ഏലിയന്‍,ufo എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് വരെ ഉത്തരം കിട്ടാത്ത സംഭവങ്ങള്‍ ഉള്‍പെടുത്തി ഒരു പരമ്പര അനുനാകി എന്ന പേരില്‍ തുടങ്ങിയിട്ടുണ്ട്.നിഗൂഡതകളെ പ്രണയിക്കുന്നവരെ ഈ പരമ്പര നിരാശപ്പെടുത്തില്ല. ഇത് വരെ വന്ന വീഡിയോകളുടെ ലിങ്ക് താഴെയിടുന്നു. PART 1.kzbin.info/www/bejne/roCrn5hpfdpsnpo PART 2.kzbin.info/www/bejne/nmarequMfsuKaa8 PART 3.kzbin.info/www/bejne/o5-wgXaoYplphrM PART 4.kzbin.info/www/bejne/qpmklJiigcmNb9E PART 5.kzbin.info/www/bejne/onKoaZ-hZpmEfJY PART 6.kzbin.info/www/bejne/r5mbXpyag8mFpbc ടെലഗ്രാമിലും ഇപ്പോള്‍ നിയാടീവി ഉണ്ട്.നമ്മള്‍ ചെയ്യുന്ന വീഡിയോകളുമായി ബന്ധപ്പെട്ട് യൂട്യൂബില്‍ ഇടുവാനാകാത്ത ചിത്രങ്ങളും വീഡിയോകളും ടെലഗ്രാമില്‍ ആയിരിക്കും വരുക. ടെലഗ്രാമില്‍ NIATV123 എന്ന് ടൈപ്പ് ചെയ്തോ കീഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ചോ ജോയ്ന്‍ ചെയ്യാവുന്നതാണ്. t.me/NiaTV123
@prajishak46623 жыл бұрын
LoboLik
@prajishak46623 жыл бұрын
Lobolike
@prajishak46623 жыл бұрын
Lobo
@chennaya61823 жыл бұрын
😶
@vinukkm3 жыл бұрын
H
@subinjames20294 жыл бұрын
Lobo അന്നും ഇന്നും രാജാവ് തന്നെ ആ കാടിൻറെ കിരീടം വെക്കാത്ത ഒരേ ഒരു രാജാവ് # lobo #
@NiATV4 жыл бұрын
💓
@komali97504 жыл бұрын
correct
@prajishak46623 жыл бұрын
LOBO
@vimalunni99903 жыл бұрын
Yes ur കറക്റ്റ്
@rajeshk.r99705 ай бұрын
ഇത്..... എന്റെ opinion ആണ്... ധീരനായി തോന്നിയത് കോർട്ടോട്.... ആണ്... But ലോബോ ന്റെ കഥ കേട്ടപ്പോ പൊട്ടികരയാൻ തോന്നി bro
@jaganathps79994 жыл бұрын
ഒരു ജന്മം കൂടെയേ ഇണ്ടാവട്ടേയ് ലോബോ 😘😘😘
@nadeer2u4 жыл бұрын
Like ചെയ്യുന്നു *LOBO*-യ്ക്കു വേണ്ടി
@NiATV4 жыл бұрын
💓
@subintuttu8135 жыл бұрын
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം തന്നെയാ... Video ഒരുപാട് ഇഷ്ടമായി... അത്ര തന്നെ സങ്കടവും...
@harixart5624 жыл бұрын
ഇത്രയും നല്ല കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല... താങ്കളുടെ അവതരണം ഗംഭീരം തന്നെ... കൂടെ ചിത്രങ്ങളും കണ്ടപ്പോൾ.. വല്ലാത്തൊരു ഹൃദയമിടുപ്പ് അനുഭവപ്പെട്ടു... ഈ മൃഗങ്ങൾ വല്ലാത്തൊരു സംഭവം തന്നെ...
@NiATV4 жыл бұрын
നന്ദി... 💞💞💞
@amdasa8885 жыл бұрын
ഹൃദയ സ്പര്ശി ആയ സംഭവം, ആദ്യമായി ഒരു വേട്ട കഥ കേട്ട് വിഷമം തോന്നി
@manavalan3.04 жыл бұрын
കഥ വായിച്ചു കണ്ണ് നിറഞ്ഞുവെങ്കിൽ നിങ്ങൾ ഒരു മൃഗസ്നേഹി മാത്രമല്ല, സ്നേഹത്തിന്റെ വിലയറിയുന്ന നല്ലൊരു മനുഷ്യൻ കൂടെയാണ്.. ലോബോയെപോലെ ആത്മാർത്ഥ സ്നേഹം കൊണ്ട് സ്വയം നശിച്ചുപോയതും ഒരുപാട് വിഷമിച്ചിട്ടുള്ളതുമായ പലരും നമുക്കിടയിലുണ്ട്.. ഈ ഞാനടക്കം.. 🙂🙂 *ആത്മാർത്ഥവും നിഷ്കളങ്കവുമായ സ്നേഹം നമുക്ക് എന്നും ആപത്തു തന്നെ* 🤗🤗
@sudheeshdivakaran46512 жыл бұрын
😭 ആദ്യമായി ഒരു വേട്ട കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി.. ലോബോ....❤️❤️❤️❤️❤️
ചെന്നായി കൂട്ടത്തിലെ Romeo and Juliet ആണ് Loboയും Blancaയും ♥️ ശെരിക്കും സങ്കടം വന്നു 🥺🥺🥺
@NiATV5 жыл бұрын
നന്ദി abin💓
@PRAVEEN0000345 жыл бұрын
വളരെയധികം സങ്കടം തോന്നി മനുഷ്യൻറെ ക്രൂരത എത്രമാത്രം ഒരു ജീവിയും പ്രകൃതിയെ നശിപ്പിക്കുന്നില്ല പക്ഷേ മനുഷ്യൻ
@NiATV5 жыл бұрын
ഓരോ സാഹചര്യങള്‍ മനുഷ്യനെ നിര്‍ബന്ധിതമാക്കുന്നതുമാകാം.
@rahulru97744 жыл бұрын
@@NiATV 🤣
@aneeshs4134 жыл бұрын
😔🐺🐺
@mohamedthasleem52404 жыл бұрын
Mm
@ansilvlogs22334 жыл бұрын
Mm 😔
@allensaji75483 жыл бұрын
He was a true 👍 😔 king 🤴 He was a true 👍 😔 lover ❤ He was a true 👍 😔 leader He was a terrific 👏 😔 nightmare to all his territorial animals till his last second... An animal who borned, lived and died 😢 😔 as a hero 😢 💔 👏 THE LEGENDARY OLD LOBO
@ag48184 жыл бұрын
സ്നേഹം എന്താണ്ന്ന് മ്യഗങ്ങളിൽ നിന്നേ മനസ്സിലാവൂ... നല്ല വേട്ടക്കാരനും...
@Sreekumarnaduvilathayil-ct9hq6 ай бұрын
ഓൾഡ് ലോബോ എന്ന ഈ കഥ വളരെ ഇഷ്ടായി..❤🎉❤🎉
@asvideos69045 жыл бұрын
Oh God, മനുഷ്യനല്ലാത്ത എന്നാൽ മനുഷ്യനേക്കാൾ ഏറെ തന്റെ കാമുകിയെ സ്നേഹിച്ചവൻ ഓൾഡ് ലോബോ. കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി
@harry999543 жыл бұрын
ഒരു വേട്ടക്കഥ കേട്ടു സങ്കടം തോന്നിയത് ആദ്യമായിട്ടാണ് 😔😔😔
@rizvanraazi80964 жыл бұрын
പെണ്ണ് കാരണം കെണിയിൽ കുടുങ്ങിയ എന്റെ ആരാധനാപാത്രമായ mr LOBO
@NiATV4 жыл бұрын
💔
@rizvanraazi80964 жыл бұрын
ഞാൻ എന്റെ വാഹനത്തിന് നൽകിയ നാമം OLD LOBO ennan
@rafiperumala91845 жыл бұрын
നല്ല അവതരണം. പാവം ലോബോ കണ്ണുനിറഞ്ഞു പോയി😒😓😪😪
@NiATV4 жыл бұрын
Hi rafi Thanks for your time to watch and comment on our video hope you will share this with your friends 💓💓
@rahulraghav5634 жыл бұрын
തന്റെ പ്രണയം സത്യമായിരുന്നു എന്നവൻ തെളിയിച്ചു.................. മരണം ഒറ്റപ്പിച്ച് അവൻ അവൾക്ക് വേണ്ടി വന്നു....... True Lover....
@vadamattam3 жыл бұрын
അവൻ രാജാവാണ് ഒരേയൊരു രാജാവ്.... Lobo.... You are simply great....🙏🙏
@santhoshkumark14295 жыл бұрын
ചില മൃഗങ്ങൾ അങ്ങനെയാ.സർ മരിച്ചാലു० ജീവിച്ചാലു०. മനസ്സിലങ്ങനെ നിൽക്കു० മായാതെ.. ഓർമ്മയില്ലെ നമ്മുടെ ഹാച്ചികോ യെ .പിന്നെ മച്ച്ലി, മണിയൻ. അങ്ങനെ എത്രപേർ..😢😢😥
@NiATV5 жыл бұрын
ഇത് പോലെയുളള വേറെയും കഥകള്‍ പരിചയപ്പെടുത്താം.
@mohamedthasleem52404 жыл бұрын
Mm
@krishnaprasadk18204 жыл бұрын
ഹാച്ചിക്കോ എന്താ....
@ABHI_VLOGZ_GAMING3 жыл бұрын
TOGO💙Movie...
@NiATV5 жыл бұрын
ലോബോയുടെ കൂട്ടത്തില്‍ മറ്റൊരു ഭീമന്‍ ചെബന്‍ ചെന്നായയും ഉണ്ടായിരുന്നു. തലവനെ നഷ്ടമായ ശേഷം അവര്‍ക്കെന്ത് സംഭവിച്ചു എന്ന് അറിയില്ല. ഒരു പക്ഷേ നാട്ടുകാര്‍ പിന്നീട് വെച്ച കെണികളില്‍ പെട്ട് ചത്തിട്ടുണ്ടാകാം.. ഒന്നുറപ്പാണ്.. ബ്ളാങ്കയുടെ ശരീരം ഒരു കെണിയായി അയാള്‍ ഉപയോഗപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഒരിക്കലും ആ ചെന്നായയെ കീഴടക്കുവാന്‍ സെറ്റോണ് സാധിക്കുമായിരുന്നില്ല.യഥാര്‍ത്ഥത്തില്‍ അവന്‍റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യുകയാണ് അയാള്‍ ചെയ്തത്.. ലോബോയെ പിടിക്കുവാന്‍ അയാള്‍ വരുത്തിയത് അക്കാലത്തെ ഏറ്റവും ശക്തമായ ഡബിള്‍ സ്പ്രിങ് വൂള്‍ഫ് ട്രാപ്പ് ആയിരുന്നു. ലെജന്‍ഡ് ഓഫ് ലോബോയുടെ സിനിമ നോക്കിയിട്ട് കണ്ടില്ല വീഡിയോയുടെ താഴെ സിനിമയുടെ ട്രയ്ലര്‍ ലിങ്കും bbc ചെയ്ത ഡോക്യുമെന്‍ററിയുടെ പ്രസക്തഭാഗങളുടെ ലിങ്കും നല്‍കിയിട്ടുണ്ട്.. വീഡിയോ കണ്ടതിന് ശേഷം ഉറപ്പായും അതും പോയി കാണുക.. ലോബോയുടെ കഥ നിങള്‍ക്ക് ഇഷ്ടമായെന്ന് വിശ്വസിക്കുന്നു.💓 ചാനല്‍ സസ്ക്രൈബ് ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍. സസ്ക്രൈബ് ചെയ്ത ശേഷം ബെല്‍ ഐക്കണ്‍ കൂടി അമര്‍ത്തുക...
@alisfaizi94135 жыл бұрын
അല്ലെങ്കിലും മനുഷ്യൻ അങ്ങനെയാണ് .ഇരയ്ക്ക് നഷ്ടപ്പെട്ടാൽ മനസ്സ് തകരുന്ന ഒന്നിലായിരിക്കും ശത്രുവിന്റെ കണ്ണ് .എത്രയോ നമ്മൾ കാണുകയും അനുഭവിക്കുകയും ചെയ്തിരിക്കുന്നു 😭😭😭😭for example my life 😭😢
@jonathjames4 жыл бұрын
E book malayalathil undo
@NiATV4 жыл бұрын
ഇല്ല. മലയാളത്തില്‍ ആദ്യമായ് ഈ ചാനല്‍ ആണ് ചെയ്യുന്നത്.
@nithesh45664 жыл бұрын
NiA - WildLife Ath free ayit kanan pattilla, amazon prime il und
@NiATV4 жыл бұрын
@@nithesh4566 Thankyou 💓
@maheshmahipoonu23555 жыл бұрын
ശരിക്കും ഉണ്ടായ ഈ കഥ ഈ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ തയാറായ തങ്ങളുടെ മനസ്സ് വളെരെ വലുതാണ് ചേട്ടാ ഈ കഥ ആരും അറിയാതെപോകരുത് എല്ലാവർക്കും ഇടവരട്ടെ
@NiATV5 жыл бұрын
പരമാവധി ഷെയര്‍ ചെയ്തോളൂ.💓
@lenysony4 жыл бұрын
ക്രൂരതയിൽ മനുഷ്യനെ വെല്ലാൻ ആരും ഇല്ല. ആ വേട്ടക്കാരനോട് ഒരു ലോഡ് പുച്ഛം ..
@althafkarimbanakkal23733 жыл бұрын
ലോബോ ധീരനാണ്. ധീരന്മാരുടെ എല്ലാ ലക്ഷണനങ്ങളും ഞാൻ ലോബോയിൽ കണ്ടു
@jacksonjoseph78565 жыл бұрын
ഹീറോ ചെന്നയാ തന്നെ 👌👌👌
@sreelekshmirnair45465 жыл бұрын
Lobo 👑
@anilctnr18633 жыл бұрын
Lobo
@allabout81834 жыл бұрын
മൃഗമായാലും മനുഷ്യനായാലും സ്നേഹത്തിനു വെണ്ടയുള്ള ജീവത്യാഗത്തെ മനുഷ്യൻ എന്നും ഓർക്കും
@safeersafeer53254 жыл бұрын
നല്ല അവതരണം... നിങ്ങൾക്ക് എങ്ങനെ ഇത്ര അറിവ് ലഭിക്കുന്നു..... കൂടെ ചിത്രങ്ങളും...
@animasanoj15194 жыл бұрын
Lobo ശരിക്കും കരയിച്ചു. ചേട്ടായിയുടെ വേട്ടകഥകൾ കേട്ടു കഴിഞ്ഞാൽ മനസ്സിൽ ഒരാശ്വാസം തോന്നാറുണ്ടായിരുന്നു. പക്ഷെ Lobo നിന്റെ കഥ എന്നെ കരയിച്ചു. 🌹😢
@renjithrenjith38634 жыл бұрын
അവരുടെ ആവാസവ്യവസ്ഥ ശിഥിലമാക്കിയ മനുഷ്യരും ആ വേട്ടക്കാരനും ആണ് ഈ കഥയിലെ യഥാർത്ഥ വില്ലന്മാർ.
@shamsushamsu82105 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ക്രൂരൻമാർ മനുഷ്യൻ മാർ
@arunc.s5534 жыл бұрын
ശരിയാണ്, മനുഷ്യരെപ്പോലെ മൃഗങ്ങൾ തീവ്രവാദ പ്രവർത്തികൾ ചെയ്യില്ല
@sabinsabzz53664 жыл бұрын
Bird and the whale love story ningalude shabdhathil kelkkuvan aagraham indu . njan ithuvare veroru channelil ninnum aa story kettittillaaa adhinaal thaangal aa kadha ethrem pettennu njangalkku munpil avadharippikkumennu pretheeshikkunnu😍😍
@jobinjoseph85085 жыл бұрын
ശരിക്കും കരഞ്ഞുപോക്കുന്നു. വളരെ സങ്കടം തോന്നി. മനുഷ്യൻ എല്ലാം മൃഗങ്ങളുടെയും ആവാസവ്യസഥ. നശിപ്പിക്കുകയും. അവയെ നശിപ്പിക്കുകയും ഇപ്പോ ഴും ചെയ്യുന്നു.കേരളത്തിലും ഇങ്ങനെ തന്നെയാ
@martinjyjy43894 жыл бұрын
വിഷമിക്കണ്ട മനുഷ്യൻ വഴി മാറികൊടുത്താൽ അവകൾ ഇവിടെ തുടരും. മനുഷ്യന് ഇതുപോലെ കഴിഞ്ഞാൽ നന്നായിരിക്കും
@shaulameed57004 жыл бұрын
എനിക്ക് ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഞാൻ like ചെയ്തു tha good story
@JOHNWICKDARKK5 жыл бұрын
Lobo -King of The valley The most intelligent wolf in the World
@ashavarghesek28934 жыл бұрын
Superbbb. Nannayi paranjitunde .u had a good voice sir .thks for this story 😍😍😍
@shameemali90464 жыл бұрын
ലോ ബൊ ഇഷ്ട്ടം😍✌🏼
@Ma____chell-f2 Жыл бұрын
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ കഥ കേട്ട് കരച്ചിൽ വന്നു. കുറെ നാൾ മനസ്സിനെ അലട്ടിയ കഥ ആയിരുന്നു. ഇപ്പൊ വീണ്ടും സെർച്ച് ചെയ്തു കണ്ടു പിടിച്ച്.
@NiATV Жыл бұрын
ഈ കഥയ്ക്ക് കാലഹരണമില്ല. എപ്പോള്‍ കേട്ടാലും നിങ്ങളുടെ കണ്ണ് നിറയും
@Ma____chell-f2 Жыл бұрын
@@NiATV ശരിയാണ് 😓
@frontalcortex81105 жыл бұрын
ചെന്നായെക്കാൾ ക്രൂരനായി തോന്നി സറ്റോൺ 😔
@nishaasanthosh19233 жыл бұрын
അവതരണം പൊളി ആണ് ട്ടോ 😍😍😍😍
@user-fn9vl3od5e4 жыл бұрын
LOBO FANS LIKE
@shiburaghavanpillai26194 жыл бұрын
Very good and.. Puthiya arivukal nalkiyathinu.. Thanks..
@NiATV4 жыл бұрын
💓
@abramkureshi80235 жыл бұрын
First like
@NiATV5 жыл бұрын
💓👍
@dileep3824 жыл бұрын
പുല് . എന്തിനാ കണ്ടത് .. രാതി മുഴുവനും ലോബോയുടെ മരിച്ച മുഖം ആയിരുന്നു മനസ്സിൽ .. NIA-WILDLIFE നല്ല അവതരണം .. ഗ്രേറ്റ് .
@NiATV4 жыл бұрын
💔
@sahadmlp42224 жыл бұрын
Lobo യഥാർത്ഥ കാമുകൻ 😔😔😔
@amruthaarjun97654 жыл бұрын
ഈ കഥ കൂടി കേട്ടിട്ട് ഉറങ്ങാം എന്ന് കരുതി പക്ഷെ ലോബോ യുടെ കരച്ചിൽ എന്റെ ഉറക്കം കെടുത്തി 😔😔
@whysoserious_Babin5 жыл бұрын
കണ്ടു തീരും മുന്നേ എന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകിയിരുന്നു....
@NiATV4 жыл бұрын
💓
@drawwithme44393 жыл бұрын
@Bladdy Dukkuzzz?
@unnikrishnan34945 жыл бұрын
Thank you very much adipoli toe . Gd 😉😊😋😆😁😀😄😗😃😃😊😋😊😗😚😋😋
@binobinoy74164 жыл бұрын
മനുഷ്യസ്നേഹവും മൃഗസ്നേഹവും തമ്മിലുള്ള വ്യത്യാസം 😢😢😢
@NiATV4 жыл бұрын
💓
@abkgaming1304 жыл бұрын
അവർ രണ്ടു പേരും പരലോകത്തു സുഖമായി ജീവിക്കട്ടെ 🌹🌹🌹😭😭
@jithutomkizhakkel51354 жыл бұрын
😪വേർപാടിന്റെ ദുഃഖം 💘
@JD-mr5yy5 жыл бұрын
വളരെ നന്നായിരിക്കുന്നു
@fishingfriends96134 жыл бұрын
Lobo😘😘😘😘😘😭😭😭😭😭 ഇപ്പോഴും നമ്മൾ നമ്മുടെ കാര്യം മാത്രമേ ചിന്തിക്കുന്നുള്ളൂ ചില മനുഷ്യർ മൃഗങ്ങളായി ജീവിക്കുന്നു???
@bibeeshsouparnika6773 жыл бұрын
ഞാൻ NIAtv ഇഷ്ടത്തിന് കാരണം ആയ വിഡിയോ.... 🎈🎈🎈🎈🎈🎈❤️❤️🙏🙏
@dinojames21634 жыл бұрын
The real hero lobo🤩🤩❤️💯😰😰😰
@prajilkumarap106 Жыл бұрын
Orupad eshtamanu ningale... Brother❤
@haneeshmh74545 жыл бұрын
കൊല്ലരുതായിരുന്നു.... രണ്ടു പേരെയും ഒരു കൂട്ടിൽ ഇട്ടാ മതിയായിരുന്നു
@RajeshR-yj5lb5 жыл бұрын
Undakkiya kalla kadha
@NiATV4 жыл бұрын
Old lobo and blanca എന്ന് നെറ്റില്‍ നോക്കൂ..
@akhilkumar58574 жыл бұрын
സത്യം 😔😔😔😔😔😔😔😔😔
@yaseeyaseen26984 жыл бұрын
Manushyan vicharichal enthum sadikkum nice vidio
@Eolf35 жыл бұрын
True love never die 😔
@anandakrishnacp50653 жыл бұрын
Broo adi pollii
@anuragpr66265 жыл бұрын
Lobo is true hero 😢
@JOHNWICKDARKK5 жыл бұрын
Lion - I am the King of the forest Wolf- I am not the one who perform in the circus Thuglife 😎
@@NiATV Adipoli oru prayogam maathramaanee...We are exiting more from you Bro... I know the lackage... Njaan cherukadhayokkae ezhuthaarundu.. Iniyum nalla nalla kadhakal Pratheekshikkunnu..❤🙏👍
@gopalmani67592 жыл бұрын
Such a heart melting story. 👌👌👌
@Sree16414 жыл бұрын
മനുഷ്യനും മൃഗവും അല്ല നായകൻ the LOBO
@nooranasrin23093 жыл бұрын
😭😭ലോബോ അന്നും ഇന്നും രാജാവ് തന്നെയാണ്
@anandugovind82595 жыл бұрын
ഞാൻ കരഞ്ഞു പോയി bro
@NiATV5 жыл бұрын
ഞാനും.
@shobrajshobi19043 жыл бұрын
Very good story.. thanks🙏
@vishnusreevishnu-rt9hh4 жыл бұрын
ലോബോ ❤❤❤❤❤😓😓😓😓😓.ഇഷ്ട്ടം..
@NiATV4 жыл бұрын
💓
@unnikrishnan76 Жыл бұрын
😪😪😪♥️♥️♥️♥️♥️♥️♥️ ഇനിയും ഒരു ജന്മം ഉണ്ടാകട്ടെ♥️♥️
@albinbeenachi89274 жыл бұрын
It's Heart Touching... 😔
@annammaeyalil47024 жыл бұрын
ആർക്കും ഒരു മനുഷൃനും ഒരു ജീവിയുടെ ജീവനും ഹാനിയാകരുതു്. മനുഷൃൻ കേട്ടും കണ്ടും മ്റുഗങ്ങളിൽ നിന്നും നന്മ പഠിക്കു്, സ്നേഹം എന്തെന്നു് മനസിലാക്കണം. അവയെ ആ വേട്ടക്കാരൻ കൊല്ലരുതായിരുന്നു. മാനിഷാദ
@NiATV4 жыл бұрын
💓
@fasalameen27995 жыл бұрын
ലൈല &മജ്നു 😥
@NiATV4 жыл бұрын
💓👍
@sureshsudhu29695 жыл бұрын
ലോബോ നീ തൻ നായകൻ നിന്റെ കഥ കേട്ടു സൂപ്പർ സാഗഡo വന്നു
@XizLo4 жыл бұрын
Impressive 🥰
@NiATV4 жыл бұрын
💓
@arunbalakrishnan27604 жыл бұрын
Wonderful...keep it up.
@NiATV4 жыл бұрын
💓Thankyou arun
@Suhaibkv1234 жыл бұрын
I'm respecting old Lobo 😥😢😢
@M.Cranes5 жыл бұрын
Good presentation
@akhilkumar58574 жыл бұрын
മനുഷ്യന്റെ കടന്ന് കയറ്റം 😠😠😠😠😠😠😠😠😠😠😠😠😠
@vipinqrs3764 жыл бұрын
Very Nice story. I expect like this.
@NiATV4 жыл бұрын
ചെയ്യാം.
@sonyjohny87384 жыл бұрын
Lobo the real legend....💞💞💞
@NiATV4 жыл бұрын
💯
@vinubhaskarcp37375 жыл бұрын
ഒരുപാട് ഇഷ്ടായി അതുപോലെ സങ്കടവും
@NiATV5 жыл бұрын
നന്ദി വിനു.💓
@arjunharikumar90405 жыл бұрын
Loboo the legend uttavara nashtapeetathu orthu manam potti marichaa ah chennaya 😍😍😍✌️
@favas27974 жыл бұрын
poli poli poli poli poli 😘😘😘😘😘😘😘😘😘😘😘😘😘
@cArLo-yv4jx4 жыл бұрын
Lobo the real lover and a hero
@NiATV4 жыл бұрын
💓
@nandakumarvg4 жыл бұрын
തൊണ്ട ഇടറുന്നു.. lov u Robo❤️❣️
@NiATV4 жыл бұрын
💓Thanks for your time to watch and comment on our video hope you will share this with your friends