Very painful but nothing will happen without the knowledge of God. Pulimavu little enough to make the whole amount perfect. So let's remain in God's love.
@lopezmunambath6583 жыл бұрын
Everyone is bothered about personal problems. All prayers done for personal gains . it is high time for all Christians to rise up and pray for the glory of God.
@merlinpinto43273 жыл бұрын
ഒരുപാട് വേദനിക്കുന്നു
@rosammamohan83713 жыл бұрын
നമ്മൾ അവരും പ്രാർത്ഥന ചെയ്യണം
@solomanas41673 жыл бұрын
Very good information thanks god bless
@celinidukki47263 жыл бұрын
Super information. Thank u brother . God bless u. God mercy on us .
@jijukthomas78742 жыл бұрын
ആധികാരികമായ പഠനം. ഈ പഠനത്തിലൂടെ വല്ല്യ ഒരു യാഥാർഥ്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. എന്താണ് പുരാതന ക്രൈസ്തവ കേന്ദ്രങ്ങളിൽ സംഭവിച്ചത് എന്ന് ഈ പഠനത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഓരോ ക്രൈസ്തവനും തിരിച്ചറിയേണ്ട സത്യം. ഓരോ ക്രൈസ്തവനും അവരുടെ പ്രദേശങ്ങളിൽ ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞു ജീവിക്കേണ്ട സാഹചര്യം ആണ് ഇന്ന് വന്നുചേർന്നിരിക്കുന്നത്. അതിന് നമ്മൾക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.
@augustintravelguide44843 жыл бұрын
എല്ലാവരും ഒരു കുട്ടിയോ രണ്ടോ മതി എന്ന് പറഞ്ഞ് ഭൗതീക വാദത്തിൽ ലയിച്ചിരിക്കുക, കേരള ക്രൈസ്തവർക്കും പഴയ സഭയെന്ന ഖ്യാതിയിൽ തുർക്കി പോലെയാകാം
@pcbaby1843 жыл бұрын
കേരളത്തിൽ സഭയുട അധപ്പതനത്തിനു കാരണക്കാർ ആരാണ്??????????????????????? സഭയിലെ പരോഹിത്യം..............
@josejohn73243 жыл бұрын
Valuable information brother. 🙏🙏
@Honorn-wk1xu3 жыл бұрын
ചെന്നായ്ക്കൾക്ക് അവസരം കൊടുക്കുന്ന പ്രതികരിക്കാത്ത രാജ്യങ്ങളും ഉത്തരവാദിത്വമില്ലാത്ത സഭകളും തന്നെ ആണ് കാരണം .
@josekuttypt87313 жыл бұрын
ഈ പരാമർശിച്ച സ്ഥലങ്ങളിൽ ക്രിസ്തു മതം ശോഷിക്കാൻ എന്താണ് കാരണം? ക്രിസ്തു യേശു തന്നെ ഉത്തരം തന്നിട്ടുണ്ട് യേശു പറഞ്ഞു: "എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല." യോഹന്നാന്‍ 18 : 36 ഇവിടെ രാജ്യം ഭരിക്കാൻ ഉതകുന്ന വിധത്തിൽ ഒരു ആശയത്തെ മത വിശ്വാസം -ഇസ്ലാം മതം -പൊളിറ്റിക്കൽ ഇസ്ലാം -ആക്കിയത് ആണ് ഇതിനു കാരണം. അത് മാറാൻ വീണ്ടും ലോക സുവിശേഷവൽക്കരണം തുടങ്ങണം.അതു കേരളത്തിൽ നിന്നാകട്ടെ
@rozisevastin88473 жыл бұрын
ആമ്മേൻ
@bijunadackal85203 жыл бұрын
Very informative and eye opening.
@മണി-വ9ഷ3 жыл бұрын
കത്തോലിക്കാ സഭ ( സുറിയാനി ) അവിശ്വിസികളുമായി ഇപ്പോൾ ഒരു തരം അഡ്ജസ്റ്റ്മെന്റിലാണ് മുന്നോട്ടു പോകുന്നത് . എല്ലാം ഒരു തരം compromise ൽ മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ് . ഏതുവരെ ?
@frvincentchittilapillymcbs92913 жыл бұрын
Catholics must regain prayer of the hours in families as the Niskarangal among muslims. Christians also should regain other traditions as lent, dress, child birth. No other way. Remember worship is most important than social works.
@mathewgeorge31533 жыл бұрын
True
@shajujoseph91353 жыл бұрын
Painful reality....
@panagiaJMJ3 жыл бұрын
Appo eastern orthodox and Jacobite thudangiya churchukalo?
@jojijoseph20723 жыл бұрын
what happens to catholic or Christianity to become like this.
@pauljohny57943 жыл бұрын
Dear Sir With all respect to the Bethlehem TV for addressing the matter to the Malayalee Christian Soceity I would like to draw your attention to the current plea of Christians in Kerala. Rather than blaming the other communities we should look into our upbringing in the Christian families. Do we like Christ wholeheartedly? Sincerely saying It is big No. We are all praying to God to fullfill our dreams and aspirations not the Christ plans. Majority of us want to get a white color Job . For that we will do anything. When comes to sacrifice we forget Jesus. Without sacrifice there is no Love. Christians are fighting each other criticizing each other’s ritual and practices. Church leaders have to sit around the table and talk about the differences and settle the issues then and there. We Catholics fight among each other about the ritual practices and Holy massses. Our Lord teaches love but the followers cannot tolerate anything. They criticize o the social media vehemently on U tube , Face book etc. Let us talk about the parishes and diocese. They collect the money from the believers for each and everything but nothing in return. Christ taught the people about his father and his love but could not amass wealth or his body. He shed everything . In contrast think about Church we take money from all the believers and nothing is free for the believer . We have lot of retreat centers but could not bring out Christians . The message understood by majority is that you do or refrain from practices from your life then you will be successful or all your wishes will be granted by God. We Christians do not love each other but we are infamous competing. Because of my lack of writing skills and knowledge I do not know whether I am expressing my thoughts properly. My apologies. All our celebrations and rituals are all about money. We have Hindu and Muslim brothers around us. Just compare the burial system. Ours is more of show buisiness and theirs are very simple. The same applies to our marriages, Baptism and Holy Communions etc. The rich can afford but the poor cannot. Church has to make some controls in controlling it. If A Sikh believer goes to abroad the Guruduaras provide them free accommodation and food for 3 to 4 days . Just imagine which church gives back anything to the believer. Our church leaders have become like Coorporate company officials. Many of the aspirants who are joining certain congregations are just looking for higher education and a career in this corporate ladder. ( Not all but a lot. I am sorry to remind you that this is why we have priests running away and nuns leaving the convents and becoming critics of Catholics) Parish priests hardly visit any houses and could not know the parishioners. They only rely on the Kudumba samelanam which is another show buisiness. Secondly promoting education which is career oriented rather than enlightenment. Here we find another huge problem . This so called educated people are mostly ignorant and only knows about some corporate company names and the salaries. Our community does not give much dignity to the other uneducated professions. Like small scale buisiness , farmers and technical jobs. Educated women would like to settle thier with a Govt sector employees or some one who is working in Western countries. They prefer to have only one child and that too after 4 to 5 years of Honeymoon life. In a period of 1960 to 2000 most of the enterprises were run by Christians and Hindus in Kerala. The farmers were Christians. Majority of Sportsmen were Christians in India compared to their population. Now we have hardly to count. Kerala political leaders were Christians Now what happened? Our convent education hated school politics and that was inculcated to the parents and now we have more private schools and bearing high fees. This children passing out from the private