Lal Salam | Mohanlal, Murali, Geetha, Urvashi - Full Movie

  Рет қаралды 335,283

Movie Reels

Movie Reels

Күн бұрын

Lal Salam is a 1990 Indian Malayalam-language political drama film directed by Venu Nagavalli and produced under the banner K. R. G. Release. It stars Mohanlal, Murali, Geetha, and Urvashi. This movie was a blockbuster, running in seven centres for more than 150 days

Пікірлер: 197
@krishnakarthik2915
@krishnakarthik2915 Жыл бұрын
ഈ മൂവിലെ എനിക്ക് ഇഷ്ട്ടപെട്ട ഒരു സീൻ ജഗതി ചേട്ടനും മോഹൻലാലും ഉണ് കഴി ക്കുബോൾ പറയുന്ന വാക്കുകൾ ആണ് ഈ മൂവിൽ ഒരു പ്രധാന സീൻ ഈ ഭാഗം ഇഷ്ട്ടപെട്ടവർ എത്ര പേർ 🤔🙏🙏🙏🙏🙏
@sunilk6752
@sunilk6752 Жыл бұрын
👍👍👍
@crventertainment4009
@crventertainment4009 10 ай бұрын
Correct 💯
@zion7185
@zion7185 3 ай бұрын
അത് ഒരു ഒന്നൊന്നര ഡയലോഗ് ആണ്.. 💯
@arjunthomaskachiramattam460
@arjunthomaskachiramattam460 Ай бұрын
1:15:00
@aedanvysakhan
@aedanvysakhan Жыл бұрын
1:32:52 🔥🔥🔥 ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങൾ ഒന്നും സേതു വിളിച്ചിട്ടില്ല ❤❤
@UnniKuttan-es7iu
@UnniKuttan-es7iu 8 ай бұрын
Academy Award level performance ❤
@RajanKk-mv4oi
@RajanKk-mv4oi 9 ай бұрын
ഇത്രയും വലിയ ഒരു പ്രസ്ഥാവനത്തെ ഇപ്പോൾ കാണുന്ന ഒരു പരുവത്തിൽ ആക്കിയെടുത്ത p v, കു നന്ദി,. ഓർമ്മയുണ്ടോ സഗാവേ, വന്ന വഴികൾ മറന്നു അല്ലെ,. വിഷമമുണ്ട് ഈപ്രസ്ഥാനത്തെ ഇങ്ങനെയാക്കിയ ഇപ്പോഴത്തെ സിപിഎം നോട്,.
@user-nc3we1nv1d
@user-nc3we1nv1d 3 ай бұрын
😄😄😄😄💯💯💯💯
@jaseemjasee5543
@jaseemjasee5543 Жыл бұрын
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ജഗതി ആണ് 👍🏻
@praveen_4sf12ec
@praveen_4sf12ec 3 жыл бұрын
മുരളി ദി റിയൽ ലെജൻഡ്.. ചെറിയാൻ കൽപകവാടി , അദ്ദേഹത്തിന്റെ അച്ഛൻറെ ജീവിതത്തിൽ നിന്നും എഴുതി ഉണ്ടാക്കിയ ശക്തമായ തിരക്കഥ.
@saseendrang7138
@saseendrang7138 3 жыл бұрын
In b
@praveen_4sf12ec
@praveen_4sf12ec 3 жыл бұрын
@@saseendrang7138 ??
@shahadnazeer9181
@shahadnazeer9181 2 жыл бұрын
Cheriyan kalpakavadiyude അച്ഛന്റെ കഥ ആണ്
@abduljaleelm9064
@abduljaleelm9064 Жыл бұрын
കഥ എഴുതിയ ചെറിയാൻ കൽപകവാടിയുടെ അച്ഛന്റെ കഥയാണ്...
@rajeshtd7991
@rajeshtd7991 Жыл бұрын
എൻ്റെ പൊന്നു മോനെ ചെറിയാൻ കൽപകവാടിയുടെ അപ്പൻ വർഗീസ് വൈദ്യൻ ആണ് നെട്ടൂർ സ്റ്റീഫൻ,സഖാവ് ടീവി രാജേഷ് അല്ല ടീവി തോമസ് ആണ് മുരളിയുടെ ഡികെ
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
ലാൽസലാം സൂപ്പർ പവർ മൂവി, മോഹൻലാൽ, മുരളി, ഉർവ്വശി, ഗീത, കരമന, ജഗതി, രേഖ, മധു, എല്ലാവരും തകർത്തു, വേണു ചേട്ടന്റെ മികച്ച തിരക്കഥ, സംവിധാനം, ചെറിയാൻ കൽപക വാടിയുടെ നല്ല കഥ 💪💪 രവീന്ദ്രൻ മാഷിന്റെയും ഒ ൻ വി സാറിന്റെയും മികച്ച ഗാനങ്ങൾ 💪💪💪 2023 ജനുവരി 25 ചൊവ്വ രാത്രി 10:29
@ansarvv4720
@ansarvv4720 Жыл бұрын
2023 April 26 .4:54
@rathnak100
@rathnak100 2 ай бұрын
മോഹൻലാൽ " നെട്ടൂരാൻ "എന്ന കഥാപാത്രം ശരിക്കും തകർത്തഭിനയിച്ചു.......❤❤❤❤❤❤❤❤❤
@dreamshore9
@dreamshore9 2 жыл бұрын
മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം സ്ക്രീൻ presensil ആരെങ്കിലും കട്ടക്ക് നിൽക്കുന്നതായി തോന്നിയിട്ടുണ്ടേൽ അത് ദേ ഈ മുതലുകളാ മുരളി, തിലകൻ, വേണു ചേട്ടൻ 🤗
@varghesegeorgec3723
@varghesegeorgec3723 2 жыл бұрын
സായ്കുമാർ
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Sreenivasan chettan✨
@ull893
@ull893 Жыл бұрын
ഈ പറഞ്ഞ നടൻമാർ superstar കാൽ മുന്നിലാണ് മോനെ.... മുരളിയും തിലകനും ഒരു രക്ഷയും ഇല്ല മോനെ 😂
@ananthurgopal9868
@ananthurgopal9868 Жыл бұрын
ജഗതി 🤷‍♂️
@anandkv2776
@anandkv2776 Жыл бұрын
Sukumaran
@sudheeshcappu3871
@sudheeshcappu3871 11 ай бұрын
1:52:05 അന്നമ്മയ്ക്ക് മരുന്നു വാങ്ങിക്കാൻ അന്ന് അച്ഛൻ തന്ന 50 രൂപയുടെ വില ഈ 5 ലക്ഷത്തിനില്ല❤
@NaseeraC-fy9jg
@NaseeraC-fy9jg 8 ай бұрын
❤❤👍
@kvshobins9820
@kvshobins9820 2 ай бұрын
ഈ പടത്തിലെ ഏറ്റവും ഇഷ്ടപെട്ട സീൻ ❤❤❤
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
ഇതാണ് റിയൽ കമ്മ്യൂണിസ്റ്റ്‌.... വിവരം കെട്ട ജനങ്ങൾ,. ❤❤❤❤
@naveenpm6006
@naveenpm6006 Жыл бұрын
O
@mohammednihad314
@mohammednihad314 Жыл бұрын
Ye ithan
@Malik-vc7vj
@Malik-vc7vj Жыл бұрын
വിവരമുള്ള ജനങ്ങൾ കേരളത്തിൽ ഉള്ളത് കൊണ്ടാണ് സങ്കിക്ക് മൊട്ട കിട്ടിയത് 😂
@abdulnasar9867
@abdulnasar9867 Жыл бұрын
Ammaku vilipikalle naayinte mone.pls
@renjithkumar5334
@renjithkumar5334 Жыл бұрын
ജനങ്ങൾ എന്ന് പറയുമ്പോൾ. നിങ്ങൾ മനുഷ്യൻ അല്ലെ. എന്നും മനസ്സിൽ ചെങ്കൊടി ആണ്.
@sirajkunimal4820
@sirajkunimal4820 Жыл бұрын
വേണു നാഗവല്ലി കാലത്തിന്റെ കാത്തങ്ങളിലൂടെ ആ പാർട്ടിയുടെ കഷ്ടപ്പാടുകളെയും കാലം മാറിയപ്പോൾ പാർട്ടിയുടെ വേദന്തങ്ങൾ തിരിച്ചു പാർട്ടിയെ തന്നെ കടിക്കുന്ന സത്യങ്ങൾ ശെരിക്കും വരച്ചിട്ടു 😍 ചെറുപ്പത്തിന്റെ ആവേശത്തെ മുത്തേലെടുക്കുന്ന പാർട്ടിയുടെ കുടില തന്ത്രം അവർ വളരുമ്പോൾ തിരിച്ചറിയുന്നു അപ്പോഴേക്കും പുതിയ കുട്ടികളെ ഇറക്കി പാർട്ടി ബലിയാടാക്കുന്നു 🤦‍♂️🤦‍♂️
@shylas9441
@shylas9441 Жыл бұрын
Heart touching movie.. മോഹൻലാൽ 🔥
@chethimattampreownedcars5992
@chethimattampreownedcars5992 3 ай бұрын
ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ എല്ലാം മുതലാളിമാരായി... കാലം മാറിയപ്പോൾ പ്രത്യയശാസ്ത്രവും.. 😢
@georgepathrose1592
@georgepathrose1592 6 ай бұрын
എല്ലാം നന്നായി - ശാന്തമാം മൗനത്തിൻ കച്ചപുതച്ചു നീ..... ഇങ്ങനെ ഒരു മരണ ഗാനം മലയാളത്തിൽ വേറെയില്ല
@sajithbalan85
@sajithbalan85 Жыл бұрын
അച്ഛന്റെ മടിയിലെ ചൂട് കിട്ടാതെ പോയ ഇവൻ നാളെ ഒരു കമ്മ്യൂണിസ്റ്റാവും 👌👌
@nonup3333
@nonup3333 Жыл бұрын
ലേഡീസ് സൂപ്പർ സ്റ്റാർ ഉർവ്വശി എന്ത് സുന്ദരിയാണ്
@NaseeraC-fy9jg
@NaseeraC-fy9jg 8 ай бұрын
❤❤❤👍
@muhammedanshaf5421
@muhammedanshaf5421 Жыл бұрын
Murali mohanlal combo 🤩🤩
@indrajithrs3746
@indrajithrs3746 Жыл бұрын
അശോകൻ ഇപ്പോഴത്തെ ലോക്കൽ അന്ധം അടിമ 😂😂😂😂😂😂😂പാർട്ടിയുടെ എന്തോ വലിയ സംഭവമെന്നാ വിചാരം 😂😂😂😂
@rajendranrajendran7601
@rajendranrajendran7601 Ай бұрын
😂crct അശോകനെ കാണുബോൾ നെട്ടുരാന് സഹതാപം ആ.
@sujithpa4793
@sujithpa4793 Жыл бұрын
Venu Nagavally.....Mohanlal........Murali....🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arishkumar7460
@arishkumar7460 Жыл бұрын
ഒരിറ്റ് കണ്ണീർ വീഴാതെ ഈ സിനിമ (സഖാക്കളുടെ കഷ്ടപ്പാടുകൾ കൃത്യമായി വരച്ചു കാണിച്ച )കാണാൻ സാധിക്കില്ല
@mydailydiary399
@mydailydiary399 Жыл бұрын
മോഹൻലാൽ,മുരളി,മധു,ജഗതി ശ്രീകുമാർ,നെടുമുടി വേണു,ലാലു അലക്സ്,വിജയാരഘവൻ, വിനീത്,പപ്പു,കരമന ജനാർദ്ദനൻ,രാജൻ p ദേവ്,അജിത്ത് കൊല്ലം, അസീസ്,തിക്കുറിശ്ശി,അശോകൻ,ജനാർദ്ദനൻ,സൈനുദ്ദീൻ,സണ്ണി,മാഫിയ ശശി,ഉർവശി,ഗീത,രേഖ,സുകുമാരി
@princetharakan
@princetharakan Жыл бұрын
ശങ്കരാടി ചേട്ടൻ എവിടെ ?
@harifapr3131
@harifapr3131 Жыл бұрын
അന്ന് രാഷ്ട്രീയത്തിൽ അറിവുള്ളവർ ഇറങ്ങി യിരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട് കുട്ടി ച്ചോറാകില്ലായിരുന്നു
@vibeskerala1780
@vibeskerala1780 Жыл бұрын
ഈ ലാലേട്ടൻ എന്നോ നഷ്ടപ്പെട്ടുപോയി
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
യെസ്
@jesussyam3471
@jesussyam3471 Жыл бұрын
ലാലേട്ടൻ എന്ന കമ്മ്യൂണിസ്റ് കാരൻ പാർട്ടി മാറി എന്നാണോ അതോ?😂😂
@HAkeemlSmartline
@HAkeemlSmartline 6 ай бұрын
@shylas9441
@shylas9441 Жыл бұрын
ലാലേട്ടൻ ❤️❤️❤️❤️ the complete actor😍😍😍🔥
@tpvin
@tpvin Жыл бұрын
അത് പണ്ട് 😌
@shylas9441
@shylas9441 Жыл бұрын
@@tpvin ആയിക്കോട്ടെ ലാലേട്ടൻ എല്ലാ വേഷവും അഭിനയിച്ചു വിസ്മയം തീർത്ത ഒരു നടൻ ആണ് ആ റേഞ്ച്ഇൽ എത്താൻ ഇനി ആർക്കും കഴിയില്ല.
@prasanthancp8432
@prasanthancp8432 Жыл бұрын
ഡികെ & നട്ടുരാൻ ❤️❤️❤️❤️
@satheeshm1385
@satheeshm1385 Жыл бұрын
ശക്തമായ തിരക്കഥ.. വേണു നാഗവള്ളി
@magnusvalentine4631
@magnusvalentine4631 9 ай бұрын
Cheriyan Kalpakavadi's story...it's about his father T. K. Varghese Vaidyan , K. R. Gouri Amma and her husband TV Thomas.
@sankukv
@sankukv Жыл бұрын
1:14:43 friendship revelation practical advise and reality
@praveenswathy5
@praveenswathy5 Жыл бұрын
Mohanlal entha acting super
@ayyappadass.v7403
@ayyappadass.v7403 Жыл бұрын
കണ്ണ് നനയിച്ചു ....
@sharafdeen1970-ie5fb
@sharafdeen1970-ie5fb Жыл бұрын
Murali is verygood Actor
@badhra1860
@badhra1860 Жыл бұрын
സ്വന്തം കാമുകിയെ മറന്നു മറ്റൊരു പെണ്ണിന്റെ ശരീരം തേടി ഡി.കെ ആദ്യം പോയി.പിന്നെ അവളെ മറന്നു കാമുകിയെ വിവാഹം ചെയ്തു ശേഷം ഒരു കുഞ്ഞുമായി ആഹ് പെണ്ണ് തിരികെ വന്നപ്പോൾ രണ്ടുപേരെയും ഒന്നിച്ചു കൊണ്ടുപോയി.അതിനെ എതിർത്ത ഭാര്യാ വീടുവിട്ടുപോയപ്പോൾ.അവരെ ചോദ്യം ചെയ്തു.ഇതിനെല്ലാം കൂട്ടുനിന്നതോ.സ്വന്തം ഭാര്യയെയും കുഞ്ഞിനേയും പൊന്നുപോലെ നോക്കുന്ന നെട്ടൂരാനും.കാര്യം കഥ ആണെങ്കിലും സമൂഹം അന്ന് കരഞ്ഞത് ഡി.കെ യുറ്റ് അവസ്ഥ ഓർത്തിട്ടാണെന്നു ഉള്ളതാണ് മറ്റൊരു കാര്യം.
@magnusvalentine4631
@magnusvalentine4631 9 ай бұрын
എന്നിട്ട് പ്രോട്ടോകോൾ നോക്കിയാൽ ഭർത്താവിന്റെ താഴെ ആണ് ഭാര്യ എന്ന് പറയുന്ന ഡികെ. സ്വന്തം മകനെ തള്ളിപ്പറയുന്ന ഡികെ ...😂
@MVRAGHUSANKAR
@MVRAGHUSANKAR 10 ай бұрын
അന്ന് ബിസിനസ് ചെയ്യാൻ വേണ്ടി പാർട്ടിന്ന് ലീവെടുക്കുന്നു.. ഇന്ന് ബിസിനസുകാരെ പാർട്ടിയിലെടുക്കുന്നു
@snehapc7274
@snehapc7274 7 ай бұрын
Ayn bjp allallo ee party
@MVRAGHUSANKAR
@MVRAGHUSANKAR 7 ай бұрын
@@snehapc7274 bjp alla Cpm
@snehapc7274
@snehapc7274 7 ай бұрын
@@MVRAGHUSANKAR pothuve bjp aanallo cinima kareyum business kareyum edukkunnath vote pidikkan
@MVRAGHUSANKAR
@MVRAGHUSANKAR 7 ай бұрын
@@snehapc7274 eppo ellaavarum aayi
@maheshsukumaran4747
@maheshsukumaran4747 9 ай бұрын
ഇപ്പൊ ലാൽ സലാം എന്ന് കേൾക്കാൻ ലജ്ജ
@vijayanj2394
@vijayanj2394 Жыл бұрын
ഇതാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഇതായിരിക്കണം യഥാർത്ഥ കമ്മ്യൂണിസ്റ്റ് അല്ലാതെ ഇപ്പോഴത്തെ സിപിഎം നേതാക്കൾ ഉണ്ടാക്കുന്ന അഴിമതിയും കുത്തകയും അല്ല കമ്മ്യൂണിസ്റ്റ്
@snehapc7274
@snehapc7274 7 ай бұрын
Pandathe nethakkalude kaalathum inghane aayirunnu paranjath... Oru kaaalathum avare veruthe vidathe kuttam oarayum.. Eñlum avar ellam nadinu vendi cheyyum..
@hk-dt5vj
@hk-dt5vj Жыл бұрын
1:48:28 that long dialogue by jagathy 🔥🔥 True colour of pseudo politicians
@ifchaw
@ifchaw 10 ай бұрын
Muraliyude kalyanam partiyude reethiyilum Mohanlalinte kalyanam palliyude reethiyilum
@pritamroy8872
@pritamroy8872 Жыл бұрын
Lal Selam from WB.
