ലാലേട്ടനെ അനുകരിക്കുന്നത് കേട്ട് ലാലേട്ടൻ വീട്ടിലേയ്ക്ക് ക്ഷണിച്ച മിമിക്രിക്കാരൻ🤩 ഞെട്ടിച്ച് കളഞ്ഞു😮

  Рет қаралды 351,224

Ramesh Pisharody Entertainments

Ramesh Pisharody Entertainments

Күн бұрын

Пікірлер: 151
@gopalakrishnan9293
@gopalakrishnan9293 2 жыл бұрын
ഇദ്ദേഹം നോർമലായി സംസാരിക്കുമ്പോൾ തന്നെ ലാലേട്ടന്റെ ശ ബ്‌ദം ഉണ്ട് 👍👍👍👍🌹🌹
@sumeshkp1728
@sumeshkp1728 2 жыл бұрын
തകർത്തു ഹസീബേ.... ❤️❤️❤️👌👌
@snehamolsnehamol7006
@snehamolsnehamol7006 2 жыл бұрын
തകർത്തു ഹസീബെ. പൊളിച്ചു തിമിർത്തു🌹🌹🌹❤❤
@binuvarghesekottayam6761
@binuvarghesekottayam6761 2 жыл бұрын
ഇദ്ദേഹത്തിന്റെ പ്രകടനം കണ്ടിട്ട് അത്ഭുതം തോന്നുന്നു ❤️❤️
@harsharagesh1525
@harsharagesh1525 2 жыл бұрын
ഹസീബ് ബ്രോ യെ കാത്തിരിക്കുകയായിരുന്നു. പൊളിച്ചടുക്കി എന്ന് പ്രത്യേകം പറയേണ്ടല്ലോ!!!!! 🎉🎉🎉🎉🔥🔥🔥🔥👍👍👍👍❤️❤️❤️❤️
@santhoshpournami6310
@santhoshpournami6310 2 жыл бұрын
ഷാജു, സാബു തിരുവല്ല, ശിവസൂര്യ... മിമിക്രിരംഗത്തെ പഴയകാല പ്രതിഭകളെ കൂടി പേരെടുത്ത് പറഞ്ഞ് പരിചയപ്പെടുത്താൻ കാണിച്ച സന്മനസ്സിന് പിഷാരടിക്ക് വലിയൊരു സല്യൂട്ട്..
@shihabkp5934
@shihabkp5934 2 жыл бұрын
Probably like to pick put a ☺ to Pp pay the bills to get to pick 👆 a picture of 💩 on tourpoop on your Pp to PPP pppppp pp0ppp pp0p00pp0pp000p000000000
@shihabkp5934
@shihabkp5934 2 жыл бұрын
00000000000000o000
@themotoholic8580
@themotoholic8580 2 жыл бұрын
ഇ ചേട്ടനെ ഒകെ എന്താ ഇതുവരെ അറിയാണ്ട് പോയെ 🧐 ഞങ്ങടെ മുന്നിലോട്ട് ഇ കലാകാരനെ എത്തിച്ചതിനു പിഷാരടി ചേട്ടന് ഒരു താങ്ക്സ് ✌🏻🤘🏼🤘🏼🤘🏼
@siddiqedv04
@siddiqedv04 2 жыл бұрын
ഹസീബ്... Perfect ലാൽ സാർ voice... Perfect ok..
@vipinp8165
@vipinp8165 2 жыл бұрын
Haseeb kkaaa.... Naranile dialogue .oru rekshem illaaatttooo👌👌👌 superb..
@nazeejeeru2987
@nazeejeeru2987 2 жыл бұрын
മമ്മൂകയില്ലാതെ എന്ത് ലാലേട്ടൻ പൊളിച്ചു ബ്രോ ♥️
@jcadoor204
@jcadoor204 2 жыл бұрын
Haseeb ശബ്ദം കൊണ്ടും ആക്ഷൻ കൊണ്ടും💯/💯 👌💥 അതുല്യനായ കലാകാരനാണു നിങ്ങൾ😍 ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു❤️🌷😍💥🎶🎬🎤
@manojck4401
@manojck4401 2 жыл бұрын
സൂപ്പർ... അടിപൊളി....Congratulations..... Thank you....
@aboobackervk4043
@aboobackervk4043 2 жыл бұрын
ഉഗ്രൻ , ഹസീബ് ഇനിയുമിനിയും ഉയർച്ചയിലെത്തട്ടെ .
