രാഹുൽ ഗാന്ധി സൂപ്പർ, വാനോളം പുകഴ്ത്തി ജനങ്ങൾ ......|The Journalist|Rahul Ghandi|

  Рет қаралды 108,275

The Journalist

The Journalist

8 күн бұрын

രാഹുൽ ​ഗാന്ധിയുടെ
പ്രകടനം അതി​ഗംഭീരം..
കട്ടസപ്പോർട്ടുമായി
ജനങ്ങൾ പറയുന്നത് കാണൂ ....
#rahulgandhi #opposition #congress #indiaalliance #thejournalist

Пікірлер: 211
@User207an
@User207an 14 сағат бұрын
മനസ്സിൽ വർഗീയത ഇല്ലാത്ത എല്ലാവരും ഒറ്റകെട്ടായി പറയും 🇮🇳🇮🇳🇮🇳രാഹുൽ ഗാന്ധി വരണമെന്ന് 💪💪💪
@ranijacob5111
@ranijacob5111 14 сағат бұрын
പ്രതിപക്ഷ ശക്തിയെ ധീരതയോടെ നയിക്കാൻ രാഹുൽജിക്ക് ശ്‌ക്‌തി പകരാൻ ഭാരത മക്കൾ എന്നും കൂടെ..... യുണ്ട്.......❤🙏🏼🙏🏼💪🏼
@saleenak4326
@saleenak4326 14 сағат бұрын
രാഹുൽജി ഉയർന്ന് വരും... കൂടുതൽ കരുത്തോടെ..., കൂടുതൽ ഉത്തരവാദിത്വത്തോടെ... Jai INDIA 🧡🤍💚 💪💪💪👌👌👌👍👍👍🔥🔥🔥
@love_India
@love_India 14 сағат бұрын
അക്ഷരാർത്ഥത്തിൽ.. ഭരണപക്ഷത്തെ. പാർലിമെന്റൽ..പ്രതിസന്ധിയാക്കുന്ന. തന്റെടമുള്ള നേതാവായി മാറി...രാഹുൽ ഗാന്ധി ❤️👍👍..
@user-os9fg5rs1q
@user-os9fg5rs1q 14 сағат бұрын
ചരിത്രത്തിൽ ഇടം നേടിയ ഉജ്ജല പ്രസംഗം ഇന്ത്യൻ ജനതയുടെ പ്രതീക്ഷ yum അവേഷവുമായി രാഹുൽ ഗാന്ധി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdullaCH-pg9bk
@AbdullaCH-pg9bk 14 сағат бұрын
രാഹുലിപ്പോൾ നമ്മൾ നിരിക്ഷിച്ചതിലും മുകളിലാണ് നാടിന്റെ നന്മക്ക് വേണ്ടി നമ്മളുംഅദ്ദേഹതോട് സഹകരിക്കുക
@swadhashukriya2700
@swadhashukriya2700 14 сағат бұрын
Raga സൂപ്പർ നേതാവ് വിദ്യാഭ്യാസം അറിവ് ലോക പരിജയം ലോകത്തിന്റെ ഏത് മുക്കിലും പോയി ആരുമായും സംസാരിക്കാൻ കഴിവും നട്ടല്ലും ഉള്ള നേതാവ് ❤️❤️❤️
@rijinrajr2170
@rijinrajr2170 14 сағат бұрын
രാഹുൽഗാന്ധി പ്രധാനമന്ത്രി ആകണം
@rashidh3907
@rashidh3907 14 сағат бұрын
രാഹുൽ നമ്മുടെ മുത്ത് ഇന്ത്യയുടെ മുത്ത്
@safeervrty190
@safeervrty190 14 сағат бұрын
വിദ്യാഭ്യാസത്തിന് വിദ്യാഭ്യാസം സ്നേഹം കരുതൽ മനുഷ്യത്വം എല്ലാവരോടും സ്നേഹം രാഹുൽ ഒരു യഥാർത്ഥ ഇന്ത്യൻ നേതാവ് 😘😘
@mariajewel1213
@mariajewel1213 14 сағат бұрын
സൗമ്യനായ ഒരു ചെറുപ്പക്കാരൻ നല്ല സ്വഭാവം എല്ലാ വരുടെയും സങ്കടം കണ്ടാൽ മനസ് അലി വുണ്ട് പ്രിയങ്കയും അച്ചാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ അവർ ഇന്ത്യ ഭരിച്ചു കാണിക്കട്ടെ നമുക്ക് കാണാം ജയ് ഹിദ്
@2000fathima
@2000fathima 14 сағат бұрын
രാഹുൽ ജി ❤️
@shilpasangeeth2066
@shilpasangeeth2066 14 сағат бұрын
Rahul സൂപ്പർ ഗ്രേറ്റ്‌ speech
@sunisobhanan5327
@sunisobhanan5327 14 сағат бұрын
രാഹുൽ ജി ❤️❤️
@AfiAfiAreekulangara
@AfiAfiAreekulangara 14 сағат бұрын
പ്രതിപക്ഷ നേതാവായി ഇരിക്കാൻ ഏറ്റവും നല്ല യോഗ്യൻ രാഹുൽജി തന്നെയാണ് 'സ്വന്തം ജീവിതത്തിൽ പലതും സംഭവിച്ചിട്ടും എല്ലാത്തിനേയും അതിജീവിച്ച് രാഷ്ട്രത്തിന് വേണ്ടി സ്വന്തം ജീവിതം പോലും ഉഴിഞ്ഞ് വച്ച മനുഷ്യൻ' ഇദേഹത്തോളം യോഗ്യൻ മറ്റാരും ഇല്ല
@faisaltp1551
@faisaltp1551 14 сағат бұрын
എല്ലാ മതസ്ഥർക്കും ജനാധിപത്യം സംരക്ഷിക്കാനും ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു നല്ല രാഷ്ട്രീയക്കാരൻ വേറെ ആരുമല്ല രാഹുൽ ഗാന്ധി
@AbdullaCH-pg9bk
@AbdullaCH-pg9bk 14 сағат бұрын
രാഹുലിനെ സഹായിക്കാൻ .വഴനാട് കാർ. പ്രിയങ്കയെ കൂടി പാർലിമെന്റിലേക്ക് എത്തിക്കണം
@thouheedmediamalayalam5126
@thouheedmediamalayalam5126 14 сағат бұрын
❤❤🇮🇳🇮🇳🇮🇳❤❤
@user-iv5gk3jq4g
@user-iv5gk3jq4g 14 сағат бұрын
വിദ്യഭ്യാസം ഉള്ള നേതാവ് ഇംഗ്ലീഷ് അറിയാം മോഡിയെ പോലെ അല്ല തറവാട് സൂപ്പർ
@blacklover7279
@blacklover7279 14 сағат бұрын
രാഹുൽ ❤❤❤❤❤❤❤
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 111 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН