ലാലേട്ടൻ്റെ മാസ്സ് ഡയലോഗ് സീൻ Mohanlal | Lal Salam | Mass Dialogue Scene

  Рет қаралды 616,262

Malayalam Comedy Time

Malayalam Comedy Time

Күн бұрын

Пікірлер: 213
@regimanayil7558
@regimanayil7558 2 жыл бұрын
എത്ര മനോഹരമായിട്ടാണ് ഈ സീനിൽ മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്??? ഒരു അവാർഡ് ഈ സിനിമയിൽ അദ്ദേഹം അർഹിക്കുന്നുണ്ടായിരുന്നു...
@vinoda8444
@vinoda8444 4 ай бұрын
😮 12:46 12:47 12:48 😮
@saanvisajay2560
@saanvisajay2560 3 ай бұрын
Bakki. Ullevero
@aluk.m527
@aluk.m527 2 жыл бұрын
വേണു നാഗവള്ളി എന്ന ബഹുമുഖ പ്രതിഭ.... കിലുക്കം സിനിമയുടെ കഥാകൃത്ത്, ഗായകൻ, അഭിനേതാവ്, സംവിധായകൻ, അങ്ങനെ.. അങ്ങനെ... ഏറെ നഷ്ടം... 🙏💞🤲
@JP-mq7ce
@JP-mq7ce 2 жыл бұрын
Sathyam venu Nagavalli is the most underrated person in Malayalam cinema
@aedanvysakhan
@aedanvysakhan Жыл бұрын
He has directed 12 films. directed films such as Sukhamo Devi (1986), Sarvakalashala (1987), Lal Salam (1990), and Aye Auto (1990), Aayirappara (1993) and scripted the commercially successful Kilukkam (1991).
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
എത്ര കാലം കഴിഞ്ഞു കണ്ടാലും ഇതൊക്കെ കണ്ട് ആസ്വദിച്ചു പോകും ,ലാൽ സലാം
@thomaskottayamthomas3270
@thomaskottayamthomas3270 6 ай бұрын
ഈ പടമോക്കെ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.. suuuuuuuuuuper പടം... പഴയ നടന്മാർ ആരും അഭിനയിക്കുന്നില്ല..അവർജീവിക്യുകയാണ്... പകരം വെക്കാൻ പറ്റാത്ത നടീ നടൻമാർ.... ഹൊ...ആ..പഴയ കാലം
@salamah5192
@salamah5192 2 жыл бұрын
സൂപ്പർ.... കണ്ണ് നനയാതെ ഒരു നിമിഷവും കടന്നുപോകില്ല !
@rameshsukumaran1218
@rameshsukumaran1218 2 жыл бұрын
നെട്ടൂർ സ്റ്റീഫൻ👌🏻. സ്റ്റീഫൻ നെടുമ്പള്ളി 👌🏻
@anandk.c1061
@anandk.c1061 2 жыл бұрын
ലാലേട്ടൻ ❤️❤️👍🏻👍🏻എല്ലാം നിസ്സാരം 🙏🙏
@Userk417h68fs
@Userk417h68fs Жыл бұрын
മമുട്ടിക്കും മോഹൻ ലാലിനും കിട്ടിയ വ്യത്യസ്ഥ വേഷങ്ങൾ ഇനി ഓരാൾക്കും കിട്ടില
@musicmania2250
@musicmania2250 2 жыл бұрын
30 വയസ്സിൽ 60 കാരനായി എന്റെ ലാലേട്ടാ🔥 . മറ്റു നടന്മാർ ആയിരുന്നങ്കിൽ Getup change ഒക്കെ ചെയ്യേണ്ടി വന്നേനെ . ഇവിടെ ചെറിയ ഒരു നര മാത്രം💥. മലയാള സിനിമയിലെ ഒരേ ഒരു മഹാനടൻ💎
@shajith5138
@shajith5138 Жыл бұрын
@bharathchandran8281
@bharathchandran8281 6 ай бұрын
ഉടയോൻ എന്താ മോശമാണോ
@creed2b-hm4ko
@creed2b-hm4ko 6 ай бұрын
Odiyan adhilum bayangaram😮
@bharathchandran8281
@bharathchandran8281 6 ай бұрын
@@creed2b-hm4ko കുട്ടികൾക്ക് എന്തറിയാം 😏
@Shivam.1-f6c
@Shivam.1-f6c 6 ай бұрын
ട്രോളാണ് മാത്രം അറിയാം😂​@@bharathchandran8281
@vijayakrishnanpk8048
@vijayakrishnanpk8048 Жыл бұрын
ആ കാലങ്ങളിൽ ലാലിന് ഒരു പാട് മികച്ച സിനിമകൾ ഉണ്ടായിരുന്നു, അതിന് സത്യൻ അന്തികാടും, ശ്രീനിവാസനും ഒരു പാട് സഹായിച്ചിരുന്നു, പക്ഷെ ഇപ്പോൾ അത് പോലെ ഉള്ള സാഹചര്യം ഇല്ല, അത് നമ്മെ പോലുള്ളവർക്ക് ഒരു പാട് നഷ്ടവും
@shyamshyamlakshman
@shyamshyamlakshman Ай бұрын
ആ ലാൽ എന്നേ നമ്മെ വിട്ടുപോയി.
@vishnugangadhar
@vishnugangadhar 2 жыл бұрын
പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ ഒളിവ് ജീവിതം 👏👏👍
@iyeraishu1
@iyeraishu1 2 жыл бұрын
Adhey edhu thanneya avarude life style
@stillwithubts7049
@stillwithubts7049 Жыл бұрын
@HuuiHuu
@HuuiHuu 5 ай бұрын
😂
@newsteps28
@newsteps28 2 ай бұрын
സ : ഗൗരിയമ്മ & T K Thomas
@എമ്പോക്കി
@എമ്പോക്കി 2 жыл бұрын
തൊഴിലാളികള്‍ മാത്രമുള്ള, മൊതലാളിമാര്‍ പേരിന്പോലും ഇല്ലാത്ത ഒരു സുന്ദര രാജ്യം.. ആഹാ എത്ര മനോഹരമായിരിക്കും അല്ലെ അത്... സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍..🎶🎶😌😌
@abdulrasheedkaruttedatte6947
@abdulrasheedkaruttedatte6947 2 жыл бұрын
പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് മാർക്കിസ്റ്റ് പാർട്ടിയെ വിലക്ക് വാങ്ങുന്നതിന് മുമ്പത്തെ കമ്മ്യൂണിസ്റ്റ് പാർക്കിസ്റ്റ് പാർട്ടി ഇങ്ങനെയൊക്കെയായിരുന്നു പാവങ്ങളുടെ പാർട്ടി തൊഴിലാളിയുടെ പാർട്ടി പക്ഷേ അയാൾ വിലക്കെടുത്തതോടുകൂടി അത് ബൂർഷ്വാ പാർട്ടിയായി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയായി എല്ലാത്തിന്റെയും അധിപൻ അയാളായി അയാളെ തെറ്റിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലാതെയായി
@varikkaserry6554
@varikkaserry6554 2 жыл бұрын
@@abdulrasheedkaruttedatte6947 sathyam bro
@aluk.m527
@aluk.m527 2 жыл бұрын
മുതലാളി എന്നാൽ അഹങ്കാരി എന്നാകാത്ത എത്രയോ പേരെ സമൂഹത്തിൽ കാണാം.. കണ്ണടച്ച് ഇരുട്ടാക്കാതിരിക്കൂ...
@mithunm2777
@mithunm2777 2 жыл бұрын
മുതലാളിമാർ ഇല്ലാതെ തൊഴിലാളി ഉണ്ടാകില്ല, രണ്ടുപേരും ഉണ്ടെങ്കിലേ വ്യവസായം ഉണ്ടാകുള്ളു
@saritha4405
@saritha4405 3 ай бұрын
ഒരിക്കലും മറക്കാത്ത സിനിമയാണ് ലാൽസലാം ഉർവശിയുടെ അഭിനയം എല്ലാവരും സൂപ്പർ സൂപ്പർ ആയിരുന്നു എത്ര പ്രാവശ്യം കണ്ടാലും പിന്നെയും കാണാൻ തോന്നുന്നു 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️ അടിപൊളി പടം
@bahubali68
@bahubali68 2 жыл бұрын
ഈ മോഹൻലാലിനെ ഇപ്പോൾ ഒരു സിനിമയിലും കാണാറില്ല. ലാൽ അഭിനയം മറന്നുപോയി.
@sree7465
@sree7465 2 жыл бұрын
Poyi oru clas eduth kodukk.. appo pinne next movie il nalla abhinayam aayirikkumallo
@bahubali68
@bahubali68 2 жыл бұрын
@@sree7465 നിനക്കോ വീട്ടിൽ ആർക്കെങ്കിലുമൊ ക്ലാസ് വേണ്ടിവരുമോ? 🤔
@sree7465
@sree7465 2 жыл бұрын
@@bahubali68 ne alle naari velya abhinayathinte abhiparayam paraynane.. appo ne alle abhiyana simham ...ninte veettukarkk venel eduth taram
@bahubali68
@bahubali68 2 жыл бұрын
@@sree7465 എന്നോട് എടുത്തുകൊടുക്കാൻ ഉപദേശിച്ചത് നീയല്ലേ? ആക്കൂട്ടത്തിൽ നിന്നെയും പരിഗണിക്കാം. എന്താ ഇഷ്ടപ്പെട്ടില്ലേ?
@getrajesh77
@getrajesh77 2 жыл бұрын
True
@sarathknpy1
@sarathknpy1 Жыл бұрын
One of the best screen play and organic dialogues in Indian cinema
@rathnak100
@rathnak100 2 ай бұрын
മോഹൻലാലിൻറെ 10 സിനിമ നോക്കിയാൽ അതിൽ ഒന്നാണ് ലാൽസലാം ♥️♥️♥️♥️great actor 🥰🥰🥰🥰
@masin7977
@masin7977 2 жыл бұрын
ഉർവശി ചേച്ചിയുടെ ഡയലോഗ്👍
@vishnuprasad725
@vishnuprasad725 Жыл бұрын
mohanlal's class acting...
@shahidkv7746
@shahidkv7746 11 ай бұрын
ഈ നെട്ടൂറാൻ വിളിച്ച അത്ര മുദ്രാ വാക്യം ഒന്നും സേതു വിളിച്ചിട്ടില്ലാ ..💪 എന്തായാലും സപോർട്ട് to സേതു
@josephalexander672
@josephalexander672 Жыл бұрын
മിഥുനം, ലാൽ സലാം, ഇതൊക്കെ മോഹൻലാൽന്റെ വേറിട്ട വേഷം അഭിനയം.
@nasalnasal1598
@nasalnasal1598 Жыл бұрын
ലാലേട്ടൻ 😍😍😍😍🥰🥰🥰
@JP-mq7ce
@JP-mq7ce 2 жыл бұрын
സമത്വം സ്വാതന്ത്ര്യം ജനാധിപത്യം എന്ന കമ്കമ്മ്യൂണിസ്റ്റ് ആശയം നെഞ്ചിൽ പേറികൊണ്ട് നടന്ന സമയത് കോരിത്തരിപ്പിച്ച ഡയലോഗ്. ഒരിക്കളം സാധ്യമാവാത്ത കമ്മ്യൂണിസ്റ്റ് സ്വപ്നം. ബുദ്ധിവെച്ചപ്പോ മാറി ചിന്തിക്കാൻ തുടങ്ങി
@Ramu-hq3ut
@Ramu-hq3ut Жыл бұрын
സ്വാർത്ഥത വന്നപ്പോൾ
@JP-mq7ce
@JP-mq7ce Жыл бұрын
@@Ramu-hq3ut Poda maireee
@Bastian-o7x
@Bastian-o7x Ай бұрын
വാട്ട്എ ഡയലോഗ് ഡെലിവറി❤️❤️❤️❤️
@sajumenon2705
@sajumenon2705 6 ай бұрын
What a classic acting........The Best actor Malayalam has ever seen.... Inganeyonnum aarkkum abhinayikkan pattilla
@praseedkumar2484
@praseedkumar2484 Жыл бұрын
വര്ഗീസ് വൈദ്യൻ കൽപകവാടി മോഹൻലാൽ
@Bastian-o7x
@Bastian-o7x Ай бұрын
ഡയലോഗിന് മുകളിൽ ഡയലോഗ്👍👍👍
@bijukk698
@bijukk698 10 ай бұрын
ബാക്ക്ഗ്രൗണ്ട് .. സൂപ്പർ.. ലാസ്റ്റ് സീൻ
@vinukollam6641
@vinukollam6641 Ай бұрын
ആ തിരിഞ്ഞ് നിന്നുള്ള ഡയലോഗ് ശരിക്കും നെട്ടൂരാൻ ഇവിട ഉള്ള പോലാ
@adarshbbabu7696
@adarshbbabu7696 4 ай бұрын
Mohanlal and murali performance super❤❤
@vijayakumarb9500
@vijayakumarb9500 2 жыл бұрын
ഉർവശി ഡയലോഗ് ❤️❤️👍
@ANNNeerav
@ANNNeerav Жыл бұрын
ഉറുവശി പറഞ്ഞത് പൊളിച്ചു
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഫസ്റ്റും പൊളിയാ 🤙🏻🔥
@vinukollam6641
@vinukollam6641 Ай бұрын
മന്ത്രി സേതുലക്ഷ്മി പറയുന്നതല്ലേ ശരി ഒന്നാലോചിച്ച് നോക്ക് അവർ പറയുന്നതിൽ ഒരു തെറ്റുമില്ല
@twosidegamer4331
@twosidegamer4331 Жыл бұрын
ഏട്ടൻ ❤❤❤
@Bastian-o7x
@Bastian-o7x Ай бұрын
അകത്തേക്ക് കയറാതെ ഗേറ്റിൽ നിന്ന നാട്ടുകാരുടെ മനസ്സ്,അതും ആ സമയത്ത്😁😁😁
@bifukbkb634
@bifukbkb634 2 ай бұрын
Muralichetta u r super we cannot forget
@narayanankutty1003
@narayanankutty1003 Жыл бұрын
Super murali, super mohan lal
@amjad_bin
@amjad_bin 2 жыл бұрын
Geetha's dialogues 🔥🔥🔥
@ansaranwar22692
@ansaranwar22692 Жыл бұрын
Lalettanum muraliyetanum combination malsarich abinayam❤
@Bastian-o7x
@Bastian-o7x Ай бұрын
ഇപ്പം മനസിലായോ ആഭ്യന്തരം ആർക്കും കൊടുക്കാത്തത്👍👍👍
@shushanthktk86
@shushanthktk86 2 жыл бұрын
എനിക്ക് തന്നെപ്പോലെ ഇൻകുലാബിന്റെ ഇമേജ് ഇല്ലല്ലോ സഖാവേ നഷ്ടപ്പെടാൻ❤❤❤❤
@ashirnewstar5183
@ashirnewstar5183 10 ай бұрын
ലാൽസലാം ഏട്ടൻ എന്തോരു അഭിനയം 🌹
@sudheeshpress953
@sudheeshpress953 Жыл бұрын
VS വിളിച്ചതിൽ കുടുതൽ മുദ്രാവാക്യങ്ങളൊന്നും മറ്റൊരു സഖാവും വിളിച്ചിട്ടില്ല
@nidhinCherkala
@nidhinCherkala 7 ай бұрын
സഖാവ് പി കൃഷ്ണപിള്ളയോ?
@AnooshaHaridas
@AnooshaHaridas 10 күн бұрын
സത്യം സഖാവെ
@manum5573
@manum5573 2 жыл бұрын
സൂപ്പർ 🧡🧡🧡🧡🧡
@Life-to-happy
@Life-to-happy Жыл бұрын
Super movie..lalettan❤❤❤❤
@prap8701
@prap8701 2 жыл бұрын
സൂപ്പർ 👍👍
@arunprince3529
@arunprince3529 Жыл бұрын
Lalettan ❤❤
@ratheeshtv1378
@ratheeshtv1378 4 ай бұрын
Superrrr Filim👌👌
@merinmanoj1470
@merinmanoj1470 8 ай бұрын
Mohanlal murali supper❤❤❤❤
@tiedotinfo
@tiedotinfo Жыл бұрын
9:18 Kaunhe....? Tera bap തോർകെടാ 😂😂🔥
@PoojaswathiPooja
@PoojaswathiPooja 4 ай бұрын
മോഹൻലാൽ &രേഖ ❤️
@Sukkups
@Sukkups Жыл бұрын
SUPER ! SUPER - what else to say
@swaminathan1372
@swaminathan1372 2 жыл бұрын
വേണു നാഗവള്ളി...😔😔😔
@VaibhavP-bt3ff
@VaibhavP-bt3ff 6 ай бұрын
8:52 💖💖💖
@roypaulose9634
@roypaulose9634 2 жыл бұрын
8:56😢❤
@nideeptk4446
@nideeptk4446 Ай бұрын
ഒരു കാലത്ത് എനിക്ക് ഒരു പാട് ഇഷ്ടമുള്ള സിനിമയായിരുന്നു. പക്ഷെ ഇപ്പോൾ ഇത് കാണുമ്പോൾ ഇതിൽ അതി ഭീകരമായ male chauvinism ഉള്ള പോലെയും അത് വളരെ നന്നായി glorify ചെയ്തു കാണിക്കുന്നതുപോലെയും തോന്നുന്നു. സേതുലക്ഷ്മി എന്ന കഥാപാത്രത്തിൻ്റെ ഭാഗത്തുള്ള ന്യായത്തെ "അധികാര തിമിരം" എന്ന് വിളിച്ച് അടിച്ചൊതുക്കാൻ ശ്രമിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാവുന്നില്ല. എല്ലാവരും മാന്യൻമാർ അല്ല. തെറ്റുകൾ എല്ലാവർക്കും പറ്റും. ഇവിടെ സേതു ലക്ഷ്മി അവരുടെ ഭർത്താവിന് മറ്റൊരു സ്ത്രീയോട് അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ശേഷം അവർ ആവശ്യപ്പെടുന്നത് ആ ഭർത്താവിൻ്റെ സ്നേഹം തനിക്കു മാത്രമായി വേണമെന്നാണ്. അതിൽ എന്താണ് തെറ്റ്. അത് മാനിക്കാൻ തയ്യാറാവാത്ത ഭർത്താവാണ് തെറ്റുകാരൻ. പക്ഷെ ഇവിടെ പലരും അദ്ദേഹത്തെ ന്യായീകരിക്കുകയും ആ സ്ത്രീയെ പിന്താങ്ങുന്ന ആൾക്കാരെ വില്ലൻമാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. വളരെ വികലമായ അവതരണമായിപ്പോയി.
@radharajar3795
@radharajar3795 11 ай бұрын
Lalettan🎉കുലേട്ടൻ
@basheermohemmed3420
@basheermohemmed3420 2 жыл бұрын
കൂത പറഞ്ഞത് യഥാർത്ഥ കമ്മൂണിസ്റ്റ് മനസ്സ്
@Sks-z7c
@Sks-z7c 5 ай бұрын
What a dialogue, actual
@ShijoyPanathur-j3t
@ShijoyPanathur-j3t 5 ай бұрын
ഇതാണ് വിരല് വരെ അഭിനയിക്കും എന്ന് പറയുന്നേ
@michaelrobinsrobinson7934
@michaelrobinsrobinson7934 Жыл бұрын
Lal 🥰🥰🥰
@kumarsree5065
@kumarsree5065 Жыл бұрын
this man is a great actor , How come, he acted in some utterfloap films in these years.