@sumeshsoman4127
@sumeshsoman4127 2 жыл бұрын
രഘു ചേട്ടന്റെ പാട്ട് 👍🌹
@shibili786
@shibili786 2 жыл бұрын
Haseeb ikka adi poliyan lalettan voice perfect 💯
@Sajose
@Sajose 2 жыл бұрын
Katta waiting for Sruthy thampi ❤️ Dayana we gonna miss u 😍
@njangandharvan.
@njangandharvan. 2 жыл бұрын
ലാലേട്ടന്റെ ശബ്ദം മുമ്പൊക്കെ ഹസീബ് ചെയ്യുമ്പോൾ ബേയ്സ് ഒരു അൽപ്പം കുറഞ്ഞു നാസികം കൂടുതലായിരുന്നത് കൊണ്ട് ഒരു പെർഫക്ഷൻ പോരായ്മയുണ്ടായിരുന്നു .... കുറെക്കഴിഞ്ഞ് ഇപ്പോൾ അതെല്ലാം ശരിയാക്കി. ഇപ്പോൾ പെർഫക്ട് ok .....
@ubinanna
@ubinanna 2 жыл бұрын
Correct
@abdulazeezettuveetil9950
@abdulazeezettuveetil9950 2 жыл бұрын
ശരിയാണ്
@jishnubalakrishnan988
@jishnubalakrishnan988 2 жыл бұрын
Good observation
@akhilrpalackal9171
@akhilrpalackal9171 2 жыл бұрын
ആരും ഇതുവരെ ലാലേട്ടന്റെ സൗണ്ട് കറക്റ്റ് ആയിട്ട് ചെയ്ത് കണ്ടിട്ടില്ല
@nidhinraju5205
@nidhinraju5205 2 жыл бұрын
കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച രീതിയിൽ മോഹൻലാലിനെ അനുകരിക്കുന്നത് ശിവസൂര്യ ചേട്ടനാണ്. മോഹൻലാൽ പാട്ടുപാടുന്നത് അനുകരിക്കുന്നത് ഹസീബും.
@aluk.m527
@aluk.m527 Жыл бұрын
ഇപ്പൊ അയാൾക്കും മേലെയാണ്,.
@sidheeqedathil2696
@sidheeqedathil2696 2 жыл бұрын
ഭീമൻ മൈക്ക് എടുത്ത് ഹാസീബിന്റെയ് സൗണ്ട് കൊളമാക്കി 😀 Haseeb Kidu 👏👏👏
@jayanth405
@jayanth405 2 жыл бұрын
ഇത് കലക്കി. മുൻപ് മോഹൻലാൽ എന്നുപറഞ്ഞു മൂക്കുകൊണ്ട് എന്തോ ശബ്ദം ഉണ്ടാക്കൽ ആയിരുന്നു
@bibiparavoor8028
@bibiparavoor8028 2 жыл бұрын
ആ Haseeb ഒരു പരിപാടി തുടങ്ങി വന്നപ്പോൾ ഭീമൻ ഒരാവശ്യവും ഇല്ലാതെ അതിന്റെ ഫ്ലോ കളഞ്ഞു... എന്താ ചെയുക ല്ലേ... ഇടക്കൊക്കെ ആണ് ഒരു പരിപാടി തരക്കേടില്ലാതെ കിട്ടുന്നത്...
@arjunindia4753
@arjunindia4753 2 жыл бұрын
Mahesh kunjumonte thattu thanu thanne irikkum... 🤗🤗
@Digital-Swami
@Digital-Swami 2 жыл бұрын
Reghuchettan is a very talented artist.
@humanrightscommissionhuman9414
@humanrightscommissionhuman9414 2 жыл бұрын
Oru Rekshyum ella Brother LALLATTAN na. Etrayum Nannayi arum Chiyella 💖
@arjunkodakkad1747
@arjunkodakkad1747 2 жыл бұрын
Perfect 💥 lalettan❤️
@kcnatarajan4023
@kcnatarajan4023 3 ай бұрын
Adi poli program 🎉🎉🎉
@raoofmp4818
@raoofmp4818 2 жыл бұрын
Unimaginable performance
@sreekumarsk6070
@sreekumarsk6070 2 жыл бұрын
അതിഗംഭീരം 🥰🙏🥰
@SheelaSNair-er4cj
@SheelaSNair-er4cj 4 ай бұрын
അസിഫ് നല്ല ഒരു കലാകാര നാണ് ലാലേട്ടനെ അതേ ശബ്ദത്തിൽ അവതരിപ്പിക്കാൻ കഴിയുക എന്നതു് അസാദ്ധ്യമാണ്
@sudheeshkingus6357
@sudheeshkingus6357 2 жыл бұрын
Mahesh kunjumon uyir 😍
@prasanthprabha8994
@prasanthprabha8994 2 жыл бұрын
ഹസീബ് ഇക്ക ❤❤❤✌️
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ലാലേട്ടൻ ❤fans ഉണ്ടോ 😌😌😌😌😌😌😆😌😌😌💥😌💥😌💥😌😌💥😌💥💥😌*
@bijuravi8522
@bijuravi8522 2 жыл бұрын
ഇപ്പൊ ഒരാളെ ഉള്ളൂ..മഹേഷ്..മഹേഷ് മാത്രം..
@basheerredcrescent
@basheerredcrescent 2 жыл бұрын
സത്യം
@Jomon_Joy
@Jomon_Joy 2 жыл бұрын
സത്യം
@shanvarghese984
@shanvarghese984 2 жыл бұрын
Athe maheshine vellan ini vere aalu janikanam
@abhilasha6392
@abhilasha6392 2 жыл бұрын
പക്ഷെ മോഹൻലാൽ സ്പെഷ്യലിസ്റ്റ് ഹസീബ് തന്നെ
@shanvarghese984
@shanvarghese984 2 жыл бұрын
@@abhilasha6392 athu udane thanne machan thakarkum
@a.rahmanpr4609
@a.rahmanpr4609 2 жыл бұрын
No 1 nammude mahesh bai aan ath kazhinjan bakki ellavarum
@uservyds
@uservyds 2 жыл бұрын
മമ്മൂട്ടിയുടെ ശെരി ആയില്ല മോഹൻ ലാലേട്ടൻ 95%👌👌😍ഇടക്ക് ആ പാട്ട് ഭീമൻ കൂടി പാടാതെ ഇരുന്നേൽ മോഹൻ ലാലിന്റെ സൗണ്ടിൽ ഫുൾ കേൾക്കാരുന്നു wirh out any intruption
@abhinkannan4528
@abhinkannan4528 Жыл бұрын
Ekkaaaaa poli👌👌👌👌👌👍🔥🔥🔥🔥🔥🙏🙏🙏
@noushadfadil5218
@noushadfadil5218 2 жыл бұрын
ആരൊക്കെ വന്നാലും. ടിമി ടോമ്മിന്റെ തട്ട് താണുത്തന്നെ ഇരിക്കും 🤣🤣🤣🤣
@nisardevalanisar6753
@nisardevalanisar6753 2 жыл бұрын
കൃമി ടോം 😂
@simongeorge4659
@simongeorge4659 Жыл бұрын
Pls 🙏🙏🤣🙏
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 8 ай бұрын
Hho..!!!💥🔥🔥🔥🔥🔥🔥💪💪💪💪
@arshadanvar
@arshadanvar 2 жыл бұрын
എജ്ജാതി 💯💯❤️❤️❤️🔥🔥
@afcoviews
@afcoviews 2 жыл бұрын
പൂനൂരിന്റെ മുത്ത് ❤
@jjprintersvithanasseryvith109
@jjprintersvithanasseryvith109 2 жыл бұрын
Haseebikka Kannadachu Layichirunnu Ningal Vere Level Aanu muthe
@shivettan
@shivettan 2 жыл бұрын
mammukkayude voice pora....lalettante chumma kidu...
@ajayjoshy7532
@ajayjoshy7532 2 жыл бұрын
Dayyana Chechi pwoliye
@aswathyaswathy1684
@aswathyaswathy1684 2 жыл бұрын
അടിപൊളി
@kasimkp462
@kasimkp462 2 жыл бұрын
Haseeb polichu
@sivaprasadps2737
@sivaprasadps2737 2 жыл бұрын
Ende mone 😍😍theee😳😳
@SureshBabu-nu2bg
@SureshBabu-nu2bg 2 жыл бұрын
ഇപ്പോൾ സ്റ്റാർ മഹേഷ്
@ainutty
@ainutty 2 жыл бұрын
Haseeb Bro, Great😳👍 Laletanum mammukkayum great artists anu. But you concentrate on laletan Allenki, oru vadakkan veeragadha, ath laletan ulla style onn kanikk😊💐💐💐💐
@praveenkumarm4051
@praveenkumarm4051 Жыл бұрын
Haseebkka🥰🥰🥰
@thahirav1862
@thahirav1862 2 жыл бұрын
ഹസീബ്. എന്റെ നാട്ടുകാരൻ.. അതിലുപരി.. അയൽവാസി. എന്ന് തന്നെ പറയാം.. കോളിക്കൽ നിന്നാണ് ഹസീബ് കല്യാണം കഴിച്ചത്.... ഞാനും കോളിക്കൽ ആണ്
@cherymonvlogz5087
@cherymonvlogz5087 2 жыл бұрын
ദയവുചെയ്ത് ഭീമൻ ക മൈക്ക് കൊടുക്കൽ ലി
@muhammedjasil9569
@muhammedjasil9569 2 жыл бұрын
Nannayi paadilo
@hakeemhaki1903
@hakeemhaki1903 2 жыл бұрын
Perfection നഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു....
