യാ അല്ലാഹ് ആ മണ്ണിൽ പോയി അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ഛ് ഹജ്ജും ഉംറയും നിർവഹിക്കാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ റഹ്മാനേ (ആമീൻ )
@saudhasm74548 ай бұрын
Aameen
@Badhusha-i7e8 ай бұрын
Ameen
@Nzamh19855 ай бұрын
Ameen
@MuhdRamshid3135 ай бұрын
Aameen
@jabbarmaliyil70168 ай бұрын
സുബ്ഹാനല്ലാഹ് അല്ലാഹുവിന്റെ മതമല്ലാതെ മറ്റ് ഏത് മതത്തിനുണ്ട് ഇത് പോലെ ഒരു മഹത്വം
@അന്ത്രുമ്മാൻ8 ай бұрын
ഓ ഭയങ്കരം തന്നെ ചിരിച്ചാൽ എല്ലാം ആയി. ഒന്ന് പോടാ പടു വിഡ്ഢി. ത്ഫൂ. എന്തോ വലിയ സംഭവമാണെന്നാ വിചാരം🤣🤣🤣@@akashkp8707
@rafeeqmannayilrafeeqmannay3858 ай бұрын
ആ പുണ്യ ഭൂമിയിൽ എത്താൻ അല്ലഹു എനിക്കും എന്റെ ഉമ്മക്കും ഭാഗ്യം നൽകണം അല്ലാഹ്... ആമീൻ
@mariyammaliyakkal97197 ай бұрын
സാധിക്കട്ടെ ആമീൻ
@chembattuaju31395 ай бұрын
ആമീൻ
@Nzamh19855 ай бұрын
Ameen
@shajihamsa83428 ай бұрын
ഇപ്പോഴത്തെ സഹചര്യത്തിൽ കറുപ്പിന്നെ പറ്റിയുള്ള ഈ പ്രോഗാം വളരെ നല്ല ഒരു സന്ദേശം.❤
@suhara66398 ай бұрын
യാ അല്ലാഹ് എത്രയും എളുപ്തിൽ ഉംറ ഹജ്ജ് ചെയ്യാൻ ഭാഗ്യും നൽക് അല്ലാഹ് 🤲🤲😭😭🕋🕋
@ninnuninnu85198 ай бұрын
എൻ്റെ മുത്ത് നബി തങ്ങളുടെ ബിലാൽ ❤
@mukdharmvc8 ай бұрын
Alhamdulillah സൗദി ഗവൺമെൻ്റ് മക്ക മദീന കൈകാര്യം ചെയ്യുന്നത് ലോകത്തിന് മാതൃക ആണ്..ആയിരക്കണക്കിന് ആൾക്കാർ കയറി ഇറങ്ങുന്ന അവിടത്തെ ബാത്ത്റൂമിൽ പോയപ്പോൾ ഞാൻ ഒരു തരി മോശം മണം പോലും അനുഭവിച്ചില്ല.. alhamdulillah
@Faseela-v8q8 ай бұрын
Sathyam
@അന്ത്രുമ്മാൻ8 ай бұрын
എത്രയെത്ര ബുദ്ധിജീവികൾ ആണ് ഇസ്ലാം സ്വീകരിക്കുന്നത്. എന്നാൽ അങ്ങനെയുള്ള ഏതെങ്കിലും ഒരു വ്യക്തി മറ്റു മതങ്ങൾ സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ടോ?. ഇസ്ലാം 💚
@mhdmajid8 ай бұрын
ശരിയാണ്.ഒന്നുകിൽ താൻ നിലവിൽ ഉള്ള മത ഒഴിവാക്കി യുക്തിവാദിയാകുന്നു.അല്ലെങ്കിൽ ഇസ്സാമിലേക്കുള്ള കൂടുമാറ്റം.വേറെ ഒരു മതത്തിലേക്കും പോകുന്നില്ലാ
@ZainulAbid-vc3ky8 ай бұрын
❤❤❤❤
@naseebaabdulla65188 ай бұрын
❤❤🎉
@nilavepoonilave1628 ай бұрын
❤❤❤❤❤
@mohamadnavaz27648 ай бұрын
❤️🧡💛💚💙💜
@iamyourbrook42818 ай бұрын
ഇസ്ലാം സ്വീകരിച്ച അമേരിക്കൻ വിപ്ലവകാരി *Malcolm X* തീർത്തും നിരർഥകമായ വംശീയ വര്‍ണ ജാതി വിവേചനത്തിനുള്ള ഒരേയൊരു പരിഹാരം ഇസ്ലാമാണെന്നു തന്റെ ഹജ്ജനുഭവത്തിൽ കൂടി ഇങ്ങനെ വ്യക്തമാക്കുന്നു : ”ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ അവിടെ (മക്കയിൽ) എത്തിച്ചേര്‍ന്നിരിക്കുന്നു. നീലക്കണ്ണും സ്വര്‍ണത്തലമുടിയുമുള്ളവര്‍ തൊട്ട് കറുത്ത തൊലിയുള്ള ആഫ്രിക്കക്കാര്‍ വരെ, വ്യത്യസ്ത നിറക്കാര്‍. പക്ഷേ ഞങ്ങളെല്ലാവരും ഒരേ അനുഷ്ഠാനങ്ങളിലാണ് പങ്കെടുത്തത്. ഏകതയുടെയും സാഹോദര്യത്തിന്റെയും ചൈതന്യം പ്രകടമാക്കുന്നവയായിരുന്നു ഈ അനുഷ്ഠാനങ്ങള്‍. വെളുത്തവര്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ ഇത്തരം ഏകതാബോധം ഒരു കാലത്തും നിലനില്‍ക്കുകയില്ല എന്ന വിശ്വാസത്തിലേക്കാണ് അമേരിക്കയിലെ അനുഭവങ്ങള്‍ എന്നെ നയിച്ചിട്ടുള്ളത്. അമേരിക്ക ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, സമൂഹത്തില്‍ നിന്ന് വംശീയ പ്രശ്‌നങ്ങള്‍ മായ്ച്ചുകളയുന്ന ഒരേ ഒരു മതം ഇസ്‌ലാമാണ്…” (മാല്‍ക്കം എക്‌സ്,Letter from Mecca- പേജ് 438)
@user-se9qg6up3z8 ай бұрын
അഫ്തബ് താങ്കൾ അള്ളാഹു അനുഗ്രഹിച്ച ഭാഗ്യവാൻ ആണ്... മനസ്സ് നിറക്കുന്ന ഇത്തരം എപ്പിസോഡ് സമ്മാനിക്കുന്നതിനു നന്ദി... അള്ളാഹു എല്ലാരേം കാത്തു രക്ഷിക്കട്ടെ ആമീൻ
@Nzamh19855 ай бұрын
Ameen
@Purppelheart122338 ай бұрын
മരിക്കുന്നത് മുൻപ് ഇവിടെ എത്തിക്കണേ 🤲🏻🤲🏻🤲🏻 പടച്ചോൻ ആമീൻ
@munavviramunnamunna30628 ай бұрын
Ameen
@kajashereefa38547 ай бұрын
Ameen
@fiduisha78168 ай бұрын
റൗള കാണുവാൻ കൊതിയാകുന്നു❤
@aneeschulliyil42348 ай бұрын
കഴിഞ്ഞ മാസം എനിക്ക് ഉംറ ചെയ്യാൻ സാധിച്ചു. കാണേണ്ട നാട്. എന്നെ അത്ഭുതപെടുത്തിയ ഒന്നാണ് നിങ്ങളുടെ ടോപ്പിക്ക്. വ്യക്തമായ പ്ലാൻ എന്നു പറയാം. കൂടെ അല്ലാഹുവിന്റെ അപാരമായ അത്ഭുതങ്ങൾ നടക്കുന്നു എനിക്ക് തോന്നി. ഒരു ഓപ്പൺ സ്ഥലം വെറുതെ നിന്നാൽ പോലും കിളികൾ കഷ്ടിക്കുന്നത് കാണാം എന്നാൽ കബയുടെ ഖില്ലയിൽ മേലെ ഞാൻ ഒരുപാട് നോക്കി. ക്ലീനിങ് അവിടെ ടോപിലുണ്ടോ എന്നു നോക്കി. കാണാൻ സാധിച്ചില്ല. എന്നാൽ അതിന്റെ മുകളിലൂടെ കിളികൾ വട്ട മിട്ടു പറക്കുന്നതും കാണാം. അള്ളാഹു അനുഗ്രഹിച്ച നാട്.
@themysteriousuniverse79878 ай бұрын
അവിടെക് എത്താനുള്ള ആഗ്രഹം റബ്ബ് സഫലീകരിച്ചു തരട്ടേ 🤲🤲
@muhammedkutty37678 ай бұрын
ദൈവം നോക്കുന്നത് നിന്റെ നിറത്തിലേക്കോ നിന്റെ പണത്തിലേക്കോ നിന്റെ തറവാട് മഹിമയിലേക്കോ അല്ല. നിന്റെ മനസ്സിലേക്കാണ് ദൈവത്തിന്റെ നോട്ടം.. അൽഹംദുലില്ലാഹ്..
@Abcd620538 ай бұрын
I am proud to be a Muslim
@KasimKp-bz3gw8 ай бұрын
കറുത്ത മക്ക എന്റെ നബി ലോക പ്രവാചകൻ🙏🙏🙏👍👍🙏🙏👍👍🙏🙏🙏🙏👍👍
@sajnashihabssvlog99318 ай бұрын
അല്ലാഹുവേ ഓരോ പ്രാവിശ്യം പോകുമ്പോളും മക്കയിലും മദീനയിലും ഒരു രാത്രി തങ്ങണമെന്ന് ഒരുപാടു ആഗ്രഹിക്കാറുണ്ട് പക്ഷെ തിരക്കിനിടയിൽ ഉംറ നിർവഹിച്ചു പോരേണ്ടി വരാറാണ് ഇനി ഒരിക്കൽ കൂടി പോകുവാൻ കഴിഞ്ഞാൽ എന്റെ ഈ ആഗ്രഹം കൂടി നിറവേറ്റി തരണേ 🤲
@lovelydayz.19078 ай бұрын
എനിക്ക് ഉമ്മയെയും കൂട്ടി പോകാൻ വല്ലാത്ത ആഗ്രഹം ദുആ ചെയ്യണേ
@munavviramunnamunna30628 ай бұрын
Insha Allah
@munavviramunnamunna30628 ай бұрын
Insha Allah
@lovelydayz.19076 ай бұрын
Ameen
@hakkimkalappetty56588 ай бұрын
അഫ്തബ് നീ എത്ര ഭാഗ്യവാനാണ് ❤️❤️❤️
@showkanathmajeed20558 ай бұрын
Sathyam
@fathimaasma52318 ай бұрын
സഫാ മർവ ക്കിടയിൽ സമ്പന്നരും അധികാരികളും വെളുത്തവരും ഉൾപ് ടെ സർവ്വരും ഓടുമ്പോൾ അടിമയായിരുന്ന ഒരു കറുത്ത സ്ത്രീ ആശങ്കയോടെ ഓടിയ കാൽപാടുകളാണ് അവർ പിന്തുടരുന്നത് എന്ന കാര്യം എത്ര പേർ ഓർക്കുന്നു
@abdurahimanmp59038 ай бұрын
ഇബ്രാഹിം ഹാജറ ഇസ്മായിൽ ആ കുടുംബം നമ്മോടൊപ്പം ഇല്ലെങ്കിൽ പിന്നെ ഹറം എന്തിന്
@RubeenaThanveer-z7i8 ай бұрын
Ys hajara beevi❤❤
@muhammednizamudheencycling23838 ай бұрын
@@abdurahimanmp5903 തന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പാന്റെ വാപ്പ നിങ്ങളോടൊപ്പം ഇല്ലങ്കിൽ പിന്നെ നീയെന്തിനാണ്...
@jubairiyatc59746 ай бұрын
ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ ആമീൻ
@simsim16258 ай бұрын
എന്റെ ഉപ്പ ഉംറക്ക് വേണ്ടി ഇപ്പ്രാവശ്യം നോമ്പിന് പോയതുണ്ട്.. അദ്ദേഹത്തിനും ഞങ്ങൾക്കും വേണ്ടി നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക..😊
@rasheedkuruppath43428 ай бұрын
എൻ്റെ ഹിന്ദു സഹോദരന്മാരെ.. നിങൾ ഇത് തന്നെ ഒന്ന് കണ്ട് നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിച്ച് നോക്കൂ ഇതാണോ അതല്ല ഗംഗയിൽ ആണും പെണ്ണും ഇടലകർന്നു അംഗസ്നാനം നടത്തുന്നത് , ശരിക്കും കുളിക്കാതെയും മറ്റും വൃത്തി ശൂന്യമായ രീതിയിൽ ശബരി മലയിലേക്ക് പോകുന്നത് , കോഴിയെ അറുത്ത് രക്തം കുടിച്ച് തുള്ളുന്നത് , ഇതാണോ അതോ ഒരേ ഒരു ദൈവം , എല്ലാവരും ഇടകലർന്ന് പ്രാർത്ഥിക്കുന്നു വൃത്തിയോടെ , അതാണോ ഉത്തമം , ചിന്തിക്കുക ;. ഉത്തരം നിങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും..! Pls , 🙏 ഒരു മതത്തെയും കൊച്ചാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ല..
@sefeerkadampuzha8 ай бұрын
ഈ വീഡിയോ സത്യഭാമക്ക് വേണ്ടി സമർപ്പിക്കുന്നു.....
@panchus64548 ай бұрын
അവിടെ എത്താൻ വിധി ഏകണേ.. അള്ളാഹ്.😢😢
@salmakt8648 ай бұрын
മരിക്കുന്നത്തിന് മുന്നെ അവിടെ എത്താനുള്ള വിധി നൽകണേ നാഥാ 🤲🤲🤲🤲🤲🤲
@haneefa98828 ай бұрын
Aameen❤njagalkum
@kensanalakath86697 ай бұрын
എന്റെ ദുസ്വഭാവം മാറിക്കിട്ടണേ റബ്ബേ 🤲🏻🤲🏻🤲🏻😭😭😭
@SanaSahal8 ай бұрын
Masha allah അല്ലാഹ് മദീനയിലേക്ക് പോകാനും ഹജ്ജും ഉംറയും നിർവഹിക്കാനും എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲
@AnnakuttyCholakkal8 ай бұрын
കഴിഞ്ഞ റമളാനിൽ എനിക്കും അവസരം കിട്ടി
@arifplr83358 ай бұрын
അൽഹംദുലില്ലാഹ് സൗദിയിൽ ജോലി ചെയ്യുന്ന കാലമൊരുപാട് തവണ പോയി വന്നു പിന്നെ മക്കത്ത് ഒന്നര വർഷത്തോളം ജോലി ചെയ്തു അന്ന് കഫീൽ പറഞ്ഞിരുന്നു ഹജ്ജ് ചെയ്യാൻ പോകുന്നുവോയെന്ന് പോകുന്നുണ്ടെങ്കിൽ അറഫ മൈതാനത്തേക്ക് കുടിവെള്ളമെത്തിക്കുന്ന വണ്ടിയുടെ പാസ് എടുത്തു തരാമെന്ന് പറഞ്ഞു അന്നവിടെ കുടിവെള്ളത്തിന്റെ ട്രൈലറിൽ പണിയായിരുന്നു ഇൻശാഅല്ലാഹ് അടുത്ത വർഷം ചെയ്യാമെന്ന് പറഞ്ഞു പിന്നെ സൗദി വിടേണ്ടി വന്നു ഇപ്പോൾ കുവൈറ്റിലാണ് വർക്ക് ചെയ്യുന്നത് പടച്ചോന്റെ വിളിയെത്തിയില്ലെന്ന് മനസിലാക്കി നിന്ന് അൽഹംദുലില്ലാഹ് 2024 ഫെബ്രുവരിയിൽ വീണ്ടും പരിശുദ്ധ ഉംറ നിർവഹിക്കാനും തിരു നബിയുടെ റൗളാ ശരീഫ് കാണാനും കഴിഞ്ഞു അൽഹംദുലില്ലാഹ് എല്ലാ വിശ്യാസികൾക്കും അതിനുള്ള ഭാഗ്യം ലഭിക്കട്ടെ ആമീൻ 🤲🤲🤲
@happyhappyyyy8 ай бұрын
ലക്ഷക്കണക്കിന് ആളുകൾ ഓരോ മണിക്കൂറിലും ഹറമിൽ കയറി ഇറങ്ങുന്നു. എന്നിട്ടും ഒരു മോശം മണമോ മറ്റോ അവിടെയില്ല, ഇതിൽപരം അത്ഭുതം എന്ത്????... സുബ്ഹാനല്ലാഹ്, അൽഹംദുലില്ലാഹ്
@Fathimaskitchen3138 ай бұрын
എന്നെങ്കിലും അവിടെ പോകാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🙏🙏🙏
@ReeZa5127 ай бұрын
Aameen 🥺🤍..
@AdilMuhammed-uq9in8 ай бұрын
പ്രിയ ഹബീബില്ലാത്ത മദീനവിട്ട് ബിലാൽ റബാഹ പിരിയുന്നു😢😢
@daisyrose-kp4rb7 ай бұрын
Islam is the best thing that happened to me. Alhamdulillah for Islam❤
@sudheerebrahim89918 ай бұрын
അഫ്താബ് you are great bro ❤
@Junaid-n1k8 ай бұрын
പ്രപഞ്ച സൃഷ്ട്ടാവ് ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന സ്ഥലം മക്ക.
@asiyabeevi37738 ай бұрын
Mediaone.... ഹറമിലെ ക്ലീനർ ആയി ജോലി കിട്ടാൻ എന്താ വഴി... സഹായിക്കുമോ❤❤❤
@AbdulRahman-ve2ro8 ай бұрын
അല്ലാഹു നമ്മുടെ ഉംറ ഖബൂല്‍ ചെയ്യട്ടെ ആമീന്‍ യാ റബ്ബില്‍ ആലമീന്‍
@kensanalakath86697 ай бұрын
എനിക്കും അവിടെ എത്താൻ അനുഗ്രഹിക്കണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻😭😭😭
@mohammedkalathingal2308 ай бұрын
❤alhamdulillaha alhamdulillaha alhamdulillaha ❤🌹ഏറ്റവും ഭാഗ്യം സിദ്ധിച്ചവർ ഹറമിലെ ക്ലീനിങ് തോയലാളികൾ ❤
വെള്ളവസ്ത്രങ്ങൾ ധരിച്ച് മക്കയിലെത്തുമ്പോൾ മുന്നിൽ കറുത്ത കഅ്ബയും, കറുത്ത കല്ലും, അതിന് മുകളിൽ ചരിത്രത്തിലേക്ക് ബാങ്ക്‌വിളിച്ച കറുത്തമുത്ത് ബിലാലുമായിരിക്കും വിശ്വാസത്തിന്റെ തിളങ്ങുന്ന അടയാളങ്ങൾ... അവിടെ പരസ്‌പര സ്നേഹവിശുദ്ധിയിൽ വെളുപ്പും കറുപ്പും ഒന്നായി വിലയം പ്രാപിക്കുന്നു.
@KASiraj-s8v8 ай бұрын
Masha allah Allahu akbar subhanallah jassakallahu hair, love from Kochi Ernakulam Kerala India ❤❤❤❤❤❤❤❤ സാധുവായ എനിക്ക്, ഉംറ നിർവഹിക്കാൻ, എൻ്റെ,allah, തൗഫീഖ്,ചെയ്യണേ,❤❤❤❤❤❤
@sunajnazir8 ай бұрын
Ameen
@bro_bra8 ай бұрын
ഒരു വൻകരയുടെ പേരുള്ള രാജ്യം പിന്നെ philippines മൊത്തമായും ഇസ്ലാമിലേക്ക് വരുന്നുണ്ട് insha allah
Aa punnya boomil Ethan enikkum ente kudubhathinum bagyam tharane yaa Allah. Ente uppakk vendhi ulla haaj etrayu vegam cheyyan Allah ni thofeeque nal kanemeee Ameen……
@ashikormathkormarh71043 ай бұрын
എനിക്കും എന്റെ കുടുംബത്തിനും അവിടെ എത്താനുള്ള വിധി നൽകണേ നാഥാ
@SulaikhaSulu-q6c8 ай бұрын
ഇമാനിന്റെപകുതി യാണ് വിശുദ്ധി, (Nalleefthul nusful EEMAAN)
The Black Stone is also found in stories about the prophets Abraham and Muhammad. It is believed that the stone was originally placed in the Kaaba by Abraham and his son Ishmael and that Muhammad was chosen to replace the Kaaba's Black Stone after the building was rebuilt in the 7th century