schools are cows and bulls who do not have humanity . They are trained to become corporate slaves. Now majority of youngsters want to migrate thinking that they could solve the problem but it gives you and adverse effect. Our catechism school syllabus has to be changed and has to be trained well. When I come to India and attend the children mass I am seeing assembly then threats and so on. It is another mockery at the Christ. You need to teach them how to empathize to the under previlged and the history of our people. Instead we give credentials for toppers in the catechism but not a single one has supported the church or Chritians This are some of my views , much more to narrate but lack of time compelled me to conclude A lover and Follower of Christ
@goodwordgoodword62093 жыл бұрын
മി. പോൾ ജോണി . ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് . താങ്കൾ പറഞ്ഞതാണ് യാഥാർത്ഥ്യം. ഇന്ന് കേരളത്തിൽ ഏതാണ്ട് എല്ലാ സഭാ വക്താക്കളും , ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയുടെ കാരണക്കാരായി അവർ ചിത്രീകരിക്കുന്നത് ഇസ്ലാമിനെതിരേയും മുസ്ലീംങ്ങുക്കെ തിരേയും അതിനിശിതമായി വിമർശിച്ചു കൊണ്ടും, കുറ്റം പറഞ്ഞു കൊണ്ടുമാണ്. സ്വന്തം സമൂഹത്തിന്റെ ജീർണ്ണതകൾക്ക് പരിഹാരം കാണാതെ , മറ്റൊരു സമുദായത്തിന്റെ ഉയർച്ചയിൽ അസൂയ നിമിത്തം അവരെ അന്ധമായി വിമർശിച്ചു കാലം കഴിയുന്നതു കൊണ്ട് എന്ത് നേട്ടമാണ് നേടിയെടുക്കാൻ കഴിയുക? : ഒരു വിഭാഗത്തിന്റെ , ദൈവ സങ്കൽപത്തെ , അല്ലെങ്കിൽ അവരുടെ മോക്ഷ സങ്കൽപത്തെ , നിരൂപണ ബുദ്ധിയോടു കൂടി വിമർശിക്കുന്നതും പഠന വിധേയമാക്കുന്നതും മനസ്സിലാക്കാവുന്നതാണ്. പക്ഷെ ഇവിടെ നടക്കുന്നത് കൂടുതലും അധി:ക്ഷേപങ്ങളാണ്. ക്രിസ്തീയ യുവതയിൽ വിശ്വാസം കുറയുന്നതിനും , മതത്തെ അവഗണിക്കുന്നതിനും , പുതിയ തലമുറയിൽ സ്വന്തം സുഖലോലുപതക്കുവേണ്ടി സന്താനങ്ങളുടെ എണ്ണം ഒന്നിലും രണ്ടിലും ഒതുക്കുന്നതിനും അതു മൂലം വ്യദ്ധ ജനങ്ങളുടെ എണ്ണം കൂടുകയും, ക്രിയാത്മകമായ ഒരു യുവത്വത്തിന്റെ കുറവ് സമുദായത്തിൽ അനുഭവപ്പെടുകയും ചെയ്യുന്നതിന് ഇസ്ലാമിന്റെ , മുംസ്ലീകളുടെ നെഞ്ചത്തേക്ക് കയറിയിട്ട് പരിഹാരം കാണാൻ കഴിയില്ല. എന്നതാണ് വാസ്തവം. നിങ്ങളെ പോലെയുള്ള യാഥാർത്ഥ്യം മനസ്സിലാക്കുന്ന ഓരോരുത്തരുമാണ് ഏത് സമൂഹത്തിലും ആവശ്യമുള്ളത്.
@pauljohny57943 жыл бұрын
@@goodwordgoodword6209 I respect for your understanding. But I need to change some of your views as well. Here we have to blame a little bit of Modern Science and it’s financial benefactors at large and the wrong ideals taught through our schools. Darwin Theory is a hypothesis not yet proven but taught in the schools. Education gives you a lot of false things . For example they teach us Medical Science has developed so much and is advertised more and more in the media. If that is the case look at our families and count how many of them are taking tablets in a day. We have more clinics and hospitals than the schools and other facilities? Not ignoring the scientific developments what we have achieved but the major benefactors are investors. If you perceive this from this angle the common man destiny is worst than the earlier stage. We are not blaming any community but a truth . Politics is the science of Masses and all political parties will focus on votes . Here is where the population counts. Our schools taught us the population growth is main reason of the misery of India hiding that the second highest income to India is Foreign Remittances by the same population. A few so called religious leaders have spilling poison among other religious group bashing others beliefs and rituals and trying to convert them through romantic relationships and sending them to troubled areas as a shield. You might deny it but it is a truth .when a responsible person of a particular cummunity dared to write an editorial appreciating Mr. Erdogan’s decision to convert a very old Church to Mosque. If it was viceversa just imagine the condition of the world. Now look at the countries which have majority Islamic believers , they stop all other beliefs and bring rules to control thier rituals and practices. Not even allow to carry thier sacred texts. This is why people are petrified. If Iam hurting you my sincere apologies. But Iam not ignoring the Great majority of the good Muslims with a great heart. Few drops of Curd pollutes the Milk. Some of religious leaders spills poison for thier sustainance .
@goodwordgoodword62093 жыл бұрын
@@pauljohny5794 പ്രിയ സ്നേഹിതാ, ഞാനും താങ്കളോട് യോജിക്കുന്നു , ശാസ്ത്രത്തിന്റെ കാര്യത്തിൽ, കാരണം അത് പലപ്പോഴും അന്തിമമല്ല. മാത്രമല്ല ഡാർവിൻ തിയറി പോലെയുള്ളതിനാ ശാസ്ത്ര ലോകത്തുള്ളവർക്ക് പോലും വ്യക്തതയില്ല. അത് ദൈവ നി ഷേധികൾക്ക് , അവരുടെ വാ ദങ്ങൾ ന്യായീകരിക്കാൻ ഒരു പിടി ള്ളി മാത്രം. ഇന്നത്തെ വിദ്യാഭ്യാസ രീതിയും താങ്കൾ പറഞ്ഞതു പോലെ ഈ ഭൗതിക ലോക കേന്ദീകൃതം മാത്രമായി ചുരുങ്ങിയിരിക്കുന്നു. ജീവിതം യഥാർത്ത്തിൽ ലക്ഷ്യമാക്കുന്നത് എന്തിന് വേണ്ടി എന്നു ബോധത്ക്കരിക്കുന്നതിൽ ഈ രീതിയിലുള്ള വിദ്യാഭ്യാസം ഒരു പരാജയം തന്നെയാണ്. ഹാഗിയാ സോഫിയാ വിഷയത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായമാണ്ടള്ളത്. ഇസ്ലാമിന്റെ വശത്തു നിന്നും നോക്കുകയാണെങ്കിൽ ഒരു വിഭാഗത്തിന്റെയും ആരാധനാലയത്തെ ബലം പ്രയോഗിച്ചോ , സമ്മർദ്ദം ചെലുത്തിയോ പിടിച്ചെടുക്കാനതിന് യാതൊരു ന്യായീകരണവുമില്ല. പക്ഷെ എത്രയോ ആരാധനാലയങ്ങൾ ഒരു പ്രകോപനവുമില്ലാതെ അഫ്ഗാനിലും, ഇറാഖിലും കല്ലോട് കല്ല് ശേഷിക്കാതെ നശിപ്പിച്ചതിൽ ആർക്കും ഒരു സങ്കടവും തോന്നിയില്ല! മറ്റൊരു കാര്യം സുഹൃത്ത് സൂചിപ്പിച്ചത് പച്ചയായി പറഞ്ഞാൽ" ലാ ജിഹാദ്" നെ കുറിച്ചാണെന്ന് മനസ്സിലാക്കുന്നു. മനുഷ്യൻ ഉണ്ടായ കാലം മുതൽ സ്ത്രീ പുരുഷ പ്രണയ ബന്ധങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മുടെ ഈ സമൂഹത്തിലും എത്രയോ മിശ്രവിവാഹങ്ങൾ പണ്ടുകാലം മുതലേ നടന്നു പോരുന്നു. മത ഭേദമന്യ ഹിന്ദു, ക്രൈസ്തവ മുസ്ലീം യുവതീ യുവാക്കൾ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തു വരുന്നുണ്ട്. ഇതിൽ മുസ്ലീം ചെറുപ്പക്കാർ പ്രണയിക്കുന്നത് മാത്രം മതം വളർത്താൻ വേണ്ടിയാണ് എന്നത് എങ്ങിനെയാണ് പറയാൻ കഴിയുന്നത്. എല്ലാ വിഭാഗത്തിലും കാണാം ചിലരെങ്കിലും സാഹചര്യങ്ങളെ ചൂഷണം ചെയ്യുന്നവരായിട്ട്. ക്രിസ്ത്യൻ യുവതികളുടെ , അതും വിദ്യാസമ്പന്നരായ, വരുടെ വ്യക്തിത്വത്തെ തീർത്തും അവമതിക്കുന്ന ഒരു ആരോപണമാണിത്. അല്ലെങ്കിൽ സ്വന്തം വിശ്വസിക്കുന്ന മതത്തിന്റെ അപചയമാണത്.! ആരെങ്കിലും" സ്നേഹം" കൊണ്ടു വരുമ്പോൾ താൻ ഇന്നവരെ വിശ്വസിച്ച വിശ്വാസത്തെയും , കുടുംബത്തേയും നിസ്സാരമായി ഉപേക്ഷിച്ച് ചാടി പുറപ്പെടുക എന്നത് കാണുമ്പോൾ നാമെന്താണ് മനസ്സിലാക്കേണ്ടത്. താങ്കൾ എന്നോട് സൂചിപ്പിച്ചതു പോലെ താങ്കളുടെ ഹൃദയത്തെ വേദനിപ്പിക്കില്ലെങ്കിൽ ചില കാര്യങ്ങൾ പറയട്ടെ. അണുകുടുംബത്തിൽ പരസ്പരം മനസ്സിലാക്കാനുള്ള പരിമിതി. യുവാക്കൾക്കിടയിലുള്ള മദ്യപാന പ്രവണത കുടുംബാംഗങ്ങൾ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ കുറവു എന്നിവയിലൊക്കെ ഒരു താരതമ്യ വിശകലനം സമുദായങ്ങൾക്കുള്ളിൽ പരിശോധിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു. എന്തായാലും ഒരു " Love Jihad" ഉം ഇല്ലാതെയാണ് പാശ്ചാത്യ ക്രിസ്ത്യൻ രാജ്യങ്ങളിലെ യുവതികൾ ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്ന പ്രവണത കൂടിവരുന്നത്. അടിസ്ഥാനപരമായി പറഞ്ഞാൽ ഓരോരുത്തരുടേയും വിശ്വാസ അടിത്തറയിലും, അതിലെ ദൃഢമായ പ്രത്യാശയിലും തന്നെയാണ് കാരണങ്ങൾ തിരയേണ്ടത് എന്നു തോന്നുന്നു. സ്നേഹിതാ താങ്കളുടെ ഹൃദയത്തേയും ഞാൻ വേദനിപ്പിച്ചിട്ടില്ലാ എന്ന വിശ്വാസത്തോടെ നൻമകൾ നേർന്നുകൊണ്ട് നിങ്ങളുടെ ഒരു സുഹൃത്ത്!
@pauljohny57943 жыл бұрын
Mr Goodword Your patience in typing in Malayalam is much appreciated.
@goodwordgoodword62093 жыл бұрын
@@pauljohny5794 നന്ദി സുഹൃത്തേ , ഒരാളുടെ ഹൃദയ ചിന്തകൾ ഹൃദ്യമായി പകർന്നു നൽകാൻ ഏറ്റവും അനുയോജ്യമായത് തന്റെ തന്നെ മാതൃഭാഷയാണെന്നു തന്നെയാണ് ഞാൻ കരുതുന്നത്.
@jophymathew.c79043 жыл бұрын
🙏🙏👍👍
@bridgetpurayidam77643 жыл бұрын
ദൈവം എല്ലാം അറിയുന്നുണ്ടെങ്കിലും - മനുഷ്യനു നൽകിയ ബുദ്ധി, വിവേകം, അറിവ്, ജ്ഞാനം , ആത്മാവ് സ്വതന്ത്ര്യം തുടങ്ങിയ വിശേഷ താലന്തുകളെ മാനിക്കുന്നു. മനുഷ്യന്റെ മുമ്പിൽ നന്മയും തിന്മയും ഉണ്ട്. തിന്മയിൽ നിന്നകന്ന് നിൽക്കാൻ ദൈവകല്പനകൾ (ദൈവ വചനം ) മനുഷ്യനു നൽകി. റോഡിനിയമം തെറ്റിച്ചാൽ എന്തു സംഭവിക്കും?
@augustintravelguide44843 жыл бұрын
ചിലരുടെ മതരാഷ്ട്രീയമാണ് ലോകത്തെല്ലായിടത്തെയും പ്രശ്നകാരണം. ക്രിസ്ത്യാനികൾ ജാഗരൂകരായിരിക്കുക
@Rosary1533 жыл бұрын
പുറമെ നിന്നുള്ള ശക്തികളെക്കാൾ അകത്തുഉള്ള ശക്തികൾ ആണ് സഭയെ നശിപ്പിച്ചത്. ആ പ്രദേശങ്ങളിൽ ഉള്ള മിക്ക സഭകളും പല പാഷാണ്ഡതകളിലും അകപ്പെട്ടു.അങ്ങനെ വിശ്വാസം ക്ഷയിച്ച ദൈവ ക്യപനഷ്ട്ടപ്പെട്ട സഭകളെ ബാഹ്യശക്തികൾക്ക് തോൽപ്പിക്കുക എളുപ്പമായിരുന്നു.