@sreejithb8608
@sreejithb8608 Жыл бұрын
Lalettan 🔥🔥🔥❤❤❤
@chaithanyaudayan8093
@chaithanyaudayan8093 Жыл бұрын
Lalettan 💕💕💕💕💕
@sujithtp2760
@sujithtp2760 2 жыл бұрын
Ellaavarum vayassaayitum stellayude makanu mathram oru mattavum illa 😂😂😂
@akhil_a.s.k
@akhil_a.s.k 5 ай бұрын
1:14:25 and 1:51:49 best ever emotional & satisfied sceen❤❤
@ganesha9314
@ganesha9314 2 ай бұрын
Best friendship based with political based social msg Film Lallettan and Murali Chetan acting and all other characters also lived in this film LAL SALAM 🎉
@rajucv7114
@rajucv7114 Жыл бұрын
ഒളിവ് പോരാട്ട കാലഘട്ടം കഴിഞ്ഞിട്ടും, ഇന്നും ഏതാനും കുട്ടി സഖാക്കള്‍ ഇപ്പോഴും ഒളിപോരാട്ടം തുടരുന്നു. ലാല്‍ സലാം
@rajeshv2466
@rajeshv2466 Жыл бұрын
Enikku ettavum ishtapetta cinema lalettande
@worldwingsvlogger8088
@worldwingsvlogger8088 10 ай бұрын
Cpi sindhabad anee raja sindabad sakhavu Thiruvambadi sujith sindhabad. Njan kanda eante thalamurayile real sakhakkal
@rajendranrajendran7601
@rajendranrajendran7601 Ай бұрын
എന്റെ ദൈവമെ കാലത്തിനു മുന്നേ ഉണ്ടാക്കിയ പടം
@mohanankt2373
@mohanankt2373 3 ай бұрын
What an excellent performance of both Lal and Murali
@varghesemathew4641
@varghesemathew4641 10 ай бұрын
Nadu vazhikal seen. Matching Janandhanan&Prathapachandran (Gold Biscuits&5Lackhs)
@vinum8103
@vinum8103 2 жыл бұрын
Classic Movie.
@surajsugathan8481
@surajsugathan8481 3 жыл бұрын
1:32:53 you want to see his fingers acting this is it
@manojmathews237
@manojmathews237 9 ай бұрын
വേറെ ഒന്നും വേണ്ട നല്ല മനുഷ്യൻ ആയാൽ മതി
@shameermdt3040
@shameermdt3040 Жыл бұрын
Gem 💎
@RajanKk-mv4oi
@RajanKk-mv4oi 9 ай бұрын
ഞാനും ഒരു പഴയ കമ്യൂണിസ്റ് ലാൽസലാം സഗാവേ.
@shihabbadarudeen3869
@shihabbadarudeen3869 Ай бұрын
Amazing movie ❤❤❤ever green
@aiswaryaaiswarya3239
@aiswaryaaiswarya3239 2 жыл бұрын
Urvashii😍😍🥰
@athulharidas686
@athulharidas686 10 ай бұрын
Great legend ❤lal
@johnmathew2139
@johnmathew2139 Жыл бұрын
Those real communist not exits in this days
@vishnuvijayan00
@vishnuvijayan00 21 күн бұрын
21:34 കുതിരവട്ടം പപ്പുവിന്റെ പാട്ട്... 😂😂 കടപ്പുറത്തു ഒരുദിനം തൂറാനിരുന്നപ്പോ.. നടുമ്പുറത് ഒരുകൊതു പാറിയെ.. തല്ലാനും കിട്ടുന്നില്ല കൊല്ലാനും കിട്ടുന്നില്ലാ...🎶🎼
@akhilchandran8893
@akhilchandran8893 19 күн бұрын
ലാസ്റ്റ് സീൻ "ലാൽ സലാം dk" എന്ന് പറയുമ്പോൾ മോഹൻലാലിൻറെ ശബ്ദം ഇടറുന്നത് ❤️
@hashimpkd2455
@hashimpkd2455 2 жыл бұрын
SAGHAVU NETTOORANE LAL SALAM
@nainoosvp7942
@nainoosvp7942 Жыл бұрын
Best friends dk and nettu🥰🥰🥰
@shareefshareef8100
@shareefshareef8100 Жыл бұрын
Political inspire this Movi Laal sir mural sir super Njan inn politics ayi samsarikkan e movi frenaraneyaan
@filmarchive7568
@filmarchive7568 Жыл бұрын
ഈ സിനിമയിൽ മാസ്സ് നെട്ടൂരാൻ അല്ല...ഉണ്ണിത്താൻ ആണ്
@aneeshsoda7513
@aneeshsoda7513 Жыл бұрын
ഈ സിനിമ തന്നെ ഒരു മാസ്സ് ആണ്
@rajeshtd7991
@rajeshtd7991 Жыл бұрын
അതെയതെ മരണ മാസ് നെട്ടൂരാൻ സ്മാരക ഫണ്ട് ഉണ്ടാക്കി ഊട്ടി ഉലത്തിയെനെ പാർട്ടിയിലെ കരിങ്കാലികൾ❤️❤️❤️
@nissarabdhulkadhar5523
@nissarabdhulkadhar5523 9 ай бұрын
❤️yes superansuper👍
@sajarp5747
@sajarp5747 2 ай бұрын
ഇതിലെ ലാലേട്ടൻ...iconic
@sadiksadik3008
@sadiksadik3008 Жыл бұрын
🥵🥵ലാലേട്ടൻ the best നടൻ ല്ലേ 🥵🥵
@varghesegeorgec3723
@varghesegeorgec3723 Жыл бұрын
1:14:45 - അഭിനയ മൽസരo - : ലാൽ - ജഗതി
@shambhupanicker792
@shambhupanicker792 Жыл бұрын
Love you mohanlal SIR....
@shambhupanicker792
@shambhupanicker792 Жыл бұрын
Love you mohanlal SIR Ji.....
@sree4721
@sree4721 Жыл бұрын
2023 il kanan aarund 💝
@muthujr3411
@muthujr3411 Жыл бұрын
Njn
@killerkukka
@killerkukka Жыл бұрын
Njan 😎
@faisalfaizy7212
@faisalfaizy7212 Жыл бұрын
Annaalum. Movie. Supper. T ng you. Venu. Sir
@ManojMaheen
@ManojMaheen 4 ай бұрын
ഞാൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുകയാ ഈ movie ബട്ട്‌ ഫസ്റ്റ് time അല്ല 😄
@MdMd-mr3ow
@MdMd-mr3ow Жыл бұрын
E cinima kandkond erikkunna samyath aan kodiyeri sakhavinte maranavaratha arinjadh.
@dileep-e9b
@dileep-e9b 7 ай бұрын
One and only lalettan urvashi, murali Geetha ,jagathi Sreekumar nedumudi venu
@rdxaffi2913
@rdxaffi2913 Жыл бұрын
viva revolution
@moviemotivation8908
@moviemotivation8908 5 ай бұрын
റിയൽ ഹീറോ ഉണ്ണിത്താൻ
@ajeesh5513
@ajeesh5513 Жыл бұрын
ഭാസി. കൊല്ലം അജിത്തിന്റെ നല്ലൊരു വേഷം
@zion7185
@zion7185 3 ай бұрын
എന്റെ മൂവിയിൽ നിന്ന് ലഭിയ്ക്കുന്ന പ്രധാനപ്പെട്ട 3 കാര്യങ്ങൾ ( ഞാൻ മനസ്സിലാക്കിയത് ) : 1 ) ഇങ്ങനെ വേണം ശരിയായ സുഹൃത്ത്ബന്ധം .( സഖാവ് ഡികെ & നെട്ടൂർ സ്റ്റീഫൻ ) 2) ഒരു ഭാര്യ എങ്ങനെ ആയിരിയ്ക്കണം എന്ന് 3) കുടുംബം കഴിഞ്ഞ് മാത്രമേ ഏത് രാഷ്ട്രീയവും ഏത് മതവും..
@muhdshibili259
@muhdshibili259 Жыл бұрын
lal salaam maatti netturan ennakkrnnu per
@sivadasanggopick1046
@sivadasanggopick1046 8 ай бұрын
Ente picture
@roopeshv6112
@roopeshv6112 2 жыл бұрын
Supper.movie
@raiderstraveller944
@raiderstraveller944 Жыл бұрын
It's ma laalettan
@Littyjoseph789
@Littyjoseph789 Жыл бұрын
Came for jaggu
@Mk-xo1pp
@Mk-xo1pp 5 ай бұрын
@ajmalroshan1286
@ajmalroshan1286 8 ай бұрын
❤️❤️
@abetrex1394
@abetrex1394 9 ай бұрын
ee mohan lala aanu ALONE cheythathu
@visakhvijayan9757
@visakhvijayan9757 Жыл бұрын
നമ്മള് വെട്ടും തലയെല്ലാം ആരുടേതാവും കിളിയെ
@ShijoMathew-be4hx
@ShijoMathew-be4hx 7 ай бұрын
ലാൽസലാംസഖാവേ{💓}
@rahulanmr
@rahulanmr 7 күн бұрын
Swantham appane kurichu oru makan ezhuthiya kathayaanu ee chitram....Varghese vaidyante makan cheriyan kalpakavaadi
@sarathks2808
@sarathks2808 Жыл бұрын
1:51:13 🥺🥺💝💝
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
ഗീത,ഉറവശി,രേഖ എല്ലാം അടിപൊളി ചരക്കുകൾ
@sigiprasannan5298
@sigiprasannan5298 10 ай бұрын
നിന്റെ തള്ള ആ സമയം കുനിഞ്ഞു കൊടുപ്പ് ആയിരുന്നു അല്ലേ അവളും ഇതിൽ കാണുമായിരുന്നു....
@mohamgold9513
@mohamgold9513 2 ай бұрын
Lalettandesupperfilm
@visakhvijayan9757
@visakhvijayan9757 Жыл бұрын
വേണുനാഗവള്ളി ഇപ്പോൾ ഉണ്ടെങ്കിൽ
@rinshadali6693
@rinshadali6693 3 жыл бұрын
Please Upload Mammootty's "BLACK" Movie HD (Expected KILICHUNDAN MAMBAZAM Quality)
@rv-5712
@rv-5712 2 жыл бұрын
Sure Black movie HD please waiting
@arjunarjun-ih6rm
@arjunarjun-ih6rm Жыл бұрын
ഇപ്പൊ കമ്മ്യൂണിസ്റ്റ്‌ കാരെ കാണുന്നതേ അറപ്പ് 😂😂😂
@rajucv7114
@rajucv7114 Жыл бұрын
ഈ പാര്‍ട്ടിയെ വളര്‍ത്തിയ ഗൗരിയമ്മ.?
@rajendranrajendran7601
@rajendranrajendran7601 Ай бұрын
ബാക്കി ഉള്ളവർ പിന്നെ കുനിഞ്ഞു നിൽക്കുവാരുന്നോ
@indrajithrs3746
@indrajithrs3746 Жыл бұрын
1.48😂😂😂😂😂
@PushpamangalamStores
@PushpamangalamStores 5 ай бұрын
31:48: കൈയ്യെട് അയ്യപ്പാ. 😂😂😂
@ShijoMathew-be4hx
@ShijoMathew-be4hx 7 ай бұрын
ചിലർ,ചെയ്യും->പോൽ,അപ്പം-അപ്പം,കാണുന്നവരെ,കയറി->അപ്പാ"ന്നു,വിളിച്ചു,ശീലിച്ചവർക്ക്,പറ്റിയ-പാർട്ടിയല്ല,-കമ്മ്യൂണിസ്റ്റ്‌.*"ലാൽസലാം"*😮😊😮
@sarathsnair376
@sarathsnair376 Жыл бұрын
DK🥰
Bharatham | Malayalam Super Hit Full Movie | Mohanlal & Urvashi
2:09:29
Millennium Cinemas
Рет қаралды 1,3 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
Apple peeling hack
00:37
_vector_
Рет қаралды 72 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 53 МЛН
Murali in Nere chowe - Old Episode | Manorama News
26:17
Manorama News
Рет қаралды 1,1 МЛН
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Kanalkkattu  Malayalam Full Movie , | Mammootty ,| Urvasi |, Jayaram, | Murali,
1:54:24
Malayalam Super Hit Full Movie | Kamaladalam | Mohanlal & Monisha
2:22:38
Millennium Cinemas
Рет қаралды 2,5 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН