മകൻ അബുദാബിയിലെ ബാങ്കിലല്ല ജോലി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറയട്ടെ | SHONE GEORGE | JANAM DEBATE

  Рет қаралды 108,998

Janam TV

Janam TV

Күн бұрын

Пікірлер: 205
@RockyBhai-ku9tc
@RockyBhai-ku9tc 5 ай бұрын
ഷോൺ പുലിയാണ് കേട്ടോ. അഭിനന്ദനങ്ങൾ 🌹
@MohandasKp-g5u
@MohandasKp-g5u 5 ай бұрын
ബി ജെ പി ഭരിക്കുന്ന ഇന്ത്യയില്‍ തന്നെയല്ലെ പിണറായി ഇങ്ങനെ ഒക്കെ പരിപാടികൾ നടത്തുന്നത്.... എന്തുകൊണ്ട് മോഡി ഒരു കേസു പോലും എടുക്കാത്തthu...
@satyamsivamsundaram143
@satyamsivamsundaram143 5 ай бұрын
അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നണിക്ക് തന്നെ വോട്ട് ചെയ്യും
@anilnair3064
@anilnair3064 5 ай бұрын
140 സീറ്റിൽ 99ഉം വോട്ട് ചെയ്ത് ജയിപ്പിച്ച കേരളീയർ കേരളത്തിൽ ഒറ്റ സീറ്റിലും ജയിക്കാത്ത ബിജെപിയെ എന്തിന് പഴിക്കുന്നു.
@mohananv3311
@mohananv3311 5 ай бұрын
പ്രതിപക്ഷം ഇത് വരെ പിണറായിക്ക് എതിരെ കേന്ദ്രത്തിന് കംപ്ലയൻ്റ് കൊടുത്തിട്ടുണ്ടോ, ഇല്ല. പിന്നെങ്ങനെ കേന്ദത്തിന് നേരിട്ട് ഈ കേസിൽ ഇടപെടാൻ സാദ്ധിക്കും ?
@SanthoshkumarBhaskaran-g4y
@SanthoshkumarBhaskaran-g4y 5 ай бұрын
വിജയന്റെ മോൻ അവിടെ ജോലി ചെയ്യുന്നു എങ്കിൽ തെളിവെല്ലാം നശിപ്പിക്കും.
@muralikrishnan7586
@muralikrishnan7586 5 ай бұрын
ഇപ്പോൾ ജോലി ചെയ്യുന്നുണ്ടോ
@osologic
@osologic 5 ай бұрын
ലാവ്‌ലിൻ കേസിന്റെ പശ്ചാത്തലത്തിൽ ഈ കേസിലും കേന്ദ്ര ഏജൻസികളും മോഡിയും അമിത് ഷായും ഈ തിരുട്ടു കുടുംബത്തെ സംരക്ഷിക്കുവാനാണ് സാധ്യത.
@satyamsivamsundaram143
@satyamsivamsundaram143 5 ай бұрын
അതുകൊണ്ട് തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നണിക്ക് തന്നെ വോട്ട് ചെയ്ത് അവരെ വിജയിപ്പിക്കും
@muralikrishnan7586
@muralikrishnan7586 5 ай бұрын
😂😂
@prakashdamodaran6725
@prakashdamodaran6725 5 ай бұрын
Sure
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 5 ай бұрын
താനല്ലേ തിരുട്ടുകുടുംബത്തെ ഭരണമേൽപിച്ചത് ?
@ajithasanthosh1259
@ajithasanthosh1259 5 ай бұрын
എല്ലാവിധ ത്തിലും അന്വേഷിച്ചു എല്ലാം പുറത്ത് വന്നത് NDA ഭരിക്കുമ്പോള്‍. കോങ്ങികൾ ഭരിച്ചപ്പോൾ ഒന്നും വന്നിട്ടില്ല. അപ്പോൾ ആരൊക്കെയാണ് കൂട്ട്. എന്നിട്ടും ന്യായികരിയ്കാൻ അടിമകൾ.
@akpakp369
@akpakp369 5 ай бұрын
ദുബായി യാത്രയുടെ ഗുട്ടൻസ് ഇതാണല്ലേ ? ലാവ്ലിൻ കേസ് പുനരന്വേഷിക്കണം😮😮😮😮😮😮😮😮😮😮😮😮😮😮
@sajithkumar8289
@sajithkumar8289 5 ай бұрын
ഷോൺ ഈരാറ്റുപേട്ട വഴി വല്ല ഇന്നോവയും വരുമ്പോൾ ശ്രദ്ധിക്കണേ. ഒന്നുമല്ല അതാണ് ശീലം ഇന്നോവയും 51 വെട്ടും ആണ് ഞങ്ങളുടെ പ്രധാന വഴിപാട്
@sajeevkumar4503
@sajeevkumar4503 5 ай бұрын
അതൊക്കെ അങ്ങ് മലബാറിൽ നോക്കിയാൽ മതി...shaun kaanjirappalli അച്ചായൻ ആണ്
@sandeepplazhy4368
@sandeepplazhy4368 5 ай бұрын
Shone George erkily partiude alalla avantemel oru poral pattiyal vivaram arium vijayante alkar tp yod kalichal pole avilla
@sojajose9886
@sojajose9886 5 ай бұрын
​@@sajeevkumar4503😇
@unnikrishnanb1237
@unnikrishnanb1237 5 ай бұрын
കോടിയേരി സഖാവിനേയും മക്കളേയും പിന്നിൽ നിന്നും കുത്തി ,പണികൊടുത്തു ഒതുക്കിയ പ്പോൾ, ഓർക്കണമായിരുന്നു.😢😢 തീറ്റിക്കില്ല....ഒന്നിനേം...??!😅
@sivadasanbabu6766
@sivadasanbabu6766 5 ай бұрын
ഈ തിരുട്ടു കുടുംബത്തിന്റെ ഒരു രോമത്തിൽ തൊടാൻ ആരെങ്കിലും ഉണ്ടോ..?
@aliasmp2109
@aliasmp2109 5 ай бұрын
പൊന്നു ഷോൺ, ഷോണും അപ്പനും തലകുത്തി നിന്ന് കുരച്ചാലും പിണറായിക്കോ, മകൾക്കോ ഒരു ചുക്കും മോഡി എന്ന കൗശലക്കാരൻ ഉള്ള കാലം ഒന്നും സംഭവിക്കുകയില്ല. പിന്നെ ഭരിക്കുന്നവന്റ് മക്കളും, മരുമക്കളും എല്ലാം ഇതുപോലെ ഓരോ റോളിൽ വരും അതിൽ നിയമപരമായി ഒന്നും ചെയ്യാൻ ഇല്ല. ഇപ്പൊ പിണറായിയുടെ മകൻ ജോലി ചെയ്യുന്ന ബാങ്കിൽ കടികൾ നിക്ഷേപിച്ചു, മുൻപ് റബ്ബർ കർഷകർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മാണി യുടെ മരുമകൻ ആയിരുന്നു സിംതെറ്റിക് റബ്ബറിന്റെ കേരളത്തിലെ ഡീലർ. അപ്പൊ എത്രമാത്രം മാണി കർഷകരെ സഹായിക്കും എന്ന് മനസിലാക്കാൻ പാടില്ലേ.
@p.gsubhash9989
@p.gsubhash9989 5 ай бұрын
റെജി ലൂക്കോസ് വണ്ടി വിട്ടോ ഇടതുനിരീക്ഷണത്തിൽ നിന്നും 😮
@rajeevp.g3092
@rajeevp.g3092 5 ай бұрын
അമ്മ ക്ക് പെൻഷൻ കിട്ടിയ പണം ആണ് അബു ദുബായിൽ ബാങ്കിൽ ഉള്ളത് 😂😢😮😅
@narayanamoorthy4387
@narayanamoorthy4387 5 ай бұрын
കേന്ദ്ര ദൈവം തുണയുള്ളപ്പോൾ സംസ്ഥാന ചെകുത്താനെന്തു പേടി..... രണ്ട് / നാല് സീറ്റിൻ്റെ ഉടമ്പടിയാണുള്ളത് 🤡
@ashokankv4339
@ashokankv4339 5 ай бұрын
LDF വരും എല്ലാം ശരിയാക്കാം എന്ന് പറഞ്ഞത് ഇങ്ങനെയാണൊ ?
@dreamhuntertrtr3911
@dreamhuntertrtr3911 5 ай бұрын
ഇന്നലെ അതായതു 29/05/24 കടകമ്പിള്ളി സുരേന്ദ്രൻ അബുദാബിയിൽ കണ്ടു ഈവെനിംഗ് 9 മണിക്ക് ശേഷം ലുലു മാളിലേക്ക് പോകുന്നബ്കണ്ടു ഞാൻ.
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 5 ай бұрын
ഇന്ത്യയിൽ സ്ഥിരതാമസവും ബിസിനസ്സുമുള്ള ആൾക്ക് എന്തിനാണ് ദുബായിലെ ബാങ്കിൽ എക്കൗണ്ട് ?
@vaisakhshaji8900
@vaisakhshaji8900 5 ай бұрын
Shone jeorge❤❤❤❤❤❤❤❤❤❤❤❤❤
@user-mre40n
@user-mre40n 5 ай бұрын
വിജയനെ അകത്ത് ആക്കിയാൽ ഷോണിനെ കേരളം ഏറ്റെടുക്കും. ധൈര്യമായി മുന്നോട്ടു പോകൂ. #മോദിയുടെഗ്യാരൻ്റി മാത്രമേ വിശ്വാസം ഉള്ളൂ.🎉❤
@JosephJames-fe8gu
@JosephJames-fe8gu 5 ай бұрын
ഈ അളിഞ്ഞ ഗ്യാരണ്ടി ആണ് ഇവർക്കുള്ള സംരക്ഷണം.....കോൺഗ്രസ്സിനെ ഇല്ലാതാക്കാൻ ഒരു ദേശത്തെ ഇല്ലായ്മ ചെയ്യുക.
@raodasappan1402
@raodasappan1402 5 ай бұрын
🙏ഇതാണ് സത്യം കുഞ്ഞുമോൻ അച്ചായന്റെ മോൻ ഷോൺ 🙏🙏❤️🙏🙏ആ കൊന്തയുടെ ശക്തി അമ്മമ്മയുടെ ആ പ്രാർത്ഥന ഫലിച്ചു 🙏ആമേൻ ❤️🙏
@satyamsivamsundaram143
@satyamsivamsundaram143 5 ай бұрын
ആ കൊന്ത വന്നു ചേർന്നത് ശ്രീരാമന്റെ പാദങ്ങളിൽ 🙏. ജയ് ശ്രീരാം (എവിടെയും കൊന്തയേയും പളളിയേയും കൊണ്ട് വരിക, കഷ്ടം തന്നെ)
@appukuttan679
@appukuttan679 5 ай бұрын
റെജി നിനക്ക് വല്ലതും തരാമെന്നു പറഞ്ഞോ 😄
@sunilkc3040
@sunilkc3040 5 ай бұрын
😀 ഇടതുപക്ഷ സർക്കാരിൻറെ ഒരു രോമത്തിൽ പോലും തൊടാൻ മോദി സർക്കാരിന് കഴിയില്ല... കേജ്രിവാളിന്റെ കാര്യത്തിൽ കേന്ദ്രം കാണിച്ചത് ശാഠ്യംവും .. കേരളത്തിൽ പിണറായിയോടും കുടുംബത്തോടും കാണിക്കുന്ന വാത്സല്യവും യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് വരെ അറിയാം... ഏതായാലും മാസപ്പടി വിഷയം പോലെ സ്വർണ്ണ കടത്തു പോലെ ഈ വിഷയവും 2026 അസംബ്ലി ഇലക്ഷൻ വരെ നീട്ടിക്കൊണ്ടു പോകാൻ ബിജെപിക്ക് കിട്ടിയ സുവർണ്ണ അവസരം.. എന്തായാലും ഷോൺ ജോർജിന് അഭിനന്ദനങ്ങൾ ഒപ്പം ജാഗ്രത.. കാരണം താങ്കളുടെ പാർട്ടിക്കാർ തന്നെ ഒരുപക്ഷേ താങ്കളെ ഒറ്റപ്പെടുത്തിയേക്കും കാരണം പല സത്യങ്ങളും അന്തർധാരകളിൽ അലിഞ്ഞില്ലാതാവും... കോൺഗ്രസിന് ഗുണമുണ്ടാകുന്ന ഒരു അന്വേഷണത്തിനും കേരളത്തിൽ മോദി സർക്കാർ തയ്യാറാവില്ല കട്ടായം💪💪💪💪💪💪
@noone4617
@noone4617 5 ай бұрын
ഇവിടെ 2 സീറ്റ് ജയിക്കട്ടെ. എന്നിട്ട് മോദി എന്ത് ചെയ്യും എന്ന് കാണിച്ചുതരാം. അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം കളിക്കാൻ ആണെങ്കിൽ കേസ് ഒതുക്കിയിട്ട് ഇവിടെ കമ്മികളുടെ വോട്ട് വാങ്ങിയാൽ പോരെ. അത് ഇവിടെ ബിജെപി ചെയ്തിട്ടില്ല. അത് ചെയ്തത് കോൺഗ്രസും കമ്മ്യൂണിസ്റ്റ്കളും ആണ്.
@kishorkumarmk6837
@kishorkumarmk6837 5 ай бұрын
ദൈവമേ കുടുംബം മൊത്തം കള്ളന്മാരാണല്ലോ 🙄🙄🙄
@sujeevk8792
@sujeevk8792 5 ай бұрын
Hearty congratulations Sri. Shoun George. 🤝👏👏👏
@pkbhaskaran5909
@pkbhaskaran5909 5 ай бұрын
അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിച്ചവന് നേരെ മാനനഷ്ടക്കേസ് കൊടുക്കണം ഒരു വലിയ തുകയ്ക്ക് അത് എന്തുകൊണ്ട് ചെയ്യുന്നില്ല
@sujeevk8792
@sujeevk8792 5 ай бұрын
അതു തിരിച്ചടിക്കുമെന്നറിയാം
@prakashmc2809
@prakashmc2809 5 ай бұрын
ഇത്രയും ആരോപണങ്ങളും തെളിവുകളും ഉണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് അവർക്കെതിരെ നടപടി എടുക്കുന്നില്ല? എന്തെങ്കിലും അന്തർധാര ഇതിൽ ഉണ്ടോ എന്ന് സംശയം ഉണ്ട്.
@anilnair3064
@anilnair3064 5 ай бұрын
എന്ത് തെളിവ്??? കൈക്കൂലി വാങ്ങുന്നത് ഇന്ത്യയിൽ കുറ്റം ആണെങ്കിലും ദുബായിൽ കുറ്റം ആകണമെന്നില്ല. ... ഇന്ത്യയിൽ നിന്നും കോടികൾ കട്ടെടുത്തത് ഓടിയ വിജയ് മല്യക്ക് ഇംഗ്ലണ്ട് അഭയം കൊടുത്തത് കണ്ടില്ലേ.
@sajithkumar8289
@sajithkumar8289 5 ай бұрын
ഷോൺ പുലി അല്ല ഡബ്ബിൾ പുലിയാ ഇപ്പോഴാ മുക്കിയവൻ (മുഖ്യൻ) ആണുങ്ങളായിട്ട് മുട്ടിയത്
@rajanthekkinkattle779
@rajanthekkinkattle779 5 ай бұрын
കമലയുടെ പെൻഷൻ പണംകൊണ്ട് ബിസിനസ് തുടങ്ങാൻ പറഞ്ഞു ബിസിനസ് ആ ബിസിനസ് ലാഭം അല്ല എന്നും പറഞ്ഞ ആ പ്രസ്ഥാനം പൂട്ടിയിട്ട് ഇപ്പോൾ പത്തു കോടിയിലേറെ രൂപ വിദേശത്ത് അക്കൗണ്ടിൽ ഉണ്ടെന്ന് പറയുന്ന വീണ വിജയൻ അതിൻറെ ടാക്സ് ഇന്ത്യയിൽ അടച്ചതിനുശേഷം മാത്രമാണോ വിദേശ ബാങ്കിൽ കൊണ്ടുപോയി നിക്ഷേപിച്ചിരിക്കുന്നത് എന്ന ഇന്ത്യൻ സർക്കാർ എങ്കിലും അന്വേഷിക്കേണ്ടതല്ലേ സെയിൽ ടാക്സ് ആരും ഇൻകം ടാക്സ് ജോലിയിൽ ഇരിക്കുന്നു ഇവന്മാർ എന്ത് തേങ്ങയാണ് അവിടെ ഇരിക്കുന്നത്
@ramakrishnanc1447
@ramakrishnanc1447 5 ай бұрын
വിജയേട്ടനെ സഹായിക്കാൻ മോദിജി ഇടപെടണം.
@mssaithalvi2533
@mssaithalvi2533 5 ай бұрын
റെജിലൂക്കോസ് ഉണ്ടോ ചർച്ച ഫുൾ കോമഡി
@SwamiSaranam-d1p
@SwamiSaranam-d1p 5 ай бұрын
അബുദാബിയിൽ ആയതുകൊണ്ട് രേഖകൾ കത്തി പോകില്ല 😄😄😄
@litmusmediaonyoutube
@litmusmediaonyoutube 5 ай бұрын
SNC ലാവലിൻ കേസ് ലോകാവസാനം വരേ നീട്ടിക്കൊടുക്കുന്നത് മോദി സർക്കാരല്ലേ നിങ്ങൾ രണ്ടു കൂട്ടരും ജനത്തെ പൊട്ടനാക്കുന്നു.
@johnsebastian526
@johnsebastian526 5 ай бұрын
ഏജൻസികൾ അന്വേഷിക്കാൻ ഇല്ലേ, സാധാരണക്കാരൻ ആയി രുന്നു വെങ്കിൽ എന്താകുമായിരു ന്നു.
@anilkumarariyallur2760
@anilkumarariyallur2760 5 ай бұрын
ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും...., ഇങ്ങനെ നിർത്തണം 😂
@mathewthomas9263
@mathewthomas9263 5 ай бұрын
We the views are fools of waisting our time. Nothing is going to happen against this froud family. They are llearned thieves( padicha kallanmar). They knew whom they want to make advantages. Modi amit and some others are all in this gang.
@uaee7554
@uaee7554 5 ай бұрын
Mullapperiyaar dam Pottum
@shajichacko8670
@shajichacko8670 5 ай бұрын
ആർക്കാ ചേതം.. മകൻ ചത്താലും മരുമകളുടെ നിലവിളി കാണാൻ കാത്തിരിക്കുന്ന പോല്.. ഈ രാജ്യത്ത് എന്തു സംഭവിചാലും കോൺഗ്രസിന്റ് പതനം കാണാൻ നോക്കിയിരിക്കുന്നവരോട് എന്തു പറയുനാ...?
@asokkumarmanikkoth5422
@asokkumarmanikkoth5422 5 ай бұрын
മാസപ്പടിയിൽ പ്രതിപക്ഷ നേതാവ് എന്തു ചെയ്തു. ബഹളം വെച്ച കുഴൽനാടൻ എവിടെ, അവനെ ഒതുക്കിയോ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗത്തിൽ ശശികുമാർ പൊരുതുന്നു സതീശൻ എന്തു ചെയ്തു. തകരാൻ തീരുമാനിച്ചാൽ ആർക്കും രക്ഷിക്കാൻ കഴിയില്ല
@ramesh40220
@ramesh40220 5 ай бұрын
Khangress നശിക്കണം
@MHBK72
@MHBK72 5 ай бұрын
SHON, PLEASE FIGHT THIS BATTLE. ALL THE TRUTH SHOULD COME OUT. TRUTH ALWAYS WIN
@geeyen_ambattu
@geeyen_ambattu 5 ай бұрын
*ഈ ഷോണിനും , കുഴൽനാടനും മാത്രം ഇത്രയും താല്പര്യം എന്തിനാണ് ഈ വിഷയങ്ങളിൽ. ഇവിടെ അന്വേഷണ ഏജന്‍സികളൊന്നും ഇല്ലേ ? "അവരൊന്നും ഇക്കാര്യത്തിൽ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്. ഇതെല്ലാം മീഡിയകളിൽ മാത്രം ചർച്ച ചെയ്യപ്പെടുന്നതല്ലാതെ വേറെയൊന്നും സംഭവിക്കുന്നില്ലല്ലോ. നാലഞ്ച് വർഷമായി ഈ ചർച്ചകളൊക്കെ തുടങ്ങിയിട്ട്*
@sarayu_02
@sarayu_02 5 ай бұрын
അപ്പൊ മ്മടെ ബിരിയാണി ചെമ്പും സ്വപ്നയുമൊക്കെ സത്യം സത്യം സത്യം... 😍😍
@baburajanc6307
@baburajanc6307 5 ай бұрын
റജി ലൂക്കോസ് എന്ന സൂപ്പർ അടിമ ഉണ്ടൊ? നെയ്യാറ്റിൻകരസർ വീസ് സഹകരണ ബാങ്കിലെ 5 ലക്ഷം അടിച്ചു മാറ്റിയത് ആകാംഷയോടെ ഞെട്ടലോടെ കണ്ട ലൂക്കോച്ചൻ കരി വണ്ണർ ബാാങ്കിലെ 300 കോടി തട്ടിച്ച ക്കഥ അറിഞ്ഞതേയില്ല!
@josekm607
@josekm607 5 ай бұрын
😅❤❤❤❤ ധൈര്യമായി മുന്നോട്ടു പോവുകയാണ് അടുത്ത ഇലക്ഷനിൽ താങ്കളുടെ പിതാവ് ആയിരിക്കും ഒരു കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും ധൈര്യമായിട്ട് മുന്നോട്ട് പോവുക തന്നെ ചെയ്യും
@AnilKumar-jx5wl
@AnilKumar-jx5wl 5 ай бұрын
വിഡ്ഡിയായ ഒരു മലയാളി എന്ന നിലയിൽ ഞാൻ അഭിമാനം കൊള്ളുന്നു ഉളുപ്പില്ലാതെ Source ചോദിച്ച അനിൽ നമ്പ്യാർ great😅
@MadanMohan-o2q
@MadanMohan-o2q 5 ай бұрын
Good 👍
@chackoxavier5835
@chackoxavier5835 5 ай бұрын
ഷോൺ 👏🏽
@chinnuchinnu2294
@chinnuchinnu2294 5 ай бұрын
രാജ്യത്തിൻ്റെ സമ്പത്ത് എത്ര സൂക്ഷ്മമായിട്ടാണ് തട്ടി എടുകൂന്നത്..പാവപ്പെട്ടവന് ഒരു വീട് വക്കാണുങ്കിൽ രജിസ്ട്രേഷൻ ഇനത്തിൽ എത്രതോളം അടിച്ചു മാറ്റുന്നൂൂ
@SurprisedFox-do1wd
@SurprisedFox-do1wd 5 ай бұрын
Advocate Shon George 👌 Wow wow super What an efficient efforts you are taking 👌 You are highly appreciated by the keralities 🙏
@jvc6103
@jvc6103 5 ай бұрын
റെജി ലൂക്കോസ് വായും polichirikkubnu😄😄
@Cupid0974
@Cupid0974 5 ай бұрын
പിണത്തിന്റെ പറി താങ്ങുന്നവരാരെങ്കിലും പിണത്തിനെതിരെ കേസ് എടുക്കുമോ 🤣🤣🤣🤣🤣
@unnivs-bc7ju
@unnivs-bc7ju 5 ай бұрын
CID ബാലൻ എവിടെ
@narayanankutty5973
@narayanankutty5973 5 ай бұрын
Sree shongeorge thankalku oru big salutu 👍👍👍👏
@rajanpaul3477
@rajanpaul3477 5 ай бұрын
ഒരു ചുക്കും നടക്കാൻ പോകുന്നില്ല
@VijayKumar-pw5pl
@VijayKumar-pw5pl 5 ай бұрын
Super shon bro
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 5 ай бұрын
ഇടതു പക്ഷ നിരീക്ഷകന് പാർട്ടി ക്യാപ്സ്യൂൾ ചാനലിൽ വന്ന് ഛിദ്രിക്കാനല്ലേ കഴിയൂ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@sudhakaranp1710
@sudhakaranp1710 5 ай бұрын
Shon George ethra ethra aropanangal Pinarayikkum makalkkum ethire vannu...enthenkilum nadapadiyedukkan Keralathino Kendrathino sadhicho....ellam oru othu kaliyano ennu samsayikkendiyirikkunnu....Avasanam Malapole vannathu elipole pokanjal mathi... Enthayalum Sri Shon George ithrayum karyangal parayanulla dhairyam kanichallo.... Abhinandanangal 👌
@balakrishnanca2116
@balakrishnanca2116 5 ай бұрын
ഷോൺ നല്ല ബുദ്ധിയുള്ള ആളാണ്. എനിക്ക് തോന്നുന്നത് ഷോണിന് എല്ലാ വിവരങ്ങളും നൽകിയത് വേറെ ആരും അല്ല.ശ്രീമതി വീണയുടെ മുൻ ഭർത്താവായ മനുഷ്യൻ തന്നെയാണ്. അതുതന്നെയാണ് ഫോണിന്റെ ധൈര്യത്തിന്റെ അടിത്തറ. പിണറായിക്കും വീണക്കും ഒന്നും മിണ്ടാൻ കഴിയാത്തതും അതുകൊണ്ടുതന്നെ
@moparkash3271
@moparkash3271 5 ай бұрын
മോഡിയും അമിത് ഷായും ഈ തിരുട്ടു കുടുംബത്തെ സംരക്ഷിക്കുവാനാണ്
@santhoshk.ssanthosh218
@santhoshk.ssanthosh218 5 ай бұрын
കുഴൽ നാടൻ ഇതിലും വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നല്ലോ? എന്നിട്ടെന്തായി - കുഴനാടന്റെ വായടഞ്ഞു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല - അതുപോലെ ഇതും -
@babykutty1435
@babykutty1435 5 ай бұрын
Shon goerge👌👍🙏
@theperfectpiano473
@theperfectpiano473 5 ай бұрын
ഷോൺ ജോർജ് സാർ👍🏻👍🏻👍🏻
@manunair1971
@manunair1971 5 ай бұрын
🙏🙏
@sureshkumar-ji5fn
@sureshkumar-ji5fn 5 ай бұрын
ഷോൺ ഒന്ന് ശ്രദ്ധിച്ചോളു... പിണറായിക്കെതിരെ തെളിവുമായി പോയാൽ ബിജെപി തന്നെ പണി തരും. കാരണം പിണറായിയെ നിലനിർത്തിയിരിക്കുന്നത് ബിജെപി ആണ്.
@manjushapraveen2285
@manjushapraveen2285 5 ай бұрын
Can't wait for June, there'll definitely be a lot of fireworks at PV's home 🥳🥳🥳 And celebrations all over Kerala!
@mohammedbasheerbasheer7086
@mohammedbasheerbasheer7086 5 ай бұрын
ബിജെപി അധികാരത്തിൽ ഉണ്ടെങ്കിൽ പിണറായിയുടെ ഒരു ചുക്കും ചെയ്ല്ല എത്ര കേസ്സുകൾ ആണ് ഡീൽ ചെയ്തത്
@reality1756
@reality1756 5 ай бұрын
എന്തൊക്കെയാ കേൾക്കുന്നത്.
@harinarayanan1154
@harinarayanan1154 5 ай бұрын
,ഇനി ആരും വീണ എന്ന പേരിടരുത് കാരണം ഇപ്പോൾ ആപേരിന്റെ അർത്ഥം കള്ളി വഞ്ചകി അഹങ്കാരി പൊട്ട തരങ്ങൾ മകളെ മുന്നിൽ നിർത്തി കളിക്കുന്ന നാട്ടു കാരെ ദാരിദ്ര്യം അനുഭവിപ്പിക്കുന്ന ദുഷ്ടൻ
@comment6567
@comment6567 5 ай бұрын
ആരെങ്കിലും എവിടെയെങ്കിലും പോയി എന്തെങ്കിലും ജോലി ചെയ്തു ഉപജീവനം കഴിച്ചോട്ടെ . മറ്റുള്ളവർ കണ്ണുക്കടി കാട്ടേണ്ട വല്ല കാര്യവുമുണ്ടോ ?
@JJ_Sparks
@JJ_Sparks 5 ай бұрын
Upajeevanam mattullavare pattichundaakki avathirunnal aarum nokkilla
@Sukumaran-d9k
@Sukumaran-d9k 5 ай бұрын
ജോലി പുറമെ പറയുന്നത്. ശബളത്തിന് കണക്കുണ്ട്. സൈഡ് ബിസിനസ് കൂടി ദയവായി അന്യേഷിക്കണം. ശബളം കൊണ്ട് കളിക്കുന്നതിന് ഒരു കണക്കുണ്ട്.
@sindhukn2535
@sindhukn2535 5 ай бұрын
If it was against Kejriwal or any other minister in any other state of India where bjp is not ruling that minister will would in jail.
@sojajose9886
@sojajose9886 5 ай бұрын
ഷോൺ എന്ത് വന്നാലും മുന്നോട്ടു പോകണം ഇവന്മാർ എന്ത് കള്ള കളി കളിച്ചാൽ
@sasidharanpillai2382
@sasidharanpillai2382 5 ай бұрын
Shorn George Sir Ee Kalliyeyum, Kallanmareyum Jailil Adakunnathuvare Pooradanam
@vattaparambilravindran4809
@vattaparambilravindran4809 5 ай бұрын
ഇതിൽ ഒരു സംശയം ഉണ്ട്, കമ്പനി UAE യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിൽ കമ്പനിയുടെ പേരിൽ അക്കൗണ്ട് തുടങ്ങാം. പക്ഷേ കമ്പനിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തത് വീണയും ഒരു സുധീഷും ആണ് എന്ന് പറയുന്നു. UAE residence visa ഇല്ലാതെ ഇത്‌ ചെയ്യാൻ സാധിക്കില്ല. അവർ അങ്ങിനെ ചെയ്തിട്ടുണ്ട് എങ്കിൽ Veena ഒരു പ്രവാസി status ഉള്ളവർ ആയിരിക്കും.
