താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെടുന്നു. ഞാൻ വിമാനങ്ങൾ പറത്തുന്നതിനെ പറ്റി ധാരാളം വായിക്കാറും കേൾക്കാറും കാണാറും ഉണ്ട്. വിമാന യാത്ര ചെയ്യുമ്പോൾ cockpit ൽ പൈലറ്റ് എന്താണ് ചെയ്യുന്നത് എന്ന് ആലോചിക്കാറുണ്ട്. മകന്റെ കയ്യിൽ നിന്ന് flight simulator സംഘടിപ്പിച്ചു laptop ൽ ഇട്ട് കളിക്കാറുമുണ്ട. എന്നാൽ train നെ പറ്റി അധികം വീഡിയോ കാണാൻ പറ്റിയിട്ടില്ല. ഉള്ളത് modern foreign ആയിരിക്കും. ഇന്ത്യൻ റയിൽവേയുടെ engine പ്രവർത്തനവും മറ്റും അറിയാൻ മലയാളത്തിൽ തന്നെ vlog തുടങ്ങിയത് വളരെ നന്നായി. ചെറുപ്പത്തിൽ ഞാൻ പ്ലാറ്റ്ഫോമിൽ എൻജിന് അടുത്തു പോയി നിന്നു എത്തി നോക്കാറുണ്ടായിരുന്നു. ഇപ്പോഴും താല്പര്യമാണ്. പക്ഷെ 62 വയസ്സുള്ള ഒരാൾ കുട്ടികളെ പോലെ ചെയ്താൽ ആളുകൾ എന്തു വിചാരിക്കും. അതിനാൽ താങ്കളുടെ വീഡിയോകൾ വളരെ ശ്രദ്ധിച്ചു കാണുന്നുണ്ട്. ഇടക്ക് ചാനൽ മാറുന്നു എന്ന് പറഞ്ഞല്ലോ. പുതിയ പേര് കണ്ടുമില്ല. മാറുന്നുണ്ടെങ്കിൽ പുതിയ പേര് പറയണേ. പിന്നൊരു കാര്യം. കഥയും കാര്യവും ഇടകലർത്തി പറയുന്ന ഈ രീതി തന്നെയാണ് നല്ലത്.
@Ex.Locopilot4 жыл бұрын
നന്ദി സർ... ചാനൽ മാറുന്നത് പഴയ വിഡിയോയാണ്... ഏപ്രിൽ 27നു ചാനൽ മാറി... പിന്നെ, സുഹൃത്തുക്കളോട് subscribe ചെയ്യാൻ പറയണം...
@arjunjayakumar995410 ай бұрын
സാർ വളരേ മനോഹരമായ അവതരണം. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു സാർ. എന്ന് ഒരു തീവണ്ടി പ്രേമി..... ❤️❤️❤️❤️❤️
@mohdmubashirpk80833 жыл бұрын
Sir ഭയങ്കര comedian ആണല്ലോ... പൊളി Loco sir
@apotanur38222 жыл бұрын
നിങ്ങളുടെ ആ ചിരിച്ചുള്ള സംസാരം തന്നെ മതി മനസ്സ് നിറയാൻ
@harishnair71559 ай бұрын
Iam an Army men Your channel superb My dream was to become a Loco pilot. Iam from Aroor Keep going bro
@ajmalaku9586 Жыл бұрын
Ningal nireeshwara vaadiyil ninnum maariyadh vallyee oru mandatharaayii
@1331Chattambi Жыл бұрын
❤️കൊള്ളാം Mr അനിൽ അടിപൊളി അവതരണം എന്താ ഒരു കൂൾ ഫീൽ നിങ്ങളുടെ സംസാരം ❤️
@jishnuprathap72414 жыл бұрын
ഇജ്ജാതി വീഡിയോ 😍😍😍 ഇതാണ്, ഇങ്ങനെയാണ് അനുഭവങ്ങൾ അവതരിപ്പിക്കേണ്ടത്. കാണുന്നവനെ പിടിച്ചിരുത്താൻ പറ്റുന്നതാവണം. സല്യൂട്ട് അനിൽ സർ 😍😍😍😍😘😘😘😘😎😎😎😎😎🚦🚂🚃🚃🚃🚃🚃🚃🚃
@RajeevKumar-rz9ne Жыл бұрын
നല്ല അറിവ് സരസമായി പറഞ്ഞു തന്നതിന് നന്ദി സർ .🙏
@instructormalayalam2 жыл бұрын
Hii idakk video clip koode ulpeduthumo🥰
@rasikrasik54432 жыл бұрын
നല്ല ശബ്ദം. നല്ല smile
@vishnuprakash3492 Жыл бұрын
Very interesting and informative. Nice presentation
@travelrecordsbysree9416 Жыл бұрын
സർന്റെ ട്രെയിൻ കഥ കേൾക്കാൻ നല്ല രസം ഉണ്ട്..
@sonusunny96393 жыл бұрын
എനിക്കും ഒരു ലോക്കോ പൈലറ്റ് ആകാൻ ആണ് ആഗ്രഹം💜
@rohiths5987 Жыл бұрын
Do study and attempt exam rather saying dream bro
@salmonsebastian4285 Жыл бұрын
Bro ..exam varunnundallo...namukk ezhuthi edukkam
@riyazm9787 Жыл бұрын
Good information, പറഞ്ഞു പോകുന്നതാ നല്ലത്.
@Haneefa-o2q3 ай бұрын
Super sahar
@aswincsatheesh66724 жыл бұрын
Interesting story sir
@ajalphajos.v Жыл бұрын
Sir adipoli vidio I am a rail fan
@rithurajr58984 жыл бұрын
Sir story paranju ponam.Athupole korach duration kootukayum venamm
@marcopolo74503 жыл бұрын
അനില് ചേട്ടാ VCD യുടെ സ്വഭാവം ചിരിച്ച് ഒരു പരുവമായി അതിലുപരി അത്ഭുതവും, അനില് ചേട്ടൻ്റെ ഉറക്കം VCD കളഞ്ഞിട്ടുണ്ടന്നാ തോന്നുന്നേ
@ashwathyachu4470 Жыл бұрын
Oru lady locopilot nte interview video cheyavo
@hamzacholakkal10423 жыл бұрын
Give me the details of gearing and other equipments in side the cabin and also the functions how it is using
@vijayanc.p5606 Жыл бұрын
Apakada kaaranangal mattu palathum aanu, allaathe loco pilot urangunnathu alla.
@prajithpc20223 жыл бұрын
VCD ഒരു സാഹയും, പിണക്കകാരനായ കൂട്ടുകാരൻ ആണ് അല്ലേ
@kailasnathastro Жыл бұрын
Super, interesting and informative. Expecting similar videos. A question. Should both be the L P and ALP give flag exchange from the both sides? Also, from the beginning of home station and till leaving the end of home station?
@Ex.Locopilot Жыл бұрын
Yes
@apotanur38222 жыл бұрын
നല്ല രസമുള്ള കഥയാണ്
@harikrishnan9226 Жыл бұрын
നമസ്കാരം 🥰 എന്റെ പൊന്നെ എന്താ ഒരു രസം കേട്ട് അങ്ങനെ രസം പിടിച്ചു വന്നപ്പോൾ ദേ തീർന്നു ഡിം ∞😉😉
@radhakrishnant76264 жыл бұрын
Katha kelkunna pole.rasamundu.waiting
@theabhijithprasad2 жыл бұрын
Adipoli presentation
@balaravi59907 ай бұрын
Share your experience with accidents and findings
@vasudevannair9174 Жыл бұрын
ചെറുപ്പം മുതലേ എന്റെ ഒരു ആഗ്രഹമായിരുന്നു ഒരു എൻജിൻ ഡ്രൈവർ ആവുക എന്നത്. എല്ലാ വണ്ടികളും സ്റ്റേഷനിൽ എത്തുമ്പോൾ ഡ്രൈവർമാരെ ഒരു തരം ആരാധനയോടെ നോക്കി നിൽക്കും. എന്റെ ആഗ്രഹം സഫലമായില്ല എന്ന നിരാശ ഉണ്ടെങ്കിലും എന്റെ തന്നെ ജില്ലകാരനായ താങ്കളെ ഈ പരിപാടിയിൽ കൂടി പരിചയപ്പെട്ടതിൽ വലിയ സന്തോഷം. എന്നും കഥകൾ കേക്കണം
@Ex.Locopilot Жыл бұрын
😍
@hemanthk68314 жыл бұрын
അനിൽ സാറിൻ്റെ വീഡിയോസ് കാണുമ്പോൾ പോസിറ്റീവ് mind ആണ്😍😍🤩🤩💯➕
@joyjacob21292 жыл бұрын
Super performance
@renjupanicker32484 жыл бұрын
Nalla anubhavangal.....nalla avatharanam....
@nithinjose3629 Жыл бұрын
ദൈവം ഉണ്ട് നമ്മോടു കൂടെ❤
@damodaranp89653 жыл бұрын
Sirinte kelkan an ishtam
@mshahad68372 жыл бұрын
Oru cherupunjiriyode allathe video kaanan kazhiyilla 😍😍
Alp kkum loco pilotinum allathe vere aarkkenkilum cabinullil kayaraan pattumo
@anugrahmc23202 жыл бұрын
നല്ല അവതരണം
@balajivimal6341 Жыл бұрын
1k th 👍
@philiptm12432 жыл бұрын
Sir, your Narration..with smile very impressive and Nice..Thx for sharing..your Experience..which vl help Everybody who like to know about Trains..🚉🚦👍👍
Cheta etra year aanu loco pilot retirement njan chodhichirunnu reply kiteela😑
@Ex.Locopilot3 жыл бұрын
60 അശ്വിൻ
@Ex.Locopilot3 жыл бұрын
chat.whatsapp.com/FMmw0ZsYUUTCN8HVHA2vfz
@railfankerala3 жыл бұрын
@@Ex.Locopilot 👍🏻
@sudhi50234 жыл бұрын
Background music inte volume light ayittu onnu kurachaal nannayirunnu sirr
@Ex.Locopilot4 жыл бұрын
Forwarded to editor...😀
@Himacs12342 жыл бұрын
𝙄𝙩𝙞 𝙥𝙖𝙙𝙞𝙘𝙝𝙖𝙡 𝙡𝙤𝙘𝙤 𝙥𝙞𝙡𝙤𝙩 𝙖𝙫𝙖𝙣 𝙥𝙖𝙩𝙪𝙢𝙤𝙤
@Ex.Locopilot2 жыл бұрын
Yes
@Anoopthomas174 жыл бұрын
❤️❤️🔥🔥🔥
@basheerem61802 жыл бұрын
Sir എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള train ആണ് wap7. ആ train എങ്ങനെയാണ് കിട്ടുകാ. ട്രെയിൻ select ചെയ്യാൻ പെറ്റുമോ. എനിക്ക് അറിയില്ല അതുകൊണ്ടാ Sir. ഞാൻ 8th STD ആണ് പഠിക്കുന്നത് enikku ഭാവിയിൽ ഒരു loco pilot ആവാനാണ് ആഗ്രഹം. അതുകൊണ്ടാ. ഞാൻ ആ job അത്രയും ഇഷ്ട്ടപ്പെട്ടുപോയി. ഒന്ന് പറഞ്ഞുതരുമോ Sir.