@sishaon6622
@sishaon6622 2 жыл бұрын
Hasreb polichu adippli haseebinte fon nambr kittumo pls
@faizfaaz4544
@faizfaaz4544 2 жыл бұрын
"MK" THE KING OF MIMIC
@fuel9629
@fuel9629 2 жыл бұрын
Tini tom 😍
@sangeethkp9479
@sangeethkp9479 2 жыл бұрын
🤣🤣🤣
@hemandkp6381
@hemandkp6381 2 жыл бұрын
അഭിനന്ദനങ്ങൾ!
@williamshakespeare8485
@williamshakespeare8485 2 жыл бұрын
King mahesh thanne monu.. Chekante thatt thaanu thanne erikum
@geniusmasterbrain4216
@geniusmasterbrain4216 5 ай бұрын
മോഹൻലാൽ നെ അനുകരിക്കാൻ ഹസീബ് 👍Congrats
@fousiyashamsu8994
@fousiyashamsu8994 2 жыл бұрын
👌👌😍😍😘😘
@abooaboo796
@abooaboo796 2 жыл бұрын
ഹാസിബ് Hai 👍 അടിപൊളി
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
This guy is a Mohanlal ‘ real dupe . Kalakki kudichu Mohanlal 😅
@saneeshsanu1380
@saneeshsanu1380 2 жыл бұрын
ലാലേട്ടന്റെ ശബദം എടുത്ത് ഏറ്റവും കൂടുതൽ വെറുപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട് .
@saneeshsanu1380
@saneeshsanu1380 2 жыл бұрын
@Mihlarafeeq Mihlarafeeq nte ponnoo ormipikkalle
@aseemabdul4816
@aseemabdul4816 2 жыл бұрын
സുരാജ് എല്ലായ്പ്പോഴും ഒരേ ഡയലോഗ് ആണ് പറയുന്നത്
@faisalmimics8516
@faisalmimics8516 2 жыл бұрын
Super 🔥🔥
@uthamanv1222
@uthamanv1222 2 жыл бұрын
ഹസിബ് പൊളിച്ചു ട്ടോ ❤❤👌👌
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Nice haseeb bro
@AnilKumar-pi1iw
@AnilKumar-pi1iw 2 жыл бұрын
GREAT
@swaroopsomaraj3729
@swaroopsomaraj3729 2 жыл бұрын
അളിയൻ... പഠിച്ചു.. നേരത്തെ റിയാസ് ഖാൻ.. ന്റെ സൗണ്ട് ആയിരുന്നു മോഹൻലാലിമേ imitate ചെയുമ്പോൾ ഇപ്പൊ പെർഫെക്ട്
@nijeshk4428
@nijeshk4428 Жыл бұрын
Bro suuper
@sulaimanalath5589
@sulaimanalath5589 2 жыл бұрын
എന്ധോന്ന് ആങ്കർ ഈ പരിപാടിക്ക് ഒരിക്കലും യോജിക്കാത്തത്..!
@SRIJINLAL
@SRIJINLAL 2 жыл бұрын
👍👍👍❤️
@sivanandanm-il5ro
@sivanandanm-il5ro 2 жыл бұрын
ഇപ്പെണമ്പുള എന്താ ഹസീബ്നെഹാസ്യ കലാകാരൻ എന്ന് അഭിസംബോധന ചെയുന്നത് പ്രഗൽബനായ ഒരു മിമിക്രി ആർടിസ്റ്റ് ആണ് ഹസീബ്
@jithinkichu
@jithinkichu 2 жыл бұрын
azeeb vere level
@aslamav4929
@aslamav4929 2 жыл бұрын
പൊളി
@John_Sobhan
@John_Sobhan 2 жыл бұрын
## Recently seen in WhatsApp - a tik-tok video of Diana in a roll of an interviewer ##
@Kalayanthani
@Kalayanthani 2 жыл бұрын
മോഹൻലാലിന്റെ സൗണ്ട് modilation ഉണ്ടെകിങ്കിലും സൗണ്ട് ശെരിക്കും മോഹൻലാലിനെ പോലെ തോന്നിയിട്ടില്ലാത്തത് എനിക്ക് മാത്രമാണോ 🙄 മഹേഷ്‌ ആണ് ശെരിക്ക്കും king🔥
@abhijithmp13
@abhijithmp13 2 жыл бұрын
Mahesh aaane best but idhehavum poli aaaane mahesh kazhinjaal best lalettan
@benojohn4555
@benojohn4555 2 жыл бұрын
Enikum
@D1AJ2J3AL
@D1AJ2J3AL 2 жыл бұрын
സത്യം
@kulangaratalkies7582
@kulangaratalkies7582 2 жыл бұрын
Athe
@thenun6021
@thenun6021 2 жыл бұрын
Enikkum. Thonni
@manchuksd882
@manchuksd882 2 жыл бұрын
💯💯🔥🔥
@AnuAyyappanVlogs
@AnuAyyappanVlogs 2 жыл бұрын
💖💖💖
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
2:27 Shammi thilakante nalla Chaaya .. Enthelum cinemayil sahodharan aavan pattum
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
👏👏👏😍😍💐💐💐
@anishpcacharya6067
@anishpcacharya6067 2 жыл бұрын
Pakka adipoli
@ideaokl6031
@ideaokl6031 2 жыл бұрын
👍👍👍👍👍👍👍🙏
@jincerajfrances8709
@jincerajfrances8709 2 жыл бұрын
uniyetan frst
@rafzzgaming4794
@rafzzgaming4794 2 жыл бұрын
Poli
@basheerahbasheerah1979
@basheerahbasheerah1979 11 ай бұрын
സ്ഫുടമായി ലാലേട്ടനെ അവിധരിപ്പിക്കുന്നത് ആദ്യം ആയി കാണുന്നു haseep അഭിനന്ദനങ്ങൾ 👍👍👍💕💕♥️♥️
@monspjames7987
@monspjames7987 2 жыл бұрын
Haseebinu ganesh kumarintea figure cheyyam kto
@cherymonvlogz5087
@cherymonvlogz5087 2 жыл бұрын
കുളമാക്കാൻ ഇതുപോലെ ജഡ്ജ്മെന്റ്
@humanrightscommissionhuman9414
@humanrightscommissionhuman9414 2 жыл бұрын
Ettan LALLATTAN Atra Tanna
@sreekanthazhakathu
@sreekanthazhakathu 2 жыл бұрын
Aaa haa haa Velmurukakk pattiya BGM aarade ithinte Orchestration
@trinitymedia7023
@trinitymedia7023 2 жыл бұрын
ലലേട്ടൻ പക്കാ
@musictrollstatus4152
@musictrollstatus4152 2 жыл бұрын
Ente ponno
@babubabu.a8124
@babubabu.a8124 2 жыл бұрын
Mohanlalntey cheriya roopa sadrusdyam undu, adu kondu sabdam ekadezam adey poley undakum, dadettaney poley padunnsvan ekadezam ayalapoley undu roopa sadrussyam adu kondu sabdavum adey poley undakum
@georgevarghese7234
@georgevarghese7234 2 жыл бұрын
അപാരം.
@junaijunai6
@junaijunai6 2 жыл бұрын
മമ്മൂട്ടിയെ അനുകരിച്ചത് വേണ്ടത് പോലെ ആയില്ല
@Saltmangotree123
@Saltmangotree123 2 жыл бұрын
മഹേഷിനെ കണ്ടതിനു ശേഷം മറ്റുള്ളവരുടെ മിമിക്രി കോപ്രായം പോലെ തോന്നുന്നു 🙏
@jijomongeorge7
@jijomongeorge7 2 жыл бұрын
പ്രാക്ടീസ് ആണ് വിജയ രഹസ്യം
@moozhiyilsasidharan6369
@moozhiyilsasidharan6369 2 жыл бұрын
Apte mohanlal
@mohamednaseer8800
@mohamednaseer8800 2 жыл бұрын
അബിക്കയെ ഓർമ്മ വരുന്നു !
@nishadk268
@nishadk268 2 жыл бұрын
Ho exalent
@prasadk1268
@prasadk1268 Жыл бұрын
🌹❤❤🤣❤🌹🌹❤
@anvarjasmin4203
@anvarjasmin4203 Жыл бұрын
ഹസീബ് ഹസീബ് മാത്രം
Comedy Utsavam│Flowers│Ep# 36
42:16
Flowers Comedy
Рет қаралды 3,4 МЛН
FUNS UPON A TIME  STAND UP FOR GIRLS - FULL EPISODE - EPI 36 | RAMESH PISHARODY | STAND UP COMEDY
42:45