@babygeorge3203 жыл бұрын
മതം മാറി പോകാം ,സഭയും വിശ്വാസവും മാറ്റം വരുവാൻ കർത്താവു അനുവദിച്ചിട്ടില്ല. പാതാള ഗോപുരം അതിനെ ജയിക്കുകയില്ല .മത്തായി 16:18, പള്ളികളിൽ ദൈവം ഇല്ലാ എന്നും അപ്പോ:7:48, 17:24 പറയുന്നത് . പളളിമതങളിൽ പിശാചും അവൻ നിയമിച്ച ഭൂതം👹 ബാധിച്ച ശുശ്രൂഷക്കാരും.
@eugenebastian83513 жыл бұрын
Baby George. Paul's letters are full of quotations from Greek Philosophers. Acts, 17 ;24 is taken from Seneca. Ref: Paul and his use of Greek Philosophy.-- Internet. Jesus has contradicted Paul in Matt. 23 :21. The 3 accounts of Paul's encounter with Jesus ( Acts 9:7, 22 :9 , and 26 :13 ) are contradictory. Paul claims, Jesus spoke to him in Hebrew. But, " Kicks against the pricks " is a Greek phrase and is taken from Bacchaeus by Euripides. Paul's letters are full of contradictions and he even contradicts Jesus. Ref:Paul's contradictions of Jesus, Relevant-- Internet.
@riverside62193 жыл бұрын
ഈ മുസ്ലിമുകൾ ഇന്ന് ഇത് സമ്മതിക്കുമോ അവരിൽ മത തിവ്രത ഉള്ളവരെ സൂക്ഷിക്കുക
@odysseus17243 жыл бұрын
naml ath paranjal avar namala vargeeyavatikal aakum
@kiranjoy41413 жыл бұрын
👍
@babytkurian3 жыл бұрын
വെളിപാടിൽ പറയുന്ന 7 സഭകൾ? ആ സ്ഥലങ്ങൾ ഏതൊക്കെയാണ്? അവ കൂടി വിശദീകരിക്കുമോ ഭ
@avirachacko81813 жыл бұрын
Antioch is not in syria. It is a place located in Turkey.
@eugenebastian83513 жыл бұрын
Avira Chacko. Yes , Antioch is in modern Turkey. But it was in the past, part of Syria.
@avirachacko81813 жыл бұрын
@@eugenebastian8351wrong information Antioch was not a part of syria but in the ancient times, it's position was some time in the Persian dynasty andSome times in the Roman dynasty. Rulers of each dynasty conquered their neighboring land hence the position was changed.
@eugenebastian83513 жыл бұрын
@@avirachacko8181 Antioch was founded by Selucus I Nicator, one of the Generals of Alexander. He named it Antioch, in honour of his father.In 63 B.C., Romans took control of it , making it seat of Governor of Syria. It was also called Antioch on the Orontes ( River ) and also Syrian Antioch. It changed hands several times between Arab armies and Byzantine Emperors . Also Crusaders occupied it several times. Finally it was captured by Ottoman Turks and when the Ottoman Empire disintegrated , it remained part of modern Turkey . Antioch had no connections whatsoever with far away Persia. Ref : Antioch : Wikepedia.
@joseantony93523 жыл бұрын
തെറ്റിന്റെ വഞ്ചനയില്‍പ്പെടുത്താന്‍ മനുഷ്യര്‍ കൗശല പൂര്‍വം നല്‍കുന്ന വക്രതയാര്‍ന്ന ഉപദേശങ്ങളുടെ കാറ്റില്‍ ആടിയുലയുകയും തൂത്തെ റിയപ്പെടുകയും ചെയ്യുന്ന ശിശുക്കളാകരുത്. എഫേസോസ് 4 : 14 അവർ സഹായം എന്നാ പേരിൽ വരും എന്നാൽ ഉള്ളിൽ കടിച്ചു കീറുന്ന ചെന്നായ്ക്കൽ ആണ് ആട്ടിൻ തൊലിട്ട ചെന്നായ്ക്കൽ
@thresiammajohn42413 жыл бұрын
😦😦😦
@josephchandy1643 жыл бұрын
നമ്മുടെ കർത്താവായ ദൈവത്തിനു , ഏകനായ ദൈവത്തിനു , ശക്തി കുറഞ്ഞിട്ടാണോ 2 പേരെ കുടി കൂടെ കൂട്ടിയത് ?
@kmsebastian69233 жыл бұрын
വളരെ വെളിവ് കുറഞ്ഞ ഒരു ചിന്ത ആണ് താങ്കളിൽ
@emmanueljudeson13213 жыл бұрын
ചേട്ടന്റെ പേഎന്താ പൗലോസ് റോമാക്കാർക്ക് ലേഖനം എഴുതിയത് 57-58bc ലാണ് 56ൽ ഗലാത്തിയർകും കോറിന്തോസ്കാർക്കുമുള്ള ലേഖനങ്ങൾ എഴുതി 50-52-രണ്ടാം പ്രേക്ഷിതയാത്ര തെസലോനിക്കക്കാർ ക്കുള്ള ലേഖനങൾ ജെറുസലേമിൽ 48-49അപ്പസ്‌തോലൻ മാരുടെ സമ്മേളനം പൗലോസിന്റെ ഒന്നാം പ്രേക്ഷിതയാത്ര 45-49ലാണ് 36-37പൗലോസിന്റെ മാനസാന്തരം 36ൽ സ്തേഫാനോസിന്റെ വധം 30ൽ ഏശുവിന്റെ കുരിശുമരണം 29ൽ സ്നാപകന്റെ വധം ഇതാണ് ചരിത്രം
@emmanueljudeson13213 жыл бұрын
ഷെമികണം bc ലല്ല ad ലാണ്
@seasalt94423 жыл бұрын
ദൈവം Roman ചർച്ച് മാത്രം സംരക്ഷിക്കുന്നു. എല്ലാ CHURCH ഉം റോം ഭരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു
@eugenebastian83513 жыл бұрын
What is the cause of this situation? Did Jesus forsake His Church ? You rightly pointed out that Islam did this.Then ,why the Catholic Church says that we,(Catholics) together with them (Muslim's) worship the one Merciful God .(Lumen gentium,para 16 and article 841 of CCC).Why John Paul ii kissed the Quran,which denies the Divinity,Crucifixion and resurrection of Jesus. Is he a Saint .Are you prepared to condemn the above two statements. Asia Minor was never called Byzantium.Greece and surrounding places were called so . Paul's 3 account s of encounter with Jesus are contradictory. Paul, not Saint John was known as the Apostle of Ephesus.
@laxmipandit14403 жыл бұрын
Why is the Pope saying that more refugees from islamic countries should be allowed to enter Europe and Americas fully knowing that these very same people are the ones who are persecuting Christians and Jews in their own countries?
@laxmipandit14403 жыл бұрын
Is the Pope ignorant of the fact that the God of The Bible is not the deity of Muslims?
@eugenebastian83513 жыл бұрын
@@laxmipandit1440 No,he is not.He is a double agent of Allah and an infiltrator.When an 84 year old Priest's throat was slit at the Altar in France, he saw it as an economic offence and almost justified It.Please see internet--. Paul.J.Watson,'s scathing rebuke of pope Francis.
@eugenebastian83513 жыл бұрын
@@laxmipandit1440 Because he wants the complete destruction of the Church. He knows, the Church is in ventilator there. Churches are sold because of poor attendance and these are bought Muslims and converted into mosques.Last year alone,in London 100such Churches were converted . In the past Muslims invaded Europe. Now the nature of invation has changed.Francis ,, like some of his post Vatican ii popes are anti popes and double agents of Allah.
@tomd59763 жыл бұрын
1400 വർഷം ആയിട്ടും കാതോലിക്ക സഭക്കു മുഹമ്മദ് ഒരു ഫേക്ക് പ്രവാചകൻ, അള്ളാഹു പിശാച് (eathirkristhu) ആണെന്നും മനസിലാക്കുവാനും പ്രഖ്യാപിക്കുവാനും എന്തു കൊണ്ട് കഴിഞ്ഞില്ല. അതുകൊണ്ട് ഇസ്ലാമിനെ അല്ല ക്രിസ്തവ നേതൃത്വത്തിന്റെ കഴിവ്കേടു ആണ് കാരണം. അപ്പോസ്തോളന്മാർക് ശേഷം വന്ന സഭ മൂപ്പന്മാരെല്ലാം തന്നെ മഹാ പൊട്ടന്മാർ ആകുന്നു!
@eugenebastian83513 жыл бұрын
Tom. D. , Till the Vatican II , all Popes maintained that Mohammed was a fake prophet. It is only after Vatican II, that Catholic Church started proclaiming that Mohammed is a true prophet and that Allah and Yahwe are same. They have shamelessly repeated in Article 841, of the Catechism of the Catholic Church. Are you not aware that John Paul II kissed the Q uran in public and betrayed Jesus. He is now a " Saint " of the Catholic Church. !
@jesustheking70643 жыл бұрын
Very sad to hear this
@Georgm7893 жыл бұрын
ഇത് കേട്ടാൽ ഭയം തോന്നുന്നു... ഭയപ്പെടുത്തുന്ന അവതരണം 😭... പേരിൽ മാത്രം ആണോ ക്രിസ്ത്യൻ... മതം മാറാൻ പ്രചോദനം കൊടുക്കുന്ന പോലെ ഒരു ഫീൽ 😭
@rubeenarejeena8837 Жыл бұрын
ഒന്നും സംഭവിച്ചില്ല സഭ വളരും യേശുവിന്റെ രാജ്യം ഐഹീ ഹമല്ല😂😂😂
@sharafuvnr34553 жыл бұрын
1000 വർഷം ബൈബിൾ വിശ്വാസികളിൽ നിന്നും മറച്ചു പിടിച്ചു ??വിശ്വാസികൾ ബൈബിൾ വായന തുടങ്ങിയതോടെ യേശു ദൈവമല്ല എന്ന് അവർ മനസ്സിലാക്കി ???
@rubeenarejeena8837 Жыл бұрын
ഫു കൊലമതം ബെസ്റ്റ്.. ലോകം മുഴുവന്യം നോക്ക് ക്രിസ്തു ലോക നേതാവ്👍👍👍👍
@sharafuvnr3455 Жыл бұрын
@@rubeenarejeena8837 😀 ആര് ✝️ൽ വിശം കഴിച്ച് അവശനാക്കി✝️ൽ തറച്ചവനോ😀
@goodwordgoodword62093 жыл бұрын
സത്യം അന്വേഷിക്കുന്നവർ അത് കണ്ടെത്തുക തന്നെ ചെയ്യും , ശരിയായ ദൈവശാസ്ത്രം പഠിപ്പിക്കപ്പെടുമ്പോൾ മോക്ഷം ആഗ്രഹിക്കുന്ന ജനത സത്യത്തോട് കൂറുള്ള ജനത അത് സ്വീകരിക്കുന്നത് സ്വാഭാവികം മാത്രം. ശുദ്ധമായ ഏകദൈവാരാധനയുടെ മതമായ ഇസ്ലാം , ലോകർക്ക് ദൈവം നൽകിയ വഴിയാണ് , അതേ മാർഗ്ഗം തന്നെയാണ് യേശുവും തന്റെ ജനതക്ക് നൽകിയത്. അത് ബുദ്ധിയും ജ്ഞാനവും ഉള്ള ജനങ്ങൾ ഉൾകൊള്ളുകയും ചെയ്യും. ഈ പറഞ്ഞ നാടുകൾ എല്ലാം ആണ് എബ്രഹാമിന്റെ യഥാർത്ഥ പിൻഗാമികൾക്ക് ദൈവം വാഗ്ദാനം നൽകിയതാണ്. അത് പുലരുക തന്നെ ചെയ്യും , അല്ല പുലർന്നുകൊണ്ടിരിക്കുന്നു.! അസത്യ പ്രചരണങ്ങൾക്ക് ചിലപ്പോൾ താത്ക്കാലിക മേൽക്കോയ്മ കണ്ടേക്കാം , പക്ഷെ ആത്യധിക വിജയം എന്നത് സത്യത്തിന്റെ വിജയം തന്നെയാണ് , അത് ഒരു ഭൗതിക ശക്തിക്കും തടയാൻ കഴിയില്ല. യഥാർത്ഥ മതത്തെ, ദൈവിക സന്ദേശത്തെ കുറിച്ച് മനസ്സിലാക്കൂ സത്യം കണ്ടെത്തു, സത്യം നിങ്ങളെ സ്വതന്ത്രമാക്കും!