@shijupv8657
@shijupv8657 5 ай бұрын
സുധീഷ് ആരാണ്
@shymakishore7387
@shymakishore7387 5 ай бұрын
​@@shijupv8657ex husband
@alexantony1149
@alexantony1149 5 ай бұрын
ഒരു സംശയം.. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാൽ പിണറായിക്ക് എതിരെ എന്തു ചെയ്യും?😅
@georgekv7564
@georgekv7564 5 ай бұрын
റെജി ഉക്കോസ് ഇരുന്നു മുള്ളി പോയി 👺👺👺👺👺👺👺👺👺
@rafiudheenrafu7892
@rafiudheenrafu7892 5 ай бұрын
മുഖ്യ മന്ത്രിയുടെ മകൻ ജോലിക്ക് പോകുന്നത് വലിയ തെറ്റാണ്😂😂😂😂
@People_review
@People_review 5 ай бұрын
ബോണ്ട്‌ ഉണ്ടോ ബിജെയ
@valsakumari5562
@valsakumari5562 5 ай бұрын
My brave brother pl beware of innova.......
@user-sm4wk6pv4f
@user-sm4wk6pv4f 5 ай бұрын
ഇനി വീണയെ കുടുക്കാൻ അനുജൻ തന്നെ ആണോ details ചോർത്തിയത്? അച്ഛൻ്റെയും അമ്മയുടെയും സ്നേഹം കുറച്ചു partial ആണ് എന്ന് തോന്നീട്ടു.... 😢😢😢 ഇത്ര കറക്റ്റ് ആയി പറഞ്ഞത് കൊണ്ട് ഒരു doubt തോനേതാ...😅
@gopinathmenon1118
@gopinathmenon1118 5 ай бұрын
It seems kmr shown George has all documentary evidences that's why he is confidentially establishing the facts...
@rameshrao2084
@rameshrao2084 5 ай бұрын
Sir only a guy who has emirates id (means residence ship] can open a bank account. Which means she has a residency. That is why she comes here once in 179 days
@mckck338
@mckck338 5 ай бұрын
റെസിഡന്റ്‌ അല്ലാത്തവർക്കും യു എ ഇ യിൽ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങാം ..നോൺ റെസിഡന്റ്‌ അക്കൗണ്ട്‌
@balkrishnanib6181
@balkrishnanib6181 5 ай бұрын
മുഴുവൻ തെളിവുകൾ ആദ്യം കൊടുക്കുന്നത്. ശരിയല്ല. കൊടുക്കരുത്. നല്ലത്
@anandk.c1061
@anandk.c1061 5 ай бұрын
നാലു വോട്ടിനു വേണ്ടി ത്തുള്ളുന്നവന് ജൂൺ 4നു ശേഷം ഷോക്ക് ട്രീറ്റ്മെന്റ് കിട്ടും 🤣🤣🤣
@rafiudheenrafu7892
@rafiudheenrafu7892 5 ай бұрын
ഈ മര വാഴ പറഞ്ഞത് പൊളിഞ്ഞു കഴിഞ്ഞു
@SreeN-i9x
@SreeN-i9x 5 ай бұрын
ഷോൺ ജോർജ് ബിജെപി കാരൻ ആണ്.....അദ്ദേഹത്തിൻ്റെ പേരിൻ്റെ താഴെ ബിജെപി എന്ന് എഴുതുന്നതിൽ എന്താണ് തെറ്റ്????
@skavittam4352
@skavittam4352 5 ай бұрын
Well done Mr Shon.U r the tree son of PC.
@BijuAbraham-kx2qy
@BijuAbraham-kx2qy 5 ай бұрын
Adv ❤S G ❤🎉❤🎉❤🎉❤🎉
@Shylaja-th1lw
@Shylaja-th1lw 5 ай бұрын
😅😊
@ummeru6104
@ummeru6104 5 ай бұрын
കേരളത്തിലെ ജനങ്ങൾ നമ്പർ വൺ വിവരദോ ശികൾ രാഷ്ട്രീയം അഡ്ജസ്റ്റ്മെന്റാണ് അവർക്ക് എന്തും ചെയ്യാം😂😂😂😂😂😂😂😂😂😂😂😂😂😂
@sreekandannair6447
@sreekandannair6447 5 ай бұрын
Without Residence Visa How Veena Vijayan Open Account in UAE??? Account must be on Under VIVEK VIJAYAN Who is holding Residence Visa for UAE and Also He is Bank Employee... Without investigate VIVEK VIJAYAN by Enforcement Directorate this Episode will not Complete....
@bahuleyanayyode474
@bahuleyanayyode474 5 ай бұрын
തിരുട്ട് ഫാലിമി.
@mskalim8409
@mskalim8409 5 ай бұрын
Athukkum mele
@afth1234
@afth1234 5 ай бұрын
Eni aa account ellathea aakan manikkurukal maathram .
@Salim12350
@Salim12350 5 ай бұрын
നാട് കൊളള ചെയ്തു നശിപ്പിക്കുന്നു.
