രണ്ട് എഞ്ചിനുകള്‍ കൊണ്ട് എങ്ങനെയാണ് ട്രെയിന്‍ ഓടിക്കുന്നത്..?

  Рет қаралды 24,973

Ex.LOCOPILOT /@LOCOMOTIVE - (തീവണ്ടി എക്സ്പ്രസ്സ്)

Ex.LOCOPILOT /@LOCOMOTIVE - (തീവണ്ടി എക്സ്പ്രസ്സ്)

3 жыл бұрын

How to work a train with multiple engine? Combination of engines. Triple locomotive.
Follow us in Facebook / theevandiexpress
m.dailyhunt.in//profile/theev...
#Theevandiexpress

Пікірлер: 48
@Khn84
@Khn84 Жыл бұрын
ഞാനൊരു റയിൽവേ employee ആണ്, പക്ഷേ ഈ വക കര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു . Thanks sir❤
@kamalsuryaraj5611
@kamalsuryaraj5611 2 жыл бұрын
എനിക്ക് 14 വയസ് ആയി ഞാൻ ചെറുപ്പം മുതലേ ഒരു ട്രെയിൻ പ്രാന്തൻ ആണ് എനിക്ക് ട്രെയിൻ വളരെ ഇഷ്ടമാണ് എന്റെ ആഗ്രഹം ലോക്കോ പൈലറ്റ് ആവുക എന്നാണ് അതല്ലാതെ വേറെ ഒരു ലക്ഷ്യവും എനിക്ക് ഇല്ല ഞാൻ പ്രായത്തിൽ തന്നെ ഇന്ത്യൻ റെയിൽവേ കുറിച്ചുള്ള ധാരാളം അറിവുകൾ നേടാൻ തുടങ്ങി അതുപോലെ ലോക്കോ പൈലറ്റിനെ കുറിച്ചും എനിക്ക് നാന്നായിട്ട് അറിയാം ലോക്കോ പൈലറ്റ് ജോലി വളരെ കഷ്ട്ടമുള്ള ജോലി ആണെന്ന് എന്നാലും എന്റെ കട്ട ആഗ്രഹം ലോക്കോ പൈലറ്റ് ആവുക എന്നാണ് ഈ ആഗ്രഹം ഞാൻ എന്നിൽ നിന്നും മാറ്റുകയില്ല. ഞാൻ വലുതായി ലോക്കോ പൈലറ്റ് ആയി ട്രെയിനുകൾ ഓടിക്കും
@surendranathkuruppath671
@surendranathkuruppath671 Жыл бұрын
എന്റെ അച്ഛൻ റെയിൽവെയിൽസ്റ്റേഷൻ മാസ്റ്ററ യിരുന്നു 74ൽ മരിച്ചു പോയി 35 വർഷത്തെ സേവനം എന്റെ ജനനം റെയിൽവേ കോട്ടേഴസിൽ ഇന്നും റെയിൽവെ ഒരു വികാരം ഇപ്പോൾ 61 വയസ്സായി
@TrainTrackerINDIA
@TrainTrackerINDIA 3 жыл бұрын
ഇതുപോലെ ഒള്ള vidoes കൂടുതൽ ആഗ്രഹിക്കുന്നു ❤️👌😊
@ajithnarayanan798
@ajithnarayanan798 Ай бұрын
അനിൽ sir വളരെ രസകരവും അറിവ് പകരുന്നതുമായ എപ്പിസോഡുകൾ... ഭാഷപരമായി വ്യക്തവും സുന്ദരവും ലളിതവുമായ അവതരണം.. അഭിനന്ദനങ്ങൾ 🥰🥰❤️❤️🌹💕
@praveenpraveen9521
@praveenpraveen9521 2 жыл бұрын
ട്രെയിൻ ഫാനായ എനിക്ക് നിങ്ങളുടെ അവതരണം 💯 💯 മാർക്ക് തരുന്നു കൂടുതൽ വാർത്തകൾ വേണം എനിക്ക് റയിൽവേയിൽ ജോലി വേണം എങ്ങനെ റയിൽവേയിൽ ജോലി നേടാം ഒരു വീഡിയോ ചെയ്യു എന്ന് അപേക്ഷിക്കുന്നു
@mohandasg2798
@mohandasg2798 Жыл бұрын
വളരെ നല്ല അവതരണം.. ഏറെ രസകരവും.. അഭിനന്ദനങ്ങൾ സർ.. എന്റെ വലിയ ആഗ്രഹമായിരുന്നു ലോക്കോ പൈലറ്റ് ആവുക എന്നത്.. ഇന്നും എൻജിനുകളും അവയുടെ പ്രവർത്തന രീതിയും പഠിച്ചു കൊണ്ടിരിക്കുന്നു.. താങ്കൾ നൽകുന്ന വിലപ്പെട്ട അറിവുകൾ വളരെയേറെ പ്രയോജനപ്രദമാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏👌👍🌹🌹🌹❤️❤️❤️❤️
@roopeshkrishna34
@roopeshkrishna34 Жыл бұрын
ഉപകാരപ്രദമായ വിഡിയോയ്ക്ക് ഒരായിരം നന്ദി സർ..
@Godwin241
@Godwin241 3 жыл бұрын
Sir വീണ്ടും suspense ittu 😂😂😂😂😂
@Krish1991
@Krish1991 3 жыл бұрын
Nice
@Godwin241
@Godwin241 3 жыл бұрын
First like, first view❤️❤️❤️❤️❤️
@kailasnathastro
@kailasnathastro Жыл бұрын
Both brake and notch should have to be adjusted in the reverse going. Very risky. The mind strength and presence of mind very crucial. Night time, gradient, forest area, no light. Very horrible. Lucky you are and that much expert. 🎉big salute 👏 to you
@shajim2823
@shajim2823 Жыл бұрын
വളരെ ഉപകാര പ്രദമായ കാര്യങ്ങൾ sir
@krishnakumarkumar5481
@krishnakumarkumar5481 Ай бұрын
well said good information expecting more
@thomasjoseph968
@thomasjoseph968 Жыл бұрын
Thank you sir for your valuable information
@shamdaskp7211
@shamdaskp7211 3 жыл бұрын
Thank you sir ❤️
@jayakumarannairs3480
@jayakumarannairs3480 Жыл бұрын
ഒരു കാലത്ത് ഇൻഡ്യൻ റെയ്ൽവേ ഇല്ല എങ്കിൽ ഇൻഡ്യൻ ആർമി ഇല്ല, കാരണം തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ യാത്ര ചെയ്യാനുള്ള ഏക ആശ്രയം ആശ്വാസം വഴി റെയ്ൽവേ തന്നെ ആയിരുന്നു. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ(NRS, Near railway station). TVM, Kerala.
@sujithkv2910
@sujithkv2910 2 жыл бұрын
Spr.. Video 👍
@shanmughasundaram7864
@shanmughasundaram7864 3 жыл бұрын
Sir ningal LP ayirunnu... My dream is LP aanu sir..
@RAJEEVKUMAR-rd9yg
@RAJEEVKUMAR-rd9yg Жыл бұрын
It's excellent information to me sir I also have some technical doubts about 3phase locos
@kishort985
@kishort985 3 жыл бұрын
Nice video
@anuplastics5599
@anuplastics5599 Жыл бұрын
What a great info sir👏👏👏... Have been searching for this since long.. I always thought the loco pilot might switch on the 2nd loco manually n then move on to the leading loco, but then I used to wonder how it is possible as the second loco would have started running n there's no visible structure in locos to move on from one to another like in coaches 😅😅😅😅.. Thank you sir n your presentation was quite interesting n lovely 😍😃
@vishnunalledath4752
@vishnunalledath4752 3 жыл бұрын
👍
@vanarajpp5477
@vanarajpp5477 3 жыл бұрын
Memu trains ഉം normal electrical engine ഉം തമ്മിലുള്ള വിത്യാസം എന്താണ്.?
@trailwayt9H337
@trailwayt9H337 2 жыл бұрын
👍👍❤👍👍
@vishnuvijayan6509
@vishnuvijayan6509 3 жыл бұрын
സമയം ഉള്ളപ്പോൾ ചെയ്താൽ മതി... ഇനി ഇങ്ങനെ കൊണ്ട് പോയി നിർത്തരുത്.. ലോക്കോ എന്ത് സംഭവിച്ചു എന്ന് അറിയാൻ വെയ്റ്റിംഗ്
@sajeevkumarkumar1141
@sajeevkumarkumar1141 2 жыл бұрын
Sir nan pluse one commerse anu eduthathe enike ALPku padikan patuo ente dream job anu nan plus two kainu eni aduthe course paranju tharuo sir 🙏 please rply
@sparkonservice1031
@sparkonservice1031 2 жыл бұрын
🙏👍👌
@Godwin241
@Godwin241 3 жыл бұрын
Sire oru dhivasam hornine kurich onn parayanne
@Godwin241
@Godwin241 3 жыл бұрын
1 st
@aswincsatheesh6672
@aswincsatheesh6672 3 жыл бұрын
Excellent 👍👍👍👌
@jayakumarannairs3480
@jayakumarannairs3480 Жыл бұрын
ഒരു കൂലി (coole) ജോലി or കോടി പിടിത്തം കാരണം ശുഭ യാത്ര നേരുന്നു മംഗളം നേരാമല്ലോ, ഓരോ സ്വപ്നങ്ങൾ 20 mail ആയാലും ശരി മദ്രാശി പട്ടണ പ്രവേശം ആയാലും ശരി , Attention please train jouney time anouncement correct not time, but no problem was travel a family pack to visitting all over India. Always only signal green or red no train at once time make punger oc wheel chair setvice all the best Tata tata tata bye ok.❤
@songs4bgm
@songs4bgm 3 жыл бұрын
Ghat സെക്ഷനിൽ 5 Locos എങ്ങനെ ആണ് കൺട്രോൾ ചെയ്യുന്നത്?(2-Front And 3-Bankers)?
@locomotive
@locomotive 3 жыл бұрын
Banker part ൽ explain ചെയ്യാം...
@bijuthomas3715
@bijuthomas3715 Жыл бұрын
2023
@mahadevprabhu7784
@mahadevprabhu7784 3 жыл бұрын
Run in and run-out engane aanu oru locopilot control cheyunat ennatine pati oru video cheyamo sir
@locomotive
@locomotive 3 жыл бұрын
തൊട്ടു മുൻപ് ചെയ്ത ഒരു വിഡിയോയിൽ പറയുന്നുണ്ട്... ഒരിക്കൽ കൂടി വ്യക്തമായി ചെയ്യാം
@locomotive
@locomotive 3 жыл бұрын
kzbin.info/www/bejne/m5jWg4Jpp8aEpNE
@vinayakvinayak7427
@vinayakvinayak7427 2 жыл бұрын
𝐂𝐡𝐢𝐫𝐢𝐜𝐡𝐮 𝐤𝐨𝐧𝐝𝐮 𝐤𝐚𝐫𝐲𝐌 𝐩𝐚𝐫𝐚𝐲𝐮𝐧𝐧𝐚 𝐨𝐫𝐞 𝐩𝐨𝐥𝐢𝐢
@jacobjoseph6887
@jacobjoseph6887 3 жыл бұрын
WAP and WAG enthuva sir
@locomotive
@locomotive 3 жыл бұрын
W for wide that is Broad gauge. A for electric Locomotive P for Passenger service. G for Goods service
@jacobjoseph6887
@jacobjoseph6887 3 жыл бұрын
@@locomotive Thank you sir
@charlieex2758
@charlieex2758 9 ай бұрын
🚋🚋🚎🚎🚎🚎🚎🚎🚎🚎🚎🚎
@rajendrankanjikode579
@rajendrankanjikode579 Жыл бұрын
whatsaap group NO?
@locomotive
@locomotive Жыл бұрын
chat.whatsapp.com/F9tXa4g70kE5fAZFSG3pS6
@sanusreepadam6462
@sanusreepadam6462 Жыл бұрын
👍
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
How to book Tatkal Tickets in Railway | IRCTC | Malayali Train Vlogger
10:08
Malayali Train Vlogger
Рет қаралды 10 М.
ട്രെയിനുകളേ നിയന്ത്രിക്കുന്ന കണ്ട്രോളർ ആര്...?
11:52
Ex.LOCOPILOT /@LOCOMOTIVE - (തീവണ്ടി എക്സ്പ്രസ്സ്)
Рет қаралды 56 М.