Thamsha parayukayalla. Ithu oru million dollar skill anu. Ethelum big brand etteduthal lakshangal undakkam. Ennittu pathukke swantham brand thudanguka. Ithu vijayikkum theercha
@MuthuKunjippa9 ай бұрын
ഇനിയും ഈ മിന്നു മോൾ ഉയരങ്ങളിലെത്തട്ടെ 👌👏 God bless you
@4minnux24 Жыл бұрын
🙏🏻🥹❤
@athulyasn1108 Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@ajaykrishnan4u15 ай бұрын
Reel girl ❌ REAL GIRL 💯❤️
@scienceofjoy Жыл бұрын
മിടുക്കി..... പുസ്തകം മൊത്തം കാണാതെ പഠിക്കുന്ന ബുജികളെ അല്ല രാജ്യത്തിനു വേണ്ടത്... ക്രീയേറ്റീവ് ആയി ചിന്തിക്കുന്ന ഇതുപോലുള്ള മിടുക്കികളെ ആണ് ❤
@Rockstar.... Жыл бұрын
ഒരാളെ അഭിനന്ദിക്കാൻ മറ്റുള്ളവരെ താഴ്ത്തി കെട്ടുന്ന തരത്തിൽ സംസാരിക്കുന്ന നിങ്ങളെ പോലെ ഉള്ളവര് ആണ് ഈ രാജ്യത്തിൻ്റെ അപമാനം
@scienceofjoy Жыл бұрын
@@Rockstar.... ഒരാളെ specific ആയി പറഞ്ഞു അപമാനിക്കാൻ ശ്രമിച്ചത് ഞാൻ ആണോ താങ്കൾ ആണോ എന്ന് യുക്തിബോധമുള്ള കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാകും... 🩷... Thankyou for your valuable comments 🥰
@Rockstar.... Жыл бұрын
@@scienceofjoy താങ്കൾ aa കുട്ടിയെ അഭിനന്ദിക്കുക ആണെകിൽ ഞാൻ ഒരിക്കലും അങ്ങനെ specific ആയി എടുത്ത് പറയില്ല സുഹൃത്തേ,പക്ഷേ താങ്കൾ കാണാതെ പഠിക്കുനവരുടെ effort പുച്ഛിച്ചു കണ്ട് അത് തെറ്റാണ് ,comparison എന്നത് ഒരിക്കലും ശെരി അല്ല എല്ലവരും അവരുടേതായ efforts ഇടും.. നീ 90 മാർക് അല്ലേ വാങ്ങിയത് അവൻ 99 വാങ്ങി എന്നു പറഞ്ഞ ശെരി ആകുമോ...എല്ലാവരും ശ്രമിക്കുന്നവർ ആണ് ആരെയും compare ചെയ്ത് അവരുടെ efforts kurach kaanan പാടില്ല. അതെ ഉദ്ദേശിച്ചുള്ളൂ
@superpayyans1554 Жыл бұрын
@@Rockstar....Bro നമ്മുടെ പഠന സിസ്റ്റം മാറ്റേണ്ട കാലം കഴിഞ്ഞു