@jomytom2687
@jomytom2687 5 ай бұрын
SHON, VIVEK IS NOT WORKING AT ADCB. THIS INFO IS WRONG. PLS VERIFY AND CONFIRM
@MHBK72
@MHBK72 5 ай бұрын
REJI LUKOSE, BE A MAN OF GOD. DON'T GO WITH JUDAS. YOU WILL HAVE TO STAND BEFORE THE THRONE ABOVE
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 5 ай бұрын
Minimum balance Rs 10 00 00 00O Bro Nothing happens ED....NIA...DRI.....SFIO Too many enquiries No result so far Then....why waste time
@k-bx9zb6gk3y
@k-bx9zb6gk3y 5 ай бұрын
കോൺഗ്രസ്സിനെ ഒതുക്കിയിട്ട് cpm നെ ഒതുക്കിക്കോ എന്ന തന്ത്രം പിണറായി തന്നെ ബിജെപി ക്കു ഉപദേശിച്ചതാവണം! 2030 ഓടെ 'തായിക്കണ്ടി republic' cayman island നു സമീപം സ്ഥാപിതം ആവും പിണറാനന്ദ ഒരു ദ്വീപ് സ്വന്തമാക്കി (സ്വാമി നിത്യാനന്ദയുടെ കൈലാസ രാജ്യം പോലെ) അവിടെ ശിഷ്ട കാലം വാണരുളും. അവിടെ കൂലിപ്പണിക്ക് കേരളത്തിൽ നിന്നും visa ഫ്രീ ആയി എല്ലാ cpm അടിമാകൾക്കും പോകാം. ഇത് നടക്കാൻ ആണ് 99% സാധ്യത.
@arunbabuarunalayam3148
@arunbabuarunalayam3148 5 ай бұрын
Eee mun bharthavu oman gas station ulla groceries shops orupadu nadathiyirunnu Ella weeklum vannu cash collection nadathumayirunnu
@harikumarbnair3136
@harikumarbnair3136 5 ай бұрын
Rejiyye kandal entho kalanja 9:03 annane polumdu. Kuralchadhikam undakkiyille?
@josekm607
@josekm607 5 ай бұрын
😅😅
@hiran2016
@hiran2016 5 ай бұрын
ഇവിടെ ഒരുപാടു കമണ്റ്റുകൾ ബി ജെ പി ഈ കള്ളനെയും കുടുംബത്തെയും സഹായിക്കുന്നു എന്നാണ്...എന്റെ അഭിപ്രായം അവർ മനഃപൂർവം വച്ച് താമസിപ്പിക്കുന്നു എന്ന് തന്നെയാണ്...കാരണം പെട്ടെന്ന് ഒരു ദിവസം ഈ കള്ളനെ പൊക്കിയാൽ ഇവിടുത്തെ സി പി എം എന്ന് പറയുന്ന അലവലാതി കൂട്ടം ഈ നാട് കത്തിക്കും...അതിനു പകരം കുറച്ചു കുറച്ചായി അവർ കാര്യങ്ങൾ പുറത്തേക്കു വിടുന്നു...ജനങ്ങൾ പതുക്കെ പതുക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ എന്ന് വേണം കരുതാൻ ... പിന്നീട് ഒരു അറസ്റ്റ് ഉണ്ടായാലും സി പി എം എന്ന ഗതികെട്ട പാർട്ടിക്ക് നോക്കിയിരിക്കാൻ മാത്രമേ സാധിക്കൂ...ഒരു കാര്യം കൂടി മനസിലാക്കുക..ഈ തിരഞ്ഞെടുപ്പിൽ വിജയൻ വേറൊരു സ്ഥലത്തും പ്രസംഗിക്കാൻ പോയതായി അറിവില്ല...മനഃപൂർവം വിദേശത്തേക്ക് പോയതതായി വേണം കണക്കാക്കാൻ...സി പി എം ആരിജ് കൊണ്ട് തന്നെ ഇത് ചെയ്തതാകാനാണ് വഴി.. ശിവകുമാറിന്റെ പോലെ ചിദംബരത്തെ പോലെ കെജ്‌രിവാളിനെ പോലെ ഉള്ളവരെ അറസ്റ്റ് ചെയ്തു അകത്തിട്ടെങ്കിൽ വിജയൻ ഇവർക്ക് മുന്നിൽ ഒന്നുമല്ലെന്ന് മനസിലാക്കുക...
@johnsonk.a5142
@johnsonk.a5142 5 ай бұрын
പതുക്കെ പതുക്കെ പിടിക്കാൻ ചെല്ലുമ്പോഴേക്കും വലല്ലാത്തതെല്ലാം അലയിലാകുമെന്നെ ഉള്ളൂ.
@gopinathmenon1118
@gopinathmenon1118 5 ай бұрын
It seems this is parking or routing the hawala money or kickback..
@joseenthanakuzhy2561
@joseenthanakuzhy2561 5 ай бұрын
If not correct pinarai can suit against shon ?
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 5 ай бұрын
One thing is sure that Kerala is being exploited fully by Pinarayi Vijayan and his groups
@muneerpalollathil2275
@muneerpalollathil2275 5 ай бұрын
No he is not working adcb
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,1 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 37 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24