ലാലേട്ടന് സിനിമ ജഡജ് ചെയ്യാന്‍ അറിയില്ലെന്ന് പറയുന്നവരോട് ഒന്നും പറയാനില്ല | Krishna Kumar | Kooman

  Рет қаралды 7,951

cue studio

cue studio

Жыл бұрын

കൂമനിലെ ഗിരിയെ ആസിഫ് അലി ഞാന്‍ ഉദ്ദേശിച്ചതിന് മുകളില്‍ എത്തിച്ചിട്ടുണ്ട്. ബാക്കി എല്ലാവരും സിനിമയെ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട് : ദ ക്യു ഓണ്‍ ചാറ്റില്‍ കെ.ആര്‍ കൃഷ്ണ കുമാര്‍
#krishnakumar #kooman #asifali #jeethujoseph
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 22
@arunkalathara7448
@arunkalathara7448 Жыл бұрын
മിസ്റ്റർ ബ്രഹ്മചാരി, താണ്ടവം, വാമനപുരം ബസ്റൂട്ട്, പ്രജ അങ്ങനെ തുടങ്ങി കുറേ പടങ്ങൾ നിര നിരയായി പൊട്ടിയപ്പോ എല്ലാ നിരീക്ഷകരും ഇത് തന്നെയാ ലാലേട്ടനെക്കുറിച്ചു പറഞ്ഞത്.. ഇനി അയാൾക്ക് ഒരു ഉയർത്തു എഴുന്നേൽപ്പില്ലെന്നു.. ഉദയനാണ് താരം... തൊട്ടു ഇങ്ങോട്ട് ലൂസിഫർ വരെ ഇൻഡസ്ട്രിയൽ ഹിറ്റുകളുടെ ചാകര..... ഇനി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ.... പ്രേക്ഷകർ ഇപ്പോഴും കാത്തിരിക്കുന്നു
@rahulalappuzha
@rahulalappuzha Жыл бұрын
Masters എപ്പഴാണേലും തിരിച്ചുവരും 🔥😍
@konoraveirus6013
@konoraveirus6013 Жыл бұрын
The only interviewer make sense. Priyanka 💜
@user-rs7gw9pr2x
@user-rs7gw9pr2x Жыл бұрын
Lalettan 😍
@varshasajeevan9430
@varshasajeevan9430 Жыл бұрын
Kooman... കഥ 👏🏻👏🏻👏🏻
@philipphilip5472
@philipphilip5472 Жыл бұрын
super hit...
@ajmalahmmedn7884
@ajmalahmmedn7884 Жыл бұрын
10വർഷത്തിന് ശേഷം മമ്മൂട്ടി വന്നിലെ
@coolempethy100
@coolempethy100 Жыл бұрын
ലാലയ്യ വരൂലാ മോനേ
@Yahooth_obg3
@Yahooth_obg3 Жыл бұрын
Poda kozhikode kunda
@jaisonjames2858
@jaisonjames2858 Жыл бұрын
Ok 12th man was a copy of perfect strangers the Italian film. Kooman was a mix of everything jithu had before
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
അപ്പോൾ അമൽ നീരദ് ഒക്കെ 🤔🤔
@souravprasad3340
@souravprasad3340 Жыл бұрын
@@user-kc9eh4sm6b അങ്ങനെ ചോദിക്കരുത് 😂
@sihabp3431
@sihabp3431 Жыл бұрын
Ippozhathe laalettanu cinema judge cheyyanulla kazhivundenn paranjal , pinne ningalodokke enth parayan 😂😂.. enthinani flattery? Criticize him.. nalla projects undavatte
@dinkan2109
@dinkan2109 Жыл бұрын
Apo mammokayk ee 10 years kondu cinema judge cheyan kazhiv elayriuno??
@sihabp3431
@sihabp3431 Жыл бұрын
@@dinkan2109 athin njan mohanlalinte karyamalle paranje 🤔.. Ith pole Kure fansolikal ullappol James Cameron vannalum anger rakshapedumenn thonnunnilla😁
@itsjosephpius
@itsjosephpius Жыл бұрын
Lalettante flop cinemakal nokkiyal thanne manasilaavum judge cheyaan athra expert onnum alla nn. Chettanu pinnne iniyum script ezhuthy lalettante aduthekk pokaan ullathond nalla reethyil pathappikkunnu. athre ullu...
@lovewithmovies7009
@lovewithmovies7009 Жыл бұрын
Ott irakkan vecha padangal aanu ippo bomb aayath.. Ini varunnath okke box office nte parippu ilakkan ulla items aanu.. #Ram.. Krishnakumar jeethu friend aayathu kondu adhehathin athu nannayitt ariyaam
@dinkan2109
@dinkan2109 Жыл бұрын
Apo 10 year flop varikuttiya ekkaye enthu paryum?
@abinpcheriyan
@abinpcheriyan Жыл бұрын
മോഹൻലാലിന് സിനിമ ജഡ്ജില് കഴിവുണ്ടെന്ന് ഈ കാലമത്രെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ള സാമാന്യ ബുദ്ധിയുള്ള ഒരു മലയാളി പറയില്ല കേട്ടപാടെ തള്ളിക്കളയണ്ട എത്ര സിനിമകളാണ് അദ്ദേഹം ചെയ്യുന്നത് പൃഥ്വിരാജ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട് കുട്ടികളുടെ മനസ്സാണ് ചെറിയ കാര്യങ്ങളിൽ പോലും ഓവർ എക്സൈറ്റഡ് ആവും എന്ന് സിനിമ മാത്രമല്ല അദ്ദേഹം ഓവർ എക്സൈറ്റഡ് ആയി തല വച്ചു കൊടുത്തിട്ടുള്ള മാജിക് ഷോ ലാലിസം സി സി എൽ ക്രിക്കറ്റ് ഏഷ്യാനെറ്റിലെ പൊട്ട ഷോകൾ അങ്ങനെ അദ്ദേഹത്തിന് പേര് കളഞ്ഞ് എത്രയെത്ര പരിപാടികൾ ഈ സംവിധാന പരിപാടി പോലും പൃഥ്വിരാജ് ഒന്ന് രണ്ട് ഇൻറർവയിൽ വന്ന് മോഹൻലാലിൽ ഭയങ്കര സംവിധായകൻ ഒളിഞ്ഞിരിപ്പുണ്ട് എന്ന് തള്ളിയതിന് പുറത്ത് ചെയ്യുന്നതാണെന്ന് എന്നാണ് തോന്നുന്നത്
@dinkan2109
@dinkan2109 Жыл бұрын
Drishyam kalanju deibathinte swontham kilatas cheytha ekkaye enthu paryum kasaba? White? Agane ethra ethra asif ali continues flops jayasurya?? 😂 Agane ethra Peru flops and hit elavarkum undkaum even Kamal Hassan comeback after 9 years
@chithrangupthan6594
@chithrangupthan6594 Жыл бұрын
cue സ്റ്റുഡിയോ -- ഇന്റലെക്റ്റുവൽ പോലെ വേഷം കെട്ടിയ ഇന്റർവ്യൂവേഴ്സ്. ചോദ്യങ്ങൾ വിഷയങ്ങൾ പരിതാപകരം. "വലിയ" സിനിമകളുടെ സൃഷ്ട്ടാക്കൾ പരിതാപകരമായ വിഷയങ്ങൾ സിനിമകളാക്കുന്നു.
@soljymichael3904
@soljymichael3904 Жыл бұрын
ചോദ്യങ്ങൾ ഒന്ന് ഹോം വർക്ക്‌ ചയ്തു വരൂ പ്രേക്ഷകർ രുടെ ഭാഗത്തു നിന്നു ചോദിക്കണം
ASIF ALI & TEAM KOOMAN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:46
Ginger Media Entertainments
Рет қаралды 93 М.
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 7 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 10 МЛН
16 июля 2024 г.
0:14
Кира Доронина
Рет қаралды 3,1 МЛН