മുതലാളിക്ക് വട്ടായി എല്ലാം വാരി കൊടുക്കുന്നു | Power tools malayalam | Power tools wholesale market

  Рет қаралды 90,578

Tech Catcher

Tech Catcher

7 ай бұрын

🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
✨ Palakkad
Manjakulam palli mark road
6282039188
✨Ernakulam
Panampilly Nagar,Manorama Junction,Ernakulam,682036
8590889061,8590988029
Quires Solved
Powertools
Powertools wholesale
Powertools wholesale market coimbatore
Powertools repair
Power tools business plan
Powertools coimbatore
Powertools wholesale marketdelhi
Powertools shop
Power tools palakkad
🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Пікірлер: 911
@antonyvj9042
@antonyvj9042 7 ай бұрын
ഇതുപോലെ വില കുറഞ്ഞ സാധനങ്ങൾ കിട്ടുന്ന കട കാണിച്ചു തന്നതിന് നന്ദി
@manikunjumol4501
@manikunjumol4501 7 ай бұрын
എന്നും സാധാരക്കാർക്ക്കൈത്താങ്ങാകട്ടെ സഹോദരന്റെ സ്ഥാപനം കൂടെ നിന്ന് ഓരോ ടൂൾസിനെക്കുറിച്ച് കൃത്യമായി വിവരണം ചെയ്തു തന്ന സഹോദരനു ആയിരം നന്ദി
@premnavy1986
@premnavy1986 7 ай бұрын
Unbelievable! It's an ideal source for procuring quality tools locally. All the best wishes.Well-done!
@dineshv2290
@dineshv2290 7 ай бұрын
വളരെ useful ആയ video. വില കേട്ടപ്പോൾ എനിക്കും വാങ്ങണമെന്നുണ്ട്. Thanks to this video
@salimmuhammed3443
@salimmuhammed3443 7 ай бұрын
എത്ര മനോഹരമാണ്.... കച്ചവടത്തിലും ഒരു അന്തസ്സ് വേണം.... സർവേശ്വരൻ അനുഗ്രഹിക്കും....വീഡിയോ അവതരണവും ഒരു വൃത്തികേടും ഇല്ലാതെ അതിന്റെ അളവുകോലിൽ..... വിജയം മുന്നോട്ട്.... എറണാകുളത്ത് നിവാസികൾക്ക് ഒരു മുതൽക്കൂട്ട്.... 🤲🤲🤲🤲❤️🤝🤝🤝
@Roo-King
@Roo-King 6 ай бұрын
😂😂😂
@sebastiancarvalho8632
@sebastiancarvalho8632 7 ай бұрын
Really very helping for labour people's god bless you and your family❤
@user-nn3lh5hz8k
@user-nn3lh5hz8k 7 ай бұрын
Super vedio എല്ലാവർക്കും ഉപകാരപ്രദമാകട്ടെ
@sathyanta7488
@sathyanta7488 7 ай бұрын
അടിപൊളി വീഡിയോ ബ്രോ 👌👌👌.. എന്നെ പോലെ ഉള്ള സാദാരണക്കാർക്കു വളരെ ഉപകാരപ്പെടും ഈ വീഡിയോ ❤❤❤..tech catcher ന്.. നന്ദി 🙏🙏🙏
@vinodvijayanvijayan2437
@vinodvijayanvijayan2437 7 ай бұрын
നല്ല ഉപകാരമുള്ള വീഡിയോ എല്ലാ സാധനങ്ങളും വിലകുറവാണ് 💖
@Sharon_Creations123
@Sharon_Creations123 7 ай бұрын
പാവപ്പെട്ടവർക്ക് ഈ video വലിയൊരു ഉപകാരപ്രദമാകും
@musthafaaloor
@musthafaaloor 7 ай бұрын
വളരെ ഉപകാരമുള്ള ഒരു വീഡിയോ സാധാരണക്കാർക്ക് ഉപകാരപ്പെടും ഈ സ്ഥാപനം വലിയ ഉയരങ്ങളിൽ എത്തട്ടെ
@AbdulRahman-gs3dr
@AbdulRahman-gs3dr 7 ай бұрын
സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ നല്ല വിലകുറവ്❤
@AbdullahMkkfav
@AbdullahMkkfav 7 ай бұрын
മിതമായ വിലക്ക് നല്ല പവർട്ടൂളുകൾ ഇനി അന്വേഷിച്ചു നടക്കേണ്ട ഇതുപോലുള്ള സംരംഭം വിജയിക്കുതത്തോടൊപ്പം ജനങ്ങൾക്കും ആശ്വാസം ആവട്ടെ ഇതുപോലുള്ള വീഡിയോ ചെയ്യുന്നവർക്കും സംരമ്പകർക്കും എല്ലാ നന്മകളും നേരുന്നു ❤❤❤
@sujasreejith
@sujasreejith 7 ай бұрын
അടിപൊളി.... ഞെട്ടിച്ചു.... ഈ മേഖലയിലെ കുറേ പേർക്ക് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്
@padmanabhanpk9392
@padmanabhanpk9392 7 ай бұрын
കൊള്ളാം, സൂപ്പർ, അടിപൊളി. Daily വാടകയ്ക്കു എടുക്കുന്നവർക്ക് ഇത് ഒരു നല്ല ഓപ്ഷൻ ആണ്. ഒരു 10 ദിവസത്തെ rent amount മതിയാവും പലതും വാങ്ങാൻ. great job ❤
@muraliputhussery
@muraliputhussery 7 ай бұрын
അടിപൊളി ബ്രോ..... ഞങ്ങൾ ആഴ്ചയിൽ 500 - 1200 രൂപ വരെ വാടകയ്ക്കെടുക്കുന്ന ഉപകരണങ്ങൾ തുച്ഛമായ വിലക്ക് .....ഞങ്ങൾ വാങ്ങും .. കൂടുതൽ തൊഴിലാളികൾക്ക് ഈ വിവരങ്ങൾ നൽകും. ഉറപ്പാണ് ബായ്.
@kiran1154
@kiran1154 7 ай бұрын
Tomorrow is my exam but enjoy watching your video to relieve my stress, really appreciate this kind of content. This useful content has few views but viewers enjoy watching your video. I am of that view. waiting for new video❤❤ appo ok bie😊
@sunnykeerithodu3612
@sunnykeerithodu3612 7 ай бұрын
സാധാരണക്കാർക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ ഇത്രയും വിലകുറച്ച് വിൽക്കുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ഈ വീഡിയോയും ഇതിൽ വിൽക്കുന്ന സാധനങ്ങളും ഒരുപാട് പേർക്ക് ഉപകാരപ്രദമായി തീരട്ടെ
@jrpillai8431
@jrpillai8431 7 ай бұрын
Creat idea, Well done അഭിനന്ദനങ്ങൾ!
@ali_sadique
@ali_sadique 7 ай бұрын
Very useful shop for every one😊
@sisiram8753
@sisiram8753 7 ай бұрын
ഞാൻ ഒരു construction ജോലിക്കാരനാണ് ടൂൽസിന്റെ ഇത്രയും നല്ല offer ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 🔥🔥
@emmanuelv.j1876
@emmanuelv.j1876 6 ай бұрын
വളരെ നല്ല കാര്യം ബുമിയിൽ നല്ല കുറേ ആളുകൾ ഉണ്ട് അതിൽ ഒരാളാണ് നിങ്ങൾ നിങ്ങൾ മനുഷരുടെ വളർച്ചയ്ക്കാനു ചെയുന്നത് നിങ്ങലെ ദൈവം അനുഗ്രഹികട്ടെ❤❤
@shafitravel
@shafitravel 7 ай бұрын
ഞാൻ ടൈൽസ് പണിക്കാരൻ ആണ്... അധികം സാധനം വാടകക്ക് എടുക്കളാണ്.... വാടക പൈസ പോലും വരുന്നില്ല.. നല്ല വലക്കുറവ്...
@atomzx1732
@atomzx1732 7 ай бұрын
Great video bro👌, പാവപെട്ട കുലി തൊഴിലാളികൾക്ക് വളരെ വലിയ ഒരു സഹായം ആയിരിക്കും നിങ്ങളും കട നടത്തുന്ന bro യും ചെയുന്നത്❤.
@vishnutnair9697
@vishnutnair9697 7 ай бұрын
"ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും അതിന്റെ ശക്തികൊണ്ടല്ല നിർത്താതെയുള്ള പരിശ്രമത്താൽ " ഇനിയും ഒരുപാട് ഇടങ്ങളിൽ നിങ്ങളുടെ സംരംഭം തുടങ്ങാൻ നിങ്ങൾക്ക് സാധിക്കട്ടെ.
@Vishnua7
@Vishnua7 7 ай бұрын
what a amazing price 😍😍
@user-ig8nd4nd6e
@user-ig8nd4nd6e 7 ай бұрын
എല്ലാവർക്കും ഉപയോഗപ്രതമായ വീഡിയോ
@stephinlal3173
@stephinlal3173 7 ай бұрын
Good collection and best rate in kerala.congrats , all the best .
@klarjun3984
@klarjun3984 7 ай бұрын
As a workshop work , it is very useful
@sabipallimalil
@sabipallimalil 7 ай бұрын
സാധാരണക്കാർക്ക് പറ്റിയ റേറ്റ്👌
@mundaana193
@mundaana193 7 ай бұрын
ഈ വീഡിയൊ വളരെ ഉപകാരം. അതും എറണാകുള ത്തുനിന്നും ഉണ്ടെ ന്നുള്ള അറിവ്
@KuduKuduVandi.
@KuduKuduVandi. 7 ай бұрын
Oru rate kuranja welding set medikkan irikkuvarunnu thanks for the video.
@SonyIssac-hn5tu
@SonyIssac-hn5tu 7 ай бұрын
ഈ ഒരു മിഷൻ എല്ലാവർക്കും സഹായം ആകും നല്ല പ്രൊജക്റ്റ്‌ ആണ് ഈ കടയിൽ ഉള്ളത് ഞങ്ങൾക്ക് കിട്ടിയാലും കിട്ടിയില്ലെഗ്ഗില്ലും ഞങ്ങങ്ങൾക്ക് സന്തോഷം ആണ് ഈ ഒരു വില എവിടെ നിന്നും കിട്ടുകയില്ല.ഈശ്വരൻ നിങ്ങളേ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ കടയിൽ ഓരോ ദിവസവും വരുമാനവും കച്ചവടവും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@vishvin78
@vishvin78 7 ай бұрын
Bro വീഡിയോ നന്നായിരിക്കുന്നു. ആവിശ്യക്കാരന് ഏറെ ഉപകാരം ഉള്ള വീഡിയോ ആണ്. ഒരു കാര്യം പറഞ്ഞോട്ടെ... ഈ ദിവസ കൂലിക്കു വാടകക്ക് എടുക്കുന്ന ടൂൾസ് ഏതു പണിക്കാരൻ ആണ് സ്വന്തം കീശയിൽ നിന്ന് എടുക്കുന്നത്. വീടുപണി കഴിഞ്ഞതിന്റെ അനുഭവത്തിൽ പറയാണ്... അവര് കൂലി ഉടമസ്ഥന്റെ കയ്യിൽ നിന്നും വാങ്ങും ചെയ്യും, നല്ല അസ്സല് പണിക്കാരൻ ആണെങ്കിൽ ഉള്ള കൂലി പെരുപ്പിച്ചു കാണിച്ചു കമ്മിഷനും അടിച്ച് മാറ്റും... 😎😎😎
@AjeshAji-he5te
@AjeshAji-he5te 7 ай бұрын
ഏല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ഞാൻ ടൈൽസ് വർക്ക്‌ ആണ് താങ്ക്സ് ബ്രോ ഇനിയും നല്ല വീഡിയോസ് ചെയ്യാൻ പറ്റട്ടെ
@nikhilmd375
@nikhilmd375 7 ай бұрын
Very Useful shop for everyone Reasonable rate Best quality items best rate
@Jafarkhan321
@Jafarkhan321 7 ай бұрын
എന്നെ പ്പോലെയുള്ള സാദാരണക്കാർക്ക് എന്നും ആശ്രയമാണ്... ഇത്തരം സംരംഭകർ... വിജയം ആശംസിക്കുന്നു 🎉🎉🎉
@user-tl6mk5nd5x
@user-tl6mk5nd5x 7 ай бұрын
Rthikumar.TR.Thinayatu.HMoothakunnam.
@user-tl6mk5nd5x
@user-tl6mk5nd5x 7 ай бұрын
😂
@jacksonantony8071
@jacksonantony8071 7 ай бұрын
ഒട്ടും പ്രതീക്ഷിക്കാത്ത കുറഞ്ഞ വിലയിൽ power tools എറണാകുളത്ത് തുടങ്ങിയതു tech catcher അറിയിച്ചതിനു നന്ദി. Rent a tools എടുത്തു ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഇത് ഒരു ഉപകാരമാണ്.
@blessonpaul8501
@blessonpaul8501 7 ай бұрын
Useful video for labourers
@moideensarfras235
@moideensarfras235 7 ай бұрын
മച്ചാന്റെ വീഡിയോ വേറെലെവലാ സൂപ്പർ 👌👌
@Azharali-tz6zs
@Azharali-tz6zs Ай бұрын
Ithepolethe video chaitha broyinu Tanks😊
@seelassamuel6936
@seelassamuel6936 7 ай бұрын
valare upakaraprathamaya video ini power toolsinayi eranakum ashrayam
@ratheeshratheeshs6616
@ratheeshratheeshs6616 7 ай бұрын
Thanks bro orupad upakaramulla video njan brode video sthiram kanarund brode video valarare upakarapedunna videos aanu thanks bro!!!!!
@manojthomas7839
@manojthomas7839 7 ай бұрын
ഉപകാരമുള്ള വീഡിയോ
@abucj6168
@abucj6168 7 ай бұрын
വളരെ ലാഭകരം , സാധാരണക്കാർക്ക് ഉപകാരപ്രദം
@sreejitht.m5355
@sreejitht.m5355 7 ай бұрын
Thanks bro.adipoli. ernakulathe shop thudangiyathine thanks ❤
@vivishamol
@vivishamol 7 ай бұрын
Nalla Vila Ora Ora sdhanathin mithavaya Vila Nammalk nalla upakaram Cheriya Vila valiya Sadhanam All respect 🙏 thanks for company 🙏 all the best
@user-qe8fy1cl8v
@user-qe8fy1cl8v 7 ай бұрын
Good approach, wish you all the best 🎉
@abhijithkrishna2525
@abhijithkrishna2525 7 ай бұрын
Very useful video brr.all we want is this ❤🎉
@user-uu4on4ik1m
@user-uu4on4ik1m 7 ай бұрын
Eniku aa battariyil work cheyyunna driller enikku valare eshtapettu
@xaviersijo906
@xaviersijo906 2 ай бұрын
സൂപ്പർ. ഞാൻ ഡെയിലി വേതനത്തിന് പോകുന്ന സാധാരണക്കാരൻ ഇങ്ങനത്തെ ഒരു കട എറണാകുളത്ത് കണ്ടത് വളരെ സന്തോഷമായി ഞാൻ ദേ വരുന്നു
@pulsarns804
@pulsarns804 7 ай бұрын
Njn afras tools ninn pressure washer vangichirunnu... Sett sadanm aan.. Poli item
@user-md1lu7gy9m
@user-md1lu7gy9m 4 күн бұрын
ഇത്രയും വിലകുറച്ച് നിങ്ങൾ കൊടുക്കുന്നതുകൊണ്ട് ആളുകൾക്ക് ഒരുപാട് നല്ലതാണ് പാവപ്പെട്ടവർ ആണല്ലോ ഇതെല്ലാം വാങ്ങിക്കുക
@pkrsureshkumar
@pkrsureshkumar 7 ай бұрын
adipoli valare vilakkuravu
@rafeequmattath210
@rafeequmattath210 7 ай бұрын
അടിപൊളി അവധരണം
@asfarkannur
@asfarkannur 7 ай бұрын
എല്ലാ ടൂള്‍സിനും നല്ല വില കുറവുണ്ട് അപ്പം ഈ വീഡിയോ നിങ്ങൾ എത്തിച്ചത് വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് എല്ലാ പണിക്കാർക്കും ഇത് വളരെയധികം ഉപകാരപ്പെടുന്നുണ്ട്
@afl_9m833
@afl_9m833 2 ай бұрын
Creativity is my passion. It's very low price. Very helpful. ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു
@anoopvr4813
@anoopvr4813 7 ай бұрын
DIY cheyyunnavarkkum workers num usefulum cheriya vilayum aaya tools👍...
@parameswarankv1527
@parameswarankv1527 7 ай бұрын
Very good video. Thank you very much 😊❤️.
@jinodsb-eco9199
@jinodsb-eco9199 7 ай бұрын
Thanks for this video bro❤ It's useful for me😍
@user-mr6cp5he9s
@user-mr6cp5he9s 6 ай бұрын
Super adipoli offer nalla vilakurave video polichu mahane
@sujithbs9946
@sujithbs9946 7 ай бұрын
ഇനിയും ഇത് പോലുള്ള ഷോപ്പുകൾ പരിജയ പ്പെടുത്തണം
@kamarudheen2920
@kamarudheen2920 6 ай бұрын
ഇതുപോലത്തെ ഷോപ്പുകൾ കേരളത്തിൽ വന്നകാരണം ഞങ്ങൾക്ക് ഒരുപാട് ഗുണമായി ചുരുങ്ങിയത് ഓരോ സാധനങ്ങൾക്കും 500 രൂപയെങ്കിലും ലാബിക്കാം വളരെ വളരെ നന്ദി.
@hariskh8914
@hariskh8914 7 ай бұрын
സാധാരണകാർക് ഉപകാര പെടുന്ന വീഡിയോ🎉❤
@hi_all_itsme_
@hi_all_itsme_ 7 ай бұрын
Adipoli bro..ernakulam oru shop vannathil athu janagalileku ethichu thannathilum vallare santhosham.. 👍👍
@libeeshaswathy272
@libeeshaswathy272 7 ай бұрын
ഉപകാരം നിറഞ്ഞ വീഡിയോ ❤❤❤❤❤❤
@inse-aine648
@inse-aine648 7 ай бұрын
Valare upakarapredham ,
@jameelama2717
@jameelama2717 7 ай бұрын
Upakaraprtamaya sadanam adipoli
@salahudheen7009
@salahudheen7009 7 ай бұрын
എന്നും കോയമ്പത്തൂർലെ video കണ്ടിരിക്കാനെ പറ്റിയുള്ളൂ എറണാകുളത്ത് ഇങ്ങനെ ഒരു shop വന്നത് എന്തായാലും വലിയ ഉപകാരമായി
@AbdulRahoof-eg4bx
@AbdulRahoof-eg4bx 7 ай бұрын
ഇതുപോലെ വില കുറച്ചു കിട്ടുന്ന സ്ഥലം ഞാൻ നോക്കുകയായിരുന്നു ഈ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം ബ്രോ
@pranav8285
@pranav8285 7 ай бұрын
Very useful video Teach catcher❤
@ananthakrishnan7308
@ananthakrishnan7308 7 ай бұрын
Keep going bro your content's are very useful to all people's wish you a the best ❤🙌
@naseercml9441
@naseercml9441 7 ай бұрын
ഞാൻ ആഗ്രഹിച്ച വീഡിയൊ ഒരു പാട് നന്ദി
@monsonjohn7154
@monsonjohn7154 7 ай бұрын
Very best offer and product details specially you-have service arrangements God bless you brother
@noufalnoufal9817
@noufalnoufal9817 7 ай бұрын
ഇതുപോലെത്തെ video ഇനിയും ഇടണം
@sinimasdigital8148
@sinimasdigital8148 7 ай бұрын
Super bro ithanu yathartha vilakkuravu god bless you
@sebinsk
@sebinsk 7 ай бұрын
Super theerchayaym upakarappedum ❤ afras tools
@antonyenas3257
@antonyenas3257 6 ай бұрын
Very nice and best to watch your vidieo.Iwill visit your shop shortly.
@liferacer7646
@liferacer7646 6 ай бұрын
Useful product in lower price, thanks bro
@johnc5300
@johnc5300 5 ай бұрын
Very good information. Reliable tools at affordable price!
@noushad559noushad2
@noushad559noushad2 7 ай бұрын
Super machaa ഇത് 🎉 പൊളിക്കും
@powerworkview
@powerworkview 6 ай бұрын
❤ ഇങ്ങനത്തെ ഷോപ്പുകൾ ഞങ്ങൾ കൂലിപണിക്കാർക്ക് സ്വർഗ്ഗം❤ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച മച്ചാനെ ബിഗ് സല്യൂട്ട്🙌🏻🙌🏻🤗🤗🤗
@ansarkhalid5852
@ansarkhalid5852 7 ай бұрын
സാധാരണ കാർക്ക് പറ്റിയ വിലയിൽ കൊള്ളാം അടിപൊളി Bro
@mathewlal
@mathewlal 7 ай бұрын
Njangale poalulla sadha jolikar vadakoduthu maduth preshor washer 450 rs Anu medekunnathu thanks for your information
@RajanRajan-qq7zh
@RajanRajan-qq7zh 7 ай бұрын
എല്ലാവർക്കും ഉപകാരപ്പെടട്ടെ
@haneefadoha-lk9vl
@haneefadoha-lk9vl 6 ай бұрын
വളരെ നല്ല കാരിയം
@Sarovara-so2vk
@Sarovara-so2vk 7 ай бұрын
ജനങ്ങളുടെ ഉപകാരപ്രദമായ ജനകീയ ചാനൽ
@antonyps7922
@antonyps7922 7 ай бұрын
അറിഞ്ഞില്ല ..... ആരും പറഞ്ഞില്ല ..... എറണാകുളംകാരനായിട്ടും ഇത് അറിയാൻ വൈകി ..... അറിയിച്ചതിന് നന്ദി Bro
@abdusalam1661
@abdusalam1661 7 ай бұрын
സൂപ്പർ ഇത് പൊലുള്ള കടകളാണ് തോഴിലാളികൾക്ക് ആവശ്യം
@inse-aine648
@inse-aine648 7 ай бұрын
Super 👍 valare laphakaram
@user-hi6ey2vg5v
@user-hi6ey2vg5v 7 ай бұрын
നിങ്ങളുടെ അവതരണം ❤❤❤❤
@thahircj4582
@thahircj4582 7 ай бұрын
Super . Sadharanakarak valare upagaram aanh. This is awesome dude❤
@AnoopKumar-ch4xi
@AnoopKumar-ch4xi 2 ай бұрын
നമ്പർ എവിടെ
@ABCDTOUCH
@ABCDTOUCH 7 ай бұрын
ചെറിയ കാശിന് ഒത്തിരി സാധനങ്ങൾ 🥰👍🏻👍🏻
@Ghostrideramal
@Ghostrideramal 7 ай бұрын
ബ്രോ ഇങ്ങനെയുള്ള ഷോപ്സ് ഇനിയും പരിചയപ്പെടുത്തണം ഒരുപാട് ആളുകൾക്കു ഉപകാരപ്പെടട്ടെ
@Neerajsr-ez3in
@Neerajsr-ez3in 7 ай бұрын
Very useful information and useful video 🎉❤
@sajidmallu8919
@sajidmallu8919 7 ай бұрын
Very very use full product s bro
@anilkumarswarrier1685
@anilkumarswarrier1685 7 ай бұрын
Good initiative in Ernakulam
@monuvideos
@monuvideos 7 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് എഎത്ര ആളുകൾ വടക്ക ക്ക് ടൂൾ എടുത്ത് ജോലിക്ക് പോവുന്നു
@Bipinkumar-vx7pk
@Bipinkumar-vx7pk 2 ай бұрын
Satharana kare pizhinju edukana ee kalathu satharana karane sahayikanaayi oru satharana karanum kadayum
@D-customs
@D-customs 7 ай бұрын
Nice information bro rent njn eduth work chyuna enik bike modification ann. Njn oru angle grinder medich flipkart ah rate bro ie kanucha shop inn ayirinna enik oru. Angle grinder drilling machine medikarinnne ....150 anne pani kazhinje kittuna athil driller 50 rent poya 100 kittullu. Ith pavagalk ulla video anne bro , I am satisfied 100% of this video became price and quality is very budget friendly Love u bro❤ ... Thanks for see a wonderful shop orupad nannii onddd Big salute for u🫂
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 50 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 20 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 517 М.
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31