@LaisonJoseph
@LaisonJoseph 5 ай бұрын
ഭാസി വണ്ടിയെടടാ 👍👍
@nidhinCherkala
@nidhinCherkala 7 ай бұрын
സഖാവ് എന്ന് അക്ഷരം തെറ്റാതെ ആരെയെങ്കിലും വിളിക്കാമെങ്കിൽ അത് സഖാവ് പി കൃഷ്ണപിള്ളയെ മാത്രമാണ്.
@sajeevanmenon4235
@sajeevanmenon4235 4 ай бұрын
❤❤❤❤🎉🎉🎉🎉🎉
@subairemm4755
@subairemm4755 2 жыл бұрын
Cinema adipoli
@princemathew3367
@princemathew3367 6 ай бұрын
Lalettan super
@vinnykrish9579
@vinnykrish9579 2 ай бұрын
lalettan mas. vande matheram...
@shibilshibi808
@shibilshibi808 5 ай бұрын
20:40 ❤❤❤❤🎉🎉🎉🎉
@shibilshibi808
@shibilshibi808 5 ай бұрын
netturan oru muthalaaliyaan.😂😂😂😂😂😂 comedy😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 joke of the universe😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 to infinity
@anandnaa
@anandnaa 4 ай бұрын
തിരിച്ചു ഗീതയുടെ ക്യാരക്ടർ ആണ് ഇതുപോലെ ചെയ്തിരുന്നേൽ?
@chirikandant8356
@chirikandant8356 2 жыл бұрын
അന്ന് സ്റ്റെല്ല... ഇന്ന് സ്വപ്ന 😂
@faisalazeez4233
@faisalazeez4233 2 жыл бұрын
സരിത അല്ലെ സേട്ടാ 🤔
@chirikandant8356
@chirikandant8356 2 жыл бұрын
@@faisalazeez4233 yes😉സഖാവ് സരിത.. മറന്നു
@iyeraishu1
@iyeraishu1 2 жыл бұрын
Kire olivile jeevithangal evarkk undakum haa akg much kachan crunch machan
@icancyou
@icancyou Жыл бұрын
@@chirikandant8356 Saritha was during UDF rule
@rijaspp6099
@rijaspp6099 Жыл бұрын
അന്ന് അഭിനയം ഉഷാറാണ് ഇന്ന് കൊള്ളത്തില്ല
@skgpillai8605
@skgpillai8605 6 ай бұрын
മോഹൻ സാറെ പോരാ മോനെ ഡയലോഗ് മോനെ മമ്മൂക്ക സൂപ്പർ ,ലാല് വിയർക്കും😂😂
@vishnur4776
@vishnur4776 6 ай бұрын
മമ്മുണ്ണിയെ ഊക്കാതെ
@Wrangler081
@Wrangler081 2 ай бұрын
Andi
@hameedkariyath1515
@hameedkariyath1515 2 жыл бұрын
ഒലിവിലെ ഓർമ്മകൾ 🤣
@munnus133
@munnus133 2 жыл бұрын
Geethaye pole athi shakthamaaya sthree kadhapathrangal cheyyan pattiya oru nadi innilla
@ofwuncukr
@ofwuncukr 5 ай бұрын
Gouri ammaye pole strong Ministers/lady politicians um innilla😢
@maneeshmanuk7699
@maneeshmanuk7699 2 жыл бұрын
കമ്മ്യൂണിസം 😀😀😀
@nidhinCherkala
@nidhinCherkala 7 ай бұрын
അതൊക്കെ പണ്ട്. ഇന്ന് പിണറായിസം.
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 6 ай бұрын
ഓഊബിയാ പാർട്ടി😂😂😂😂പോറ്റി പോറ്റിയുടെ പണി എടുത്തു 👍👍👍👍
@Tech_Hydro
@Tech_Hydro 2 жыл бұрын
💖
@palak6123palakkadan
@palak6123palakkadan Жыл бұрын
ചങ്കൂറ്റം തന്നെ ചുണക്കുട്ടി എന്ന് ഹൈദ്രോസ്
@shahirchilliyil-mv4tm
@shahirchilliyil-mv4tm 10 ай бұрын
Antony perumbavoor lalinte andakan
@sree7465
@sree7465 2 жыл бұрын
Aarum nettuvarane trolliyilla .. but nammde chinnu😄
@ANNNeerav
@ANNNeerav Жыл бұрын
അധികാരം കയ്യിൽ കിട്ടുമ്പോൾ അല്ലേലും
@ambadiindian
@ambadiindian Ай бұрын
Jagathi 😂... Inquilabad oru veettilum Zindabad mattoru veettilum😂
@akj10000
@akj10000 Жыл бұрын
നട്ടൂരാനും ബോൾട്ടൂരാനും
@laijutlthulaseedaran5748
@laijutlthulaseedaran5748 2 жыл бұрын
Bhasi fire
@georgevarghese5448
@georgevarghese5448 3 ай бұрын
ആ വാനിൽ വന്നിറങ്ങുന്ന സീൻ രോമാഞ്ചം
@rajeshp6257
@rajeshp6257 4 ай бұрын
പി കെ ശശി പണ്ട് ഒളിവിൽ പോയിരുന്നെങ്കിൽ...😂😂😂😂😂😂😂😂😂😂😂😂
@samritvin6280
@samritvin6280 2 жыл бұрын
Anne gate thurakkaan bangaali undaarnnu..
@bijujoseph2082
@bijujoseph2082 2 жыл бұрын
Le Stella innu swapna ,kollallo ee sakhakkalude "olivujeevitham' armadikkalayirunnu alle!!! .verutheyalla kadam .isac.ramakrishnan .
@surajsreenandanam
@surajsreenandanam 5 ай бұрын
എന്നെപ്പോലെ ഒരായിരം നെട്ടരന്മാർ പാർട്ടി വിട്ടു നിങ്ങൾ എന്ത് നേടി 😕
@Sxhxixnxe
@Sxhxixnxe 11 ай бұрын
Khon hey tere bhaap ,thurakkada🔥
@bifukbkb634
@bifukbkb634 2 ай бұрын
Netturant,
@vyshakkumar1171
@vyshakkumar1171 6 ай бұрын
Nettoor steephen
@sivadasanggopick1046
@sivadasanggopick1046 11 ай бұрын
Venu. Nagavlllu kanthalilipalam
@qwertyui5171
@qwertyui5171 11 ай бұрын
Oh entha oru perfomance.... Pakshe ippo.... Aa pazhaya nettoorane ini ennu kanum....
@MS-qf4ez
@MS-qf4ez 2 жыл бұрын
ഇത് പോലെ ഉള്ള നെട്ടുരാന്മാരെ അടിച്ചോതുക്കി ബെല്ലും ബ്രേക്കും ഇല്ലതെൻപോകുണ്
@Veendummatthayi-my1fg
@Veendummatthayi-my1fg 4 ай бұрын
2024 കാണുന്നവർ ഉണ്ടോ,, പഴയ കമ്മ്യൂണിസ്റ്റ്,,,നല്ല നേതാക്കൾ,, പക്ഷേ ഇപ്പോഴത്തെ പിണറായി എന്ന ഫ്രോഡ് ആണ് കമ്മ്യൂണിസം നശിപ്പിച്ചത്,,
@Ratish6655
@Ratish6655 3 ай бұрын
നേട്ടൂരനെ നമിച്ചു
@AG80554U
@AG80554U 5 ай бұрын
8 : 52
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Soman's Best Dialogue as Eappachen From Lelam  Movie | Lelam Movie Clip
5:58
Millenniummovieclips
Рет қаралды 9 МЛН
Lal Salam | Mohanlal, Murali, Geetha, Urvashi - Full Movie
2:26:38
Movie Reels
Рет қаралды 352 М.
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН