SG സാർ ഇവരൊന്നും തൃശ്ശൂരിൽ ഉണ്ടായിരുന്നില്ല വന്നതുമില്ല രണ്ടു വാക്ക് പറഞ്ഞതുമില്ല. അവർക്കത് ഭയമായിരുന്നു. ഇപ്പോൾ കാണിക്കുന്ന സ്നേഹ പ്രകടനം തീർത്തും അഭിനയമാണ് സാർ തൃശ്ശൂരിലുള്ള ഞങ്ങളോടൊപ്പമാണ് അങ്ങയുടെ സമയം ചിലവിടേണ്ടത്. വോട്ട് ചെയ്ത ഒരു പാവം സാധാരണക്കാരൻ്റെ വാക്കുകളാണിത്. ശ്രദ്ധിക്കുമല്ലൊ🙏🙏🙏🙏
@Don...4946 ай бұрын
Onn podai ninnodara vottu cheyyan paranjath
@3dmenyea5786 ай бұрын
Ennu oru vargeeya vadhi
@hariparameswaran40636 ай бұрын
U r crcttt 👌👌👌👍👍
@vijayanair35376 ай бұрын
❤
@rajalakshmivinod92756 ай бұрын
ഭയം അല്ലടോ. നാട്ടുകാർ തമ്മിൽ thallichakum
@sindhu10376 ай бұрын
ഇവരുടെ ഒക്കെസ്നേഹം വെറും അഭിനയമാണ് സാറെ.
@aaro77886 ай бұрын
ഓ ചേച്ചി പിന്നെ എല്ലാരേം ഒരുപോലെ അല്ലെ സ്നഹിയ്ക്കുന്നത്... ഇതേലെ അറവാണ പൊലയാടികൾ
@potboiler_6 ай бұрын
പാർട്ടി ആണോ സ്നേഹത്തിന്റെ അടിസ്ഥാനം.. 🤨
@sindhusunil71666 ай бұрын
വോട്ട് ചോദിക്കാൻ ഒരു അമ്മ സങ്കടനെയും കണ്ടില്ല ഇവരൊക്കെ ഇപ്പൊ എവിടുന്നു വന്നു 🤔സുരേഷേട്ടൻ എല്ലാവരെയും ഒന്ന് ശ്രദ്ധിക്കണം 😍😍😍
@shabukamaldas43286 ай бұрын
തൃച്ർ അവിടാത്ത ആൾകാര മറക്കരുത് ഇപ്പോൾ സാറിന്റ അടുത്ത നിന്നു കാണിക്കുന്ന സ്‌നേഹം ഒരു മാസം മുമ്പ് വര ഇവർ ആരും കാണിച്ചിരുന്നില്ല ഗോഡ് ബ്ലെസ് ❤
@udayakumarudayakumarks18496 ай бұрын
തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയോടൊപ്പം ഇവരെ ആരെയും കണ്ടില്ലല്ലോ. ഇപ്പൊ ഒരു പ്രത്യേകത?
He's a politician at the same time he's doing his job as an artist
@santhoshram17596 ай бұрын
ഇതു കൊണ്ടൊക്കെ തന്നെയാണല്ലോ സുരേഷ് ഗോപി അവരിൽ നിന്നും വ്യത്യസ്തനാവുന്നത് ❤
@satheesht5696 ай бұрын
ഇതൊന്നും മനസ്സിൽ ആക്കാൻ പറ്റാത്ത ആ ളാ ണോ അപ്പൊ സുരേഷ് ഗോപി
@shajip.p3566 ай бұрын
തൃശ്ശുർ ഇലക്ഷൻ പ്രചരണത്തിന് വിശന്ന് വെയിൽ കൊണ്ട് നടന്നവരുടെ വാലിൽ കെട്ടാൻ കൊള്ളാത്തവരാണ് ഈ താരസുന്ദരന്മാരും സുന്ദരിമാരും ഓർത്താൽ നന്ന്
@ComicRob-cj2ic6 ай бұрын
Lalettanodoppam SG❌ SG Oppam lalettan✅
@pksanupramesh1786 ай бұрын
SG സ്വയം അധ്വാനിച്ചു. ജയിച്ചു. ഈ പുന്നക്കന്മാരോട് പോകാൻ പറയൂ സാർ
@aaro77886 ай бұрын
എടാ അറവാണ പൊലയാടി മോനെ... അങ്ങേരു ഇലക്ഷന് നിൽക്കുന്നതിന് മുന്നേ film actor ആരുന്നു... ഇവരെല്ലാം ഫ്രണ്ട്സും കേട്ടോടാ വർഗീയ വിഷം കണ്ടറോളി sanup രമേശ് വേശ്യ പൂറിക്ക് ഉണ്ടായ മോനെ
@ഗജകേസരി6 ай бұрын
*തോറ്റിരുന്നെങ്കിൽ ഒരുത്തനും അടുത്ത് വരില്ലായിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣*
@vijayapb81606 ай бұрын
സുരേഷ്‌ഗോപി ഇലക്ഷനിൽ കഷ്ടപ്പെട്ടപ്പോൾ ഈ സ്വീകർത്താക്കളെയൊന്നും അവിടെ കണ്ടില്ലല്ലോ. എവിടെയായിരുന്നു സൂപ്പർ സ്റ്റാറുകൾ. മറക്കരുതേ സുരേഷ്‌ഗോപി. തൃശ്ശൂർ കാരെ. അവരാണ് താങ്കളെ ഇവർക്കെല്ലാം പ്രിയപ്പെട്ടവരാക്കിയത്.
@elegancedinesh35236 ай бұрын
ഗോപി ചേട്ടാ.. ഇവന്മാരേ ഒന്നും നന്പരുത് ഒരെണ്ണം വന്നില്ല സപ്പോർട്ടുമായി നന്ദിയില്ലാത്ത വർഗ്ഗങ്ങൾ.. ജനങ്ങളെ ചേർത്ത് പിടിക്ക് പ്രത്യേകിച്ചു തൃച്ചൂർ കാരെ..
@jishnus94256 ай бұрын
കൊല്ലം കാരെ കൂടി ആകാം സുരേഷ് ചേട്ടൻ അവിടെ ഉള്ളവർക്ക് മാത്രം അല്ല tvm കൊല്ലം നമ്മുടേത് കൂടിയാണ് 💪💪🔥🔥🧡🧡
@Dhanalekshmy-n8p6 ай бұрын
തൃശൂർ കൂടുതൽ ശ്രദ്ദിക്കണേ.തിരക്കിൽ മറന്നു പോകരുത്.
@krishnamoorthyr97866 ай бұрын
ഒരേ ഒരു സൂപ്പർസ്റ്റാർ സുരേഷ് ഗോപി..
@RamadasMudavakkat6 ай бұрын
എല്ലാം വിഭാഗവും ഉണ്ടാകും,കൊങ്ങിയും, ഇടതനും, സങ്കിയും ഉണ്ടാവും അത് അവരുടെ ഇഷ്ടം.
@rakeshkr23416 ай бұрын
സുടാപ്പി കാണില്ലെ😂
@ekbettas6 ай бұрын
അന്തം കമ്മിയും
@shanshareef50246 ай бұрын
@@rakeshkr23411qq 0:09 0:04 p00pl0p
@beautifulnature39956 ай бұрын
@@rakeshkr2341ഷൂ നക്കി🤭
@medilive85096 ай бұрын
lalettan❤️❤️❤️ sureshettan❤❤❤
@vinodkumar-ph8xg6 ай бұрын
Jimitt seeing sureshettann 😂😂where is guhan 😂😂
@medilive85096 ай бұрын
@@vinodkumar-ph8xg your language shows your mode of upbringing 😂
@PramodKn-ry7pz6 ай бұрын
Lalettan one and only
@beenavs99686 ай бұрын
ഏതോ ആരും കാണാത്ത സിനിമയിൽ അഭിനയിച്ചു എന്നും പറഞ്ഞു മേക്കപ്പും ഇട്ടു വന്നവരെ കാണുമ്പോൾ ചിരിവരുന്നു
@jahfarpappu90816 ай бұрын
😂😂
@mukesha.k2786 ай бұрын
😂😂😂😂😂😂
@seemakannankara88976 ай бұрын
തൃശൂറിലോട്ട് കാണുന്നില്ല എന്നൊരു പരാതി ഉണ്ട് ട്ടൊ...
@jorappanjm3806 ай бұрын
V. Avan സ്ഥലം വിട്ടു
@sreeneshk-be4rg6 ай бұрын
ആര് കാണുന്നില്ല നീ കുരുടനായിരിക്കു
@Vincent_z4t6 ай бұрын
Lalettan ❤️💥💥👑🐐
@dhruvanshankaran88556 ай бұрын
വന്ന വഴി മറക്കരുത് സീറ്റ് ഇനിയും നില നേർത്തേണ്ടതുണ്ട് തൃശൂരിൽ ഇടക്കിടെ ഓടി എത്തണം ഇതു ചരിത്ര വിജയം
@satheeshkumar45716 ай бұрын
മുൻപ് രണ്ട് തവണ തോറ്റപ്പോളും ഞങ്ങൾ സാധാരണ പ്രവർത്തകരേ കൂടെയുണ്ടായുള്ളൂ SG ഇപ്പോൾ മന്ത്രിയായപ്പോൾ കൂടെ ഇരുന്ന് തിന്നാൻ ഒരു പാട് പേരും... വിയർപ്പൊഴുക്കിയ ഞങ്ങളേക്കാൾ വലുതാവരുത് ഒരാളും നിങ്ങൾക്ക് SG: ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ....എന്ന പാട്ട് SG ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു.😢
@podimol87796 ай бұрын
Angeru varumbo baakki ullavar ezhunnet Odano. Avaroke sahapravarthakaranu..central central minister ayittilla avidirikunney
@satheeshkumar45716 ай бұрын
@@podimol8779 സഹപ്രവർത്തനം എല്ലാ കാര്യത്തിലും കാണണം... ഒരു മാപ്ര അങ്ങേരെ കേസിൽ കുടുക്കിയപ്പോൾ എവിടെ പോയിരുന്നു ഈ ചക പ്രവർത്തകർ.... ഗണേഷ് കുമാറിനെ കൂടി കെട്ടിപ്പിടിക്ക് ... പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ ഞങ്ങൾ സാധാ പ്രവർത്തകരേ കാണൂ ട്ടോ.
@ananthummm6 ай бұрын
@@podimol8779mandatharathine reply kodukan poyitte karyamila bro😂, mukalilum und ithu polae comment itta Kure teams.
SG സാർ താങ്കൾക്ക് സഹായമായെത്തിയത് സാധാരണക്കാരായാ തൃശൂർ ജനതയാണ്. അവർ എപ്പോഴും താങ്കളുടെ കൂടെയുണ്ടാകും എന്നാൽ സിനിമക്കാർ താങ്കളെ വലിച്ചെറിയും അതാണ് സത്യം
@EdwinGomes-g9w6 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jishnus94256 ай бұрын
സുരേഷെട്ടൻ 🧡🔥🔥💪💪👌
@harikumarvs28216 ай бұрын
ഇടതൻമാർ ക്ക് വോട്ട് ചെയ്യാൻ വേണ്ടി അവരുടെ കൂടെ കൂടി സമയം കളഞ്ഞിട്ട്,ജയിച്ച് കഴിഞ്ഞപ്പോൾ ഇത്തരം നികൃഷ്ട ജീവികളുടെ കൂടെ ഇരുന്ന് ആഹാരം കഴിക്കുന്നതിനും ഭേദം,മറ്റ് വല്ലതും ആയിരുന്നു.
@satheeshkumar45716 ай бұрын
രാപകൽ കഷ്ടപ്പെട്ട് കയ്യിലുള്ള കാശും ചിലാവാക്കി വോട്ട് പിടിക്കാൻ നടന്ന് ഒരു ഷേക്ക് ഹാൻഡ് പോലും നല്കാനാവാത്ത ഞാൻ 😢
@ajayanpk97366 ай бұрын
അത് യാഥാർഥ്യം. ഇത് ഷോ...😂ഷോ ക്ക് മുൻപിൽ ഒരു ജീവിയുടെ പേര് കൂടി ചേർക്കണമെന്നു വിചാരിച്ചു. പിന്നെ എല്ലാരും എന്നെ ആക്രമിക്കാൻ വരും😂
@neena74396 ай бұрын
എന്തുപറ്റി
@sreerajtp36856 ай бұрын
Don't worry...അതിൻ്റെ ഗുണം ഉണ്ടാകും ...ചിലപ്പോൾ സമയം എടുക്കും.
@PrasanthChandran-yn4gu6 ай бұрын
വോട്ടു കൊടുത്തു എന്നതിന് തെളിവ് വേണം 🤣🤣🤣
@mukesha.k2786 ай бұрын
കൊടുകാം വെയിറ്റ് 😂😂😂
@anandarvin79886 ай бұрын
🙏👏
@ashokanashokan93826 ай бұрын
ആന്റണി ഇല്ലാത്ത ഒരു വിരുന്നും ലാലേട്ടനില്ല
@k.p.ravindranath65936 ай бұрын
ഇലക്ഷൻ പ്രചാരണത്തിന് ഒരു അമ്മ സംഘടനക്കാരും ഉണ്ടായില്ല. ...
@martinsam87876 ай бұрын
So what most of amma members are non bjp . So its their right weather should they support sg or not.
@Roseroseeee8606 ай бұрын
അതിന് അദ്ദേഹം ഇപ്പോഴാണ് ഒരു രാഷ്ട്രീയക്കാരനും കൂടി ആയത് അതിന് വർഷങ്ങൾക്കുമുമ്പേ അദ്ദേഹം ഒരു സിനിമാ നടൻ ആരുന്നു, ഇപ്പൊ മന്ത്രി ആയി എന്നുകരുതി വന്നവഴി മറക്കുന്ന ആളല്ല അദ്ദേഹം, സിനിമയും സിനിമ ലോകവും അദ്ദേഹത്തിന്റെ ചോറാണ് ജീവിതമാണ്, കൂട്ട് ആരും ഇല്ലേലും അദ്ദേഹം അത് വിട്ടുകളയില്ല
@vijayantv11706 ай бұрын
പ്രചാരണത്തിന് ഈ പങ്കന്മാർ ഒന്നും ഉണ്ടായില്ല 😘😘
@Roseroseeee8606 ай бұрын
@@vijayantv1170 അദ്ദേഹത്തിന് വോട്ട് കൊടുക്കാത്ത എത്രയോ പേര് തൃശൂരിലുണ്ട് പക്ഷെ അദ്ദേഹം ഇനി അവിടെ ചെയ്യാൻ പോകുന്നതിന്റെയൊക്കെ ഫലം അവരും അനുഭവിയ്ക്കില്ലേ, അത് ചിന്തിച്ചാമതി, അദ്ദേഹം കേരളത്തിലെ എല്ലാ ജനങ്ങൾക്കും നല്ല കാര്യങ്ങൾ ചെയ്യും പക്ഷെ വോട്ട് ചെയ്തോന്നോ പ്രചാരണത്തിന് ഇറങ്ങിയോ എന്നൊന്നും നോക്കിയല്ല ഓരോന്നും ചെയുന്നത്, അതുപോലെ ഇതും കാണുക അത്രതന്നെ, കൂടെ കൂട്ടാവുന്നോരെ അദ്ദേഹത്തിനു തിരിച്ചറിയാം, അല്ലാത്തവരോട് ഒരു ചിരിയിൽ സൗഹൃദം കാണിയ്ക്കും അത്രതന്നെ
@ep48326 ай бұрын
കേന്ദ്ര മന്ത്രി യുടെ താഴെ ആല്ലേ ലെഫ്റ്റനന്റ് കേണൽ.
@optimisticmalluboii6 ай бұрын
Lt. Col retire aayi
@PlanB1226 ай бұрын
കേന്ദ്ര മന്ത്രി വെറും അഞ്ചു വർഷം മാത്രം ഉള്ള പോസ്റ്റാ. മോഹൻലാൽ പത്തുമുപ്പത്തഞ്ചു വർഷമായിട്ട് ഇവിടെ തന്നെ ഉണ്ട്
@Nasnu-t1k6 ай бұрын
Athe nammude mekka star karipetty mammadine kandilla..mammuny ebde
@easypreventiveandsocialmed43586 ай бұрын
അയിന്
@easypreventiveandsocialmed43586 ай бұрын
misticmalluboii മോനെ റിട്ടയർ ആയാലും മലയാള സിനിമ മോഹൻലാലിന് മുൻപും പിൻപും എന്നെ ഉള്ളു ഹിസ്റ്ററി... മമ്മൂഞ്ഞൊക്കെ അയാളുടെ കാലത്തുണ്ടായിരുന്ന ഒരു നടൻ അത്രെ ഉള്ളു കാര്യം
@RameshsRaam-hj7mg6 ай бұрын
സുരേഷേട്ടാ ഇവരെ ആരെയും വിശ്വസിക്കരുത്.... കൂടെ നിന്ന് കൂതിങ്കാൽ വെട്ടും 🚩🚩🚩🚩🚩🚩🚩🚩🚩🚩
@infomedia20416 ай бұрын
ഞാൻ പറയാൻ ഉദ്ദേശിച്ചത് മുഴുവൻ ഇവിടെ ബഹുമാന്യരായ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. എങ്കിലും പറയാതെ വയ്യ. ഇപ്പോൾ സുരേഷ് ഗോപി മന്ത്രി ആയപ്പോൾ കടന്നുവന്ന സ്നേഹം പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും. ഈ കൂട്ടായ്മ ഇലക്ഷൻ സമയത്ത് കണ്ടില്ലല്ലോ. ഇവരെയൊക്കെ അകറ്റിനിർത്തുകയാണ് ചെയ്യേണ്ടത്. സുരേഷ് ഗോപി സാർ നിങ്ങൾ കൂടുതൽ ശ്രദ്ധ തൃശൂർ മണ്ഡലത്തിൽ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഇത് പറയാൻ ഞാൻ ഒരു തൃശൂർകാരൻ അല്ല. നിങ്ങളുടെ ആപത്ത് സമയത്ത് കൂടുതൽ കൂടെ നിന്നത് തൃശ്ശൂരിലെ നല്ലൊരു വിഭാഗം ജനതയാണ്. ആയതിനാൽ നിങ്ങൾ തൃശ്ശൂരിൽ എപ്പോഴും ഉണ്ടാകുക. നന്മ വരട്ടെ🙏
@godisgreat64426 ай бұрын
Lal sg kku മുന്നിൽ ഒന്നുമല്ലാതായി😂.sg❤
@sankarankuttyramaswamy70556 ай бұрын
Sg. സാർ. ലാലേട്ടൻ 2019.ൽ തൃശൂർ വന്നിരിയാക്കിൽ സാർ ജയിക്കുമായിന്നു
@RamRameshraj-gn3pk6 ай бұрын
രാഷ്ട്രീയം വേറെ സൗഹൃദം വേറെ 🫡🫡
@MalathySuresh-k8p6 ай бұрын
Thara jadayillatha manushyan suresh sir❤
@vipinkumarappu61326 ай бұрын
ലാലേട്ടൻ ❤️🥰😘🙏
@Baby-ne5zv6 ай бұрын
Surashgopichattan❤
@pushpachandran72926 ай бұрын
Sg sir very innocent and sincere.honest.....sg kku pakrem vekkan oru actoers um
@socialmedia46856 ай бұрын
SG back to His Stardom
@SureshKumar-tx5ex6 ай бұрын
സിനിമയിലും അഭിനയം ജീവിതത്തിൽ അതിലേറേ അഭിനയം😂😂
@തൊരപ്പൻകൊച്ചുണ്ണിS6 ай бұрын
ലാലേട്ടൻ മാസ്,,, ദേ സുരെഗോയി
@thehero53166 ай бұрын
സാധാരണ Amma മീറ്റിങ് ഒരു പ്രൗടി ഉണ്ടായിരുന്നു ഇത്തവണ ആരും അറിഞ്ഞതുയില്ല പിന്നെയാണ് അറിഞ്ഞത് mammookka ഇല്ലായിരുന്നുവെന്ന്. ചുമ്മാതല്ല 😂 മമ്മൂക്കയുടെ പ്രെസെൻസ് അതൊരു 🔥
@dontaskwhythisname.86726 ай бұрын
ഈ കൊന്തമാർ ഒന്നും വിശോസിച്ചു പോകരുത്. എല്ലാം opportunist animals😜
@podimol87796 ай бұрын
Paranjapazha manassilayath .thanks
@amithanil48056 ай бұрын
SG >> Lalettan Ipoo eee range annu
@suriyasivakumar40336 ай бұрын
Ettan❤
@NadarajanNadaraj-n9z6 ай бұрын
Kallanmmar. Lalappan. 💯
@prasadvelu22346 ай бұрын
ഒറ്റയെണ്ണത്തിനെ വിശ്വസിക്കരുത്. ഇപ്പോൾ എന്താ സ്നേഹം കാപട്യം നിറഞ്ഞ, വിഷമുള്ളവർ
@EdwinGomes-g9w6 ай бұрын
പ്രത്യേകിച്ച് ഈ സിനിമക്കാരെ കുടിച്ച വെള്ളത്തിൽ ഇവരെ നമ്പരുത്
@Sunilkumar-kt1ek6 ай бұрын
ചില സിനിമകളിൽ കണ്ടിട്ടുണ്ട് ഒന്നുമല്ലാത്തവനെ കൂടെ നിന്ന് സഹായിച്ചു ഒരു ലെവലിലാക്കും അതു കഴിഞ്ഞു അളയിക്കഴിയുമ്പോൾ ഇതു വരെ സഹായിച്ചവരെ മറന്നു മറ്റുള്ളവരുടെ കൂടെ കൂടും SG താങ്കൾ അപകടം ക്ഷണിച്ചു വരുത്തുന്നു നിങ്ങൾ മണ്ടനാണ് ഒരുപാട് സങ്കടം തോന്നുന്നു
@gourisp75286 ай бұрын
അത് പോലെ തന്നെ ആകും ഇയാൾ സിനിമ ആദ്യം പിന്നെ മന്ത്രി
@prasadnair68346 ай бұрын
മിനിസ്റ്റർ സുരേഷ്‌ഗോപി പ്രോട്ടോകോൾ അനുസരിച്ചു ലെഫ്റ്റനൽ കേണലിനേക്കാൾ മുകളിൽ അല്ലെ അപ്പോൾ മോഹൻലാൽ മിനിസ്റ്റർ സുരേഷ് ഗോപിക്ക് സല്യൂട്ട് അടിക്കണ്ടേ
@PlanB1226 ай бұрын
ഓ നിന്നെയൊക്കെ ഇനി സല്യൂട്ടും അടിക്കണോ. ഈ മന്ത്രി പദവി അഞ്ചുവർഷം മാത്രമേ ഒള്ളൂ. പത്തുമുപ്പത്തഞ്ചു വർഷമായിട്ട് മോഹൻലാൽ ഇവിടെയൊക്കെ തന്നെ ഒണ്ട്
@Bose-B76 ай бұрын
കഴിക്കാൻ അനുവദിക്കടാ മീഡിയ മക്കളെ 👊
@sukumaranavittathur64656 ай бұрын
ക്യാമറയില്ലെങ്കിൽ ഇവരൊന്നും ചിരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യില്ലെന്ന് തോന്നും
Mohanlal vare sureshettanu vendi onnum chaithitilla njan ayalute oruaradhakanayirunnu ippol illa ente jeevithathil s g sir mathrameyullu ayal mohanlal ente abhiprayathil nattelillathavan enne parayu athil njan kanunnathu s g kku thankyou❤❤❤
@RamaDevi-vc5ei6 ай бұрын
Amma function onnilum kanathappol enthanu SG sir illyathe ennu
@shibukvshibukv75956 ай бұрын
Sureshetta ivattakaleyonnum nambaruthu ningale eppozhum nenjil kuthiya kureyennam undu avaril ningalute koote thozhil cheyunna palayalukalum undu pakshe ningal thrisoor kare marakkaruthu njan oru kozhikadukarananu ennalum ningalute thrisoor kare enikishtamanu ningalute thozhil ani cinima palshe ningale thrisoor jayipikkunnathinuvedi oru sahapravarty
@theenlightened126 ай бұрын
ഒന്നിനും കൊള്ളാത്ത കുറെ ജന്മങ്ങൾ!!
@SureshkumarSureshkumar-f2b6 ай бұрын
പാവങ്ങളുടെ കാശ് കൊണ്ട് നല്ല തീറ്റയാ
@harikrishnanvinayakam71916 ай бұрын
അതെന്ന പിരിവ് നടത്തിയ പരുപാടി ആണോ
@EdwinGomes-g9w6 ай бұрын
ഇത് അത്ര ശരിയല്ലാന്ന് എനിക്ക് തോന്നുന്നു ഇലക്ഷൻ സമയത്ത് ഇവരാരെയും കണ്ടില്ലല്ലോ സുരേഷേട്ടാ ഇത് അപകടമാണ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട അങ്ങയോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് ഈ കമന്റ് ഇടുന്നത്
@RejiCmk6 ай бұрын
സിനിമക്കാർ അല്ല താങ്കളെ വോട്ടുചെയ്ത് വിജയിപ്പിച്ചത് തൃശൂരിലെ ജനങ്ങളാണ് അവരെ സേവിക്കു
@minikurien54676 ай бұрын
Who is Lal??
@ratheeshmangalam67196 ай бұрын
സുരേഷ്‌ഗോപിയോടൊപ്പം ലാൽ
@unnikrishnan92216 ай бұрын
Ganesh missing ano
@Ash-o6b1manay6 ай бұрын
Comments box muzhuvan enthokeyanu.
@psivakumar14856 ай бұрын
My considered opinion is that minister shri.SG had participated in the said meeting and dinner out of high regard to shri. Idavela babu who had relinquished the post...not out of any other reasons...😂
@പ്രവീൺകുമാർവെഞ്ഞാറമുട്6 ай бұрын
തൃശ്ശൂരിൽ നിന്നും മത്സരിച്ചപ്പോൾ ഇവന്റെയൊക്കെ വായിൽ തൊലിക്കാത്ത പഴം തിരുമ്മി വെച്ചേക്കുകയായിരുന്നു ഇപ്പോൾ അഭിമാനിക്കുന്നു അമ്മയുടെ ആദ്യ മെമ്പറാണെന്ന് പറഞ്ഞു ഫൂ👍🤣🤣🤣🤣
@vipinkumarappu61326 ай бұрын
SG ❤️🥰😘😘🙏🙏
@cenamozamafrica75126 ай бұрын
Sg vannappol Mammookka evidepooyi? Kandillalloo🤔
@harikumarp6096 ай бұрын
ഈ ഇരുന്ന് തിന്നുന്ന ഒരുത്തന്റെയും വോട്ടും സപ്പോർട്ടും ഇല്ലാതെയാണ് താങ്ങൾ ജയിച്ചത്. കേറ്റിയത് പോലെ കാലിന്ന് പിടിച്ച് ഇറക്കാനും അറിയാം. അതിന്നാൽ ഒന്ന് സുക്ഷിച്ചാൽ കൊള്ളാം.
@nazarma70056 ай бұрын
രാഷ്ട്രീയം വേറെ സിനിമ വേറെ.. മറ്റു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവർ എന്തിനാണ് BJP സ്ഥാനാർഥിയായ സുരേഷ് ഗോപിക്കു വേണ്ടി വോട്ടു പിടിക്കുന്നത്.. സുരേഷ് ഗോപി മുഖേഷിനോ ജഗഭീഷിനോ മറ്റു പാർട്ടിയിലെ നടീ നടന്മാർക്കു വേണ്ടി വോട്ടു പിടിക്കുമോ..❓
@majeedkk59656 ай бұрын
ഈ ശൈലി ഒന്ന് മാറ്റിക്കൂടെ. എന്ത് ലാലേട്ടൻ, സുരേഷേട്ടൻ? പബ്ലിക് ഡോമൈനിൽ വരുന്നവാർത്തകളിൽ ഏട്ടൻ വേണോ. പിണറായി വിജയേട്ടൻ, സുധാകരേട്ടൻ എന്ന് പറയാറില്ലല്ലോ
@Saji27Suji6 ай бұрын
Namuk lall ikka akkiyalo
@Happy_79986 ай бұрын
മമ്മൂക്കയെ മുഹമ്മദ് കുട്ടി അഥവാ മമ്മൂട്ടി എന്ന് വിളിച്ചാൽ മതിയോ ഇനിതൊട്ട്?
@ra_guevara_6 ай бұрын
മുഹമ്മദ് കുട്ടി ഇല്ലായിരുന്നോ അവിടെ
@sajeeshkumar17256 ай бұрын
ഒരാളെ ഏട്ടൻ, ഇക്ക, അച്ചായൻ എന്നൊക്കെ വിളിക്കുന്നത് attachement base ചെയ്താണ് അങ്ങനെ ഒന്നുണ്ടെങ്കിൽ വിളിക്കുന്നത് തെറ്റില്ല
@Undertaker22556 ай бұрын
അത് majority ആൾക്കാരും ലാലേട്ടൻ എന്ന് വിളിക്കുന്നത് കൊണ്ടാണ്, ആരും വിജയൻ ചേട്ടൻ മോഡി ചേട്ടൻ എന്നൊന്നും വിളിക്കുന്നില്ലല്ലോ അത് കൊണ്ട് അത് use ആക്കുന്നില്ല അത്രേ ഉള്ളു
നട്ടെല്ലുള്ള ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയുള്ള ഒരുത്തനും ഈ അമ്മ സംഘടനയിൽ ഇല്ല മാത്രമല്ല ഇവരാരേയും തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ പ്രചരണത്തിന് വേണ്ടി കണ്ടതുമില്ല
@prahladanpandalam29806 ай бұрын
ഇനിയിപ്പോ എന്തി നു തൃശ്ശൂർ ക്കാർ
@JoycyJoycy-u3t6 ай бұрын
Don't forget TCR people...
@saidasok35386 ай бұрын
ലാലേട്ടൻ കേന്ദ്രമന്ത്രിയോടൊപ്പം എന്ന് തിരുത്തി വായിക്കുക
@UshaDevi-ej8qg6 ай бұрын
S G. Trissuril sraddha.kendreekaraikkoo.
@satheeshkumar45716 ай бұрын
തൃശൂരിലെ BJP സാധാ പ്രവർത്തകർ വെറും ഉണ്ണാക്കന്മാരാണെന്ന് ധരിക്കരുത് സുരേഷേട്ടാ...
SG sir lal amma mamutty ivarellam vanchakaranu dont mingled them
@JoycyJoycy-u3t6 ай бұрын
Oru theter വരുമോ..?
@soumyast98426 ай бұрын
നേരെ തിരിച്ചു caption kodukku. സുരേഷ്‌ഗോപിക്കൊപ്പം ഒരുമിച്ചു ഉണ്ടു ലാൽ
@vinodkumarb32456 ай бұрын
അവർക്കെല്ലാം പേടിയുണ്ട്, എല്ലാവരെയും സംഖി ആക്കി താറു അടിക്കാൻ ശ്രമം ഉണ്ടാകും, അത് അവരുടെ ഫീൽഡിൽ അവർക്ക് ദോഷം ചെയ്യുമോ... എന്ന് പേടിച്ചിട്ട് ആയിരിക്കും
@milanshort95846 ай бұрын
*ithu kaanan pattathathukond mammootty mungi*
@SumithranKr-xc8io6 ай бұрын
ഇതെല്ലാം വീണ്ടും വീണ്ടും ചാനലുകാർ കാണിക്കുന്നത് തൃശൂർ കാരെ പിണക്കാനല്ലേ, ഒരു കാര്യവുമില്ല 😂
@ipaq81306 ай бұрын
ഈ പറയുന്ന താരങ്ങൾ ഒന്നും പ്രചാരണ സമയത്ത് കണ്ടില്ലല്ലോ. SG ജയിക്കുമെന്നും കേന്ദ്രമന്ത്രി ആകുമെന്നും അന്ന് വിചാരിച്ചില്ല ആരും. അന്ന് കൂടെ നിന്നവർ മാത്രം ആണ് യഥാർത്ഥ സ്നേഹം ഉള്ളവർ. അത് SG മനസിലാക്കിയാൽ നന്ന്.
@MohanakumarNK6 ай бұрын
ശ്രീ സുരേഷ് ഗോപി ഒരൊറ്റ സിനിമാക്കാരേം ഇലക്ഷൻ്റെ സമയത്ത് കണ്ടില്ല താങ്കൾ ഇന്നസെൻ്റിന് വേണ്ടി പോയി പണി - ലാലിനെ കെട്ടിപ്പിടിക്കുന്നു കമൂട്ടിയെ വാരിപ്പുണരുന്നു ഇവനൊക്കെ ഒരു സമയത്ത് താങ്കളെ ദ്രേഹിച്ചവരാണ് തിരിച്ചറിയുക തൃൂരിലെ നല്ലവരായ സാധാരണ ജനങ്ങളും നല്ല ശതമാനം കൃസ്ത്യാനികളും താങ്കളുടെ വിജയത്തിനായി പണിതു - കഷ്ടപ്പെട്ടു താങ്കളെ ദ്രോഹി ഇവരെ തിരിച്ചറിയുക സിനിമാ ലോകത്തെ ഒരു പുഗ വനേയും താങ്കളുടെ കൂടെ കണ്ടില്ല ഒന്നുകൂടി പറയുന്നു തൃശൂരിലെ സമ്മതിദായകരെ മറക്കരുത് ജയ് ഭാരത്
@SıbıGeorge-n9s6 ай бұрын
Film stara vayyathe erikkunna varum und,,,, avarkkum