam me thava charana yugam
@mohankumaraniyath3944
@mohankumaraniyath3944 Жыл бұрын
Harekrishna guruvayourappa saranam
@SugandhiV-d7t
@SugandhiV-d7t Күн бұрын
ഹരേ കൃഷ്ണ 🙏
@varadarjannair6943
@varadarjannair6943 Жыл бұрын
Sathyam. Sharikkum Guruvayoorappan thanneya vannathu.🙏🙏🙏 Hare krishna
@suchitras5817
@suchitras5817 Жыл бұрын
Hare Krishna Guruvayurappa Sharanam Radhe Shyam❤
@blue_venom_x
@blue_venom_x Жыл бұрын
ഹേര കൃഷ്ണ ഹരേ കൃഷ്ണ മഹിജ രേവതി
@sumalini-ll1in
@sumalini-ll1in 11 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Aman14961
@Aman14961 Жыл бұрын
എനിക്ക് എന്റെ കണ്ണനെ കാണാൻ കൊതിയാകുന്നു എന്നെ ഒന്ന് വന്നു കൊണ്ട് പോ കണ്ണാ
@lathikaunnikrishnan6356
@lathikaunnikrishnan6356 2 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@thrishnam4252
@thrishnam4252 3 ай бұрын
Haree krishna🙏🏻🙏🏻🙏🏻🙏🏻🙏🏻
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 87 МЛН
shambo shiva Shiva  | Hindu Devotional songs
18:45
Aalaya Hindu Devotional
Рет қаралды 1,3 МЛН
കാളിയമർദ്ദനം
27:19
Madhavam
Рет қаралды 78 М.
142.കുറൂരമ്മയുടെ കഥ
34:07
Swasthika All is well
Рет қаралды 765 М.
Story of Murugan
19:33
Madhavam
Рет қаралды 14 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 87 МЛН