ലോക്സഭയിലെ മമതയുടെ പെണ്‍പട | Mamata Banerjee | Trinamool Congress | Lok Sabha

  Рет қаралды 55,877

The Fourth

The Fourth

4 күн бұрын

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നടത്തിയ തീപ്പൊരി പ്രസംഗം ഭരണപക്ഷത്തിന് വലിയ പ്രഹരമായി. മണിപ്പൂര്‍ വിഷയമടക്കമുന്നയിച്ച് മഹുവ കത്തിക്കയറുമ്പോള്‍ പിന്തുണച്ചും കൈയടിച്ചും ഒരുകൂട്ടം വനിതാ എംപിമാര്‍. സ്ത്രീകളുടേയും അധസ്ഥിതരുടേയും പ്രശ്‌നങ്ങള്‍ ലോക്‌സഭയിലെത്തിക്കാന്‍ മമത ബാനര്‍ജി നിയോഗിച്ച പെണ്‍പട. മഹുവ മൊയ്ത്രയ്ക്ക് പുറമേ പത്ത് വനിതാ എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇത്തവണ ലോക്‌സഭയിലെത്തിയത്
#loksabha #trinamoolcongress #mamatabanerjee #mahuamoitra #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 61
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
മമ തക്കും പെൺപുലികൾക്കും ഒരായിരം ആശംസകൾ❤❤❤❤❤❤❤❤
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
മഹുവ പുലിക്കുട്ടി 😍🔥
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
മാമതയുടെ പെൺ പുലികൾ വെരി വെരി ഗുഡ്❤❤❤❤❤❤❤❤
@koradanmusthafa3511
@koradanmusthafa3511 2 күн бұрын
പുലി കുട്ടികൾ മമതയുടെ 👍👍👍🇮🇳🇮🇳🇮🇳💪
@user-pz3qr1rg2f
@user-pz3qr1rg2f 2 күн бұрын
മമതക്കൊരു സല്യൂട്ട്
@zakariya.k9937
@zakariya.k9937 2 күн бұрын
ഇതുപോലത്തെ ലോകാസഭ ഇതിനു മുമ്പ് ഉണ്ടായിരുന്നില്ല
@babuts8165
@babuts8165 2 күн бұрын
കേരളത്തിൽ ഒരു വനിത പോലും മമതയുടെ പെൺപടക്കൊപ്പം നിൽക്കാനുള്ള തലയെടുപ്പില്ല !
@user-zm1qu7tz8h
@user-zm1qu7tz8h 2 күн бұрын
ഉണ്ട്. പക്ഷേ, ജനം വോട്ട് ചെയ്ത് ജയിപ്പിക്കുന്നില്ല
@adhilnilamel826
@adhilnilamel826 2 күн бұрын
വനിതകൾ ആയത് കൊണ്ട് ജനം വോട്ട് ചെയ്യില്ല. അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ട്രെന്റ്നൊപ്പം ജയിച്ചു കയറും
@lekhaps489
@lekhaps489 2 күн бұрын
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ നിൽക്കുന്ന പുലിക്കുട്ടികൾ കേരളത്തിലും ഉണ്ട്. അത്തരത്തിലുള്ള വരെ കണ്ടെത്തി അവരെ ഇലക്ഷനിൽ നിർത്തി ജയിപ്പിക്കുക. അങ്ങനെയായാൽ ജനാധിപത്യം വളരെ കരുത്തോടെ എന്നും നിലനിൽക്കും!!!
@AbdulHameed-fu3mz
@AbdulHameed-fu3mz 2 күн бұрын
മോഡിയും അമിട്ടും ഈ പെൺ പുലികളെ കണ്ടോ❤❤❤❤❤❤❤
@yeswetalk1993
@yeswetalk1993 2 күн бұрын
Ohh Great ❤
@jayakumar-cy6ub
@jayakumar-cy6ub 19 сағат бұрын
ഒരു നല്ല വിഷയം,നല്ല ക്രോടികരണം , നല്ല അവതരണം, കുറച്ചു നുണ, എന്തായാലും ആശംസകൾ
@jaseeludheenperumbavoor6926
@jaseeludheenperumbavoor6926 35 минут бұрын
സമഗ്ര ജന ശാക്തികരണ മുന്നേറ്റം KPTCയിലൂടെ കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് ❤❤
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 күн бұрын
Mahua moitra one of the stunning political leaders from bengal nightmare of modi ✌✌🌻
@muneerpunnad5161
@muneerpunnad5161 2 күн бұрын
🔥🔥🔥🔥🔥
@georgevarghese5448
@georgevarghese5448 2 күн бұрын
എല്ലാം കിടിലൻ സ്ത്രീകൾ മുന്നോട്ട് വരട്ടെ
@sivaprasad5502
@sivaprasad5502 2 күн бұрын
അതു കൊണ്ട് ആകും സ്ത്രീകളെ കൂടുതൽ ഉപദ്രവിക്കുന്നത്.
@Aarzoo783
@Aarzoo783 2 күн бұрын
Best decision of Mamatha ji ❤
@ceegeewarrier
@ceegeewarrier 2 күн бұрын
👌🏻👌🏻
@manuuthaman
@manuuthaman 2 күн бұрын
❤❤
@koshythayyilgrace5301
@koshythayyilgrace5301 2 күн бұрын
Good information 👍
@oommenninan2563
@oommenninan2563 2 күн бұрын
Courageous woman leaders
@prajeeshm5986
@prajeeshm5986 2 күн бұрын
👏🏼👏🏼👏🏼
@user-hw6wg4nk9j
@user-hw6wg4nk9j Күн бұрын
@bijumathai5758
@bijumathai5758 2 күн бұрын
ചെമ്പട... ഇത് ചെമ്പട 🕺🕺🕺
@abdulaseesahammedkutty7581
@abdulaseesahammedkutty7581 2 күн бұрын
ചെമ്പടയെ തോൽപ്പിച്ച മമത ടീം
@basithk8027
@basithk8027 2 күн бұрын
ഇത് മറ്റൊരു മാധ്യമങ്ങളും ശ്രദ്ധിച്ച് കണ്ടില്ല
@Ismail.Valiyakath.
@Ismail.Valiyakath. 2 күн бұрын
Where is India's Lioness Mahua Moitraji, in the Photo?
@abubasil2203
@abubasil2203 2 күн бұрын
💪💪
@muhiyudheene4510
@muhiyudheene4510 2 күн бұрын
❤❤❤
@JtpaSecularist2020
@JtpaSecularist2020 18 сағат бұрын
Mamta banerji and team ❤
@MKkb-os4jp
@MKkb-os4jp 2 күн бұрын
💯👍👍👍👍👍
@seenakb4145
@seenakb4145 2 күн бұрын
Mahuva❤️
@ajmalmuhammed7004
@ajmalmuhammed7004 Күн бұрын
സയോണി ഘോഷ് ❤❤❤
@chaithanyarr1225
@chaithanyarr1225 2 күн бұрын
WOMAN STRENGTH
@mathew9976
@mathew9976 2 күн бұрын
M for Manipur
@jayakumar-cy6ub
@jayakumar-cy6ub 19 сағат бұрын
ഇത്‌ ഇപ്പോഴുള്ള ക്ലിപ്പിങ് അല്ലേ
@clausvonstauffenberg1430
@clausvonstauffenberg1430 2 күн бұрын
saayoni ghosh❤❤❤
@siyadps3539
@siyadps3539 2 күн бұрын
🌹❤❤❤🥰😘👍🤲🤲🤲🙏🙏🙏🌹"Mahua moithra.. Is..The "LADY LION"In parliment"!🌹
@user-iv5gk3jq4g
@user-iv5gk3jq4g Күн бұрын
ഇറാനി മുങ്ങി മഹുവാ പുലി
@greeshmapk9204
@greeshmapk9204 2 күн бұрын
Parliament tigerrrrrrr 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@RohithS-vo4zb
@RohithS-vo4zb 2 күн бұрын
🔥മമത
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 2 күн бұрын
കോൺഗ്രസ്‌ കണ്ടു പഠിക്കണം
@i_am_sreehari_
@i_am_sreehari_ 2 күн бұрын
കോൺഗ്രസ്സിനെ പഠിപ്പിക്കാൻ ഒന്നും ആയിട്ടില്ല, കോൺഗ്രസ്സിനും 11 വനിതാ എംപിമാർ തന്നെയുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളെ നിർത്തിയതും കോൺഗ്രസ്‌ തന്നെയാണ്. ഗുജറാത്ത്‌, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, യുപി, ഛത്തീസ്‌ഘട്ട് അടക്കം സംസ്ഥാനങ്ങളിൽ നിന്ന് 11 എംപിമാർ കോൺഗ്രസ്സിന് ഉണ്ട്.
@georgevarghese5448
@georgevarghese5448 2 күн бұрын
പഠിച്ചോളാം കോൺഗ്രസ്‌ ന്റെ നെഞ്ചത്ത് കേറണം
@JaisonB.valiyakakkanattu
@JaisonB.valiyakakkanattu 2 күн бұрын
The test tube Modi cannot face these Gandhian s
@georgevarghese5448
@georgevarghese5448 2 күн бұрын
മഹുവാ ഭാവിയിൽ ബംഗാൾ മുഖ്യമന്ത്രി ആവും
@arifalmalaibari4021
@arifalmalaibari4021 2 күн бұрын
Chembada ith chembada😂.. Sheay.. Penpada ith penpada mamatayude penpada😊
@josephvarughese1754
@josephvarughese1754 2 күн бұрын
മഹ്യുവാ ഉരുകുവനിതാ
@shameemkoroth3342
@shameemkoroth3342 2 күн бұрын
പെൺപുലികൾ 🔥
@anandshyam2531
@anandshyam2531 2 күн бұрын
മാഹുവാജി, BJP യുടെ ഭയം മാത്രമല്ല, ബംഗാളിലെ കോൺഗ്രസ്‌, CPI(M) ന്റെ അന്തക കൂടിയാണ് 😂😂😂
@AdithyanSurya-qt3hf
@AdithyanSurya-qt3hf 2 күн бұрын
Cry more
@anandshyam2531
@anandshyam2531 2 күн бұрын
@@AdithyanSurya-qt3hf അയിന് ഞാൻ എന്തിനു കരയണം കമ്മി 😏
@VeenaBaby-jb7iz
@VeenaBaby-jb7iz 2 күн бұрын
ചുമ്മാ പ്രതിപക്ഷത്ത് ചുമ്മാ ഇരുന്നാൽ മതിയില്ലേ.... ആൺ പിള്ളാര്‌ ഭരണം നടത്തും... 😂😂😂
@GiriVV-nx1yx
@GiriVV-nx1yx 2 күн бұрын
ആണ്പിള്ളേരെന്നു ഉദ്ദേശിച്ചത് മുത്തു കിളവവാന്മാരായ മോദിയെയും, കൂട്ട ലികലെയുമാണോ? 😄😄😄😂😄😄😂😂😂😂😂😂😂.
@usmanke2391
@usmanke2391 Күн бұрын
Bjp യിൽ. സ്ത്രീകളില്ലാന്നു. പറയരുത്... മലേഗാവ്. സ്ഫോടനം. നടത്തി. ഭീകര പട്ടം. നേടിയ. പ്രഗ്യാസിങ്സന്യാസിനി.. ഉളുപ്പില്ലാതെ. കുറക്കുന്ന. സ്മൃതി. കണങ്കണ.ഉമാ ഭാരതി. മസ്ജിദിനു. നേരെ. പ്രതീകത്മക മായി.വെടിയുതിർക്കുന്ന.ലവാങ്കണി. ഇതുപോലെ. ഭീകര. വിദ്യാഭ്യാസം. നേടിയ. അനവധി യുണ്ട്....
@citizen673
@citizen673 2 күн бұрын
Mahuva❤
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 23 МЛН